Malayalam Full Movie | Love In Singapore | Mammootty Comedy Movies | Jayasurya | Salimkuar

Поділитися
Вставка
  • Опубліковано 28 вер 2024
  • Malayalam Full Movie | Love In Singapore | Mammootty Comedy Movies | Jayasurya | Salimkuar
    Love In Singapore is a 2009 Indian Malayalam-language comedy drama film directed by Rafi Mecartin, starring Mammootty in lead role. Navneet Kaur made her Malayalam debut through this film.
    Directed by Rafi Mecartin
    Produced by Rafi
    Starring
    Mammootty
    Jayasurya
    Salim Kumar
    Bijukuttan
    Nedumudi Venu
    Cinematography Sanjeev Sankar
    Music by
    Suresh Peters
    Rajeev Alunkal (lyrics)
    Distributed by M.H.M. Productions
    Cast
    Mammootty as Machu
    Jayasurya as Tony
    Navneet Kaur as Diana Pereira
    Nedumudi Venu as Andrews Pereira
    Sruthi Lakshmi
    Manka Mahesh
    Lalu Alex as Singapore Police officer Rathnam
    Salim Kumar as Shukkoor
    Bijukuttan as Narayanan
    Janardhanan
    Murali Mohan
    Geetha Vijayan

КОМЕНТАРІ • 621

  • @RajiRajik-bt4ub
    @RajiRajik-bt4ub 7 місяців тому +97

    2024ൽ കാണുന്നവരുന്നോ

  • @iliendas4991
    @iliendas4991 Рік тому +66

    MAMMOOKKA എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ മമ്മൂക്ക ❤️😘😘😘❤️

  • @supperman9650
    @supperman9650 Рік тому +25

    പിന്നെ,ആർക്ക് വേണം മൂന്നേക്കറ് പുല്ലും നാല് പല്ലും😂😂 ബിജുക്കുട്ടൻ ചുമ്മാ സീൻ..💥🙌🏻

    • @ahrafma7139
      @ahrafma7139 Рік тому +2

      Ith pand kanditt enikk chiri nirthaan patiyittillaaa..

  • @maheshmanoj8025
    @maheshmanoj8025 Рік тому +16

    Ippozhum kaanunnavarundo💥

  • @muhammedsahal17
    @muhammedsahal17 7 місяців тому +3

    After manjumel boys any one here to see chanthu Salim Kumar 😅

  • @julieanu6283
    @julieanu6283 3 роки тому +124

    ഈ യാ യാ യാ" ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ ശരിക്കും തെണ്ടിപ്പോയേനേം ☺️☺️ #

  • @kantheeshpoorillapuram2344
    @kantheeshpoorillapuram2344 3 роки тому +48

    1:59:20 Shall we ?
    സുരാജേട്ടൻ : ഷേവിങാ ഇതെന്തോന്ന് 😀😀😀
    ചിരിച്ച് മണ്ണ് കപ്പി

  • @jayK914
    @jayK914 3 роки тому +14

    Ithile villain Sarpattayile Vembuli aane 😀. Kabilanu munpe Machu idich tholpichatha vembuline 😂

  • @jayakrishnanjayakrishnan2978
    @jayakrishnanjayakrishnan2978 3 роки тому +47

    സൂപ്പർ പടം ഇൻ്റർവെല്ലായപ്പോൾ വീട്ടിൽ പോന്നു

    • @ronygeorge1996
      @ronygeorge1996 3 роки тому +1

      😂😂😂😂

    • @imthiyaz_mavval89
      @imthiyaz_mavval89 3 роки тому +3

      Kurupottiyappol kayukaan poyedhaayirikkum🥱

    • @jayakrishnanjayakrishnan2978
      @jayakrishnanjayakrishnan2978 3 роки тому +6

      @@imthiyaz_mavval89 .ഈ ഊച്ചാളി പടം കണ്ട് എനിക്ക് മാത്രം അല്ല കാണാൻ വന്നവർക്ക് മുഴുവൻ പൊട്ടി അതു കൊണ്ട് ഒരാഴ്ചക്കകം തിയേറ്റർ വിട്ടു ഈ ഊള പടം ഹി

    • @blackcoffee2420
      @blackcoffee2420 3 роки тому +1

      @@jayakrishnanjayakrishnan2978 ഞാൻ ഈ സിനിമ റിലീസ് ആയി രണ്ടാഴ്ച കഴിഞ്ഞിട്ടാണ് തീയേറ്ററിൽ പോയി കാണുന്നത് 😆

    • @sazz6363
      @sazz6363 2 роки тому

      @@imthiyaz_mavval89 😂😂😂

  • @sarathuzzone922
    @sarathuzzone922 2 роки тому +24

    Underrated padam 👌

  • @fasilfasil95
    @fasilfasil95 Рік тому +6

    Aru entheke paranaalum ee movie ente favourite anu 🥰 ente pole ee movie eshtamullavar like edu suraj chetan koodi vannapo moviyude ranj Mari full entertainment

  • @iliendas4991
    @iliendas4991 Рік тому +21

    മമ്മൂക്ക അടിപൊളി ❤️😘😘😘❤️

    • @vineethvpillai9851
      @vineethvpillai9851 Рік тому

      L llien das. 1 mo ago.. .. .. .. ... . .. . .. .. . . ... .. . 10

  • @nandanthebella8821
    @nandanthebella8821 3 роки тому +14

    വേമ്പുലി 😍😍😁😁😁🔥

    • @billamix4163
      @billamix4163 3 роки тому +1

      Vembuliye adikra alavukk orutan irukka😂

  • @aakashh.krishnaaa
    @aakashh.krishnaaa Рік тому +8

    Old is gold 📍

  • @sreedevipillai8964
    @sreedevipillai8964 3 роки тому +14

    Very good movie

  • @somankb7196
    @somankb7196 3 роки тому +29

    മമ്മൂക്കthe ബെസ്റ്റ് 💕♥️

    • @arunaparna5341
      @arunaparna5341 3 роки тому +2

      Watch movie amaram then say this
      Nanamilleeeee🙏

  • @melodymusics88
    @melodymusics88 2 роки тому +7

    സന്തോഷമായി ഗോപി ഏട്ടാ സന്തോഷമായി

  • @RealExperiemnt
    @RealExperiemnt 7 місяців тому +2

    Ithile salim kumarinte kutikkaalam salim kumar abhinayavvhith addehathinye mon aan

  • @josepjomon
    @josepjomon 3 роки тому +59

    This is my girl.. Michel.... ആഹാ നല്ല പേര്

    • @romn2929
      @romn2929 3 роки тому +1

      Ayin

    • @josepjomon
      @josepjomon 3 роки тому +2

      @@romn2929 അയിന് ഒന്നുല്ല 😁

    • @romn2929
      @romn2929 3 роки тому +1

      Aa

    • @romn2929
      @romn2929 3 роки тому +1

      Hi

  • @kcni5174
    @kcni5174 3 роки тому +18

    Navneet Kaur 😂😂😂 ipo MP 👍

  • @SalmanSalman-ix7tv
    @SalmanSalman-ix7tv 3 роки тому +8

    Padam kollaam

  • @noushadtm9185
    @noushadtm9185 3 роки тому +12

    Adipoli bro 😄😄😄😍😍😍😘😘

  • @pathuzlove6586
    @pathuzlove6586 2 роки тому +27

    1:08:43 ജയസൂര്യ തകർപ്പൻ ഇംഗ്ലീഷ് 🤣🤣

  • @shihalvp3262
    @shihalvp3262 3 роки тому +16

    Kayyil glousiit kalukondu full fight ringil😁😁😁😁😁.. Mammooty oru sambavam thanne

  • @hafeelmp3449
    @hafeelmp3449 Рік тому +1

    2023 kanunavar indo🙌✨

  • @christyfebi786
    @christyfebi786 3 роки тому +11

    Intro song super..

  • @DonVitoCorleone-x4l
    @DonVitoCorleone-x4l Рік тому +5

    1:51:33😂
    ഒരു meme നൊള്ള വകയുണ്ട്. എന്റമ്മേ ആ ചവിട്ട് 😅😅😅

  • @irshadcmcm2487
    @irshadcmcm2487 3 роки тому +5

    ഈശ്വരാ....എല്ലാ നായ്കളും അറിഞ്ഞോ 😂

  • @enigma8203
    @enigma8203 3 роки тому +18

    ബെഡി ഫൂൾസ് 😂😂

  • @jayakrishnan2607
    @jayakrishnan2607 Рік тому +6

    1:49:29,1:51:06 suraj comedy😂😂

  • @raheempa3359
    @raheempa3359 3 роки тому +12

    മച്ചു 👍👍

  • @soccersquad2934
    @soccersquad2934 Рік тому +3

    Shoopar

  • @CDream
    @CDream 3 роки тому +311

    57 യാം വയസ്സിലും കല്യാണച്ചെക്കൻ ആയി അഭിനയിച്ചു

    • @akhilks6523
      @akhilks6523 3 роки тому +17

      Ep70lum angne ahinayikum ekilavan

    • @suryaaa2334
      @suryaaa2334 3 роки тому +3

      Singapore visa chyuoo

    • @amarendrababubali
      @amarendrababubali 3 роки тому +42

      @@akhilks6523 കിളവൻ എന്ന് വിളിച്ചു അധിക്ഷേപിക ഒന്നും വേണ്ട ഈ പ്രായത്തിലും പുള്ളിടെ lookine വെല്ലാൻ അടുത്താരെങ്കിലും ഉണ്ടോ ⁉️

    • @amalrai7817
      @amalrai7817 3 роки тому +2

      @@amarendrababubali Anil Kapoor undallo...

    • @ashikhaidross6162
      @ashikhaidross6162 3 роки тому +6

      @@akhilks6523 കിളവൻ എന്ന് വിളിക്കാൻ പാടില്ല...

  • @roby-v5o
    @roby-v5o 7 місяців тому +10

    ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024...??
    മമ്മൂട്ടി - റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം അമിത പ്രതീക്ഷ ആയിരുന്നു 🥰എന്നാല് തീർത്തും നിരാശയാണ് നൽകിയത്... 😭എങ്കിലും കാണാൻ പറ്റിയ സിനിമയാണ് 🎉🎉

  • @sujithsreerajs5758
    @sujithsreerajs5758 Рік тому +32

    ഞാനിത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് എനിക്ക് പോലും അറിയില്ല This 🔥nice movie🔥

  • @shylockshylock9063
    @shylockshylock9063 3 роки тому +72

    മായാവിക്ക്‌ ശേഷം റാഫി മെക്കാർട്ടിൻ മമ്മൂക്ക ക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതിയ സിനിമ എന്നതിന് അപ്പുറം റാഫി -മെക്കാർട്ടിൻ ടീം മമ്മൂക്ക യേ വെച്ച് ആദ്യമായി സംവിധാനം ചെയിത സിനിമ ആയിരുന്നു ലവ് in സിംഗപ്പൂർ
    അത്യാവശ്യം എന്റർടൈൻമെന്റ് ആയിരുന്നിട്ടും സിനിമ വലിയ വിജയം ആയില്ല
    കാരണം റാഫി മെക്കാർട്ടിൻ ന്റെ തന്നെ മുൻ സ്ക്രിപ്റ്റ് ആയ മായാവി, ഹലോ ചതിക്കാത്ത ചന്തു , സൂപ്പർ മാൻ, തെങ്കാശി പട്ടണം ലെവൽ വന്നില്ല എന്നത് കൊണ്ട് ആകാം......
    ഇന്നും എത്ര പേർക്ക് ഈ സിനിമ ഇഷ്ടം ആണെന്ന് അറിയില്ല... എന്നാലും ഇതിലെ ചില കോമഡി സീൻ എല്ലാം കൊള്ളാം

    • @SOORAJ709
      @SOORAJ709 Рік тому +4

      എനിക്ക് ഇഷ്ടമാണ്. 🥰 My fav

    • @jishnugs5527
      @jishnugs5527 Рік тому +2

      Nalla story aan but Tirakkadha strength illa especially second half

  • @sajeermohammed3121
    @sajeermohammed3121 3 роки тому +15

    1.49:36.. മാട് നിന്റെ മാപ്പള. 🤣🤣🤣🤣... നീ കുളിക്കളൊന്നുമില്ലെടാ ശശി

  • @nishadva7311
    @nishadva7311 3 роки тому +72

    1:50:13 അന്നത്തെ boxer രാഹുൽ ഇന്ന് ...,
    Sarpata pararabarai യിൽ എല്ലാരെയും അതിശയിപ്പിച്ച.... boxer വെംബുലി യായി.

    • @amey1338
      @amey1338 3 роки тому +5

      യെസ്

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +7

      അവന്റെ പേര് ജോൺ കൊക്കൻ എന്നാണ്. ഐജി, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ശിക്കാർ തുടങ്ങിയ സിനിമകളിൽ വില്ലൻ ആയി അഭിനയിച്ചിട്ടുണ്ട്. മീര വാസുദേവിന്റെ 2nd husband ആയിരുന്നു. ഇപ്പോൾ divorce aayi

    • @mallumalakk4691
      @mallumalakk4691 3 роки тому +4

      @@harikrishnankanakath2121 thnzz broo for info

    • @90skids96
      @90skids96 2 роки тому +2

      @@harikrishnankanakath2121 adheham malayaliya

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +2

      @@90skids96 ആണോ? എനിക്ക് അറിയില്ലായിരുന്നു😊

  • @adarshekm
    @adarshekm Рік тому +18

    49:45 ആയോ വീണു , എഴുന്നേറ്റു, ഓടി, ബസും കിട്ടി😂😂

  • @dream.stores
    @dream.stores Рік тому +13

    Marriage don’t walk
    എന്നുവെച്ചാൽ .? മാര്യേജ് നടക്കില്ലാന്ന് 😂

  • @easytohajiskitchen849
    @easytohajiskitchen849 3 роки тому +103

    Surajettante comedy kanan adipoliya

  • @nuhmanputhukkidi5544
    @nuhmanputhukkidi5544 3 роки тому +145

    ഞാൻ പോവൂലാ....ഞാൻ പോവൂലാ എന്ന് നേരത്തെ പറഞ്ഞില്ലേ പിന്നെ എന്തിനാ എന്നെ നിർബന്ധിക്കുന്നത്
    1:18:07
    ചട്ടമ്പി നാട് കോമഡി 😂😂😂😂

    • @manojsadasivan6168
      @manojsadasivan6168 3 роки тому +21

      ഇതിൽ ആണ് ഈ കോമഡി ആദ്യം വന്നത്. ഈ പടം പ്രതീക്ഷിച്ച വിജയം ഇല്ലാത്തതിനാൽ ഈ കോമഡി അത്ര ശ്രദ്ധയിൽപ്പെട്ടില്ല. സുരാജ് വെഞ്ഞാറമൂട് മിക്ക സിനിമകളിലും പല കോമഡികളും ആവർത്തിച്ചിട്ടുണ്ട്.

    • @siddikathanady6356
      @siddikathanady6356 Рік тому +2

      😆😆

  • @mehul_anilkumar
    @mehul_anilkumar Рік тому +36

    അടിപൊളി സിനിമയാണ് ❤️
    Love you mammukka

  • @govindhankuttygovindhankut4587
    @govindhankuttygovindhankut4587 2 роки тому +19

    1:58:41ആ ഇംഗ്ലീഷ് പറയണത് ഞങ്ങടെ മച്ചുവ 😂😂😂😂😂😂😂😂

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +352

    2021ൽ കാണുന്നവർ ഉണ്ടോ

  • @dreamshore9
    @dreamshore9 2 роки тому +50

    40:17 patient നു മിരിണ്ടയുമായി പോയ മച്ചുവിന്റെ മനസ്സ് ആരും കാണാതെ പോവരുത് 😄

  • @RealExperiemnt
    @RealExperiemnt 7 місяців тому +5

    4:23 Aarkelum chitti robot pole thonniyo😂

  • @surajkrishnans8943
    @surajkrishnans8943 2 роки тому +116

    സിങ്കപ്പൂരിൽ വച്ചുള്ള രംഗങ്ങൾ പൊളിച്ചു സിനിമയും പൊളി 👌👌👌👌👌

  • @angel0fangelsangel504
    @angel0fangelsangel504 3 роки тому +36

    സലിം കുമാറിൻ്റെ മോനാണ് ആ പാട്ട പെറുക്കുകാരൻ ഒതളങ്ങാ കണ്ണൻ ചെക്കൻ😜😄😄

    • @Ajithchandran1985
      @Ajithchandran1985 3 роки тому +1

      ശരിയാണല്ലോ..👍👍

    • @abdulfawazpt3816
      @abdulfawazpt3816 3 роки тому +23

      Othalanga kannan ennokke endhina man parayunne... Nee ninte kannonn kaaniche.. Eath vavvalinte anenn kaanana...

  • @akshaymnair3829
    @akshaymnair3829 3 роки тому +35

    വെമ്പുലിയെ കമ്പിലൻ അടിച്ചിടുന്നതിനു വർഷങ്ങൾക്ക് മുന്നേ ഇക്ക അടിച്ചിട്ടാരുന്നല്ലേ😂😂

  • @prijolegend4096
    @prijolegend4096 3 роки тому +82

    Movie Flop aayirunnu , but I love it. Nalla Comedy und kandirikkam ☺️☺️

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +19

    സൂപ്പർ കോമിക് മൂവി, മമ്മൂട്ടി, സലിം കുമാർ, സുരാജ്, നെടുമുടി, ബിജു കുട്ടൻ, ലാലു അലക്സ്‌, സൂപ്പർബ്, 👍💞💕🙏
    2021 നവംബർ 20 ശനിയാഴ്ച : 10:15 pm

  • @Amal-q3s
    @Amal-q3s 3 роки тому +43

    വെമ്പുലി vs ആക്രി മച്ചു 😍😍😍

  • @shinsmedia
    @shinsmedia 3 роки тому +19

    ഈശ്വരാ ഇതൊരു കോമഡി പടമായിരുന്നൊ.. തിയറ്ററിൽ വന്ന സമയം കാണാൻതോന്നിയില്ല. റാഫി മെക്കാർട്ടിന്റെ പടമാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. അല്ലെങ്കിൽ കാണുമായിരുന്നു😊🥰😅☺️😓

    • @shinsmedia
      @shinsmedia 11 місяців тому

      ഞാനും😆😄
      അക്കാലത്ത് ഇങ്ങനെയുള്ള കോമഡി പടങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഞാൻ.. അന്ന് ക്രേസി ഗോപാലൻ കണ്ട് ചിരിച്ച് ഇരുന്നപ്പോൾ തിയറ്ററിൽ വന്ന പടം.. ഇത് റാഫി മെക്കാർട്ടിന്റെ പടമാണെന്നൊ ഒരു കോമഡി പടമാണെന്നൊ കരുതിയില്ല😢😂
      എങ്കിൽ അന്ന് കണ്ടേനെ.. ഈ പടം ഈ അടുത്ത ദിവസം അമ്യതയിൽ വന്നപ്പോ കണ്ടു.. നല്ല പടം..നല്ല കോമഡി ഉണ്ട്.. 2009 ൽ ആണേൽ ഇതിനെക്കാൾ കൂടുതലായി ചിരിച്ചേനെ😅
      2009 തിൽ ഞാൻ കുറെ ബിസിയായി അതാണ് ഈ പടം മിസ്സായത്😢

  • @cinemadreams7573
    @cinemadreams7573 7 місяців тому +3

    5:45

  • @rahhannan9171
    @rahhannan9171 3 роки тому +13

    nedumudi venu
    i laughed to dwath .
    1. darling this is your machu .
    2. hit me , you bloody police .

  • @dhanyaanirudhan6381
    @dhanyaanirudhan6381 Рік тому +4

    12:33 residans acociation president 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂

  • @jayakrishnancd
    @jayakrishnancd 3 роки тому +41

    Suraj intro bgm and acting👌👌😂😂🤣🤣

  • @The_Resist
    @The_Resist 3 роки тому +49

    42:04 പിന്നെ കപ്പൽ മുങ്ങുമ്പോ പടണ പാട്ട് 🤣

  • @typicalmalayali582
    @typicalmalayali582 3 роки тому +13

    ആക്രി മച്ചു നെ കണ്ടാൽ വെമ്പുലിടെ മുട്ടിടിക്കും, 😍😍

  • @Boogeyman940
    @Boogeyman940 3 роки тому +13

    നീ കുളിക്കറൊന്നും ഇല്ലേട ശശി 🤣🤣😂😂

  • @minalmurali74
    @minalmurali74 3 роки тому +26

    1:15:54 comedy startded 😂

  • @adarshekm
    @adarshekm Рік тому +14

    7:27 ആ കാർ കാരന്റെ മാന്യത👌👌

  • @adarshekm
    @adarshekm Рік тому +9

    38:45 മയി...😂

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Рік тому +4

    2 0 2 3

  • @naaaz373
    @naaaz373 3 роки тому +20

    Who after watching Sarpatta Parambarai 😍
    Vembuli🔥

  • @gaminghannan8448
    @gaminghannan8448 3 роки тому +33

    Irikkatte megastarinoru 5 star⭐⭐⭐⭐⭐

  • @retnammapk8154
    @retnammapk8154 Рік тому +10

    Mammootty super look

  • @vibe_macha474
    @vibe_macha474 3 роки тому +37

    I love this movie very much....

  • @amey1338
    @amey1338 3 роки тому +23

    1:37:50 🔥❤❤❤

  • @Boss-vt1mf
    @Boss-vt1mf Рік тому +7

    💛മച്ചു🔥

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +7

    1:43:00 കിട്ടിയോ....ഇല്ല ചോദിച്ചു മേടിച്ചു...🤣🤣😂😂

  • @mee5379
    @mee5379 3 роки тому +37

    Marriage don't walk 😂😂

  • @Mrfacts_ge
    @Mrfacts_ge Рік тому +15

    5:47 I can't believe this 😮😮😮ippolum keralathinu oru maaatavum illa 😳😳.. No change omg.... Futuristic movie still useful in 2025 wow 😲

  • @Anamika-l2v
    @Anamika-l2v Рік тому +11

    സൂപ്പർ 😂😂❤️❤️മമ്മുക്ക ഇഷ്ടം ❤️❤️😜

  • @SankarGS
    @SankarGS Рік тому +46

    പടം തീയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു ബട്ട് കോമഡി ഒകെ നൈസ് ആണ് .. 💓💓

    • @ismailtv9338
      @ismailtv9338 Рік тому

      ഫ്ലോപ്പോ .... 500 കോടിയാകളക്ഷൻ

    • @SankarGS
      @SankarGS Рік тому +1

      @@ismailtv9338 🫣ഇച്ചിരി അങ്ങോട്ട്‌ മാറി ഇരുന്നു പറഞ്ഞ മതി

    • @angrycupcake8376
      @angrycupcake8376 Рік тому +2

      ​@@ismailtv9338 ennu lalappan fen 💩

    • @ismailtv9338
      @ismailtv9338 Рік тому

      ​@@angrycupcake8376അസൂയമൂത്ത ലാലുണ്ണി 500 കോടി നേടിയ ഈ പടത്തിന്നെ കുറ്റപ്പെടുത്തൻ ആന്റണി നിനക്കെ ത്രതന്നെ ടാ റാസ്കൽ

  • @rehansvlog2189
    @rehansvlog2189 7 місяців тому +3

    6:30 chandu Salimkumar
    Came after manjummal boys🔥❤️

  • @aryakichu7562
    @aryakichu7562 3 роки тому +28

    Super cinema enikishtta eth
    Mammuka love...u💞

  • @kinogaming7813
    @kinogaming7813 3 роки тому +18

    Machu kidu

  • @mathewap2767
    @mathewap2767 2 роки тому +4

    നേടുമുടി വേണു സാറിൻ്റെ വില്ലൻ വേഷം കൊള്ളാം

  • @sulaiman.sulaiman8613
    @sulaiman.sulaiman8613 Рік тому +7

    നൈസ് മൂവി ♥️♥️♥️🌹👍🥰🥰

  • @JK-cc7rg
    @JK-cc7rg 3 роки тому +15

    2021 afther 5 years 😑

  • @hk8576
    @hk8576 2 роки тому +5

    1:16:57 നീ എന്നെ കൊന്നോടാ 🤣🤣🤣

  • @vineethmylom
    @vineethmylom Рік тому +4

    54:28 😅😅

  • @munimuni902
    @munimuni902 3 роки тому +43

    നല്ല പടം

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому +21

    second half kollam

  • @rizwanvkrizu1959
    @rizwanvkrizu1959 Рік тому +3

    ഇത് പൊട്ടുമോ 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pradeepkrishnan176
    @pradeepkrishnan176 Рік тому +9

    Poli movie

  • @jithinjohn331
    @jithinjohn331 3 роки тому +12

    Salim Kumar full thug aneloo 🤣🤣

  • @RasikT-e2b
    @RasikT-e2b 8 місяців тому +4

    Love in Singapore (2009) ❤

  • @akhilanilkumar8125
    @akhilanilkumar8125 Рік тому +11

    Machu fens❣️🔥

    • @vineethvpillai9851
      @vineethvpillai9851 Рік тому

      A akhil anikumar. 4 mo ago machu fens.. .. .... ... ... .. .. .. ... .... .. ... .. ... . .... ... .. . 13

  • @fayisputhukudichola2143
    @fayisputhukudichola2143 Рік тому +22

    സൂപ്പർ പടം 💯💕

  • @dream.stores
    @dream.stores Рік тому +5

    41:57 uff 😂😂😂

  • @malluhub5597
    @malluhub5597 3 роки тому +29

    ശുകൂറോ അല്ല ഷകീല 🤣🤣🤣🤣🤣🤣

  • @arunkumarppillaikochumon1886
    @arunkumarppillaikochumon1886 3 роки тому +15

    Nice movies

  • @adarshekm
    @adarshekm Рік тому +6

    1:17:06 ഈ tune ഒക്കെ reels ന് മുന്നേ ഉണ്ട് അല്ലെ

  • @Anjana-
    @Anjana- Рік тому +5

    എനിക്കു ഇതിലും ഇഷ്ട്ടം നസീർ സാറും ജയൻ സറും അഭിനയിച്ച love in Singapore ആണു ❤️

  • @Inside101-g
    @Inside101-g 3 роки тому +14

    24:55 Comedy strats...😀

  • @suhailsharafudheen1898
    @suhailsharafudheen1898 Рік тому +4

    49:08 Polichu Jayetta, Mammookaye Thara Pattichallo. You are Really Really Really Great.

  • @jomonj5931
    @jomonj5931 3 роки тому +34

    നല്ല പടം