'കൗൺസിലറിന്റെ ജീവൻ ഇവിടെ സുരക്ഷിതമല്ല' | Mathew Kuzhalnadan
Вставка
- Опубліковано 17 січ 2025
- 'CPIM ഓഫീസിൽ കൊണ്ടുപോയി അവരെ ആക്രമിച്ചു...പേര് ഇല്ലാത്ത പൊലീസുകാരെത്തി ആ സ്ത്രീയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു, കൗൺസിലറിന്റെ ജീവൻ ഇവിടെ സുരക്ഷിതമല്ല'; മാത്യു കുഴൽനാടൻ MLA | Mathew Kuzhalnadan
#mathewkuzhalnadan #koothattukulam
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
IAS sp യും എച്ചിൽ പട്ടിയോ ഇതു വെള്ളരിക്ക പട്ടണം മാത്യു പോരാടണം
👍👍👍🎉🎉🎉
കേരളം ബംഗാൾ ആകുന്നു
നമ്മുടെ നാട്ടിൽ ജീവനും സ്വത്തിനും നല്ല സുരക്ഷ മുഖ്യമന്ത്രി
പിണറായി വിജയനായി സ്തുതി ഗീതം പാടൂ കഷ്ടം
കേരളം ബംഗാളാക്കുന്നു
😭😭😭😭
Celebrity ക്ക് മാത്രമേ നിയമത്തിൻ്റെ ആനുകൂല്യങ്ങൾ ഉള്ളോ എന്ന് കോടതി വ്യക്തമാക്കണം
കൊറിയയിലും ചൈനയിലും നടക്കുന്നത്!
Well said kuzhalnadan 👌
Support Congress party
ജനാതിപത്യം സോഷ്യലിസ്സം... മനുഷ്യൻ ആകടോ ആദ്യം... ചീഫ് ആയ ചീപ്പിയം
MK❤👍
നന്മയുള്ള ലോകമേ 🤭
കാട്ടിൽ മൃഗങ്ങൾ ഫറാസ് ചെയ്യും നാട്ടിൽ ഇവന്മാര് ചെയ്യും
കൂത്താട്ടുകുളം മോഡൽ
സ്റ്റാലിൻ പിണറായി.. കൂടെ മാവോ അണികളും...
കാല് മാറാൻ ഇങ്ങനെ ഒരു നാറികളും ഒറ്റ പാർട്ടിയിലും വേണ്ട
Kerala police okke CPM gundakal ayitu kurachu kalam ayi sir. Njnum High court order vangiyath ane court fee poyath labham.
കേരള ചൈന
ADV MATHEW KUZHALNADAN 🙏
Sri ABIN VARKEY 🙏
നിന്ദിയുണ്ട് കൗൺസിലർ റേ രക്ഷിക്കാൻ സ്വീകരിച്ച efforts ന്
അതേ വളരെ ശെരിയാണ് .
DYFI , SFI , CPIM ഒക്കെ പിണറായിസം തിന്ടെ വകഭേദങ്ങളാണ്
Sir, യിതുതന്നെയല്ലേ d y f i RAHIM തെമ്മാടി prof Vijayalekshmi യോട് ചെയ്ത molust
ടി. പി യെ ഓർമ്മയുണ്ടോ??? ഓർത്താൽ നല്ലത്.... ഇത് പാർട്ടി സിപിഎം ആണ്.. 🚩
Cpm versatile kidnappers.
Where is women protection in kerala.
Dcc secretary and sons life?
Abhyanthara vaazha thendikkundaaya vijayan..thuf
നിങ്ങളെ വിഷയം പിണറായി ആണ്. കഷ്ട്ടം
Kuzhalinte achanu pattiya abaddham
Vd satheeshan ithuvare cpmne vinarsichittilla
Hani. Rosine pinrayiyum pinari police um kodutha neethi kaunsilerkke ille pinarayi vijeya
Ethano women suraksha. Honeyrose nu matrame Pinarayi support ulo..
കോൺഗ്രസ് നേതാക്കളുടെ ജീവന് എന്തെങ്കിലും വിലയുണ്ടോ കുഴലേ... ഉണ്ടായിരുന്നെങ്കിൽNM വിജയനും മകനും ഇപ്പഴും ജീവിച്ചിരുന്നേന്നെ.....
Oralkethire thelivu kitiyal sikshikan kodathiyundu,ennal a thelivu kodathiyude keezhilulla anneshana samvidhanamalla hajarakunnathu ennathukondu thelivu enganullathum aavam.niyamapaalakar neethipeedathinte keezhil ayirunnenkil niyamasamvidhanam sutharyamayi nadakillennundo?
Ninte..jillayude karyam.nokk..😂😂
കുഴലേ റിസോർട്ട് രാഷ്ട്രിക്കാരാണോ ഈ പറയുന്നത്
കുഴൽനാടനോട് മുട്ടാൻ ധൈര്യമുള്ളവർ വാടാ
മിണ്ടാണ്ട് പോടോ
Kerala super
കുഴൽ പൊങ്ങിയോ 🤣
ഹണി റോസിന്റെ പരാതിയിൽ ബോച്ചേക്കെതിരെ എടുത്ത നടപടി പോലെ കലാരാജന്റെ കാര്യത്തിലുമുണ്ടാവുമല്ലോ അല്ലെ പിണു വിന്റെ പോലീസെ