വല്യ 🦀ഞണ്ട് 💥മസാല തേച്ചു 💖അമ്മ പൊള്ളിച്ചു, Kadal Vlog

Поділитися
Вставка
  • Опубліковано 23 лип 2021
  • kerala mud crab prepration
    jilu ചേച്ചി
    ചാനൽ ഒന്ന് സപ്പോർട്ട് ആക്കണേ
    • A day with my teacher ...

КОМЕНТАРІ • 1 тис.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal  3 роки тому +509

    ഓരോ ലൈക്‌ അടിക്കണേ മക്കളെ 💖✌️

    • @dexpro5329
      @dexpro5329 3 роки тому +9

      First like

    • @anilashaji2979
      @anilashaji2979 3 роки тому +3

      😍

    • @CR-cv3zu
      @CR-cv3zu 3 роки тому +2

      ഇങ്ങനെ കൊതിപ്പിക്കല്ലെ മച്ചാനെ

    • @catplus1628
      @catplus1628 3 роки тому +2

      Jeevankodeyo

    • @subinarajeeb2143
      @subinarajeeb2143 3 роки тому +1

      സന്ദ്യമ്മ ഇഷ്ടം... 😘

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal  3 роки тому +48

    എല്ലാരും ജിലു ചേച്ചിയെ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ പ്ലീസ്
    20 k തികയ്ക്കാം നമുക്ക് 😍💝
    ua-cam.com/video/vNyTnrY37Rw/v-deo.html

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому +1

      50 ആക്കി തരുമോ കൂട്ടുകാരെ

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому +2

      @@blackcatfamily540 50 ആക്കി തരുമോ കൂട്ടുകാരെ

    • @rashidakk9723
      @rashidakk9723 3 роки тому +1

      Bro

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому +1

      @Kuttikurumb Vibes 50 ആക്കി തരുമോ കൂട്ടുകാരെ

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому +1

      @@rashidakk9723 50 ആക്കി തരുമോ കൂട്ടുകാരെ

  • @RisusCookingWorld
    @RisusCookingWorld 3 роки тому +67

    സന്ധ്യമ്മയും ജിലു ചേച്ചിയും പൊളി രണ്ടുപേരും ഒത്തുചേർന്നപ്പോൾ അടിപൊളി 🥰😍

  • @smx7editz
    @smx7editz 3 роки тому +277

    സന്ധ്യാ അമ്മേനെ ഇഷ്ടമുള്ളവർ ഉണ്ടോ💓👇

  • @JoJo-mk3vs
    @JoJo-mk3vs 3 роки тому +42

    എല്ലാവർക്കും ഒരു ഹായ്. സന്ധ്യാമോ, ഗ്രിൽ ചെയ്യുമ്പോൾ ആദ്യം വിറക് കത്തിച്ച് കനലാക്കി ചെയ്താൽ കരിയാതെ കിട്ടും. അത് ഒന്ന് ശ്രദ്ധിക്കുമല്ലോ. ഗ്രിൽ അടിപൊളിയാണ്. ♥️👌🌷

  • @anitharaju4603
    @anitharaju4603 3 роки тому +10

    സന്ധ്യയുടെ മീൻ വിഭവങ്ങൾ എല്ലാം സൂപ്പർ❤️❤️❤️

  • @AnithVlogs
    @AnithVlogs 3 роки тому +26

    ഞണ്ട് ചുട്ടത് തകർത്തു
    ബൈബിളിലെയും ഖുറാനിലെയും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങമിലെ കാഴ്ചകൾ കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു

  • @jaisasaji2693
    @jaisasaji2693 3 роки тому +8

    എന്റെ അമ്മച്ചിയെ പോലെ നല്ല ഒരു അമ്മ സന്ധ്യമ്മാ 👌👌👌👌👍👍👍👍

  • @beenat511
    @beenat511 3 роки тому +3

    സന്ധ്യാമ്മയുടെ പാചകത്തോടുള്ള ആത്മാര്‍ത്ഥത കാണുമ്പോള്‍ ഒത്തിരി ഇഷ്ടം...നമ്മുടെ മുത്ത്ന് എന്തു പറ്റി..കൂടുതല്‍ ഒന്നും പറയുന്നില്ലല്ലോ..ഇന്നത്തെ താരം നമ്മുടെ സന്ധ്യാമ്മ.. Happy Family.. Love you 😍😍😍😍😍😍😍😍😍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +12

    *കത്തിയത്* *ആയാലും* *കരിഞ്ഞത്* *ആയാലും* *മച്ചന്റെ* *ആ* *സന്തോഷം* *ആണ്* *നമ്മുടെ* *സന്തോഷം...* 😄😁✌️❤️😍

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому

      50 ആക്കി തരുമോ കൂട്ടുകാരെ

  • @umabeautyshop9938
    @umabeautyshop9938 3 роки тому +207

    സന്ധ്യമ്മ pwoli🥰🥰🥰🥰

  • @madmaxvlogs
    @madmaxvlogs 3 роки тому +128

    happy family 🥰🥰

    • @renjiabhiss5715
      @renjiabhiss5715 3 роки тому +2

      👈1.26k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ അപ്പൊ എല്ലാരും അക്കൗണ്ട്‌ൽ
      വരണേ

    • @crispylife4053
      @crispylife4053 3 роки тому +2

      @@renjiabhiss5715 njan cheythu.... Enneyum cheyyuka..

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      @@crispylife4053 oo

  • @geemslifestyle7945
    @geemslifestyle7945 3 роки тому +4

    Sandhyama super taste annu thonnanu kanditu kothi ayee

  • @akhiljoy6000
    @akhiljoy6000 3 роки тому +100

    പേൾ fans ondo 🥰

  • @sowmyajithin5029
    @sowmyajithin5029 3 роки тому +1

    Adipolii kandappole vaayinu vellam varuvaa...love your family😍🥰🥰amme othiri ishtama🤗🤗🤗ellareme😘😘😘😘😘

  • @villagekitchentaste8844
    @villagekitchentaste8844 3 роки тому +7

    ഞണ്ടിന്റ അസാധ്യ..ടേസ്റ്റോടെ ... ഇതു കണ്ടപ്പോൾ നാവിൽ...വല്ലാതെ കൊതി.. യോടെ..... നോക്കി നിന്നവർ ഉണ്ടോ 🔥..... സൂപ്പർ മച്ചാനെ 🔥🔥🔥❤️

  • @manojjacob6400
    @manojjacob6400 3 роки тому +25

    അടിപൊളി മച്ചാനെ സന്ധ്യമ്മ കലക്കി സൂപ്പർ ഞണ്ട് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കൊതി വരുന്നു ആ ചേച്ചിയെയും മോളെയും ഒരു ഹായ് പറയണം ഏതായാലും പുതിയ ഫോണിൽ ഉള്ള എഡിറ്റിങ് സൂപ്പർ ആണ് പേൾമോളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👍👍🌹🌹🌹🌷🌷🌷

  • @pearl.n.s3906
    @pearl.n.s3906 3 роки тому +8

    Happy brithday mon😍❤
    God bless you 😍❤😘

  • @jyothisuresh3005
    @jyothisuresh3005 3 роки тому +3

    സന്ധ്യാമ്മ ഇഷ്ട്ടം 🥰😘💗super recipe 👌👍

  • @thameemchembirika5750
    @thameemchembirika5750 3 роки тому +21

    ബ്രോ ഞണ്ട് മരിച്ചതിന് ശേഷം ചുടാമായിരുന്നു.വളരെ മോശം പരിപാടിയായി ഇത്

    • @hysu392
      @hysu392 2 роки тому

      മരിച്ചത് അല്ല ചത്തിട്ടു

    • @theusername_
      @theusername_ 2 роки тому

      ഞണ്ട് മരിക്കുകയോ🤭👀

    • @thameemchembirika5750
      @thameemchembirika5750 2 роки тому

      @@hysu392 maranam korch respect ulla word aan

  • @artloveraleena
    @artloveraleena 3 роки тому +15

    സന്ധ്യമ്മാ പൊളി 🔥🔥❤️❤️🥰🥰

  • @Preetha-vh4rv
    @Preetha-vh4rv 3 роки тому +6

    ഞണ്ട് കണ്ടപ്പോൾ അതിശയം വന്നു വലിയ ഞണ്ട് കണ്ടിട്ടില്ല മോന്റെ സന്ധ്യമ്മ സൂപ്പർ അനിയത്തികുട്ടിയും സൂപ്പർ monae

  • @d3ssupervlogs982
    @d3ssupervlogs982 3 роки тому +2

    K M poli energy atha itro n outro polikkuka ithupole spr . Spr vibe from pearl, KM n sandhyamma.

  • @akshajiameer9155
    @akshajiameer9155 3 роки тому

    സന്ധ്യ മ്മക്കും. കടൽ മച്ചാനും ഒരു ബിഗ്‌ സല്യൂട്ട്.
    പെങ്ങളൂട്ടി perl. നോട് പറയണം കുറച്ച് കൂടി ഉഷാർ ആവാൻ 😄😄😄👍👍👍. കടൽ മച്ചാനെ 👍👍👍സൂപ്പർ

  • @pearlkadalmachan5770
    @pearlkadalmachan5770 3 роки тому +154

    സന്ധ്യമ്മ ഇഷ്ടം ഉള്ളോർ ഉണ്ടോ ❤

  • @mallucookingvlogs2965
    @mallucookingvlogs2965 3 роки тому +5

    കടൽമച്ചാനെ വീഡിയോ ഒരു പോസിറ്റീവ് വൈബ് ആണ്.... New look man കടൽമചന്റെ ഫാൻസ്‌ like അടിയ്ക് മക്കളെ സന്ധ്യമ്മ ഇഷ്ട്ടം 😘😘😘😘😘

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому

      50 ആക്കി തരുമോ കൂട്ടുകാരെ

  • @poojaaswin4927
    @poojaaswin4927 3 роки тому +3

    വിഷ്ണു ചേട്ടാ ചേട്ടന്റെ വീഡിയോസ് എല്ലാം ഞങ്ങൾ കാണും. ചേട്ടന്റെ വലിയ ഫാൻ ആണ് 👍👍👍👍😍😍😍😍😍😍🥰🥰

  • @vijipramod4667
    @vijipramod4667 3 роки тому +1

    സൂപ്പർ.....മച്ചാന്റെ പുതിയ ലുക്ക് കൊള്ളാം 🥰🥰

  • @Thejomation
    @Thejomation 3 роки тому +9

    *ലാസ്റ്റ് ആ ഞണ്ടു൦ കപ്പയു൦ കൂടെ കൂട്ടി ഒരു പൊളി 🤩🤩ഹോ സൂപ്പർ🤩*

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому

      50 ആക്കി തരുമോ കൂട്ടുകാരെ

    • @sajeevankaitharam1925
      @sajeevankaitharam1925 3 роки тому

      ഞണ്ട് ചുട്ടത് ഞാൻ കഴിച്ചിട്ടുണ്ട്.കൂട്ടുകാരുമൊത്ത്, അപാര ടേസ്റ്റ് .കൂടെ കന്താരി ചമ്മന്തി ഉണ്ടെങ്കിൽ പൊളിയാണ്.. ഇത് വെറൈറ്റി, സൂപ്പർ സന്ധ്യന്മ .എല്ലാവരും സൂപ്പർ.കൂടെ ഞണ്ട് ചൂട്ടതും

  • @user-un2xp8cq4c
    @user-un2xp8cq4c 3 роки тому +4

    ഒരു കുടക്കീഴിൽ എല്ലാതും.. Cooking. Vlog. Surprising. Etc.....Kadalmachaan😘❤️

  • @devumalu_xz
    @devumalu_xz 3 роки тому

    Super video vishnu chettaaaa 👌🥰
    Poli Poli Poli 🥰

  • @bijulalkrishnan1979
    @bijulalkrishnan1979 3 роки тому +2

    ഒന്നും പറയാനില്ല..ഇഷ്ടം മാത്രം😋🥰👌

  • @jethuglobs1213
    @jethuglobs1213 3 роки тому +3

    മച്ചാ.. തീ വേണ്ട കനൽ മതി 🥰സൂപ്പർ &സപ്പോർട് കുവൈറ്റിൽ നിന്നും

  • @malusgaller3945
    @malusgaller3945 3 роки тому +5

    Sandhyamma poli🤩🤩✌️✌️

  • @niranjanks310
    @niranjanks310 3 роки тому

    Njn agane areyum subscribe cheyarila but chettante videozhum life okke arinjappol vallare istavm abimanavumazhii All the best chettan😍😍😍❤❤❤❤

  • @acurokx7102
    @acurokx7102 3 роки тому +1

    Chettante videos pwoli Anu man 🤩🤩🥰🥰🥰🥰✨🔥🔥🔥🔥🔥

  • @salahudheennangarath1338
    @salahudheennangarath1338 3 роки тому +14

    എങ്ങനെ അല്ല ഗ്രൂപ്പിൽ ചെയേണ്ടത് ഫസ്റ്റ് മുകളിലെ തോട് ഇളക്കി എടുക്കണം എന്നിട്ട് ഫുൾ മസാല തേച്ചു പിടിപ്പിക്കണം എന്നിട്ട് മുകളിൽ തോട് അതു പോലെ അമർത്തി വെക്കണം എന്നിട്ട് ചുടണം

  • @pearlkadalmachan5770
    @pearlkadalmachan5770 3 роки тому +6

    നോട്ടിഫിക്കേഷൻ കണ്ട് വന്നവർ ഇങ്ങനെ പോരെ 😍😍😍

  • @SSFOURMEDIA2019
    @SSFOURMEDIA2019 3 роки тому +2

    കടൽ മച്ചാനെ പൊളി വീഡിയോസ് ആണ് എല്ലാം

  • @IndianaSithara
    @IndianaSithara 3 роки тому +1

    എല്ലാ കടൽമച്ചാൻ ഫ്രണ്ട്സിനും എന്റെ ഒരായിരം നന്ദി 🙏🥰

  • @awwabimoideen2110
    @awwabimoideen2110 3 роки тому +4

    sandhiyamme poliy👍👍❤

  • @remadevi195
    @remadevi195 3 роки тому +6

    ഇഷ്ടം സന്ധ്യമ്മയെ തന്നെ

  • @mallulifereviewmlr
    @mallulifereviewmlr 3 роки тому +1

    Super ഫാമിലി😍😍.ഒരുപാടിഷ്ണ്😍😍😍😍😍

  • @siyathanissery631
    @siyathanissery631 3 роки тому

    Udan panam kand vannatha njn . kandu ishtappettu like cheythu subscriber cheythu 😇

  • @pftaimbot5121
    @pftaimbot5121 3 роки тому +3

    Sarikkum njan oru kariyam parajotta feel avallu plz.
    Nigalkku oru set veedu pani atavobool ammakku happy avum 😘👍

  • @pappen5513
    @pappen5513 3 роки тому +27

    പേള് മേടിച്ചു തന്ന വാച്ച് എന്താ കുഴപ്പം അവൾ നിനക്ക് മേടിച്ചു തന്നത് ചെറുതായാലും വലുതായാലും ഞങ്ങൾക്ക് വലിയ കാര്യം തന്നെയാണ് 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💙

  • @sissybejoy2905
    @sissybejoy2905 3 роки тому

    സന്ധ്യയാമ്മ ഞ്യാണ്ട് അടിപൊളി, കൊതിപ്പിച്ചു 😋😋😋 ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല. ഇനി ഇതുപോലൊന്ന് ട്രൈ ചെയ്യനം

  • @fishingpsycho3187
    @fishingpsycho3187 3 роки тому

    അടിപൊളി വിഡിയോ ആയിട്ടുണ്ട് ഇനി യും ഇതിലും നല്ല വീഡിയോ ചെയ്യാൻ പറ്റട്ടെ ചാനലിന് എന്റെ എല്ലാം ആശംസകൾ

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 роки тому +4

    മച്ചാനെ ഒരു രക്ഷയുമില്ല... അടിപൊളി... ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌ 😄

    • @abhinavvibin3219
      @abhinavvibin3219 3 роки тому +1

      100 aavan sagayikkumo please 😭

    • @pradeepkumarkochathe9656
      @pradeepkumarkochathe9656 3 роки тому

      @@abhinavvibin3219 അതൊക്കെ ആവും ഗെഡി. ഹാപ്പി ആയിരിക്കണം ട്ടോ... തൃശൂർ ഗെഡി കുവൈറ്റ്‌ 😄

    • @abhinavvibin3219
      @abhinavvibin3219 3 роки тому

      @@pradeepkumarkochathe9656 ❤️

  • @aparnnamv2202
    @aparnnamv2202 3 роки тому +5

    നിങ്ങൾ പൊളി ഫാമിലി 🥰

  • @priyanandhananandhana7951
    @priyanandhananandhana7951 2 роки тому

    സന്ധ്യാമേ...ഞെണ്ട് പ്രാകും ന്നാ തോന്നുന്നേ....അടിപൊളി ആണ് നിങ്ങടെ എല്ലാ വിഡിയോസും..

  • @jaisyjabins2063
    @jaisyjabins2063 3 роки тому +1

    Super machan . Sandhya Amma super. All family members are very nice. 🌹🌹🌹🌹

  • @manjusaji7996
    @manjusaji7996 3 роки тому +3

    Sandhya ammmma pwoliii😍😍😍👌

  • @josuss6612
    @josuss6612 3 роки тому +15

    സന്ധ്യമ്മേ eshattamullavarum പേൾ നെ eshattamullavarum evide common

  • @vincentdaniel
    @vincentdaniel 3 роки тому +1

    Happy life..happy family..God bless you guyzz..

  • @lucysgreenworld2313
    @lucysgreenworld2313 3 роки тому +2

    Kollalo. Njand. Pollichu
    Kothipikale. Poli👍

  • @sharletsarjano1567
    @sharletsarjano1567 3 роки тому +6

    ഞാൻ പുതിയതാണ് കേട്ടോ.... അടിപൊളിയാണ്....❤️❤️❤️❤️😍😍😍

  • @dennismathew5372
    @dennismathew5372 3 роки тому +3

    Sharp timeing bro💗💞💞💗💗💞

  • @maheshkm1068
    @maheshkm1068 3 роки тому +2

    കടൽ മച്ചാനെ ആ മോന് ഒരു പിറന്നാൾ ആശംസകൾ 🎂

  • @BlossomCooking
    @BlossomCooking 3 роки тому +1

    Adipoli crab roast, aunty ethra elpathil masala undaki, excellent preparation 👌 👌 👌, Liked 👍

  • @nilgiritamilnadu7958
    @nilgiritamilnadu7958 3 роки тому +4

    ഞണ്ടു പൊളിയാ ബ്രോ 🌹🌹

  • @MalayaliCouples
    @MalayaliCouples 3 роки тому +6

    മച്ചാൻ വന്നേ ഓടി വായോ 🤩

  • @fishon_with_mikith
    @fishon_with_mikith 3 роки тому

    Happy To see This family.. Sorry to be late to enter this family..... കിടുക്കാച്ചി

  • @vannathivlogs947
    @vannathivlogs947 3 роки тому

    Vishnu powlichuuu 👍sandhyamme pearleee kalakki....

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому

      50 ആക്കി തരുമോ കൂട്ടുകാരെ

  • @user-ue3tg9dx7d
    @user-ue3tg9dx7d 3 роки тому +3

    കൊതിപ്പിച്ചു കളഞ്ഞല്ലോ മക്കളെ 💥💥💥💥

  • @Sechu.Gamingyt
    @Sechu.Gamingyt 3 роки тому +12

    Sandhyamme ishtam ullavar like 👍 😍 ♥

  • @rajitakunder668
    @rajitakunder668 3 роки тому +1

    It's will be very yummy 😀❤️ jeevanoda roasted 🦀 gonna crazy cooking

  • @ratheeshjanu3998
    @ratheeshjanu3998 3 роки тому +1

    ഞണ്ട് കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നുണ്ട്. നാട്ടിൽ വന്നാലേ പുഴഞണ്ടെല്ലാം കഴിയ്ക്കാൻ പറ്റുകയുള്ളൂ. ആദ്യമായിട്ടാണ് മസാലയിട്ട് ഞണ്ട് ചുട്ടെടുക്കുന്നത് കാണുന്നത്

  • @NiyasTechy
    @NiyasTechy 3 роки тому +40

    സന്ധ്യമ്മ ഫാൻസ്‌ ഉണ്ടോ 😍😍😍😍

  • @neethucalicut1336
    @neethucalicut1336 3 роки тому +4

    അമ്മ അടിപൊളി 😘😘😘

  • @anjalikrishnaas2449
    @anjalikrishnaas2449 3 роки тому +1

    Love you sandhyamma😘😘
    Ammaye orupadu ishtamanu😘😘😘

  • @ajvlogs2327
    @ajvlogs2327 3 роки тому +2

    Chettanda family poliyaa

  • @IPLMATCH-bb3pj
    @IPLMATCH-bb3pj 3 роки тому +3

    കടൽ മച്ചാനെ പൊളി

  • @nasriyaa2571
    @nasriyaa2571 3 роки тому +8

    Poli❤️❤️❤️❤️ kadal machan fans like

  • @stijinsnv6686
    @stijinsnv6686 3 роки тому +1

    വേറെ ലെവൽ കടയിൽ മച്ചാനെ 😍😍❤❤❤❤

  • @imrtlshadow9768
    @imrtlshadow9768 3 роки тому +2

    Pwoli machanee❤️

  • @arvlogs9924
    @arvlogs9924 3 роки тому +3

    എൻ്റെ മച്ചാനെ നിങ്ങളെല്ലാവരും കൂടെ ഞണ്ടുകഴിച്ചു പൊളിച്ചു അല്ലെ ഞങ്ങൾ വരുന്നുണ്ട് നമുക്കൊന്ന് പൊളിക്കണ്ടേ AR vlogs

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +3

    പൊളി😍❤😍❤💞❣️💞❣️💓💕💓💕

  • @savijasubhash5317
    @savijasubhash5317 3 роки тому +1

    Hai മച്ചാനെ supper❤

  • @Nandu0119
    @Nandu0119 3 роки тому +2

    🥳Happy Birthday sharon 🎂🎂🎂🥳

  • @bujo_diareZz
    @bujo_diareZz 3 роки тому +3

    Vishnu chettanu likeum
    Pearl chechikku commentum
    Sandhyammakku shareum
    Babu unclinu bell icon enable cheythittund 💞💓💕💖

  • @ajvlogs2327
    @ajvlogs2327 3 роки тому +3

    സന്ധ്യ അമ്മ പോളിയാണ് 🥰

  • @ullusfishingvlog2416
    @ullusfishingvlog2416 3 роки тому

    ഇങ്ങനെയുള്ള ഞണ്ടിന്റെ വീഡിയോ ദൃശ്യങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. നന്ദി മച്ചാനെ

  • @quickandhealthy9992
    @quickandhealthy9992 3 роки тому +1

    So big crab, mouth watering 😋... yummy 👌👍

  • @sanal491
    @sanal491 3 роки тому +6

    ഫസ്റ്റ് 💞💞❤❤👍🏻👍🏻

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому

      50 ആക്കി തരുമോ കൂട്ടുകാരെ

  • @donh4x
    @donh4x 3 роки тому +7

    Ariyamoi😍😍😍😍❤❤❤❤❤

  • @VinodKumar-ub5vp
    @VinodKumar-ub5vp 3 роки тому +1

    ഹായ് മച്ചാനെ സൂപ്പർ😍

  • @vilasinisini5725
    @vilasinisini5725 3 роки тому +1

    സന്ധ്യമ്മയും പേളും വിഷ്‌ണു എല്ലാവരും സൂപ്പർ 🥰🥰🥰❤❤❤❤ ബാബു അച്ഛനെ കണ്ടില്ലല്ലോ 🌹🌹🌹🌹

  • @akschannel9539
    @akschannel9539 3 роки тому +28

    ആ ഞണ്ട് അവസാനം ഫ്രണ്ട്സിലെ ശ്രീനിവാസനെ പോലെ ആയി 😄😄

  • @ZelinaMol
    @ZelinaMol 3 роки тому +9

    കടൽ മച്ചാനെ പൊളിച്ചു...!!❤❤❤
    ഇതൊരു ഒന്നൊന്നര ഞണ്ടായിപോയി...!!💪💪പെർഫെക്ട് ഓക്കേ..!!👍👍

    • @IPLMATCH-bb3pj
      @IPLMATCH-bb3pj 3 роки тому +2

      60 ആവാൻ സാഹയിക്കുമോ

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 роки тому +1

    അടിപൊളി മനോഹരമായ വീഡിയോ 😍😍😍👌👌

  • @beemaabdulla2
    @beemaabdulla2 3 роки тому +1

    ഹായ് മച്ചാനെ സൂപ്പർ 😍😍😍😍😍😍

  • @amazil545
    @amazil545 3 роки тому +9

    കേരളത്തിലെ ആദ്യത്തെ കരി ന്നണ്ട് എന്ന റെക്കോർഡ് നമ്മളെ വിദശ്‌നു മച്ചാൻക്ക് തന്നെ..!😂🔥

    • @mhmed_salman.
      @mhmed_salman. 3 роки тому

      Vidshanu🙄

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal  3 роки тому +2

      കരിഞ്ഞില്ല മച്ചാനെ 😍💝

    • @amazil545
      @amazil545 3 роки тому

      @@KadalMachanByVishnuAzheekal ഒന്ന് തമാശ പറഞ്ഞതാ മച്ചാനെ..😂 സുഗാണോ💞

  • @asv0737
    @asv0737 3 роки тому +4

    ❣️കടൽ മച്ചാൻ 💥

  • @vmarea1537
    @vmarea1537 3 роки тому +1

    Adipoli 😍😍 anichum venna .....aniche tharo ..... munnaril nninne vanno 😃

  • @sini5435
    @sini5435 3 роки тому

    Hi Kadal machane njan oru kutti fan anu🥰🥰🥰

  • @raginkp9190
    @raginkp9190 3 роки тому +4

    എക്സ്പ്രെഷൻ... ക്വീൻ 😇😇😇😇✌

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +11

    *IPHONEന്റെ* *VIDEO* *QUALITY* *ഈ* *വിഡിയോയിൽ* *നല്ലതായി* *മനസ്സിലാക്കി* *മച്ചാ...* ❤️😍✌️💥❤️✌️

  • @Preeti-jh2zd
    @Preeti-jh2zd 3 роки тому +1

    Hi Sandhyaama hu uncle ji vishnuji hi pearl🙏my regards to everyone 🙏 your crab recipe amazing delicious 😋 love from Mumbai god bless you all 🙏

  • @nandanananda2021
    @nandanananda2021 3 роки тому

    Njandu kazhichitttu koreee nalaayii kothiyavunneeee😘😘😘