Haalake Marunne (Lyrics) - Sulaikha Manzil

Поділитися
Вставка
  • Опубліковано 27 кві 2023
  • Haalake Marunne (Lyrics) - Sulaikha Manzil
    Thanks for watching
    Subscribe for more videos
    Turn on notification for latest updates 🔔
    👉Mu6ic2.5
    Instagram: _mu6ic2.5_?utm_...
    Website: mu6ic25.blogspot.com
    For Promotions and Music Submissions:
    •Contact•📧 mu6ic2.5@gmail.com
    Instagram: @_mu6ic2.5_
    The photo and audio is not owned by ourselves
    the copyright credit goes to to respective owners.
    If there is any copyright issues please don't report the video kindly messege to us and the content
    will immediately removed.
    Thank you...
    #Halaakemarunne
    #Sulaikhamunzil
    #trendingsong
    #reelstrendingsong
    #trendingmashup
    #Lyrics
    #instatrendingsong
    #trendingnow
    #viralsong
    #statustrendingsong
    #Mu6ic2.5

КОМЕНТАРІ • 93

  • @zainabriya7288
    @zainabriya7288 Рік тому +260

    പാതിചിരിച്ചന്ദ്രികയേ
    പതിനാലിന്റെ പാലൊളിയേ
    രാക്കനിയേ താരകമേ
    മതി പോലെ പ്രകാശിതയേ
    അഴകാലെ വിഭൂഷിതയേ
    അലിവാലെ അലങ്കൃതയേ
    മധുരക്കിനാവിന്റെ കതക് തുറക്കുന്ന
    മതിഭ്രമദായിനി പരിമളഗാത്രേ
    ഹാലേതാ
    ഹാലേ നിന്നെ കണ്ടാലാകെ
    ഹാലാകെ മാറുന്നേ..
    മധുരക്കിനാവിന്റെ കതക് തുറക്കുന്ന
    മതിഭ്രമദായിനി പരിമളഗാത്രേ
    ഹാലേതാ
    ഹാലേ നിന്നെ കണ്ടാലാകെ
    ഹാലാകെ മാറുന്നേ..
    കല പലതറിയാം
    പെണ്ണെ ദഫിൽ മുട്ടുന്നോൻ
    പിന്നെ കോലിൽ കൊട്ടുന്നോൻ
    നിന്റെ നെഞ്ചിൽ തട്ടുന്നോൻ
    ഇരുമൈ തകതൈ
    താളം തമ്മിൽ കൊള്ളാനായ്
    പെണ്മൈ ആണ്മൈ കൊണ്ടോനോ
    മണ്ണും വിണ്ണും ഒന്നോനാ…
    സ്വർഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
    ഹാലേതാ
    ഹാലേ നിന്നെ കണ്ടാലാകെ
    ഹാലാകെ മാറുന്നേ..
    പടയാളികളായിരമായിരമായ്
    സമരോത്സുകരായ്
    പടയോടിയ പാവന ഭൂമിക
    താണ്ടിയ സംഹിതയാ
    പലകൽപനകൾ കവികൾ
    പണിതിട്ടൊരു സംഭവമാ
    പലപാമര മാനവ മാനസ
    സങ്കട സംഗതിയാ
    ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
    ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
    നിൻ ചിറകടി സിൽസിലയാലെ
    മധുപൊടിയണ പനിമലരാകെ
    പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
    പൂതികളായിരം പൂവിതളാകണ്
    പൂത്ത് നിക്കണ് പാട്ട് പാടണ്
    മോഹത്തോടെ
    തന്മനതിലെ മണിയറയാകെ
    നിറമലരണി വർണ്ണനയാലെ
    സു-പ്രിയരസ പധനിസ
    സരിഗമ പദരസ
    രഥമതി-ലുലകമേ-അതിധ്രുതമോടി
    സുബക്കർത്തിങ്കലെത്തിപ്പെട്ട
    യത്തീമിനാളെ ..
    ഹാലേതാ…

  • @niyafathima2708
    @niyafathima2708 Рік тому +40

    Vibe Addicted to this song🫶🏻🥹😂

  • @johnrichard-gt9go
    @johnrichard-gt9go Рік тому +22

    I don't understand the language but I like the song ❤

    • @ANARPA
      @ANARPA Рік тому +1

      malayalam

    • @binojpcv
      @binojpcv Рік тому

      malayalam 🍒🍒

  • @shanavasa3974
    @shanavasa3974 Рік тому +11

    I love this song❤

  • @ariyadiadha419
    @ariyadiadha419 Рік тому +7

    Big love from Indonesia.🇮🇩

  • @ajmilabilal6311
    @ajmilabilal6311 Рік тому +3

    Thank you dear mu 6ic

  • @ShahulHameed-ql6nv
    @ShahulHameed-ql6nv Рік тому +1

    Powli 🥰🤟🖇

  • @SyedShahrukh-ux8pg
    @SyedShahrukh-ux8pg Місяць тому

    I not understand this language but mind blowing song o my god ❤️😍 superb 🎉

  • @YonkoHub360
    @YonkoHub360 Рік тому +19

    1:45 The real masterpiece lyrics starting from here ❤❤️‍🔥🔥⚡️

  • @Riyaaaa2
    @Riyaaaa2 11 місяців тому +2

    1:45 THE REAL STARTING ♥️♥️❤‍🔥❤‍🔥

  • @AbdulGafoor-zh4uj
    @AbdulGafoor-zh4uj Рік тому

    Adi poli❤️

  • @mohammadsinansinan3604
    @mohammadsinansinan3604 Рік тому +10

    Song adipoliyane❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhimanyusatheesh9588
    @abhimanyusatheesh9588 Рік тому +15

    1:57

  • @Shadowboy12345
    @Shadowboy12345 6 місяців тому

    Thanks for lyrics and your channel

  • @josebismi4651
    @josebismi4651 2 місяці тому

    Paatu paadiyapo payangara ishtapat ♥️

  • @kasimkasim6340
    @kasimkasim6340 Рік тому +1

    Super 😀😀😙😙😍😍

  • @latheefbk9639
    @latheefbk9639 Рік тому +11

    My fav song

  • @fathimapathkuttti
    @fathimapathkuttti Рік тому +1

    Polli

  • @salmanfaris3375
    @salmanfaris3375 Рік тому

    Super

  • @sirajmalayilsirajmalayil1550
    @sirajmalayilsirajmalayil1550 Рік тому +5

    Now trending❤🤙🏻

  • @shameemfreakzz3453
    @shameemfreakzz3453 Рік тому +1

    Powliii😚

  • @rakhiravi2427
    @rakhiravi2427 Місяць тому

    This reminds me of Kerala😇🥰😇😇😇

  • @sahulsahulhameed5169
    @sahulsahulhameed5169 2 місяці тому

    My favourite song

  • @sulaigasulaigav1843
    @sulaigasulaigav1843 Рік тому +1

    Polliesong✨✨✨✨💯👌💜💜💛

  • @smilinggirl9601
    @smilinggirl9601 Рік тому +2

  • @KairunnisaKairunnisamuneer
    @KairunnisaKairunnisamuneer Рік тому +1

    Powlii❤

  • @prathikshakalsay3646
    @prathikshakalsay3646 Рік тому

    😚🤗❤❤

  • @shameemfreakzz3453
    @shameemfreakzz3453 Рік тому +2

    Song😎

  • @shajimuneerhisana8530
    @shajimuneerhisana8530 Рік тому +2

    👍🏻👍🏻

  • @rifaa3100
    @rifaa3100 Рік тому

    ❤️❤️

  • @tubusultan9302
    @tubusultan9302 Рік тому +3

    Eee janmathil Ee song njn padikooola tta😂🙆onh song padikaa en keriyathan nte rabbe😂🙆

    • @pinkblossoms644
      @pinkblossoms644 10 місяців тому

      Ningal paranja aadhyatha vari aa paatinta tunil paadi nokkikke naala rasavund 😁

  • @alibhaimct
    @alibhaimct Рік тому

    ❤🎉

  • @rakhiravi2427
    @rakhiravi2427 Місяць тому

    It’s my language that’s why I said I love it so much

  • @raheempp1503
    @raheempp1503 Рік тому

  • @hena1044
    @hena1044 Рік тому +1

    Njan ee song padichu

  • @ayeaakash
    @ayeaakash 3 місяці тому

    1.5x speed was my prior video's playback speed and this continued at 1.5x haha it was a banger secondly i don't understand a single word but the music the lyrics everything is 🔥❤️

  • @Mrhacket438
    @Mrhacket438 Рік тому +1

    1:44❤️❤️

  • @sheebasherinnj1964
    @sheebasherinnj1964 Рік тому +1

    2:20

  • @muhmmedansif7979
    @muhmmedansif7979 Рік тому

    👍

  • @jishnus4865
    @jishnus4865 5 місяців тому

    🥰

  • @rukkiyarukkiya2744
    @rukkiyarukkiya2744 Рік тому +92

    Ee song eppazhathe trend ayii thudagi ee song àthu konda NJN ee patt padikam annne kazhithiyapollle bhayavata pad ee song patti padikan anttta ponne 😂😂😂😂

    • @ihsanulhaque513
      @ihsanulhaque513 Рік тому +5

      Enth??

    • @anandhu1240
      @anandhu1240 Рік тому

      Athinn

    • @krishnakishoremeluhan2511
      @krishnakishoremeluhan2511 Рік тому +38

      നിന്റെ കമന്റ് വായിച്ചു മനസ്സിലാക്കുന്ന അത്ര ബുദ്ധിമുട്ട് ഇല്ല ഈ പാട്ട് പഠിക്കാൻ... നമിച്ചു പൊന്നേ

    • @shahanasansil2240
      @shahanasansil2240 Рік тому

    • @microfoodie2.095
      @microfoodie2.095 Рік тому

      എന്ത് തേങ്ങയാണ് പറയുന്നേ

  • @Web_rings
    @Web_rings Рік тому +3

    People: Japanese hard to learn😮‍💨
    Malayalam: are you joking!🗿🗿??

  • @As.laah._
    @As.laah._ Рік тому +33

    Paathichiri Chandrikaye Pathinalinte cheloliye
    Raakkaniye thaarakame Mathipole prakaashithaye
    Azhakaale vibhooshithaye
    Alivaale alankrithaye
    Azhakaale vibhooshithaye
    Alivaale alankrithaye
    Madhurakkinaavinte kadhakuthurakkunna
    Madhibhramadaayini Parimalagaathre
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Madhurakkinaavinte kadhakuthurakkunna
    Madhibhramadaayini Parimalagaathre
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Kala Palathariyaam Penne duffil muttunnon
    Pinne Kolil kottunnon
    Ninte Nenjil thattunnon
    Irumey thaka they thaalam
    Thammil kollanaaay
    Penmey Anmey kondono
    Mannum vinnum onnonaa...
    Subargathinkalethipetta yatheeminaale
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Padayaalikalaayiramaayiramai Samarolsukaraay
    Padayodiya paavana bhoomika thandiya Samhithayaa
    Pala Kalpanakal kavikal
    Panithittoru Sambhavama
    Palapaamara Maanava Maanasa
    Sankada sangathiyaa
    Chinthapoonthottathe chanthathinnaale
    Shankappoompaate Thennippaaralle
    Nin chirakadi silsilayale
    Madhupodiyana Panimalaraake
    Poompodithari chinthanu poonkavil chokkanau
    Poothikalaaayiram poovithalaakanu
    Poothu nikkana paattu paadana
    Mohathode
    Thanmanathile Maniyarayaake
    Niramalarani Varnnanayaale
    Su-priyarasa padhanisa
    Sarigama padharasa
    Radhamathi-lulakame-Athidhruthamodi
    Subargathinkalethipetta yatheeminaale
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Madhurakkinaavinte kadhakuthurakkunna
    Madhibhramadaayini Parimalagaathre
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Kala Palathariyaam Penne duffil muttunnon
    Pinne Kolil kottunnon
    Ninte Nenjil thattunnon
    Irumey thaka they thaalam
    Thammil kollanaaay
    Penmey Anmey kondono
    Mannum vinnum onnonaa...
    Subargathinkalethipetta yatheeminaale
    Haaletha... Haale Ninne Kandaalaake
    Haalaake Marunne
    Haaletha... Haale Ninne Kandaalaake
    Haalaake Marunne

  • @shameemfreakzz3453
    @shameemfreakzz3453 Рік тому +2

    Trend

  • @user-ns8vc3ed1v
    @user-ns8vc3ed1v Рік тому

    Super 🎉🎉🎉🎉😮😮😮😮😮😊😊😊😊

  • @aryavjvijay2676
    @aryavjvijay2676 9 місяців тому

    1:45

  • @user-gb8rz8xj5n
    @user-gb8rz8xj5n Рік тому

    1:39

  • @hadishhidashvlog4784
    @hadishhidashvlog4784 Рік тому +1

    I love this 1:45

  • @nourasiddique7808
    @nourasiddique7808 Рік тому +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajidkc8181
    @sajidkc8181 8 місяців тому

    😂😁 Song

  • @ajudivya
    @ajudivya Рік тому +2

    Udayanidhi stalin acting not good. You would have replaced vikram or dhanush

  • @kannurfamily7029
    @kannurfamily7029 Рік тому +1

    പാതിചിരിച്ചന്ദ്രികയേ
    പതിനാലിന്റെ പാലൊളിയേ
    രാക്കനിയേ താരകമേ
    മതി പോലെ പ്രകാശിതയേ
    അഴകാലെ വിഭൂഷിതയേ
    അലിവാലെ അലങ്കൃതയേ
    മധുരക്കിനാവിന്റെ കതക് തുറക്കുന്ന
    മതിഭ്രമദായിനി പരിമളഗാത്രേ
    ഹാലേതാ
    ഹാലേ നിന്നെ കണ്ടാലാകെ
    ഹാലാകെ മാറുന്നേ..
    മധുരക്കിനാവിന്റെ കതക് തുറക്കുന്ന
    മതിഭ്രമദായിനി പരിമളഗാത്രേ
    ഹാലേതാ
    ഹാലേ നിന്നെ കണ്ടാലാകെ
    ഹാലാകെ മാറുന്നേ..
    കല പലതറിയാം
    പെണ്ണെ ദഫിൽ മുട്ടുന്നോൻ
    പിന്നെ കോലിൽ കൊട്ടുന്നോൻ
    നിന്റെ നെഞ്ചിൽ തട്ടുന്നോൻ
    ഇരുമൈ തകതൈ
    താളം തമ്മിൽ കൊള്ളാനായ്
    പെണ്മൈ ആണ്മൈ കൊണ്ടോനോ
    മണ്ണും വിണ്ണും ഒന്നോനാ…
    സ്വർഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
    ഹാലേതാ
    ഹാലേ നിന്നെ കണ്ടാലാകെ
    ഹാലാകെ മാറുന്നേ..
    പടയാളികളായിരമായിരമായ്
    സമരോത്സുകരായ്
    പടയോടിയ പാവന ഭൂമിക
    താണ്ടിയ സംഹിതയാ
    പലകൽപനകൾ കവികൾ
    പണിതിട്ടൊരു സംഭവമാ
    പലപാമര മാനവ മാനസ
    സങ്കട സംഗതിയാ
    ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
    ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
    നിൻ ചിറകടി സിൽസിലയാലെ
    മധുപൊടിയണ പനിമലരാകെ
    പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
    പൂതികളായിരം പൂവിതളാകണ്
    പൂത്ത് നിക്കണ് പാട്ട് പാടണ്
    മോഹത്തോടെ
    തന്മനതിലെ മണിയറയാകെ
    നിറമലരണി വർണ്ണനയാലെ
    സു-പ്രിയരസ പധനിസ
    സരിഗമ പദരസ
    രഥമതി-ലുലകമേ-അതിധ്രുതമോടി
    സുബക്കർത്തിങ്കലെത്തിപ്പെട്ട
    യത്തീമിനാളെ ..
    ഹാലേതാ…

  • @faseelarahim364
    @faseelarahim364 Рік тому

    ✨🤍👌🏻