കൊന്നുകളയുമെന്ന് ഭീഷണി തുടരെ തുടരെ കിട്ടുമ്പോൾ ജഡ്ജിക്കും പേടി ഉണ്ടാകും ഇവിടെ ഈ പേടിതൊണ്ടമാരാണ് നീതിപീഠത്തിലിരിക്കുന്നതും നികുതി പ്പണം തിന്നു കൊഴുത്തു നടക്കാൻ മാത്രം ഉള്ള ജുഡീഷ്യറി ........
പോലീസ് കേസെടുക്കില്ല. എടുത്താൽ അവരെ ED പൊക്കും എന്ന് അവർക്ക് അറിയാം. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് അണ്ടർവെയറിൻ്റെ ഉള്ളിൽ ആരെങ്കിലും വെക്കോ. എന്തായാലും പോലീസ് അത് ചെയ്യില്ല. ഈ കക്ഷി അവടെ പോയി തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞിട്ടുണ്ടാവും. പിന്നെ തിരിച്ച് വന്നപ്പോ പാർട്ടിക്കാരുടെ അടുത്ത് നിന്നും നല്ലോണം കിട്ടിയിട്ടുണ്ടാവും. അവർ പറഞ്ഞു കൊടുത്ത സൂത്രം ആവും ഇത്. ഒന്നും നടക്കാൻ പോകുന്നില്ല.
ഇത് തിരിച്ചും സംഭവിക്കാം. ഇ ഡി യെ ചോദ്യം ചെയ്യാൻ വന്ന പോലീസുദ്യോഗസ്ഥൻ മർദ്ദിച്ചു വെന്ന് ഇ ഡി ഉദ്യോഗസ്ഥൻ പരാതി പറഞ്ഞാൽ ആ പോലീസുദ്യോഗസ്ഥനെയും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരേയും പൊക്കിയെടുത്തു കൊണ്ട് ഇ ഡി പുലർച്ചെ തന്നെ ഡൽഹിയ്ക്ക് കൊണ്ടുപോകും.
പോലീസിൽ നിന്ന് മൂന്നാം മുറ ഏൽക്കേണ്ടി വന്നിട്ടള്ള ആയിരക്കണക്കിനു മനുഷ്യർ എവിടെയാണ് പരാതി കൊടുക്കേണ്ടത് പാർട്ടിക്കാർക്ക് തല്ല് കൊണ്ടാൽ മാത്രമേ പോലീസ് കേസെടുക്കുകയുള്ളോ ? ഇതെന്ത് നാട്?
Post it to arabikkadal PO. No justice in Kerala. Such a hitler rule. Ppl are paying unknowingly for all the mistakes made by these illiterate, ignorant and honestly stupid cheepeem kallanmar.
ഇത്ര ബുദ്ധിമുട്ടി എന്തിനാണ് ഈ പൊട്ടുന്ന സഹകരണ ബാങ്കില് പണം കൊണ്ട് നിക്ഷേപിക്കുന്നത്? ഇനിയെങ്കിലും ജനങ്ങൾ ഇത് കണ്ട് പഠിക്കണം. എത്രയോ നല്ല ബാങ്കുകൾ ഉണ്ട്? അവിടെ കൊണ്ട് പൈസ ഇട്ടാ പോരെ? ചോദിക്കുമ്പോൾ കിട്ടൂലേ?
😊😂 ഈ അരവിന്ദന്റെ അരയിൽ നായ്ക്കരണപൊടി ഇട്ടാൽ ഉള്ള കാര്യം ഈ ഈ നാം പേച്ചി തുള്ളിക്കൊണ്ടു സത്യം പറയും😀😀😀👍👍👍🤓🤓🤓🤗🤗🤗🙆🙆🙆🙆🙆🙆🙆🙆🤓🤓🤔🤔🙄🙄🤣🤣🤣🤣🤣🤣🤣🤣🤣 എല്ലാം എല്ലാരേം ശരിയാക്കും🤣🤣🤣🤣
മുളവടി ED കണ്ടിട്ടുപോലും ഉണ്ടാവില്ല, ഇല്ല .നുണ കേൾക്കാൻ നല്ല രസം. അവിടെ CCTV ഉണ്ട് അത് നോക്കിയാൽ ഇത് നൂണ ആണെങ്കിൽ , മറ്റൊരു അപകീർത്തി കേസ് എട്ക്കു മാ യി രി ക്കും ഒന്നിനും കൊള്ളാത്ത കേന്ദ്രം കോൺഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ എന്നെ ഈ സർക്കാരിനെ പിരിച്ചുവിട്ടാനെ
ഒരു സി പി എം കാരനെ ആരെങ്കിലും കൈവച്ചാൽ സി പി എമ്മിൻറെ പ്രതികരണം എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. അരവിന്ദാക്ഷൻ വിഷയത്തിൽ പാർട്ടിക്ക് സത്യമറിയാമെന്ന് വ്യക്തം
എനിക്ക് ഒന്ന പറയാൻ ഉള്ളു.കേരളത്തിന് വെളിയിൽ നിന്നും ED ഉദ്യോഗസ്ഥരെ കൊണ്ടുവന്നു ഒരു പ്രത്യേക സെൽ കേരളത്തിൽ ഉണ്ടാക്കുക army Protection കൊടുത്ത്.. ഇവനെ ഒക്കെ വിലങ്ങ് Uച്ച് റോഡിൽ കൂടെ കൊണ്ടുപോകാൻ കഴിയും.. കേന്ദ്രം നല്ല ശ്രദ്ധ കേരളത്തിൻ്റെ കാര്യത്തിൽ കൊടുക്കണ്ട സമയം അതിക്രമിച്ചു
കരുവനൂർ കേസിൽ എല്ലാവരേയും ശീഷിക്കണം, മുഖം നോക്കാത്ത. സ്വന്തം പണം ബാങ്കിൽ ഉള്ളപ്പോൾ ചികിലസ കിട്ടാതെ മരിക്കുക. അതും ഒരു കമ്യൂണിസ്റ് ഭരണം നിലനിൽക്കുമ്പോൾ. വിടരുത്. എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണം
അരവി അക്ഷനെ കണ്ടാലറിയാം . 😂 ഉളുപ്പുല്ലാത്ത വർഗം. തന്നെ എന്റെ അക്ഷാ.. നിങ്ങൾ തന്നെ പേര് പറഞ്ഞ് കൊണ്ടിരിക്കുന്നത്. ജയരാജന്റെ പേര് എന്തിനാണ് പത്രക്കാരോട് പറഞ്ഞത്.
ഇവൻ എന്തോ അഭിഭാഷകനാണ്. ഇവനെയെന്നും ചാനലിൽ വിളിയ്ക്കരുത് നിങ്ങളുടെ ചാനലിൽ നല്ലവാർത്ത കേൾക്കാനാണ് ജനം ഇരിക്കുന്നതു്. ഇങ്ങനെത്തെ വിവരം ഇല്ലാത്തവരേ ദയവ് ചെയ്ത് ചാനലിൽ കൊണ്ടുവരരുത്.
പ്രിയപെട്ട തമ്പി വക്കീൽ, താങ്കൾ ഫാമിലിയെ കൂട്ടി സിനിമക്ക് പോകുമ്പോ അല്ലെങ്കില് ഒരു ഹോട്ടലിൽ നിന്ന് അഹാരം കഴിക്കാൻ പോകുമ്പോ പണി എടുത്തു ഉണ്ടാക്കിയ സ്വന്തം കാശ് താങ്കൾ ഈ ന്യായീകരിക്കുന്ന മിടുക്കന്മാർ കൊണ്ട് പോയത് കൊണ്ട് ആശുപത്രിയിൽ പോലും പോകാൻ സാധിക്കാത്തവരെകുറിച്ച് ഒന്ന് ഓർക്കണം.
ED യുടെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്.... എല്ലാ മാപ്രകളും ചർച്ചിക്കുന്നത് യഥാർത്ഥ വിഷയങ്ങളിലല്ല.... നോട്ടു നിരോധനസമായത് കേരളത്തിലെ സഹകരണ ബേങ്കിൽ നിക്ഷേപിച്ച 1000, 500 നോട്ടുകൾ ആരുടെയൊക്കെ പേരുകളിലാണ്... ആ ആളുകളുടെ പണത്തിന്റെ ശ്രോതസ് എന്താണ്.... നിക്ഷേപിച്ച പണം ഏതൊക്കെ രീതിയിലാണ് പിൻവലിച്ചിരിക്കുന്നത്.... ഇതൊക്കെ തെളിയുമ്പോൾ ഇപ്പോൾ ചർച്ചിക്കൂന്നത് മാങ്ങയുടെ തൊലിപ്പുറത്തു മാത്രമാണെന്ന് സാധാരണക്കാർക്ക് മനസ്സിലാകും.. യഥാർത്ഥ കാര്യം ചർച്ചിക്കാൻ മാപ്രകൾക്കുപോലും പേടിയാണ്.....
ഒന്നുമറിയാത്ത പാവം. ദേഹത്ത് പാടില്ലാത്ത ഒരിഞ്ച് സ്ഥലമില്ല. ഇനി തെളിവുണ്ടാക്കാൻ വേണ്ടി ശരിക്കും സ്വന്തം പാർട്ടിയിൽ നിന്ന് മർദ്ദനമുണ്ടാകാൻ സാധ്യതയുണ്ട്. എന്തായാലും അരവാട്ടാക്ഷൻ മുഴുവട്ടാക്ഷൻ ആകാൻ സാധ്യതയുണ്ട്
അയർക്കുന്നം സർവീസ് കോ. ഓപ്. ബാങ്കിലെ ഭരണസമിതി അംഗങ്ങൾ ഒരു സ്‌ക്യാം നടത്തി ശിക്ഷ 5-8 വർഷം ആ ബാങ്കിന്റെ മെമ്പർ ആയി മത്സരിക്കാൻ പാടില്ലെന്ന് വിധിച്ചു ആ കാലാവധി കഴിഞ്ഞതുടനേ ഇപ്പോൾ ഭരണത്തിൽ ആ കുട്ടർ തന്നെ വന്നു. ഏറ്റവും കൂടുതൽ തട്ടിപ്പുകാരൻ പ്രസിഡന്റ് ആയി തുടരുന്നു. ആ വീട്ടിപ്പുകാരെ ഒരിക്കലും മത്സരിക്കാൻ അനുവദിക്കരുതായിരുന്നു.നമ്മുടെ നിയമം തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ സംരക്ഷിക്കാനും സാധാരണക്കാർക്ക് പരമാവധി ശിക്ഷക്കും എന്ന് തോന്നിയാൽ തെറ്റില്ല. ഇവിടെ വോട്ടർമാരുടെ വിശേഷം ഇതാണ്? അപ്പോൾ രണ്ടാം പിണറായി കൊള്ളയിൽ അസാധാരണ എന്ത്? മൂന്നും നാലും വന്നാലും ശങ്കക്ക് വകയുണ്ടോ?
സുപ്രീം കോടതി ജഡ്ജിക്കെതിരെ കേരളാ പോലീസ് കേസെടുക്കുമെന്ന് ഭയന്നായിരിക്കുമോ കോടതി ലാവലിൻ കേസ് മാറ്റി വയ്ക്കുന്നത്?
കൊന്നുകളയുമെന്ന് ഭീഷണി തുടരെ തുടരെ കിട്ടുമ്പോൾ ജഡ്ജിക്കും പേടി ഉണ്ടാകും ഇവിടെ ഈ പേടിതൊണ്ടമാരാണ് നീതിപീഠത്തിലിരിക്കുന്നതും നികുതി പ്പണം തിന്നു കൊഴുത്തു നടക്കാൻ മാത്രം ഉള്ള ജുഡീഷ്യറി ........
Cbi is the reason for keep postponing this case for years
🤣🤣സംശയ്ക്കേണ്ടി ഇരിക്കുന്നു
😂😂😯😯😯😂😂😂😂
@@jomishmohan അല്ല,ഈസുപ്രീം കോടതിജഡ്ജിക്കെതിരെ കേരള പോലീസിന്റെകേസ് വരുമെന്നു ഭയക്കാ മെന്നസാഹചരൃംഉള്ളപ്പോൾ സിബിഐയും ഈഡിയും ഒക്കെവെറും ചീളുകേസല്ലേ .പിണറായി പോലീസാണിന്നു സർവശക്തൻ 😄
കണ്ടാലേ കള്ളന്റെ ലക്ഷണമുണ്ട്.നുണപറയുന്നതിന്റെ എല്ലാ ചാഞ്ചല്യവും മുഖത്തുണ്ട്.ദേഹഭാഷതന്നെ കണ്ടാലറിയാം.
Kattukallanmare support cheyyunavan capsule vizungi
100%
മനസ്സിലെപ്രകമ്പനം മുഖത്തുകാണാം.
Jeanpool quality
Absolutely. His face movements clearly says that.
നിനക്ക് അടി തന്നെങ്കിൽ ED യ്ക്കു അഭിവാദ്യങ്ങൾ..
Sathyam
എന്ത് പാവം മനുഷ്യർ
ഇവനെ കണ്ടാൽ തന്നെ കള്ള ലക്ഷണം ഉണ്ട്
ഇവൻ യഥാർത്ഥ പ്രതികളുടെ പേരൊക്കെ പറഞ്ഞു.. മുൻകൂർ ജാമ്യം.. 😂😂😂😂
തമ്പിച്ചേട്ടാ.. ആറു നിക്ഷേപകരുടെ ദാരുണമായ മരണത്തിന് ആരാണ് ഉത്തരം പറയേണ്ടത്..?
CPM കാരനെ അഭിഭാഷകൻ എന്നു പറയുന്നത് ശരിയല്ല.
പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യാൻ ഹാജരായതിന് ശേഷം ടെൻഷനോടെ വീട്ടിലെത്തി മധുരം നല്ലോണം കഴിച്ച് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആയി. ..
എന്തിനാ തമ്പിച്ചേട്ടാ.. ന്യായീകരിച്ച് മെഴുകാതെ..!
അഭിഭാഷകൻ നല്ല ന്യായീകരണം നടത്തുന്നുണ്ടല്ലോ
ഈ അഭിഭാഷകന് ആഴ്ച്ച ശമ്പളമാണ്. 😄
Manikkoorinu,,,,,,,Makale,,,,samrkshikkunna,,,,Achaaa,Vaangan,,,Aalundu,,keralathe,,,Vittittu,,,Mungooooooooooooo,
FIR ഉണ്ടോ? Reply
അധ്വാന വർഗ്ഗത്തിന് പ്രമേഹമോ?
കമ്പി പാര ആസനത്തിൽ കയറ്റാതിരുന്നതു ഭാഗ്യം എന്തൊരു ED ഇടിച്ചില്ല കഷ്ടം തന്നെ പാവം പാവം മാള അരവിന്ദൻ
മാള അരവിന്ദ നേ അപമാനിക്കരുത്
Mala Aravindane enthina ithilekku valuchidunne... he is a 💎 gem
Avante peradi adiche polikkanam kattukallan. Tattamma parayanpole edyode ellam panjitte epo Innova peediche paranjathaavam. Entayalum Kandale ariyaam bhoolaka kallan annane and angahaaram CPM mukhamudra mukathunde.
പോലീസ് കേസെടുക്കില്ല. എടുത്താൽ അവരെ ED പൊക്കും എന്ന് അവർക്ക് അറിയാം. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് അണ്ടർവെയറിൻ്റെ ഉള്ളിൽ ആരെങ്കിലും വെക്കോ. എന്തായാലും പോലീസ് അത് ചെയ്യില്ല. ഈ കക്ഷി അവടെ പോയി തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞിട്ടുണ്ടാവും. പിന്നെ തിരിച്ച് വന്നപ്പോ പാർട്ടിക്കാരുടെ അടുത്ത് നിന്നും നല്ലോണം കിട്ടിയിട്ടുണ്ടാവും. അവർ പറഞ്ഞു കൊടുത്ത സൂത്രം ആവും ഇത്. ഒന്നും നടക്കാൻ പോകുന്നില്ല.
അങ്ങനെ ആണേൽ തന്തക്ക് വിളിച്ചതും മുളവടി കൊണ്ട് അടിച്ചതും മൊയ്തീൻ തന്നെ ആയിരിക്കും.😂
യെസ് വെരികറക്റ്റ്
ഇത് തിരിച്ചും സംഭവിക്കാം. ഇ ഡി യെ ചോദ്യം ചെയ്യാൻ വന്ന പോലീസുദ്യോഗസ്ഥൻ മർദ്ദിച്ചു വെന്ന് ഇ ഡി ഉദ്യോഗസ്ഥൻ പരാതി പറഞ്ഞാൽ ആ പോലീസുദ്യോഗസ്ഥനെയും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരേയും പൊക്കിയെടുത്തു കൊണ്ട് ഇ ഡി പുലർച്ചെ തന്നെ ഡൽഹിയ്ക്ക് കൊണ്ടുപോകും.
കൊള്ളയും ഭീഷണിയും കൈമുതലാക്കിയ ഒരു കൂട്ടം ആൾക്കാർ നമ്മെ ഭരിക്കുന്നു ലോകെത്തെവിടെയും കാണാത്ത പ്രതിഭാസം. ഇവരെ ജനം കല്ലെറിയുന്ന കാലം വിദൂരമല്ല👍
modi ye parayaan ningalku engane dairyam vannu
ഇവൻ തമ്പി അല്ല പിണറായി യുടെ അടുക്കളയിൽ ഉള്ള ഒരു തുമ്പി ആണ്,,,
@@manuutube❤❤
ഇതിൽ നിന്ന് എന്ത് മനസ്സിലാക്കും, ഇതിൽ ഇവരുടെ പങ്ക് വ്യക്തമാണ്.
കേരള പോലീസിന് ഇത്രയും അധികാര മോ ?ഇതിൽ നിയമ വ്യവസ്ഥ എന്നാണ്
ഈ കമ്പിയുടെ കയ്യിൽ കേസ് കൊണ്ടു കൊടുക്കുന്നവൻമാരുടെ അവസ്ഥ എൻ്റമ്മച്ചിയേ
പോലീസിൽ നിന്ന് മൂന്നാം മുറ ഏൽക്കേണ്ടി വന്നിട്ടള്ള ആയിരക്കണക്കിനു മനുഷ്യർ എവിടെയാണ് പരാതി കൊടുക്കേണ്ടത്
പാർട്ടിക്കാർക്ക് തല്ല് കൊണ്ടാൽ മാത്രമേ പോലീസ് കേസെടുക്കുകയുള്ളോ ? ഇതെന്ത് നാട്?
പ്രിയൻ വക്കീലിന് അഡ്വക്കേറ്റ് ജനറൽ ആകേണ്ടതാണ്, അധികം ബുദ്ധിമുട്ടിക്കരുത്...😂😂😂😂😂😂
These culprits have to sent to jail.
We congratulate these words of this debates.
ഓരോ ദിവസവും ഓരോ സംഭവങ്ങളും സാധാരണക്കാരന് കാര്യങ്ങൾ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു
😊😊
G&
0
ഇങ്ങേര് പറഞ്ഞതു പോലെ ഭീകര മർദ്ദനമാണെങ്കിൽ ശരീരത്തിൽ പാടുണ്ടാവില്ലേ?😅😅
പടുണ്ട്...... ഭാര്യയെ കാണിക്കും 👿👿👿👿👿👿👿😂😂😂😂😂😂
Paadu andiyiil ayirikkum. Puratha paadinu kamikalaa kondu thallichal mathiyaloo
@@suryank2802 really,
നല്ല കമ്പിപ്പാര പഴുപ്പിച്ച ആസനത്തിൽ കയറ്റണം 😂
പ്രിയദർശൻ തുമ്പി അടുത്ത public prosecutor ൻ്റെ കുപ്പായം തയ്പ്പിച്ച് വെച്ചിരിക്കുവാ.. അടിമ
ഛർദ്ദിൽ തിന്നുന്ന ജീവികൾ
Aa naariye thallikkollanam
Malamphootam 😂look and dialogue
അങ്ങിനെയാണേൽ പോലിസ് മർദ്ദിച്ചാൽ ഞങ്ങൾ ആർക്ക് പരാതി എവിടെ കൊടുക്കും
Post it to arabikkadal PO. No justice in Kerala. Such a hitler rule. Ppl are paying unknowingly for all the mistakes made by these illiterate, ignorant and honestly stupid cheepeem kallanmar.
വിവാദ co-operative Bank കൾ തീപിടിക്കാൻ സാധ്യത ജാഗ്രതൈ
അയ്യോ കേരളാ പോലീസ് ചുമ്പിക്കാറല്ലേ പവിത് 😂. പാവങ്ങൾ.
പ്രിയദർശൻ തമ്പിയുടെ കിളി പോയി കിടക്കുക ആണെന്ന് തോന്നുന്നു. ചില മന്ദബുദ്ധികളുടെ കൂട്ടുള്ള സംസാരം.
തള്ളൽ നമ്പി.... കൊള്ളാം.... 😝😝😝😝😝😹😹😹😹😹
ഈ തുമ്പി വക്കീലും മാർക്ക് ലിസ്റ്റ് തിരുത്തി വക്കീലായതാണോ?
അങ്ങനെ ആകാനേ വഴിയുള്ളൂ
നല്ല നുണ പറയും അരവിന്ദാക്ഷൻ ഹിന്ദി വരെ മനസ്സിലാക്കി കളഞ്ഞു. പേര് അരവിന്ദാക്ഷൻ
പണ്ട് സ്കൂളിൽ കിട്ടാത്ത അടി ED കൊടുത്തു ..... കൈ വെള്ളയിൽ😅
വെറുതെ കള്ളം പറയുന്നു
മുളവടി കൊണ്ട് അടിച്ചാൽ പാട് കാണില്ലെ
പച്ച കള്ളം പറയുന്നു
മന:സാക്ഷി നഷപ്പെട്ട ആ മനുഷ്യനോട് പിന്നേയും ചോദിച്ചു കേൾവിക്കാരായ ഞങ്ങളെ ബുദ്ധിമുട്ടിക്കല്ലേ PG. ആ മനുഷ്യ ജീവി അറപ്പുളവാക്കുന്നു.
സർക്കാർ പണം തട്ടിയെടുക്കാൻഇച്ചിരി പണിയുണ്ട്.പൊതുജനങ്ങളുടെ പണം കൊളളയടിക്കാൻ ആടേയും അനുവാദം വേണ്ടല്ലോ...?😂😂😂
ഇഡികേരളത്തിൽഎത്രയോപേരെചോദ്യംചെയ്തുആരെയെങ്കിലുംമർദ്ദിച്ചതായികേട്ടിട്ടില്ലരക്ഷപ്പെടാനുള്ള അവസാന ത്തെഅടവ്
ചില സഖാകൾ അകത്ത് അക്കുമെന്ന് വന്നപ്പോൾ അവരെ ഊരി എടുക്കാൻ വേണ്ടി ചില ഉടായിപ്കൾ നടത്തി നോക്കുകയാണ്.
ഇത്ര ബുദ്ധിമുട്ടി എന്തിനാണ് ഈ പൊട്ടുന്ന സഹകരണ ബാങ്കില് പണം കൊണ്ട് നിക്ഷേപിക്കുന്നത്? ഇനിയെങ്കിലും ജനങ്ങൾ ഇത് കണ്ട് പഠിക്കണം. എത്രയോ നല്ല ബാങ്കുകൾ ഉണ്ട്? അവിടെ കൊണ്ട് പൈസ ഇട്ടാ പോരെ? ചോദിക്കുമ്പോൾ കിട്ടൂലേ?
അതാണോ സെട്ട ഇവിടുത്തെ കാര്യം...
ചോദിക്കുമ്പോൾ സത്യം പറഞ്ഞില്ലേ കൂമ്പിന് കുത്തും…..
അരവിന്ദാക്ഷൻ പറയുന്നത് കളവാണെന്ന് മുഖം കണ്ടാലറിയാം
കേരളത്തിന് ഭ്രാന്തുപിടിച്ചോ. തീക്കട്ടയിൽ ❤️ഉരുബ് അരിച്ചോ
മൈതീൻ ഈഡിക്ക് സ്വന്തം..
ഇതൊക്ക് ചെയ്യുമ്പോൾ ഓർക്കണം ആമ്പിൾ ആർ ചവിട്ടിക്കുട്ടും എന്ന് ഇപ്പം മോങ്ങിയിട്ട് കാര്യം ഇല്ല അനുഭവിക്കുക തന്നെ
കണ്ണേട്ടൻ എന്നൊക്കെ പറയാൻ ED അഥിതി തൊഴിലാളി ആണോ?
ED ഡയറക്റെ അറസ്റ്റ ചെയ്യുക !cpm പറയുന്നതിന് പകരം അരവിന്ദാക്ഷൻ പറഞ്ഞു!!
പൊതുജനത്തിന്റെ കണ്ണുപൊത്തി വൻഅഴിമതികൾ നടക്കുന്നു.. PR വർക്കിൽ പ്രബുദ്ധരെന്ന് വിളിക്കുന്ന ഒരു ജനതയുടെ ഒരു അവസ്ഥ.. 😥
തലച്ചോർവന്ധൃംകരിക്കപ്പെട്ടവരെ ആശ്വസിപ്പി ക്കാനുള്ളവിളിയാണ് "പ്രബുദ്ധർ".
😊😊😊
കൂട്ടിയാൽ കൂടോ 😄😄😄....
😊😂 ഈ അരവിന്ദന്റെ അരയിൽ നായ്ക്കരണപൊടി ഇട്ടാൽ ഉള്ള കാര്യം ഈ ഈ നാം പേച്ചി തുള്ളിക്കൊണ്ടു സത്യം പറയും😀😀😀👍👍👍🤓🤓🤓🤗🤗🤗🙆🙆🙆🙆🙆🙆🙆🙆🤓🤓🤔🤔🙄🙄🤣🤣🤣🤣🤣🤣🤣🤣🤣 എല്ലാം എല്ലാരേം ശരിയാക്കും🤣🤣🤣🤣
തുബി ചെളിയിൽ കിടന്നു ഉരുണ്ട് മറയുന്നു
പാവം കൊള്ളക്കാർ ....
പാവം CCTV
പാവം അരവിന്ദാക്ഷൻ
പാവം കരുവന്നൂർ സഹകരണ കൊള്ളസങ്കേതം
മുളവടി ED കണ്ടിട്ടുപോലും ഉണ്ടാവില്ല, ഇല്ല .നുണ കേൾക്കാൻ നല്ല രസം. അവിടെ CCTV ഉണ്ട് അത് നോക്കിയാൽ ഇത് നൂണ ആണെങ്കിൽ , മറ്റൊരു അപകീർത്തി കേസ് എട്ക്കു മാ യി രി ക്കും ഒന്നിനും കൊള്ളാത്ത കേന്ദ്രം കോൺഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ എന്നെ ഈ സർക്കാരിനെ പിരിച്ചുവിട്ടാനെ
ഇയാളുടെ, സംസാരം, കേട്ടാൽ, അറിയാം, കള്ളത്തരം. 👌🙏
ഇയാളുടെ ശരീര ഘടന കണ്ടിട്ട് ഒരടിക്ക് തീരുമല്ലോ 😂😂
Unfortunately Kerala High court judges, most of them, are in Pinarai's pocket. Good positions are reserved for them after their retirement.
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാ ത്രിയിലുംകുടപിടിക്കും
ഈ നയിൻെറമോൻ കള്ളംപറയുകയാണ്അരാവിന്ദൻ
അടിച്ചതിൻ്റെ പാട് കാണിക്കാന്‍ ചാനലുകാർ ആവശ്യപ്പെടുന്നില്ല അയാള്‍ കാണിക്കുന്നുമില്ല അഭിനയം കലക്കി
ഒരു സി പി എം കാരനെ ആരെങ്കിലും കൈവച്ചാൽ സി പി എമ്മിൻറെ പ്രതികരണം എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളു. അരവിന്ദാക്ഷൻ വിഷയത്തിൽ പാർട്ടിക്ക് സത്യമറിയാമെന്ന് വ്യക്തം
മുടിഞ്ഞ ഭരണം.... ഇവനൊക്കെ വെള്ളം കിട്ടാതെ ചാകും പാവങ്ങളുടെ പണം പറ്റിച്ചു തിന്നുന്നത്തിനു 😡😡😡
👍
ഇടിയുടെ മുന്നിൽ എത്തിയപ്പോൾ തന്നെ പേടിച്ച് പെടുത്ത് തൂറി ജയരാജൻ കണ്ണേട്ടൻ എല്ലാവരുടെ പേരും അവൻ വിളബി അതാണ് സത്യം
എനിക്ക് ഒന്ന പറയാൻ ഉള്ളു.കേരളത്തിന് വെളിയിൽ നിന്നും ED ഉദ്യോഗസ്ഥരെ കൊണ്ടുവന്നു ഒരു പ്രത്യേക സെൽ കേരളത്തിൽ ഉണ്ടാക്കുക army Protection കൊടുത്ത്.. ഇവനെ ഒക്കെ വിലങ്ങ് Uച്ച് റോഡിൽ കൂടെ കൊണ്ടുപോകാൻ കഴിയും.. കേന്ദ്രം നല്ല ശ്രദ്ധ കേരളത്തിൻ്റെ കാര്യത്തിൽ കൊടുക്കണ്ട സമയം അതിക്രമിച്ചു
പ്രിയദർശൻ തമ്പി ക്കു എത്ര കോടി കിട്ടിക്കാന്നും 😄💊💊💊
ഇത്പോലെ കരുനാഗപ്പള്ളിലെ ഒരു വക്കിൽ കരുനാഗപ്പള്ളി c. i യുടെ പേരിൽ ഒരു കള്ള കേസ് കൊടുത്തിരുന്നു. അത് പോലെ ഇതും
കക്കുന്നവർ തമ്മിൽ ഒറ്റരുത്, ഒന്നിച്ചു നിൽക്കണമെന്ന് ശ്രീ.ഗോവിന്ദൻ. ഈ പാർട്ടിയെ ഇനിയും മനസ്സിലാക്കാത്ത വിഢികളാണ് 'പ്രബുദ്ധമലയാളി'!
👍👍👍👍🙏🙏🙏
Yes very true
തമ്പീ വക്കീലേ.. ഒന്നും പറയാനില്ല അല്ലേ?
കരുവനൂർ കേസിൽ എല്ലാവരേയും ശീഷിക്കണം, മുഖം നോക്കാത്ത. സ്വന്തം പണം ബാങ്കിൽ ഉള്ളപ്പോൾ ചികിലസ കിട്ടാതെ മരിക്കുക. അതും ഒരു കമ്യൂണിസ്റ് ഭരണം നിലനിൽക്കുമ്പോൾ. വിടരുത്. എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണം
അഭിഭാഷകന്റെ Title ഇടത് അഭിഭാഷകൻ എന്ന് എഴുതണം
അരവി അക്ഷനെ കണ്ടാലറിയാം . 😂 ഉളുപ്പുല്ലാത്ത വർഗം. തന്നെ എന്റെ അക്ഷാ.. നിങ്ങൾ തന്നെ പേര് പറഞ്ഞ് കൊണ്ടിരിക്കുന്നത്. ജയരാജന്റെ പേര് എന്തിനാണ് പത്രക്കാരോട് പറഞ്ഞത്.
സുരേഷിന്റെ ചോദ്യം ഇങ്ങിനെ വേണമായിരുന്നു " താങ്കൾ എന്തൂട്ട് അഭിഭാഷകനാണ് ".
അപ്പോൾ ഇ പറഞ്ഞ ആളൊക്കെ ഉണ്ട് കട്ട കൂട്ടത്തിൽ എന്ന് മനസിലായില്ലേ 😂😂😂 ഇനി ഇവരെ ഒക്കെ പൊക്കിയാൽ പറയാലോ നിർബന്ധിച്ചു മർദിച്ചു പറയിപ്പിച്ചതാണ് എന്ന് 🤭🤭🤭
ഇയാളോട് വ്യക്തിപരമായ വല്ല വിരോധവും ED ക്കുണ്ടോ ?
ചോദ്യം ചെയ്യൽ വിഡിയോ ഗ്രാഫ് ചെയ്യുന്നുണ്ടല്ലോ.
Ekalavyan സിനിമയിൽ കുഞ്ചനെ തല്ലിയ പോലെ, അരവിന്ദക്ഷൻ മേടിച്ചു കൂട്ടാൻ സാധ്യതയുണ്ട്
Great...
പറച്ചില്‍ കേട്ടാല്‍ തോന്നും പച്ച കള്ളം
ഈ അരവിന്ദാക്ഷനെ ബ്രെയിൻ മാപ്പിങ്ങിനു വിധേയമാക്കണം
😂😂 Mr. PV ഇതും പൊതുജനം കാണുന്നുണ്ട്...😂
Verey good
ഇവൻ എന്തോ അഭിഭാഷകനാണ്. ഇവനെയെന്നും ചാനലിൽ വിളിയ്ക്കരുത് നിങ്ങളുടെ ചാനലിൽ നല്ലവാർത്ത കേൾക്കാനാണ് ജനം ഇരിക്കുന്നതു്. ഇങ്ങനെത്തെ വിവരം ഇല്ലാത്തവരേ ദയവ് ചെയ്ത് ചാനലിൽ കൊണ്ടുവരരുത്.
മുളവടി കൊണ്ട് അടിച്ചാൽ കലയുണ്ടാവും
പ്രിയദർശൻ തമ്പി സംസ്ഥാന ക്രൈംബ്രാഞ്ച് നിഷ്പക്ഷമാണോ?
ഇനി അറബിക്കടൽ മാത്രമായി ഞങ്ങൾ ഭരിക്കും
പ്രിയപെട്ട തമ്പി വക്കീൽ, താങ്കൾ ഫാമിലിയെ കൂട്ടി സിനിമക്ക് പോകുമ്പോ അല്ലെങ്കില് ഒരു ഹോട്ടലിൽ നിന്ന് അഹാരം കഴിക്കാൻ പോകുമ്പോ പണി എടുത്തു ഉണ്ടാക്കിയ സ്വന്തം കാശ് താങ്കൾ ഈ ന്യായീകരിക്കുന്ന മിടുക്കന്മാർ കൊണ്ട് പോയത് കൊണ്ട് ആശുപത്രിയിൽ പോലും പോകാൻ സാധിക്കാത്തവരെകുറിച്ച് ഒന്ന് ഓർക്കണം.
Good Debet
ED യുടെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്....
എല്ലാ മാപ്രകളും ചർച്ചിക്കുന്നത് യഥാർത്ഥ വിഷയങ്ങളിലല്ല....
നോട്ടു നിരോധനസമായത് കേരളത്തിലെ സഹകരണ ബേങ്കിൽ നിക്ഷേപിച്ച 1000, 500 നോട്ടുകൾ ആരുടെയൊക്കെ പേരുകളിലാണ്...
ആ ആളുകളുടെ പണത്തിന്റെ ശ്രോതസ് എന്താണ്....
നിക്ഷേപിച്ച പണം ഏതൊക്കെ രീതിയിലാണ് പിൻവലിച്ചിരിക്കുന്നത്....
ഇതൊക്കെ തെളിയുമ്പോൾ ഇപ്പോൾ ചർച്ചിക്കൂന്നത് മാങ്ങയുടെ തൊലിപ്പുറത്തു മാത്രമാണെന്ന് സാധാരണക്കാർക്ക് മനസ്സിലാകും..
യഥാർത്ഥ കാര്യം ചർച്ചിക്കാൻ മാപ്രകൾക്കുപോലും പേടിയാണ്.....
കേന്ദ്രം ഇടപെടട്ടെ... ഞങ്ങൾ കക്കും 🤣
തമ്പിക്ക് dgp ഭാവിയിൽ കിട്ടുമായിരിക്കും.
അപ്രിയദർശൻ, വ്യാ
ജനെന്ന് തോന്നുന്നു
ഒന്നുമറിയാത്ത പാവം. ദേഹത്ത് പാടില്ലാത്ത ഒരിഞ്ച് സ്ഥലമില്ല. ഇനി തെളിവുണ്ടാക്കാൻ വേണ്ടി ശരിക്കും സ്വന്തം പാർട്ടിയിൽ നിന്ന് മർദ്ദനമുണ്ടാകാൻ സാധ്യതയുണ്ട്. എന്തായാലും അരവാട്ടാക്ഷൻ മുഴുവട്ടാക്ഷൻ ആകാൻ സാധ്യതയുണ്ട്
Arrest all and get the money back......
നിങ്ങൾ മനുഷ്യനാണോ പ്രിയദർശൻ തമ്പി ?
നാണം ഇല്ലല്ലോ.
ഒരു കള്ളം നൂറു പ്രാവശ്യം പറഞ്ഞാലും കള്ളം കള്ളമായി തന്നെ നില്കും
സിപിഎമ്മുകാരൻ ആയതുകൊണ്ട് നല്ല തൊലിക്കട്ടി കാണും ആറു ദിവസം കഴിഞ്ഞ് വേദന ഉണ്ടാവുള്ളൂ അപ്പോഴാണ് സഖാവ് ബോധോദയം ഉണ്ടായത് . എന്താ കുഴപ്പം
Capsul😊😊
ഇത്രേം അടി കൊണ്ട ഇദ്ദേഹം ശക്തിമാൻ തന്നെ. "ഹിന്ദിയിൽ സംസാരിച്ചു "ഈ മാന്യന് എങ്ങനെ മനസ്സിലായി??? Hindi അറിയാമോ capsule???
നന്മയുള്ള ലോഹമേ,......
ലോല ഹൃദയന്റെ മനസ്സല്ലേ ...
വൈരുദ്ധ്യാത്മക ഭൗതികഅപവാദം
എന്നൊക്കെപ്പറഞ്ഞാൽ ആ പാവം പേടിച്ചുപോകത്തില്ലേ .. അങ്ങനെ നിർബന്ധിച്ചാൽ ആരായാലും ചിലപ്പോ
പറഞ്ഞുപോകും .. പിന്നെ ആശുപത്രീൽ പോയിട്ട് മാറ്റിപ്പറഞ്ഞാമതീല്ലോ ..
E D 💪💪💪
അതാണ് ബിജ്യൻ ശൈലി 🤪😂
എടോ തമ്പി, അറസ്റ്റ് ചെയ്തത് നിരപരാധികൾ എന്നാൽ മൊയ്‌ദീൻ കട്ടത് കൊണ്ടല്ലേ ചോദ്യം ചെയ്യപ്പെടേണ്ടത്?
ഒരടിക്ക് കാറ്റു പോകുന്ന ഇവന്റെ ആ്‌രോഗ്യ സ്ഥി പരിഗനിക്കുമ്പോൾ സാധ്യത വളരെ കുറവാണ്..
അയർക്കുന്നം സർവീസ് കോ. ഓപ്. ബാങ്കിലെ ഭരണസമിതി അംഗങ്ങൾ ഒരു സ്‌ക്യാം നടത്തി ശിക്ഷ 5-8 വർഷം ആ ബാങ്കിന്റെ മെമ്പർ ആയി മത്സരിക്കാൻ പാടില്ലെന്ന് വിധിച്ചു ആ കാലാവധി കഴിഞ്ഞതുടനേ ഇപ്പോൾ ഭരണത്തിൽ ആ കുട്ടർ തന്നെ വന്നു. ഏറ്റവും കൂടുതൽ തട്ടിപ്പുകാരൻ പ്രസിഡന്റ് ആയി തുടരുന്നു. ആ വീട്ടിപ്പുകാരെ ഒരിക്കലും മത്സരിക്കാൻ അനുവദിക്കരുതായിരുന്നു.നമ്മുടെ നിയമം തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ സംരക്ഷിക്കാനും സാധാരണക്കാർക്ക് പരമാവധി ശിക്ഷക്കും എന്ന് തോന്നിയാൽ തെറ്റില്ല. ഇവിടെ വോട്ടർമാരുടെ വിശേഷം ഇതാണ്? അപ്പോൾ രണ്ടാം പിണറായി കൊള്ളയിൽ അസാധാരണ എന്ത്? മൂന്നും നാലും വന്നാലും ശങ്കക്ക് വകയുണ്ടോ?
ഇവൻ അര വിന്താക്ഷനല്ല,ഫുൾ വിന്താക്ഷനാണ്
തൊഴുതു കാലു പിടിച്ചോ 🤣🤣🤣 ഇനി സവർക്കരെ കുറ്റം പറയാൻ നിൽക്കരുത് 🤣🤣🤣🤣🤣🤣🤣
ഹയ്യോ ... ഫീകരമായ പ്യൂഡനം ..😅 കണ്ടില്ലേ. ഈ ചങ്ങായിക്ക് സംസാരിക്കാൻ കൂടി വയ്യ …!! *ഒലക്കേടെ മൂട്* കൊണ്ട് ഉരുട്ടില്ലേ ആവോ .. (സോറി ഒലക്ക കൊണ്ട്)