കറവ വീഡിയോ | പശുക്കൾ കറന്നു വാങ്ങാം 👍🏻

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 36

  • @kaverifarm
    @kaverifarm 8 місяців тому +8

    ഒരു പെണ്ണ് ഒരു ഫാം തുടങ്ങുന്നത് സഹിക്കാൻ പറ്റാത്ത ആളുകൾ ഉണ്ടെന്ന് മനസ്സിലായി. അസൂയ മൂത്ത അവർ എന്നെ തോൽപ്പിക്കാൻ ഇതിൽ വന്ന് പല കമൻ്റ്സ് ഇടുന്നു. ഈ ഭീരുക്കളോട് എനിക്ക് പറയാനുള്ളത്, ഇതൊക്കെ കണ്ട് പേടിച്ച് പുതിയ സംരംഭത്തിൽ നിന്നും പിൻമാറുമെന്ന് ആരും വിചാരിക്കണ്ട. എത്ര എന്നെ തോൽപ്പിക്കാൻ നോക്കുന്നോ എനിക്ക് അത്രയും പ്രോൽസാഹനം ആണ്. കഠിനാധ്വാനം ചെയ്ത് മാന്യമായ ഒരു തൊഴിൽ ചെയ്ത് ജീവിക്കുമ്പോൾ എനിക്ക് ആരേയും പേടിക്കാനില്ല. ഞാൻ ചെയ്യുന്നത് എന്താണെന്ന ബോധ്യം എനിക്കും എന്നെ സംരക്ഷിക്കുന്ന ദൈവത്തിനും ഉണ്ട്. എല്ലാവരുടെയും അനുഗ്രഹവും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു.

    • @seljoish
      @seljoish 7 місяців тому +2

      ഇങ്ങനെ വില്പന ചെയ്യാനുള്ള തന്റേടം 👍🏼👍🏼👍🏼👍🏼 സമ്മതിക്കുന്നു but 20 ലിറ്റർ പാൽ അതും താങ്കൾ കറക്കാൻ വിശ്വസിക്കാൻ കുറച്ചു പടം അതിനു ഫുൾ വീഡിയോ കാണേണ്ടി വരും

  • @ganapathysundharam9900
    @ganapathysundharam9900 8 місяців тому +3

    ❤❤❤❤❤❤
    Superrrrrrrrrr
    Congratulations

  • @deepamahesh6750
    @deepamahesh6750 5 місяців тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 6:28

  • @sreenathsudhakaran1630
    @sreenathsudhakaran1630 8 місяців тому +2

    Nice video ❤️👍🏻

  • @smijilsmijile1342
    @smijilsmijile1342 8 місяців тому +1

    👌👌👍👍👍

  • @sunilambika322
    @sunilambika322 8 місяців тому +2

    Nice video 💎💎💎💎💎💎💎

  • @ajaigkumarajaigkumar2012
    @ajaigkumarajaigkumar2012 8 місяців тому +2

    👍❤️🥰

  • @supriyamanta6454
    @supriyamanta6454 Місяць тому

    Price kitna

  • @febin771
    @febin771 8 місяців тому +3

    ചേച്ചി എന്താ പറയുന്നത് 20 ലിറ്ററിന്റെ ബക്കറ്റ് പത്ത് ലിറ്റർ പാല് എന്താണ് ഈ പറഞ്ഞതൊക്കെ ഒരു തള്ള് ചേച്ചി നമ്മളെ ഈ പരിപാടികളൊക്കെ തുടങ്ങിയിട്ട് വർഷങ്ങളായി ബക്കറ്റ് കണ്ടാൽ അറിയാം എത്രയുണ്ട്

  • @madhavanta3307
    @madhavanta3307 8 місяців тому

    Ee pani njan kurach nal nokkiyada patni kidannalum Aarudeyum kannire khanandda

  • @Tanush-bu3vk
    @Tanush-bu3vk 8 місяців тому +1

    എത്ര ദിവസം കറന്നാൽ ഒരു പശുക്കുട്ടിയെ തരും

  • @fasalulabidm8183
    @fasalulabidm8183 8 місяців тому +14

    മാക്സിമം 6 ലിറ്റർ പാലെ അതു ഉണ്ടാകൂ. തള്ളിവിടരുത്.

  • @rafispullangott6375
    @rafispullangott6375 8 місяців тому +2

    10ലിറ്റർ ബേക്കറ്റ്

  • @josekuttygeorge
    @josekuttygeorge 7 місяців тому

    എന്നാ വില വരും

  • @sasthamobiles5492
    @sasthamobiles5492 4 місяці тому

    20 litre varaile

  • @shyniashok1239
    @shyniashok1239 8 місяців тому +2

    Helo

  • @rmk5009
    @rmk5009 8 місяців тому +4

    25 കാണു ബക്കറ്റ് തള്ളല്ല 5 6

    • @kaverifarm
      @kaverifarm 8 місяців тому

      താങ്കൾ വന്ന് ഒന്ന് കറന്നു കാണിക്ക്

    • @BasheerTk-ri5kq
      @BasheerTk-ri5kq 8 місяців тому

      😂😂😂😂​@@PAPPUMON-mn1us

    • @kaverifarm
      @kaverifarm 8 місяців тому +2

      ​@@PAPPUMON-mn1usപറ്റുമെടാ.. നീ വാടാ... നുണച്ചി നിന്റെ അമ്മ യുടെ പേര് ആയിരിക്കും ല്ലേ

    • @kaverifarm
      @kaverifarm 7 місяців тому

      ​@@PAPPUMON-mn1usപറ്റുമെടാ... പിന്നെ നിന്റെ അമ്മേടെ സ്വഭാവം ഇങ്ങനെ പബ്ലിക് ആയി പറയണ്ട നിനക്ക് തന്ന നാണക്കേട് എനിക്ക് ഒരു ചുക്കും ഇല്ല ok

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 8 місяців тому +5

    അത് 20 അല്ല 40 ലിറ്റർ ബക്കറ്റ്😂

  • @saidalavikarekkad5993
    @saidalavikarekkad5993 8 місяців тому +3

    ഇവിടെ നിലവാരത്തിലുള്ള നല്ല പശുക്കൾ ഉണ്ട് ഞാൻ ഇവരുടെ അടുത്തു നിന്നാണ് വാങ്ങിക്കാറ്

  • @manujohnson8947
    @manujohnson8947 8 місяців тому

    5 letter edavum

  • @SivaPrasad-ur2en
    @SivaPrasad-ur2en 8 місяців тому +2

    വറ്റു കറവ പശു ഉണ്ടോ ചിനയും പാലും ഉള്ള

  • @babyshopplanet6884
    @babyshopplanet6884 7 місяців тому

    Palkaripennu

  • @rafispullangott6375
    @rafispullangott6375 8 місяців тому +1

    നിനക്ക് വേറെ പണി ക്കു പോയികൂടെ

    • @kaverifarm
      @kaverifarm 8 місяців тому

      Ninte pani enikk cheyyan pattillalo

  • @babyshopplanet6884
    @babyshopplanet6884 13 днів тому

    ❤❤😊