КОМЕНТАРІ •

  • @harigovindr194
    @harigovindr194 3 роки тому +110

    "ചീറിപ്പായും ലാൻസർ" എന്ന തലകെട്ടിൽ മാതൃഭൂമിയിൽ #ബിജു N നായർ ഒരു കോളം എഴുതിയത് ഓർക്കുന്നു.👍👍👍👍

  • @Thejomation
    @Thejomation 3 роки тому +258

    *NFS Most wanted കളിച്ചപ്പോൾ മാത്രം Mitsubishi ഓടിച്ച ഞാൻ 🤩*

    • @renusaju6789
      @renusaju6789 3 роки тому +4

      Athinakathu lancer anu ollathu

    • @Abhishek_Jyothish
      @Abhishek_Jyothish 3 роки тому +6

      @@renusaju6789 Lancer Evo mathram alla..eclipse und

    • @curativetiger
      @curativetiger 3 роки тому +9

      Mitsubishi Eclipse, lancer evolution...Athokke oru kaalam😓😓

    • @Prnzz
      @Prnzz 3 роки тому +3

      ❤️❤️❤️❤️

    • @Sunilpbaby
      @Sunilpbaby 3 роки тому +3

      ഞാനും

  • @Prnzz
    @Prnzz 3 роки тому +17

    Mitsubishi oru vikaramayirunnu🥺❤️❤️❤️❤️

  • @sreekanthvs2651
    @sreekanthvs2651 3 роки тому +51

    Mitsubushi thirich indiayil varanam ennu aagrahikunnavar undo...

    • @Prnzz
      @Prnzz 3 роки тому +2

      Yes🥺🥺🥺

    • @aswinas464
      @aswinas464 3 роки тому +4

      Avaruda service and network nanakai varanam,nala models und eshtampola

    • @nid44l
      @nid44l 3 роки тому +1

      Avar ippo boring cross overs anu undakunnath

    • @Jt-rj6cd
      @Jt-rj6cd 3 роки тому

      Mistubishi... ആകെക്കൂടെ വലിയ പരാജയം ആണ് ഇറക്കുന്ന മോഡൽ എല്ലാം ഫ്ലോപ്പ് ആണ്... ഗൾഫിൽ പോലും അവർക്ക് ഒരു നല്ല മോഡൽസ് ഇല്ല, ആകെ പറയാൻ കൊള്ളാവുന്ന ഒരേണം ഉള്ളത് പജീറോ ആണ്, അതാണെങ്കിൽ വർഷങ്ങൾ പഴകിയ അതേ മോഡൽ ചെറിയ രൂപഭംഗി ഒക്കെ വരുത്തി പരിഷ്‌കരിച്ചു എന്നല്ലാതെ വേറെ ഒരു വ്യത്യാസവും ഇല്ല.

    • @Prnzz
      @Prnzz 3 роки тому +1

      @@Jt-rj6cd onnu podappa athra mosham brand onnumalla Mitsubishi avarude history poyi nokku .... Pajero dakar rallyil ethrayo thavana 1st adichinnu angane angane endokke nallath parayaan und Mitsubishiye patti avar ippol satyathil sambathikkamayi kurach nastathilannu pakshe athokke avar karakeriyirikkum👍

  • @user-jp9xn5vd3v
    @user-jp9xn5vd3v 3 роки тому +5

    Cedia.. Lancer.. എല്ലാം ഒരു വികാരം തന്നെയാണ് ഇപ്പോഴും മനസിൽ..2003 lancer petrol ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു... ❣️❣️

    • @nishad6595
      @nishad6595 2 роки тому

      Partsinoke budhimutundo

  • @kattutharaabrahamjohn8571
    @kattutharaabrahamjohn8571 3 роки тому +6

    2009 മുതൽ ഞാൻ ഈ വാഹനം ( Lancer ) ഉപോയോഗിക്കുന്നു
    ഇപ്പോഴും super driving

  • @jittojosekadampanad2095
    @jittojosekadampanad2095 3 роки тому +129

    ലാൻസിറിന്റെ കാര്യം പറഞ്ഞപ്പോൾ പയ്യാ സിനിമ ഓർമ്മവന്നവരുണ്ടോ

  • @OrWiNSiMoN
    @OrWiNSiMoN 3 роки тому +10

    thank you baiju sir for making a video of mistubishi cedia. EVO is my dream car, ( paul walker fan) but unfortunately nammude naatil vangano kondnadakano ulla financial set up aayitilla. Indiakaark vangan petiya nalloru sports car aanu cedia. fund set aakiyit venam nalloru seconds cedia edukan. baiju sir 2004 thottu top gear vayichirunna oru payyan aanu njan, annu athinte editor thaankal aayirunnu. Marazzo launch event"il vech nerit kanditum ind. Thank you for this video.

  • @basilsaju3393
    @basilsaju3393 3 роки тому +6

    For 15 year old car interior design of Mitsubishi is simply superb 😍

  • @rennycheeran7587
    @rennycheeran7587 3 роки тому +2

    UAE യിൽ ഇവൻ LANCER ആണ്. കമ്പനി എനിക്ക് തന്നിരുന്ന വാഹനം. ഇവിടെ ഏറ്റവും cheap ആയി കിട്ടുന്ന വാഹനങ്ങളിലൊന്ന്. ഇപ്പോൾ Discontinued ആണ്.

  • @bitheeshsudhakar2458
    @bitheeshsudhakar2458 3 роки тому +43

    Well maintained Cedia💯
    Proud owner Abhijith Mohan❤️

  • @abhijithmohan9517
    @abhijithmohan9517 3 роки тому +10

    Baiju Sir.. Thanks a lot🙏💙

  • @jyothishnarayan2421
    @jyothishnarayan2421 3 роки тому +10

    സൗദിയിൽ വച്ച് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് ഈ വണ്ടി ഓടിച്ചിട്ടാണ്

  • @cooltijo
    @cooltijo 3 роки тому +5

    Prowd owner of cedia sport #black❤️

  • @rafirafi6733
    @rafirafi6733 3 роки тому +66

    Suzuki kizashi യെ പറ്റി ഒരു വീഡിയോ ചെയ്യുമോ....

  • @truthhunter2204
    @truthhunter2204 3 роки тому +6

    Thalassery nn lancer paniyan kottayath anil ettante aduth poya vandi anu enteth ... Lancer club kerala😍

  • @racersedge8243
    @racersedge8243 3 роки тому +7

    Evo x ഒരെണ്ണം മാത്രമേ ഒള്ളു
    ഗൗരവ് gill എന്നാണ് പുള്ളിയുടെ പേര്

  • @ajithsukumaran3241
    @ajithsukumaran3241 3 роки тому +1

    ഇന്ത്യയിലേക് തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ള ഒരേ ഒരു ബ്രാൻഡ് ഇതാണ്

  • @shamel_9530
    @shamel_9530 3 роки тому +27

    Civic nte oru review cheyyumoo pls rply

  • @prayagprayaga7184
    @prayagprayaga7184 3 роки тому +19

    ഏതു വാഹനവും ഇതുപോലെ നന്നായി കൊണ്ട് നടക്കാൻ ആദ്യം വേണ്ടത് കയ്യിൽ പൈസയും അതിനുള്ള മനസ്സും ക്ഷമയും ആണ്....
    എന്തായാലും അതുള്ളവർ ഇതുപോലെ കൊണ്ട് നടക്കട്ടെ...
    ഞാൻ എൻ്റെ Etios കൊണ്ടു നടക്കാൻ തന്നെ കഴ്ടപെടുക ആണ്..(ടാക്സി ആണ്...സർക്കാരിന് തിന്നാൻ കൊടുക്കാൻ തന്നെ നല്ലൊരു പണ ചെലവാണ്...).
    നമ്മുടെ നാട്ടിൽ ഇനി ടാറ്റ യുടെ അവസ്ഥയും ഇങ്ങനെ തന്നെ ആവും.... വണ്ടി വിക്കും മര്യാദയ്ക്ക് സർവീസ് കൊടുക്കാൻ അവർക്ക് ഇപ്പോഴും വയ്യ..
    എൻ്റെ സുഹൃത്ത് ടാറ്റ സഫാരി എടുക്കാൻ പോയി...അവരുടെ പെരുമാറ്റം ഇഷ്ട്ടം ആയില്ല... പുള്ളി പോയി ടൊയോട്ട crysta എടുത്ത് അതും റെഡി ക്യാഷ് ചെയ്തു കൊണ്ട്

    • @jalexrosh
      @jalexrosh 3 роки тому +2

      ടാറ്റ മറ്റു നിർമ്മത്താക്കളെ ട്രോൾ ചെയ്താണ് തൽക്കാലം പിടിച്ചു നിൽക്കുന്നത്. പക്ഷെ വിവരമുള്ളവർ അതിൽ വീണു അവരുടെ വണ്ടിയെടുക്കില്ല.

    • @prayagprayaga7184
      @prayagprayaga7184 3 роки тому +2

      @@jalexrosh വണ്ടിയെ കുറ്റം പറയുന്നില്ല..... ഞാൻ ചെല വണ്ടികൾ ഓടിച്ചു നോക്കി... അത്യാവശ്യം build ക്വാളിറ്റി സൗകര്യങ്ങൾ എല്ലാം തരുന്നുണ്ട്.... പിന്നെ ടാറ്റ നമ്മുടെ സ്വന്തംവണ്ടി ആണെന്നുള്ള ഒരു ഇഷ്ടവും ഉണ്ട്..അത് പക്ഷേ അവരുടെ ഡീലർമാർ നശിപ്പിക്കുന്നു.........

    • @paulthomas3006
      @paulthomas3006 2 роки тому

      Tata വണ്ടികൾ കൊള്ളില്ല ബ്രോ.
      അത് എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നാണ് 🙂.

    • @vishnudas4130
      @vishnudas4130 2 роки тому

      @@paulthomas3006 vandikalkkalla...ippol service aan problm...chila dealers maathram kollaam

    • @rvn6815
      @rvn6815 Рік тому

      @@paulthomas3006 vandi ippam പഴേ പോലെ alla othri maari service ആണ് പ്രശനം

  • @travancorepistons7309
    @travancorepistons7309 3 роки тому +4

    Normal Lancer was sold along with Cedia till 2012 I guess.

  • @milanmathew6230
    @milanmathew6230 3 роки тому +1

    Also cedia is called as the Lancer EX , and the cedia sports is called as the Lancer rally art in the middle East and US

  • @SKPsha
    @SKPsha 3 роки тому +3

    ആ സമയങ്ങളിലെ കാറുകൾ ആയ്യ അതികം ആർക്കുമറിയാത്ത daewoo cielo ,astra club opel എന്നീ കാറുകളുടെ ഇതു പോലത്തെ review ചെയ്യുമോ ബൈജു ചേട്ടാ ...

  • @the_black_beast8671
    @the_black_beast8671 3 роки тому +6

    Pajero, Lancer, Cedia Mitsubishi 🔥

  • @abins2161
    @abins2161 3 роки тому +14

    Super vandiyum.. vandiye snehikkunna ownerum❤

  • @sreeram4964
    @sreeram4964 3 роки тому +13

    Baiju chetta Qand A ennathu pole ith oru series aayi name cheyyu. Athin oru perum kodukku.

  • @IrfanHussain-pm5oj
    @IrfanHussain-pm5oj 3 роки тому +18

    City type2,Octavia VRS,Punto abarth,Lancer cedia
    These are all performance kings
    Next plz..include a well maintained ESTEEM⚡

  • @vishnu36s81
    @vishnu36s81 3 роки тому +2

    My dream car on my childhood days....

  • @febinvenoi7924
    @febinvenoi7924 3 роки тому +1

    4:17 My libya car mitsubishi cedia. my favorite car

  • @highwaystarindia
    @highwaystarindia 3 роки тому +2

    Waiting ayirunnu. Finally ❤️❤️cedia

  • @rajvnandu
    @rajvnandu 3 роки тому +2

    Fast track um top gear um maathram malayalathil vilasaiya kalam undayairunnu .annu randu peru aanu main
    1) Baiju N Nair
    2) Santhosh

  • @vysakhcharuvila
    @vysakhcharuvila 3 роки тому +15

    Ambassador ന്റെ വിശദമായ ഒരു review പ്രതീക്ഷിക്കുന്നു.ബൈജു ചേട്ടൻ ചെയ്ത ഏഷ്യാനെറ്റ്‌ലെ റിവ്യൂ മാത്രമാണ് ഇപ്പോഴും അംബാസ്സഡർന്റെ യായി ഉള്ളത്. Landmaster, mark1,mark2,mark3,mark4,classic, grand, encore, avigo..ഇങ്ങനെ വിശദമായി ഒരു വീഡിയോ ഇടാമോ.

    • @vishnudevan9215
      @vishnudevan9215 3 роки тому

      എന്നാ പിന്നെ ഒരു സ്റ്റേഷൻ വാഗണും കൂടെ കുത്തിക്കേറ്റിക്കൂടെ...??

  • @albin7284
    @albin7284 3 роки тому +10

    Honda ACCORD OLD video ചെയ്യാമോ ❤

  • @rraamuco
    @rraamuco 3 роки тому +3

    ❤️ ഇൻഫോപാർക്ക് റോഡിലെ സ്ഥിരം യാത്രക്കാരൻ ❤️

  • @mrafi6173
    @mrafi6173 3 роки тому +60

    എന്നാലും കാണാൻ ലുക്ക്‌ lancer തന്നെ 🔥

  • @sarur4137
    @sarur4137 3 роки тому +2

    Baiju chetta daewoo cielo idavo alengi opel corsa

  • @sajithvairav3042
    @sajithvairav3042 3 роки тому +2

    Optra magnum diesel review cheyumo..

  • @leninphysio
    @leninphysio 3 роки тому +1

    Hi Sir, A kind suggestion from me, would u please have a review with maruthi Astar and kizashi .

  • @fathimafathi847gmail.comfa4
    @fathimafathi847gmail.comfa4 3 роки тому +19

    Sfx pajero chyamo

  • @hemands4690
    @hemands4690 3 роки тому +1

    Eniku etavum ishtam ulla MITSUBISHI de carukal Lancer Evolution VIII um China town malayalam movie ill kanunna a model Pajero um anu.
    ♥️♥️♥️

  • @alonabiju5900
    @alonabiju5900 3 роки тому +3

    Chevrolet Cruze ( diesel rocket) video ചെയ്യാമോ

  • @kishansudheersai325
    @kishansudheersai325 3 роки тому +3

    Enikk estamulla ella vandi aanu last ill vannathu ellam

  • @07HUMMERASIF
    @07HUMMERASIF 3 роки тому +11

    നമ്മുടെ വാഹനപരമ്പര്യം 🥰🥰❤❤💪💪 ബൈജു ഏട്ടൻ ഇഷ്ടം 🥰❤❤💪💪

  • @shifilameen8350
    @shifilameen8350 3 роки тому +2

    I am still using LANCER in KSA. ♥️

  • @muhammedbilal9388
    @muhammedbilal9388 Рік тому +1

    ആ വരവ് ചുമ്മ സ്റ്റൈൽ സ്റ്റൈൽ ആയിട്ടൊണ്ട് 🔥🔥🔥👍

  • @bevinnathpv2156
    @bevinnathpv2156 3 роки тому +2

    Lancer evolution India il erangiyittundo
    ???

  • @abhijithp580
    @abhijithp580 3 роки тому +1

    Cediayude back light 👌❤️

  • @rashadca553
    @rashadca553 3 роки тому +2

    Thank you baijuetta

  • @jomelraju6532
    @jomelraju6532 3 роки тому +1

    Opel corsa chyyuo ?

  • @meljovlogs
    @meljovlogs 3 роки тому +1

    FIAT siena review cheyyo??? Petrol

  • @nmohanan2971
    @nmohanan2971 3 роки тому +1

    such an appealing car.. hats off

  • @sreejithmohan8396
    @sreejithmohan8396 3 роки тому +14

    ഇതേ സിഡിയ ആണ് ഗൾഫിൽ ലാൻസർ എന്നാ പേരിൽ പുറത്തിറങ്ങിയത്.

  • @ajithanamika1978
    @ajithanamika1978 3 роки тому +1

    ഓടി വരുന്നത് തന്നെ കാണാൻ ലുക്ക് ആണ് കിച്ചു 👍👌👌👌❤

  • @moosamoosa2434
    @moosamoosa2434 3 роки тому +1

    Mitsubishi Cedia Sports, I Love This Car

  • @anurajur3140
    @anurajur3140 3 роки тому +2

    Ford ikon review cheyumoo diesel and petrol variant please

  • @safelinesolutionsalpy
    @safelinesolutionsalpy 3 роки тому +1

    Sir aveo യുടെ ഒരു വീഡിയോ ചെയ്യാമോ

  • @devanand.s348
    @devanand.s348 3 роки тому +4

    Lancer Evo X nte review vannal vere level aakum💥💥💥💥❤️

  • @salman5335
    @salman5335 3 роки тому +7

    Pajero SFX video cheyyumo

  • @LEARNHOUSEOfficial
    @LEARNHOUSEOfficial 3 роки тому

    Kidilam so nostalgic, chetta Opel cars video cheyuo??

  • @vysak4272
    @vysak4272 3 роки тому +1

    Halo baiju chetta susuki kizashi video cheyyamo

  • @nabeeddonz1350
    @nabeeddonz1350 20 днів тому

    I am member from LANCER CLUB KERALA.We have lancer club with 106 cars, my lancer is diesel I have getting 18-20 mileage , lancer is 🔥 ❤❤❤🎉🎉🎉
    Spare parts okke very cheap rate aanu.

  • @arjunrajesh9747
    @arjunrajesh9747 3 роки тому +3

    Opel Astra review cheyyamo

  • @swethajose2144
    @swethajose2144 3 роки тому +1

    Kichu bro. Such a sweet person who is well maintaining his car.

  • @abdulmajeedabdulmajeed9011
    @abdulmajeedabdulmajeed9011 3 роки тому +3

    Oru lancer review koodi cheyummo ??

  • @sajins2345
    @sajins2345 3 роки тому +2

    Superb cedia ❤️❤️❤️..... Owner Abhijith mohan 🔥🔥🔥🔥 Best buddy ❤️ Childhood friend ❤️❤️❤️🔥🔥🔥🔥 proud of you man

  • @richugeorge7495
    @richugeorge7495 3 роки тому +1

    Daewoo Cielo / Nexia video cheiyyumo??

  • @anastk9222
    @anastk9222 3 роки тому +1

    Wow....well maintained car...
    Proud owner Abhijith bro 🎉

  • @hemands4690
    @hemands4690 3 роки тому

    Baiju chetta Lancer Evolution VIII india ill vitirunno . Undekil athum , Pajero um review cheyyamo . 💖💖

  • @anishvthomas7972
    @anishvthomas7972 3 роки тому +1

    Can you do Nissan teana?

  • @lithinthankachan186
    @lithinthankachan186 3 роки тому +3

    Enikku undd uaeill 1.6 superbb car❤️❤️❤️❤️

  • @sandeepsatish5299
    @sandeepsatish5299 3 роки тому +1

    Evo ex ennalla evo 10 ennanu..

  • @abhijithvinod9747
    @abhijithvinod9747 3 роки тому +2

    ചേട്ടാ misthubhushi Pajero കൂടി ചെയ്യണേ

  • @travancorepistons7309
    @travancorepistons7309 3 роки тому +1

    Will definitely buy one soon.

  • @vimalmb4757
    @vimalmb4757 3 роки тому +1

    നമസ്കാരം ബൈജു ചേട്ടാ, എന്റെ പേര് vimal ഞാൻ കോട്ടയം ജില്ലയിലെ പൂഞ്ഞാർ സ്വദേശിയാണ്. ഒരു പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നു. ഒരു compact suv ആണ് നോക്കുന്നത് വീട്ടിൽ parents നും ഇഷ്ടം suv തന്നെ ആണ് road presence നെ പറ്റിയും ഉയർന്ന seating പൊസിഷൻ ഉം ഒക്കെയാണ് അവരെയും ആകർഷിച്ചത്, tata nexon, kia sonnet എന്നിവയാണ് മനസ്സിൽ venue ന്റെ ഡിസൈൻ ഇഷ്ടപ്പെടാത്തതിനാലാണ് അത് ഉൾപ്പെടുത്താത്തത്. Kia sonnet ന് transmission complaint വരാൻ chance കൂടുതലാണെന്നു പലരും പറയുന്നു. ഇപ്പോൾ ഏറ്റവും പുതിയ duster ന്റെ ഫോട്ടോസ് കണ്ട് വളരെ ഇഷ്ടപ്പെട്ടു അത് ഇന്ത്യയിൽ launch ചെയ്‌തോ? ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ഗുണമാകുമോ? മേൽപ്പറഞ്ഞ മൂന്നു വാഹനങ്ങളിൽ നിന്ന് ഏതാണ് മികച്ചതെന്ന് ഒന്ന് suggest ചെയ്യാമോ? 9lakhs ആണ് budget

  • @jabirp5720
    @jabirp5720 3 роки тому +1

    ഇ series super ആണ് keep it up biju ചേട്ടാ 🤩❤️

  • @akhilmr2137
    @akhilmr2137 3 роки тому +2

    Ford ikon 1.3 inta review chayamooo 🙏

  • @am33n_ak
    @am33n_ak 3 роки тому +3

    Honda Civic 2006 model video cheyyumo

  • @key_tweaker
    @key_tweaker 2 роки тому +1

    ആ വണ്ടിയെ പുള്ളി നല്ല രീതിയിൽ ഇഷ്ടപെടുന്നുണ്ട് എന്ന് സംസാരത്തിൽ നിന്ന് മനസ്സിലാക്കാം 🥰

  • @ajithsukumaran3241
    @ajithsukumaran3241 3 роки тому +1

    കൊച്ചിൻ ഷിപ്യാർഡ് ന്റെ നിർമാണത്തിൽ പങ്ക് വഹിച്ചിട്ടുണ്ട് മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

  • @Idukkivibs
    @Idukkivibs 3 роки тому +7

    Byju chetta Civic cheyyamo

  • @robymathew3170
    @robymathew3170 3 роки тому +1

    Pls do a review of lancer

  • @trollan8830
    @trollan8830 3 роки тому +3

    കാണാൻ സൂപ്പർ ലുക്ക്‌ ആണലോ ഈ കാർ

  • @anjanat1752
    @anjanat1752 3 роки тому +1

    Cidea um , Abhi bro um underrated കില്ലാടികൾ തന്നെ 🙌✨️💕

  • @amiljt8682
    @amiljt8682 3 роки тому +1

    Opel konduvarumo chettaaaa

  • @hallosallu
    @hallosallu 3 роки тому +23

    പഴയ ഹോണ്ട സിവിക് റിവ്യൂ ചെയ്യാമോ? ഇന്നും outdated ആവാത്ത ഡിസൈൻ ആണ് അതിന്ടെ. ഇന്റീരിയർ സ്റ്റിൽ awsome

    • @abhilashtkr
      @abhilashtkr 3 роки тому +2

      yes 2006 to 2012 review ന് വേണ്ടി wait ചെയ്യുന്നു

    • @sebilthurakkal6531
      @sebilthurakkal6531 3 роки тому +4

      ഞാനും അത് parayanirikkeyayirunnu

  • @believeitornot5703
    @believeitornot5703 3 роки тому +2

    Baiju chetta , please try to make a video of pajero sfx. I have one. Like to see a review by you ..

  • @vibrantdiaries2028
    @vibrantdiaries2028 3 роки тому +2

    Lancer evolution undallo 400 bhp

  • @vishnuprasad-rs8xd
    @vishnuprasad-rs8xd 3 роки тому +1

    Maruthi suzuki kisazhi konduvaramo

  • @MR-uo9qt
    @MR-uo9qt 3 роки тому +4

    ഇനിയും ഇതുപൊലത്തെ നല്ല videos 😃✌🏽 Baiju chettanil നിന്നും പ്രതീക്ഷിക്കുന്നു

  • @johnsonmanuel7964
    @johnsonmanuel7964 3 роки тому +2

    Super .SAME I HAVE CHEVROLET SRV .WELL WELL MAINTAINED

  • @Nitheesh_Prabhu
    @Nitheesh_Prabhu 3 роки тому +1

    Peugeot carinte oru video cheyuvo

  • @jineshjeevan1204
    @jineshjeevan1204 3 роки тому +1

    ബൈജു ചേട്ടാ ജിപ്സിയുടെ reivew ചെയ്യാമോ......

  • @mohamedanjoom3559
    @mohamedanjoom3559 3 роки тому +1

    Baiju ചേട്ടാ പുതിയ octavia യുടെ റിവ്യൂ...
    കാത്തിരിക്കുന്നു ✨️

  • @sandeepms458
    @sandeepms458 3 роки тому +1

    Mitsubishi new pajero sport.. fav SUV..

  • @ROSHANRAJINDIA
    @ROSHANRAJINDIA 3 роки тому +1

    very well maintained cedia....

  • @devmenon2481
    @devmenon2481 3 роки тому +1

    Baiju Chetta, Waiting for a detailed reviews of Hyundai Alcazar and Yamaha Fz X.

  • @arunpaul5036
    @arunpaul5036 3 роки тому +1

    Biju chetta tata seirra , Tata estate , test drive cheyamo

  • @athulkrishnak.s.8830
    @athulkrishnak.s.8830 3 роки тому +2

    Outlander review cheyyamo?

  • @shamjidhneyyathoor3898
    @shamjidhneyyathoor3898 3 роки тому +2

    Biju ഏട്ട ഒരുപാട് പഴയ lexus, land cruiser ഒക്കെ ണ്ടല്ലോ... എവിടുന്നേലും എടുത്ത് റിവ്യൂ cheyyuo

  • @naveenvlogs2165
    @naveenvlogs2165 3 роки тому +2

    Black lancer vere level look