എൻ്റെ അമ്മക്ക് സ്ട്രോക്ക് വന്നു കിടപ്പു ആയപ്പോൾ ഞാൻ ഒന്നര വർഷം ജോലിക്ക് പോകാതെ അമ്മക്ക് വേണ്ട കാര്യങ്ങൽ ചെയ്ത് കൊടുത്തു....കാരണം അമ്മ എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. എനിയ്ക്ക് വേണ്ടി കഷ്ടപ്പെട്ട എൻ്റെ അമ്മയെ നോക്കിയതിൽ എനിയ്ക്ക് സന്തോഷം ആണ്.. അമ്മ എന്നെ വിട്ടു പോയി.5വർഷം മുമ്പ്..... അമ്മയെ കൊന്ന ആ മകൻ ഇനി ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല... അവൻ എത്രയും വേഗം ഈ ഭൂമിയിൽ നിന്നും പോകുന്നതാണ് നല്ലത്.... ദൈവം പോലും അവനെ ശപിക്കും..
മദ്യവും മയക്കു മരുന്നും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ഗവണ്മെന്റ് ഉറപ്പായിട്ടും മദ്യം നിരോധിക്കണം അല്ലെങ്കിൽ വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടും
2K പിള്ളേരെ കുറ്റം പറഞ്ഞാൽ അത് യാഥാസ്ഥിക ചിന്ത ഉള്ള 90 കിഡ് ആയിപോവും. ക്യാഷ് ന് വേണ്ടിയിട്ട് മാസ്സ് സിനിമകളിൽ ലഹരിയും വയലൻസും കുത്തിനിറച്ചു വിടുന്നവർ, അത് അനുകരിക്കാൻ ഇവിടെ ഒരു സമൂഹം വളർന്നുവരുന്നുണ്ട് എന്നുള്ളതും കൂടെ ഓർക്കുന്നത് നല്ലതായിരിക്കും. 🤗⚠️
സത്യം ആണ്. ഇതിനെല്ലാം ഒരുകാരണം സിനിമ കൾ സീരിയൽ തുടങ്ങിയ കാര്യ ങ്ങൾ തന്നെ. കൊല്ലാനും ആത്മഹത്യാ ചെയ്യാനും വർഷങ്ങൾക്കു മുൻപുള്ള പ്രശ്നം. വർഷ ങ്ങ ൾ ക്കു ശേഷം കുടുംബത്തെ മുഴുവൻ കൊന്നു പകരം വീട്ടുക 🙆♂️എന്താ ഇത് കേട്ടും കണ്ടും ഞ ങ്ങ ളെ പോലുള്ളവർ പോലും മാനസിക രോഗികൾ ആകും 🙆♂️🙆♂️🙆♂️🙆♂️
മക്കൾ ഇല്ലങ്കിൽ ഇല്ലന്നൊള്ള സങ്കടം ഒള്ളു ഇങ്ങനെ ഉള്ള മക്കൾ ഉണ്ടാകുന്നതിലും നല്ലത് ഇല്ലാതിരിക്കുന്നതാ നമ്മുടെ ഇന്ത്യൻ ശിക്ഷ നടപടി മാറി ഗൾഫിലെ നിയമം വന്നാൽ അന്ന് നന്നാവൂ നമ്മുടെ ഇന്ത്യ
എവിടെ നോക്കിയാലും മയക്കുമരുന്ന്. ഇവിടുത്തെ ഗവണ്മെന്റ് എന്ത് നോക്കിയിരിക്കാ?! അച്ഛനമ്മാർക്കും അധ്യാപകർക്കും കുട്ടികളെ ശ്രദ്ധിക്കുന്നതിന് ഒരു പരിധി ഉണ്ട്. ഇത്രയും സുലഭമായി മയക്കുമരുന്ന് കിട്ടുന്നതിൽ ഭരിക്കുന്നവർക്കും പങ്കുണ്ടെന്നാണ് മനസിലാകുന്നത്.
Ee കേസ് കളിൽ ഒക്കെ ഒന്നാം പ്രതി ഇവൻ ആണേൽ രണ്ടാം പ്രതി കേരള പോലീസ് ആണ്.. നിരോധിച്ച drug ഇവിടെ ലഭിക്കുന്നു, വിൽക്കുന്നു ഉപയോഗിക്കുന്നു.. അത് തടയേണ്ട ഉദ്യോഗസ്ഥർ എന്ത് മാങ്ങ പറിക്കുകയാണ്??. പൊതു ജനം ഭയത്തിൽ ജീവിക്കണം എന്നാണോ??. ഏത് നിമിഷവും ഒരു അക്രമിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം ന്നു.
ഏത് കാലം ആയാലും മക്കൾക്ക് നിയന്ത്രണം വയ്ക്കുന്നത് പൊതു സമൂഹത്തിന് നല്ലതാണ്..... ഞാൻ 90 kids ആണ്.... എൻ്റെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ ജീവിച്ചിട്ട് എനിക്ക് കുഴപ്പങ്ങളൊന്നും വന്നില്ല.... ഇപ്പോഴത്ത മക്കളെ അഴിഞ്ഞാടി നടക്കാൻ വിട്ടില്ലെങ്കിൽ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും.... അമ്മാതിരി തലതെറിച്ചു പോയ മക്കളാണ് വളർന്നു വരുന്നത്😢
ഞാൻ 90 kid ആണ് ..കേരളത്തിൽ ലഹരിക്ക് അടിമ ആയ കുറെ കുട്ടികൾ ഉണ്ട് ..പോലീസ് സര്ക്കാര് ഇത് കൺട്രോൾ ചെയ്യുന്നില്ല..നമ്മൾ ഒക്കെ കുട്ടി കാലം എന്ത് സൂപ്പർ ആയിരുന്നു ...ഇപ്പൊ പിള്ളേർക്ക് അച്ഛൻ അമ്മ എന്ന ബന്ധം പോലും വില ഇല്ല
ഇപ്പോഴത്തെ മക്കളോട് എന്തെങ്കിലും പറയാൻ പറ്റുമോ പറഞ്ഞാൽ തന്നെ അച്ഛനും അമ്മയും പീഡിപ്പിച്ചു എന്ന് പറഞ്ഞ കേസ് കൊടുക്കുന്ന മക്കളാണ് അത് കേട്ട് കേസെടുക്കുന്ന പോലീസും കോടതിയും
മനുഷ്യരുടെ മനസ് മാറുന്നതിനും മക്കളെ നേരാം വണ്ണം വളർത്താൻ അറിയാതെ എല്ലാത്തിനും സപ്പോർട്ട് ചെയ്ത് വഷളാക്കുന്നതിനും സിനിമയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എയ്റ്റീസിലൊക്കെ ബലാത്സംഗവും കത്തിക്കുത്തും അനാശാസ്യവും ഇല്ലാത്ത സിനിമകൾ വളരെ കുറവായിരുന്നു.എന്നിട്ട് അതിൽനിന്ന് ഇൻസ്പിരേഷൻ കയറി ആരും ഇതുപോലൊന്നും കാട്ടിക്കൂട്ടിയില്ലല്ലോ.മക്കളെ വളർത്താൻ അറിയാത്തവർ ജനിപ്പിക്കരുത് അതേ വഴിയുള്ളൂ
മിക്കവാറും മയക്കുമരുന്ന് ആയിരിക്കും. സ്വബോധം ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ. ന്യൂസിൽ പറയുന്നുണ്ട് ഡി അഡിക്ഷൻ സെന്ററിൽ ആയിരുന്നു എന്ന് ന്യൂസിൽ പറയുന്നുണ്ട്. News കേൾക്കാൻ കഴിയത്തില്ല. ഒരു വകയും അറിയത്തുമില്ല. നല്ല കാര്യം
@@ShajiGv1 യെസ്, ഇതാണ് യാഥാർഥ്യം, ഇന്നലെ ഒരു കുടുംബത്തിലെ നാൾ പേരെ തലക്ക് അടിച്ച് കൊന്ന അവനും മാനസിക രോഗം ആണെന്ന് ഉള്ള ബലത്തിൽ ആണ് അത്ര നാളും വിലസിയത്..
After 15 years of age you cannot control especially boys.when adolescence age starts you have to be careful You should be strict at the same time you should be alert and loving also.This age shouting at them will destroy.
നിലവിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അത് ലഹരി ഉപയോഗം കൊണ്ടുള്ളതാണ്.. ബസ്സിന് കളർ മാറ്റാൻ കാണിച്ച ആ ശുഷ്‌കാന്തി ഇതിനെതിരെ എടുത്തില്ലേൽ കേരളം ചോരകളമാകും
ആവശ്യത്തിൽ കൂടുതൽ ലഹരി വസ്തുക്കൾ കിട്ടുന്ന സ്ഥലമായി കൊച്ചു കേരളം മക്കളെ സ്കൂളിലും കോളേജിലും ഭയക്കേണ്ട അവസ്ഥ നമ്മുടെ ഗവണ്മെന്റ് എന്ത് ചെയ്യുകയാ..?? പ്രതിപക്ഷവും മറ്റു സങ്കടനകളുടെയും റോൾ എന്താണ്... പ്രിയ രക്ഷിതാക്കളെ മക്കളെ നല്ലവണ്ണം ശ്രദ്ദിക്കണേ.. ചുറ്റും കൊള്ളക്കാരുടെ സംഗമാ...
ഈ യുവതലമുറയെ ഇത്തരം ലഹരി മാഫിയയിൽ നിന്നും രക്ഷിക്കാൻ ഭരിക്കുന്നവർക്ക് കഴിയുന്നില്ലെങ്കിൽ ഭരണം മതിയാക്കി പോക്കോളൂ.കഴിഞ്ഞ 10വർഷം കൊണ്ടാണ് ഇത്തരം കേസുകൾ വളരെ അധികം വർദ്ധിച്ചു കാണുന്നത്
എന്ത് കുറ്റം ചെയ്താലും കൊല കുറ്റം ചെയ്താലും ഈ ഒരു നിയമവും ഇല്ല.. പിന്നീട് എവിടുന്ന് എങ്കിലും മെന്റൽ ആണെന്ന് പറഞ്ഞു ഒരു സർട്ടിഫിക്കറ്റ് കൊണ്ട് കൊടുത്താൽ എല്ലാ പ്രശ്നം തീരും.. കുറച്ചു ദിവസം കഴിയുമ്പോൾ പുറത്തു വരും.. നമ്മുടെ രാജ്യത്തിന്റെ ശിക്ഷാ നിയമം മാറ്റേണ്ട സമയം മാറി കഴിഞ്ഞു..
മോനേ പരസ്സ് രാമ, വന്ദനം... നീയാണ് മോനേ മോൻ... 🙌 നല്ല ഒർജിൽ മാതൃക മ്യോൻ.. 👌 ഇനി. അമന്തിക്കേണ്ട.. വലിയമ്മ, ചെറിയമ്മ, അടുത്ത വീട്ടിലെ അമ്മ... അങ്ങനെ ഒരു പ്രസ്ഥാനം തന്നെ ആവണം... മാതൃക പറസ്റാമ്പൻ തന്നെ. ആരെങ്കിലും എവന് ഒരമ്പലം കെട്ടിക്കൊടുക്കണേ... 🙏🙏 അപൂർവ്വത്തിലപൂർവ്വൻ.. കലിയുഗ പറസ്സ്...🙏🙏🙏🙏
പ്രതിയുടെ ദൃശ്യം കൂടിയാണ് ഇപ്പോ പുറത്ത് വന്നെക്കുന്നെ... അപ്പോ എന്തായാലും പ്രതി പെണ്ണല്ല എന്ന് ഉറപ്പായി... പിന്നെ ഇവനെ എന്തിനാ ഫോട്ടോയോക്കെ ഇട്ട് ഇങ്ങനെ ഫെമസ് ആക്കണേ അപ്പോ തന്നെ തീർത്തൂടാർന്നോ..
ഓപ്പറേഷൻ, രോഗം , ക്ഷീണം, അതിനേക്കാളുപരി മനോവേദന .... എല്ലാം സഹിച്ച് ഒടുവിൽ താരാട്ടുപാടിയുറക്കിയ പൊന്നുമോൻ്റെ കൈകളാൽ തന്നെ....... വിധി തകർത്തെറിഞ്ഞ ജീവിതം. മയക്കുമരുന്നിൻ്റെ പ്രശ്നങ്ങൾക്കെതിരെ ഒന്നും ചെയ്യാത്ത അധികൃതർ. ആ പാവം അമ്മ ഒരു സെലിബ്രിറ്റിയായ വ്യക്തിയല്ല. 'ഒരു സിനിമാനടിയുമല്ല... അതു കൊണ്ടുതന്നെ അവരുടെ വേദനകൾ കേൾക്കാനോ ഉടൻ നടപടിയെടുക്കാനോ ആരുമുണ്ടായില്ല. ഉണ്ടാവുകയുമില്ല. കാരണം നാം ജീവിക്കുന്നത് നിയമത്തിന് പുല്ലു വിലയില്ലാത്ത നാട്ടിലാണ്. ഇരയോടൊപ്പമെന്നു പറയുമ്പോഴും വേട്ടക്കാരനെ മാത്രം സംരക്ഷിന്നവരുടെ നാട്ടിലാണ്. ഇനിയും ഒരുപാട് അച്ഛനമ്മമാർ കൊലക്കത്തിക്കിരയാകും.. ആത്മഹത്യകൾ തുടർന്നുകൊണ്ടേയിരിക്കും.. ഒരു ശിക്ഷയും ഭയക്കേണ്ടതില്ലല്ലോ...
എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്? ബഹുമാനപെട്ട പ്രധാനമന്ത്രി മോദിജി "ദയവുചെയ്ത് പത്താംക്ലാസ് കഴിഞ്ഞു എല്ലാവർക്കും രണ്ടുവർഷത്തെ സൈനികസേവനം നിർബന്ധമാക്കൂ ". അങ്ങനെ അവർക്കു രാജ്യസ്നേഹവും, പക്വതയും ആത്മാർത്ഥതയും ഉണ്ടാവട്ടെ.. അങ്ങനെ എല്ലാ കുടുംബത്തിനും പ്രത്യേകിച്ച് അമ്മമാർക്കും ഉമ്മമാർക്കും സന്തോഷമാകട്ടെ..
എന്റെ കമന്റ് വായിക്കുന്ന മാതാപിതാക്കളെ, നിങ്ങളുടെ മക്കൾക്ക് പതിനഞ്ച് വയസ്സാകുമ്പോൾ ദോസ്തെയ്വെസ്കിയുടെ കുറ്റവും ശിക്ഷയും വായിക്കാൻ പുസ്തകം വാങ്ങി നൽകുക. എന്നിട്ട് അവർക്ക് ഇരുപത് വയസ്സാകുമ്പോൾ ആ പുസ്തകം വീണ്ടും വായിക്കാൻ പറയുക. അങ്ങനെയെങ്കിൽ നിങ്ങളുടെ മക്കൾ കുറ്റം ചെയ്തു നഷ്ടപ്പെടില്ല🙏
Marco പോലുള്ള സിനിമകള്‍ ഒക്കെ കണ്ടു തലയ്ക്ക് വട്ടായി കൊല വെരിyum ആയിട്ട് നടക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മക്ക് ഇടയില്‍ ഉണ്ട് . എല്ലാരും ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും
മദ്റസയിൽ പഠിപ്പിക്കുന്നത് എന്താണെന്ന് പുറം ലോകത്തിനു ഇപ്പോഴും അറിയില്ലെന്ന് കമൻ്റ്സ് കണ്ടപ്പോൾ മനസ്സിലായി.ആൺകുട്ടികളോട് അമ്മയെ അനുസരിക്കരുത്, ഭാര്യയെ അനുസരിക്കരുത് ജിഹാദ് ചെയ്യണം തടസ്സം ചെയ്യുന്നവരെ എങ്ങനെയും എതിർക്കണം എന്നു തന്നെയാ പഠിപ്പിക്കുന്നെ അമ്മമാർ അറിയാറില്ല അവിടെ നടക്കുന്നത്. കാഫിറുകളെ ഇല്ലാതാക്കി രാജ്യങ്ങൾ പിടിച്ചടക്കാനും,പെൺകുട്ടികളെ വശപ്പെടുത്താനും, ഭീഷണി പ്പെടുത്തനും മതം മാറ്റാനുമാണ് മയക്കു മരുന്നു ഇവർ use ചെയ്യുന്നത് അത് അവരെയാണ് കൂടുതൽ ബാധിക്കുന്നത് 😢😢
ഇതിനിടയിലും വർഗീയത പറയുന്ന നീയൊക്കെ എന്ത് ജന്മമാണെടാ 👹 . മദ്രസയിലോ അമ്പലത്തിലോ പോയത് കൊണ്ടാണോ മയക്കു മരുന്നിനടിമയായ നിൻ്റെ കൂട്ടത്തിലെ ഒരുത്തൻ സ്വന്തം മകളെ മഴു കൊണ്ട് വെട്ടി കൊന്നത് ?
എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ പോരാളി എന്നു മനസ്കൊണ്ട് വിളിക്കുന്നത് ഞാൻ എൻ്റെ അമ്മയെയാണേ. കരണം ഞാൻ anxitty depression ലുടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് അതിൻ്റെ എല്ലാം frastression അമ്മയിലാണ് തീർകുക. എന്നിട്ടും എന്നോടൊപ്പം നിൽകുന്നു. എല്ലാവരുടെയും അവസ്ഥ ഇങ്ങനെ ആവണമെന്നില്ല. എൻ്റെ അനുഭവം പറഞ്ഞു എന്നു മാത്രം. കാരണം ഞാൻ ഏറ്റവും കൂടുതൽ സ്വാതന്ത്രം എടുക്കുന്നത് അമയിൽ നിന്നാണ്
എന്തിനാണ് സുഹൃത്തേ മതത്തെ ഇതിൽ വച്ച് ഇറക്കുന്നത് ശക്തമായ എതിർക്കുന്നത് അറിയില്ല ഹറാമാണ് കള്ള് വ്യഭിചാരം സിനിമകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് ഇസ്ലാമിൽ ഉള്ളത് ഇപ്പോഴത്തെ സിനിമയെ കണ്ടില്ലേ ലഹരി വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന അതിനെയാണ് ശക്തമായ എതിർക്കേടത്
കോടതിയിൽ പോലും കൊണ്ടു പോകരുത്,, അതിൻ്റെ മുമ്പ് തന്നേ നാട്ടുകാർ കൈകാര്യം ചെയ്തോളണം 😢😢
ഉവ് ഉവ്വ്.. അവർക്കൊക്കെ അന്നത്തെ ദിവസത്തെ അരി മേടിക്കാൻ നെട്ടോട്ടം ആണ് അപ്പോഴാ കൊലപാതക കേസ്...
🤔🤔🤔🤔🤔🤔🤔 എന്തിന്
Stymm
😄ഇയാൾ എന്തോന്നാ പറയുന്നേ... ഇതിലും വലുതാണ് പെണ്ണിനെ പീഡിപ്പിച്ചു കൊല്ലുന്നതും... പീഡനവും
ചെയ്യാൻ പാടില്ല ഇവിടെ ഒരു നിയമം ഉണ്ട് ഷെമിക്കുക അവൻ ഇനിയും കൊന്നു രസിക്കട്ടെ
എൻ്റെ അമ്മക്ക് സ്ട്രോക്ക് വന്നു കിടപ്പു ആയപ്പോൾ ഞാൻ ഒന്നര വർഷം ജോലിക്ക് പോകാതെ അമ്മക്ക് വേണ്ട കാര്യങ്ങൽ ചെയ്ത് കൊടുത്തു....കാരണം അമ്മ എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. എനിയ്ക്ക് വേണ്ടി കഷ്ടപ്പെട്ട എൻ്റെ അമ്മയെ നോക്കിയതിൽ എനിയ്ക്ക് സന്തോഷം ആണ്.. അമ്മ എന്നെ വിട്ടു പോയി.5വർഷം മുമ്പ്..... അമ്മയെ കൊന്ന ആ മകൻ ഇനി ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല... അവൻ എത്രയും വേഗം ഈ ഭൂമിയിൽ നിന്നും പോകുന്നതാണ് നല്ലത്.... ദൈവം പോലും അവനെ ശപിക്കും..
🥰
🥰
😢
❤❤❤
Enikkum ente ammaye 15 duwasame nokkan pattiyullu,njan ammente malavum moothravum kazhukumbozhokke onne chinthichullu ente kunjile enikku vendiyum ithokke alle chaithu thannathu..ipo enthoru lokam aayi poyi padachone😢😢😢
ഒറ്റ അടി.! ഒറ്റ അടിക്ക് തീർക്കണം. നിയമത്തിന് വിട്ട് കൊടുത്ത്, ജയിലിൽ മട്ടൻ ബിരിയാണി കൊടുക്കാൻ വിടരുത്..! ഒറ്റ അടി.
സത്യം പോലീസ് കാര് ചെയ്യേണ്ട ജനങ്ങൾക്ക് വിട്ട് കൊടുക്കുക.
Adichuu kollanmmmm
ഒറ്റ അടി പോരാ, ഓരോ മിനിട്ട് വ്യത്യാസത്തിൽ 10 അടി. കുറേകഴിഞ്ഞു ചത്താൽ മതി.
Aaru adikkum? Ningal cheiyyumo?
Niyamam nokkukuthi....lahari maphiya keralam keezhadakkunnu....engane sahikkum...pedichitu makkale engane valarthum
മയക്കുമരുന്ന് ലോകത്തിന് നൽകുന്ന നൻമകൾ
Lokesh kanagraj cinema aaki😮
മക്കൾ ഇല്ലാത്ത,പ്രസവ വേദന അനുഭവിക്കാത്ത മാതാ പിതാക്കൾ ക്ക് ഈ വാർത്ത കണ്ട് സമാദനിക്കാം😢😢😢😢😢
സത്യം ഞാൻ ഇത് ഇടക്ക് പറയും മക്കൾ ഇല്ലെങ്കിൽ ഇല്ലാത്ത സങ്കടം ഉണ്ടെങ്കിലോ അതിലേറെ സങ്കടം ആവലാതി ഞാനും ഒരു അമ്മയാണ് കൂടുതൽ ഒന്നും പറയുന്നില്ല😔
നിങ്ങൾ ...നിങ്ങളുടെ മക്കളെയും നിങ്ങളെയും ഓർത്ത് കരയുവിൻ .....
@tyttusinasu1603 പരാതിയില്ല.ജനിച്ചു ജീവിച്ചേ മതിയാവൂ കരഞ്ഞിട്ട് ന്നു കിട്ടില്ല.പടച്ചവൻ്റെ കാവൽ മതി😊😊😊
Athe😢
Yes
സ്വന്തം മക്കളെ പോലും ഭയക്കേണ്ട കാലം ... 😪
Eppozhe pedikkenda kalam thudangi
സത്യം 😢😢
അതൊക്കെ എല്ലാ കാലത്തും ഭയക്കണം. ഇപ്പോ വാർത്ത എങ്കിലും വരുന്നുണ്ടല്ലോ. പണ്ട് ആരും അറിയാറ് പോലും ഇല്ല. ആരും ചോദിക്കാറുമില്ല.
Swontham ammayeyum achaneyum kuttykaleyum.. ellam orupole thanne.. drug usage il de-addiction level ethiyangi.. Avan kanunna kannilla..amma achan ennonnum illa..
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
😭😭😭😭🙏സഹിക്കാൻ പറ്റുന്നില്ല എത്ര സ്വപ്‌നങ്ങൾ കണ്ടാണ് മക്കളെ വളർത്തുന്നത് 😭ഇങ്ങനെ ആണെങ്കിൽ മക്കൾ വേണ്ടായിരുന്നു എന്ന് ചിന്തിച്ചു പോകും 😭😭🙏🙏🙏
അതിന് മക്കളെ വളർത്തേണ്ട രീതിയിൽ വളർത്തണം. എന്നാ ഒരു പ്രേശ്നവും കാണില്ല
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
മദ്യവും മയക്കു മരുന്നും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം
ഗവണ്മെന്റ് ഉറപ്പായിട്ടും മദ്യം നിരോധിക്കണം
അല്ലെങ്കിൽ വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടും
MDMA കച്ചവടം ചെയ്യണം ആയിരിക്കും..😮
മദ്യവും പുകയില ഉൽപ്പന്നങ്ങളും ഇല്ലെങ്കിൽ കേരളമെന്ന നാടില്ല, അതാണ് കേരളത്തിന്റെ നികുതി വരുമാനം.
മദ്യപിച്ച ആരും ഇത് വരെ മാതാവിനെ കൊന്നിട്ടില്ല ഇത് സിന്തെറ്റിക് drugs ആണു അത് മാരകമാണ്
Koppu nirodhikum😂😂😂
Ayyo madyam pukavali alla .. kuthi kayattunna mayakku marunnu athaanu naasham .. Innu ithinu pirake aanu nammude yuvathwam
വഴി തെറ്റുന്ന യുവത്വം.
അയ്യോ അങ്ങനെ പറയരുത്. പുതു തലമുറ എല്ലാ അർത്ഥത്തിലും 100കറക്റ്റ് ആണ് എന്ന് വിലയിരുത്തൽ , ജൻമം നൽകിയ പേരില് ജീവൻ പോയി. ...
തെറ്റിക്കുന്നതാണ് 😢
മിണ്ടരുത്...യുവ തലമുറയ്ക്ക് ഫ്രീഡം വേണം
Sheri aaya vazhi kaanikan ningalku kazhinjila ath yuvakalude prashnam alla ningaludeyaan
2K പിള്ളേരെ കുറ്റം പറഞ്ഞാൽ അത് യാഥാസ്ഥിക ചിന്ത ഉള്ള 90 കിഡ് ആയിപോവും. ക്യാഷ് ന് വേണ്ടിയിട്ട് മാസ്സ് സിനിമകളിൽ ലഹരിയും വയലൻസും കുത്തിനിറച്ചു വിടുന്നവർ, അത് അനുകരിക്കാൻ ഇവിടെ ഒരു സമൂഹം വളർന്നുവരുന്നുണ്ട് എന്നുള്ളതും കൂടെ ഓർക്കുന്നത് നല്ലതായിരിക്കും. 🤗⚠️
No Generation gap. It's man's innate nature to do crime and make it Behind closed doors. Our aim should be concentrated on making an Ethical society.
സത്യം ആണ്. ഇതിനെല്ലാം ഒരുകാരണം സിനിമ കൾ സീരിയൽ തുടങ്ങിയ കാര്യ ങ്ങൾ തന്നെ. കൊല്ലാനും ആത്മഹത്യാ ചെയ്യാനും വർഷങ്ങൾക്കു മുൻപുള്ള പ്രശ്നം. വർഷ ങ്ങ ൾ ക്കു ശേഷം കുടുംബത്തെ മുഴുവൻ കൊന്നു പകരം വീട്ടുക 🙆♂️എന്താ ഇത് കേട്ടും കണ്ടും ഞ ങ്ങ ളെ പോലുള്ളവർ പോലും മാനസിക രോഗികൾ ആകും 🙆♂️🙆♂️🙆♂️🙆♂️
Paranjal 90sil ninnu vandi kittathavar ennu kaliyaakkum....athanu innathe avastha
Cinemakalil enthanu kanikkunnath....pedippikkunna scenukal...pakshe innathe kutikalkku athu haramanu....manasu mari...
ഇവനെയൊക്കെ പിടിച്ചകത്തിട്ട് 80's ലെ സിനിമ കാണിക്കണം. നന്നാവാണെങ്കിൽ നന്നാവട്ടെ 😌
മക്കൾ ഇല്ലങ്കിൽ ഇല്ലന്നൊള്ള സങ്കടം ഒള്ളു ഇങ്ങനെ ഉള്ള മക്കൾ ഉണ്ടാകുന്നതിലും നല്ലത് ഇല്ലാതിരിക്കുന്നതാ നമ്മുടെ ഇന്ത്യൻ ശിക്ഷ നടപടി മാറി ഗൾഫിലെ നിയമം വന്നാൽ അന്ന് നന്നാവൂ നമ്മുടെ ഇന്ത്യ
Athe athe kattarabiyude niyamam 🤣🤣🤣
@@psps309athe katarabi thanne, ivduthe pole undakiya niyamam alla
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
നമ്മുടെ സിസ്റ്റം തന്നെ ലഹരിയെ പ്രോത്സാഹിപ്പിക്കുക പുകവലി ഒരു തെറ്റാണോ? കള്ള് ഒരു പോഷകാഹാരം അല്ലേ എന്ന് പറയുന്ന ഒരു നാട്ടിലാണ് നമ്മൾ ഉള്ളത്
ലഹരിയുടെ ഉപയോഗം കാരണം എത്ര കുടുംബം തകർന്നു
എന്നിട്ടും സർക്കാരിന് ബ്ലൂവറിയും മദ്യവും ആണ് പ്രോത്സാഹനം
Sarkar palakkad puthiyoru brewery thudangan pokunnu!
എവിടെ നോക്കിയാലും മയക്കുമരുന്ന്. ഇവിടുത്തെ ഗവണ്മെന്റ് എന്ത് നോക്കിയിരിക്കാ?! അച്ഛനമ്മാർക്കും അധ്യാപകർക്കും കുട്ടികളെ ശ്രദ്ധിക്കുന്നതിന്
ഒരു പരിധി ഉണ്ട്. ഇത്രയും സുലഭമായി മയക്കുമരുന്ന് കിട്ടുന്നതിൽ ഭരിക്കുന്നവർക്കും പങ്കുണ്ടെന്നാണ് മനസിലാകുന്നത്.
Ee കേസ് കളിൽ ഒക്കെ ഒന്നാം പ്രതി ഇവൻ ആണേൽ രണ്ടാം പ്രതി കേരള പോലീസ് ആണ്.. നിരോധിച്ച drug ഇവിടെ ലഭിക്കുന്നു, വിൽക്കുന്നു ഉപയോഗിക്കുന്നു.. അത് തടയേണ്ട ഉദ്യോഗസ്ഥർ എന്ത് മാങ്ങ പറിക്കുകയാണ്??. പൊതു ജനം ഭയത്തിൽ ജീവിക്കണം എന്നാണോ??. ഏത് നിമിഷവും ഒരു അക്രമിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം ന്നു.
ഡി അഡിക്ഷൻ നു ചേർക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ 😂. പാവം ഉമ്മ 🥲
😂
😅😅😅
Athe athe
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
ഇപ്പോഴത്തെ യുവാക്കളെ ഭയക്കേണ്ട കാലം....
നവോത്ഥാനം പറഞ്ഞു യുവാക്കളെ വഴിതെറ്റിക്കുന്ന സങ്കടനകളെ തിരിച്ചറിയണം...
നവോത്ഥാനം പറഞ്ഞ് എങ്ങനാവഴിതെറ്റുന്നേ
യുവതികളും ഒട്ടും മോശമല്ല
നവോത്ഥാനം പറഞ്ഞ് ഹിന്ദുമതത്തിൻ്റെ ശബരിമല വിശ്വസത്തിന് എതിരെ നടത്തിയ മനുഷ്യചങ്ങലയിൽ പർദ്ദ ധരിച്ച് മുഖം മൂടി വന്നവരെയും നമ്മൾ തിരിച്ചറിഞ്ഞതാണ് ..
തല അടിച്ചു പൊളിക്കുബോ മാറിക്കോളും ഇതു പോലെ ഉള്ള ലഹരിക്ക് അടിമ കളുടെ കഴപ്പ്
Navodhanam humanity anu ☝️☝️ allathe ningal matha vaadhikale pole matullavane kollan alla padipikunathu .😅😅😅
മയക്കുമരുന്ന്കാരെ പിടിച്ച രണ്ടുദിവസം കൊണ്ട് കോടതി ജാമ്യം കൊടുക്കുന്നത്.. പിന്നെ എങ്ങനെ ഇത് വളരാതിരിക്കും
Sathyam...avarokke ethra petennanu purathirangunnath...
അതെ 👍🏻
എന്റെ കേരളം എത്ര സുന്ദരം ആയിരുന്നു
ലഹരി.. ഒരു രക്ഷയും ഇല്ലാ... 🙏
ഏത് കാലം ആയാലും മക്കൾക്ക് നിയന്ത്രണം വയ്ക്കുന്നത് പൊതു സമൂഹത്തിന് നല്ലതാണ്..... ഞാൻ 90 kids ആണ്.... എൻ്റെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ ജീവിച്ചിട്ട് എനിക്ക് കുഴപ്പങ്ങളൊന്നും വന്നില്ല.... ഇപ്പോഴത്ത മക്കളെ അഴിഞ്ഞാടി നടക്കാൻ വിട്ടില്ലെങ്കിൽ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും.... അമ്മാതിരി തലതെറിച്ചു പോയ മക്കളാണ് വളർന്നു വരുന്നത്😢
Correct...
സത്യം. ഇന്നും അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്നു.അവരുടെ വഴക്ക് ഇന്നും പേടിയാണ്
വളരെ വളരെ ശരിയാണ് ഈ പറഞ്ഞത്...നെഞ്ചിടിപ്പോടെ അല്ലാതെ രക്ഷിതാക്കൾക്ക് മക്കളെ പുറത്തിറക്കാൻ പറ്റാത്ത അവസ്ഥ
ഞാൻ 90 kid ആണ് ..കേരളത്തിൽ ലഹരിക്ക് അടിമ ആയ കുറെ കുട്ടികൾ ഉണ്ട് ..പോലീസ് സര്ക്കാര് ഇത് കൺട്രോൾ ചെയ്യുന്നില്ല..നമ്മൾ ഒക്കെ കുട്ടി കാലം എന്ത് സൂപ്പർ ആയിരുന്നു ...ഇപ്പൊ പിള്ളേർക്ക് അച്ഛൻ അമ്മ എന്ന ബന്ധം പോലും വില ഇല്ല
ഇപ്പോഴത്തെ മക്കളോട് എന്തെങ്കിലും പറയാൻ പറ്റുമോ പറഞ്ഞാൽ തന്നെ അച്ഛനും അമ്മയും പീഡിപ്പിച്ചു എന്ന് പറഞ്ഞ കേസ് കൊടുക്കുന്ന മക്കളാണ് അത് കേട്ട് കേസെടുക്കുന്ന പോലീസും കോടതിയും
ഒരോ അമ്മമാരുടെയും വേദനയാണ് മയക്ക്മരുന്ന് ഇത് ഈ ലോകത്ത് നിന്നും തുടച്ചുനീക്കണം
നമ്മുടെ നിയമം ഇനി എങ്കിലും മാറിയില്ലെങ്കിൽ ഇവിടെ മനുഷ്യന്മാർ ആരും ഉണ്ടാവാൻ സാധ്യത ഇല്ല
നിയമം മാറിയാൽ...?
ഇപ്പോഴത്തെ മലയാള സിനിമയുടെ പവർ അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ നാട്ടിൽ നടക്കുന്നതും അതാണ് സത്യം
സത്യം
മാർക്കോ പണി മുറ RDX എല്ലാം വയലൻസും
എല്ലാ ദിവസവും വെട്ടും കുത്തും
ആ ഉമ്മ അറിഞ്ഞില്ല എന്നെ കൊല്ലാനാണ് മോൻ കത്തി ചോദിച്ചതെന്ന്... പാവം 🥹😞
എന്തൊ ആവശ്യം പറഞ്ഞു അടുത്ത വീട്ടിൽ നിന്ന് കത്തി മേടിച്ചു.
ഇപ്പൊ ഇറങ്ങുന്ന സിനിമകൾ സമൂഹം എല്ലാം പ്രശ്നം ഈ ലഹരി കാരെ നിയധിച്ചില്ലെങ്കിൽ നാളെ എല്ലാവർക്കും ഈ ഗതി തന്നെ 🙏🙏🙏
Athe avan ethupole ulla cinema erangan wait cheyyuvaarunnu amme kollan.. 😂 😂 😂 😂 😂 Vartha kandittanu cinema undakunnathu appola..😏
Orooro vasanthangalu vannolum.. 🤭
Enkil namukku bhaktha rathi irakkaaam
മനുഷ്യരുടെ മനസ് മാറുന്നതിനും മക്കളെ നേരാം വണ്ണം വളർത്താൻ അറിയാതെ എല്ലാത്തിനും സപ്പോർട്ട് ചെയ്ത് വഷളാക്കുന്നതിനും സിനിമയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എയ്റ്റീസിലൊക്കെ ബലാത്സംഗവും കത്തിക്കുത്തും അനാശാസ്യവും ഇല്ലാത്ത സിനിമകൾ വളരെ കുറവായിരുന്നു.എന്നിട്ട് അതിൽനിന്ന് ഇൻസ്പിരേഷൻ കയറി ആരും ഇതുപോലൊന്നും കാട്ടിക്കൂട്ടിയില്ലല്ലോ.മക്കളെ വളർത്താൻ അറിയാത്തവർ ജനിപ്പിക്കരുത് അതേ വഴിയുള്ളൂ
അടൂർ,സത്യൻ അന്തിക്കാടു സിനിമകൾ കണ്ടിട്ട് എത്ര പേര് നന്നായി??? 😂😂😂
Curect
നാളപിറ്റെന്ന് ലവൻ മയക്കുമരുന്നിനടിമയല്ലെന്നും മാനസിക രോഗി ആണെന്നുംറിപ്പോർട്ട് വരും
മിക്കവാറും മയക്കുമരുന്ന് ആയിരിക്കും. സ്വബോധം ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ.
ന്യൂസിൽ പറയുന്നുണ്ട് ഡി അഡിക്ഷൻ സെന്ററിൽ ആയിരുന്നു എന്ന് ന്യൂസിൽ പറയുന്നുണ്ട്. News കേൾക്കാൻ കഴിയത്തില്ല. ഒരു വകയും അറിയത്തുമില്ല. നല്ല കാര്യം
@lijorachelgeorge5016 ചില ക്രിമിനലുകളെ മാനസിക രോഗി ആക്കി മാറ്റിയ ചരിത്രമുണ്ട്
@@ShajiGv1 യെസ്, ഇതാണ് യാഥാർഥ്യം, ഇന്നലെ ഒരു കുടുംബത്തിലെ നാൾ പേരെ തലക്ക് അടിച്ച് കൊന്ന അവനും മാനസിക രോഗം ആണെന്ന് ഉള്ള ബലത്തിൽ ആണ് അത്ര നാളും വിലസിയത്..
അങ്ങനെ ആവാൻ സാധ്യത ഇല്ല കാരണം ഇവന്റെ പേര്
Lahari thanneyanu kuzhappam.allenkil nammude makkalkku inganeyonnum cheyyan pattilla
സ്വന്തം അമ്മയെ കൊല്ലാൻ തോന്നുന്ന അവന്റെയൊക്കെ ഒരു മനസ്സ്. ഇവനൊക്കെ പുറത്തിറങ്ങിയാൽ ഇനിയും ഇതുപോലെ അമ്മമാർ വെട്ടുകൊണ്ട് ചാവും
എന്റെ ദൈവമേ സ്വന്തം ജീവൻ പോകുന്ന വേദന സഹിച്ചാണ് ഓരോ അമ്മമാരും മക്കളെ പ്രസവിക്കുന്നെ എന്നിട്ടും ഇതാണല്ലോ വിധി 🥹
ആരോട് പറയാൻ, മുമ്പ് പോലീസ് കോടതി എന്നിങ്ങനെ പേടി ഉണ്ടായിരുന്നു ഇപ്പോ എല്ലാം ഫ്രീ
ഈശ്വര എന്തിനാണ് മക്കളെ നോക്കി വളർത്തുന്നത് 🙏🙏ഒന്നും പറയാൻ പറ്റില്ല എനിക്കുമുണ്ട് ഒരു മോൻ 😢😢😢😢
ഏയ് അങ്ങനെ ഒന്നും ഇപ്പൊ ചിന്തിക്കാതെ 😢
❤@@soorajkumar8664
അങ്ങനെ ഒന്നും ചിന്ത വേണ്ട.. നന്നായി നോക്കി വളർത്തുക
After 15 years of age you cannot control especially boys.when adolescence age starts you have to be careful
You should be strict at the same time you should be alert and loving also.This age shouting at them will destroy.
@@soorajkumar8664 ❤️
ഞാൻ വീണ്ടും വീണ്ടും പറയുന്നു. 10 കൊല്ലം കഴിഞ്ഞാൽ Narcos 3 കേരളത്തിലെ സ്റ്റോറി ആയിരിക്കും.
No need 10 year.. 2 or 3 year 😢
നിലവിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അത് ലഹരി ഉപയോഗം കൊണ്ടുള്ളതാണ്.. ബസ്സിന് കളർ മാറ്റാൻ കാണിച്ച ആ ശുഷ്‌കാന്തി ഇതിനെതിരെ എടുത്തില്ലേൽ കേരളം ചോരകളമാകും
യൂഡീഎഫ് മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്ന ഹാപ്പിനെസ്സ് മിനിസ്ട്രി രൂപീകരിച്ചു പ്രവർത്തനം തുടങ്ങണം.
ദിനവും വാർത്തകൾ കണ്ടും കേട്ടും നമുക്കെല്ലാം പ്രാന്താകും
ലിബറലിസം, കോടതി, പോലീസ്, പിണറായി, മോഡി ഐശ്വര്യം 😮
Congras punda vannalo😂
Kattarabi mammad anthas 🤣🤣🐓
എന്തൊക്കെയാ ഈ നടക്കണേ
MY GOD
അറിഞ്ഞില്ലേ.... കൊലപാതകാന്നാ പറയണേ......
മദ്യവും മയക്കു മരുന്നും മക്കളെ എവിടെ എത്തിക്കുന്നു..സൂപ്പർ നല്ല ഭാരതീയൻ. ഇങ്ങനെയുള്ള സന്താനങ്ങൾ മാതൃ രാജ്യത്തിന് രാജ്യത്തിന് വേണോ............
നമ്മുടെ യുവതലമുറ എങ്ങോട്ടാണ് ഈ പോകുന്നത് എന്തൊക്കെയാണ് അവർ ചെയ്യുന്നത് ലഹരിയുടെ പിടിയിൽ നിന്നും അവരെ രക്ഷിക്കാൻ സർക്കാർ കണ്ണു തുറക്കണം
കൂടെ പുറത്തുപോയ കൂട്ടുകാരെയും ചോദ്യം ചെയ്യണം..
മദ്യത്തിനും മയക്കുമരുന്നിനും ഒരു പഞ്ഞവുമില്ലാത്ത സുന്ദര കേരളം.
ആവശ്യത്തിൽ കൂടുതൽ ലഹരി വസ്തുക്കൾ കിട്ടുന്ന സ്ഥലമായി കൊച്ചു കേരളം മക്കളെ സ്കൂളിലും കോളേജിലും ഭയക്കേണ്ട അവസ്ഥ നമ്മുടെ ഗവണ്മെന്റ് എന്ത് ചെയ്യുകയാ..??
പ്രതിപക്ഷവും മറ്റു സങ്കടനകളുടെയും റോൾ എന്താണ്...
പ്രിയ രക്ഷിതാക്കളെ മക്കളെ നല്ലവണ്ണം ശ്രദ്ദിക്കണേ..
ചുറ്റും കൊള്ളക്കാരുടെ സംഗമാ...
ഈ യുവതലമുറയെ ഇത്തരം ലഹരി മാഫിയയിൽ നിന്നും രക്ഷിക്കാൻ ഭരിക്കുന്നവർക്ക് കഴിയുന്നില്ലെങ്കിൽ ഭരണം മതിയാക്കി പോക്കോളൂ.കഴിഞ്ഞ 10വർഷം കൊണ്ടാണ് ഇത്തരം കേസുകൾ വളരെ അധികം വർദ്ധിച്ചു കാണുന്നത്
💯
Correct💯
ഈ ലഹരി പിടിക്കാൻ ഈ വലിയ ആൾക്കാർക്കൊന്നും പറ്റില്ലേ. ഹെൽമെറ്റ് ഇടാത്തതിന് ചെക്ക് ചെയ്യാൻ മാത്രം എന്തിനാ നിയമപാലകർ
Lucifer cinema polleya...political parties involved annu
നാട്ടുകാർക്ക് വിട്ടുകൊടുക്കുക. എനിക്കൊക്കെ എൻറെ അമ്മയ്ക്ക് ഒന്ന് സുഖമില്ല എന്ന് പറഞ്ഞാൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും പറന്നെത്തും. .
ലഹരിക്കേസുകളിൽ ശക്തമായ നിയമനിർമാണം കൊണ്ടുവരാത്ത സർക്കാറിനാണ് ഇതിൻ്റെ ഉത്തരവാദിത്തം '
ഭയം വേണ്ട കരുതൽ മതി വിജയൻ
കോൺഗ്രസ് വാണമാണിവൻ
ഇതിൽ പിണറായി വിജയൻ എന്തു ചെയ്യണം?
കൊന്നത് മകനല്ല. മയക്കുമരുന്ന് ആണ്. അടുത്തത് നമുക്കും ആകാം...മക്കളെ നിയന്ത്രിക്കുക.
Prasavich valarthiyyathinulla sikksha. Paavam amma😢
അല്ലാഹുവേ എ ന്താ കേൾകുനെ പടച്ചോനെ. കാത്തുകൊള്ളണമേ. എ ല്ലാ മക്കളെ യും 😢🤲🤲
എല്ലാ അമ്മമാരെയും (ഉമ്മമാരേയും )കാത്തു കൊള്ളണമേ എന്ന് തിരുത്തണം.. താത്താ..... 😒😒
Aameen ya rabbal aalameen 😢
ആമീൻ
😂
മോനെ ബലി കൊടുക്കാൻ പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു😂
ഇത്രയും ചെറുപ്രായത്തിൽ ലഹരിക്ക് അടിമയായി എന്നു പറയുമ്പോൾ ഇവിടുത്തെ ഗവൺമെൻറ് സിസ്റ്റം മൊത്തത്തിൽ താറുമാറായിരിക്കുന്നു
Kollam district ayirunnenkil ipol Kure ennam vannene
Athenne....
സത്യം തന്നെ
New yr thudangeet kollam varathente sangadam und chilarkk... Ippo vaa adanju
Satyam, ipo oru malabar ullagal varullaa...
കൊല്ലം allatha kond കമന്റ് ഇടാൻ നന്മയോളികളെ ഒന്നും കാണുന്നില്ല
കഷ്ടം ..! മയക്കുമരുന്നിന് അടിമയായി നശിച്ച പയ്യൻ ..! 😔
എന്തിനാണ് ഇതിനെയൊക്കെ വളർത്തിയത്😡
എല്ലാദിവസവും ദിവസ്സവും ഇതുപോലുള്ളവാർത്തകൾ ആണ് ഇപ്പോൾ 😢
കേരളത്തിൽ ഇത്... ഒരു വാർത്ത അല്ലാതായി തുടങ്ങി... Best... 🙏
ഇനി മേലാൽ ആരെങ്കിലും അത്യാവശ്യത്തിനു കത്തിയോ ചുറ്റികയോ ചോദിച്ചാൽ കൊടുക്കാൻ പാടില്ല 😢
പിള്ളേരെ എങ്ങോട്ടെങ്കിലും സേഫ് ആയ സ്ഥലത്തേക്ക് മാറ്റുക from കേരള... So dangerous
ഒരു ദിവസം പോലും അപകടം വാർത്തയും കൊലപാതക വാർത്തയും ഇല്ലാത്ത ദിവസം ഇല്ല. മയക്കുമരുന്ന് കേറാതെ വിഴുങ്ങി.
പോലിസിന് കൊടുക്കരു തായിരുന്നു അവിടെ വെച്ച് തന്നെ തീർക്കണം
ഇവിടത്തെ നിയമ വ്യവസ്ഥ വളരെ മോശമാണ് അതാണ് കേസുകളുടെ എണ്ണം കൂടുന്നു
എന്ത് കുറ്റം ചെയ്താലും കൊല കുറ്റം ചെയ്താലും ഈ ഒരു നിയമവും ഇല്ല.. പിന്നീട് എവിടുന്ന് എങ്കിലും മെന്റൽ ആണെന്ന് പറഞ്ഞു ഒരു സർട്ടിഫിക്കറ്റ് കൊണ്ട് കൊടുത്താൽ എല്ലാ പ്രശ്നം തീരും.. കുറച്ചു ദിവസം കഴിയുമ്പോൾ പുറത്തു വരും.. നമ്മുടെ രാജ്യത്തിന്റെ ശിക്ഷാ നിയമം മാറ്റേണ്ട സമയം മാറി കഴിഞ്ഞു..
ഒരു മകൻ അമ്മയേക്കൊല്ലാൻ ഇത്രയും ക്രൂരനാകാൻ മാത്രം 😢
ലഹരി മരുന്നിന് അടിമ ആയിരുന്നു , അങ്ങനെയുള്ളവരുടെ മനോനില മാറിപ്പോകും , ശരിക്കും പൈശാചികന്മാർ ആകും .
MDMA 😢
മോനേ പരസ്സ് രാമ, വന്ദനം... നീയാണ് മോനേ മോൻ... 🙌
നല്ല ഒർജിൽ മാതൃക മ്യോൻ.. 👌
ഇനി. അമന്തിക്കേണ്ട.. വലിയമ്മ, ചെറിയമ്മ, അടുത്ത വീട്ടിലെ അമ്മ... അങ്ങനെ ഒരു പ്രസ്ഥാനം തന്നെ ആവണം...
മാതൃക പറസ്റാമ്പൻ തന്നെ.
ആരെങ്കിലും എവന് ഒരമ്പലം കെട്ടിക്കൊടുക്കണേ... 🙏🙏
അപൂർവ്വത്തിലപൂർവ്വൻ.. കലിയുഗ പറസ്സ്...🙏🙏🙏🙏
മയക്കുമരുന്ന് കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു 😢
പ്രതിയുടെ ദൃശ്യം കൂടിയാണ് ഇപ്പോ പുറത്ത് വന്നെക്കുന്നെ... അപ്പോ എന്തായാലും പ്രതി പെണ്ണല്ല എന്ന് ഉറപ്പായി... പിന്നെ ഇവനെ എന്തിനാ ഫോട്ടോയോക്കെ ഇട്ട് ഇങ്ങനെ ഫെമസ് ആക്കണേ അപ്പോ തന്നെ തീർത്തൂടാർന്നോ..
ഓപ്പറേഷൻ, രോഗം , ക്ഷീണം, അതിനേക്കാളുപരി മനോവേദന .... എല്ലാം സഹിച്ച് ഒടുവിൽ താരാട്ടുപാടിയുറക്കിയ പൊന്നുമോൻ്റെ കൈകളാൽ തന്നെ....... വിധി തകർത്തെറിഞ്ഞ ജീവിതം. മയക്കുമരുന്നിൻ്റെ പ്രശ്നങ്ങൾക്കെതിരെ ഒന്നും ചെയ്യാത്ത അധികൃതർ. ആ പാവം അമ്മ ഒരു സെലിബ്രിറ്റിയായ വ്യക്തിയല്ല. 'ഒരു സിനിമാനടിയുമല്ല... അതു കൊണ്ടുതന്നെ അവരുടെ വേദനകൾ കേൾക്കാനോ ഉടൻ നടപടിയെടുക്കാനോ ആരുമുണ്ടായില്ല. ഉണ്ടാവുകയുമില്ല. കാരണം നാം ജീവിക്കുന്നത് നിയമത്തിന് പുല്ലു വിലയില്ലാത്ത നാട്ടിലാണ്. ഇരയോടൊപ്പമെന്നു പറയുമ്പോഴും വേട്ടക്കാരനെ മാത്രം സംരക്ഷിന്നവരുടെ നാട്ടിലാണ്. ഇനിയും ഒരുപാട് അച്ഛനമ്മമാർ കൊലക്കത്തിക്കിരയാകും.. ആത്മഹത്യകൾ തുടർന്നുകൊണ്ടേയിരിക്കും.. ഒരു ശിക്ഷയും ഭയക്കേണ്ടതില്ലല്ലോ...
നിങ്ങളുടെ മക്കൾ എങ്ങാനും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നെങ്കിൽ ശ്രദ്ധിക്കുക
തീവ്രവാദസംഘടന MSF ൽ പ്രവർത്തിക്കാതെ നോക്കിയാൽ മതി..
എന്തുവാടെ....sfi ഉള്ളിടത്തു മാത്രമാണോ മയക്കുമരുന്ന് ഉപയോഗം ഉള്ളത്. വീടും പരിസരവും നിരീക്ഷിക്കു....
താൻ എന്നാത്തിനാടോ അതിലേക്ക് പാർട്ടിയെ വലിച്ചിഴയ്ക്കുന്നത് തനിക്കൊന്നും നാണമില്ലേ
അപ്പോഴേക്കും രാഷ്ട്രിയം കൊണ്ടുവന്നു. എന്തൊരു ഐഡിയോളജി 😢. കഷ്ടം
കേശൂവിലും എം എസ്ഫിലുംപ്രവർത്തിച്ചതിന്റെഫലമായുണ്ടായസ്വഭാവവൈകൃതമായിരിക്കും ആ ചെക്കന്
വല്ലാത്ത കാലം വയലൻസ് സിനിമ ഹിറ്റ് അക്കുന്ന കാലം
അടിപൊളി....നിയമം വെറുമൊരു പുസ്തകം മാത്രമായി അവശേഷിക്കും ഇനി അങ്ങോട്ട് 🙏
സ്വമി വിവേകനന്ദൻ പറഞത് 💯 💯 ശരി കേരളം ഭ്രാന്താലയം 😭😭😭😭😭😭😭😭😭:😭😭:
മയക്കു മരുന്ന് കച്ചവടക്കാരിൽനിന്നുപോലും മാസപ്പടി വാങ്ങിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട് ഭരിക്കുമ്പോൾ ഇതിനപ്പുറവും നടക്കും
കള്ളും കഞ്ചാവും വിജയിക്കട്ടെ....
എത്ര ലഹരി ആയാലും മാതാപിതാക്കളെ ആക്രമിയ്ക്കുന്ന മക്കളുണ്ടോ, ഞാൻ ദിവസവും കേൾക്കുന്ന വാർത്തയായി മാറി മകൻ അമ്മയെ കൊലപ്പെടുത്തി😭
മയക്ക് മരുന്ന് നമ്മുടെ തലച്ചോറിനെ ബാധിക്കും പിന്നെ ബന്ധം ഒന്നും നോക്കില്ല,
ഈ മയക്കുമരുന്ന് എന്തുകൊണ്ട് നിരോധിക്കുന്നില്ല.😮😮😮
Athinathu athu legal alleda..
@@jishnusuresh8500 ഇത് ആരാ supply ചെയുന്നത്.വലിയ ആളുകൾ ആയിരിക്കും അല്ലെ.എന്താ ചെയ്യാ .ഒരു തലമുറ നശിച്ചു കൊണ്ടിരിക്കുന്നു
😂രാഷ്ട്രീയ ക്കാർക്ക് വോട്ട് മാറ്റികൊടുക്ക്
ലൂസിഫർ സിനിമ കണ്ടില്ലേ ,രാഷ്ട്രീയക്കാർക്ക് ഫണ്ട് വരുന്ന വഴി
@@ummerkhankarukapadath8682 ഇല്ല
എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്? ബഹുമാനപെട്ട പ്രധാനമന്ത്രി മോദിജി "ദയവുചെയ്ത് പത്താംക്ലാസ് കഴിഞ്ഞു എല്ലാവർക്കും രണ്ടുവർഷത്തെ സൈനികസേവനം നിർബന്ധമാക്കൂ ". അങ്ങനെ അവർക്കു രാജ്യസ്നേഹവും, പക്വതയും ആത്മാർത്ഥതയും ഉണ്ടാവട്ടെ.. അങ്ങനെ എല്ലാ കുടുംബത്തിനും പ്രത്യേകിച്ച് അമ്മമാർക്കും ഉമ്മമാർക്കും സന്തോഷമാകട്ടെ..
ഇതൊക്കെ നാട്ടുകാർ കയ്യ് കാര്യം ചെയ്യേണ്ട കാര്യം ആണ്
എന്നിട്ട് വേണം ജയിലിൽ പോകാൻ. ഭരണകൂടം ക്ഷയിക്കുമ്പോൾ നാട് നശിക്കും. എവിടെയും സ്വയം പുകഴ്ത്തലും മറ്റുള്ളവരെ ഇകഴ്ത്തലും മാത്രം.. തക്കതായ നടപടികൾ ഇല്ല.😢
കോടതി ജയിൽ എന്നൊക്കെ പറഞ്ഞ് നടത്തരുത്... അതിന്ന് മുൻപ് പബ്ലിക്കിൽ വച് തീർക്കണം ഇവനെ... എന്നാല്ലേ ബാക്കി ഉള്ളവർക് പേടി വരൂ...
പടച്ചോനെ സ്വന്തം മക്കളെപോലും പേടിക്കേണ്ടകാലം 🥹
അതന്നെ
മോനെ ബലി കൊടുക്കാൻ പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു
മാതാപിതാക്കളും.സഹോദരി സഹോദരങ്ങളും..ആരാണ് എന്ന് അറിയാൻ പറ്റാത്ത കാലം.
No 1 keralam
ഈ കോഴിക്കോട് എന്താ ഇങ്ങനെ ???
എന്റെ കമന്റ് വായിക്കുന്ന മാതാപിതാക്കളെ, നിങ്ങളുടെ മക്കൾക്ക് പതിനഞ്ച് വയസ്സാകുമ്പോൾ ദോസ്തെയ്വെസ്കിയുടെ കുറ്റവും ശിക്ഷയും വായിക്കാൻ പുസ്തകം വാങ്ങി നൽകുക. എന്നിട്ട് അവർക്ക് ഇരുപത് വയസ്സാകുമ്പോൾ ആ പുസ്തകം വീണ്ടും വായിക്കാൻ പറയുക. അങ്ങനെയെങ്കിൽ നിങ്ങളുടെ മക്കൾ കുറ്റം ചെയ്തു നഷ്ടപ്പെടില്ല🙏
കുറ്റവും, ശിക്ഷയും വായിച്ചു മടക്കി വച്ചിട്ട് വെട്ടുകത്തി ചോദിച്ചാൽ എന്നാ ചെയ്യും..??
@@AnilKumar-pw5vh
A typical malayali's thought
It's Axe 🪓
Vayana sheelam ippo aarkkaa ullath
അസുഖത്തിൽ നിന്നും രക്ഷപെട്ടു വന്നപ്പോൾ ഉണ്ടായത് ഇങ്ങനെ ആയല്ലോ റബ്ബേ
അധ്യാപകരെ, രക്ഷിതകളെ, പ്രായമായവരെ ബഹുമാനിക്കാൻ പഠിക്കാത്ത തലമുറയെ വാർത്തെടുത
സാരക്കാരിന് നന്ദി 🙏
എത്ര കഷ്ടപ്പെട്ട് വളർത്തിയുണ്ടാക്കിയ മകന്റെ കൈകൊണ്ട് തെന്നെ ഈ ക്രൂരത
ഒരു മക്കൾക്കും ഇങ്ങിനത്തെ ഒരു ബുദ്ധി കൊടുക്കല്ലേ നാഥാ
കമ്മികളുടെ നവോത്ഥാന സംഘടനകളിൽ നിന്നും രക്ഷിതാക്കൾ കുട്ടികളെ മാറ്റി നിർത്തി സ്വന്തം ജീവൻ രക്ഷിക്കുക😢😢😢
Marco പോലുള്ള സിനിമകള്‍ ഒക്കെ കണ്ടു തലയ്ക്ക് വട്ടായി കൊല വെരിyum ആയിട്ട് നടക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മക്ക് ഇടയില്‍ ഉണ്ട് . എല്ലാരും ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും
സർക്കാർ ഈ ലഹരിക്ക് വിലക്ക് ഏർപെടുത്തണം, കർശനമായി,
ഇതിനെല്ലാം സൗദിയുടെ നിയമ നടപ്പാക്കണം
മയക്കുമരുന്ന് ഈ കുട്ടികൾക്ക് വിൽക്കുന്നവരെയാണ് ആദ്യം പിടിക്കേണ്ടത്....
ആകോളേജിൽ SFI ഉണ്ടാവും...പിന്നെ മയക്ക് മരുന്ന് ഫ്രീ
മയക്കുമരുന്ന് കേരളത്തിൽ അടിവേര് അടക്കം പറിച്ചു മാറ്റാൻ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ലല്ലോ കേട്ട ആസ്വദിക്കും എല്ലാവരും
മദ്റസയിൽ പഠിപ്പിക്കുന്നത് എന്താണെന്ന് പുറം ലോകത്തിനു ഇപ്പോഴും അറിയില്ലെന്ന് കമൻ്റ്സ് കണ്ടപ്പോൾ മനസ്സിലായി.ആൺകുട്ടികളോട് അമ്മയെ അനുസരിക്കരുത്, ഭാര്യയെ അനുസരിക്കരുത് ജിഹാദ് ചെയ്യണം തടസ്സം ചെയ്യുന്നവരെ എങ്ങനെയും എതിർക്കണം എന്നു തന്നെയാ പഠിപ്പിക്കുന്നെ അമ്മമാർ അറിയാറില്ല അവിടെ നടക്കുന്നത്. കാഫിറുകളെ ഇല്ലാതാക്കി രാജ്യങ്ങൾ പിടിച്ചടക്കാനും,പെൺകുട്ടികളെ വശപ്പെടുത്താനും, ഭീഷണി പ്പെടുത്തനും മതം മാറ്റാനുമാണ് മയക്കു മരുന്നു ഇവർ use ചെയ്യുന്നത് അത് അവരെയാണ് കൂടുതൽ ബാധിക്കുന്നത് 😢😢
ഒരുദിവസം മദ്രസയിൽ പോയിട്ടുവാ please
ഇതിനിടയിലും വർഗീയത പറയുന്ന നീയൊക്കെ എന്ത് ജന്മമാണെടാ 👹 . മദ്രസയിലോ അമ്പലത്തിലോ പോയത് കൊണ്ടാണോ മയക്കു മരുന്നിനടിമയായ നിൻ്റെ കൂട്ടത്തിലെ ഒരുത്തൻ സ്വന്തം മകളെ മഴു കൊണ്ട് വെട്ടി കൊന്നത് ?
കഞ്ചാവുമായി പിടിച്ചാൽ ജാമ്യത്തിലിടുക്കാൻ പ്രേത്യേകം ആളുകൾ ഉണ്ട്.... അതൊക്കെ നിർത്തിയിട്ടു സിനിമയെ കുറ്റം പറയും
എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ പോരാളി എന്നു മനസ്കൊണ്ട് വിളിക്കുന്നത് ഞാൻ എൻ്റെ അമ്മയെയാണേ. കരണം ഞാൻ anxitty depression ലുടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത് അതിൻ്റെ എല്ലാം frastression അമ്മയിലാണ് തീർകുക. എന്നിട്ടും എന്നോടൊപ്പം നിൽകുന്നു. എല്ലാവരുടെയും അവസ്ഥ ഇങ്ങനെ ആവണമെന്നില്ല. എൻ്റെ അനുഭവം പറഞ്ഞു എന്നു മാത്രം. കാരണം ഞാൻ ഏറ്റവും കൂടുതൽ സ്വാതന്ത്രം എടുക്കുന്നത് അമയിൽ നിന്നാണ്
2 k മൊത്തം ജെയിലിലാവോ ഈ നിലക്ക്
Onnum paryalllee, ammavan aayi marum
😂😂
എന്തൊരു ലോകം...2025 ൻ്റെ തുടക്കം മുഴുവനും വെട്ടും കൊലയുമാണല്ലോ😢😢
ല വൻ മയക്കുമരുന്ന് അടിച്ചപ്പോ മദ്രസയിൽ പഠിച്ച ഹദീസ് കൾ ഓർമ്മ വന്നു കാണും 😂😂😂
എന്തിനാണ് സുഹൃത്തേ മതത്തെ ഇതിൽ വച്ച് ഇറക്കുന്നത് ശക്തമായ എതിർക്കുന്നത് അറിയില്ല ഹറാമാണ് കള്ള് വ്യഭിചാരം സിനിമകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് ഇസ്ലാമിൽ ഉള്ളത് ഇപ്പോഴത്തെ സിനിമയെ കണ്ടില്ലേ ലഹരി വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന അതിനെയാണ് ശക്തമായ എതിർക്കേടത്
ജന്മം നൽകേണ്ട. എന്നു തീരുമാനിക്കുന്ന കാലം.. കേരളത്തിൽ വിദൂരമല്ല. ജന്മം നൽകിയതിനു ശിക്ഷയും വേദനയും അനുഭവിക്കേണ്ടി വരില്ല.
ആൺ മക്കൾ ജനിക്കാത്തത് മഹാ ഭാഗ്യം... 🙏🙏🙏
അപ്പോ കഷായം ഗ്രീഷ്മ??,,😂😂😂💃 അല്ലേ 😂
പെൺകുട്ടികൾ എല്ലാം ഇപ്പൊ ഇസ്റ്റാഗ്രാം ൽ sexology പഠിക്കുവാ 😂😂
അറിയുന്നില്ല ഒന്നും ല്ലേ 🙄🤭
അതെന്ന ആൺപിള്ളേരു നിങ്ങളെ പിടിച്ച് കടിച്ചോ??
ആണു० പെണ്ണും എല്ലാം കണക്കാണ് ഈ നശിച്ച കാലത്ത്
അല്ലാണ്ട് വളർത്തു ദോഷം, മോശം കൂട്ടുകെട്ട് അല്ല.....
ആണായാലും പെണ്ണായാലും വഴി പെഴച്ചാൽ പോക്കാ....