യേശുവിനെ അഞ്ച് കോടതികളിൽ വി സ്തരിച്ചെങ്കിലും അവനിൽ ഒരു കുറ്റം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. മെ ത്രാൻവിഷയത്തിൽ പ്രഥമദൃഷ്ട്യാ തന്നെ വളരെ ഗുരുതരമായ കുറ്റത്തി ന്റെ സൂചനകൾ കാണപ്പെട്ടു എന്നതാ താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാ സം. ഈ വിഷയം വലിച്ചു നീട്ടി വഷളാ ക്കപ്പെടാതെ നോക്കുന്ന കാര്യത്തിൽ സഭാ നേതൃത്വം പൂർണ്ണമായി പരാജയ പ്പെട്ടതിന് സഭാന്യായീകരണം തൊഴി ലായി എടുത്തവർ പൊതു സമൂഹ ത്തെ വെറുതെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.
Father,l've heard from Fr Suresh Kapuchin talk that Jesus didnt beat anybody in Devalayam with whip; as Bible says , only He made the whip ;didnt beat.Anyways i do agree with your talk's content.
If u r really attracted of Jesus, s suffering ,instead of this plz go to Ur room , close it,then silently pray to our Heavenly father for whole world n for these people whom u r criticising.Then v can understand u r saying sincerely.That u won't n u can't.
Your take on Franco was not rational. Truth is not revealed nor proved. So your judgements were immatured and baseless. Try to be reasonable and logical, Dominic.
Seeing all👍, this "achan"thinks they r saying bcoz of his speech.those who r waiting to c d fall of church,take this as a weapon he doesn't realise.🙏🙏🙏🙏🙏only v can pray 🙏🙏🙏
യേശു എന്തൊക്കെയാ പഠിപ്പിച്ചത്? അതൊന്നും എനിക്ക് വേണ്ട. ചാട്ടവാ റെടുത്തത് മാത്രം മതി. സ്നേഹം, ക്ഷമ, ദയ, കരുണ. ആത്മസംയമനം. ആത്മാവിൽ ദരിദ്രർ ഭാഗ്യവാൻമാർ,നീതിക്കായ് വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ, ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ.അവരൊക്കെ സ്വർഗ്ഗം ലഭിക്കാൻ സാധ്യതയുള്ളവരാണ്. നമ്മുടെ ദൈവം' കോലാഹലത്തിൻ്റെ ദൈവമല്ല.പാപിനിയായ സ്ത്രീയെ വധിക്കാതെ വിട്ടു..പാപമില്ലാത്തവർ കല്ലെറിയട്ടെ എന്നാണ് പറഞ്ഞത്. കളകൾ പറിക്കാൻ നമ്മോട് ഈശോ പറഞ്ഞിട്ടില്ല' വളരാൻ അനുവദിക്കുകയാണ്. എല്ലാ മേഖലയും ബാലൻസ് ചെയ്തു കൊണ്ടാണ് ഈശോ സംസാരിച്ചത് 'ഏതെങ്കിലും ഒരു വാചകം മാത്രം എടുത്ത് വ്യാഖ്യാനിക്കുകയല്ല വേണ്ടത്. അതിൻ്റെ പശ്ചാത്തലവും മനസിലാക്കണം .പിതാവിൻ്റെ ആലയം പ്രാർത്ഥനാലയമാണല്ലോ? അതിനെ മലിനപ്പെടുത്താൻ പാടില്ലല്ലോ? ഈ ആലയം നമ്മുടെ ശരീരമല്ലേ? ഇതിനെ മലിനപ്പെടുത്താമോ? ദുഷിച്ച ചിന്തകൾ, എന്നിലെ അഹങ്കാരം, ഞാനെന്ന ഭാവം, ഞാൻ മാത്രം ശരി.. എവിടെ നമ്മുടെ ഹൃദയശുദ്ധി, എവിടെയേശുവിൻ്റെ നീധി ബോധം? എന്നിട്ടും നമ്മൾ നിത്യവും ബലിയർപ്പിക്കും. ദൈവം പറയും ഇങ്ങനെയുള്ള ബലികൾ എനിക്ക് വേണ്ട. വിധിക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. നല്ലവൻ ഒരു വൻ മാത്രമേ ഉള്ളു. നാം ചെയ്യുന്നതൊക്കെ ദൈവ നാമം മഹത്വപ്പെടുത്താനുള്ളതാണോ? അല്ലാത്ത തൊക്കെ പിശാചിൽ നിന്നും വരുന്നു. ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ.
Very good father yourmessage
Hallelujah Hallelujah Hallelujah.....Good & blessed message...
👌
യേശുവിനെ അഞ്ച് കോടതികളിൽ വി
സ്തരിച്ചെങ്കിലും അവനിൽ ഒരു കുറ്റം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. മെ
ത്രാൻവിഷയത്തിൽ പ്രഥമദൃഷ്ട്യാ
തന്നെ വളരെ ഗുരുതരമായ കുറ്റത്തി
ന്റെ സൂചനകൾ കാണപ്പെട്ടു എന്നതാ
താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാ
സം. ഈ വിഷയം വലിച്ചു നീട്ടി വഷളാ
ക്കപ്പെടാതെ നോക്കുന്ന കാര്യത്തിൽ
സഭാ നേതൃത്വം പൂർണ്ണമായി പരാജയ
പ്പെട്ടതിന് സഭാന്യായീകരണം തൊഴി
ലായി എടുത്തവർ പൊതു സമൂഹ
ത്തെ വെറുതെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.
ഇതു പോലെ ഒരു വൈദികനെങ്കിലും ഉണ്ടായത് കൃസ്തുവിൻ്റെ കടാക്ഷം തന്നെ .
Yes father. What is happening in this world especially in our Catholic Church is explained by Jesus in the book of the poem of godman vol. 15. And 16.
Father,l've heard from Fr Suresh Kapuchin talk that Jesus didnt beat anybody in Devalayam with whip; as Bible says , only He made the whip ;didnt beat.Anyways i do agree with your talk's content.
If u r really attracted of Jesus, s suffering ,instead of this plz go to Ur room , close it,then silently pray to our Heavenly father for whole world n for these people whom u r criticising.Then v can understand u r saying sincerely.That u won't n u can't.
അച്ചന്റെ കിലും ഉൺടലോ സഭയിൽ ചിലയിടങ്ങളിൽ നടക്കുന്ന പുറത്തു പറയാൻ കൊള്ളാം കാരൃങ്ങളെ വിമർശ്ശിക്കാൻ.