സൗന്ദര്യം കൂടിപ്പോയതിന്റപേരിൽ സർക്കാരിന് ടാക്സ് അടക്കേണ്ടിവന്ന ഒരുപെൺകുട്ടിയുടെ അവസ്ഥ|

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 237

  • @ZED230-p3v
    @ZED230-p3v 2 роки тому +555

    സൗന്ദര്യത്തിന്റെ അളവുകോൽ എപ്പോഴും കാണുന്നവന്റെ കണ്ണിലാണ്... ഈ ലോകത്ത് ഒരാളുടെ അല്ലെങ്കിൽ മറ്റൊരാളുടെ കണ്ണിൽ എല്ലാവരും സുന്ദരി സുന്ദരന്മാരാണ് ❤️

  • @Gfjhhhbnn
    @Gfjhhhbnn 2 роки тому +363

    Voice tax ഉണ്ടെങ്കിൽ ചേച്ചിയും moviemania, malluexplainer, orukadhsollattumma, cinemakadha ഇവരൊക്കെയും tax അടക്കേണ്ടി വരും 😆😜😂😂

    • @veenavichuz
      @veenavichuz 2 роки тому +34

      Moviemaniya powliya❣️

    • @bts76543
      @bts76543 2 роки тому +4

      😂😂

    • @trynafindher
      @trynafindher 2 роки тому +24

      CinemaStellar 🙂🌚

    • @mybigworld1189
      @mybigworld1189 2 роки тому +10

      Cinema kadha ❤‍🔥

    • @sameeracv3905
      @sameeracv3905 2 роки тому +6

      എനിക്ക് ഇവരുടെ എല്ലാവരുടെ voice ഇഷ്ട്ടാണ് but ചേച്ചിയാണ് എനിക്ക് fvrt🥰

  • @ambroozgaming2590
    @ambroozgaming2590 2 роки тому +41

    സൗന്ദര്യം ഒരു ശാപം ആണലോ😂❤😊

  • @MuniMuni-si2ju
    @MuniMuni-si2ju 2 роки тому +31

    അവസാനം ആ പെണ്ണ് പറഞ്ഞ ഡയലോഗ് കേട്ട് എന്റെ കിളി പോയി.🤪

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +71

    നിങ്ങളുടെ എക്സ്പ്ലനേഷൻ ഒരു രക്ഷയും ഇല്ല 🥰🔥🔥

  • @Sujishbs
    @Sujishbs 2 роки тому +19

    പനി ഉണ്ടായിട്ടും വീഡിയോ ഇട്ടതിനു നന്ദി ❤️. ചേച്ചി പൊളിയാ 🔥❤️🔥❤️🔥❤️

  • @ambady974
    @ambady974 2 роки тому +16

    നിങ്ങളുടെ സൗണ്ടിന്റെ ഫാനാണ് ഞാൻ 😍😍

  • @gopuz5212
    @gopuz5212 2 роки тому +8

    Nalloru motivation movie .supper chechi ❤️❤️❤️

  • @visaghvava8143
    @visaghvava8143 2 роки тому +63

    ഇന്ത്യയിൽ ഒന്നും സൗന്ദര്യത്തിന് tax വരാത്തത് നന്നയി 😂

    • @nihmakhalid996
      @nihmakhalid996 2 роки тому +8

      Vanninenkil njanokke adakkeendi vanneene🤣🤣

    • @jky1780
      @jky1780 2 роки тому

      @@nihmakhalid996 😂

    • @anuanu-rc9io
      @anuanu-rc9io 2 роки тому +1

      ശ്ശോ 🙈

    • @asaraslam3777
      @asaraslam3777 2 роки тому +2

      എന്റെ ഭാഗ്യം

    • @AMARJITH__
      @AMARJITH__ 2 роки тому +3

      കേരളത്തിൽ വരാൻ ചാൻസ് ഉണ്ട്
      😂😂😂

  • @harishchenicheri956
    @harishchenicheri956 2 роки тому +20

    Chechiyude sound anu poli 💖☺️❣️

  • @snehasuresh2772
    @snehasuresh2772 2 роки тому +22

    ചേച്ചി ചേച്ചിയുടെ length ഉള്ള വീഡിയോയ്ക്ക് ആണ് കാത്തിരിക്കുന്നത് ❤❤plz ചേച്ചി 🥺🥺

  • @Vidya-o2q
    @Vidya-o2q 2 роки тому +42

    Nte ചേച്ചിയെ 😌❤ Njan ഇപ്പൊ അങ്ങ് മനസ്സിൽ വിചാരിച്ചേ ഒള്ളും 🤗 അപ്പോയെക്കും new മൂവി ആയി ചേച്ചി വന്നു 😌❤ഹാപ്പി 😍😚 Chechiye ഒരുപാട് ഇഷ്ടം ആണ് ❤ Voice and Movie explanation pinne 😍ഓരോ മൂവിയും കിടിലോസിക്കി 😍🔥✌️ Next movie കാണാൻ കാത്തിരിക്കുന്നു ❤🤗

  • @gourmetstrialbynajida8466
    @gourmetstrialbynajida8466 2 роки тому +6

    Last dialogue kettu chiri nirthan vayyalloo 😂😂

  • @gomasisters7220
    @gomasisters7220 2 роки тому +8

    Chechi yude sound poliya njan orupadu movie explanation kelkkum
    Pakshe ചേച്ചിയുടെ soundnte athara sugam varilla.♥️

  • @taekookgirl9723
    @taekookgirl9723 2 роки тому +5

    Chechii lub u😘katta waiting for your vds💝💝

  • @herenpo5658
    @herenpo5658 2 роки тому +5

    Super movie ❤🔥
    Super Explanation 👏🖒❤

  • @sahila_shayi2989
    @sahila_shayi2989 2 роки тому +7

    Enik chechide sound bayankara ishtta🥰

  • @stellaks9452
    @stellaks9452 2 роки тому +7

    after a long time Chechi is back....❤🙈💞

  • @arathyminnuzz
    @arathyminnuzz 2 роки тому +9

    Congrats for uploading your 100th vdo🥳

  • @rajeshcn9656
    @rajeshcn9656 2 роки тому +4

    Chechi videos fast ayi upload cheyyan marakkalle katta waiting 😸

  • @renjithk.r8136
    @renjithk.r8136 2 роки тому +1

    Super voice movie 👍🏻👍🏻❤❤💯💯 💙💙

  • @gayathri7148
    @gayathri7148 2 роки тому +2

    Adipoli movie cheechi ithupole ulla variety movie kanditte Ella super 👌 😍🥰❤️😘💞❣️

  • @asnaakbar3997
    @asnaakbar3997 2 роки тому +35

    Steller chechi, tale of the nine tailed malayalm explanation idumo chechide explanation adipoli aan 💜💜

  • @smitha983
    @smitha983 2 роки тому +79

    അതൊക്കെ നമ്മുടെ പിണറായി സർക്കാരിനെ കണ്ടു പഠിക്കണം 😂😂

    • @Kannankochu_3
      @Kannankochu_3 2 роки тому +4

      എന്താ കണ്ടു പഠിക്കേണ്ടത് കുട്ടികളെ കൊല്ലയ്ക്കു കൊടുക്കുന്നത് ആണോ🤷🏼‍♂️🤷🏼‍♂️

    • @smitha983
      @smitha983 2 роки тому +3

      @@Kannankochu_3 അല്ലന്നെ... പുള്ളീടെ തലയിൽ വേറെ level tax ideas മാത്രമേ വരൂ എന്നാണ് ഉദ്ദേശിച്ചത് 😂

    • @Kannankochu_3
      @Kannankochu_3 2 роки тому +1

      @@smitha983 oo angane

    • @smitha983
      @smitha983 2 роки тому

      @@Kannankochu_3 താങ്കൾ എന്താണ് ഉദ്ദേശിച്ചത് 😂

    • @Kannankochu_3
      @Kannankochu_3 2 роки тому

      @@smitha983 onnola

  • @asna2243
    @asna2243 2 роки тому +3

    Story nalla comedy aayittund😂😂😂😂

  • @Peruchazhi852
    @Peruchazhi852 2 роки тому +9

    Ith enik kurach manasalayi 😌🤣

  • @jahanasherin5557
    @jahanasherin5557 2 роки тому +13

    Hotel del luna cheyyoo chechii plzzz... 😔😔

  • @adwaith.a.d4390
    @adwaith.a.d4390 2 роки тому +3

    Explanation adipoli aane❤️❤️❤️.

  • @phantomesports9885
    @phantomesports9885 2 роки тому +12

    Steller is back again😍🥰

  • @kevin_james_tharakan
    @kevin_james_tharakan 2 роки тому +7

    👍🏻👍🏻👍🏻

  • @skibbdi_sigma69
    @skibbdi_sigma69 2 роки тому +2

    Thank you for uploading another video

  • @Jamshiyaaleema8893-j2r
    @Jamshiyaaleema8893-j2r 2 роки тому +19

    Ethra dhivasamaayi ittitt..... eagerly waited for this moment

  • @jacko7303
    @jacko7303 2 роки тому +12

    എന്നാണാവോ എനിക്കൊക്കെ tax അടക്കേണ്ടി വരിക...😟😜

  • @rafna1410
    @rafna1410 2 роки тому +10

    ചേച്ചി അത്യമൊക്കെ നല്ലകഥ യുള്ള മൂവി ആയിരുന്നു ചെയ്തിരുന്നത് ഇപ്പൊ ചേച്ചി ചെറിയ ലെങ്ത്തുള്ള കദയില്ലാത്ത movei ആണ് ചെയ്യുന്നത് very sad chechii😭😭😭 nalla seriuse okke cheythoode😭😭😭

  • @ammuzz-o1e
    @ammuzz-o1e 2 роки тому +7

    Thq chechi enn video ettathil, pne chechide pani kurajo?

  • @shamnashaji5608
    @shamnashaji5608 2 роки тому +9

    ചേച്ചി doom at you're service എന്ന k drama series ചെയ്യോ 🥺plzzz ഒരുപാട് കാലം ആയി കാണണം എന്ന് വിചാരിക്കുന്നു 😔🥺

  • @muhsina7774
    @muhsina7774 2 роки тому +18

    പാവം നന്നായിട്ട മൂഞ്ചി കൊണ്ട് ഇരുന്നത് 😂😂 പൊളി movie ♥️♥️♥️♥️

  • @albin_babu_5094
    @albin_babu_5094 2 роки тому +10

    Oru series cheyamo chechi .. Goblin polathe 😊

  • @kookie-Manasa0697bts
    @kookie-Manasa0697bts 2 роки тому +1

    Le kutty:- eniku endhinu ithrem soudharyam thannu🥺😂

  • @benneetadiligent2733
    @benneetadiligent2733 2 роки тому +7

    Eth pole nammle nadilum undakil adipoli ayirunu 😂😂

  • @devika4678
    @devika4678 2 роки тому +1

    oyoo chechi chechide voice aan videoyile highlight😇

  • @sajeerks813
    @sajeerks813 2 роки тому +11

    😐എന്താ അവസാനം ആ പെണ്ണ് പറഞ്ഞെ 🥺

  • @prasadarayil1901
    @prasadarayil1901 2 роки тому

    Ooh saundharyam koodi poyathinte oro kozhappangale..😥😥

  • @mariaa3006
    @mariaa3006 2 роки тому +1

    Hai chechi super movie 👌super voice😊🥰

  • @footballtechy1474
    @footballtechy1474 2 роки тому +1

    Katta waiting ane

  • @slowxup
    @slowxup 2 роки тому +5

    Ennal enik 0% tax ahn 😆❤

  • @nandhana2237
    @nandhana2237 2 роки тому +3

    Nice

  • @TINTUMON-yw8cv
    @TINTUMON-yw8cv 2 роки тому +3

    Katta horror movie's onnum ille 😒♥🔥

  • @mrcartoonremixatred7960
    @mrcartoonremixatred7960 2 роки тому +2

    Chechi surviver movies idaamo1😁🥰

  • @NOTKILLEEEXD
    @NOTKILLEEEXD 2 роки тому +4

    ❤️❤‍🔥❤‍🔥big❤‍🔥fan

  • @ishafathimav.p8495
    @ishafathimav.p8495 2 роки тому +3

    കഴിയുമെങ്കിൽ എന്നും വീഡിയോ apload ചെയ്യണേ 😍

  • @praviprasad
    @praviprasad 2 роки тому +1

    Chechiii❤️‍🔥❤️‍🔥❤️‍🔥

  • @Heyyh-z
    @Heyyh-z 2 роки тому +3

    Chechi comedy video edamo plz ✨

  • @lam4295
    @lam4295 2 роки тому +4

    Chechi puthiya drama chayyamo pls🥰

  • @armygirl6705
    @armygirl6705 2 роки тому +5

    Bring it on ghost series onnu upload cheyyo chechii plssss athinte firsttthe episode upload cheythappo thanne orupaad ishtaayiii pakshe ippo ath postale illa plsss ath onnu postoooo

  • @Gameo3
    @Gameo3 2 роки тому +2

    🔥🔥

  • @nandanabh3534
    @nandanabh3534 2 роки тому +2

    Hi chechi chechiyude explanation enikku istama, chechi edaykk dramayum kude cheyyuvo

  • @priyavrajuu
    @priyavrajuu 2 роки тому +1

    Sowdharyam manasilaanu😇😘🥰

  • @r2kchristopher784
    @r2kchristopher784 2 роки тому +3

    Wating💥

  • @bismin3205
    @bismin3205 2 роки тому +2

    Chechi ini daily video idane🥰😑

  • @ashkarami5048
    @ashkarami5048 2 роки тому +2

    ഇത്രയും സൗന്ദര്യം ഉള്ള പെണ്ണിന് എന്തിനാ ഫെയർ ലാവ്‌ലി 🤣🤣😂😂

  • @nikithaantony1088
    @nikithaantony1088 2 роки тому +3

    ❤️😍

  • @dhaneshmanakody4953
    @dhaneshmanakody4953 2 роки тому +3

    Chechi peninsula explain cheyoooo please 🙏 🙂 😭 😢 😅 ☺️ 🙏 🙂 😭 😢

  • @adilmirsa4394
    @adilmirsa4394 2 роки тому +2

    Chechi daily veedios cheyyamo

  • @kmcnahalyt3664
    @kmcnahalyt3664 2 роки тому +2

    Poli sister big big big fan

  • @hudarashid3230
    @hudarashid3230 2 роки тому +2

    Eni muthal epoyum videos idannee chechi

  • @ponnu__ff_6212
    @ponnu__ff_6212 2 роки тому +3

    ❤❤

  • @rajumonas3727
    @rajumonas3727 2 роки тому +7

    Family hood cheyumo chechi

  • @Aambaloo
    @Aambaloo 2 роки тому +4

    ❤️❤️🔥🔥

  • @shortdrawing2557
    @shortdrawing2557 2 роки тому +2

    ❤️‍🔥

  • @TWITFLIX
    @TWITFLIX 2 роки тому +3

    Chechi entha masangal kudumbo vedeo idunee🥺🥺

  • @anaghajaison3445
    @anaghajaison3445 2 роки тому +5

    Happiness kdrama chayoo only 12 episodes pls 🙏

  • @bibin5672
    @bibin5672 2 роки тому +3

    ചേച്ചി all of are dieds ന്റെ 2ആം ഭാഗം വേണം

  • @drawingminatiofficial
    @drawingminatiofficial 2 роки тому +2

    ☺️❤️💜

  • @athirasrineesh5733
    @athirasrineesh5733 2 роки тому +1

    Super movie

  • @vishnu12375
    @vishnu12375 2 роки тому

    Chechiyude voice kollam

  • @_Aquila_
    @_Aquila_ 2 роки тому +5

    10:01 😂😂

  • @Aya_yoru
    @Aya_yoru 2 роки тому +1

    METAMORPHOSIS chayamo plzz plz namude all of us are dead enna movie le namra unde

  • @MahammadMalik-o4f
    @MahammadMalik-o4f 10 місяців тому

    🎉🎉

  • @vishnuvinnesh
    @vishnuvinnesh 2 роки тому +3

    Aiko last entha paranjath 🧐

  • @ABF-TOBI
    @ABF-TOBI 2 роки тому +2

    Big fan

  • @user-pf7ke5my2w
    @user-pf7ke5my2w 2 роки тому +2

    💙💙

  • @utharajayakumar7538
    @utharajayakumar7538 2 роки тому +2

    Chechii doom at your service cheyiyamo

  • @shyams6666
    @shyams6666 2 роки тому +1

    💝❣️

  • @waterman2986
    @waterman2986 2 роки тому +3

    Dramas explain cheyuu sechyyy

  • @steefens1827
    @steefens1827 2 роки тому +1

    Tnx ഇനി എല്ലാദിവസവും വീഡിയോ ഇടണേ

  • @ramanan__
    @ramanan__ 2 роки тому +8

    ഈ നിയമം എന്നാണാവോ ഇന്ത്യയിൽ കൊണ്ടുവരുക.. 😁

  • @fathimapk3179
    @fathimapk3179 2 роки тому +4

    Korean drama cheyyumo

  • @mohammedshazin1130
    @mohammedshazin1130 2 роки тому

    Chechi polli anutto face reveal cheyyuo plzzz🥰

  • @anishrayyan9675
    @anishrayyan9675 2 роки тому

    Nine tailed fox series cheyyavo chechi.... Chechide soundil kelkan nalla rasamyirikum

  • @NjanUyir
    @NjanUyir 2 роки тому +2

    💙💙💙💙💙

  • @arekkalmedia
    @arekkalmedia 2 роки тому +2

    Hhaa ennelum ente athrayonnum varathilla 😏

  • @akz3896
    @akz3896 2 роки тому +4

    Indiaill ee tax varanath karyamayy ellarunakil njn kadam aduthe tax adakandi.vannnana😌

  • @gomasisters7220
    @gomasisters7220 2 роки тому +1

    Chechi Harry Potter edamo pls

  • @joelx3197
    @joelx3197 2 роки тому +1

    Poli

  • @ashikabdul5283
    @ashikabdul5283 2 роки тому

    👍🏻👍🏻👍🏻👍🏻

  • @C_and_k_drama_world
    @C_and_k_drama_world 2 роки тому +5

    Chechi next video ennu varum

  • @mukundhanlifestyle5681
    @mukundhanlifestyle5681 2 роки тому +1

    Chechi love story idumo

  • @b_t_s__a__r_m_y
    @b_t_s__a__r_m_y 2 роки тому +4

    Movie stellarinte "M" entha chechi mollill thazth vechude athalle banki 😅

  • @rakhshansabil9975
    @rakhshansabil9975 2 роки тому +1

    Memories of Alhambra re upload cheyyumo