Chakkarachundil│New Album Song Malayalam│Shafi Kollam Hits│New Malayalam Album song

Поділитися
Вставка
  • Опубліковано 21 сер 2024
  • Direction : Pravi Nair
    Music : Nizam Thaliparamba
    Lyrics : Latheef
    Producer : Moidu Amar & Shaji Taliparampa
    Camera : Ajmal
    Marketing : Gallery Vision
    Uploaded by Galleryvision
    follow us on facebook : galleryvision
    -------------------------------------------------------------------------------------------
    Click to watch more videos
    * Chakkarachundil
    • Chakkarachundil│New Al...
    * Konchum Kinaave
    • Konchum Kinaave-Album ...
    * Poovalle Poovanenkil
    • Poovalle Poovanenkil-S...
    * Kannadi Mulle
    • Kannadi Mulle│Aristo S...
    * Kalalayam 3
    • Kalalayam 3│Priyamodon...
    * Muthine Orth
    • Muthine Orth │Kalalaya...
    * NJANUM ENTE BEEVIYUM
    • NJANUM ENTE BEEVIYUM │...
    * Thanuvoorum Thennal
    • Thanuvoorum Thennal│Sh...
    * Muthe Ponne fame Aristo Suresh New Song
    • Muthe Ponne fame Arist...
    Subscribe Our Gallery Vision Official UA-cam Channel
    goo.gl/PRcUuT
    #Chakkarachundil #malayalamAlbumSong #ShafiKollam #shafikollamoldsongs #Galleryvision #galleryvisionsongs #malayalamlatestsongs #malayalamsongs#newsongs #latestsongs #evergreenhits #lovesongs #lovesongsmalayalam#newlovesongs #kalalayam #malayalamalbumsongs #albumsongs #newalbumsongs #latestalbumsongs #albumsongskalalayam #AlbumSong #NewMalayalamSong
    𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
    9656300064
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    Facebook ▶ / teamgalleryvision
    Twitter ▶ / galleryvision
    Website ▶www.galleryvis...
    Team Gallery Vision

КОМЕНТАРІ • 1,9 тис.

  • @pradeeshpradeep214
    @pradeeshpradeep214 Рік тому +1940

    ഈ പാട്ടിനോട് പ്രണയം തോന്നാൻ തല്ലുമാല കാണേണ്ട ഗതികേട് ഒന്നും പഴയ പിള്ളേർക്ക് വന്നിട്ടില്ല..
    അന്നും ഇന്നും എന്നും.. 😍❤️

  • @faamiss4215
    @faamiss4215 2 роки тому +3417

    തല്ലുമാലക്ക് ശേഷം ഈ പാട്ടിന്റെ range ഇത്തിരി കൂടുതലാ..!❤‍🔥🤌🏻

  • @harisbeach9067
    @harisbeach9067 Рік тому +627

    ഈ പാട്ടൊക്കെ ഒരു കാലത്തിന്റെ വികാരം ആയിരുന്നു 90's'kids..ഷാഫി ഇക്ക..❤️

    • @saheeraniyaram2021
      @saheeraniyaram2021 Рік тому

      👍👍👍

    • @kuppikkandam
      @kuppikkandam Рік тому +5

      2005ന് ശേഷം ഇറങ്ങിയ പാട്ടിൽ എന്ത് 90സ് കിഡ്സ്.

    • @kaatadiyendram4575
      @kaatadiyendram4575 11 місяців тому +11

      പിന്നെ 2005ൽ ജനിച്ച കുഞ്ഞുങ്ങളാണോ ഇത് കേൾക്കുന്നേ

    • @user-dd3dg4cq9x
      @user-dd3dg4cq9x 7 місяців тому +1

      S

    • @salmaan0
      @salmaan0 6 місяців тому

      ​@@kuppikkandam😂

  • @Neon21683
    @Neon21683 7 місяців тому +1318

    2024 ൽ കേൾക്കുന്നവരുണ്ടോ?

  • @riyasrriyasr2346
    @riyasrriyasr2346 4 роки тому +866

    ഷാഫികാന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല

  • @rdzrdz9996
    @rdzrdz9996 3 роки тому +306

    ഇപ്പൊ വയസ്സ് 23 കഴിഞ്ഞു... ഈ പാട്ടൊക്കെ കേട്ട ആ കാലം... ഹോ... വാക്കുകളാൽ വിവരിക്കാൻ കഴിയില്ല... അത്രയും feel ആയിരുന്നു.... ഇപ്പഴും അതേ feel.. രണ്ട് കാലഘട്ടവും ജീവിക്കാൻ കഴിഞ്ഞ നമ്മൾ 90's kids തന്നെയാണ് ശെരിക്കും ഭാഗ്യമുള്ളവർ❤️

    • @raseenanaseer624
      @raseenanaseer624 2 роки тому +1

      Love you shafi ikkaa💞💞💞💞💞

    • @sudheer_mngply
      @sudheer_mngply 2 роки тому +7

      23 ആയുള്ളോ 🙄

    • @sagaramskp
      @sagaramskp 2 роки тому +13

      23 vayasu kondu engana 90s kid akunne. 99 janiche kondano. Enik 33 aayi. Early 90s nte feel onnu vere thanneya

    • @amrasworld3559
      @amrasworld3559 Рік тому +3

      @@sagaramskp aa comments ettit 1years ayyi bro 98 ayirikkum eppo 24 kayiyan ayittundavum

    • @Alistairdam
      @Alistairdam Рік тому +15

      @@sagaramskp enik 27 ayi ente aniyanu 22 but avanu e songs ellam ariyam so 90s kar veetil ulla pillerkum ithoke ariyam, 90 s kids nu mathram alla early 2k kids num ariyam

  • @basithmayanad8758
    @basithmayanad8758 10 місяців тому +21

    (M)ചക്കരച്ചുണ്ടിൽ തെച്ചു
    വെച്ചൊരു പുഞ്ചിരി എൻ
    മിഴി കോണിൽ നോക്കി
    നിന്നൊരു സുന്ദരി...[2]
    ചൊല്ലുമോ നീയേതാ പ
    റയുമോ പേരേന്താ...
    (F)സ്നേഹമായി കൂടുമോ
    നാരിയായി ഞാൻ വരാം...
    (M)അഴകേ അഴകേ തളിരേ
    കുളിരേ...[2]
    (M)ചക്കരച്ചുണ്ടിൽ തെച്ചു
    വെച്ചൊരു പുഞ്ചിരി എൻ
    മിഴി കോണിൽ നോക്കി നി
    ന്നൊരു സുന്ദരി...
    (M)നിന്നെ കണ്ട നിമിഷം
    മനസ്സിനുള്ളിൽ താളമാ
    യി നിന്റെ കൂടെ കഴിയാ
    ൻ ഉള്ളിനുള്ളിൽ ദാഹമാ
    യി...
    (F)എൻ കിനാവിലെന്നും
    വിരിന്നു വന്ന പ്രാണനെ
    ഒന്നു കാണാൻ കൊതി
    യായി ഓടി വന്നതാണു
    ഞാൻ
    (M)ഒരു കാലമെങ്കിലും ഒരു
    നേരമെങ്കിലും നീ കൂടെ ഉ
    ണ്ടെങ്കിൽ എന്തൊരു കുളി
    രാ...
    (F)എന്നാശ തീർക്കാൻ എൻ
    മാറിൽ ചായാൻ നീ കൂടെ ഉ
    ണ്ടെങ്കിൽ എന്തൊരു സുഖ
    മാ...
    (M)ചക്കരച്ചുണ്ടിൽ തെച്ചു
    വെച്ചൊരു പുഞ്ചിരി എൻ
    മിഴി കോണിൽ നോക്കി നി
    ന്നൊരു സുന്ദരി...
    (M)അന്നു തന്ന പൂക്കൾ
    ഹൃദയമുള്ളിൽ ചേർത്തു
    ഞാൻ ഇന്നുമെന്റെ ഖൽ
    ബിൽ ചമഞ്ഞു നിന്ന ഹൂ
    റി നീ...
    (F)മുത്തു വീണ മഴയിൽ
    കാത്തിരുന്നു മോഹമായി
    എന്നുമെന്റെ സ്വന്തമായി
    വരുമോ നീ കൂട്ടിനായി....
    (M)ജൻമാന്തരങ്ങളിൽ
    ജീവന്റെ ജീവനായി നീ
    കൂടെ വന്നെങ്കിൽ എ
    ന്തൊരു കുളിരാ....
    (F)എൻ പ്രാണ നാഥാ എൻ
    ജീവ സ്നേഹം പിരിയാതിരു
    ന്നെങ്കിൽ സുഖമാ...
    (M)ഹാ...ഹാ...ചക്കരച്ചുണ്ടി
    ൽ തെച്ചു വെച്ചൊരു പുഞ്ചി
    രി എൻ മിഴി കോണിൽ നോ
    ക്കി നിന്നൊരു സുന്ദരി...[2]
    ചൊല്ലുമോ നീയേതാ പറയു
    മോ പേരേന്താ...
    (F)സ്നേഹമായി കൂടുമോ
    നാരിയായി ഞാൻ വരാം
    (M)പറയൂ പറയൂ ഇഷ്ടം
    പറയൂ ഈ ഖൽബിന്റെ
    സ്നേഹം അറിയൂ...
    (M)ചക്കരച്ചുണ്ടിൽ തെച്ചു
    വെച്ചൊരു പുഞ്ചിരി എൻ
    മിഴി കോണിൽ നോക്കി നി
    ന്നൊരു സുന്ദരീ....

  • @rafshufathi6316
    @rafshufathi6316 Рік тому +185

    തല്ലുമാലയിൽ power ആക്കിയ song💪🏻
    ഒരു ഇടവേളക്കു ശേഷം
    ഇപ്പോഴും ട്രെൻഡിങ്ങിൽ നിക്കുന്ന song shafika 😍😍

  • @shersonsagar5962
    @shersonsagar5962 6 років тому +650

    എത്ര വർഷം കഴിഞ്ഞാലും കണ്ടാൽ മടിപ്പ് തോന്നില്ല

  • @encycloentertaino4129
    @encycloentertaino4129 2 роки тому +425

    ഈ പാട്ട് ഒന്നും ഇല്ലാതെ എന്ത് കുട്ടികാലം... ഷാഫിക്കന്റെ കടുത്ത ആരാധകരാക്കി മാറ്റിയ പാട്ട്... Spidernet jukebox... 🔥🔥🔥

    • @ajumoonarshid4301
      @ajumoonarshid4301 Рік тому +2

      Yes 👍👍👍

    • @VaheedaVp-xp7cj
      @VaheedaVp-xp7cj Рік тому

      മക്കളെ സത്യം ഇതൊക്കെ നിങ്ങൾ പറയുമ്പോൾ എന്താന്ന് എല്ലാത്തൊരു ഫീൽ ❤

    • @ashaj21
      @ashaj21 2 місяці тому

      😂😂1❤❤qqqqqqqqqqqq😊

  • @ashibshan7444
    @ashibshan7444 3 роки тому +237

    ഈ dance ഒക്കെ കാണുമ്പോ ഇപ്പൊ ചിരി വരുന്നു 🤭ഒരു കാലത്ത് ഇതിനൊക്കെ addict ആയിരുന്നല്ലോ... but song ഒരു രക്ഷയുമില്ല💖

    • @deeamfly883
      @deeamfly883 3 роки тому +10

      Ath ippo pazhayath kanumbo angane thanne but ann nammalokke ith kalich nadannavaraaa nostuu🥰🥰

    • @arshadarshutm7337
      @arshadarshutm7337 3 роки тому +3

      nammudey paze photo ippo nokumboley

    • @gourikrishnamohan8442
      @gourikrishnamohan8442 2 роки тому

      സത്യം

    • @SafvansafuSafukks
      @SafvansafuSafukks 2 роки тому +1

      നീ ചെറുപ്പത്തിലെ നിന്റെ ഫോട്ടോ എടുക്കൂ ചിരി വരും അത്രേ ഉളൂ കാലഘട്ടം ❤

    • @sidheequesidhi2967
      @sidheequesidhi2967 2 роки тому

      Athe 😁😁

  • @soorajappooscr1567
    @soorajappooscr1567 2 роки тому +140

    ഒരു കാലത്ത് ഇതിന്റെ DVD cast okke വാങ്ങിയിട്ട്.... വീട്ടിൽ ഇട്ട് തകർത്തിരുന്നൊരു കാലം ഉണ്ടയിരുന്നു🥰....... അന്നൊക്കെ ഈ ഡാൻസ് hoooo😁..... ഷാഫിക്ക ന്റെ അഡിക്റ്റഡ് ആയിരുന്നു

  • @shamnadkt8052
    @shamnadkt8052 3 роки тому +495

    ഷാഫിക്ക ❤
    2021 ആയാലും കാണും എന്നുള്ളവർ ഇങ്ങു ബാ

  • @confused_one_
    @confused_one_ Рік тому +69

    അന്ന് ഇദ്ദേഹത്തിന്റെ കാലമായിരുന്നു.!!എത്ര ഹിറ്റ് പാട്ടുകൾ...അന്താക്ഷരിക്ക് ഇഷ്ട്ടം പോലെ പാട്ട് കിട്ടും...

  • @swethaj8737
    @swethaj8737 Рік тому +92

    ഞാൻ LKG പഠിക്കുമ്പോ school anniveraary ക്ക് ഈ പാട്ടിന് ഡാൻസ് കളിച്ചിരുന്നു.... ഇപ്പൊ ഞാൻ degree 2 nd year❤️

  • @sanalsabu9224
    @sanalsabu9224 8 місяців тому +115

    2024 കാണാൻ പോവുന്നവർ ഉണ്ടോ

  • @jasnanasar1325
    @jasnanasar1325 3 роки тому +243

    ഈ പാട്ടു കേക്കുബോ പഴയ കാലങ്ങൾ ഒകെ ഓർമ്മവരുന്നു 😃😂😘

  • @srrockz9303
    @srrockz9303 2 роки тому +88

    തല്ലുമാലയിൽ ഈ സോങ് ന്റെ ചെറിയൊരു version nd🤩

  • @shibinxavier7297
    @shibinxavier7297 3 роки тому +71

    ഇതിന്റെ VCD സ്വന്തമായി ഉണ്ടായിരുന്നു അത് ആഴ്ചയിൽ ഒരു ദിവസം എങ്കിലും കേട്ടിരുന്ന ഞാൻ..❤❤❤❤നൊസ്റ്റു...😍😍😍😍😍

  • @bivinsureshbcomb1491
    @bivinsureshbcomb1491 2 роки тому +60

    Thallumala ❤️chakkarachundil💥☀️

  • @sindhusindhu7957
    @sindhusindhu7957 3 роки тому +1468

    2021ൽ ഈ song കേൾക്കുന്ന ആരേലും ഉണ്ടോ

  • @rajkumarrajkumar5174
    @rajkumarrajkumar5174 5 років тому +195

    I'm a big fan of shafi kollam
    I'm from tamilnadu

    • @ebrahimbah8709
      @ebrahimbah8709 4 роки тому +4

      Good

    • @athisartworld2134
      @athisartworld2134 3 роки тому +1

      🥰🥰

    • @farharahman4451
      @farharahman4451 3 роки тому +1

      😍😍😍😍😍😍😍😍

    • @Al_ameen_
      @Al_ameen_ Рік тому +4

      ഞങ്ങൾ 2018 ൽ ചെന്നൈയിൽ ഒരു exam എഴുതാൻ പോയപ്പോൾ ഒരു ഓട്ടോയിൽ കയറി ഞങ്ങൾ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ പുള്ളിക്കാരൻ കൊല്ലം ഷാഫിക്കടെ song ആണ് വെച്ചത്

  • @fathima8023
    @fathima8023 5 місяців тому +33

    2024 ൽ ഈ Song കേൾക്കുന്ന ആരേലും ഉണ്ടോ

  • @nightcrawler864
    @nightcrawler864 Рік тому +48

    "ജന്മാന്തരങ്ങളിൽ ജീവന്റെ ജീവനായ്" hits different ❤️😩

  • @ansariam4783
    @ansariam4783 3 роки тому +57

    ഷാഫി. ഇക്കാടെ. പാട്ട്. എത്ര. കേട്ടാൽ. മടിയാകുകയില്ല. എന്റെ. ഫ്രവറേറ്. പാഠാ. ഞാൻ. ഈ. പാട്ടു. എപ്പഴും. കേൾക്കുന്നതാ. 💓💓🌷🥰🥰🥰🥰🥰

  • @rahulsurya8238
    @rahulsurya8238 4 роки тому +53

    Shafikkede patuduth munnil vanna penne and kallipennee songinodu thudangiya ishtam anne singer aaki😍😍😍😍adyayi stage ilum padiyathu ee songsaanu, ipo muscat ile valiyoru singing competition il eniku second prize kitty nilkunnu, shafikkede paatinodum ikkayenna powlyyy singerinodum orupaadu sneham🤗🤗🤗🤗😍💕

  • @ashkarkulangara760
    @ashkarkulangara760 2 місяці тому +1

    ഈ പാട്ടിന് ഇടയിൽ ഒരു അടിപൊളി bgmമ്യൂസിക് ഉണ്ട് അത് വല്ലാത്ത ഫീലിംഗ് ആണ് ഇൻസ്റ്റയിൽ വൈറൽ ആണ് 🥰

  • @Rasiyaharis13
    @Rasiyaharis13 3 роки тому +34

    ഞാൻ ഈ പാട്ട് കേൾക്കുന്ന സമയത്ത് ഈ പാട്ട് പാടിയത് ആരാണെന്ന് പോലും അറിയില്ലായിരുന്നു, എങ്കിലും പാടിനടന്നിരുന്നു ഈ പാട്ട് ❤❤❤you shafi ikka

  • @shihabp5948
    @shihabp5948 4 роки тому +538

    2020 കേൾക്കുന്നവർ ലൈക്‌

  • @rahientertainments7776
    @rahientertainments7776 Рік тому +7

    2023 il കാണുന്നവരുണ്ടോ. ആ പാലത്തിലൂടെ സ്കൂളിലേക്ക് നടന്നു പോവുന്നതൊക്കെ ഓർക്കുമ്പോൾ. പാലം പൊളിച്ചു മാറ്റിയപ്പോൾ ഒരു വിഷമമായിരുന്നു. ഈ സോങ്ങിലൂടെ വീണ്ടും കാണാലോ 🥰

  • @Anithi19
    @Anithi19 3 роки тому +53

    2006ൽ കേട്ടതാ....15 കൊല്ലം കഴിഞ്ഞു ❤

  • @syamchandran_melethil
    @syamchandran_melethil 2 роки тому +32

    തല്ലുമാല സിനിമയിൽ ഇതിന്റെ ഒരു വേർഷൻ ഉണ്ട്...ഇജ്ജാതി പൊളി 🥰🤩 തീയേറ്റർ vibe ഐറ്റം😍

  • @hubalnasok7656
    @hubalnasok7656 4 роки тому +24

    ആ പഴയപാലം ഇന്ന് ഓർമയായി മാറുകയാണ് പാലം പൊളിക്കാൻ അനുമതി ലഭിച്ചു

  • @mahirmamu8766
    @mahirmamu8766 4 роки тому +114

    2020 aarelum Indo 💞💞💞

  • @Chuyubebo
    @Chuyubebo 2 місяці тому +3

    Ee pattokke nostalgia ormapeduthunnu😭😭😭

  • @sarbath1406
    @sarbath1406 2 роки тому +16

    _Thallumala kandittu vannar indo evde_ 🔥 *Cinemayil epol sajeevam* ❤️

  • @shuhaib_kl_55
    @shuhaib_kl_55 4 роки тому +235

    12 വയസ് ഉള്ളപ്പോ കേട്ടതാ😃കൊല്ലം 6 കഴിഞ്ഞു...

    • @Gypsy682
      @Gypsy682 3 роки тому +9

      ഞാൻ ഒക്കെ 2008 മുതൽ കേൾക്ക

    • @anwarsadath2435
      @anwarsadath2435 3 роки тому

      എനിക്ക് 11 വയസുള്ള പോൾ

    • @muhammedyazeen0794
      @muhammedyazeen0794 3 роки тому

      16 vayass ഉള്ളപ്പോൾ kettatha.. ഇപ്പോൾ 16 വർഷം കഴിഞ്ഞു

    • @huawenew1765
      @huawenew1765 3 роки тому

      ഞനും

    • @huawenew1765
      @huawenew1765 3 роки тому +1

      ഞൻ 2008 ഇറങ്ങിയ മുതൽ കേട്ട്. അന്നെനിക്ക് 12വയസ്സ്

  • @najah_neju
    @najah_neju 6 місяців тому +3

    Chakkara Chundil
    Thechu Vechoru Punchiri
    En Mizhi Konil
    Noki Ninnoru Sundharee
    [Music]
    Ninne Kanda Nimisham
    Manasinullil Thalamayi
    Ninte Koode Kazhiyan
    Ullinullil Dahamayi
    [Female]
    En Kinavil Ennum
    Virunu Vanna Pranane
    Onnu Kaanan Kothiyayi
    Oodi Vannathanu Njan
    [Male]
    Oru Kaalamenkilum
    Oru Neeramenkilum
    Nee Koodeyundenkil
    Enthoru Kuliraaaa
    [Female]
    Ennasha Theerkan
    En Maaril Chayaan
    Neee Koodeyundenkil
    Enthoru Sughama
    [Male]
    Chakkara Chundil
    Thechu Vechoru Punchiri
    En Mizhi Konil
    Noki Ninnoru Sundhari
    [Music]
    Annu Thanna Pookal
    Hridayamullil Cherthu Njan
    Innumente Khalbil
    Chamanju Ninna Hoori Nee
    [Female]
    Muthu Veena Mazhayil
    Kathirunnu Mohamayi
    Ennumente Swanthamayi
    Varumoo Nee Kootinayi
    [Male]
    Janmantharangalil
    Jeevante Jeevanayi
    Nee Koode Vannenkil
    Enthoru Kuliraaa
    [Female]
    En Praana Nadhaa
    En Jeeva Sneham
    Piriyathirunenkil
    Enthoru Sughama
    [Male]
    Hahaha..
    Chakkara Chundil
    Thechu Vechoru Punchiri
    En Mizhi Konil
    Noki Ninnoru Sundhari
    Chakkara Chundil
    Thechu Vechoru Punchiri
    En Mizhi Konil
    Noki Ninnoru Sundhari
    Chollumoo Neeyetha
    Parayumoo Perenthaa
    [Female]
    Snehamayi Koodumo
    Naariyayi Njan Varam
    [Male]
    Parayuu Parayuu
    Ishtam Parayuu
    Eee Khalbinte
    Sneham Parayuuu
    Chakkara Chundil
    Thechu Vechoru Punchiri
    Enmizhikonil
    Nokki Ninnoru Sundhareeee

  • @nimnaprashanth8223
    @nimnaprashanth8223 3 місяці тому +20

    2025 ൽ ഇത് കേൾക്കുന്നവരുണ്ടോ? 😍😂

    • @farook4077
      @farook4077 2 місяці тому +1

      Ayin 2025 ആയില്ലല്ലോ

    • @whiteframes465
      @whiteframes465 2 місяці тому

      ഉറപ്പായും.... ജീവനോടെ ഉണ്ടെങ്കിൽ ഞാൻ കേൾക്കും.... ജീവനുള്ളിടത്തോളം കാലം ഈ പാട്ടുകൾ കേൾക്കും

    • @muhammedarshadm1948
      @muhammedarshadm1948 2 місяці тому +1

      Ante naatil 2025 aayo

    • @ranjithkrish3516
      @ranjithkrish3516 2 місяці тому

      Chechi ടൈംട്രാവൽ cheyithu 2025ethiyenn തോന്നുന്നു

    • @anastk8743
      @anastk8743 2 місяці тому

      Live kayinju kanunnavarunddoo

  • @kuttani55
    @kuttani55 2 роки тому +55

    തല്ലു മാലയിൽ ഉള്ള ഈ പാട്ടു കേട്ടിട്ട് കാണാൻ വന്നവർ ഇവിടെ കോമോൺ 😍😍🥰🥰

  • @Quickplay580
    @Quickplay580 5 років тому +315

    2019 ??

  • @user-ml4ny7xk5w
    @user-ml4ny7xk5w 4 місяці тому +51

    2024ൽ കെൽകുന്നവർ ഉണ്ടോ 😊?

  • @muhammedsabir9163
    @muhammedsabir9163 8 місяців тому +2

    ചക്കര ചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി .എൻ മിഴിക്കോണിൽ നോക്കി നിന്നൊരു സുന്ദരി . ചൊല്ലുമോ നീ ഏതാ പറയുമോ പേരെന്താ.സ്നേഹമായ് കൂടുമോ നാരിയായ് ഞാൻ വരാം അഴകേ അഴകേ തളിരേ കുളിരേ

  • @safadhmustafa6475
    @safadhmustafa6475 2 роки тому +21

    തല്ലുമാല Movie കണ്ട് Nostu അടിച്ചു കാണാൻ വന്നവർ ഉണ്ടോ?😻♥️💯

  • @MNMMediaMNMMEDIA
    @MNMMediaMNMMEDIA Рік тому +10

    എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ...😁😁2022trending song🔥🔥

    • @Abhijith_kpr
      @Abhijith_kpr 7 місяців тому

      ഇറങ്ങിയ ടൈം ലെ trending aan

  • @muhsinmussi2253
    @muhsinmussi2253 5 років тому +106

    2019 .😍😘😘

  • @amalkichu4546
    @amalkichu4546 Рік тому +4

    പണ്ട് കേബിൾ ഉണ്ടായിരുന്ന സമയത്ത് ലോക്കൽ ചാനലുകളിൽ വൈകുന്നേരങ്ങളിൽ ആൽബം സോങ് ഇടും അതൊക്കെ ഒരു കാലം 😍

  • @itsmepathus6082
    @itsmepathus6082 2 роки тому +6

    Pettan ee paaat kelkan thonni surch cheyth paat ketta le njn😝😍🥰ethre okke aaayalum old is gold ath sherikum sathyam thanne aaanalle😍🥰

  • @chaithuchaithu366
    @chaithuchaithu366 4 роки тому +53

    Nostalgia, 🥰 ഷാഫി കൊല്ലം ♥️

  • @mehultk1224
    @mehultk1224 3 роки тому +10

    ചക്കര ചുണ്ടിൽ തേച്ചുവെച്ചൊരു പുഞ്ചിരി എൻ മിഴികോണിൽ നോക്കിനിന്നൊരു സുന്ദരി................ എന്താ വരി................. 💚💚💚💚

  • @EASPORTSGAMEING.
    @EASPORTSGAMEING. 4 місяці тому +11

    2024il ee song kellkunnavar indo👀😍

  • @niyathsatheesh9683
    @niyathsatheesh9683 2 роки тому +12

    Thallumala brought me here..♥️😍

  • @amalvishnu2696
    @amalvishnu2696 4 роки тому +19

    ഈ പാട്ട് ഇറങ്ങിയ ടൈമിൽ എനിക്കൊരു പ്രേമം ഉണ്ടായിരുന്നു. ഈ പാട്ട് എപ്പോ കേട്ടാലും ആ time ഓർമ വരും.

  • @riswanariyas3897
    @riswanariyas3897 5 років тому +41

    🤭ayyodaa feeling nostalgic 😄🥰

  • @ashifkt6267
    @ashifkt6267 2 роки тому +25

    എനിക്ക് വയസ്സായി 😒.. പാട്ട് അങ്ങനെ തന്നെ ഇപ്പോഴും 😍😍🖤

  • @azilmuhammed6256
    @azilmuhammed6256 9 місяців тому +20

    2023ൽ ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @muhammedmusthafa5316
    @muhammedmusthafa5316 4 роки тому +38

    ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @naushusullia3926
    @naushusullia3926 6 місяців тому +25

    2024li kelkunnavar undo 👍

  • @binshajebin6630
    @binshajebin6630 2 роки тому +10

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ഒരുപാട് ഇഷ്ടമാണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Nadiya-pq9ql
    @Nadiya-pq9ql 4 місяці тому +11

    2024 kelkunnavarundooo

  • @user-cg8xm5hm4s
    @user-cg8xm5hm4s 5 місяців тому +6

    ബൈക്ക് ഓടിക്കുമ്പോൾ ഇല്ലാത്ത പെണ്ണിനെയും ഓർത്ത് ഈ പാട്ട് പാടുന്ന ഞാൻ😅 (ചക്കരച്ചുണ്ടിൽ)😅❤❤❤😅

  • @sajjadmusthafa9665
    @sajjadmusthafa9665 2 роки тому +6

    തല്ലുമാല സിനിമയിലെ ഈ പാട്ടിൻ്റെ ബീറ്റ് ചുമ്മാ 🔥🔥💥💥

  • @thattathin_marayath_pennu
    @thattathin_marayath_pennu Рік тому +2

    പണ്ടത്തെ ഡിവിഡി പ്ലയേഴ്സിന് ഒരു കഥ പറയാനുണ്ട്... ഒരുപിടി നല്ല ആൽബം സോങ്സിൻ്റെ കഥ❤ അതൊക്കെ ഒരു കാലം... ആ കാലം ഇനി തിരിച്ച് വരില്ല...😢 എന്നും നോവായി ഉള്ളിൽ അവശേഷിക്കും❤❤❤

    • @BadBoy-wm6sp
      @BadBoy-wm6sp 8 місяців тому

      ഇപ്പോൾ അതൊക്കെ ഓർമകൾ മാത്രം

  • @sudhinsuresh4206
    @sudhinsuresh4206 2 роки тому +8

    ഇങ്ങനെ ഒരു സോങ് ഉണ്ടെന്ന് തല്ല് മല കണ്ടപ്പോൾ ആണ് അറിഞ്ഞേ 🤗🤗

  • @user-ey3it4bb5c
    @user-ey3it4bb5c 4 місяці тому +7

    2024 any one Guys

  • @vindhyadeepak457
    @vindhyadeepak457 3 роки тому +19

    നമ്മുടെ മുക്കം പാലം ഇപ്പോൾ എല്ലാം ഓർമ്മകൾ

  • @Nishadpp-yw4ri
    @Nishadpp-yw4ri День тому

    ഷാഫിക്ക ഫാൻസ്‌ ❤️👍എന്റെ ഇഷ്ടം എന്നും

  • @SaheerKichu
    @SaheerKichu 4 роки тому +29

    ആഹാ എന്റെ മുക്കത്തെ പഴയ vent പൈപ്പ് പാലം 😍😍❤️

  • @thomasjoy7028
    @thomasjoy7028 2 роки тому +12

    *After Thallumaala...*

  • @mowgly8899
    @mowgly8899 3 роки тому +13

    പണ്ട് എന്റെ G Five ന്റെ ചൈന ഫോൺ ഭരിച്ചിരുന്നത് ഈ പാട്ടുകളൊക്കെയാ 🔥🔥🔥🔥

  • @jayashankar1238
    @jayashankar1238 2 роки тому +7

    Thallumala kand vanna avar like adi

  • @SAYANTH.S
    @SAYANTH.S Місяць тому +6

    2024 ill kelkunavar like 🙂👍🏻

  • @atulanu9339
    @atulanu9339 2 роки тому +19

    Thallumala effect😍😍😍

  • @shafzz6486
    @shafzz6486 2 роки тому +7

    ഷഫിക്കടെ എല്ലാ പാട്ട് എടുത്ത് nokkiyappozhum 2021l കാണാൻ വന്നവരെ ഉള്ളൂ... Still ❤️❤️❤️

  • @jumailathu1236
    @jumailathu1236 Місяць тому +1

    WOW''' shafi ikka super hit star singer ""wonder super hit heroes ""&""very very perfect voice ""the very very congratulations ""$"thank you so much ""❤❤❤❤❤💪👍👌✌✋💯💯💯💯💞💞💞💞

  • @jansevakendram8115
    @jansevakendram8115 Рік тому +4

    ഷാഫിക്ക അഭിനയിച്ച ഫസ്റ്റ് ഫിലിം അതിൽ ഷാഫിക്കന്റെ സോങ് അടിപൊളി
    തല്ലുമാല

  • @jasjinnu7719
    @jasjinnu7719 2 роки тому +17

    തല്ലുമാല കണ്ട ശേഷം ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ

  • @ajmal9551
    @ajmal9551 2 роки тому +8

    speed 1.25il kett nokk 😌💖💖

  • @salmanfaricy
    @salmanfaricy 2 роки тому +6

    After തല്ലുമാല

  • @vaigavs5559
    @vaigavs5559 5 років тому +79

    2019 lum kelkkaan istam 🥰🥰🥰

  • @AdhixTech
    @AdhixTech 2 роки тому +5

    Anyone After Thallumala !

  • @tony_stark2538
    @tony_stark2538 2 роки тому +6

    Shafi🥵🥵🥵 thallumaala kandu

  • @achuachuz5133
    @achuachuz5133 2 роки тому +4

    Thallumaala effect😌

  • @abdulhakeem4595
    @abdulhakeem4595 5 років тому +51

    Shafi kollam favourite song 😘😘

  • @abhijithup1376
    @abhijithup1376 2 роки тому +16

    2022ൽ ഈ സോങ് കേൾക്കുന്ന ആരെകിലും ഉണ്ടോ

    • @aboobackerccp6660
      @aboobackerccp6660 Рік тому

      ഈ കമന്റ് ഇട്ടപ്പോൾ കരുതിക്കാണില്ല ലെ 2022ൽ ഇത് വീണ്ടും ഹിറ്റ്‌ ആവുമെന്ന്.. തല്ലുമാല എഫക്ട് 😍

  • @shhnd___1288
    @shhnd___1288 2 роки тому +7

    തല്ലുമാലക്ക് ശേഷം ഈ song ഒന്നൂടെ search ചെയ്യാൻ വന്നവർ undo❤️

  • @SafwanLatheefivettichira
    @SafwanLatheefivettichira 3 роки тому +7

    പലരുടെയും കമന്റ്കളാണ് പാട്ടിനെക്കാൾ ഫീൽ പലരുടെയും നൊമ്പരങ്ങൾ തിരിച്ചു കിട്ടാത്ത കാലങ്ങൾ

  • @samalex6875
    @samalex6875 2 роки тому +8

    *തല്ലുമാല കണ്ടതിനു ശേഷം വന്നവരുണ്ടോ*

  • @saieed1531
    @saieed1531 2 роки тому +5

    തല്ലുമാലക്ക് ശേഷം 🤌🤍

  • @SHARFAN22
    @SHARFAN22 Рік тому

    പൊതുവെ മാപ്പിളപ്പാട്ടെന്ന് പേരിൽ കാണിക്കുന്ന പല ആൽബം കൂത്തുകളോടും വെറുപ്പാണ് എനിക്ക്.. പക്ഷെ ഇതുപോലെ ചുരുക്കം ചില പാട്ടുകളോട് ഒരു ഇഷ്ടമാണ്.. ഒരു കാലത്തിന്റെ ഓർമപ്പെടുത്തലും കൂടിയാണ് ഇത് ❤

  • @RushdaRashdanRehanRizin
    @RushdaRashdanRehanRizin 10 місяців тому +2

    Ippol trreeend ayyi❤

  • @bijimol3925
    @bijimol3925 7 місяців тому +5

    2024💓

  • @kripalal_pilassery
    @kripalal_pilassery Рік тому +26

    മുക്കത്തെ മണ്ണിൽ ചിത്രീകരിച്ച പ്രണയ കാവ്യം... 🥰🥰🥰

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 5 місяців тому +1

    വർഷങ്ങൾ എത്ര ആയാലും ഇതുപോലെ ഉള്ള പാട്ടുകൾ മറക്കാൻ പറ്റുമോ സൂപ്പർ അല്ലെ

  • @muhammedalthaf2466
    @muhammedalthaf2466 2 роки тому +8

    തല്ലുമാലക്ക് ശേഷം വന്നവരുണ്ടോ ❤‍🔥👇

  • @aseenaaseenaanas3801
    @aseenaaseenaanas3801 2 роки тому +5

    2008 ൽ ഞാൻ ക്ലാസിനു പോകാൻ കയറുന്ന ബസിൽ പതിവായി ഇടുന്ന song 🥰🥰

  • @user-rs1ps1nh9p
    @user-rs1ps1nh9p 7 місяців тому +8

    2024ൽ കാണുന്നവരുണ്ടോ ? എന്നാൽ അടിച്ചോ

  • @efotballerzoro
    @efotballerzoro 2 роки тому +2

    Thallumaala il ee paat padiyapol ejjathi kayyadiiii ayirunuuu 😍🔥
    Shafi Kollam 😍❤️

  • @hyzhamnazr7377
    @hyzhamnazr7377 4 місяці тому +6

    2024 April 7 നു ഈ സോങ്ങ് കേൾക്കുന്ന എനിക്ക് കിട്ടുന്ന സന്തോഷം എത്ര പറഞ്ഞാലും തീരൂല്ല

  • @safvan96
    @safvan96 5 років тому +36

    എന്നും ഒരുപോലെ കേൾക്കാൻ പറ്റും