Uppum Mulakum│Flowers│EP# 1105

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 4,5 тис.

  • @sas143sudheer
    @sas143sudheer 4 роки тому +3169

    *പ്രൊഡ്യൂസറെ ഇനി മേലാൽ ഇത് ആവർത്തിയ്ക്കരുത് കഴിഞ്ഞ 4ദിവസം ആയിട്ട് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നിട്ടും ഉപ്പും മുളകും അപ്‌ലോഡ് ചെയ്യാത്തതിൽ പ്രധിഷേധം അറിയിയ്ക്കുന്നു* 😲😳

    • @Farsana_ch
      @Farsana_ch 4 роки тому +15

      Sathyam 😟😞

    • @nasurudheennaz3659
      @nasurudheennaz3659 4 роки тому +6

      Najnumm

    • @swathisnair94
      @swathisnair94 4 роки тому +5

      ഞാനും ഉണ്ട്

    • @noorusha74
      @noorusha74 4 роки тому +6

      ഞാനുണ്ട് bro.......

    • @asherthariyankoshy525
      @asherthariyankoshy525 4 роки тому +4

      ua-cam.com/video/EjzxTR45Pkc/v-deo.html Please do subscribe this channel
      New video is out 🔥
      Some informational content 😁
      Keep Supporting 💓
      Stay Home 🏠 | Stay Safe 😇

  • @snp-zya
    @snp-zya 4 роки тому +555

    എന്തൊക്കെ പറഞ്ഞാലും അടുക്കള അച്ചുവിവിനാണ് അമ്മയോട് കൂടുതലും ഇഷ്ടം
    മുടിയൻ അല്ലെങ്കിലും പൊളിയാണ്

    • @Ruxana_S_
      @Ruxana_S_ 4 роки тому +17

      Evidenokiylm thaanundallo.ithin Vella salarym kittunnundo kaanunna elladithum iyalund

    • @Happy-sf6xg
      @Happy-sf6xg 4 роки тому +3

      @@Ruxana_S_ 😆

    • @sinanhere_1080
      @sinanhere_1080 4 роки тому +7

      mudiyan chettan pande pwoliyalle vere level

    • @ammoosammoos985
      @ammoosammoos985 4 роки тому +3

      Mudiyan chettan istam😊

    • @ajazvibezz6637
      @ajazvibezz6637 4 роки тому +3

      Njn kanunna videos il okke ikkade comment indaloo

  • @snp-zya
    @snp-zya 4 роки тому +1095

    എന്തൊക്കെ പറഞ്ഞാലും അടുക്കള അച്ചുവിവിനാണ് അമ്മയോട് കൂടുതലും ഇഷ്ടം ല്ലേ
    മുടിയൻ എന്നും ഒരേ പൊളിയാണ് ട്ട

  • @sebi6183
    @sebi6183 4 роки тому +74

    കുറേ നാളുകൾക്ക് ശേഷം ഒരുപാട് ആസ്വദിച്ച ഒരു episode.... Missing ബാലുച്ചേട്ടൻ...

  • @meandmymindsets
    @meandmymindsets 4 роки тому +60

    Mudiyan: Amma evide?
    Keshu : shivayude koode
    Poyi
    Mudiyan: Shiva evide?
    Keshu : ammayude koode
    Poyi
    Keshu uyir
    💚💚💚💚💚💚💚

  • @daytoride193
    @daytoride193 4 роки тому +149

    Le keshu : കാൽ വളർന്നോ
    കൈ വളർന്നോ
    Nokiyitta നിന്നെ വളർത്തിക്കൊണ്ട് varunne💪💪😍😍😅😅🤣🤣

  • @subinrajls
    @subinrajls 4 роки тому +124

    മുടിയന്റെ ചില expression കണ്ടാൽ തന്നെ ചിരി വരും😂😂😂😂😍

    • @bobansajith9968
      @bobansajith9968 Рік тому

      മുടിയൻ ചേട്ടാ എന്റെ വീട്ടിൽ വരും👍🍭🍬🍮👏🎂👌♥️❤😘🌲🌲😍😍😍😍😍♥️🙏🙏🙏

  • @minnibenjeev3703
    @minnibenjeev3703 4 роки тому +132

    അങ്ങാടി തോറ്റതിന് ആങ്ങളയുടെ നെഞ്ചത്തോട്ടു കേറല്ലേ ശിവ... 😂😂. കേശു മുത്ത്

  • @jyothishgopalakrishnan2344
    @jyothishgopalakrishnan2344 4 роки тому +502

    നാളത്തെ എപ്പിസോഡിൽ പാറുക്കുട്ടി ഉണ്ടല്ലോ..കട്ട വെയ്റ്റിംഗ് ആണ് കാണാൻ

  • @freebird8271
    @freebird8271 4 роки тому +70

    ബാലചന്ദ്രൻ തമ്പി
    നീലിമ ബാലചന്ദ്രൻ തമ്പി
    വിഷ്ണു ബാലചന്ദ്രൻ തമ്പി
    ലക്ഷ്മി ബാലചന്ദ്രൻ തമ്പി
    കേശവ് ബാലചന്ദ്രൻ തമ്പി
    ശിവാനി ബാലചന്ദ്രൻ തമ്പി
    പാർവതി ബാലചന്ദ്രൻ തമ്പി
    Very very cute and lovely family in kerala
    Love this family

  • @shahanashani3075
    @shahanashani3075 4 роки тому +139

    എനിക്ക് അമ്മ ന്ന് പറഞ്ഞാൽ അഭിമാനം ആണ്..... oo dialogue പൊളിച്ചു

  • @abuab295
    @abuab295 4 роки тому +58

    എന്ത് സ്നേഹമുള്ള അമ്മ, ശിവ പറയുന്നത് കേട്ടിട്ടും ക്ഷണിച്ചു നികാ, എന്റെ ഉമ്മ ഒക്കെ ആണെങ്കിൽ എന്നെ എടുത്ത് പൊട്ടൻ കിണ്ണത്തിൽ എടുത്ത് ഇട്ടേനെ

  • @rahnaramachandran1202
    @rahnaramachandran1202 4 роки тому +285

    ലാസ്റ്റ് ഏട്ടന്മാര് അനിയത്തിയെ ട്രോളിയത് ശരിക്കും റിയൽ ലൈഫ് പോലെ തന്നെ 😂😂😂

  • @Ibrahim-vi5dd
    @Ibrahim-vi5dd 4 роки тому +32

    അമ്മയും മക്കളും തമ്മിലുള്ള സ്നേഹത്തിന്റെ കണ്ണീർ ആണ് ഇപ്പോൾ കണ്ടത്...
    നീലുചേച്ചിക്ക് കരയാൻ ഒരു കെമിക്കലും ആവിശ്യമില്ല റീലായി കരഞ്ഞോളും...

  • @amalaamalu4223
    @amalaamalu4223 4 роки тому +550

    3 ഡേ ഉപ്പും മുളകും കാണാതിരുന്നപ്പോ വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു 😐.. മിസ്സ്‌ ചെയ്തവർ ഉണ്ടോ....???

    • @jasminshajahan6292
      @jasminshajahan6292 4 роки тому +3

      Shariya 😒

    • @haneefhaneef981
      @haneefhaneef981 4 роки тому +3

      Njan

    • @amaluuamala8663
      @amaluuamala8663 4 роки тому +1

      ഞാൻ

    • @ImmusAndIppus
      @ImmusAndIppus 4 роки тому +1

      ഹായ് എനിക്ക് സൈബയെപ്പോലെ 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: -
      ua-cam.com/video/2Jwkr34RzgE/v-deo.html

    • @uppummulakumuyiruppummulak3187
      @uppummulakumuyiruppummulak3187 4 роки тому +1

      Me

  • @aruns9561
    @aruns9561 4 роки тому +321

    കൊല്ലാ൦ പക്ഷേ തോൽപ്പിക്കാനാവില്ല. 😂😂
    Keshu Rokzzz😎😎

  • @yaseenmuhammadk
    @yaseenmuhammadk 4 роки тому +604

    Pazhazha keshune ishtamullavar likes adi ❤️❤️❤️
    ആ പണ്ടത്തെ ഹയർ സ്റ്റൈലും ആ ഫുഡിയും ആ ഭാഷയും എല്ലാം
    Keshuvil ഇനിയും കാണണമെന്ന് ആഗ്രഹമുള്ളവരുണ്ടോ

    • @coolmuneer248
      @coolmuneer248 4 роки тому +30

      അത് ഇനി ഉണ്ടാവില്ലല്ലോ.പക്ഷേ അഭിനയ മികവുള്ള ആളാണ് കേശു

    • @crtecchandhu5074
      @crtecchandhu5074 4 роки тому +9

      കേശു ഇപ്പോൾ വലുതായി

    • @anjaly499
      @anjaly499 4 роки тому +5

      Kuttikal valarumbo mattangal undavillee

    • @coolmuneer248
      @coolmuneer248 4 роки тому +3

      പഴയ സംസാരവും ഭാവങ്ങളും cute ആയിരുന്നു എന്നതിൽ തർക്കമില്ല

    • @ImmusAndIppus
      @ImmusAndIppus 4 роки тому +1

      ഹായ് എനിക്ക് സൈബയെപ്പോലെ 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: -
      ua-cam.com/video/2Jwkr34RzgE/v-deo.html

  • @mehrin50
    @mehrin50 4 роки тому +395

    വിഷ്ണുവും കേശുവും തമ്മിലുള്ള combo അടിപൊളിയാ😍😂😂എല്ലാവരുടെ അഭിനയം പൊളിച്ചു👌👏

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +479

    ഇടയ്ക്കിടയ്ക്ക് മുടിയനും കിളവൻ കേശുവും
    മീൻ പിടിക്കാൻ ചൂണ്ടയിടാൻ
    പോകും എന്നിട്ടൊരു മീൻ കുഞ്ഞിനെ
    പോലും കിട്ടില്ല😃😃🤣🤣🤣😂😂😂

    • @jithkk9643
      @jithkk9643 4 роки тому +6

      അതിന് അവർ മീനിനെ കണ്ടാൽ ചൂണ്ട മറന്ന് കാഴ്ച കാണാൻ താങ്ങും😀😀😀😀

    • @railfankerala
      @railfankerala 4 роки тому +1

      🤣

    • @sas143sudheer
      @sas143sudheer 4 роки тому +2

      അത് ശരിയാ

    • @railfankerala
      @railfankerala 4 роки тому +1

      @@sas143sudheer Orange bai
      Pacha thoppi yude aara😜

  • @anandunarayanan983
    @anandunarayanan983 4 роки тому +77

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ പറ്റത്തില്ല...(18.07) 😂😂😂😂 കേശു 🔥

  • @bijijacob529
    @bijijacob529 4 роки тому +402

    Keshu-IFS-indian food service
    Mudyan-IAS- indian adukalla service

  • @blackcoffeekb.
    @blackcoffeekb. 4 роки тому +197

    കൊല്ലാം പക്ഷേ തോൽപ്പിക്കാൻ പറ്റില്ല .
    കേശുവിനെ ഡയലോഗ് മാസ്സ്😎😎😎

  • @junaidjunaid5613
    @junaidjunaid5613 4 роки тому +110

    കൊല്ലം തോൽപ്പിക്കാനാവില്ല 😅😅keshu ❣️❣️❣️❣️❣️

  • @store9shopping43
    @store9shopping43 4 роки тому +465

    *ചോദ്യം :കഴിഞ്ഞ മൂന്ന്* *ദിവസം ഉപ്പും മുളകും മിസ്സ്‌* *ചെയ്തോ?*
    *ഞാൻ : ചെയ്തോന്നോ,* *ഞാൻ അങ്ങ് ഇല്ലാണ്ടായി* ❤😪

  • @harshadhrd7468
    @harshadhrd7468 4 роки тому +79

    ഇതൊരുമാതിരി നാറ്റകേസ് കേശു rocks😄😄

  • @mohamedramees9907
    @mohamedramees9907 4 роки тому +96

    എന്നും 8 മണിക്ക് വന്ന് refresh ചെയ്തു നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് . 2-3 ദിവസം എവിടെയായിരുന്നു ????

  • @asokanchammanur3463
    @asokanchammanur3463 4 роки тому +68

    18:06 എന്നിക്ക് കേശുന്റെ മുഖത്തെ Expression ഇഷ്ടായി 😂

  • @richu5040
    @richu5040 4 роки тому +456

    ശിവ നീലുവിനോട് പറഞ്ഞത് ഞാനൊക്കെ എന്റെ അമ്മയോട് പറഞ്ഞിരുന്നേൽ ചിലക്കാദെ പോടീ പറഞ്ഞു ചട്ടുകം എടുത്തിട്ടുണ്ടാവും 😁😁😁😁

  • @riyaskt8003
    @riyaskt8003 4 роки тому +138

    Neelu ചേച്ചി ആള് ഒരു സകലകലവല്ലഭ ആണല്ലോ...
    Neelu ചേച്ചി soooper ആണ്

  • @milanmartin70
    @milanmartin70 4 роки тому +182

    ഭയങ്കര മിസിംഗ് ആയിരുന്നു
    എന്നെ പോലെ ഉള്ളവരുണ്ടോ

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +53

    ശിവയുടെ അഭിനയം കണ്ടാൽ ആർക്കായാലും ദേഷ്യം വരും , എന്നാലും അവസാനം ആ സീൻ കണ്ടാൽ ആ ദേഷ്യം ഒക്കെ പോയി ഇരട്ടി സന്തോഷം ഇങ്ങ് വരും അതാണ് മ്മ്‌ടെ ഉപ്പും മുളകും

  • @sreekanthpradeep2879
    @sreekanthpradeep2879 4 роки тому +619

    കഴിഞ്ഞ് നാല് ദിവസവും രാത്രി 8മണിക്ക് പുതിയെ എപ്പിസോഡ് അപ്‌ലോഡ് ചെയ്തോ എന്ന് എന്നെ പോലെ നോക്കിയത് aroke?

  • @slmedia4510
    @slmedia4510 4 роки тому +167

    ശിവാനിയെ കാണുമ്പോൾ എനിക്ക് എന്റെ അനിയത്തിയെ ഓർമ വരുന്നു
    എല്ലാ പെങ്ങൾമാർക്കും ഇതാണ് ചിന്ത അമ്മ എന്നെ mind ആക്കുന്നില്ല
    She is good

    • @saninsherin7545
      @saninsherin7545 4 роки тому +1

      Eeerty ram ke is my 3rfttxwwrrefgtw 432 year old is gold is old ennaan mandaaaBaadal ka pht send cheyyeem to the best I don't know what to do u know what I don't know about u are my favourite things I

    • @safeenagafoor6263
      @safeenagafoor6263 4 роки тому

      Sheriyaaa

    • @abuthahir8169
      @abuthahir8169 4 роки тому

      She's

    • @harithahareendran8192
      @harithahareendran8192 4 роки тому

      Enik ennathennae orama veruva🤣🤣🤣🤣agente preshnm anu😂😂😂😂

    • @seenatht8430
      @seenatht8430 4 роки тому

      enikum thonniyytind

  • @punyaraj1099
    @punyaraj1099 4 роки тому +831

    3 ദിവസം ഉപ്പും മുളകും കാണാഞ്ഞിട്ട് വിഷമിച്ചവരുണ്ടോ

  • @albinrosariyo5148
    @albinrosariyo5148 4 роки тому +26

    കേശുവിന്റെ old hairstyle ആയിരുന്നു കിടു 😀😍😍

  • @abdulmajeedmaaju1233
    @abdulmajeedmaaju1233 4 роки тому +65

    ഉപ്പും മുളകും വീണ്ടും തൊടങ്ങിയതിൽ സന്ദോഷമുണ്ട് 😍😍😍😍😍😍

  • @fahidtk297
    @fahidtk297 4 роки тому +240

    നാളത്തെ എപ്പിസോഡ് കാത്തിരിക്കുന്നവർ ലൈക് അടിക്കാൻ

  • @albimc7874
    @albimc7874 4 роки тому +502

    നാളെ മുതൽ നമ്മുടെ ചക്കര പാറു വരും നമ്മുക്ക് ചക്കരയേ സ്വാഗതം ചെയ്യാം: എല്ലാവരും റെഡിയാണോ

  • @musiclover-hv7qm
    @musiclover-hv7qm 4 роки тому +117

    പൂജാ ജയറാമിന്റെ അഭിനയത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി....ഈ ലൈകുകൾ കണ്ടിട്ടെങ്കിലും അവർ ഒരു മാറ്റം വരുത്തട്ടെ....

    • @sisilygeorge862
      @sisilygeorge862 4 роки тому

      ഫ്ജഖ്ഗ്ഗ്ജോ ഹ്ഹജ്ഗ്ഫ്ഫ് വഹ്ഹഹ്ഹഗ്ഫ്ഗ്ഗ് ട്ടഗ്ഫ്ഫ്ഫ്റഫ്റ്റഫ്റ്റ് ഏർഫ്‌ഫ്രർഡ്ഡ് ര്ഫ്‌ടീസീറ്ഈഡ്‌സ്റ്റ്ററ്റ്

  • @salmakalam08
    @salmakalam08 4 роки тому +263

    രണ്ട് മൂന്ന് ദിവസം uppum mulakum miss cheythavar undoiiii ☹️😔😕

  • @roshantaylor5605
    @roshantaylor5605 4 роки тому +171

    ലെച്ചു പോയി കഴിഞ്ഞു ശിവ തുടങ്ങി😂😂😂അടി

  • @ajmalmk3722
    @ajmalmk3722 4 роки тому +118

    കുറേ ദിവസത്തിന് ശേഷം നല്ലൊരു eppisod....
    പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anvartvm3044
    @anvartvm3044 4 роки тому +76

    Balu 👨‍🔧
    Neelu 👩‍💻🏦
    Mudiyan 🕺🤸‍♂️
    Lechu 💄👗
    Keshu 🥪🥪🍳🍳🥤🥤🍗🍗⛹️‍♀️
    Shiva 👩‍🎨💃👯‍♀️⛹️‍♀️
    Paru 🧸👶
    I love this family 🥰🥰😎😎

  • @ummerkaliyattamukku1618
    @ummerkaliyattamukku1618 4 роки тому +138

    അല്ലേലും ശിവപറഞ്ഞത് സത്യം നീലുചേച്ചിക്ക് ഇത്തിരി സൗന്നര്യം കുടുതലാണ്

  • @AmbilyAjeesh
    @AmbilyAjeesh 4 роки тому +78

    ഉൾട്ട ആണെങ്കിലും ഉലക്ക ആണെങ്കിലും ചൂണ്ടയും കൊണ്ട് പുറത്ത് ഇറങ്ങിയാൽ ഉരുട്ടും ഞാൻ...🤣🤣 നീലു ചേച്ചി...😍😍😍

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +64

    കെളവൻ കേശുവേ നീ വളർന്നു വരുന്തോറും എന്റെ ശത്രുവായി കൊണ്ടിരിക്കുവാണ്🤭😇😊കാന്താരി പൊളി❤️❤️❤️

  • @Gourish_world
    @Gourish_world 4 роки тому +99

    എന്തൊക്കെ പറഞ്ഞാലും ശിവക്ക്
    ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നു.
    😂😂😂😂😂😂😂🤣🤣🤣🤣

    • @nisaribrahim7256
      @nisaribrahim7256 4 роки тому +1

      അങ്ങനെ ഒന്നുമില്ല 😏😏

    • @sisilygeorge862
      @sisilygeorge862 4 роки тому +1

      ഹ്ഹജ്‌ജുന്നു ട്യൂബ്റ്റൈയ്യ്യ്യ്യ്യ് യുപ്പ്യ്യ് യ്ഹയൂബ്ഹ്ഹഹ്ഹജ്ഹ് ഹിക്കുഹൂയ്ഹ്

    • @gardenlife433
      @gardenlife433 4 роки тому

      @@sisilygeorge862 manasalakunila

    • @sunitharaveendran2216
      @sunitharaveendran2216 4 роки тому

      Aayi

    • @solyantony4135
      @solyantony4135 4 роки тому

      സതൃം

  • @hasna9529
    @hasna9529 4 роки тому +170

    കുരുട്ടിന്റെ (ശിവാനി)സ്വഭാവം ഉള്ള ഒരു മോൾ എനിക്കുമുണ്ട് 😃😃

    • @lintudiv
      @lintudiv 4 роки тому +9

      Dheivam reshikkatte 😆

    • @hasna9529
      @hasna9529 4 роки тому +4

      @@lintudiv thanks

    • @samreen3114
      @samreen3114 4 роки тому +2

      Ante aniyathi ithee swabaavan😬😂

  • @fathimasara9523
    @fathimasara9523 4 роки тому +585

    ഇന്ന് പാറുക്കുട്ടി ഉണ്ടാവും ഞാൻ
    വളരെ ഹാപ്പിയാണ്‌.പാറുക്കുട്ടി
    Fans like adi

  • @vinubalan10
    @vinubalan10 4 роки тому +49

    ഭാസി അണ്ണന്റെ ഇനിയുള്ള സ്ക്രിപ്റ്റുകൾ എല്ലാം അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു

  • @saheeranas9543
    @saheeranas9543 4 роки тому +70

    ലച്ചു ഉണ്ടായിരുന്നെങ്കിൽ ശിവയെ കളിയാക്കാൻ ലച്ചു മതിയായിരുന്നു

  • @noorusha74
    @noorusha74 4 роки тому +171

    മൂന്ന് ദിവസം വളരെ മിസ് ആയിരുന്നു 😔😔
    ഇപ്പൊ ശെരിയായി.......❤️❤️❤️

  • @baijunair2975
    @baijunair2975 4 роки тому +55

    Uppum mulakum 2day shooting നിർത്തി വെച്ചപ്പോൾ ശരിക്കും വിഷമംതോന്നിയവർ അടി like

  • @shareenahasan8985
    @shareenahasan8985 4 роки тому +182

    ഉപ്പും മുളകും full കാണുന്നതിന് മുൻപ്തന്നെ like അടിക്കുന്ന എത്രപേർ ഉണ്ട് 👍👍👍

    • @SojoSomon
      @SojoSomon 4 роки тому +1

      Njan umd

    • @kirankrishnan408
      @kirankrishnan408 4 роки тому +1

      ua-cam.com/video/aFQPbCwWwWE/v-deo.html Support and Subcribe

  • @shahanashani3075
    @shahanashani3075 4 роки тому +41

    അടുത്ത ഡയലോഗ്.. അങ്ങാടിയിൽ തോറ്റതിന് ആങ്ങളയുടെ നെഞ്ചത്തോട്ടു കേറല്ലേ ശിവ.. പൊളി

  • @amalaamalu4223
    @amalaamalu4223 4 роки тому +230

    ഒരു ഹാപ്പി ന്യൂസ്‌ നാളത്തെ എപ്പിസോഡിയിൽ നമ്മുടെ പാറുവും ഉണ്ട് 😍😍😍😍😍😍..
    പൂജയും തിരിച്ചു വരുന്നുണ്ട് കേട്ടോ 🤭🤭🤭🤭🤭🤭😐😐😐

  • @azeeziyaaachi5453
    @azeeziyaaachi5453 4 роки тому +114

    ഒത്തിരി നാളിനു ശേഷം ഇന്നാണ് നിലവാരം തിരിച്ചെത്തിയ പോലെ യുള്ള എപ്പിസോഡ് ..

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    ശിവ പറഞ്ഞത് പോലെ ഞാൻ എങ്ങാനും പറഞ്ഞെങ്കിൽ എന്റെ ഏട്ടൻ മാർ എന്നെ പഞ്ഞിക്കിട്ടെനെ🥴 പിന്നെ, പറയാൻ അമ്മയെന്ന ഭാഗ്യം ഇപ്പൊൾ കൂടെയില്ല😓 അമ്മ ഇഷ്ടം💞💞😭💓💓💓💓💓

  • @arunat9623
    @arunat9623 4 роки тому +101

    അങ്ങാടിയിൽ തോറ്റതിന് ആങ്ങളയുടെ നെഞ്ചത്തോട്ടു കേറല്ലേ ശിവ കൊള്ളാം കേശു

  • @anuhappytohelp
    @anuhappytohelp 4 роки тому +33

    ശിവയിൽ അന്തര്ലീനമായിരിക്കുന്ന ദുര്ഭൂദങ്ങൾ സംഹാര താണ്ഡവമാടാൻ തുടങ്ങിയിരിക്കുന്നു...കേശു പൊളി😊

  • @vijayank.g3436
    @vijayank.g3436 4 роки тому +659

    ആ അമ്മൂമ്മയെ കാണാൻ തോന്നിവർ like അടി😜😜😜👇👇👇

    • @Truthholder345
      @Truthholder345 4 роки тому +4

      അമ്മുമ്മ uyir 😎😎

    • @sanjualpysaeditz
      @sanjualpysaeditz 4 роки тому +1

      😂😂😂

    • @hananhk6548
      @hananhk6548 4 роки тому +1

      Yessssss
      Ammumma patola corona alla
      65 vess in muklilla

    • @sanjualpysaeditz
      @sanjualpysaeditz 4 роки тому

      Ammumma mobile il vannathode tv il nu out ayii 😂
      Aa ammumakku pakaram verorale kondu varanam

  • @itsmepriyanka-or3if
    @itsmepriyanka-or3if 4 роки тому +233

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം poli ബാലുവിനെ miss chythu ഇല്ലേൽ ചിരിച്ച് ചത്തേനെ.. 😀😀😀

  • @അഹങ്കാരി-ങ4റ
    @അഹങ്കാരി-ങ4റ 4 роки тому +75

    വല്ലാതെ ഫീൽ ചെയ്ത, മറക്കാൻ പറ്റാത്ത എപ്പിസോഡ്, ശിവ & നീലു മാം സൂപ്പർ

  • @jessinbabu6432
    @jessinbabu6432 4 роки тому +84

    ഇതുപോലെയുള്ള episode കളാണ് എപ്പോഴും ആഗ്രഹിക്കുന്നത് 😍

    • @shkesh2010
      @shkesh2010 4 роки тому

      Hi plz visit my channel If you like plz subscribe to my channel

  • @akashvijayan1296
    @akashvijayan1296 4 роки тому +43

    ഇന്നലെ upload ചെയ്തന്ന് കരുതി യൂട്യൂബ് മുഴുവൻ നോക്കി ഹോ! ഇപ്പോ കണ്ടപ്പോയ സന്തോഷമായത്

  • @krishnavishnu_18
    @krishnavishnu_18 4 роки тому +86

    ഈ episodil ലെച്ചു വേണമായിരുന്നു.. ശിവാനിയെ കളിയാക്കി കൊന്നേനെ.. പോരാത്തതിന് ഒരു കവിതയും ഉണ്ടാക്കുമായിരുന്നു..... 🤣🤣... but.... 😪🤢😨😭😭😓😓😰😨

  • @BBLIVENOW
    @BBLIVENOW 4 роки тому +12

    18:00 കൊല്ലാം പക്ഷെ തോൽപിക്കാൻ ആകില്ല
    Keshu pwoli

  • @muhammedilyas4830
    @muhammedilyas4830 4 роки тому +331

    ശിവയുടെ അഭിനയം പൊളിച്ചു 💙 , കുശുമ്പ് പറയുമ്പോയത്തെ മുഖഭാവം കിടു .പിന്നെ ഇത് ഒരു സീരിയൽ ആണ് എല്ലാവരും അഭിനയിക്കുകയുമാണ് ,അഭിനയം നോക്കി ആ കുട്ടിയുടെ വ്യക്തിത്വം അളക്കുന്നവരോട് പുച്ഛം മാത്രം .

    • @aswathyanoop5435
      @aswathyanoop5435 4 роки тому +4

      Sathyam

    • @youtubeboys2874
      @youtubeboys2874 4 роки тому +1

      Avale ameda show

    • @arun2081
      @arun2081 4 роки тому +9

      @@youtubeboys2874 ho neeyoru myran thanne...

    • @youtubeboys2874
      @youtubeboys2874 4 роки тому +1

      @@arun2081 myren നിന്റെ വിട്ടിൽ പോയി വിളി അപ്പോൾ correct ആകുകയുളൂ

    • @Aparnaskitchen95
      @Aparnaskitchen95 4 роки тому +2

      Sathyam

  • @fazilsiddique4304
    @fazilsiddique4304 4 роки тому +114

    3ദിവസം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നവരുണ്ടോ... 😅😅
    എന്തോ ഒരുപാട് ദിവസമായ പോലെ ഉണ്ട് 🤪

  • @anjumathew5308
    @anjumathew5308 4 роки тому +39

    പാറുക്കുട്ടി നേ മിസ്സ്‌ ചെയ്യണൊരു ഇവിടെ വായോ ....മിസ്സ്‌ യൂ പാറൂസെ ♥️♥️♥️♥️

  • @thooval114
    @thooval114 4 роки тому +41

    Keshu ..Shivani and Mudiyan !!! full poli.. super combo..

  • @athira.r1195
    @athira.r1195 4 роки тому +33

    2 ദിവസം എവിടെ ആയിരുന്നു.. അമ്മ തിരക്കി ന്ന് പറയാൻ പറഞ്ഞു ഞാൻ കാണുന്നത് കാണാത്തതുകൊണ്ട്.. 😟😟🤗🤗❤️

  • @abhijitha2895
    @abhijitha2895 4 роки тому +45

    എല്ലാ ദിവസവും youtube ൽ ന്യൂ എപ്പിസോഡ് നോക്കുന്നവർ ഉണ്ടോ

  • @amaldadson4506
    @amaldadson4506 4 роки тому +73

    ഉപ്പും മുളകും ഇല്ലാത്തപ്പോൾ😢😢 നന്നായി miss cheythu😥😥😥

  • @Vigneshvikku123
    @Vigneshvikku123 4 роки тому +42

    അവൾക്ക് ഒരു 1kg priority വാങ്ങി kodadeyy 🤣🤣

  • @arunms6909
    @arunms6909 4 роки тому +78

    മലയാളം serialകളിലെ ബാഹുബലി ആണ് നമ്മുടെ ഉപ്പും മുളകും.😍😍

  • @sujazac8591
    @sujazac8591 4 роки тому +228

    Balu 🔧🔧🛠
    Neelu 💻💻📱
    Mudiyan 🕺👨‍🎤👨‍🎤
    Lechu 💅✍✍
    Keshu 🍔🍔🥪
    Shiva 👸🧚‍♀️👸
    Paru 🍼🍼👶🏼

  • @കലാസാഗരം
    @കലാസാഗരം 4 роки тому +62

    ഉപ്പും മുളകും സീരിയലിലെ സ്ഥിരം പറയുന്ന സ്ഥലമാണ് 'പാറമട 'ഒന്നുകാണിച്ചു തരുമോ 😃😃😃

  • @gitu_tg
    @gitu_tg 4 роки тому +92

    9:42 Neelu's expression 😍
    Our Uppum Mulakum is back

  • @sajinrs2833
    @sajinrs2833 4 роки тому +33

    3 divasam aay wait cheythirunnavar undoi...

  • @bijijacob529
    @bijijacob529 4 роки тому +278

    Those who miss uppum Mulakum for 3 days please like

  • @danielterstegen2078
    @danielterstegen2078 4 роки тому +168

    കൊല്ലാം... പക്ഷെ തോല്പിക്കാൻ പറ്റൂല്ല 😂 കേശു മാസ്സ് 🤣

  • @mee3264
    @mee3264 4 роки тому +3

    ശിവാനിയുടെ ഇതേ സ്വഭാവം ആയിരുന്നു എനിക്കും പണ്ട്.. എന്നോട് ആർകും ഇഷ്ടം അല്ല, എല്ലാർക്കും സഹോദരങ്ങളോട് ആണ് ഇഷ്ടം എന്നൊക്കെ കരുതി ഇരുന്ന ഒരു കാലം... കാലം കുറച്ചൂടെ മുന്നോട്ടു പോയപ്പോൾ മനസിലായി അതൊക്കെ വെറും തോന്നൽ ആണെന്ന്... എന്റെ അമ്മയ്ക്ക് ഞങൾ എല്ലാരും ഒരുപോലെ ജീവൻ ആണ് 💕💕💕💕😍😍😍😍#MomsloveisalwaysEqual❤️

  • @harshanmeera1925
    @harshanmeera1925 4 роки тому +77

    നീലുവിനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ

  • @ayyoobkk4504
    @ayyoobkk4504 4 роки тому +62

    parukuttiye miss cheyyunnavar
    like
    plzzzzz

  • @anzalkhan2792
    @anzalkhan2792 4 роки тому +111

    കേശു ഇന്ന് 4 കൗണ്ടറുകൾ അടിച്ചു എല്ലാം തകർത്തു

  • @nivedya111
    @nivedya111 3 роки тому +4

    പാറുക്കുട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😭😭😭😭😭😭😭😭

  • @shortsboy9044
    @shortsboy9044 4 роки тому +171

    കേശുവിന്റ ഫാൻസ്‌ ലൈക് ചെയ്യൂ 🤩😁👊

  • @athiathira6612
    @athiathira6612 4 роки тому +26

    Aarelum swantam ammayodu ingane okk parayoo... Nth sokam aanu.. Mudiyan paranjathaanu poli.. Amma ente abhimaanam aanu... Amma ishtam.. 💓💓💓💓..

  • @sreejadevaki8133
    @sreejadevaki8133 4 роки тому +119

    KESHU +SHIVA Ishtam ♥️💕💓♥️♥️💗😍

  • @nishananishana3710
    @nishananishana3710 4 роки тому +175

    കേശുവിന് ശിവയെ പേടിയാണെന്ന് തൊങ്ങുന്നു 😂😂😂

  • @samahkb2019
    @samahkb2019 4 роки тому +93

    കേശു ആയുധമെടുത്തു വേട്ടക്ക് പോയാലോ

  • @ajithkumar9814
    @ajithkumar9814 4 роки тому +36

    ഇങ്ങനത്തെ സ്റ്റോറി ആണ് ഉപ്പും മുളകിന് നല്ലത് 👍👍

  • @happydoodles786
    @happydoodles786 4 роки тому +51

    Uppum Mulakkum ishtamullavar LIKE ADIKK😍💥😘😘

  • @sachintendulkar722
    @sachintendulkar722 4 роки тому +78

    ഇന്നത്തെ താരം കേശു 😎

  • @arshadmohammed5540
    @arshadmohammed5540 4 роки тому +171

    ശിവ: നിനക്കുള്ളതിന്നാടാ കെളവൻ കേശു
    കേശു: അമ്മ വിളിച്ചിട്ട് പോയത് നോക്ക് കെളവൻ കേശൂന്ന്
    മുടിയൻ: പുന്നാര അനിയത്തി അല്ലെടാ ക്ഷമിക്ക്
    കേശു: അടുക്കള അച്ചു
    മുടിയൻ: അടുക്കള അച്ചൂന്ന് എന്ത് കാര്യല്ലാണ്ട് വിളിച്ചോണ്ട് പോണ്
    നീലു അമ്മ : പുന്നാര അനിയനല്ലെടാ ക്ഷമിക്ക്
    മുടിയൻ: ആ.. ആ.. തിരിച്ചു വന്നല്ലേ
    🤣🤣🤣🤣

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +51

    6:23 Oru china model ammumma aayirikum 😃😃😃😂 keshu
    8:32 Ayyaye ithu vallatha naata case 😄😄😄😄
    Shiva ithenthonnu 😩😩😩

  • @zubairmadathil
    @zubairmadathil 4 роки тому +152

    ഉപ്പും മുളകും youtubeൽ കാണുന്നവർ ഒന്ന് ലൈക്കിക്കെ 🤝

  • @arun.g7047
    @arun.g7047 4 роки тому +24

    കുറെ ദിവസത്തിന് ശേഷം പഴയത് പോലുള്ള നല്ലൊരു എപ്പിസോഡ് കണ്ടു.... പിന്നെ പുതിയ ഒരു ക്യാരക്ടർ വന്നിട്ടുണ്ടല്ലോ... പൂജ ജയറാം... ഹോ വല്ലാത്ത വെറുപ്പിക്കൽ ആണ് ...

  • @Erenyeager-uc4if
    @Erenyeager-uc4if 4 роки тому +36

    കഴിഞ്ഞ മൂന്നു ദിവസം നമ്മുടെ ഫാമിലിയെ മിസ് ചെയ്തവരുണ്ടോ ...