Oru Mozhi Parayam | Video Lyrical | Vijay Yesudas | Unni Mukundan | Harinarayanan | Gopi Sundar
Вставка
- Опубліковано 10 чер 2021
- ഒരുമൊഴിയൊരുമൊഴി പറയാം...
Lyrics: Hari Narayanan
Music: Gopi Sunder
Singer: Vijay Yesudas | Mridula Warrier
Movie: Ira
Director: Saiju S.S.
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ
തെളിനീരിൽ മെല്ലെ
അലകളിലൊഴുകി വന്നിനിയരികേ..
(ഒരുമൊഴിയൊരുമൊഴി പറയാം )
പുലരൊളിയുടെ പുടവകളണിയണ
വനനിരയുടെ താഴ്വാരം
ഒരു കിളിയുടെ ചിറകടി നിറയണ
മധുരിതമിതു കാതോരം
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞുപോലെ
പറയാനാകാതെ അകതാരിൽ താനേ
നിറയുന്നുയെന്തോ
ഇരുവരുമൊരുമൊഴി തിരയുകയോ
(ഒരുമൊഴിയൊരുമൊഴി പറയാം )
വനനദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം
മിഴിയോടുമിഴി തുഴയണ വഴികളിൽ
കനവുകളുടെ ചങ്ങാടം
ഏകാന്തമീയെന്റെ ഉയിരിന്റെയാഴം
താനേ തൊടുന്നൂ നീ മഴത്തുള്ളിപോലെ
മൊഴിയേക്കാളേറെ മധുവാകും ദൂരം
ഇരവാകും നേരം
ഇരുമനമെരിയുമിതൊരു കനലായ്
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ
തെളിനീരിൽ മെല്ലെ
അലകളിലൊഴുകിവന്നിനിയരികേ..
Content Owner : Manorama Music
Website : www.manoramamusic.com
UA-cam : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #unnimukundan #gopisundar #vijayyesudas #mridulawarrier #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos
ഇതൊക്കെ one മില്യൺ അടിക്കണം 💖
പറയാനാകാതെ അകതാരിൽ താനേ,,,, 👌👌👌✍️🎼"വരികൾ വേറെലെവൽ.
👍👍👍👍👍👍
💞💞💞...❤😍
👍👍👍👍
നല്ല പാട്ടാണ്
ഇരു കോണിൽ നിന്നും ഇല പോലെ നമ്മൾ 😍😍😍😍 nyz lines ❤❤
വരികൾ ഉഫ് visuals ഉഫ്
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ
തെളിനീരിൽ മെല്ലെ
അലകളിലൊഴുകി വന്നിനിയരികേ..
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
പുലരൊളിയുടെ പുടവകളണിയണ
വനനിരയുടെ താഴ്വാരം
ഒരു കിളിയുടെ ചിറകടി നിറയണ
മധുരിതമിതു കാതോരം
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ
ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞുപോലെ
പറയാനാകാതെ അകതാരിൽ താനേ
നിറയുന്നുയെന്തോ
ഇരുവരുമൊരുമൊഴി തിരയുകയോ
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
വനനദിയുടെ പുതിയൊരു കരവരെ
സ്വയമൊഴുകുകയല്ലേ നാം
മിഴിയോടുമിഴി തുഴയണ വഴികളിൽ
കനവുകളുടെ ചങ്ങാടം
ഏകാന്തമീയെന്റെ ഉയിരിന്റെയാഴം
താനേ തൊടുന്നൂ നീ മഴത്തുള്ളിപോലെ
മൊഴിയേക്കാളേറെ മധുവാകും(..)
ഇരവാകും നേരം
ഇരുമനമെരിയുമിതൊരു കനലായ്
ഒരുമൊഴിയൊരുമൊഴി പറയാം
ഉരുകിയ മനമിനി തഴുകാം
മിഴികളിലൊരുചിരിയെഴുതാം
വഴികളിൽ തണൽമരമാകാം
ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ
തെളിനീരിൽ മെല്ലെ
അലകളിലൊഴുകിവന്നിനിയരികേ..
❤
❤
Location super n song 🥰🥰🥰
Heartwarmingly .. beautiful ... thank ... you ... ❤
Movie yum super and👍
Adi poli😍
അടിച്ചിട്ടുണ്ട് 😍
വിജയ് ❤️❤️❤️❤️
Super😍
Super 👌👌
പടം flop ആണെങ്കിലും നല്ല രസമുള്ള ഒരു Suspense ത്രില്ലിങ്ങ് മൂവിയാണ്. എനിക്ക് ഒത്തിരി ഇഷ്ടമായ സിനിമയാണ്.. ഞാൻ റോമയുടെ ഒരു കട്ട ആരാധകനായി മാറി.🥰😘😘 വടകര കീർത്തിയിൽ പോയി 2007 ജൂലായ് 4 ന് ദിലീപേട്ടന്റെ ഭാഗ്യ റിലീസ് ദിവസം തന്ന ഈ സിനിമ കണ്ടു.. അതും റിലീസ് ദിവസത്തെ ആദ്യത്തെShow🙏🥰❤️😍 അപ്പുറത്ത് Helo കളിക്കുന്നുണ്ടായിരുന്നു🤭
Super song
സൂപ്പർ 👍
wow very nice song fantastic ❤😊
❤❤❤
😊😊
❤❤❤
Very nice song
♥️♥️♥️♥️♥️♥️
Status kandu vannavarundo
❤❤
❤️
🥰🥰❤️🥰🔥🥰🔥
⚡
💞💞💞💞💞💞💞💞💞💞
Annied❤❤❤❤😊😊😊😊
❤❤❤❤❤😢😢😢🌹🌹🌹🌹
Female voice would have been Manjari ☺️
Mridhula
Next gireesh puthenchery
*B K Harinarayan*
💯💯💯💤💤💤💞💕💕💕🌹🌹🌹🌹
Muhammad shamim nd Aysha...
🔥🔥🔥❤️🔥🔥❤️🔥🔥🔥🔥❤️❤️🔥🔥❤️❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️❤️🔥🔥❤️❤️❤️🔥🔥❤️❤️🔥🔥❤️🔥
@01:38 ❤️❤️❤️❤️
❤❤❤
❤❤
❤❤❤