രാഹുലിനെ ഒരു സ്ഥാനാർഥി ആകാനുള്ള അവസ്ഥയിലേക്ക് പ്രശസ്തിയിലേക്ക് ഉയർത്തിയത് പിണറായിയാണ്. അയാൾ പോലീസിനെ ഉപയോഗിച്ച ഓരോ വട്ടം രാഹുലിനെ യും യൂത്ത് കോൺഗ്രസിനെയും അടിച്ചമർത്താൻ നോക്കുമ്പോൾ രാഹുൽ വളരുകയായിരുന്നു. കേരളം മുഴുവൻ രാഹുൽ പ്രശസ്തനായത് police പ്രവർത്തികളിൽ കൂടിയാണ്. അങ്ങനെ പിണറായിയുടെ, സിപിഎം ന്റെ ബിജെപി യുടെ പ്രവർത്തികൾ രാഹുലിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു. ഇത് രാഹുലിന്റെ വിജയം ഉറപ്പ് ഭൂരിപക്ഷം ഇരട്ടികളാകുന്നു.
Congress കാർ താമസിച്ച ഹോട്ടൽ റൈഡ് ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി ബി ജെ p ക്കാരൻ കുഴൽ പ്പണം കടത്തിയപ്പോൾ കാണിച്ചിരുന്നു എങ്കിൽ പോലീസിനെ നട്ടെല്ലുള്ളവർ എന്ന് പറയാമായിരുന്നു. നട്ടെല്ല് ബി ജെ പി ഓഫീസിൽ പണയം വെച്ചുപോയോ എന്ന് സംശയിക്കുന്നു
കുഴൽപ്പണക്കേസന്വേഷിക്കണ്ടത് കേരള പോലീസ് അല്ല ED യാണ്.പണം തട്ടിക്കൊണ്ടുപോയത് അന്വേഷിക്കാനാണ് കേരള പോലീസ്. ആ അന്വേഷണ റിപ്പോർട്ട് പോലീസ് ഇ.ഡി ക്കും ഇൻകം ടാക്സിനും സമർപ്പിച്ചിട്ടുണ്ട്. തുടരന്വേഷണം നടത്തേണ്ടത് ഇ ഡിയുടെ കടമയാണ്. അതിന് പിണറായി ഗവൺമെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
കോൺഗ്രസ് ❤🇮🇳🇮🇳🇮🇳💪💪💪💪
UDF❤❤❤❤❤❤❤❤
യുഡിഫ് 👌👌👌👌
പ്രതികരിച്ചിട്ടില്ല എങ്കിൽ അടുത്തനിലപാട് പോലീസ് വീടുകളിൽ കയറി ഇറങ്ങും അഭ്യന്തരം നോക്കി നിൽക്കും
പാലക്കാട് ജനങ്ങൾ കാശ് മേടിച്ചു വോട്ട് ചെയ്യില്ല
സരിൻ ജയിക്കും
യുഡിഫ് 🔥🔥🔥
രാഹുലിനെ ഒരു സ്ഥാനാർഥി ആകാനുള്ള അവസ്ഥയിലേക്ക് പ്രശസ്തിയിലേക്ക് ഉയർത്തിയത് പിണറായിയാണ്. അയാൾ പോലീസിനെ ഉപയോഗിച്ച ഓരോ വട്ടം രാഹുലിനെ യും യൂത്ത് കോൺഗ്രസിനെയും അടിച്ചമർത്താൻ നോക്കുമ്പോൾ രാഹുൽ വളരുകയായിരുന്നു. കേരളം മുഴുവൻ രാഹുൽ പ്രശസ്തനായത് police പ്രവർത്തികളിൽ കൂടിയാണ്. അങ്ങനെ പിണറായിയുടെ, സിപിഎം ന്റെ ബിജെപി യുടെ പ്രവർത്തികൾ രാഹുലിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു. ഇത് രാഹുലിന്റെ വിജയം ഉറപ്പ് ഭൂരിപക്ഷം ഇരട്ടികളാകുന്നു.
സിപിഎം +ബിജെപി +പോലീസ് =cbp❌ UDF✅
BJPക്കുംCPMനുംകള്ളപണ വിതരണത്തിന്കളംഒരുക്കുന്നതിനായി കോൺഗ്രസ് നേതാക്കളുടെ താമസസ്ഥലത്ത് അർദ്ധരാത്രിയിൽ റെയിഡു നടത്തി പോലീസ്
LDFന്റെ നാണം കെട്ട കളി 😂
Congress കാർ താമസിച്ച ഹോട്ടൽ റൈഡ് ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി ബി ജെ p ക്കാരൻ കുഴൽ പ്പണം കടത്തിയപ്പോൾ കാണിച്ചിരുന്നു എങ്കിൽ പോലീസിനെ നട്ടെല്ലുള്ളവർ എന്ന് പറയാമായിരുന്നു. നട്ടെല്ല് ബി ജെ പി ഓഫീസിൽ പണയം വെച്ചുപോയോ എന്ന് സംശയിക്കുന്നു
കുഴൽപ്പണക്കേസന്വേഷിക്കണ്ടത് കേരള പോലീസ് അല്ല ED യാണ്.പണം തട്ടിക്കൊണ്ടുപോയത് അന്വേഷിക്കാനാണ് കേരള പോലീസ്. ആ അന്വേഷണ റിപ്പോർട്ട് പോലീസ് ഇ.ഡി ക്കും ഇൻകം ടാക്സിനും സമർപ്പിച്ചിട്ടുണ്ട്. തുടരന്വേഷണം നടത്തേണ്ടത് ഇ ഡിയുടെ കടമയാണ്. അതിന് പിണറായി ഗവൺമെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
Udf നെ ജയിപ്പിച്ചേ അടങ്ങു 🤣
Cpm BJP kaream oru theeru manathil ethy😂😂
Udf👍
നികേഷിനും രാജേഷിനും വിജിനും പോലീസിന് റൂം തുറന്നു കൊടുക്കാൻ ഒരു മടിയും കാണിച്ചില്ല.
ഷാഫിക്കും ഷാനിമോൾക്കും ശ്രീകണ്ഠനും എന്തെ റൂം തുറക്കാൻ മടി??
Avide akke randu alkke udf room undarunullu athum sthreekalkku annu thannum pine athile Shani mol ottaikkarunu athannu , oru Vanitha police polum undarunila . Kallam paranju thetti dharipikkan nokkittu karyamila nadakam polinju sathyam ellarkkum manasilai.