മമ്മൂക്കാ...നിങ്ങളിതെന്ത് ഭാവിച്ചാണ്!! അമ്പരപ്പിച്ചു കൊണ്ടേയിരിക്കുക ഞങ്ങളെ | Mammootty

Поділитися
Вставка
  • Опубліковано 16 вер 2024
  • മമ്മൂക്കാ...നിങ്ങളിതെന്ത് ഭാവിച്ചാണ്!! അമ്പരപ്പിച്ചു കൊണ്ടേയിരിക്കുക ഞങ്ങളെ | Mammootty
    #mammootty
    #Mammookka #MalayalamMovie #MammoottyFilm #MammookkaFans #FansclubMammookka #Rorschach #BheeshmaParvam #LijoJosePellissery #KathalMovie #JeoBaby#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 473

  • @SKYMEDIATv
    @SKYMEDIATv Рік тому +682

    അയാൾക്ക് തുല്യം അയാൾ മാത്രം മമ്മുക്ക ❤😳

    • @siyadahammad679
      @siyadahammad679 Рік тому +12

      2Ms angane awarkku thulyam awar thanne

    • @siraj3697
      @siraj3697 Рік тому +7

      BIG M'$♥️

    • @haitech5864
      @haitech5864 Рік тому +2

      അല്ലതെ വേറെ ആകാൻ പറ്റുമോ 😂😂😂

    • @sathyana2395
      @sathyana2395 Рік тому +3

      അവർക്ക് തുല്യം അവർ മാത്രം. M&M

    • @siraj3697
      @siraj3697 Рік тому +1

      @@sathyana2395 ❤️

  • @sinanke4502
    @sinanke4502 Рік тому +482

    നിങ്ങൾ പറയുന്ന അഹങ്കാരി..,
    ഞങ്ങളുടെ അഹങ്കാരം..!!
    മമ്മുക്ക ❤️

  • @thehero5316
    @thehero5316 Рік тому +467

    ഇന്ത്യൻ സിനിമയിൽ അഭിനയത്തിന്റെ അത്ഭുതങ്ങൾ സൃഷ്ടിചുക്കൊണ്ടിരിക്കുന്ന ഒരേ ഒരു നടനും താരവും മമ്മൂക്ക ❤️

  • @anandhucu7906
    @anandhucu7906 Рік тому +115

    ഈ 70 വയസ്സിലും സിനിമയെ ഇത്രമാത്രം പിന്തുടരുന്നുണ്ടെങ്കിൽ മനസ്സിലാക്കാം അദ്ദേഹം എന്താണെന്ന്. ഒരേയൊരു മമ്മൂക്ക. ❤

  • @Afthabhh
    @Afthabhh Рік тому +260

    പകരം വെക്കാനില്ലാത്ത അഭിനയ സാമ്രാട്ട്... Mammookka ❤️❤️❤️

  • @maashooqmuhammad457
    @maashooqmuhammad457 Рік тому +56

    തിരിച്ചുവരാൻ അങ്ങേര് എവിടേം പോയിട്ടില്ല. 50 വർഷമായി അദ്ദേഹം നമുക്കിടയിൽ ഉണ്ട്, പുതിയ ഭാവങ്ങളിൽ പുതിയ രൂപങ്ങളിൽ...
    It's is a king all ways the king🔥
    The face of INDIAN CINEMA
    megastar MAMMOOKA❣️

  • @travelboss8401
    @travelboss8401 Рік тому +117

    എന്നും ഈ നക്ഷത്രം എന്നും ഉദിച്ച് നിൽക്കട്ടെ...

  • @sfwnaiy6663
    @sfwnaiy6663 Рік тому +91

    ഇനിയുംതേച്ചാൽ ഇനിയും മിനുങ്ങും വർഷങ്ങൾ അയാൾക്ക് വെറും നബർ മാത്രം♥️

  • @hajamampally5472
    @hajamampally5472 Рік тому +126

    മലയാള സിനിമയിലെ അഭിനയ കുലപതി.. 😍🙏❤🙏🙏🙏🥰

  • @Talk_To_The_Hand
    @Talk_To_The_Hand Рік тому +141

    The Patriarch of Malayalam Film Industry... ❤️

  • @AKsandeep
    @AKsandeep Рік тому +224

    മലയാള സിനിമകണ്ട ഏറ്റവും വലിയ താരരാജാവ് 🔥🔥🔥
    One and only megastar മമ്മൂക്ക ❤️

    • @venkateshs8163
      @venkateshs8163 Рік тому +7

      Ah Jayan prem nazir mohalal enniver illayirunnengil🤫

    • @govardhanmr6428
      @govardhanmr6428 Рік тому

      Orupadangade thalli kettale mohanlal okk. Ivde thanne inde

    • @user-kc9eh4sm6b
      @user-kc9eh4sm6b Рік тому +1

      😂😂

    • @BERLINGAMING
      @BERLINGAMING Рік тому +8

      @@venkateshs8163 undayalum ilelum 🥴

    • @logocrucifix9550
      @logocrucifix9550 Рік тому +7

      @@venkateshs8163 Ondengilum ilellum thararajavu thanne

  • @mohdbaiju282
    @mohdbaiju282 Рік тому +157

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തി മമ്മുക്ക.... ❤️❤️❤️

  • @vishnupkl273
    @vishnupkl273 Рік тому +84

    എന്നും പുതുമ തരുന്ന നടൻ....

  • @sabukc635
    @sabukc635 Рік тому +106

    മമ്മുക്ക ❤️❤️❤️❤️ജിന്നാണ്... പ്രായവും സൗദര്യവും തളർത്താത്ത ഇന്ത്യൻ സിനിമയിലെ നമ്പർ one മെഗാസ്റ്റാർ 🥰🥰🥰🥰🥰🥰🥰

  • @b4u338
    @b4u338 Рік тому +178

    ഇന്ത്യൻ സിനിമയിലെ നമ്പർ one ആക്ടർ ഒരേയൊരു നടൻ mammukka💓💓💓💪🏻💪🏻💪🏻💪🏻നമ്മുടെ മലയാളികൾക്ക് അഭിമാനിക്കാം

    • @govardhanmr6428
      @govardhanmr6428 Рік тому

      Athokk chummaa malayalam industryil mohanlal enn nadannkazhinje ollu mamooty

    • @user-kc9eh4sm6b
      @user-kc9eh4sm6b Рік тому +1

      😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 Рік тому +7

      @@user-kc9eh4sm6b enthe Indian screenil ninn best actor award nomination ettavum kooduthal thavana nediya nadana Mammootty👌😄ithu India govt Film reportilund👌👌

  • @asifkhan537
    @asifkhan537 Рік тому +6

    Mammooka megastar 🔥🔥🔥🔥

  • @shintogangadharan3525
    @shintogangadharan3525 Рік тому +42

    അന്നും ഇന്നും എന്നും ഒരേ ഒരു മമ്മൂക്ക❤️
    ഇക്ക പൊളിയല്ലേ😌🤙💥

  • @sharoncomrade9167
    @sharoncomrade9167 Рік тому +63

    ഇത് അയാളുടെ കാലം അല്ലെ ❤️

  • @sivadasanMONI
    @sivadasanMONI Рік тому +58

    രാജക്കൻമാരുടെ രാജാവ് ...ഇക്ക💪💪💪💪💪❤️👏👏👏💪💪

  • @sreekeshmohanan9728
    @sreekeshmohanan9728 Рік тому +63

    ❤️മലയാള സിനിമയുടെ മികച്ച kandethelukalil ഒരാള്❤️👌👌

  • @badhshah97
    @badhshah97 Рік тому +71

    എന്തു തിരിച്ചു വരവ്.2020 ലും 21 ലും അദ്ദേഹത്തിന് സൂപ്പർ ഹിറ്റുണ്ട്

    • @haitech5864
      @haitech5864 Рік тому

      Cbi flop റോഷ flop 😂😂😂ബുഷ്മ

    • @haitech5864
      @haitech5864 Рік тому +1

      Cbi flop റോഷ ബുഷ്മ flop 😂😂😂😂

    • @binukumar3789
      @binukumar3789 Рік тому +1

      @@haitech5864 14 കോടി മുടക്കി തീയേറ്ററിൽ നിന്ന് മാത്രം 37 കോടി നേടിയ സിനിമയാണ് സിബിഐ ഫൈവ് അതെങ്ങനെ പരാജയം ആകും ചാനൽ റേറ്റിംഗ്.ഒടിടി റേറ്റ് ഇതിൽ നിന്നുള്ള വരുമാനം വേറെ

    • @user-fp6dn2ry2t
      @user-fp6dn2ry2t Рік тому

      @@haitech5864 എന്തുവാടേ മൈരേ rorshach 40+ cr ആണ് hit ആണ് നീ മണ്ടൻ ആണോ പൂറി നിന്ന് കര താളി മന്തു box ഓഫീസ് ബോംബിട്ട് തീയേറ്റർ തീട്ട പറമ്പ് ആക്കുക അല്ലെ

    • @George__4492
      @George__4492 Рік тому +2

      @@haitech5864 thurattu flop, monster flop,merekkar flop..etc. kinaroli lal vaanam fen💩💩💩💩

  • @sthampilal9626
    @sthampilal9626 Рік тому +242

    ❤100% പകർന്നാട്ടകലയുടെ തമ്പുരാൻ ❤മമ്മൂക്ക 😍

    • @irshadkv6447
      @irshadkv6447 Рік тому +6

      Enitu ethuvare dance kalikanum ariyla romance chayn aryla ake kure sentiment thoori ariyan ariyam 😂

    • @ramisrms4019
      @ramisrms4019 Рік тому +33

      @@irshadkv6447 ഇങ്ങനെ public ആയി കരയാതെ....ആരും കാണാതെ പോയി കരയൂ

    • @irshadkv6447
      @irshadkv6447 Рік тому +2

      @@ramisrms4019 tomorrow monster reshen chak theatre maati ikkachide eni vela adupilum poyi karanjo 🤣

    • @ramisrms4019
      @ramisrms4019 Рік тому +6

      @@irshadkv6447 1 week odumo nokkam... Monster 😂 all the best

    • @zameerismayil3699
      @zameerismayil3699 Рік тому +6

      @@irshadkv6447 🍼ഇന്നെലെ ജനിച്ചവൻ

  • @ramalakshmi1367
    @ramalakshmi1367 Рік тому +6

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും നമ്മളെ 💯💯🔥🔥🔥❤️❤️

  • @LBeesVlogs
    @LBeesVlogs Рік тому +3

    മമ്മൂക്ക മലയാളിയുടെ സ്വകാര്യ അഹങ്കാരം ❤❤🔥🔥

  • @safvanasamad2884
    @safvanasamad2884 Рік тому +57

    Mammookka♥️
    The real mega ⭐⭐

  • @saleelpshamila
    @saleelpshamila Рік тому +21

    ഇത് കേട്ടാൽ തോന്നും ഭീഷമയാണ് ആദ്യമായി ഹിറ്റ്‌ ആയ സിനിമ എന്ന്.

  • @MUHAMMEDAJMALN
    @MUHAMMEDAJMALN Рік тому +58

    Ageless wonder Mammookkaa💖💖💖💖💖💖💖💖💖💖😍😍😍😍😍😍💖💖😍😍

  • @thala2410
    @thala2410 Рік тому +3

    Mammookka the best 💯

  • @Qatarkerala
    @Qatarkerala Рік тому +1

    ഇയാളുടെ അഹങ്കാരം അത് ഞമ്മക് പെരിതിഷ്ടം 🔥🔥🔥

  • @harishari
    @harishari Рік тому +11

    `മാസ്മരികം മഹാമന്ത്രികൻ´
    അഭിനയമികവിലും ശബ്ദമികവിലും ഇതിലും വലിയ ദൈവം ഇനി മലയാളം അല്ല സിനിമ ലോകത്തു വേറെ ഒരു സൂര്യനും ഉദിക്കില്ല
    വാക്കുകളില്ല അദ്ദേഹത്തെ വർണിക്കാൻ...... 💕💕

  • @priya4395
    @priya4395 Рік тому +35

    മമ്മൂക്കാ...😘

  • @Nambiar12
    @Nambiar12 Рік тому +14

    ആയാൽ ഒരു ഇതിഹാസമാണ്.. അത് മറ്റാർക്കും ഒരിക്കലും എത്തിപിടിക്കാൻ ആവില്ല ഒരിക്കലും..

  • @noufeedipnoufeed7904
    @noufeedipnoufeed7904 Рік тому +29

    The face of Indian cinema _Megastar mammootty _Mammookka 😍❤️

  • @vishnusukumaran805
    @vishnusukumaran805 Рік тому +4

    Mammookka ❤️🔥

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 Рік тому +54

    അഭിനയകലയിൽ ആർക്കും complete ആകാൻ സാധിക്കില്ല എന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു... അദ്ദേഹത്തോളം complete ആയ ആരും തന്നെ ഇല്ല..... അതുകൊണ്ട് ഇനിയെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ ഇദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യാതിരിക്കുക......🙏🏾

    • @nithyavijayan1341
      @nithyavijayan1341 Рік тому +1

      💯💯👌

    • @beingampsy
      @beingampsy Рік тому +1

      ❤️

    • @naseef2287
      @naseef2287 Рік тому

      100%sure mamoookkaa

    • @user-kc9eh4sm6b
      @user-kc9eh4sm6b Рік тому +1

      😂😂😂🙏

    • @mrrockstar492
      @mrrockstar492 Рік тому +3

      Mohanlal enna nadan und angerude 2018 vare ullath onn kand nok actingle bhavanbhinayathilum body language lum mohanlal best aya vere arum thanne illa. Adeham complete actor anu ennum actingle different ranges thotta eeka nadan anu ennum jagathuum santhyanum, thilakanum mani rathnamvum varebparanjt unf

  • @sagaraleasorg
    @sagaraleasorg Рік тому +7

    മമ്മൂക്ക ♥️♥️♥️♥️♥️

  • @Skywalkerx_
    @Skywalkerx_ Рік тому +16

    The best actor ever in Indian Cinema 💎

  • @QDOZ
    @QDOZ Рік тому +26

    Legendary Mammookka... The best ever and always

  • @hanidq4381
    @hanidq4381 Рік тому +62

    അയാൾ അയാളെ തന്നെ തേച്ചു മിനുക്കി കൊണ്ടിരിക്കുകയാണ് 😍 മമ്മൂക്ക 😘

  • @akhilramesh4815
    @akhilramesh4815 Рік тому +13

    എന്റെ മമ്മൂക്ക🥰❤️

  • @rahulbabu475
    @rahulbabu475 Рік тому +20

    New generation actor mammootty

  • @johnwick5719
    @johnwick5719 Рік тому +26

    Megastar Mammootty👑

  • @jamsheersulthan9144
    @jamsheersulthan9144 Рік тому +8

    Njanga ലാലേട്ടൻ fan aa എന്നാലും mamukkade പടം first day നിർബന്ധം 😍

  • @shuhaibpp992
    @shuhaibpp992 Рік тому +5

    ഇനി വരുമോ ഇതുപോലെ ഒരു നക്ഷത്രം 🌟

  • @abinyjoseph2541
    @abinyjoseph2541 Рік тому +17

    മാറ്റങ്ങളുടെ തമ്പുരാൻ ❤️❤️❤️

  • @anas_267
    @anas_267 Рік тому +5

    പാട്രിയാർക്
    face of indian cinema
    mollywood king
    one & only mega⭐️

  • @rasheedev7528
    @rasheedev7528 Рік тому +41

    പകരം വക്കാനില്ലാത്ത നടൻ !👍👍👍👍👍👍👍👍👍👍👍👍👍

  • @sijin3251
    @sijin3251 Рік тому +7

    Teater പൂര പറബ് ആവണം എന്നുണ്ടങ്കിൽ മമ്മൂക്ക തന്നെ വേണം

  • @ABINSIBY90
    @ABINSIBY90 Рік тому +14

    മമ്മൂക്ക സൂപ്പറാണ്..

  • @abdulbasith9368
    @abdulbasith9368 Рік тому +3

    Lalettan fan ആയിരുന്ന ഞാൻ എപ്പോളാണ് മമ്മൂക്ക ഫാൻ ആയത് എന്ന് ഓർമയില്ല... It was a slow process

  • @ayyoobphchechu8975
    @ayyoobphchechu8975 Рік тому +11

    മമ്മുക്ക തേച് മിനുക്കട്ടെ അത്ഭുതങ്ങൾ കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു 😍

  • @beinspired7448
    @beinspired7448 Рік тому +19

    FACE OF INDIAN CINEMA🔥🔥🔥🔥
    THE KING OF MOLLYWOOD

  • @thankachan3894
    @thankachan3894 Рік тому +2

    തേച്ച് തേച്ച് മിനുക്കിയെടുത്തതാണ്.
    ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും. ❣️

  • @മൊഞ്ചത്തി1234

    മമ്മൂക്കാ 🔥🔥🔥❤️❤️❤️

  • @sportssalam
    @sportssalam Рік тому +1

    ഇപ്പോൾ ഇറങ്ങുന്ന Mammoottiyude സിനിമകളും മോഹൻലാലിൻറെ സിനിമകളും കാണുമ്പോൾ നല്ല കഥാപാത്രങ്ങൾ മോഹൻലാൽ പണ്ട് അഭിനയിച്ചു കഴിഞ്ഞു എന്നും എന്നാൽ മമ്മൂട്ടിയിൽ വ്യത്യസ്ത മായി ഇനിയും ബാക്കിയുണ്ട് എന്ന് തോന്നുന്നു.

  • @JallusWorld
    @JallusWorld Рік тому +9

    ലോകത്തു ഒന്നേ ഉള്ളു ഇങ്ങനെ ഒരു അവതാരം,,,,

  • @hexxor2695
    @hexxor2695 Рік тому +4

    എന്നും പുതിയ മമ്മൂക്ക ♥️♥️

  • @sethupushpan2367
    @sethupushpan2367 Рік тому +7

    💞Mammookka 👑 king 👑 Mammookka 💞 face of indian cinima ❤️🔥

  • @sudhimonks1725
    @sudhimonks1725 Рік тому +8

    വ്യത്യസ്തതയുടെ മഹാനടൻ 🔥🔥🔥

  • @abhiramdeth
    @abhiramdeth Рік тому +11

    The Greatest Ever 💎❤️

  • @s___j495
    @s___j495 Рік тому +7

    അഭിനയ പർവ്വം മമ്മൂക്ക ❤അഭിനയ വൈരം 🔥മമ്മൂക്ക

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Рік тому +19

    മഹാ നടന് ആശംസകൾ..!

  • @anaszain6491
    @anaszain6491 Рік тому +1

    മാറ്റങ്ങൾ തിരിച്ചറിയുന്ന the most updated star.. അയാൾ അഹങ്കാരിയാണ്.. പക്ഷേ ഉള്ളിൽ നന്മയുള്ളവനാണ്..അയാളിലെ നടനെ അയാൾ തന്നെ തേച്ചു മിനുക്കി കൊണ്ടേയിരിക്കുന്നു!!!

  • @savitharajan3389
    @savitharajan3389 Рік тому +1

    ഒത്തിരി ഇഷ്ടം ഇക്കയെ 😍😍😍

  • @rijojose150
    @rijojose150 Рік тому +11

    മമ്മൂക്ക ❤

  • @rafeekrafu282
    @rafeekrafu282 Рік тому +2

    ഇനി വരുമോ ഇതു പോലെ ഒരു നടൻ ♥️🔥

  • @jithinjjanardhanan6179
    @jithinjjanardhanan6179 Рік тому +9

    ആർത്തിയാണ് കാശിനോടല്ല സിനിമയോട് 💖

  • @anandhum5867
    @anandhum5867 Рік тому +6

    The face of indian cinema mammookka 🔥

  • @Vincentgomes-cu4jo
    @Vincentgomes-cu4jo Рік тому +1

    King🔥

  • @abdullaashraf6415
    @abdullaashraf6415 Рік тому +3

    മമ്മൂക്ക അന്നും ഇന്നും ഒരുപോലെയാണ് ❤

  • @asifkhan537
    @asifkhan537 Рік тому +2

    Our super pan Indian megastar 🔥

  • @hibahibz6286
    @hibahibz6286 Рік тому +5

    No one can beat him.✨❤️

  • @dericabraham8981
    @dericabraham8981 Рік тому +5

    മമ്മൂക്ക ഇഷ്ടം 😘😘🔥🔥

  • @sebeelsebi9202
    @sebeelsebi9202 Рік тому +1

    ലോകത്ത് ഒന്നേ ഒള്ളു ഇതുപോലെ ഒരെണ്ണം..... പ്രായം വെറും അക്കം ആണെന്ന് തെളിയിച്ചു ഇനിയും ഒരുപാട് കാലം നമുക്ക് അദ്ദേഹത്തെ കാണാൻ സാധിക്കട്ടെ..... 🔥🔥face of indian cinima 💫💫💫💫🥳🔥👍

  • @sachitom1498
    @sachitom1498 Рік тому +6

    പുള്ളി ഇപ്പോ അങ്ങനെ ഫാൻസിന് വേണ്ടി സിനിമ ചെയ്യുന്നതായി തോന്നുന്നില്ല. Experimental സിനിമകൾക്ക് മുൻതൂക്കം കൊടുത്തു ചെയുന്ന പോലെ അടുത്തിടെ ഇറങ്ങിയ കുറേ സിനിമകൾ കണ്ടപ്പോ തോന്നി

  • @mohamedsajeer
    @mohamedsajeer Рік тому +1

    അടുത്തത് നന്പകൽ നേരത്ത് മയക്കം 👌👌👌👌👌

  • @darknight5182
    @darknight5182 Рік тому +3

    King always king 😍

  • @sijowilson8549
    @sijowilson8549 Рік тому +10

    Ikka. ❤️

  • @amayaanas6265
    @amayaanas6265 Рік тому +13

    Ikka fans ❤

  • @anshady
    @anshady Рік тому +1

    ഇദ്ദേഹം ഇങ്ങനെ ഉയർത്തെഴുന്നേൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. After Quarantine കാലം ഇങ്ങേര് കേറിയ കേറൽ 🔥

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Рік тому +13

    ലാലേട്ടൻ പഴയ രീതി തന്നെ പഴയ ഡയറക്ടർ മാർ തന്നെയാ മമ്മൂക്ക പുതിയ ഡയറക്ടർ മാരുടെ പരീക്ഷണം 👍👍👍

  • @pavithrang685
    @pavithrang685 Рік тому +5

    നടൻ ❤

  • @midhunBaburaj369
    @midhunBaburaj369 Рік тому +4

    6 ന്റെയും 60 പതിന്റെയും തലമുറകളെ ഒരുപോലെ വിസ്മയിപ്പിച്ച നടൻ ❤

  • @tmhamza8457
    @tmhamza8457 Рік тому +3

    വിളിച്ചോളൂ...king🔥

  • @noushadnoushar8186
    @noushadnoushar8186 Рік тому +3

    🙏🙏👍👍❤️മികവിൽ മികച്ച മഹാ നടൻ 🙏🙏മഹാ ഇതിഹാസനടന ഗോപുരം🙏👍❤️മമ്മുക്ക 👍❤️❤️

  • @rsd1923
    @rsd1923 Рік тому +11

    Mammokka ❤️🔥🔥💥

  • @shafixd3895
    @shafixd3895 Рік тому +14

    Waiting for Nanpagal Neratha Mayakkam❤

  • @jth369fb9
    @jth369fb9 Рік тому +1

    രോമാഞ്ചം 🔥🔥🔥ഫാൻ ബോയ് ഫോറെവർ 🔥🔥🔥

  • @gamingnoob7335
    @gamingnoob7335 Рік тому +5

    The one and only mammooka 🔥🔥

  • @joks8929
    @joks8929 Рік тому +7

    The king

  • @midhunthampi1296
    @midhunthampi1296 Рік тому +2

    Mammookka💪💪💪

  • @shajarkurumbaru3637
    @shajarkurumbaru3637 Рік тому +2

    The face of indian cenima, human man wish you all the best

  • @vinayakkanil7806
    @vinayakkanil7806 Рік тому +4

    The Legend ❤

  • @mightyfist
    @mightyfist Рік тому +32

    One and only King

  • @ddotdinakar
    @ddotdinakar Рік тому +2

    Mega star n Mega Actor

  • @sabidk4305
    @sabidk4305 Рік тому +3

    Evide nokkiyalum mammookka 🔥

  • @s___j495
    @s___j495 Рік тому +1

    പകർന്നാട്ടതിന്റെ ചക്രവർത്തി മഹാ നടനം മമ്മൂക്ക ❤🔥

  • @user-pz9ov9cn2d
    @user-pz9ov9cn2d Рік тому +16

    Bilal fans like❤

  • @nsp779
    @nsp779 Рік тому +7

    Ikka 🔥🔥🔥🔥

  • @Vincentgomes-cu4jo
    @Vincentgomes-cu4jo Рік тому +2

    One and only piece 🔥