ദേവ​ഗൗഡയുടെ പ്രസ്താവന കേരള ഘടകത്തിനുള്ള പണിയോ? സൂപ്പർ പ്രൈം ടൈം | Super Prime Time

Поділитися
Вставка
  • Опубліковано 16 вер 2024
  • ദേവ​ഗൗഡയുടെ പ്രസ്താവന കേരള ഘടകത്തിനുള്ള പണിയോ? സൂപ്പർ പ്രൈം ടൈം
    #HDDeveGowda #pinarayivijayan #nda #bjp #cpm
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 42

  • @alanmatthew1314
    @alanmatthew1314 11 місяців тому +2

    Example,Lavilin cases 35 times postponed 😡

  • @sman6372
    @sman6372 11 місяців тому +2

    ഞങ്ങൾ ഇരു വഞ്ചികളിലും കാൽ ഊന്നി സഞ്ചരിക്കും. ഞങ്ങളുടെ അടിമകൾ അത് നജ്യായീകരിക്കും.

  • @chackochanmathai45
    @chackochanmathai45 11 місяців тому +3

    ദേ വരുന്നു അടുത്ത കുത്തിതിരിപ്പ് മായി "മല ഭൂമിയും നുണ രമയും" ഇതിലും വലിയ പെരുന്നാൾ വന്നിട്ട് മൂത്താപ്പ പള്ളിയിൽ പോയിട്ടില്ല പിന്നെ ഈ ചെറിയ പെരുന്നാൾ

    • @alanmatthew1314
      @alanmatthew1314 11 місяців тому

      Sangha Sagavu, bjp koottukettu 99 seats Kerala Assemblyil 🙄🙄

    • @alanmatthew1314
      @alanmatthew1314 11 місяців тому

      Sree M ayi adachaitta roomil charcha 99 seats 🙄lavilun cases🤭

  • @saidalaviptb8332
    @saidalaviptb8332 11 місяців тому

    സത്യങ്ങൾ വിളിച്ച് പറയുംമ്പോൾ സജീഷ് തീട്ടതിന് പൊള്ളുന്നുണ്ട്.

  • @user-rl6pj5wm3l
    @user-rl6pj5wm3l 11 місяців тому +2

    പഴയ കൊണ്ഗ്രെസ്സ് കാരാണ്‌ നിന്റെ നേതാക്കന്മാർ

  • @jayaprakashjayaprakash4832
    @jayaprakashjayaprakash4832 11 місяців тому

    Maathu super avid poy

  • @sspworld4798
    @sspworld4798 11 місяців тому

    സിപിഎം ഉം ബിജെപി യും അന്തർ ധാരഉണ്ടായതു കൊണ്ടാണല്ലോ സ്വർണ്ണനടത്തും SNC Lab കേസും, life line അഴിമതിയും കൂടാതെ മറ്റു അഴിമതി ഉണ്ടായിട്ടും ED പിണറായിയേ തൊടാത്തത്..

  • @ggfg5237
    @ggfg5237 11 місяців тому

    മാതു പേടിച്ചു സജീഷ് ന് കൂടുതൽ സമയം കൊടുത്തു അവൻ പറയുന്നത് വിഡ്ഢിതരം ഇപ്പോൾ നടക്കുന്ന കാര്യത്തെ കുറിച്ച് പറയുന്നില്ല

  • @prasannamenon3646
    @prasannamenon3646 11 місяців тому +1

    ഈ പേട്ടു പെണ്ണ് എന്തൊക്കെ വിഡ്ഢിത്തരം ആണ് വിളമ്പിക്കൊണ്ടിരിക്കുന്നതു?

  • @SebastianPuthen
    @SebastianPuthen 11 місяців тому +1

    പിണറായി എന്ന് എഴുതാൻ അറിയാത്ത മീഡിയ. തല വാചകം 😂

    • @bijur6201
      @bijur6201 11 місяців тому

      Pinarayi ku oru troll anu bro😂

  • @user-jb2wu1ox5b
    @user-jb2wu1ox5b 11 місяців тому

    JDs ബിജെപി പാളയത്തിൽ പോയതു. കോൺഗ്രസിന്റ കഴിവ്വുകെടു ആണു കോൺഗ്രസ് കാൽ സതമാനം മിനിങ്കി അതുകൊണ്ടു ഒന്നിച്ചു പഴം വിഴുങ്ങാം ബിജെപിയെ ഒറ്റക്ക് മറിക്കാം എന്നാണു തോന്നൽ കർണാടകം ജനത്തിനു വെറവഴിയില്ലാത്തു കൊണ്ടാണ് കോൺഗ്രസ് വന്നതു, ഇവന്മാർക്കു കുറയെ സീറ്റ് കിട്ടിയാൽ ബിജെപിയിൽ പോകില്ല എന്ന് കോൺഗ്രസിനു പറയാമോ ഇവന്മാർ പിണറായി പിണറായി പിണറായി എന്നു പറഞ്ഞു ഇനിയും ബിജെപി കോണ്ടുപോകും

  • @abdullatheefop1381
    @abdullatheefop1381 11 місяців тому +1

    സജീഷ് അവതരിപ്പിക്കുന്ന അതേ വാക്കുകളും ന്യായങ്ങളും തന്നെയാണ് കേരളജനതയ്ക്ക് സിപിഎമ്മിനോടും പറയാനുള്ളത് ഇത്തരം അഴകൊമ്പൻ നയം, രണ്ട് തോണിയിൽ കാലിട്ടുകൊണ്ട് ഒരേ സമയം യാത്ര അപകടമാണ് എന്ന് മനസ്സിലാക്കാനുള്ള ബോധമെങ്കിലും സിപിഎം കാണിക്കണം.

  • @sijumini3910
    @sijumini3910 11 місяців тому

    ഏറ്റവും കൂടുതൽ ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് നടക്കുന്ന ശിവസേന ഇപ്പൊൾ I.n.d.I.a മുന്നണിയിൽ ഉണ്ട്.സൂപ്പർ രാഷ്ട്രീയ നൈതികിത്ത....😂 ചൊതിക്ക് മതു...😂

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 11 місяців тому

    ജോസ് തെറ്റയിൽ കിടന് ഉരുളുന്നു

  • @wibewin3835
    @wibewin3835 11 місяців тому

    Double standard from the part of Jds.The kerala faction must resign owning moral responsibilty,otherwise,it becomes mockery.Pity

  • @pbalagopal7169
    @pbalagopal7169 11 місяців тому +1

    മാതു 50% ഉത്തരം പറഞ്ഞു രക്ഷപ്പെടുത്താന് ശ്രമിക്തുന്നു😅

  • @MohananPk-n4n
    @MohananPk-n4n 11 місяців тому

    ശ്യാമപ്രസാദിനെ BJP എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? ഇത്രയും തരം താണ രാഷ്ട്രീയത്തിന്ന് കോൺഗ്രസ്സിന്ന് അവരുടെ അണികളോട് എന്ത് വിശദീകരണം നൽകാൻ സാധിക്കും. നാവിന്ന് എല്ലില്ലാ എന്ന് കരുതിഎന്തും വിളിച്ച് പറയുന്നു. അതിന്റെ എന്തെങ്കിലും തെളിച് കാണിക്കാൻ കോൺഗ്രസ്റ്റിന്ന് സാധിക്കുമോ ?

  • @Abdulworld1
    @Abdulworld1 11 місяців тому

    എന്ത് പൊട്ടത്തരമാണ് സജീഷ് പറയുന്നത് ബിജെപി യിലേക്ക് പോയത് കോൺഗ്രസ്സ് പേര് കൊണ്ടല്ല ഇവിടെ ആ പേര് കൊണ്ട് ആ ചിഹ്നം കൊണ്ടല്ലേ പോയത് ഇവിടെ അവർ ഇപ്പോൾ ആ പാർട്ടിയുടെ പേരിലും ചിഹ്ന്നതിലും നില്കുന്നത് സജീഷേ അത് അത് മനസിലാക്കു

  • @kesavadev8064
    @kesavadev8064 11 місяців тому

    ഇപ്പൊ ഗൗഡ പറഞ്ഞത് കേട്ടില്ലേ. മാതു ശശി ആയില്ലേ.മാതൃഭൂമി കുട്ടിതിരുപ്പിൽ ഒന്നാമത് ആണ്.സിപിഎം nu എതിരാണ് വാർത്ത എങ്കിൽ മ്മപ്ര കൽക് വലിയ ആവേശം ആണ്.യുഡിഎഫ് നോ ബിജെപി ക്കോ യേതിരനെങ്കിൽ ഈമാപ്രകൾ കാനുകയെ ഇല്ല. എന്തൊരു മാധ്യമപ്രവർത്തനം..നായർ നിലപാട് വളരെ മോശം..പിണറായിയെ ചീത്തവിളി ഇന്നും മതുവിലൂടെ നടക്കുന്നു.

  • @chandu2033
    @chandu2033 11 місяців тому

    പിണറായി എന്ന് പോലും correct ആയിട്ടല്ല heading വച്ചേക്കുന്നെ 😮കഷ്ടം 🙏അതോ ഇനി അത് അറിഞ്ഞോണ്ട് ഇട്ടതാണോ? 😅😅😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 місяців тому

    Venkatagiri Gowda Vs. Deva Gowda Dadda Gowda

  • @augustinmaria8268
    @augustinmaria8268 11 місяців тому

    Actually Kerala president pinarai 😅 national president Deva Gowda 😂😂

  • @AIJINMUKKADAKAL
    @AIJINMUKKADAKAL 11 місяців тому

    Thane paryoudo 😂

  • @salesmurickens2291
    @salesmurickens2291 11 місяців тому

    നിങ്ങള് ചോദിക്കുന്ന ചോദ്യങ്ങൾ അസംബന്ധം

  • @rajeshnair-gx7eg
    @rajeshnair-gx7eg 11 місяців тому

    Mathu, Gowda Vs. Gowda

  • @bijur6201
    @bijur6201 11 місяців тому

    CPIM BJP yude B team ane congress INDIA sakhyathil ninnum purathaku

  • @user-jb2wu1ox5b
    @user-jb2wu1ox5b 11 місяців тому

    ബിജെപിയുമായ് ഒളിച്ചുകളി സ്വർക്കർക്കു മാലയിട്ട വീടി സതീസനും ബിജെപിയിൽ ഞാന് പോകും എന്നു സുതാകരന്നും

  • @alanmatthew1314
    @alanmatthew1314 11 місяців тому

    Sangha Sagavu vijiyan🤔😜😜😡

  • @ibrahimv9649
    @ibrahimv9649 11 місяців тому

    'എന്തൊരു ഉത്സാഹമാണ് അന്തിചർച്ച ദേവ കൗഡ ആകെ തല തിരിച്ചു പറയുന്നു.

  • @user-pm7fk7kd8u
    @user-pm7fk7kd8u 11 місяців тому

    Ezhunnettu poda Jose sangi

  • @user-rl6pj5wm3l
    @user-rl6pj5wm3l 11 місяців тому

    കമ്മിക്ക് എന്ത് മാന്ന്യത 😅

  • @hashimshahulhameed7020
    @hashimshahulhameed7020 11 місяців тому

    ദേവ ലവ്ഡ