'CBIബുദ്ധിയൊന്നും വേണ്ട മനസിലാക്കാൻ, ദേവസ്വത്തിന്റെ മെക്കിട്ട് കേറുമെന്ന് നേരത്തേയറിയാം'

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 57

  • @AbdulJaleel-g6u
    @AbdulJaleel-g6u Місяць тому +29

    ബിജെപിക്ക് വോട്ട് പിടിക്കാനുള്ള ഐഡിയ
    ഗൂഢാലോചന കേന്ദ്രവും സിപിഎം അത് മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്
    ഇനിയെങ്കിലും മനസ്സിലാക്കണം

    • @aliyarca7734
      @aliyarca7734 Місяць тому +1

      മവനെ ഇതിന് പണിയെടുത്ത ഒരുത്തനും.. അനുഭവിക്കാതെ.. പോവില്ല.. കത്തിരുന്ന് കാണാം.. ബിജെപി എന്ന മാരക വിഭത്തിനെ ചുമക്കേണ്ടി വന്ന തൃശ്ശൂർ കാർ.. പാവങ്ങളാണ്.. പക്ഷെ. അതിനു വേണ്ടി പണിയെടുത്ത പൂരം കലക്കിയ ഒരോരുത്തരും അനുഭവിക്കും..സത്യമേ. വ. ജയതേ...

    • @mathewsolijis
      @mathewsolijis Місяць тому +3

      ..ചെമ്പുഗോപി കൊല്ലംകാരൻ😂😂 പൂരംകൽക്കിയുടെ😂😂 തൃശൂർ വന്നു,അഭിനയംപിന്നെപട്ടിഷോ😂😂..എന്തായിരുന്നു...ചെമ്പുഗോപി...😂😂 ..ഇപ്പോ എല്ലാം എല്ലാവർക്കും മനസിലായി..... .തൃശൂർ,കേരളംജനത്തിന് എല്ലാം മനസിലായി ലോകതരികിടNO.1..😂😂

  • @bathishabathi9404
    @bathishabathi9404 Місяць тому +13

    ഹൈലൈറ്റ് ഇതാണ്.. പൂരം കലക്കിയ adgp തന്നെ റിപ്പോർട്ട്‌ തയ്യാറാക്കുന്നു.. ഇത് കണ്ട് കൈ അടിക്കാൻ ശഗാകളും 😂

  • @babumohammed2060
    @babumohammed2060 Місяць тому +13

    ഇത് കേരള ജനത മുൻകൂട്ടി പ്രതീക്ഷിച്ച ബെസ്റ്റ് റിപ്പോര്‍ട്ട് ലേശം ഉളുപ്പ് വേണം മുൻകാലങ്ങളിൽ പറഞ്ഞത് ഓർമ്മയിൽ വരണം

  • @abdullap.h4776
    @abdullap.h4776 Місяць тому +26

    ശരിക്കും പറഞ്ഞാൽ ഈ ADGP മൂന്നാം മുറക്ക് വിധേയമാക്കിയാൽ സത്യം പുറത്ത് വരും

    • @mathewsolijis
      @mathewsolijis Місяць тому +2

      ..ചെമ്പുഗോപി കൊല്ലംകാരൻ😂😂 പൂരംകൽക്കിയുടെ😂😂 തൃശൂർ വന്നു,അഭിനയംപിന്നെപട്ടിഷോ😂😂..എന്തായിരുന്നു...ചെമ്പുഗോപി...😂😂 ..ഇപ്പോ എല്ലാം എല്ലാവർക്കും മനസിലായി..... .തൃശൂർ,കേരളംജനത്തിന് എല്ലാം മനസിലായി ലോകതരികിടNO.1..😂😂

    • @saisandhya073
      @saisandhya073 Місяць тому

      Seryaanu aa kunna aanu Ajith kunna ..avana angadu pokkadaappaa.. Trissur..

  • @AbcAbc-sj3jm
    @AbcAbc-sj3jm Місяць тому +9

    ഇതെല്ലാം ജനങ്ങൾ തന്നെ അറിഞ്ഞത് അൻവർ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ പലതും സത്യം പറഞ്ഞിട്ടുണ്ട് നീതിയില്ലാത്ത ജനങ്ങൾക്ക് മേരിക്കുട്ടും തീർച്ച

  • @lathefkoonari.s9674
    @lathefkoonari.s9674 Місяць тому +8

    ദൈവാം കൊടുക്കും 👌

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 Місяць тому +4

    ADGP യെ സെരിക്കൊന്ന് പെരുമാറിയാൽ എല്ലാം പുറത്തു വരും

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 Місяць тому +8

    ഈ പുരം ലോകം തന്നെ ശ്രദ്ധിക്കുന്നതാണ് ഇത് ഭംഗിയായി നമുക്ക് നടക്കണം

  • @shamseermuhammed8196
    @shamseermuhammed8196 Місяць тому +10

    ഇത് കലക്കിയവന്മാരാണ് മറ്റുമതസ്ഥരെ കുറ്റം പറയാനും തീവ്രവാദത്തെ കുറിച്ചൊക്കെ വലിയ വർത്താനം പറയാൻ വരുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം
    ഏതോ ഒരു വിഭാഗം അല്ല സ്വന്തം സമുതായതിൽ പെട്ടവര് തന്നെയാണ് വേറെ ഒരു വിഭാഗവും അല്ല എന്നുള്ളത് പകൽ പോലെ സത്യം

  • @MujeebRahman-gx5bn
    @MujeebRahman-gx5bn Місяць тому +11

    പിണറായി ആണ് ഇതിന് ഉത്തരവാദി... അയാൾ.. ഇനി... ഇറങ്ങി പോണം....

  • @krazy11-YT
    @krazy11-YT Місяць тому +6

    BJP and CPM play

  • @manuppakthodi
    @manuppakthodi Місяць тому +2

    കലക്കിയവനെക്കൊണ്ട് അന്നേഷിപ്പിച്ചാൽ ഇതല്ലാതെ മറ്റെന്ത് റിപ്പോർട്ട് കിട്ടാനാ 😔

  • @aliakbar-o5v
    @aliakbar-o5v Місяць тому +15

    ചെമ്പ് ഗോപി ഈ സമയം അവിടെ എങ്ങിനെ എത്തി എന്ന് നോക്കിയാ മനസ്സിലാവും ! ADGP വീട് ഉണ്ടാക്കിയ പൈസ എവിടന്നു വന്നു എന്നുള്ളതും ADGP ഒന്ന് അന്നേഷിച്ചു വെള്ള പൂശി CPM നെ അങ്ങു തകർത്തു തരും മുഖ്യൻ

  • @mohammedashraf6199
    @mohammedashraf6199 Місяць тому +3

    ഇത് കേന്ദ്രവും ബിജെപിയും ക്രിസ്ത്യനികളും ചേർന്നു നടത്തുന്ന വലിയോരു ഗൂധാലൊചനയുടെ ഭാഗമാണ്
    പിണറായിക്കും അതിനു സമ്മതവുമാണ്

  • @aneesanu9285
    @aneesanu9285 Місяць тому +3

    പിണറായിയുടെ ലാവ്‌ലിൻ അതുപോലെ മകളുടെ കേസ് രണ്ടും ഉള്ളടുത്തോളം ഈ സെറ്റ് ചെയ്തു കൊടുക്കൽ നടക്കും...ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ് എന്നാലും ഒരു പാട് നല്ല CM യോഗ്യത ഉള്ള സിപിഎം കാർ പാർട്ടിയിൽ ഉണ്ട്... പിണറായി തുടരുന്നുടോതോളം പാർട്ടി നശി ചു ബിജെപി ക്കു ആള് കൂടും..

    • @rajeevanrajeevan3013
      @rajeevanrajeevan3013 Місяць тому

      സിപിഎം ബിജെപി ധാരണ എങ്കിൽ കോൺഗ്രസ്‌ എങ്ങനെ 3ആം സ്ഥാനത്തു ആയി

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm Місяць тому +1

    അവസരവാദ തെമ്മാടി രംകാട്ടിയ അജിത്കുമാറിനെ എന്തിന് ന്ധരക്ഷിക്കണം....

  • @mohamedanask.a2679
    @mohamedanask.a2679 Місяць тому +1

    CPM , BJP രണ്ട് കൂട്ടർ പൂരം നടത്തിപ്പിൽ ഇത് വരെ ഒരു പരാതിയും ഇല്ലാ.

    • @UnniKrishnan-qr8yj
      @UnniKrishnan-qr8yj Місяць тому

      പ്രതാപനെ മാറ്റിയതിൽ UDF ന് പണി കൊടുത്ത് കോൺഗ്രസ് 80000 ത്തൊളം UDF വോട്ട് BJP ക്ക് മാറ്റി കൊടുത്തു...😂

  • @Shasuva
    @Shasuva Місяць тому

    പക്ക്വമായ സംസാരം 👍

  • @shebeerali6341
    @shebeerali6341 Місяць тому +2

    ഈ റിപ്പോർട്ട് കൊടുക്കാനാണോ ഇയാള് 6 മാസം എടുത്തത് 😂😂 അടിപൊളി വർഷങ്ങളായി തൃശ്ശൂർ പൂരം കാണുന്നതാണ് ഇത്രേം മോശം ആയി നടന്ന ഒരു തൃശ്ശൂർ പൂരം എൻ്റെ ഓർമയിൽ ഇല്ല മതം നോക്കിയൊന്നും അല്ല നമ്മൾ പങ്കെടുക്കുന്നത് ആന, വെടിക്കെട്ട് ഇത് രണ്ടും ആസ്വദിക്കാൻ ആണ്

  • @ashfaqothayi5237
    @ashfaqothayi5237 Місяць тому

    മലയാളികൾക്ക് ഇപ്പൊയെങ്കിലും മനസ്സിൽ ആയോ ഇതൊക്കെ 🤨🤨🤨🤨

  • @HaridasKanjily
    @HaridasKanjily Місяць тому

    ജനങ്ങൾക്ക് വേണ്ടിയും ആചാരങ്ങൾ നിലനിർത്തുന്നതിനുവേണ്ടിയും ആണ് പൂരം നടത്തുന്നത്. അത് നടക്കില്ലെങ്കിൽ പിന്നെ പൂരം നിറുത്തിവെച്ചതിൽ എന്താണ് തെറ്റ്. ഇനി പൂരം കലക്കാൻ ഒരുത്തനും ഇങ്ങോട്ട് വരരുത്.

  • @fomio1792
    @fomio1792 Місяць тому

    Valarey samarthamaaya othukaliyaanu avidey nadannath..
    Kaalangalaayi nadakkunna trichur pooram..oru prasnavumillaatheyaanu nadakkaarullath...
    Ee varsham..pinney enthaanu undaayath?
    Aaraanu ithintey pinnil kalichath?
    Aarkuvendi...enthinuvendi???
    Utharam kandethiyenkiley...janangalk kaaryam manassilaakoo.!!!

  • @hanakhan7738
    @hanakhan7738 Місяць тому +1

    പിണറായി പറഞ്ഞ പോലെ എഴുതതി

  • @TheSpidyfire
    @TheSpidyfire Місяць тому +4

    കൂടുതൽ കളിച്ചാൽ... കേസ് എടുത്തു ഗഡിയേ അകത്തിടും 🤣

  • @smartcreat1
    @smartcreat1 Місяць тому +1

    പാവം കമ്മീഷണർ

  • @muhammedshafi5839
    @muhammedshafi5839 Місяць тому +2

    എനിക്ക് ശേഷം ഈ പാർട്ടി വേണ്ട 😂😂😂😂 എന്നൊരു......?

  • @simsemajems5184
    @simsemajems5184 Місяць тому

    ഇതാണ് പറഞ്ഞത് തൃശൂർ ജനങ്ങൾ ഇതെല്ലാം അനുഭവിച്ച കൊണ്ട് RSS ന് വോട്ട് ചെയ്യില്ല....... ADGP & കേന്ദ്രസേന EVM മാറ്റിയതാണ് അല്ലാതെ തൃശൂർ ജനങ്ങൾ വോട്ട് ചെയ്‌തത് കൊണ്ടല്ല RSS ന് സീറ്റ്‌ കിട്ടിയത് ഈ ഗെയിംൽ പോലീസ് നെ ഉപയോഗിച്ചതാണ് .. അതും ക്രിമിനൽ പോലീസ് team നെ

  • @SaifullaAshmitha
    @SaifullaAshmitha Місяць тому

    Ithokey eni aneyshichalum report + ve matrame varuu .

  • @anasakunasa
    @anasakunasa Місяць тому

    Thammaadi Ajith

  • @DARTONUS707
    @DARTONUS707 Місяць тому

    Udaaayipp😂😂😂😂

  • @shaanmeadia5298
    @shaanmeadia5298 Місяць тому

    Rss ബിജെപിക്ക് ഒരു ഓപ്പണിംഗ് ലഭിക്കുന്നതിന് വേണ്ടി അവരും ,ഭരിക്കുന്നവരില് ഒരുവിഭാഗവും എഡിജിപി ഉൾപെട്ട ഒരു ടീം പൊലീസിനെ ഉപയോഗിച്ച് അവർക്ക് വേണ്ട രീതിയിൽ പൂരത്തെ അലങ്കോലമാക്കി. എന്നാണ് എനിക്ക് മനസ്സിലായത്.
    വിശ്വാസികളേ..ഇവർക്കൊന്നും ദൈവ വിശ്വാസം ഇല്ലാത്തവരാണ്.ഇവർക്ക് വിശ്വാസം അധികാരത്തിലേക്ക്,സാമ്പത്തിക ലാഭങ്ങൾക്കും ഉള്ള ചവിട്ട് പടിമാത്രം..അത് മനസ്സിലാക്കുക ഇവിടെ വർഗീയത പറഞ്ഞ് നമ്മളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതും ഇതിൻ്റെ ഭാഗം മാത്രം..നോർത്തിന്ത്യയിലേക്ക് നോക്കിയാൽ മതി.

  • @ebrahimevev4258
    @ebrahimevev4258 Місяць тому

    Trisoorum illa pooravum illa .ellam pinrayi ange londonil a
    Ayirunnu.

  • @bharathmandir3795
    @bharathmandir3795 Місяць тому

    Gk support 👍👍

  • @renishpmani3932
    @renishpmani3932 Місяць тому

    Naria bjp rasthriyam kalichu thakarkkan nokkan thruissur pooram 🤦‍♂️

  • @Varunni123
    @Varunni123 Місяць тому +4

    സിപിഎം ബിജെപി അവിശുദ്ധസഖ്യം 😂😂

  • @SaifullaAshmitha
    @SaifullaAshmitha Місяць тому

    Pooram kalakiya alanu report kodukkunnath . Janathiney mandanmar akkunnu

  • @GafoorPk-y6s
    @GafoorPk-y6s Місяць тому

    അജീത് കുമാർ എന്ന സംഖി ഭീകരനാണ് ഇതിൻ്റെ പിന്നിൽ