ഇങ്ങനയെയും ഉണ്ടോ ജീവിതങ്ങൾ 🙄കോഴിക്കോട് ബീച്ചിൽ നടക്കുന്നത്

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 60

  • @byjumi9844
    @byjumi9844 11 місяців тому +17

    അടിപെളി മിടുക്കൻ സ്വന്തമായി ബിസിനസ്സ് കണ്ട് വിജയിപ്പിച്ച വ്യക്തിക്ക് അഭിന്ദനങ്ങൾ

  • @subairm4449
    @subairm4449 11 місяців тому +77

    കുടുബം പോറ്റാൻ രാത്രി മുഴുവൻ ഉറക്കം ഉപേക്ഷിച്ച് സത്യസന്ധമായി ബിസിനസ് ചെയ്യുന്ന സഹോദരന് കച്ചവടത്തിൽ റബ്ബ് ഉയർച്ച നൽകട്ടെ ആമീൻ

  • @voiceofsajeermannani8153
    @voiceofsajeermannani8153 11 місяців тому +22

    അള്ളാഹു അദ്ദേഹത്തിന്റെ കുടുംബത്തിൽ ബർകത് നൽകി അനുഗ്രഹിക്കട്ടെ 🥰❤️🤲🏻

  • @aboobackerkoya9974
    @aboobackerkoya9974 11 місяців тому +13

    ഈ നിഷ്കളങ്കനായ മനുഷ്യന് അല്ലാഹു ഖൈരും ബർകത്ത് കൊടുക്കട്ടെ

  • @muhsinav5098
    @muhsinav5098 11 місяців тому +29

    ഞങ്ങൾ പോയപ്പോൾ കണ്ടിരുന്നു,. കൊണ്ടോട്ടിക്കാരൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. മാഷാഅല്ലാഹ്‌. അല്ലാഹു ആദ്ദേഹത്തിന്റെ കച്ചവടത്തിൽ ബർകത് ചെയ്യട്ടെ ആമീൻ

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 11 місяців тому +11

    അല്ലാഹു എല്ലാ നിലക്കുമുള്ള ഖൈരും ബരകത്തും ചൊരിഞ്ഞ് നൽകട്ടെ❤❤❤❤ആമീൻ

  • @sonussupperkareem4583
    @sonussupperkareem4583 11 місяців тому +17

    അല്ലാഹു ബറക്കത്ത് ചൊരിഞ്ഞു കൊടുക്കട്ടെ ആമീൻ

  • @paulosemathay2872
    @paulosemathay2872 11 місяців тому

    ജീവിക്കുവാൻ വേണ്ടി കഷ്ട പെടുന്ന ആ സഹോദരന് ഇരിക്കട്ടെ ❤️

  • @Secular633
    @Secular633 11 місяців тому +14

    ജീവിച്ചു പോകാൻ ഏതെല്ലാം വിധത്തിൽ അധ്വാനിക്കുന്നു മനുഷ്യർ

  • @jayaprakashjp9484
    @jayaprakashjp9484 11 місяців тому +4

    കഠിനാദ്ധ്വാനം വിജയത്തിലെത്തിക്കും❤

  • @paachuscooking4767
    @paachuscooking4767 11 місяців тому +30

    അള്ളാഹു അദെഹത്തിന്റെ കച്ചോടത്തിൽ ബർക്കത്ത് കൊടുക്കട്ടെ

    • @BULLETMANU
      @BULLETMANU  11 місяців тому +1

      ആമീൻ യാ റബ്ബ് ❤️🤲🤲🤲

  • @ziladesigns____
    @ziladesigns____ 11 місяців тому +9

    മാഷാഅല്ലാഹ്‌ 🤲🏻അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏻

  • @SheebaJ-zk9fz
    @SheebaJ-zk9fz 11 місяців тому +2

    പാവം ഇക്ക... കച്ചവടത്തിൽ ബറകത്ത് നൽകട്ടെ ...❤❤❤❤❤

  • @abdullatheef2498
    @abdullatheef2498 11 місяців тому +6

    Masha allha allha ബർക്കത്ത് ചെയ്യട്ടെ

  • @ashiqueash6950
    @ashiqueash6950 11 місяців тому +20

    എനിക്ക് അറിയാവുന്ന ആൾ ആണ് പാവം.
    മുൻപ് അത്തർ മോതിരം കച്ചവടം ആയിരുന്നു.
    പടച്ചവൻ അനുഗ്രഹിക്കട്ടെ...

    • @BULLETMANU
      @BULLETMANU  11 місяців тому +2

      എന്താണ് അവരുടെ അവസ്ഥ വീട് ഒക്കെ ഉണ്ടോ 😔

    • @ashiqueash6950
      @ashiqueash6950 11 місяців тому +2

      @@BULLETMANU
      ഞാൻ high school പഠിക്കുന്ന കാലഘട്ടത്തിൽ അവിടെ പഠിച്ചിരുന്ന വെക്തി ആണ്. അന്ന് എളമരം യതീംഗാന യിൽ നിന്നും ആണ് ഇദ്ദേഹം സ്കൂളിൽ വന്നിരുന്നത്
      അതിനു ശേഷം പല സ്ഥലങ്ങളിൽ നിന്നും കാണാറുണ്ട് അത്തർ & മോതിരം കച്ചവടം ആ സമയങ്ങളിൽ ചെറിയ രീതിയിൽ പരിജയം പുതുക്കും.
      വീടുമായി അടുത്ത ബന്ധം ഇല്ല. അന്നേ ഒരു പാവം ആണ് എന്നറിയാം.

    • @BULLETMANU
      @BULLETMANU  11 місяців тому +1

      Ok അൽഹംദുലില്ലാഹ് സന്തോഷം 👍

    • @abdu_rahiman_palottil
      @abdu_rahiman_palottil 11 місяців тому +1

      ​@@ashiqueash6950 പഠിക്കുന്ന കാലത്തും പാവം, ഇപ്പോഴും പാവം
      يا رب 🤲

  • @ashiquevlogger9080
    @ashiquevlogger9080 11 місяців тому

    അടിപൊളി വീഡിയോ 👌

  • @AboobackerTharayil-d6s
    @AboobackerTharayil-d6s 11 місяців тому +6

    എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulcalicut5262
    @abdulcalicut5262 11 місяців тому +9

    കച്ചവടത്തിൽ അള്ളാഹു ബർകതത് ചൊരിയട്ടെ

  • @ashiqueash6950
    @ashiqueash6950 11 місяців тому +3

    ഈ വീഡിയോ കണ്ട് പലരും night അവിടെ കച്ചവടം തുടങ്ങുവാൻ സാധ്യത ഉണ്ട്.
    അത് ഇദ്ദേഹത്തിനു വലിയ അടിയാവൻ ഉള്ള സാധ്യതയും ഞാൻ കാണുന്നു

    • @abdulazeez4137
      @abdulazeez4137 11 місяців тому

      അത് പിന്നെ ഉറപ്പല്ലേ

    • @LillyThomas-qx3wv
      @LillyThomas-qx3wv 11 місяців тому

      ശരിക്കും

  • @dileeshbabu1990
    @dileeshbabu1990 11 місяців тому

    ❤❤❤❤🙏🙏

  • @hakeem.venmenad2944
    @hakeem.venmenad2944 11 місяців тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rubydilip8801
    @rubydilip8801 11 місяців тому

    🙏🏻🙏🏻🙏🏻

  • @muchikaka6092
    @muchikaka6092 11 місяців тому

    Allahu avark hairum barkathum nalkatte hu

  • @Galbusworld
    @Galbusworld 11 місяців тому +1

    Mashallah

  • @joymaveettil1436
    @joymaveettil1436 11 місяців тому +5

    പുലർച്ചെ വരെ ആൾക്കാരുണ്ടാവുമോ, 👌

    • @fathimafathimakk
      @fathimafathimakk 11 місяців тому +2

      ഞാൻ പോയിരുന്നു 1മനിക്

  • @amanalthafhayan5076
    @amanalthafhayan5076 11 місяців тому +2

    അല്ലാഹ് ഭാര്കത് ചെയ്യട്ടെ aameen

  • @shammusam-re7nj
    @shammusam-re7nj 11 місяців тому

    Ningalude ee videokulla youtub varumanam avarku nalku plse

  • @subairm4449
    @subairm4449 11 місяців тому +1

    ❤❤❤

  • @Saleel-e3d
    @Saleel-e3d 11 місяців тому

    Ithinte thumbnail mattu

  • @abhilashshankar4924
    @abhilashshankar4924 11 місяців тому +1

    ബീച്ചിൽ നിറയെ മാലിന്യമാണ് അതിനൊരു അറുതി വരുത്തണം .

  • @jojikanjiram7655
    @jojikanjiram7655 11 місяців тому

    🎉🎉🎉🎉🎉

  • @rifarizu6502
    @rifarizu6502 11 місяців тому

    Jangale ബ്രോ ആണ്

  • @AfsalAfsal-d1o
    @AfsalAfsal-d1o 11 місяців тому

    ❤pavamikka🎉ameen❤maasalla🎉omygod😢afsal❤fahisha🎉adil😢❤

  • @JayaKumari-xd2wp
    @JayaKumari-xd2wp 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammadsaliSali-iy4we
    @MuhammadsaliSali-iy4we 11 місяців тому

    ethilenth albudam

  • @Noushad593
    @Noushad593 11 місяців тому

    ❤👍🏽

  • @MuhammedMaliyekkal-k2h
    @MuhammedMaliyekkal-k2h 11 місяців тому +2

    1 മണി വരേ ബീച്ചിൽ കാറ്റു കൊള്ളുകയാവും വേറെ ജോലിയെന്നും ഉണ്ടാവുകയില്ല അല്ലേ രാത്ര 10 മണിക്ക് ശേഷം ബീച്ചിൽ പ്രവേശനം അനുവദിക്കരുത്.

  • @salihkuttimon178
    @salihkuttimon178 11 місяців тому +1

    ഇയാൾക്ക് ആദ്യം സെൻറ് കച്ചോടം ആയിരുന്നു

  • @faisalbabu4346
    @faisalbabu4346 11 місяців тому

    കാക്ക നിങ്ങളുടെ അനുജന്നായിട്ടേ തോന്നൂ

    • @BULLETMANU
      @BULLETMANU  11 місяців тому

      അതിന് ഞാനു ജേഷ്ഠൻ ആണെന്ന് പറഞ്ഞോ

  • @TPR321
    @TPR321 11 місяців тому

    നിഷ്കളങ്കമായ ജീവിതം ആ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവും...

  • @shajahannajmat4103
    @shajahannajmat4103 11 місяців тому

    Nallampolay, samadanamayi kondupoyirunna oru cheriya open chayakada... Nigalayi poottikarithu..

  • @Kareenhaji-ux9zn
    @Kareenhaji-ux9zn 11 місяців тому +4

    ആ പാവം ഒരു ചുടു വെള്ളം വി 2:47റ്റു ജീവിച്ചോടെ

  • @Saleel-e3d
    @Saleel-e3d 11 місяців тому

    Iyalude phone number undo WhatsApp

    • @BULLETMANU
      @BULLETMANU  11 місяців тому

      No ഞാൻ വാങ്ങിയില്ല ബ്രോ

    • @latheeflathi9796
      @latheeflathi9796 11 місяців тому +1

      എന്തിനാ , ഒരു പെണ്ണും കൂടി കെട്ടിക്കാനാണൊ?

  • @Whooo499
    @Whooo499 11 місяців тому

    ❤❤❤