budget fishing rod and reel for beginners | കുറച്ചു rod and reel പരിചയ പെടാം [psycho angler]

Поділитися
Вставка
  • Опубліковано 18 вер 2024
  • Budget fishing rod and reel malayalam video...
    Rod and reel details 🎣🎣🎣🎣🎣🎣🎣🎣
    Rod : abu garcia tournament sx 10
    Rod price :4500
    Rod weight :335g
    Reel : daiwa sweepfire 4000
    Reel price :2150
    Reel weight :390g
    Rod :caperlan seacoast 5 9ft
    Rod price :3000
    Rod weight :340g
    Reel : caperlan khaos 5000
    Reel price :4700
    Reel weight :540g
    Rod : Daiwa phantom catfish 9ft
    Rod price :2600
    Rod weight :260g
    Reel : shimano new model fx 4000
    Reel price :2200
    Reel weight :320g
    Rod : Daiwa jupiter safari 9ft
    Rod price :1600
    Rod weight :380g
    Reel :shimano new model fx 400
    Reel price :2100
    Reel weight :320g
    Rod : searock seawalk xt 9ft
    Rod price :2600
    Rod weight :240g
    Reel : kastking sharky 3 5000
    Reel price : 3600
    Reel weight :299g
    Rod : Shakespeare wild cat 8ft
    Rod price :1800
    Rod weight :320g
    Reel : Shimano AX4000 FB
    Reel price :1650
    Reel weight :340g
    Rod : Poineer fire 7ft
    Rod price :1200
    Rod weight :220g
    Reel : Shimano AX4000 FB
    Reel price :1650
    Reel weight :340g
    #kerala_fishing #kerala #psychoangler
    How to cleaning fishing rod : • How to cleaning fishin...
    If you have any copyright issues please contact my email
    gmail: psychoangler999@gmail.com

КОМЕНТАРІ • 527

  • @sajithn1850
    @sajithn1850 4 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @sujithsujith955
    @sujithsujith955 4 роки тому +64

    super .. Daiwa jupeter safari 8ft 1400 രൂപയുടെ റോഡ് 2000 രൂപക്ക് വിറ്റ ഒരു യൂടൂബർ ഉണ്ട്‌ ‌, ലിൻസൺ ചെങ്ങന്നൂർ .അവന്റെ കരണക്കുറ്റിക്ക് ഉള്ള അടിയാകട്ടെ ഇ വീഡിയോ .. ബിഗിനേഴ്സിനെ ആരും പറ്റിക്കാൻ പാടില്ല .. ഇനിയും നല്ല നല്ല വീഡിയോ ഇടൂ ബ്രോ .. ഫുൾ സപ്പോർട്ട് 😍

    • @psychoangler
      @psychoangler  4 роки тому +7

      thanks broiiiu❤️❤️❤️❤️❤️🥰🥰🥰🥰🥰🎣🎣🎣

    • @shaibrahim6483
      @shaibrahim6483 4 роки тому +5

      Linson world udaayipp aan

    • @jacksonjoseph7856
      @jacksonjoseph7856 4 роки тому +3

      Uff അപാര മൂഞ്ചിക്കൽ ആണല്ലോ എന്നാൽ പുള്ളി ഞൻ അവന്റ കൈയിൽ നിന്നിം വാങ്ങിക്കാൻ നീക്കിവയിരുന്നു

    • @V.4Vlogs
      @V.4Vlogs 4 роки тому +7

      ഞാനും അവന്റെ കയ്യിൽ നിന്നും വാങ്ങാൻ ഇരുന്നതാണ്. Daiwa jupitor superior 7feet അവന്റെ കയ്യിൽ 1550 രൂപയാണെന്നു കള്ളൻ.. ഇവിടെ townil 1200 രൂപയെ ഉള്ളു.. ഞാൻ shakspear wild cat 7 feet വാങ്ങി 1500 രൂപക്ക്..

    • @aju4150
      @aju4150 4 роки тому +2

      അവൻ പക്കാ ഫ്രോഡ് ആണ്

  • @akhileshprakash7107
    @akhileshprakash7107 4 роки тому +7

    എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്❤️❤️❤️

    • @psychoangler
      @psychoangler  4 роки тому

      welcome broiiii❤️❤️❤️❤️❤️

  • @anitasjoseph6632
    @anitasjoseph6632 4 роки тому +6

    Pioneer fire, wildcat, safari, +old Shimano fx + dna or searock adventures braid. Best combo for beginners in low budget

    • @shihabpazhur310
      @shihabpazhur310 4 роки тому +1

      എന്താ marubadi ഒന്നും kittathatbu

    • @psychoangler
      @psychoangler  4 роки тому +1

      bro already videoil ath paraunnund...
      daiwa jupiter safari + shimano ax 4000 + spider 👍👍👍👍 below 4000

    • @psychoangler
      @psychoangler  4 роки тому

      കുറച്ചു തിരക്കിലായിരുന്നു അതാ ബ്രോ സോറി

    • @anitasjoseph6632
      @anitasjoseph6632 4 роки тому

      @@psychoangler sorryyy ooo. Nammal angena aano bro 😁

    • @niyanechu4884
      @niyanechu4884 4 роки тому

      Polichu😍😍😍

  • @jithinsebastian8750
    @jithinsebastian8750 4 роки тому +2

    😍😍😍😍 super video.. Ariyathaa kurachh reel & rod nea patti ariyann pattii.. 🥰🥰🥰☺😇 thank you bro.. For this video.. 😇😇

    • @psychoangler
      @psychoangler  4 роки тому +1

      thanks for supporting broiiii👍👍👍👍❤️❤️❤️❤️🥰🥰🥰

  • @nizamvlogs
    @nizamvlogs 4 роки тому +2

    Cool video love it

    • @psychoangler
      @psychoangler  4 роки тому

      thanks nizamikka 🥰🥰🥰❤️❤️❤️

  • @gtechvillage6506
    @gtechvillage6506 3 роки тому +3

    Pioneer fire 7 ft kondu cherumene pidikkan pattumo

  • @lkns2900
    @lkns2900 4 роки тому +2

    സൈക്കോ അന്കല്യർ സൂപ്പർ വീഡിയോസ് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @psychoangler
      @psychoangler  4 роки тому

      thanks broiiii❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👍

  • @OrionJose
    @OrionJose 4 роки тому +1

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. നിങ്ങളുടെ ചാനലിനു സബ്സ്ക്രൈബ് ചെയ്ത ആദ്യത്തെ കുറച്ചു പേരിൽ ഞാനും ഉണ്ട്. നല്ല കണ്ടന്റ് ആണ്. പ്രത്യേകിച്ചും പല ട്രിക്കുകളും ടിപ്പുകളും മറ്റും സബ്സ്ക്രൈബ് ചെയ്ത ആളുകളുമായി ഷെയർ ചെയ്യുന്നത് നല്ലൊരു ക്വാളിറ്റിയായി തോന്നിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. വീഡിയോകൾ കണ്ടതിൽ പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. Seawalkനെ പരിചയപ്പെടുത്തുമ്പോൾ 'സിവാൾക്' എന്നും Sharkyയെ പരിചയപ്പെടുത്തുമ്പോൾ 'ഷർക്കി' എന്നുമാണ് പറയാറുള്ളത്. രണ്ടിന്റെയും ഉച്ചാരണം യഥാക്രമം 'സീവോക്' എന്നും 'ഷാർക്കി' എന്നുമാണ്. പ്രൊഡക്റ്റുകളുടെ പേരുകൾ മെൻഷൻ ചെയ്യുമ്പോൾ കറക്റ്റായി പറഞ്ഞാൽ ആളുകൾ കടയിലും മറ്റും ചെന്ന് അന്വേഷിക്കുമ്പോൾ തെറ്റു വരില്ല. പലപ്പോഴും നമ്മുടെ നാട്ടുകാർ അങ്ങനെ ഉച്ചാരണം ശ്രദ്ധിക്കാറില്ല. 'ബ്രെയ്ഡ്' എന്ന വാക്കിനെ പരക്കെ 'ബ്രൈഡ്' എന്ന് പറയുന്നത് ഒരു ഉദാഹരണമായി പറയാം. അതും ഒരു വസ്തുതയാണെങ്കിലും ഉച്ചാരണം കൃത്യമാക്കിയാൽ വീഡിയോകളുടെ ക്വാളിറ്റി കൂടുകയേ ഉള്ളൂ. Keep up the good work :)

    • @psychoangler
      @psychoangler  4 роки тому +1

      വളരെ അതികം സന്തോഷം.. ബ്രോ നിങ്ങൾ പറഞ്ഞെത് വളരെ ശെരിയാണ് 💯💯💯👍👍👍
      normal സംസാരിക്കുന്ന രീതിയിൽ അങ്ങ് പറഞ്ഞു പോകുന്നെത...
      തീർച്ചയായും അത് മാറ്റാൻ ശ്രമിക്കാം 🥰🥰🥰🥰👍👍👍👍👍👏
      thanks broiiii❤️❤️❤️❤️

    • @OrionJose
      @OrionJose 4 роки тому +1

      @@psychoangler Keep coming up with more awesome :)

  • @shijofrancis49
    @shijofrancis49 4 роки тому +2

    Broo..helpfull video...aduthath..oru telescopic rod nte video cheyyu..malayalathil videos onnum thanne ella...nalla brands,eathoke fishing nu use cheyyam..angane ulla karyangal

    • @psychoangler
      @psychoangler  4 роки тому +1

      telescopic rod lure കാസ്റ്റിങ് നല്ലതല്ല അതാ അതിന്റെ വീഡിയോ ആരും ചെയ്യാതെ

  • @ananthakrishnanta8930
    @ananthakrishnanta8930 11 місяців тому +2

    Jupiter safari rod ahn vagichath , long cast cheyann patanilaa , around. 30meter inulill ahn cast cheyan patunath 😢

  • @sumodthoppilan4434
    @sumodthoppilan4434 4 роки тому +2

    നല്ല അവതരണം....എല്ലാം ഉൾകൊള്ളിച്ചു...Daiva palathinum ത്തിൽ salt water ഇൽ ഉപയോഗിക്കാൻ പറ്റുമോ

    • @psychoangler
      @psychoangler  4 роки тому +1

      thanks broiii..... pattum bro poli rod aan 👍👍👍👍

  • @legendarybeast7401
    @legendarybeast7401 4 роки тому +3

    bro beginners nu pattiya oru combination suggest cheyyavo? budget 5000 rupees
    nalla videos iniyum pratheekshikkunu👍

    • @psychoangler
      @psychoangler  4 роки тому

      bro ഇ വിഡിയോയിൽ കാണിക്കുണ്ട്.. അതിലെ daiwa catfish rod, reel shimano new model fx 4000 എടുത്തോ കിടുവാ

    • @legendarybeast7401
      @legendarybeast7401 4 роки тому

      @@psychoangler thanks bro, ithrem options kanichappoli pinnem confusion aayi, atha chothichath.

    • @arjunvs3118
      @arjunvs3118 4 роки тому

      @@psychoangler Lure castinginu kidu aano.?

  • @sidi143
    @sidi143 4 роки тому +2

    Nice video👏👏👏 Shimano Alivio 8ft nalla rodano with Shimano fx 4000 reel

  • @premlal3832
    @premlal3832 4 роки тому +1

    Very nice bro... Daiwa phantom catfish lure casting nu ok alle ? Chilar parayunnu ath bait casting anennu

  • @parammalroshan7532
    @parammalroshan7532 3 роки тому +2

    WIXOM-1 270 MH PREDATOR FISHING COMBO
    Nizam bro e reel rod ndha abhiprayam... Is it good for beginners... Ndhokeyanu pros and cons onnu churuki parayamo

  • @petsfarmingtips6558
    @petsfarmingtips6558 3 роки тому +2

    Which will broken fast when we catch a fish

  • @rakeshchinchu
    @rakeshchinchu 4 роки тому +7

    Bro... daiwa phantom catfish 8ft stock undo..?

  • @KottayamDiaries
    @KottayamDiaries 3 роки тому +3

    തുടക്കക്കാർക് വേണ്ടി low quality items ഉണ്ട്. മേടിക്കുമ്പോൾ നല്ല സാധനം നോക്കി മേടിക്കുക. അനുഭവം ഗുരു

  • @MDCREATIONS007
    @MDCREATIONS007 4 роки тому +1

    Very good video bro

  • @petsfarmingtips6558
    @petsfarmingtips6558 3 роки тому +3

    Which iteam is most important in fishing rod or reel.

  • @shihabpazhur310
    @shihabpazhur310 4 роки тому +2

    Poineer fair ooo shakspiyar waIld catto നല്ലത് betar

    • @psychoangler
      @psychoangler  4 роки тому

      shakespeare wild cat ❤️❤️❤️👍👍👍👍🎣🎣🎣

  • @krishnajeevan9160
    @krishnajeevan9160 4 роки тому +2

    Superb informative thank you ikkaaaa😍😍😍😍

  • @FISHNFISHONLY
    @FISHNFISHONLY 4 роки тому +1

    Poli brooo..... 😊helpful vdo...

  • @captain8834
    @captain8834 4 роки тому +5

    7ft ഏറ്റവും നല്ലത് കാർപ് പിടിക്കാൻ. ഞാൻ ഉപയോഗിക്കുന്നത് 7ft ആണ്. നന്നായി ഹാൻഡിൽ ചെയ്യാൻ പറ്റും.

  • @nithindevd.p911
    @nithindevd.p911 4 роки тому +2

    im using shakespear wild cat + shimano Ax 4000

    • @psychoangler
      @psychoangler  4 роки тому

      👍👍👍👍👍❤️❤️❤️❤️

    • @The_bm_boy_
      @The_bm_boy_ 4 роки тому

      Ax vs fx.. Eadhaa nallathe

  • @darwinsfinch4881
    @darwinsfinch4881 3 роки тому +2

    Nalla video ishtapettu 🤗💕

  • @mahendrabopche9803
    @mahendrabopche9803 4 роки тому +2

    very nice video clear description nice

  • @mohammedsuhail327
    @mohammedsuhail327 4 роки тому +3

    ലാസ്റ്റ് പറഞ്ഞ റോഡ് ആൻഡ് റീൽ വച്ചു എത്ര കെജി വരുന്ന മീനിനെ പിടിക്കാൻ kazhyum

  • @farhan5679
    @farhan5679 3 роки тому +1

    Pioneer fire aa budgetil ettom best rod aahn, petnn onnum odiyilla nalla reethikk flex aavum.

  • @KFCMH09
    @KFCMH09 4 роки тому +1

    How can I purchas it

  • @BlueWaterAnglers1994
    @BlueWaterAnglers1994 4 роки тому +1

    🥰🥰🥰🥰😍😍 poli broo helpful video

    • @psychoangler
      @psychoangler  4 роки тому

      Thank you so much ❤️❤️❤️

  • @AP-Fishing
    @AP-Fishing 4 роки тому +1

    good very nice product sir Fishing rod+reel 👌👌🤝🤝👍🥰

  • @nabinamanika437
    @nabinamanika437 4 роки тому +2

    How much brother one set with only frogslures . Please reply me please I want urgently . Please

  • @Parethan
    @Parethan 4 роки тому +1

    Nice video. Congrats bro

  • @manjuvincent3280
    @manjuvincent3280 4 роки тому +1

    ബ്രോ താങ്കൾ മൂന്നാമത് കാണിച്ച റോഡും റീലും ഇപ്പോൾ മാർക്കറ്റിൽ കിട്ടുമോ
    അത് ഉപ്പ് വെള്ളത്തിൽ ഉപയോഗിക്കാമോ pls മറുപടി പ്രതീക്ഷിക്കുന്നു

  • @naveenms4568
    @naveenms4568 4 роки тому +2

    Tanx.. മച്ചാനെ 😍😘💓🎣🥳

    • @psychoangler
      @psychoangler  4 роки тому

      welcome broiiii❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @Abdullahkhan-ks2py
    @Abdullahkhan-ks2py 4 роки тому +3

    What is a good combo for beginners? Your help would be highly appreciated. Do you also couriers these equipments?

    • @psychoangler
      @psychoangler  4 роки тому +2

      Shad, jighead, frog, all tackles sale started...
      Fishing tackles kit are also available.. In reasonable prices..
      If anyone Interested and need to purchase can contact in the whatsapp number : +917994694695..

    • @hayyabdul
      @hayyabdul 4 роки тому

      Psycho Angler uu

  • @arunsreelesh7244
    @arunsreelesh7244 4 роки тому +1

    Informative bro
    Oru kurave thonniyathe aaa roadukal electricity contain aano ennukoode parayanamayirunnu
    Vere kuravukal onnumilla

    • @psychoangler
      @psychoangler  4 роки тому +1

      മിക്ക, rod electricity contain ആണ് ബ്രോ...പിന്നെ അതിനെ പറ്റിയുള്ള ഒരു വീഡിയോ വരാനുണ്ട് ❤️❤️❤️❤️👍👍👍👍

    • @arunsreelesh7244
      @arunsreelesh7244 4 роки тому

      @@psychoangler athil trolling rod,spinning rod,byte caster rod, enningane tharam thiriche vykthamakkan pattumo

  • @abinabraham7340
    @abinabraham7340 3 роки тому +1

    Can you suggest a budget rod for beginners both salt & fresh water fishing?

    • @psychoangler
      @psychoangler  3 роки тому

      Please contact WhatsApp +918921961664

  • @dileepdilz6450
    @dileepdilz6450 Місяць тому

    Decathlon caperlan is providing Warranty for 2 years. 2 വർഷത്തെ warranty vere Edh reel nalkum for the price range??

  • @allroundvlogbyjany7238
    @allroundvlogbyjany7238 4 роки тому +1

    Tile walk rode agana und.. Eduthal nalathano. multipurpose anu... 8000 anu പറഞ്ഞത്..

    • @psychoangler
      @psychoangler  4 роки тому

      rod നല്ലതാണ്. വില അറില്ല ബ്രോ

  • @bilalalpy
    @bilalalpy 4 роки тому +1

    Poli video machane

  • @ayyappank.a6219
    @ayyappank.a6219 4 роки тому +1

    Broii pioneer 8feetrod lure casting cheyan best ano

    • @psychoangler
      @psychoangler  4 роки тому

      തുടക്കകർക് പറ്റിയ rod ആണ് 👍👍👍👍❤️❤️❤️

  • @shinodshinu2451
    @shinodshinu2451 4 роки тому +7

    അവസാനം പറഞ്ഞ റോഡിന്റെ വില എത്ര വരും

  • @noufalcyousaf
    @noufalcyousaf 4 роки тому +1

    Informative video brother...👍

    • @psychoangler
      @psychoangler  4 роки тому +1

      thanks broiiiii❤️❤️❤️🥰🥰🥰😍😍😍

    • @noufalcyousaf
      @noufalcyousaf 4 роки тому

      Daiwa Jupiter safari 8'+ Shimano old fx... ഇതു വാങ്ങാൻ തീരുമാനിച്ചു... Oru beginner ന് ഇതു പോരെ bro ?

  • @shihabpazhur310
    @shihabpazhur310 4 роки тому +2

    StraikEforce oo shimano fx4000 ooo best nallathu ethaanu

  • @suneeshps2547
    @suneeshps2547 4 роки тому +1

    Fresh water and salt water ഉപയോഗിക്കാൻ പറ്റുന്ന ബഡ്ജറ്റ് 8feet road and reel പറയാമോ ? Price also .

    • @psychoangler
      @psychoangler  4 роки тому

      bro ഇ വിഡിയോയിൽ കാണിച്ച എല്ലാ rod കളും saltwater, ലും freshwater ലും ഉപയോഗിക്കാം
      പിന്നെ നിങ്ങൾ ഇത് ആദ്യ മായാണോ ഉപയോകിക്കാൻ പോകുന്നെത്....
      നിങളുടെ ബഡ്ജറ്റ് എത്രയാ

    • @suneeshps2547
      @suneeshps2547 4 роки тому

      @@psychoangler yes , I'm a beginner.
      Budget maximum 3.5k

  • @kailukashavertzx7158
    @kailukashavertzx7158 4 роки тому +1

    Daiwayude rod poli ano entel athanu. Reel lucana 40 spin anu

  • @anis32082
    @anis32082 3 роки тому +2

    Brother I want to buy Abu gracia tournament pls advise me the best rod

  • @DjAkZee
    @DjAkZee 4 роки тому +2

    Hello Nizzam,
    Good video. I'm located in kochin area, where to fish there for good karimeen, chemballi, kalanji ? Spots mention cheyaamo? Is lure fishing needed or just hook & weights? Reply, Thanks

    • @psychoangler
      @psychoangler  4 роки тому +1

      bro എന്റെ വീട് malappuram tirur ആണ്... അത് കൊണ്ട് അവിടെ ഉള്ള location വലിയ idea ഇല്ല ബ്രോ
      sorry

    • @DjAkZee
      @DjAkZee 4 роки тому

      Thanks for reply, I started today. Got reel, put 2 hooks n weight. Got 1 koori , 1 small fish peru ariyilla. I want to catch bigger fish like hamour n baramundi. Should I use hooks or shard or lure? Ethu bait aanu nallathu? Reply pls. Thanks a ton .

    • @anoopsreedharan2794
      @anoopsreedharan2794 4 роки тому

      Try at munampam harbour side

    • @vishakvenu6318
      @vishakvenu6318 4 роки тому

      Kochiyil evideya

  • @santhoshkr2586
    @santhoshkr2586 3 роки тому +1

    Palakkad jillayil ithinte kada undo? Aarkengilum ariyamo?

  • @abijithk.r8846
    @abijithk.r8846 4 роки тому +1

    Kathirikkarnnu machane✌️

    • @psychoangler
      @psychoangler  4 роки тому

      thanks for supporting broiiiii🥰🥰🥰🥰❤️❤️❤️❤️

  • @aravindvenugopal8385
    @aravindvenugopal8385 4 роки тому +1

    Daiwa strike force aano shimano fx(old) aano nallath 2um price ekadhesham same alle bro

  • @alexvkoshy106
    @alexvkoshy106 3 роки тому +1

    Ee items ekadesham ee paranja price inte aduth vangan pattiya sthalam ariyumoo..online nokkiyappol bhyangara high aarnnu...

  • @laughingfish239
    @laughingfish239 4 роки тому +1

    ബ്രോ ലുക്കന 8 ഫീറ്റ് ലൂർകാസ്റ്റിംഗ് റോഡ് കടകളിൽ ഇണ്ടാകുമോ ഉണ്ടെങ്കിൽ റേറ്റ് എത്രയാകും ക്വളിറ്റി എങ്ങനെ ഉണ്ട്

    • @laughingfish239
      @laughingfish239 4 роки тому +1

      lucana BLACK RIVER

    • @psychoangler
      @psychoangler  4 роки тому +1

      ലുക്കാനാ rod നെ പറ്റി no idea...
      ഞാൻ ഒന്ന് നോക്കിട് പറയാം ❤️👍

  • @anugrah7102
    @anugrah7102 4 роки тому +1

    Bro epol ethu kunji pillarkum ariyam ellam. Kurachu koodi serious ayitu fishing edukunavarku ulla tackles onnu parijayapeduthamo. Ella anglersum epol oru upgrade agrahikuna time aah

    • @psychoangler
      @psychoangler  4 роки тому

      bro വീഡിയോയുടെ title കൊടുത്തത് തുടക്കകാർക് എന്നാണ്... ഇനി എന്റെ rod ഉടനെ മാറ്റുന്നുണ്ട് അപ്പോൾ കുറച്ചുകൂടി experience ആയിട്ടുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യാം 👍👍👍👍

  • @sharky3334
    @sharky3334 4 роки тому +4

    Brother do u sell fishing tackle equipment, I want to buy! I m from Mumbai.

    • @psychoangler
      @psychoangler  4 роки тому +1

      Shad, jighead, frog, all tackles sale started...
      Fishing tackles kit are also available.. In reasonable prices..
      If anyone Interested and need to purchase can contact in the whatsapp number : +917994694695..

    • @sharky3334
      @sharky3334 4 роки тому

      @@psychoangler thanks so much bro, I want to place order and need shipping in Mumbai, not sure if thts possible in lockdown?

    • @abhilashsasidharan1822
      @abhilashsasidharan1822 4 роки тому

      Telescopic fishing rod undo

  • @jaseenarayees4434
    @jaseenarayees4434 4 роки тому +2

    Thank you machaanee

  • @oceanmark2960
    @oceanmark2960 3 роки тому +1

    Hi bro.., Super information thanks

  • @arunfox1881
    @arunfox1881 4 роки тому +2

    സൂപ്പർ മോനാ 😋😋😋

  • @CookingwithD.A
    @CookingwithD.A 4 роки тому +2

    Daiwa jupitor safari casting weight plz bro.
    Can this rod can be join with daiwa sweepfire 4500

  • @ummerbava6823
    @ummerbava6823 4 роки тому +1

    Good message...tank u

  • @Rahul_BVB09
    @Rahul_BVB09 4 роки тому +3

    ബ്രോ. റോഡ് ന്റെ ഡെഡ് ലിഫ്റ്റിങ് കപ്പാസിറ്റി,കാസ്റ്റിംഗ് കപ്പാസിറ്റി, ആക്ഷൻ എന്നിവ ഉൾപ്പെടുത്താതെ എന്ത് റിവ്യൂ ബ്രോ?

    • @psychoangler
      @psychoangler  4 роки тому +2

      എല്ലാതും കൂടി ചെയ്യുംപ്പോ വീഡിയോ ലെങ്ത് കൂടും ബ്രോ.. സീൻ ആകണ്ട ഇ റോഡിൽ മീൻ പിടിക്കുന്ന വീഡിയോ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യും.. ഇ ലോക്ക് ഡൗൺ ഒന്ന് കഴിഞ്ഞോട്ടെ 👍👍👍👍❤️❤️❤️❤️

    • @Rahul_BVB09
      @Rahul_BVB09 4 роки тому

      @@psychoangler ഇപ്പൊ കാണിച്ച എല്ലാ റോഡിന്റെയും dead lift കപ്പാസിറ്റി ഒന്ന് add ചെയ്യണം. പിന്നെ കാസ്റ്റിംഗ് കപ്പാസിറ്റിയും. വളരെ important ആയ ഇത് രണ്ടും ആരും ചെയ്തുകാണാനില്ല...

    • @mathewjohn7127
      @mathewjohn7127 4 роки тому

      @@Rahul_BVB09 dead lift ethra maathram urappu endu ennu parayaan pattoola. Kittunna meen aa parayunna weight undo ennu enganneyaa water ullappo areiyanne. Pinne entte kayyil Ulla oru mission spin innte 6feet rod dead weight 10kg katti ittu thookki kannichayrunnu, but aa same weight move cheythu kondu lift cheyumm extra weight koodum appo venne odunju poogam

    • @vishnuvijayan6496
      @vishnuvijayan6496 4 роки тому

      @@Rahul_BVB09 വില കുറഞ്ഞ e-glass s-glass fiberglass റോഡുകൾ ഒന്നും പെട്ടെന്ന് ഒടിയില്ല graphite റോഡുകൾ ആണ് പെട്ടെന്ന് ഒടിക്കുന്നത്

  • @propertyguiderbyfanaz
    @propertyguiderbyfanaz 4 роки тому +2

    Sooper explanation ❤️

  • @arjunkb.
    @arjunkb. 4 роки тому +2

    Satisfied review👍👍

    • @psychoangler
      @psychoangler  4 роки тому

      thanks broiiii❤️❤️❤️❤️❤️🥰🥰🥰🥰🥰💓💓💓💓

  • @harikrishnanm7579
    @harikrishnanm7579 4 роки тому +1

    Bro തുടക്കക്കാർക്ക് പറ്റിയ rod and reel 5 എണ്ണത്തിൽ രണ്ടാമത് കാണിച്ച rod and reel ഇപ്പോഴും avilable ആണോ. മറുപടി പ്രതീക്ഷിക്കുന്നു plz

  • @adithyankollam9452
    @adithyankollam9452 4 роки тому +1

    Bai grouper fishinginu etavum best rod ethanu price oru prashnamalla

  • @pradeepviswanadhan1963
    @pradeepviswanadhan1963 3 роки тому +1

    Thanks bro nics video sooper

  • @cheaneendrasaji6306
    @cheaneendrasaji6306 4 роки тому +1

    Pioneer fire backwateril ubayogikavo

    • @psychoangler
      @psychoangler  4 роки тому

      തീർച്ചയായും 🎣🎣🎣🎣🎣

  • @TACKLESMITH
    @TACKLESMITH 4 роки тому +1

    Bro nice presentation,🤗

  • @shihabpm4344
    @shihabpm4344 4 роки тому +1

    Oru doubt koodi und eppoyum chodikunathil disturb avunundo undekil parayanam
    Shakspear price etraya 1800 ano

  • @rajendrapradhan7833
    @rajendrapradhan7833 2 роки тому +1

    Nice bhai

  • @muhammedshareef2095
    @muhammedshareef2095 4 роки тому +1

    OK thanks

  • @geomigin1277
    @geomigin1277 4 роки тому +1

    Shakespeare wildcat+shimanofx4000 combo engne ndayirikkum bro😍😍😍 vre btr choice ndelm parayne

    • @psychoangler
      @psychoangler  4 роки тому

      budget എത്രയാ ബ്രോ

    • @lijothomas5845
      @lijothomas5845 4 роки тому

      Shimano FX 4000fb production nirthi new model fx4000-2019

  • @midhunmartin4
    @midhunmartin4 4 роки тому +1

    Kiduveeee 😎

    • @psychoangler
      @psychoangler  4 роки тому

      thanks broiiiiii❤️❤️❤️❤️🥰🥰🥰🎣🎣🎣🎣

  • @KottayamDiaries
    @KottayamDiaries 3 роки тому +1

    Broi catfish rod നല്ലതാണോ? Daiwade

  • @jaganathist
    @jaganathist 4 роки тому +3

    Bro, what about Pelagic Tribe Tribal Beast 8 feet.??

  • @PhilosopherOnWheels
    @PhilosopherOnWheels 4 роки тому +1

    Good one!!!

    • @psychoangler
      @psychoangler  4 роки тому

      Thanks!! broiiii😍😍😍🥰🥰🥰💓💓💓🎣🎣🎣

  • @mohamednisharp1790
    @mohamednisharp1790 4 роки тому +1

    നന്നായിട്ടുണ്ട്.... 👌👍👍

  • @livevibes1180
    @livevibes1180 3 роки тому

    Usefull video Dear ❤👌👌🥰lovely sharing

  • @chinduish
    @chinduish 4 роки тому +1

    hai broo
    u have this package
    Rod : Poineer fire 7ft
    Rod price :1200
    Rod weight :220g
    Reel : Shimano AX4000 FB
    Reel price :1650
    Reel weight :340g
    ?

    • @psychoangler
      @psychoangler  4 роки тому +3

      bro please contact whatsapp 👇👇👇👇
      Shad, jighead, frog, all tackles sale started...
      Fishing tackles kit are also available.. In reasonable prices..
      If anyone Interested and need to purchase can contact in the whatsapp number : +917994694695..

    • @abdyaazhaadiabdullah7
      @abdyaazhaadiabdullah7 4 роки тому

      @@psychoangler kannur kitto

  • @arunsthegr8
    @arunsthegr8 4 роки тому +1

    Freshwater and saltwater fishing nu wildcat 8ft ano pioneer fire8ft ano nallath??

    • @psychoangler
      @psychoangler  4 роки тому

      രണ്ട് റോഡും common യൂസ് ആണ് ബ്രോ.. fres water ലും salt water ലും ഉപയോഗിക്കാം

  • @Akshay-qf5mr
    @Akshay-qf5mr 4 роки тому +1

    First comment

    • @psychoangler
      @psychoangler  4 роки тому

      thanks for supporting ❤️❤️❤️❤️

  • @akhileshaparna2698
    @akhileshaparna2698 4 роки тому +1

    Adipoly vedeooo

  • @ajithv-0679
    @ajithv-0679 3 роки тому +1

    Flipkartil ninnu vangukayanel ethayirukkum nalla brand

  • @mr.youtuber3564
    @mr.youtuber3564 2 роки тому +2

    Bro eniku oru fish rod um reelum free ayi tharamo plz

  • @abdulrahiman4428
    @abdulrahiman4428 3 роки тому +1

    Good solution food message

  • @arjunvinod9369
    @arjunvinod9369 4 роки тому +1

    Bro daiwa jupiter safari8ft rod shimano new fx 4000 nalethano enta ee rodum reeluma ഇത് കൊണ്ട് valiya മീനുകൾ പിടിക്കാമോ

    • @psychoangler
      @psychoangler  4 роки тому

      അത് വിഡിയോയിൽ പറയുന്നുണ്ടല്ലോ ബ്രോ..
      പറ്റും 👍👍👍👍

  • @musicmedia1237
    @musicmedia1237 4 роки тому +1

    Bro Shakespeare wild cat descriptionil price kanichirikkunathu 1800. Online price Rs 1050/- ethu randum same ano

    • @psychoangler
      @psychoangler  4 роки тому

      ബ്രോ ഇതിൽ പറയുന്ന rod ന്റെ വില എന്നത്
      ഷോപ്പിൽ നിന്നും വാങ്ങിച്ചപ്പോൾ ഉള്ള വില ആണ് അത്... ചിലപ്പോൾ പല ഷോപ്പിലും പല വില ആയിരിക്കും

    • @jinshadali6507
      @jinshadali6507 3 роки тому

      Edha site bro

  • @shajunileshwar1535
    @shajunileshwar1535 4 роки тому +1

    ബ്രോ ഇത് ഉപയോഗിക്കുന്ന രീതി ഡീറ്റൈലായി ഉള്ള വീഡിയോ വിടുമോ ??

    • @psychoangler
      @psychoangler  4 роки тому

      വീഡിയോ നമ്മിടെ ചാനലിൽ ഉണ്ടല്ലോ

    • @psychoangler
      @psychoangler  4 роки тому

      ua-cam.com/video/EmGrpIVjvyk/v-deo.html

  • @charlesbabbage3385
    @charlesbabbage3385 4 роки тому +1

    Bro wild cat ano daiwaa Safari ano pwoli?.....

    • @psychoangler
      @psychoangler  4 роки тому

      രണ്ടും സെയിം ആണ് വിലയിൽ ആണ് വ്യതിയാസം

  • @rajendrapradhan9154
    @rajendrapradhan9154 4 роки тому +1

    Super Sir

  • @harishari6516
    @harishari6516 3 роки тому +1

    Polich

  • @jayadeepnair3671
    @jayadeepnair3671 4 роки тому +1

    Palegic tribe rod engane.. broyude abhiprayam entha

    • @psychoangler
      @psychoangler  4 роки тому +1

      നല്ല rod ആണ് ബ്രോ ❤️👍

  • @imautuber3290
    @imautuber3290 4 роки тому +1

    സൈക്കോ അങ്കിൾ സൂപ്പർ😘♥️🌹❤️🦈🐠

    • @psychoangler
      @psychoangler  4 роки тому

      thanks broiiiii❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @akkuakhilesh4549
      @akkuakhilesh4549 4 роки тому

      @@psychoangler njn innale muthal watsappil msg cheyyunnu.... enikku 3500 oru kit venamaayirunnu

  • @aneeshp.m5506
    @aneeshp.m5506 4 роки тому +1

    Oru reel suggest cheyumo. carp fishing

  • @fishingloormaking7244
    @fishingloormaking7244 4 роки тому +1

    Good message bro

    • @psychoangler
      @psychoangler  4 роки тому +1

      thanks brother ❤️❤️❤️❤️❤️🥰🥰🥰🥰🥰🎣🎣🎣🎣🎣

  • @fishon198
    @fishon198 4 роки тому +1

    Good bro oo

    • @psychoangler
      @psychoangler  4 роки тому

      thanks broiiii❤️🥰❤️🥰❤️🥰

  • @MrKaustubh10
    @MrKaustubh10 2 роки тому +2

    Searock seawalk is fast action rod or medium heavy action rod??