ഹായ് ദാസ് , മുട്ട വിരിയിക്കാൻ വയ്ക്കുമ്പോൾ ദിവസം കണക്കാക്കുന്നത് എങ്ങനെയാണ്? ഉദാ: ഇന്ന് രാവിലെ മുട്ട വച്ചാൽ ഇന്ന് ഒന്നാം ദിവസമായി എണ്ണുമോ അതൊ നാളെയാണൊ ഒന്ന് എന്ന് കണക്കാക്കുക?
Dasetta njangalude kozhikkunjungal വായ തുറന്നും പൂട്ടിയും കളിക്കുന്നു അപ്പോൾ ഞങ്ങൾ നിങ്ങൾ അതിനുവേണ്ടി ചെയ്ത ഒരു വീഡിയോ കണ്ടു പക്ഷെ കോഴികുഞ്ഞിന്റെ അസുഖം മാറിയില്ല ഇതിന് വേറെ ഉപായം ഉണ്ടോ
Thanks for your good advice
2divasam praayamaaya kozikuttikalude moode keedevarunnu yendu cheyyanam bro
Valare upakaaram chetta . Enthe kozhikunjungalk valivum kurungalum undu. Njan athinte marunnu anneshichu nadakkaayirunnu. Enthe kozhikunjungalk vaaya thurannu shwaasam valikkuka aayirunnu . Thankyou ee marunnu paranju thannathinu.
Ee rogam varadirikan nammal kozhi kunn ganichad muthale srandikkanam vaccinetion nirbandamayum kodukkanam
cheriya kunjungalku edu kodukkan pattumo. avarku kodukkan pattiya elakal edellaman ????????
ഹായ് വളരെ നല്ലമെസേജ്
Kozhi kunjugalkku tugunnenum vitamin kittanum oru marunninte peru parayamoo 😯please reply
Thanks ദാസേട്ടാ
Thanks
👍
ellayidathum koodu adachaval kozhikalk shwasikan budhimutakule?
Thanku
Chetta two drops mukkilano vayilano kodukendath
Asugam pettanu varathirikan marunundo ???
Peraela kafakettini best
Kozhikalude kal kuzhayunnu endh cheyyum
സൂപ്പർ
Dasetta, kozhiyude thundayi ouru chuvannanirathilulla vira vannirikkunnu Sadharana vira ilakkunna Marun kodithitt pokunnilla matenthakilum markamundooo oru vedio cheyyooo
കുറച്ചുനാൾ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക. തീർച്ചയായും നിങ്ങൾ ഒരു വെറ്ററിനറി ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും
Njn ente veetil illa kuttil Neptune door adichunnu
Chetta kozhykalu parasparap kothukoode valu kothimurikkunnathu enthu kondanu?
കുട്ടികളുടെ ചുമയുടെ മരുന്ന് കൊടുത്തിട്ട് എന്റെ കോഴിയുടെ ചുമ മാറി പാരസെറ്റമോൾ നല്ലതാ
For tips
Meriqun kodukkamo kafakkettin chetta please replay
Acitral aano
Give hicks turmeric powder in food
It will good
വീഡിയോ നല്ലതായിട്ടുണ്ട്
Halo ദാസേട്ട അടവെച്ച കോഴിയുടെ ദേഹത്തുള്ള പേൻ ശല്യം എങ്ങനെ ഒഴുവാക്കാൻ pls replay
കെമിക്കൽ ഒന്നും ഉപയോഗിക്കരുത് മുട്ടയ്ക്ക് പ്രശ്നം ഉണ്ടാവും..
പുകയില, എരിക്ക് തുടങ്ങിയ നാടൻ പ്രയോഗങ്ങൾ നടത്തുക
@@AVIYALMediabyDasPakkat വേപ്പെണ്ണ ഉപയോഗിക്കാമോ
@@mr_mayavi4 അട വെച്ചപാതൃം മാറ്റണം.
Nice bro
Paranja marunn kozhi thoonginilkkumbol kodukkamo pls replay
പറയുന്നത് വ്യക്തമായി കേൾക്കുക.
കോഴി രണ്ടു അടി വെച്ചാൽ കിടക്കുന്നു. കാൽ എന്തെകിലും കുഴപ്പമുണ്ടാകുമോ
ചേട്ടാ രണ്ടര മാസം പ്രായമായ കോഴി കുഞ്ഞിന്റെ കാലുകളുടെ ബലകുറവിന് എന്ത് മരുന്ന് നെൽകണം
Hi
👍
Thanks
Enro coughinu nallathallee
Asitral medicine endha Rate
പൊരുത്തം വച്ച കോഴിക്ക് തൂക്കൽ ഉണ്ടാവുമോ?
ദാസേട്ടാ ഒന്നര മാസവും മൂന്നര മാസവുമായ കോഴികൾ ഒച്ചിലിനെ തിന്നാൽ കുഴപ്പമുണ്ടോ
kockan poocha kozhiya pidichu marunn aada
Hai
1day old karin kozhide price ariyamo plzzz reply
Hai ദാസേട്ടാ...😄
👍
സാധാരണയായി കോഴികൾക്ക് തീറ്റയായി പഴതൊലി അരിഞ്ഞു കൊടുകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
ഇല്ല
വളരെ നല്ലതാണ്
@@AVIYALMediabyDasPakkat good
ദാസേട്ട ഞങ്ങളുടെ പൂവൻ കോഴി പിടക്കോഴിയെ കൊത്തുണ്ണില്ല. 8മാസം പ്രായം 3മാസം മുമ്പ് കൊത്തിരിന്നു ഇപ്പോൾ കൊത്തുന്നില്ല
ദാസേട്ടൻ riply തന്നില്ല plz
9562448911
Ente kozhik cough und.
ഒന്നാം തീയതി അട വെച്ച കോഴിയെ എത്ര ദിവസം കഴിഞ്ഞ് പുറത്തെടുക്കാം. അതുപോലെ ഒന്നാം തീയതി ഇൻക്യുബേറ്ററിൽ വെച്ച കോഴിമുട്ടകളും
21 ദിവസം ആണ് മുട്ട വിരിയാൻ വേണ്ട സമയം
palaka kood avida kittum
ചേട്ടാ കോഴികൾ ഇടയ്ക്കിടെ തുമ്പുന്നു. ഇത് എന്തുകൊണ്ട് ആണെന്ന് അറിയാമോ
കോഴിയുടെ mood കേടുവരുന്നു ഇതിനു മരുന്നുണ്ടോ pleas replay
Sopicure
🐔🐔🐔🐓🐓🐓
Please reply
👍
ദാസ് കോയിക് വയയെല കൊടുക്കാമോ plz reply
M
Njan kodukkalundu
ഹായ് ദാസ് ,
മുട്ട വിരിയിക്കാൻ വയ്ക്കുമ്പോൾ ദിവസം കണക്കാക്കുന്നത് എങ്ങനെയാണ്? ഉദാ: ഇന്ന് രാവിലെ മുട്ട വച്ചാൽ ഇന്ന് ഒന്നാം ദിവസമായി എണ്ണുമോ അതൊ നാളെയാണൊ ഒന്ന് എന്ന് കണക്കാക്കുക?
രാവിലെയാണ് വയ്ക്കുന്നതെങ്കിൽ ആ ദിവസം കണക്കാക്കാം
Dasetta njangalude kozhikkunjungal വായ തുറന്നും പൂട്ടിയും കളിക്കുന്നു അപ്പോൾ ഞങ്ങൾ നിങ്ങൾ അതിനുവേണ്ടി ചെയ്ത ഒരു വീഡിയോ കണ്ടു പക്ഷെ കോഴികുഞ്ഞിന്റെ അസുഖം മാറിയില്ല ഇതിന് വേറെ ഉപായം ഉണ്ടോ
കോഴിക്കുഞ്ഞിനെ ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കൂ
വെളുത്തുള്ളി നീര് + ഇഞ്ചി നീര് kodth നോക്കു
Doxid ennuparayunna tablets oru pakuthi annKilott ittu kodutha mathi andi biotic anu enikku nalla balam kittiyittundu kohikalil kabam overayadinal swasthadasam neridunnathu kondavam
I subcribed
Thanks
Kozhi thoongunnathinu entha മരുന്ന്
കുഞ്ഞുങ്ങൾ
മുൻ വീഡിയോകൾ കാണുക
Daasaa ithenthkond nerathe paranjillaa😆
Hi daseta
👍
Thanks
Enikku kozhi valarthal whatsapp grouppinte link tharaamo
സെക്കന്റ്
👍
Haiii
👍
15 കോഴി ചത്തു.കുറുകൽ വന്നു മെഡിസിൻ ചെയ്തിട്ടും കിട്ടിയില്ല.
പുള്ളി അർഹത നോക്കിയേ reply തരു സഹോദരി.
ചേട്ടാ ക്യാമറ സ്റ്റാൻഡിങ് പൊസിഷനിൽ ഫിക്സ് ചെയ്ത് വെച്ചാൽ കുറച്ചൂടി vdo പെർഫെക്ഷൻ കിട്ടും.. ജർകിങ് ഒഴിവാക്കാം ♥
👍
ചേട്ടാ 3 മാസം പ്രായമായ കോഴിക്കുഞ്ഞിന് എത്ര തുള്ളി കൊടുക്കണം, എന്താണ് asithralinte വില
2 തുള്ളി
ഈ മരുന്നിനു നല്ല വിലയാണോ
Rs.37
കോഴിക്ക് പേൻ വന്നാൽ എന്ത് ചെയ്യണം
മുമ്പ് വിശദമായി രണ്ടു വീഡിയോ ചെയ്തിട്ടുണ്ട്. കാണുക.
ഒരു കോഴി മാറ്റാരു കൊഴിയുടെ തുവൽ കൊതിത്തിനുന്നു
പ്ലീസ്റിപ്ലൈ
Hai daas
👍
കഫം കെട്ട് എങ്ങനെ അറിയാ
Asitral medicine endha Rate
Please reply
Hi
👍
Hi
Hi