അപകടങ്ങളിൽ അധികവും അഹങ്കാരവും അശ്രെധ കൊണ്ടുമാണ് അത് 100%... ഞാൻ 25 yrs heavy goods and passenger.. Nd torus tipper last 6 yr ഇപ്പോൾ ഈ ജോലിയെ നിർത്തി 😂😂... ഞാൻ daily duty കഴിഞ്ഞു ഒരു ക്വാർട്ടർ കഴിച്ചിരുന്നു അത് night service bus ഓടിച്ചു duty കഴിഞ്ഞ ശേഷവും... Duty തുടങ്ങും മുൻപ് നന്നായി കുളിച്ചു ഫ്രഷ് ആയി brushum ചെയ്തു നന്നായി ആഹാരവും കഴിച്ച ശേഷം ഡ്യൂട്ടിയും continue ചെയ്തിരുന്നു... ഒരു ootheerilum പിടിച്ചിട്ടില്ല.. ഒരു സൈക്കിൾ കാരനെ പോലും ഉരുട്ടി രോടുംമേല് ഇട്ടിട്ടുമില്ല ഒരു ഓട്ടോ കാരന്റെ പടുതയും കീറിയിട്ടില്ല... വരും ദിവസങ്ങളിൽ ബാറിന്റെ ഫ്രണ്ടിലും യൂണിയൻ.. Lionce ക്ലബ്ബിൽ നിന്നും വരുന്ന സാറുമ്മാരെ കൂടി ഒന്ന് ഓതിക്കാനുള്ള ദയ 🙏കാണിക്കണം... അതു ജനങ്ങൾക്കു ഒരുപാട് സാറ്റിസ്‌ഫെക്ഷൻ നൽകും വിശ്വാസവും ജെനിപ്പിക്കും... ഈ ചെക്കിങ് എനിക്ക് ഒരുപാട് ഇഷ്ടമായി... Respect 👍🙏
നിങ്ങൾ റോബിൻ ബസ്സും ആയിട്ടുള്ള പ്രശ്നങ്ങൾ നിങ്ങൾ കണ്ടിട്ടില്ലെന്ന് വിചാരിക്കുന്നു കണ്ടിട്ടുണ്ടായിരുന്നു എങ്കിലും നിങ്ങൾ ഇങ്ങനെ ഒരു റിപ്ലൈ തരത്തിലായിരുന്നു റോബിൻ ബസിന്റെ ഓണർ ഇതുതന്നെയാണ് ചൂണ്ടിക്കാട്ടിരുന്നത് അന്നത്തെ ആ കലാപരിപാടിയും ഇന്ന് ഈ കലവറുടെയും കൂട്ടി വായിക്കുമ്പോൾ ഒരു സാധാരണപ്പെട്ട മനുഷ്യന് മനസ്സിലാക്കാൻ സാധിക്കും ഇത് പ്രഹസനമാണോ അല്ലയോ എന്ന് കേരളത്തിലെ സാമാന്യബോധമുള്ള മനുഷ്യർക്ക് ഇത് മനസ്സിലായിട്ടുണ്ട്
ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളാ m v. D വിജയ്കളായി ജയ് ജയ് ജയ് തോൽക്കില്ല തോൽക്കില്ല തോറ്റ ചരിത്രം കേട്ട്ട്ടില്ല ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാ mvd ക്ക് വിജയആശംസകൾ നേരുന്നു
Government വാഹനങ്ങൾക്ക് govt തന്നെ ആണ് gyarantee പലരും ഇൻഷുറൻസ് must ആണെന്ന് വിചാരിക്കുന്നുണ്ട് പക്ഷെ ചില ലോങ്ങ് വണ്ടികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ട്.
മോട്ടോർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ. ഒരു കാരണവശാലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ വിടരുത് - ഒരു വാഹനം എതിരെ വന്നാലും മദ്യപാനി കൾക്ക് അത് 2 വാഹനം വരുന്നതായിട്ടാണ് തോന്നുന്നത്. അങ്ങനെയാണ് വാഹനം നിയന്ത്രണം വിടുന്നതും അപകടം വരുന്നതും
KSRTC driver ക് ലൈസൻസ് ഉണ്ടോ നോക്കുന്ന മഹാൻ 😂😂😂 ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തൊക്കെ പ്രഹസനം🐒🐒🐒🐒 അതായത് രമണാ അറ്റ്ലീസ്റ്റ് ലൈസൻസ് ഉള്ളവർക്കല്ലേ കെഎസ്ആർടിസി റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ എന്നു പോലും കൂളിംഗ് ഗ്ലാസ് വെച്ച എം വി ഡി മാമനും അറിയില്ല പ്രഹസനം പ്രഹസനം 🤣🤣🤣🤣🤣🤣
32 mvd ഇറങ്ങി ഒരു സ്ഥലത് നിന്ന് ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഒരാൾ പോയി ആ ബസ് സ്റ്റാൻഡിലെ എല്ലാ ഡ്രൈവർമാരെ കൊണ്ടും പുറത്തിറങ്ങുമ്പോൾ ഉദിച്ചാൽ പോരേ എന്റെ എം വി ഡി സാറേ💜💜ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ വേണ്ടി ഇങ്ങനെ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് 💜 ബാക്കിയുള്ള ഓഫീസർമാർ വേറെ സ്ഥലങ്ങളിൽ പോയി ചെക്ക് ചെയ്തു കഴിഞ്ഞാൽ ആ ഭാഗത്തുല്ല കുറ്റകൃത്യങ്ങൾ കൂടി അവർക്ക് പിടിക്കാൻ കഴിയും💜💜
ഇത്രയും കാര്യമായിട്ട് പരിശോധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമ്മുടെ മന്ത്രിമാരുടെ വണ്ടി.. പരിശോധിക്കുന്ന ഇല്ല കർട്ടൻ, ബോണറ്റിലെ ക്രാഷ് ഗാർഡ് ലൊട്ടിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് തുടങ്ങി അനവധി മോഡിഫിക്കേഷൻ ഉള്ള വണ്ടികൾ എന്തുകൊണ്ട് ചെക്ക് ചെയ്യുന്നില്ല 🙏
അതിനു പ്രേത്യക ഇളവുകൾ ഉണ്ട് 👍🤣, ഇപ്പോൾ നവ കേരള ബസിനു കളർ വെള്ള അടിക്കാത്തത് ചോദിച്ചപ്പോ മന്ത്രി പറഞ്ഞ ഡയലോഗ് escort വണ്ടി വെളുത്ത നിറം ആയത് കൊണ്ട് എന്നാണ് 🤣🤣🤣അതുകൊണ്ട് ആണ് കളർ ഭേദഗത്തി ചെയ്തത് 🤣🤣🤣🤣പ്രബുദ്ധ keralam
@@am7marty ബോണറ്റിൽ എൽഇഡി ലൈറ്റ് വെക്കാൻ ഒരു വണ്ടിക്കും അനുമതിയില്ല സർക്കാർ വാഹനങ്ങൾക്കും മുഖ്യമന്ത്രിയുടെ. അത്യാവശ്യം ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 😊
RC book , ഇൻഷ്വറൻസ് , വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് , ഇൻടിക്കേറ്റർ ലൈറ്റ് തുടങ്ങി പരിശോദിക്കുക അപ്പോൾ വിവരം അറിയും , റോഡ് സൈഡിൽ KSRTC യുടെ നീണ്ട പെറ്റി അടിക്കാനുള്ള ക്ല്യൂ കാണാം😂😂😂
No bro എല്ലാരും അങ്ങനെ അല്ല 2 ഡേ മുന്നേ mvd എന്നെ പിടിച്ചിരുന്നു ബുള്ളറ്റിന്റെ സൈലൻസർ മാറ്റിയതിനു ലൈസൻസ് എടുക്കാൻ പറ്റി ഇല്ല എന്നോട് ലൈസൻസ് നമ്പർ ഓർമ്മ ഉണ്ടേൽ പറഞ്ഞ മതി എന്ന് പറഞ്ഞു നമ്പർ പറഞ്ഞു കൊടുത്തു.. പിന്നെ സൈലൻസർ മാറ്റി rto വരാൻ പറഞ്ഞു.. മാറ്റി ചെന്ന് 500 ഫൈൻ ഇട്ടുള്ളു ഇനി ആവർത്തിക്കല്ല് ഇങ്ങനെ എന്ന് പറഞ്ഞു 💞
sir, ദയവായി ഇത് എല്ലാ ദിവസവും രാത്രി മുഴുവൻ ഉറങ്ങാതെ ചെയ്യു . രാഷ്ട്രീയക്കാരുടെ ചങ്ങലയിൽ പെടാതെ.ഞങ്ങളെ പോലെ മദ്യപിക്കാത്ത നിയമം എല്ലാം പാലിക്കുന്ന വർക്ക് വളരെ ഉപകാരമാണ്
ഇതൊരു പ്രകസനം മാത്രം അദ്ദേഹം നല്ലൊരു ഉദ്യോഗസ്ഥനാണ് തോന്നുന്നു കണ്ടിട്ട് പക്ഷേ ഇത് ഒരു ദിവസം കൊണ്ട് തീർന്നതായിട്ട് കാര്യമില്ല ഇതെല്ലാം ദിവസവും തുടർച്ചയായി ചെക്കിങ് ഉണ്ടായിരിക്കണം എങ്കിലേ ഈ പ്രൈവറ്റ് ബസ് ആയാലും കെഎസ്ആർടിസി ഓടിക്കുന്നവർക്ക് ഒരു പേടി ഉണ്ടാവത്തുള്ളൂ അടുത്ത ദിവസം ചെക്കിംഗ് കൊണ്ട് അടുത്ത ദിവസം ചെക്കിംഗ് ഉണ്ട് എന്നുള്ള ഒരു പേടി മനസ്സിൽ ഉണ്ടെങ്കിൽ മര്യാദയ്ക്ക് വണ്ടി ഓടിക്കും മദ്യപിക്കത്തില്ല സിഗ്ന കൃത്യമായി പാലിക്കും കെഎസ്ആർടിസിക്ക് മാത്രമേ ഒരു പ്രത്യേക നിയമം കൊടുക്കേണ്ട കാര്യമില്ല അവര് അനാവശ്യമായ ഓവർടേക്കിങ്ങും പിന്നെ മറ്റേ സമീപത്തുപോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കാറില്ല നിയമം ഒരു മാറ്റം ഉണ്ടാകണം 🙏
നാടക നടനുള്ള ഈ വർഷത്തെ അവാർഡ് സാറിന് തന്നെ 🙌
സത്യം
😂😂😂 crct
കോമഡി സ്റ്റാർ അവാർഡ് കൊടുക്കണം. Just show. തെ show must go on😂😂😂😊
ഉടുപ്പിട്ടാൽ..... കൾ
Sathyam😂😂😂
ഇത്രയും മനോഹരമായി നാടകം അഭിനയം എങ്ങനെ കഴിയുന്നു
ഇതൊക്കെ ആരുടെ സംവിധാനം ആണടെ ഉവ്വേ.... 😅😅😅
ഞങ്ങൾ ഈ വർഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം ഇവിടെ തുടങ്ങുന്നു
😂😂
True🙂💙
🌹🌹🌹
Eath nadkatheen Chadi vanu enthoo
ഊതിയിട്ടു പോയാൽ മതി😂
ഡിപ്പാർട്മെന്റിന്റെ അവശേഷിക്കുന്ന മാനം കളയാൻ ഓരോ നികൃഷ്ട ജന്മങ്ങൾ 😢
നാടകം കൊള്ളാം എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
😂😂😂😂😂😂
ഈ സാറില്ലായിരുന്നേൽ കേരളത്തിന്റെ അവസ്ഥ ചിന്തിക്കാൻ പറ്റൂല്ലാ👌🤐🧐🤕👻💨🤙🙆
Camera യുടെ front ൽ ഉള്ള സാറുമാരുടെ അഭിനയം കലക്കി 😂🤣
ഉളുപ്പുണ്ടോ ഇവർക്ക് കുറച്ചെങ്കിലും ഈ സാർ മാർക്ക് തീരെ വിവരമുണ്ടോ
ഈ കൊല്ലത്തെ ഓസ്കാർ അവാർഡ് സാറിന് കൊടുത്തേക്കാം നമുക്ക് എല്ലാരും ഈ സാർനാ ദയവുചെയ്ത് വോട്ട് ചെയ്ത് വിജയിപ്പിക്കുക😂
മുഖ്യmonkey വണ്ടി തടയു.. ആ ഭീകര വണ്ടിയിൽ 1000 kg സ്വർണം ഉണ്ടാകും 😂😂😂
അപകടങ്ങളിൽ അധികവും അഹങ്കാരവും അശ്രെധ കൊണ്ടുമാണ് അത് 100%... ഞാൻ 25 yrs heavy goods and passenger.. Nd torus tipper last 6 yr ഇപ്പോൾ ഈ ജോലിയെ നിർത്തി 😂😂... ഞാൻ daily duty കഴിഞ്ഞു ഒരു ക്വാർട്ടർ കഴിച്ചിരുന്നു അത് night service bus ഓടിച്ചു duty കഴിഞ്ഞ ശേഷവും... Duty തുടങ്ങും മുൻപ് നന്നായി കുളിച്ചു ഫ്രഷ് ആയി brushum ചെയ്തു നന്നായി ആഹാരവും കഴിച്ച ശേഷം ഡ്യൂട്ടിയും continue ചെയ്തിരുന്നു... ഒരു ootheerilum പിടിച്ചിട്ടില്ല.. ഒരു സൈക്കിൾ കാരനെ പോലും ഉരുട്ടി രോടുംമേല് ഇട്ടിട്ടുമില്ല ഒരു ഓട്ടോ കാരന്റെ പടുതയും കീറിയിട്ടില്ല... വരും ദിവസങ്ങളിൽ ബാറിന്റെ ഫ്രണ്ടിലും യൂണിയൻ.. Lionce ക്ലബ്ബിൽ നിന്നും വരുന്ന സാറുമ്മാരെ കൂടി ഒന്ന് ഓതിക്കാനുള്ള ദയ 🙏കാണിക്കണം... അതു ജനങ്ങൾക്കു ഒരുപാട് സാറ്റിസ്‌ഫെക്ഷൻ നൽകും വിശ്വാസവും ജെനിപ്പിക്കും... ഈ ചെക്കിങ് എനിക്ക് ഒരുപാട് ഇഷ്ടമായി... Respect 👍🙏
നിങ്ങൾ റോബിൻ ബസ്സും ആയിട്ടുള്ള പ്രശ്നങ്ങൾ നിങ്ങൾ കണ്ടിട്ടില്ലെന്ന് വിചാരിക്കുന്നു കണ്ടിട്ടുണ്ടായിരുന്നു എങ്കിലും നിങ്ങൾ ഇങ്ങനെ ഒരു റിപ്ലൈ തരത്തിലായിരുന്നു റോബിൻ ബസിന്റെ ഓണർ ഇതുതന്നെയാണ് ചൂണ്ടിക്കാട്ടിരുന്നത് അന്നത്തെ ആ കലാപരിപാടിയും ഇന്ന് ഈ കലവറുടെയും കൂട്ടി വായിക്കുമ്പോൾ ഒരു സാധാരണപ്പെട്ട മനുഷ്യന് മനസ്സിലാക്കാൻ സാധിക്കും ഇത് പ്രഹസനമാണോ അല്ലയോ എന്ന് കേരളത്തിലെ സാമാന്യബോധമുള്ള മനുഷ്യർക്ക് ഇത് മനസ്സിലായിട്ടുണ്ട്
Robin poyo sir
😂😂😂😂😂
നാടകം 🙏🙏🙏ഈ വർഷം അവാർഡ് കിട്ടും
KSRTC യും MVD യും ഞങ്ങൾ സുഹൃത്തുക്കൾ അല്ല 😂 ജനങ്ങൾ വിശ്വാസിച്ചു😂
Hahahaha
ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളാ m v. D
വിജയ്കളായി ജയ് ജയ് ജയ് തോൽക്കില്ല തോൽക്കില്ല തോറ്റ ചരിത്രം കേട്ട്ട്ടില്ല ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാ mvd ക്ക്
വിജയആശംസകൾ നേരുന്നു
ഇത് റോബിനെ തിരെ ഞങ്ങൾ എല്ലാ വാഹനവും പരിശോധിക്കുന്നുണ്ടെന്ന് കോടതിയിൽ ഹാജരാക്കാൻ ഉള്ള തത്രപ്പാടിലാണെന്നാണ് എന്റെ സംശയം.
💯💯
💯💯💯💯💯💯
ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് സാറിന് തന്നെ കിട്ടും 😂😂
നാട്ടുകാർ പഞ്ഞിക്കിടുന്നതിനു മുൻപ് കണ്ണിൽ പൊടിഇടീൽ....
ഇൻഷുറൻസ് കൂടെ നോക്കു ഏമാൻ മാരെ 😡😡😡😡😡
അയ്യോ അത്പറ്റില്ല 😂 ഈ നാടകത്തിൽ അതു ഇല്ല😂😂😂😂😂😂😂😂
ഫ്ലീറ്റ് ഓണർക്ക് ഇൻഷുറൻസ് വേണ്ട . നഷ്ട്ടപരിഹാരം സ്വന്തമായി നൽകണം
Government വാഹനങ്ങൾക്ക് govt തന്നെ ആണ് gyarantee പലരും ഇൻഷുറൻസ് must ആണെന്ന് വിചാരിക്കുന്നുണ്ട് പക്ഷെ ചില ലോങ്ങ് വണ്ടികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ട്.
@@INFINITYVIDEOSPRASEED ഇത് അറിയാതെ കുറെ എണ്ണം കിടന്നു കരയുന്നത് കാണാം
@@INFINITYVIDEOSPRASEEDഇത് അറിയാത്ത കുറെ എണ്ണം നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്
മികച്ച നടൻ പത്തനംതിട്ട mvd 🎉
വെത്യാസം ഇല്ല എന്ന് റോബിൻ ബസിനോട് കാണിച്ചത് കണ്ടപ്പോൾ അറിയാം
മോട്ടോർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ. ഒരു കാരണവശാലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ വിടരുത് - ഒരു വാഹനം എതിരെ വന്നാലും മദ്യപാനി കൾക്ക് അത് 2 വാഹനം വരുന്നതായിട്ടാണ് തോന്നുന്നത്. അങ്ങനെയാണ് വാഹനം നിയന്ത്രണം വിടുന്നതും അപകടം വരുന്നതും
KSRTC driver ക് ലൈസൻസ് ഉണ്ടോ നോക്കുന്ന മഹാൻ 😂😂😂 ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തൊക്കെ പ്രഹസനം🐒🐒🐒🐒
അതായത് രമണാ അറ്റ്ലീസ്റ്റ് ലൈസൻസ് ഉള്ളവർക്കല്ലേ കെഎസ്ആർടിസി റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ എന്നു പോലും കൂളിംഗ് ഗ്ലാസ് വെച്ച എം വി ഡി മാമനും അറിയില്ല പ്രഹസനം പ്രഹസനം 🤣🤣🤣🤣🤣🤣
😂
സാറെ...... ksrtc.... ലൈസെൻസ് ചെക്കിങ്........ ഹോ..... കേരളം.. രക്ഷപെട്ടു 🙄🙄🙄
പ്രൈവറ്റ് കാരനോട് എന്താ ഇത്ര കലിപ്പ്, ksrtc ക്കാരോട് ഒരു സോഫ്റ്റ് നെസ്
Ejjathii comedy
Very correct
Congratulation. Thanks
ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ നടക്കട്ടെ.....🎉
Athen aaale vadyaakaanyt
വെളുപ്പിച്ചു വെളുപ്പിച്ചു മൊത്തം വെള്ളമാകുമല്ലോ സാറന്മാരെ 🙏🏻
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣🤣
Correct
സാറെ ഇടത്തെ ഷോൾഡർ അൽപ്പം ചെരിഞ്ഞെന്നു വച്ചു ഇത്രയും അഭിനയം വേണ്ടാർന്നു
യാര് sir ഇവര്!, എന്നാ നടികൻ sir ഇവൻ 😂🔥
😂😂😂😂
എത്രനാൾ എമ്മാന്മാർ ഇതുപോല്ലേ ജനങ്ങൾക്കുവേണ്ടി പണി എടുക്കുമോ.... ഇലക്ഷൻ ഒന്ന് അടുത്ത് ഉണ്ട്.... ജനം എന്നാലും മറക്കില്ല എത്ര ഷോ കാണിച്ചാലും
എന്ത് പ്രഹസനമാണ് സജി👌👌👌🤦🤦🤦
Zahsidkdi😊😢😊😮😂gi
32 mvd ഇറങ്ങി ഒരു സ്ഥലത് നിന്ന് ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഒരാൾ പോയി ആ ബസ് സ്റ്റാൻഡിലെ എല്ലാ ഡ്രൈവർമാരെ കൊണ്ടും പുറത്തിറങ്ങുമ്പോൾ ഉദിച്ചാൽ പോരേ എന്റെ എം വി ഡി സാറേ💜💜ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ വേണ്ടി ഇങ്ങനെ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് 💜 ബാക്കിയുള്ള ഓഫീസർമാർ വേറെ സ്ഥലങ്ങളിൽ പോയി ചെക്ക് ചെയ്തു കഴിഞ്ഞാൽ ആ ഭാഗത്തുല്ല കുറ്റകൃത്യങ്ങൾ കൂടി അവർക്ക് പിടിക്കാൻ കഴിയും💜💜
ഇത്രയും കാര്യമായിട്ട് പരിശോധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമ്മുടെ മന്ത്രിമാരുടെ വണ്ടി.. പരിശോധിക്കുന്ന ഇല്ല കർട്ടൻ, ബോണറ്റിലെ ക്രാഷ് ഗാർഡ് ലൊട്ടിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് തുടങ്ങി അനവധി മോഡിഫിക്കേഷൻ ഉള്ള വണ്ടികൾ എന്തുകൊണ്ട് ചെക്ക് ചെയ്യുന്നില്ല 🙏
പുടുക്ക് വിറക്കും 😆😆
അതിനു പ്രേത്യക ഇളവുകൾ ഉണ്ട് 👍🤣, ഇപ്പോൾ നവ കേരള ബസിനു കളർ വെള്ള അടിക്കാത്തത് ചോദിച്ചപ്പോ മന്ത്രി പറഞ്ഞ ഡയലോഗ് escort വണ്ടി വെളുത്ത നിറം ആയത് കൊണ്ട് എന്നാണ് 🤣🤣🤣അതുകൊണ്ട് ആണ് കളർ ഭേദഗത്തി ചെയ്തത് 🤣🤣🤣🤣പ്രബുദ്ധ keralam
@@am7marty
ബോണറ്റിൽ എൽഇഡി ലൈറ്റ് വെക്കാൻ ഒരു വണ്ടിക്കും അനുമതിയില്ല സർക്കാർ വാഹനങ്ങൾക്കും മുഖ്യമന്ത്രിയുടെ. അത്യാവശ്യം ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 😊
AVARUDE JOLI THERIKKUM
😂😂😂😂
👍👍👌👌👌
ഉത്സാഹം കാണിക്കുന്നു എന്ന് കാണരുത് , നിയമം എല്ലാവർക്കും എന്ന് അറിയുന്ന ഓഫീസർസ് ഉണ്ട്, അത് മാത്രം അല്ല. സംഭാഷണം സൂപ്പർ
കെഎസ്ആർടിസിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഒക്കെ പരിശോധിക്കണം
നമ്മുടെ കാരണഭൂതൻ വരുമ്പോൾ ഇതൊന്നു കാണിക്കണം. നാണമില്ലാത്ത അഹങ്കാരികൾ !
കേരളത്തിലെ ഉദ്യോഗസ്ഥരിൽ ഒന്നാം നമ്പർ കൈക്കൂലിക്കാർ mvd കാർ ആണെന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം.
എന്നാ ഒരു ആത്മാർത്ഥത. ഈ പരിപാടി കൊള്ളാം. എല്ലാം ദിവസവും ക്യാമറയുമായിട്ട് ഇറങ്ങിയാൽ. ജോലി കൃത്യമായി ചെയ്തോളും
പട്ടി ഷോ കാണിക്കുന്ന ഈ സാറിന് നൂറു സല്യൂട്ട് എന്തൊരു ആത്മാർത്ഥതയാ സാറിന്
എന്തായാലും ജനങ്ങളുടെ മനോവികാരം ഉദ്യാഗസ്ഥർ മനസ്സിലാക്കി കൊണ്ടിരിക്കുന്നു ❤
😎 super Actor കഥാപാത്രത്തോട് നീതി പുലർത്തുന്നു
Hartley. Congratulation.thanks
ഇതിപ്പോൾ ജനത്തിന്റെ കണ്ണിൽ പൊടി ഇടുന്ന പോലെയാണ് തോന്നണത് 😁
ആദ്യം പരിശോധിക്കുന്ന വണ്ടിക്കു ബ്രേക്ക്. ഉണ്ടോ എന്നു . നോക്കണം. പിന്നെ. മതി.. ബാക്കി... 🔥🔥🔥🔥🔥🔥🔥
എന്നു മുതലാ സാറെ 😂 ആരെ പറ്റിക്കാനാ 😮 ഞങ്ങളും അരി തന്നെയാ വേവിക്കുന്നെ 🫣😋
സാറന്മാരുടെ അഭിനയം ബെസ്റ്റ് . അവാർഡിനുള്ള യോഗ്യതയൊക്കെ ഉണ്ട് ട്ടോ . KSRTC യും അഭിനയത്തിൽ ഒപ്പത്തിനൊപ്പം .
Bus inte poka test cheytha papper undoo nokanam sir
Award winning performance 👏
ബെസ്റ്റ് ആക്ടർ 🙏🏻🙏🏻🙏🏻🙏🏻
ഇത് ആരെ ബോധിപ്പിക്കാൻ, ഇതെത്ര കാലമെന്ന് കണ്ടറിയാം
എനിക്കിഷ്ടായി അടിപൊളി അങ്ങനെ വേണം 🎉🎉🎉🎉🎉🎉
KSEB യോട് മാത്രം കളിക്കാൻ നിക്കരുത്. Mvd ഓഫീസിൽ കറണ്ട് പിന്നെ കാണില്ല 🤣🤣
😂😂
നാടകമേ
പ്രൈവറ്റ് ബസ്സുകാര മാത്രം ലക്ഷ്യമിട്ടുള്ള ചിക്കിംഗ് പ്രൈവറ്റ് ബസ്സിൽ ഫയനും കെഎസ്ആർടിസിക്ക് ഉപേദശംവും
Sir, Super, e checking one week nu 4 days engilum check cheyenam
നാടകം കലക്കി 😂😂😂😂
ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടനുള്ള വീഡിയോ മാത്രം ആണ് ആരും ഇത് വിശ്വാസിക്കരുത😂
ഇതിന്റെ ആയിരത്തിൽ ഒരു ശതമാനം ഉത്തരവാദിത്തം ഉദ്യോഗസ്ഥർ കാട്ടിയിരുന്നുവെങ്കിൽ ആ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കയ്യിൽ കിട്ടിയേനെ
Ksrtc കേസ് എടുക്കും പക്ഷെ കോടതിയിൽ എത്തില്ല അതിന് മുൻപ് തന്നെ ഫോൺ കോളുകൾ വരും 😂
ഗണേശ മന്ത്രി സൂപ്പറാ ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു നല്ല ഒരു മാറ്റത്തിന്
മദ്ദ്യം. ലോട്ടറി.. തികയുന്നില്ല...😂
Ithu athmardhamayittanenkil big salute and support undavum janangalude ellavarkkum thulya neethi and rules ayirikkanam❤️👌🏻👌🏻
മികച്ച നാടകനാടൻ 😂
ഇത്രയും ആത്മാർത്ഥത ഉണ്ടെന്ന് അറിഞ്ഞില്ല 😂😂
KSRTC ആയാലും പോലീസ് വണ്ടി ആയാലും ഊതിക്കൽ നാടകം മാത്രമേ നടക്കൂ , വേറെ ഏതെങ്കിലും പരിശോധന നടത്താൻ നിങ്ങൾക്ക് കഴിയുമോ
നാടകം കൊള്ളാം
Ksrtc അല്ലെ കുഴപ്പമില്ല പൊക്കോ...
ഉത്തിക്കോ പേടിക്കണ്ട ഇത് off ആ..😂
Oscar kittyathu thanne🙌🥹. Deserving 💯❤️🔥
അക്ഷരം തെറ്റാതെ പറയാം...::: എന്ത് പ്രഹസനമാണ് സജി.........🤣🤣🤣🤣🤣🤣
Parupadi nannaittondu ishttapettuu😂😂😂
ഒരൊറ്റ കാര്യം എമാൻ മാർ പാലിച്ചില്ല checking ചെയ്യുമ്പോൾ driver ഇറങ്ങി നിങ്ങടെ അടുത്തേക്ക് വരേണ്ട ആവശ്യം ഇല്ല നിങ്ങളാണ് അടുത്തേക്ക് വരേണ്ടത് 😏😏😏
Correct
👍💯👏
അതാങ് സൗദിയിൽ
@@bronzogaming165 സൗദി മാത്രമല്ല ഗൾഫിൽ എവിടെയും. 30 വർഷം എക്സ്പീരിയൻസ്
സർ, കേരളത്തിലെ എല്ലാ ബസുകൾക്കും കളർ കോഡ് ഉണ്ട് , എന്നൽ പലക്കാട് പൊള്ളാച്ചിയിൽ നിന്നും തൃശൂരിലെക്ക് വരുന്ന ഒരു ബസിന് മാത്രം കളർ കോഡ് കാണുന്നില്ല .....
RC book , ഇൻഷ്വറൻസ് , വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് , ഇൻടിക്കേറ്റർ ലൈറ്റ് തുടങ്ങി പരിശോദിക്കുക അപ്പോൾ വിവരം അറിയും , റോഡ് സൈഡിൽ KSRTC യുടെ നീണ്ട പെറ്റി അടിക്കാനുള്ള ക്ല്യൂ കാണാം😂😂😂
അവരുടെ ഹൌ പുക എന്തോ നത്താ
Annan cooling glass ittitundello. Vandikakath cooling paper ottichal prashnama.
പോലീസ് :ലൈസൻസ് ഒണ്ടോ ഫോണിൽ ഒണ്ടോ എന്ന് സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഫോണിൽ കാണണ്ട ഒർജിനൽ കണ്ടാൽ മതി എന്നുപറയും.
No bro എല്ലാരും അങ്ങനെ അല്ല 2 ഡേ മുന്നേ mvd എന്നെ പിടിച്ചിരുന്നു ബുള്ളറ്റിന്റെ സൈലൻസർ മാറ്റിയതിനു ലൈസൻസ് എടുക്കാൻ പറ്റി ഇല്ല എന്നോട് ലൈസൻസ് നമ്പർ ഓർമ്മ ഉണ്ടേൽ പറഞ്ഞ മതി എന്ന് പറഞ്ഞു നമ്പർ പറഞ്ഞു കൊടുത്തു.. പിന്നെ സൈലൻസർ മാറ്റി rto വരാൻ പറഞ്ഞു.. മാറ്റി ചെന്ന് 500 ഫൈൻ ഇട്ടുള്ളു ഇനി ആവർത്തിക്കല്ല് ഇങ്ങനെ എന്ന് പറഞ്ഞു 💞
sir, ദയവായി ഇത് എല്ലാ ദിവസവും രാത്രി മുഴുവൻ ഉറങ്ങാതെ ചെയ്യു . രാഷ്ട്രീയക്കാരുടെ ചങ്ങലയിൽ പെടാതെ.ഞങ്ങളെ പോലെ മദ്യപിക്കാത്ത നിയമം എല്ലാം പാലിക്കുന്ന വർക്ക് വളരെ ഉപകാരമാണ്
Sir രാത്രിയിൽ പല വാഹനങ്ങളും ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നില്ല അതുകൊണ്ട് വലിയ അപകടം ഉണ്ടാക്കുന്നു.ദയവായി അതു കുടി ചെക് ചെയ്യണേ.
നാടകം നടക്കട്ടെ
നാടകത്തിനു ശേഷം, വണ്ടിയും (പ്രത്യേകിച്ചു ടയർ & ബ്രേക്ക്)കൂടെ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും
നിങ്ങൾ വീഡിയോ എടുക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ എല്ലാ വാഹനങ്ങളും പരിശോധിക്കും
Head phone cheviyil allathey evideya vekandathu?
MVD യുടെ ഏറ്റവും പുതിയ നാടകം....
നാടകത്തിൻ്റെ പേര് കരയല്ലേ മക്കളെ, ഞങ്ങളുണ്ട് കണ്ണു തുടക്കാൻ....😅😅😅
E parachilu mathram pore jenagale kanikkan vendi sir polic vahanam kudi chekku cheyu sir.
പ്രഹസനം😂😂
😂😂😂
Nadapadi edukanenkil..... edukkum.😅 ksrtc de fitness check cheithu pizha idan dharyam kanikamo?
KSRTC പിടിക്കല്ലെ ആന്റണിരാജുന്റെ നെഞ്ച് പിടയും.. 😂
Powerful performance 🎉🎉🎉
ശരിയായ നിയമങ്ങൾ നടപ്പാക്കാൻ കഴിഞ്ഞാൽ അപകടങ്ങൾ കുറയും ബിഗ് സല്യൂട്ട് 👌
ഓരോ ട്രിപ്പ് നും ഇത് പോലെ check ചെയ്യാനുള്ള സംവിധാനം അതാത് ഡിപ്പോയിൽ തന്നെ വേണം
പ്രഹസനം 😂😂😂
Puthiya nadakathinte practice session aanu. Kollam cheta nalla natural aanu thankaal 👍🏻 Gunda thalavante kannile neeru kuravindo? 🙂
Best eye wash drama of the year.
Permit ഒന്നും check ചെയ്യണ്ടേ ?
നാടക സമർപ്പണം ജനങ്ങൾക്ക്🙄🙄🙄
2:22 headphone vechu kondu drive cheyyan pulli endha bus simulator game aano kalikkunne. kezhangan maare neck band aanu adhu
ഇത്രയും ആർജ്ജവത്തോടെ MVD ഡ്യൂട്ടി ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് കൊടുക്ക് ഒരു സല്യൂട്ട്
എന്ന് കാപ്സ്യൂൾ😂
😂😂😂😂
Nadakthino ??😅😅😅😅😅😅😅😅😅😅
Nammude vandiyude seat betl complaint anennu paranjal.fine adikkuvaranello cheyyarulladhu.sir.ksrtckkum fine adichu kodukku.
മുൻകൂട്ടി പറഞ്ഞു വച്ചുള്ള നാടകം 😂😂
Ithu thaanda police 😌❤️🔥
ടെ വെറും ഷോ ആണ് ഇനി 6 മാസം കഴിഞ്ഞു വീണ്ടും ഈ ഷോ കാണാം.. എണ്ണിച്ചു പോടോ
enthe prehasanam aano entho??
ഇനി ഉള്ള checking അടിത്ത വർഷം 🤣
MY BIG RED SALUTES MY CHEAF INDIA MVD ALL TEAM .❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
ഇതൊരു പ്രകസനം മാത്രം അദ്ദേഹം നല്ലൊരു ഉദ്യോഗസ്ഥനാണ് തോന്നുന്നു കണ്ടിട്ട് പക്ഷേ ഇത് ഒരു ദിവസം കൊണ്ട് തീർന്നതായിട്ട് കാര്യമില്ല ഇതെല്ലാം ദിവസവും തുടർച്ചയായി ചെക്കിങ് ഉണ്ടായിരിക്കണം എങ്കിലേ ഈ പ്രൈവറ്റ് ബസ് ആയാലും കെഎസ്ആർടിസി ഓടിക്കുന്നവർക്ക് ഒരു പേടി ഉണ്ടാവത്തുള്ളൂ അടുത്ത ദിവസം ചെക്കിംഗ് കൊണ്ട് അടുത്ത ദിവസം ചെക്കിംഗ് ഉണ്ട് എന്നുള്ള ഒരു പേടി മനസ്സിൽ ഉണ്ടെങ്കിൽ മര്യാദയ്ക്ക് വണ്ടി ഓടിക്കും മദ്യപിക്കത്തില്ല സിഗ്ന കൃത്യമായി പാലിക്കും കെഎസ്ആർടിസിക്ക് മാത്രമേ ഒരു പ്രത്യേക നിയമം കൊടുക്കേണ്ട കാര്യമില്ല അവര് അനാവശ്യമായ ഓവർടേക്കിങ്ങും പിന്നെ മറ്റേ സമീപത്തുപോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കാറില്ല നിയമം ഒരു മാറ്റം ഉണ്ടാകണം 🙏
നല്ലത് എവിടെ കണ്ടാൽ ഞാനും ഞങൾ സ്പോർട്സ് ചെയ്യും .. 🧡