Sachy Interview | Maneesh Narayanan | Part 1 | The Cue

Поділитися
Вставка
  • Опубліковано 3 лют 2020
  • Sachy was an Indian writer, poet, theatre artist, film script writer, producer
    sachy interview with maneesh narayanan
    #Sachy #sachyinterview #SachyDirector
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp.com/KBCKA8RbJzL...
    TikTok - vm.tiktok.com/SXdsC1/
    Helo - studio.helo-app.com/profile/t...
  • Розваги

КОМЕНТАРІ • 336

  • @jithinkannadan7092
    @jithinkannadan7092 4 роки тому +272

    തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർ കാണേണ്ട ഇന്റർവ്വ്യൂ,താങ്ക്സ്‌ മനീഷ്‌ ഭായ്‌

    • @justinepjose
      @justinepjose 4 роки тому +3

      jithin kannadan 👌

    • @jabirjabir1423
      @jabirjabir1423 4 роки тому +2

      God father of dileep.expecting more like ramaleela movie

    • @pretheeshgpresannan4172
      @pretheeshgpresannan4172 4 роки тому

      Right

    • @drtonyissac9297
      @drtonyissac9297 4 роки тому

      സത്യം ബ്രോ

    • @drtonyissac9297
      @drtonyissac9297 4 роки тому

      പണ്ട് indiavisionil എല്ലാ നല്ല പടങ്ങൾക്കും 1അര സ്റ്റാർ കൊടുക്കുന്നവനായിരുന്നു ഈ ഊള മനീഷ്, വെറും നാറിയായിരുന്നു. ഇപ്പൊ കൊള്ളാം

  • @mdalimdy
    @mdalimdy 4 роки тому +108

    പറയാനനുവദിക്കുക എന്നത് ഒരു അവതാരകന്റെ ഏറ്റവും മികച്ച ക്വാളിറ്റി ആണ്... ഈ ചാനലിൽ വരുന്ന ഇന്റർവ്യൂ വേറിട്ട് നിൽക്കുന്നത് അതുകൊണ്ടാണ് !

    • @soul9058
      @soul9058 3 роки тому

      ചോദ്യങ്ങളും മികച്ചത് 👌

  • @savaneeshlal4365
    @savaneeshlal4365 4 роки тому +205

    ഇന്ന് നിലവിൽ ഉള്ള മലയാളത്തിലെ മികച്ച തിരക്കഥകൃത്

  • @RAJATHRAJRK
    @RAJATHRAJRK 4 роки тому +20

    മറക്കില്ല സച്ചിയേട്ടാ❤️ . താങ്കളുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം തന്നെ താങ്കളെ ഞങ്ങളിൽ നിന്നും കാലം പറിച്ചുമാറ്റി😣💔..... 2020 നു നടുവിരൽ നമസ്കാരം😠

  • @ananthakrishnanrs5174
    @ananthakrishnanrs5174 4 роки тому +64

    You are doing great maneesh etta as an interviewer by selecting right personalities& questions..would like to see Bobby-sanjay interview from you❤️

  • @skywalker580
    @skywalker580 4 роки тому +67

    15:35 mammoka

  • @khaleelkayakool101
    @khaleelkayakool101 4 роки тому +15

    ഒരുവട്ടം കണ്ടതാണ് , മരിച്ചു എന്ന് അറിഞ്ഞ ശേഷം വീണ്ടും.. വിട സച്ചി .. നന്ദി നല്ല ഓർമ്മകൾ നൽകിയതിന്

  • @sanuraveendran4452
    @sanuraveendran4452 4 роки тому +29

    ഇന്ന് പടം കാണാൻ പോയത് തന്നെ... sachy എന്ന പേരിന്റെ ബലത്തിൽ ആണ്. 🔥✌️

  • @geetanair879
    @geetanair879 4 роки тому +18

    Such a honest person. Rest In Peace.

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +74

    സച്ചി എന്ന പേരുണ്ടെങ്കിൽ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം

  • @adhiladhi9130
    @adhiladhi9130 4 роки тому +16

    Sachy is a Excellent scriptwriter and Director

  • @aravindt8146
    @aravindt8146 4 роки тому +35

    ബിജു മേനോനെ ഇത്രയും എനർജറ്റിക് ആയി കാണാൻ കഴിയും എന്ന് കരുതിയില്ല...പൊളി പടം

    • @BK-yh5pd
      @BK-yh5pd 4 роки тому +2

      FIR പത്രം ഒക്കെ ഒന്ന് കണ്ടു നോക്ക് 😆😆😆😆😀😀😀

    • @aravindt8146
      @aravindt8146 4 роки тому +1

      പത്രത്തിലെ പ്രായം ആണോ ഇപ്പൊ...ഇനി ആണെങ്കിൽ പോലും ഇത്രയും energetic ആയിരുന്നോ എന്നു സംശയമാണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +1

      ഒരു പൊടിക്ക് മേലെ ബിജു മേനോൻ ആണ് ♥️♥️🙏prthivi സൂപ്പർ ആയിരുന്നു

  • @trendmedia5441
    @trendmedia5441 4 роки тому +27

    കാത്തിരുന്നnterview
    Sachy....promised script writer and director

  • @shinoysunny8086
    @shinoysunny8086 4 роки тому +64

    സച്ചി ഏട്ടൻ ഫുൾ ടൈം "ഏത് " ന്ന് പറയുന്നത് ഞാൻ മാത്രം ആണോ ശ്രദ്ധിച്ചത്😊

    • @johndcruz3224
      @johndcruz3224 4 роки тому +1

      അഞ്ഞൂറ് ശതമാശനം... 🤣🤣

  • @donthomasabraham3165
    @donthomasabraham3165 4 роки тому +5

    മലയാള സിനിമക്ക് ഒരു തീരാ നഷ്ടം ആണ് ഈ മനുഷ്യന്റെ വിടവ്

  • @moideenkoyapurakkat1005
    @moideenkoyapurakkat1005 4 роки тому +18

    മമ്മൂക്ക അത് ചെയ്യാതിരുന്നത് നന്നായി കാരണം സുരേഷ് കൃഷ്ണ ചെയ്ത കഥാപാത്രം ശ്രദ്ധിക്കുക...ചർച്ച വേറെ രൂപത്തിലായേനെ

  • @vishnuvs4632
    @vishnuvs4632 4 роки тому +7

    Interview chyna chettn genuine questions Vanna karnm aan ee interview great ayth

  • @jessiepinkman861
    @jessiepinkman861 4 роки тому +16

    കിടുക്കാച്ചി തിരക്കഥ ആണ്...
    👌👌
    പടം കിടു 👌👌

  • @mallutortugayt4607
    @mallutortugayt4607 4 роки тому +340

    അനാർക്കലി എന്ന ജിന്ന് ഒഴിഞ്ഞു പോകാത്തവരുണ്ടോ ഏത് 😜

  • @explore808
    @explore808 4 роки тому +4

    Super interview

  • @amalvp9907
    @amalvp9907 4 роки тому +5

    സിനിമയെ കുറിച്ച് കുറേ കാഴ്ചപ്പാടുള്ള ആളായിരുന്നു സച്ചി. ആദരാജ്ഞലികൾ സച്ചി

  • @mimicryroy7688
    @mimicryroy7688 4 роки тому +11

    Sounds like Ranjit ❤❤❤

  • @kannankannan-yh8nj
    @kannankannan-yh8nj 4 роки тому +11

    Sachy ഒരു വലിയ അറിവ് ആണ് തനത് കട്ട വെയ്റ്റിംഗ് ak

  • @joygeorge469
    @joygeorge469 4 роки тому +50

    ഇങ്ങേരുടെ പേരിൽ credit എടുത്ത ആളാണ് സേതു

  • @willeek3760
    @willeek3760 4 роки тому +2

    always in our hearts 🌹🌹🌹

  • @helenarjun7207
    @helenarjun7207 4 роки тому +164

    റൺ ബേബി റൺ
    സീനിയേർസ്
    അനാർക്കലി
    രാമലീല
    മേക്കപ്പ് മാൻ
    Sachy ❤️

  • @sanfarsanu2914
    @sanfarsanu2914 3 роки тому +2

    My inspiration sachy sir ..we miss you sir

  • @imageoautomation
    @imageoautomation 4 роки тому +3

    good interview

  • @anishrajcr7277
    @anishrajcr7277 4 роки тому +1

    Seriously missing u sachy sir....

  • @sreyasmpurackal5651
    @sreyasmpurackal5651 4 роки тому +2

    padam kandu....adipoliii....!!!!

  • @martinnjoseph7987
    @martinnjoseph7987 4 роки тому +10

    You'll be missed. Gone too soon. RIP Sachy Sir !!

  • @Jishnucreations2021
    @Jishnucreations2021 4 роки тому +6

    Too Much Information. I think the face of the interview is getting changed through good interviewers like Manishettan, jhonyettan and few more...Keep Going.
    And finally, Sachyettan is becoming a textbook for screenwriters, hope one day I will be acting in his film.
    Thank you for this fabulous interview.

  • @nishanthn.t1509
    @nishanthn.t1509 4 роки тому +2

    Miss you sachi sir 💔💔💔

  • @AbnuCPaul
    @AbnuCPaul 4 роки тому +8

    ഇനി മുണ്ടൂര്‍ മാടനു രണ്ടാം വരവ് കൊടുക്കാന്‍ സച്ചി ഏട്ടന്‍ ഇല്ല 🖤

  • @jobyjohnson3580
    @jobyjohnson3580 4 роки тому +1

    My fav writer.

  • @AR-bm2gg
    @AR-bm2gg 4 роки тому +5

    😍🔥

  • @prabhakarankaimal7691
    @prabhakarankaimal7691 4 роки тому +2

    I liked ayappan kosi , which has rage of maheshine prathikaram or kumbalangi , and is much better than driving licence

  • @ramizmhd6607
    @ramizmhd6607 4 роки тому +11

    Enough.!! I'm inspired!❤❤

  • @najeeb.muhammad
    @najeeb.muhammad 4 роки тому +3

    Sachy 🖤💫

  • @Zainaboutiqalpy
    @Zainaboutiqalpy 4 роки тому +2

    Thank u man:)

  • @bobbyarrows
    @bobbyarrows 4 роки тому +15

    Here.... first comment n like

  • @vysakhsp1341
    @vysakhsp1341 4 роки тому +17

    No one else would have done the role of Harindran other than Prithviraj..The character has some negative sides and would affect the stardom of the so called superstars..That is where Prithviraj as an actor shows the commitment toward a good film and just wanting the film to be good not just his character..Hats off for taking such a good effort for this movie

    • @georgekyle165
      @georgekyle165 4 роки тому

      Negative abhinayichal stardom povum alle mwonuse... Josh brolin okke paavam

    • @vysakhsp1341
      @vysakhsp1341 4 роки тому

      Thanos evidey kidakkunnu
      1 villian role cheythal jeevitha kalam muzhivan villan akendi varunna malayalam film industry evidey kidakkunnu

    • @kirind.dragon1901
      @kirind.dragon1901 4 роки тому

      Fahadh did kinda supporting negative in Kumblangi.

  • @vivekmtkoduvally2423
    @vivekmtkoduvally2423 4 роки тому +6

    "ഏത്..." 👌🤩

  • @ambikakrishnankutty4210
    @ambikakrishnankutty4210 4 роки тому +2

    Interesting

  • @Ljcreations2024
    @Ljcreations2024 4 роки тому +43

    സച്ചിയേട്ടൻ്റെ ഇൻ്റർവ്യൂ കണ്ട് ഞാനും ഒരു തിരക്കഥ എഴുതാൻ പോകുന്നു അയ്യപ്പനും കോശിയും വൻ വിജയമാകും

    • @sskkvatakara5828
      @sskkvatakara5828 4 роки тому +1

      Short film akku

    • @dhanishe6235
      @dhanishe6235 3 роки тому

      All the best.. Lipsy.. Lipsy

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 роки тому

      Best of luck, ആ തിരക്കഥ സിനിമയായി വലിയ വിജയം ആകട്ടെ ❤️

  • @ceebeeyes9046
    @ceebeeyes9046 4 роки тому +2

    500% correct.....

  • @jayaprakasan6863
    @jayaprakasan6863 4 роки тому +1

    Sherikkum shock aayi poyi..RIP chettaa...

  • @UnboxingMalayalamofficial
    @UnboxingMalayalamofficial 4 роки тому +4

    ❤❤❤

  • @amaljoy3604
    @amaljoy3604 4 роки тому +3

    Nice

  • @geotz30
    @geotz30 4 роки тому +2

    ആദരാജ്ഞലികൾ സച്ചി സർ

  • @shereejunnikkadankandy6969
    @shereejunnikkadankandy6969 4 роки тому +6

    Nalla intervew...

  • @armourmedias3635
    @armourmedias3635 4 роки тому +3

    😻

  • @unnikrishnan9902
    @unnikrishnan9902 4 роки тому +1

    Sachy sir nu adaraanjalikal

  • @vibeocean6023
    @vibeocean6023 4 роки тому +2

    🔥🔥🔥🔥🔥🔥🔥🔥

  • @moorthynarayanan7239
    @moorthynarayanan7239 4 роки тому +7

    Sachyettan fans like here...!!!

  • @amalmanoj4887
    @amalmanoj4887 4 роки тому +1

    RIP❣️

  • @johnwalker4787
    @johnwalker4787 4 роки тому +35

    Expecting interview with Trance team.

  • @abedpaul2661
    @abedpaul2661 4 роки тому +16

    എന്തിനാണ് ഹേ.. ഒരു ചോദ്യമോ ദുഃഖമോ ബാക്കി വയ്ക്കുന്നത്...
    തിരശീലയിൽ നമ്മുക് കൺകെട്ടും കാർണിവലും മതി

  • @h_a_r_r_o_w1903
    @h_a_r_r_o_w1903 4 роки тому +4

    padam powlikkumnn erekkure ith kandappo urappayii....

  • @business278
    @business278 4 роки тому +17

    Sachy
    Oru samayam varum
    Njaan vannu kaanum , oru script discuss cheyyan.....

  • @rinshad10
    @rinshad10 4 роки тому +2

    Rest in Peace
    Sachidanandhan sir
    😔😪

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +1

    💜💜💜💜

  • @ashkkarayubkhan1289
    @ashkkarayubkhan1289 3 роки тому +1

    Maneesh narayanan ❤️

  • @prkannan503
    @prkannan503 4 роки тому +1

  • @jenharjennu2258
    @jenharjennu2258 4 роки тому +81

    നിങ്ങളുടെ ബലത്തിൽ രക്ഷപെട്ട ആളുകൾ ആണ്
    സേതു
    അരുൺഗോപി
    Jean പോൾ ലാൽ

    • @shifanrrr1706
      @shifanrrr1706 4 роки тому

      Eath sethu which film

    • @johnj7217
      @johnj7217 4 роки тому +3

      @@shifanrrr1706 sachy sethu combo aarnule munb script ezhutaar

    • @shifanrrr1706
      @shifanrrr1706 4 роки тому

      @@johnj7217 eathan padam

    • @johnj7217
      @johnj7217 4 роки тому +1

      @@shifanrrr1706 immade seniros robinhood makeup man ok avrdeya

    • @arnolpraisepgeorgepetr9825
      @arnolpraisepgeorgepetr9825 4 роки тому

      @@johnj7217 robin hood

  • @ajaym9868
    @ajaym9868 4 роки тому +6

    എങ്ങനെ പ്രതീക്ഷിക്കാത്തതു കൊടുക്കാം ക്ലീഷേ ഒഴുവാക്കാം ❣️❣️❣️
    ഇങ്ങേരു വേറെ റേഞ്ച് script writer തന്നെ dl തന്നെ best example ചെറിയ ഒരു തീമിനെ എങ്ങനെ എന്റെർറ്റൈനെർ രീതിയിൽ എടുക്കാൻ ഇങ്ങേർക്ക് അറിയാം അത് ക്ളീഷേ ഇല്ലാണ്ട് ❣️💞

  • @lajo_jose
    @lajo_jose 4 роки тому +6

    കഥ പറഞ്ഞു ഫലിപ്പിക്കാൻ അറിയാത്ത ഒരാളെക്കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം. 😊

  • @sharathambadi
    @sharathambadi 4 роки тому

    Brillient film crafter

  • @sijukp1083
    @sijukp1083 4 роки тому

    സൂപ്പർ സിനിമ

  • @kirancm446
    @kirancm446 4 роки тому +2

    വലിയ നഷ്ടം

  • @lijijose5107
    @lijijose5107 4 роки тому +1

    RIP sir....viswasikan patanila😔

  • @Jd-ld9xu
    @Jd-ld9xu 4 роки тому +1

    Tha good screenplay writer from Malayalam

  • @RamforDharma
    @RamforDharma 4 роки тому +8

    മുണ്ടൂർ മാടൻ❤️

  • @hareeshkumarur3981
    @hareeshkumarur3981 4 роки тому

    Aadaranjalikal Sachi Sir!

  • @ScenarioMovieStudio
    @ScenarioMovieStudio 4 роки тому

    Maneesh ettan 👌👌

  • @amalvp9907
    @amalvp9907 4 роки тому +12

    പത്മരാജൻ സിറിന്റെ പോലെ ഒരു സ്റ്റൈൽ ഉണ്ട് സച്ചിക്ക്

  • @Ceepion
    @Ceepion 4 роки тому +1

    ആദരാഞ്ജലികൾ😔

  • @kpsheriff6365
    @kpsheriff6365 4 роки тому

    Rip sir🌹🌹🌹

  • @sabarinath3085
    @sabarinath3085 4 роки тому +12

    Rip ചേട്ടാ ഷോക്ക് ആയി വന്നതാ 💐💐💐

  • @trendmedia5441
    @trendmedia5441 4 роки тому +58

    Sachi ഞാൻ വിചാരിച്ചത് യൂത്തനാന്ന്

    • @rockybayya
      @rockybayya 4 роки тому +1

      Me tooo bro

    • @amalmanoharan4844
      @amalmanoharan4844 4 роки тому +11

      പക്ഷെ എഴുത്ത് യൂത്ത് തന്നെ ആണ്

    • @jithin918
      @jithin918 4 роки тому

      Me too

  • @adarshs8798
    @adarshs8798 4 роки тому +3

    ഒത്തിരി പ്രതീക്ഷ 🔥💯❤️

  • @evelynrose506
    @evelynrose506 4 роки тому +1

    ഏതു.. അത്. അതാണ്

  • @ebulljetfanscorner4879
    @ebulljetfanscorner4879 4 роки тому +1

    Rip sir

  • @akshaym8405
    @akshaym8405 4 роки тому +1

    RIP Sachy😢

  • @TheSignatureFrames
    @TheSignatureFrames 4 роки тому

    ആദരാഞ്ജലികൾ

  • @sanjeevs2127
    @sanjeevs2127 2 роки тому

    ആദിരാഞ്ജലികൾ

  • @shojan.m.ashojan.m.a4885
    @shojan.m.ashojan.m.a4885 4 роки тому

    👌

  • @rashidp1654
    @rashidp1654 4 роки тому +1

    ayappan nair vere level

  • @niyaspanthappilan
    @niyaspanthappilan 4 роки тому +5

    _താങ്ക്സ്_ ❤️

  • @rahulmannil7641
    @rahulmannil7641 4 роки тому +2

    Since I watched the movie,I Personally believe that the superstar Character in Driving license will not suits Mammootty and thereby he made a right decision by Avoiding The script.

  • @geethuniju5079
    @geethuniju5079 2 роки тому +3

    നാഷണൽ അവാർഡ് നു ശേഷം കാണുന്ന ലെ ഞാൻ 🌹🌹🌹🌹

  • @rohishbhaskaran9687
    @rohishbhaskaran9687 4 роки тому +13

    *Chunk of prithvi Raj*

  • @shirlypanicker3367
    @shirlypanicker3367 Рік тому

    Rest in Eternal peace 🙏

  • @movietime7912
    @movietime7912 4 роки тому +5

    500%... ഏത്..😁😁😁
    സച്ചി 😍😍

  • @pradhulparvana7171
    @pradhulparvana7171 3 роки тому

    ശരിയാണ്

  • @sreevaishnav_SV
    @sreevaishnav_SV 4 роки тому

    RIP sachy sir🌹

  • @noorilameen8
    @noorilameen8 4 роки тому +1

    nice man diretion this movie me junior artist working i am ashrafkaramana junior artist

  • @eldhoreji7407
    @eldhoreji7407 4 роки тому +21

    500 % നല്ല ഇന്റര്‍വ്യൂ 😂

  • @bimalbhaskar9989
    @bimalbhaskar9989 4 роки тому +1

    കള്ളന്മാരും കൊള്ളക്കാരും പന പോലെ വളരുന്നു .നല്ല മനുഷ്യരെ ദൈവം ...... വല്ലാത്ത വികൃതി തന്നെ

  • @abhishekarjun9219
    @abhishekarjun9219 3 роки тому

    Kadha tirakadha sambasanam
    Sachy😘😘😘