Sukhamo Devi | Flowers | EP# 313

Поділитися
Вставка
  • Опубліковано 25 сер 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

КОМЕНТАРІ • 132

  • @perfectkuthannur1298
    @perfectkuthannur1298 3 місяці тому +202

    പ്രഭാവതി അങ്ങനെ അങ്ങു മരിച്ചാൽമതി എന്നു വിചാരിച്ചവർ ഉണ്ടോ 👍🏻

    • @user-ho5ft8qw1m
      @user-ho5ft8qw1m 3 місяці тому +6

      No she has to suffer some time

    • @Aji452
      @Aji452 3 місяці тому +13

      ഉണ്ട്, പ്രഭാവതി അല്ല, ഈ സീരിയലിന്റെ സ്ക്രിപ്റ്റ് റൈറ്റർ അങ്ങ് ചത്താൽ കൊള്ളാമെന്ന് തോന്നുന്നുണ്ട് 😄😂

    • @user-ml6jk2mq9k
      @user-ml6jk2mq9k 3 місяці тому

      ​@@Aji452no

    • @ushakumari6761
      @ushakumari6761 3 місяці тому +7

      അത് ഉഡായിപ് അല്ലേ 🤣

    • @ushakumari6761
      @ushakumari6761 3 місяці тому +4

      ​@@Aji452സത്യം 🥰😂

  • @beutyhairbysumi
    @beutyhairbysumi 3 місяці тому +15

    ഫസ്റ്റ് naight മുടക്കാനുള്ള നെച്ചു വേദന യാകും 😄

  • @jalajas1376
    @jalajas1376 3 місяці тому +48

    കിളവിക്ക് വല്ലാത്ത അസുഖം തന്നെ...😡മോൻ്റെ ജീവിതം സന്തോഷം ആകരുത് എന്ന് ആശിക്കുന്നു.. ദുഷ്ട..

    • @MuhammedKoya-rd8br
      @MuhammedKoya-rd8br 3 місяці тому +2

      അതെ

    • @reenajoy4722
      @reenajoy4722 3 місяці тому +1

      സംവിധായകൻ്റെ ഒരു കഴിവ്

    • @jalajas1376
      @jalajas1376 3 місяці тому

      സമ്മതിക്കണം😂​@@reenajoy4722

  • @sallysheela862
    @sallysheela862 3 місяці тому +19

    പ്രഭാവതി യുടെ ഈ നാടകം കാണാൻ ഒട്ടും ഇഷ്ടം അല്ല

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 3 місяці тому +4

    പ്രഭക്ക് വീട്ടിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല ആശുപത്രിയിൽ എത്തിയപ്പോൾ ആണ് ഉറക്കം തോന്നിയത് അവരുടെ frist night കളഞ്ഞു. എല്ലാവരും അറിയണം
    അങ്ങനെ ഇവരുടെ അഹങ്കാരത്തിനു അറുതി വരണം

  • @saradaagrasala8548
    @saradaagrasala8548 3 місяці тому +77

    ഈ കിളവിയുടെ കപട നാടകങ്ങൾ ആരും കണ്ടുപിടിയ്ക്കില്ലയെങ്കിൽ ഇത് നിർത്തിപ്പോ😠😡😡

    • @lalukuttyvarghese1601
      @lalukuttyvarghese1601 3 місяці тому

      All serials are dramatic.

    • @saradaagrasala8548
      @saradaagrasala8548 3 місяці тому

      ഈ നടി വെറുപ്പിക്കലിൽ അഗ്രഗണ്യയാണ് എല്ലാ സീരിയലും കണക്കാ ഇവളുടെ അമ്മയാണ് വലിയ നടി ഇവൾ ഏഴയലത്ത് എത്തില്ല .

    • @saradaagrasala8548
      @saradaagrasala8548 3 місяці тому

      ഈ നടി വെറുപ്പിക്കുന്നതിലാണ് അഗ്രഗണ്യ എല്ലാ സീരിയലിലും ഇതു തന്നെ പണി ഇവളുടെ അമ്മയാണ് വലിയ നടി ഇവൾ അവരുടെ ഏഴയലത്തു വരില്ല വയസ്സായിവരികയല്ലേ കുറച്ചു നല്ല role ഒക്കെ ചെയ്തു കൂടേ

  • @rosilinantony4763
    @rosilinantony4763 3 місяці тому +16

    പ്രഭാപതി മരിച്ചാലും എഴുന്നേറ്റു വരും

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 3 місяці тому +28

    നന്ദി,, രണ്ടു മിനിറ്റ് കൊണ്ട് കണ്ടു കഴിഞ്ഞു 😂😂

  • @nooranoor1957
    @nooranoor1957 3 місяці тому +60

    കൊച്ചമ്മ തകർത്താടുകയാണല്ലോ.. അതും മകന്റെ ജീവിതം വെച്ചിട്ട്...😢കഷ്ടം

  • @swalihpoomon8401
    @swalihpoomon8401 3 місяці тому +2

    പ്രഭയുടെ അഭിനയം കുറച്ച് ഏറി പോയി

  • @a2s2media60
    @a2s2media60 3 місяці тому +20

    എന്തായാലും പ്രഭാവതി നന്ദ ന്റെയും ദേവിയുടെയുംFirst night മുടക്കി

  • @daisyjose9716
    @daisyjose9716 3 місяці тому +70

    നന്ദൻ prabhavathi യെ എടുത്തു കൊണ്ടു പോകുന്നത് കണ്ടു ചിരിച്ചവർ ആരൊക്കെ എന്ത് കഷ്ടപ്പാട് ആണ് 😂😂😂

    • @saradaagrasala8548
      @saradaagrasala8548 3 місяці тому +2

      അവൻ്റെ തണ്ടലൊടിഞ്ഞുകാണും😂 ദേവിയെ എടുത്തല്ലോ ഇവളെയും എടുക്കണം എന്നു പറഞ്ഞു കാണും😂

    • @ShobhaRajesh-ul7uv
      @ShobhaRajesh-ul7uv 3 місяці тому +5

      സത്യം.. പാവം നന്ദൻ....
      ദേവിയെ എടുത്താൽ അത്ര കുഴപ്പം ഇല്ല.. പക്ഷെ പ്രഭു.. അത് ഒരു ആന ആണ് 😂

    • @rushdamuthiyil4959
      @rushdamuthiyil4959 3 місяці тому

      ❤1❤❤❤q​@@saradaagrasala8548

  • @user-pb7he9tr8l
    @user-pb7he9tr8l 3 місяці тому +4

    അയ്യേ സിദ്ദു ഒന്ന് എണീക്ക് ഇതെന്തോന്ന് നാശം പിടിച്ച കഥ

  • @madhunair2718
    @madhunair2718 3 місяці тому +8

    Achan knows that was a game well played.

  • @sallysheela862
    @sallysheela862 3 місяці тому +17

    പ്രഭാവതി മരിക്കണ്ട അവരെ കുറച്ചു മര്യാദ പഠിപ്പിക്കണം. അഹങ്കാരം നിർത്തി മാന്യയി ജീവിതം നടത്താൻ പഠിപ്പിക്കാൻ പഠിക്കണം. സ്ത്രീ കൾ ഇത്രക്കും ആകാൻ പാടില്ല ദുഷ്ട സ്ത്രീ

  • @user-ho5ft8qw1m
    @user-ho5ft8qw1m 3 місяці тому +5

    She is a good actor 😊

  • @user-mr8iz5xj2t
    @user-mr8iz5xj2t 3 місяці тому +2

    മുരളി നന്ദൻ❤❤❤❤

  • @fahadmon2283
    @fahadmon2283 3 місяці тому +5

    Devipradikarikanam

  • @shivnibaba7733
    @shivnibaba7733 3 місяці тому +9

    വീട്ടിൽ ആരും സൊസ൧മായി കഴിയരുത്. ഇവർ കുരച്ചു കുരച്ചു കുരച്ചു വിറപ്പിക്കണ൦. അവർക്കു ഒരു കുഴപ്പം ഇല്ല. കള്ളത്തരം. പ൦ിച്ച കള്ളി. 😅😅 ദേവി നേ കളയാത്ത അസുഖം. സീരിയൽ പിന്നെ ഇങ്ങനെ അല്ലേ

  • @girijapv7323
    @girijapv7323 3 місяці тому +4

    പാവം നന്ദനും ദേവിയും ❤

  • @congrasssssalim0719
    @congrasssssalim0719 3 місяці тому +1

    വിധ വകളായ അമ്മായി അമ്മമാർക്ക് ആണ് മകൻ പെണ്ണ് കിട്ടുമ്പോൾ ഇങ്ങനെ ഉള്ള കള്ള അസുഖങ്ങൾ 😔😂😂 ഈ കള്ള കിളവിക് ഭർത്താവ് ഉണ്ട്‌ എന്നിട്ടും
    പ്രഭ വതിയുടെ അഹങ്കാരം ഇനിയെങ്കിലും കുറക്കണം എന്നുള്ളവർ like pls

  • @kallus_vlog
    @kallus_vlog 3 місяці тому +7

    സിദ്ധുവിന് കൈക്ക് കുഴപ്പമൊന്നും ഇല്ല.അപ്പോൾ ബലരാമനോട് വാട്ട്സ്ആപ്പിൽ ഒരു മെസേജ് അയക്കണം ഇവരുടെ കല്ല്യാണ കാരിയം അതോട് കൂടി മീരയുടെ കാരിയത്തിൽ തീരുമാനമാകും. പ്രഭയുടെ പത്തി താഴും. സീരിയൽ കഴിയും.😂😂😂

  • @shivnibaba7733
    @shivnibaba7733 3 місяці тому +5

    ഭ൪ത്താവിനെ നടക്കേണ്ടതിന്നു പകരം അഭിനയിച്ചു ങ്ങട് പൊളിക്കല്ലേ😅😅അവാർഡ് ഉറപ്പാ ഇവൾക്കു. 😊😊 അവരെ പുലി വരു൬േേേ ൬ കഥയാകു൦😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 місяці тому +5

    *no one can replace devika💯🔥*

  • @user-mr8iz5xj2t
    @user-mr8iz5xj2t 3 місяці тому +2

    പാവം രജനി നന്ദൻ

  • @LalithaKumaran-gp1qv
    @LalithaKumaran-gp1qv 3 місяці тому +5

    Prabha ini venda

  • @RubyNeeliyara
    @RubyNeeliyara 3 місяці тому +5

    നന്ദന് നടു വേദന ഇല്ലല്ലോ അല്ലെ 😂😂😂😂😂😂😂

  • @anilanukumar4641
    @anilanukumar4641 3 місяці тому +8

    ബോറു ആയിതുടങ്ങുന്നു നിർത്തിക്കോ എന്നെ പറയാനുള്ളു

  • @shafeena7676
    @shafeena7676 3 місяці тому +2

    ശരിക്കും ഒന്ന് അറ്റാക് വന്നെങ്കിൽ 😂😂😂

  • @fahadmon2283
    @fahadmon2283 3 місяці тому +3

    Prabavathiyudepongachammattanam

  • @kumarichandar3900
    @kumarichandar3900 3 місяці тому +13

    അമ്മക്ക് നെഞ്ചുവേദന .. സിദ്ധു നിങ്ങൾ കിടന്നത് മതി ... നന്ദനു ഏഴര ശനി

  • @Amritha-sg1ig
    @Amritha-sg1ig 3 місяці тому +4

    പ്രഭാക്ക് oru അടിടെ kuravundu

  • @madhav1352
    @madhav1352 3 місяці тому +2

    17:19ഇതൊക്കെ ദേവിക്ക് നേരത്തെ അറിയാവുന്ന കാര്യമല്ലേ... പിന്നെ ഒരു മകളുടെ അതെ അവകാശത്തോടെ നിൽക്കണം ... അല്ലാതെ എന്തു പറയുമ്പോഴും കരഞ്ഞു പിടിച്ചല്ല നിൽക്കേണ്ടത്....
    സ്ട്രോങ്ങ്‌ ആയി നിൽക്കണം....
    ഇപ്പോൾ പിന്നെ അച്ഛനുണ്ടെന്നും പറഞ്ഞ്, നന്ദനെ ഉപേക്ഷിച്ചു വീട്ടിലോട്ടു പോകണമെന്ന തോന്നലുണ്ടോ 😤
    നന്ദൻ ദേവിയോട് പറഞ്ഞതല്ലേ വാടകക്ക് താമസിക്കാമെന്നു അത് ദേവി സമ്മതിച്ചോ.....
    ഇനി ദേവി നന്ദൻ ഒരുമിച്ച് നിന്നാൽ മാത്രമേ കാര്യം ശരിയാകൂ....നിങ്ങൾ തോറ്റു പോകരുത് 👍
    ഇത് പോലെയൊക്കെ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്ന ആൾക്കാർക്ക് ഇതു ഒരു തിരിച്ചടിയാവണം 👍
    FIGHT BACK FOR YOUR LIFE WITH NANDHAN 👍
    അത് കാണാനാഗ്രഹം 😎
    അല്ലാതെ കരച്ചിലും നന്മമരവും വേണ്ട 😤

    • @saradaagrasala8548
      @saradaagrasala8548 3 місяці тому +1

      ആ കിളവനെ കൊണ്ട് ഒരു ഗുണവുമില്ല അയാൾ എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ കിടക്കുന്നു😠😡😡

  • @bushra5803
    @bushra5803 3 місяці тому +9

    പ്രബാ എത്ര ആളുകൾ പ്രാകുന്നു നിന്നെ. ഒന്ന് നന്നായി ക്കൂ ടെ അല്ല കിൽ ചത്തു ടെ

  • @chandralekhapn9686
    @chandralekhapn9686 3 місяці тому +3

    Abhinayamanu,makante adyaratri,mudakkan,,padichakallyanu

  • @najwanourin6611
    @najwanourin6611 3 місяці тому +3

    Janakikk likee❤

  • @mallikasreelakam5508
    @mallikasreelakam5508 3 місяці тому +7

    വളരെ വൃത്തികെട്ട വഴിയിലൂടെ പോകുന്നു കാരണം ഇപ്പോഴത്തെ കാലത്ത് അമ്മായിഅമ്മ മരുമകൾ ഫ്രണ്ട്‌ലി ആയിട്ടാണ് പോകുന്നത്. കല്യാണം കഴിഞ്ഞ മകന്റെ ജീവിതം വഴിയാധാരനമാ ക്കുന്ന ഒരമ്മ ഷെയിം. Sheim. ഒരു പെണ്ണിന്റെ ജീവിതം വച്ചുള്ള കളി നിർത്താനായില്ലേ കഷ്ടം 🤔

    • @madhav1352
      @madhav1352 3 місяці тому +2

      ഇതൊക്കെ പറഞ്ഞ കാര്യങ്ങളാണ്... 😤വെറുതെ എന്തൊക്കെയാ കാണിക്കുന്നത്.. കുടുംബങ്ങളെ വഴി തെറ്റിക്കാൻ 😠😠

    • @lissyjohns1209
      @lissyjohns1209 3 місяці тому +2

      ദയവു ചെയ്തു ഇത്തരം നടക്കാത്ത സംഭവങ്ങൾ കാണിക്കരുത്. ഇപ്പോൾ 90% അമ്മായിഅമ്മ ആൻഡ് മരുമക്കൾ നന്നായി കഴിയുന്നുണ്ട്. പിന്നെ costume kurichu പറയണ്ട. ഉറങ്ങുന്ബോഴു പറ്റുസറിയിൽ.

  • @marykurissunkal7118
    @marykurissunkal7118 3 місяці тому +1

    Yes

  • @user-mr8iz5xj2t
    @user-mr8iz5xj2t 3 місяці тому +1

    ജാനകി മേടം സുപ്പർ

  • @josephmathew9493
    @josephmathew9493 3 місяці тому +3

    Kattukally.

  • @ConfusedDalmatian-ek2gm
    @ConfusedDalmatian-ek2gm 3 місяці тому +7

    Sidhrdhan sirte situation onnu change aakki koode

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 3 місяці тому +18

    ഇത് എന്ത് എല്ലാവരും full കോസ്റ്റുമിൽ ആണല്ലോ ഉറങ്ങുന്നതും 😂😂😂

    • @mujeebph6182
      @mujeebph6182 3 місяці тому

      അതെന്താ അങ്ങിനെ

  • @fahadmon2283
    @fahadmon2283 3 місяці тому +2

    Prabamarikatemarikanam

  • @najwanourin6611
    @najwanourin6611 3 місяці тому +2

    Ithh prabavathii cheyyunna pani an enganelum nantante adhya ratrii kolammKkan 😢

  • @shobas8995
    @shobas8995 3 місяці тому

    Prakash nallavanayi Meeraye kettiyal prabhavathyyude game theerum.

  • @kuhisoopy9622
    @kuhisoopy9622 3 місяці тому +1

    Prabhavathi marichaal Katha kazhinhu😂

  • @mujeebph6182
    @mujeebph6182 3 місяці тому +2

    ദേവി സാരി ഒന്നും ഊരണ്ട അമ്മ പറ്റിച്ചേ ,,,,,,, koooi

    • @sainu1239
      @sainu1239 3 місяці тому

      😂😂😂😂

  • @sujazana7657
    @sujazana7657 3 місяці тому +3

    Ee thalla ella rathirilum chest pain abhinaikan pattumo

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 3 місяці тому +2

    തേങ്ങ

  • @bushra5803
    @bushra5803 3 місяці тому +4

    എടാ ആ ത ള്ള നെ നിങ്ങൾക്ക് ഒന്നും അറിയില്ലെ

  • @shobas8995
    @shobas8995 3 місяці тому

    Prabhavathy ,Prakashum nallavar Akanam

  • @swalihpoomon8401
    @swalihpoomon8401 3 місяці тому +2

    നാല് സൂജി ഒപ്പം വെക്കൂ പ്രഭയെ

  • @haseenahaseena8433
    @haseenahaseena8433 3 місяці тому

    ഉണ്ട്

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 3 місяці тому +2

    Prabhavathi marichille

  • @jithusabivlog5739
    @jithusabivlog5739 3 місяці тому

  • @ajithaprasannan7148
    @ajithaprasannan7148 3 місяці тому +1

    🎉🎉🎉🎉🎉

  • @saradaagrasala8548
    @saradaagrasala8548 3 місяці тому +3

    മുരളി മഹാ മോശം ഷർട്ടു പോലും ഇടാതെ😁

    • @madhav1352
      @madhav1352 3 місяці тому +1

      5:17 അങ്ങനെ shirtless മുരളി 😂
      😌

    • @saradaagrasala8548
      @saradaagrasala8548 3 місяці тому +1

      😂😂 മഹാവൃത്തികേട്😂🤣

    • @sainu1239
      @sainu1239 3 місяці тому +1

      എനിക്ക് അതാണ് ശരിക്കും ഒറിജിനൽ ആയി തോന്നിയത് ഉറങ്ങാൻ പോകുമ്പോൾ ശർട്ട് ഊരി വെച്ചിട്ട് അല്ലേ ഉറങ്ങാ

    • @saradaagrasala8548
      @saradaagrasala8548 3 місяці тому +1

      ​@@sainu1239അതു ശരിയാ എന്നാലും ഒരു പെണ്ണിൻ്റെ കൂടെ😂

  • @lylacherian2046
    @lylacherian2046 3 місяці тому +8

    ഇവരൊക്കെ duppatta യൊക്കെ pin ചെയ്തു വച്ചിട്ടാണോ ഉറങ്ങുന്നത്?

  • @salyk7275
    @salyk7275 3 місяці тому

    അങ്ങനെഅടിപൊളി

  • @sabithavishnu1907
    @sabithavishnu1907 3 місяці тому

    No

  • @swalihpoomon8401
    @swalihpoomon8401 3 місяці тому +1

    പ്രഭ കളി തുടങ്ങി.

  • @shuhaibtk786
    @shuhaibtk786 3 місяці тому

    Hiii

  • @yadhu9831
    @yadhu9831 3 місяці тому

    Hai

  • @gracykuttyjoseph36
    @gracykuttyjoseph36 3 місяці тому +1

    Vattu

  • @jithusabivlog5739
    @jithusabivlog5739 3 місяці тому +1

    😡😡😡😡😡😏🥷🥷

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 3 місяці тому

    🤣🤣

  • @sarammajohn3449
    @sarammajohn3449 3 місяці тому +4

    സീരിയൽ നിർത്താൻ നോക്ക്

  • @Avanthi12345
    @Avanthi12345 3 місяці тому +3

    മരിച്ചാൽ മതിയായിരുന്നു

  • @user-vr4zt7eu4h
    @user-vr4zt7eu4h 3 місяці тому

    😂🤣🤣🤣

  • @kuhisoopy9622
    @kuhisoopy9622 3 місяці тому

    Avarude First night okke aadyam kayinhathalle

  • @jalajas1376
    @jalajas1376 3 місяці тому +5

    കള്ളി😂

    • @madhav1352
      @madhav1352 3 місяці тому +1

      ദേഷ്യമാ വരുന്നേ 😠😠
      ഇത് അമ്മച്ചിയുടെ പൂഴി കടകൻ ആണ് 😤😤

  • @ApputhiHasun
    @ApputhiHasun 3 місяці тому +3

    Avallk monta naduk kidakanam atha rogam

  • @raveendralalgopalan9845
    @raveendralalgopalan9845 3 місяці тому +1

    എന്നാ pooo ലേ ഡോക്ടർ, പ്രഭാവവതി ഇനി എത്ര ചകൃയുധം എടുക്കും, എന്തായാലും അടിമാലി കലക്കി, ഒരു സീരിയലും കാണിക്കാത്ത കോമഡി തുടരടട്ടെ, കാത്തിരിക്കുന്നു ബാക്കി ഭാഗം, ചീത്തപറയിപ്പിക്കല്ലേ, ഇനി ബാക്കി പിന്നെ

  • @anithaunni8516
    @anithaunni8516 3 місяці тому +2

    Ethina avaru egane kannikunne

  • @santhoshsujatha4927
    @santhoshsujatha4927 3 місяці тому +1

    Illa

  • @user-xu5ts9do3e
    @user-xu5ts9do3e 3 місяці тому +1

    Po pk

  • @ayishahashim7889
    @ayishahashim7889 3 місяці тому +1

    First😂❤

  • @swalihpoomon8401
    @swalihpoomon8401 3 місяці тому +3

    പ്രഭയുടെ അഭിനയം കുറച്ച് ഏറി പോയി