Double Thayambaka | Kalpathi | Live streaming by Gokul Kodanat

Поділитися
Вставка
  • Опубліковано 5 вер 2024
  • in Mavulliparamb Ayyappa temple , Sreekrishnapuram
    Video : Gokul Kodanat
    Associates camera : Syam Krishna.K
    Our world Digitals

КОМЕНТАРІ • 4

  • @subimon3070
    @subimon3070 2 роки тому +1

    super

  • @gopivv6468
    @gopivv6468 2 роки тому +1

    ഒരഹങ്കാരവുമില്ലാത്ത ഈശ്വരാനുഗ്രഹമുള്ള കലാകാരൻ കൽപ്പാത്തി.ചെണ്ടയിലെ ഇന്ദ്രജാലം തന്നെ.. ഇന്ദ്രജാലക്കാരൻ്റെ കൂടെയുള്ള ആൾക്ക് ഇന്ദ്രജാലം സാദ്ധ്യമല്ല എന്ന് മനസ്സിലാവുന്നു.

  • @gopivv6468
    @gopivv6468 2 роки тому

    കൽപ്പാത്തി കൽപ്പാത്തി തന്നെ ' കൽപ്പാത്തിക്ക് സമം കൽപ്പാത്തി. കയറ്റാനും, ഇറക്കാനും, താളത്തിൽ നിന്ന് വ്യതിചലിക്കാതെയുമുള്ള കൽപ്പാത്തിയുടെ കഴിവ് അപാരം തന്നെ.
    എത്ര ശ്രമിച്ചാലും മറ്റുള്ളവർ ഇദ്ദേഹത്തിൻ്റെ മുന്നിൽ ഒന്നുമല്ലാതായി കാണുന്ന കാഴ്ചയാണ് കാണുന്നത്.'

  • @gopivv6468
    @gopivv6468 2 роки тому +1

    ഇല്ല. ഈ ഇന്ദ്രജാലക്കാരൻ്റെ മുൻപിൽ പിടിച്ചു നിൽക്കാൻ കൂടെ കൊട്ടുന്നവർക്ക് സാധിക്കുന്നില്ല.