Dr when i was looking Mobile my eye suddenly blured and one side off the body started to High Shrivering including one side of head when i take ecg scan ther is no any problem told doctor to me in medical college Kozhikode and 1 weak after shever lead to tight and not go away ny eye blure Doctor what ido qny solutions 😢😢
എൻ്റെ ഒരു കണ്ണിന് 0.5 മറ്റെ കണ്ണിന് 0.75 ആണ് ഡോക്ടർ പറഞ്ഞത്. കണ്ണട വെച്ചപോൾ കറക്റ്റ് കാണുന്നുണ്ട്. അതുപോലെ കണ്ണട വെച്ചാൽ നല്ല തലവേദന വരുന്നു. ദിവസവും 8 മണിക്കൂർ മുകളിൽ ലാപ്ടോപ് use ചെയ്യാറുണ്ട്. അതിന് ശേഷം ആണ് കാഴ്ച വളരെ കുറഞ്ഞത്. പക്ഷേ എനിക്ക് കണ്ണട വെക്കാൻ തൽപരിം ഇല്ല. കണ്ണട ഓയിവാക്കി പഴയ പോലെ ആകുമോ ഇനി. രാത്രി work കഴിഞ്ഞ് ദൂരക്ക് full blur ആയിട്ടാണ് കാണുന്നത് രാവിലെ ഏണിക്കൂബോൾ വലിയ കുഴപ്പമില്ല. എന്താണ് പഴയ പോലെ ആകാനുള്ള വഴി
Shiny, ആദ്യമേ തന്നെ ഒരു കണ്ണിൻറെ ഡോക്ടറെ കണ്ട്, കണ്ണിന് പവർ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം. പവർ ഉണ്ടെങ്കിൽ അതിനുള്ള കണ്ണട ഉപയോഗിക്കണം. പവർ ഇല്ല എന്നുണ്ടെങ്കിൽ, ഒരു പ്ലെയിൻ കണ്ണടയിൽ ആൻറി റിഫ്ലക്റ്റീവ് കോട്ടിംഗ് ഉള്ളത് വാങ്ങിക്കുക. ഇതു തന്നെ വളരെയധികം പ്രശ്നങ്ങൾ മാറ്റി തരും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Arun VC, ഇതൊന്നും കണ്ണിൻറെ പവറിനെ ബാധിക്കുന്ന കാര്യങ്ങളല്ല. കണ്ണിൻറെ പവർ കിട്ടുന്നത് ഹെറിഡിട്ടറി ആയിട്ടാണ്. അതുകൊണ്ടാണ് ഈ പറഞ്ഞ കാര്യങ്ങളൊന്നും കണ്ണിൻറെ പവറിനെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന് പറഞ്ഞത്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@arunvc8072, PRK Surgery ചെയ്താൽ മാത്രമേ ആർമിയിൽ പോകുവാൻ സാധിക്കുകയുള്ളൂ. മറ്റുതരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയ ചെയ്യുമ്പോൾ, കണ്ണിലെ കൃഷ്ണമണിയിൽ ഒരുപാട് വീഴും. അങ്ങനെ പാടു വീണിട്ടുണ്ടെങ്കിൽ, ആർമിയിൽ പോവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Lakshmi, കണ്ണിൻറെ മുൻപിൽ ഒഴുകി നടക്കുന്നതായി കാണുന്നത് "കറുത്ത" നിറത്തിൽ ആണോ, "വെള്ളി" നിറത്തിൽ ആണോ? അങ്ങിനെയാണ് കാണുന്നത് എങ്കിൽ അതിൻറെ പേരാണ് ഫ്ലോട്ടർ. അങ്ങനെയാണെങ്കിൽ അത് മാറുകയില്ല. അത് ജീവിതകാലം മുഴുവനും ഉണ്ടാകും. പക്ഷേ നമ്മളുടെ കണ്ണിൽ മണൽതരികൾ വാരിയിട്ടത് പോലെയുള്ള ഫീലിങ് ആണെങ്കിൽ, അത് "ഡ്രൈ ഐ" തന്നെയാണ്. അങ്ങിനെയാണെങ്കിൽ അതിനെ കൂടുതൽ പരിശോധനകൾ വേണ്ടി വരാം. കൂടുതലായി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചോളൂ. Dr GOPAL R 9447764445
@@eyeline8267 kannil colour ellatha entho onn pole ya ozhuki nadakkunne edak flash poleyum kaanunund kannu pukachilum und ethin eye drops ozhicha mathiyo doctor eth kannin Vere Enth engilum problem undo enik short sight und glass use cheyyyunund
Dr enikke online class karam oru eye slightly blur. letters blur aya kannu konde vayikkam prayasam. kanne alpam chuliche pidichal vayikkan sadikkunnu Dr ee prasnam eye excersise kondum phone upagoyam kurakkunnathe kondum marumo Dr plz replay
Santosh Vasudev, ടിവി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ കണ്ണിന് ദോഷം ചെയ്യുന്ന സാധനങ്ങൾ അല്ല. കാഴ്ച കുറവുള്ള കുട്ടികൾക്ക് ഞങ്ങളിപ്പോൾ കൊടുക്കുന്ന എക്സർസൈസ് മൊബൈൽ ഗെയിമിംഗ് ആണ്. സന്തോഷിൻ്റെ കണ്ണിൻറെ കാഴ്ച കുറവുള്ളത് പെട്ടെന്ന് കണ്ടുപിടിക്കുവാൻ സാധിച്ചത് തന്നെ, ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ടാണ്. ഓൺലൈൻ ക്ലാസ് അല്ലായിരുന്നുവെങ്കിൽ കാഴ്ചക്കുറവുള്ളത് സാധാരണയായി കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. കണ്ണിൻറെ കാഴ്ച മാത്രം എത്ര എന്ന് അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ സമീപിച്ച് മനസ്സിലാക്കുക. കണ്ണട വെക്കേണ്ടത് ആണെങ്കിൽ കണ്ണട മാത്രം ഉപയോഗിച്ചാൽ മതിയാകും. കണ്ണട വെക്കാൻ ഇഷ്ടമില്ലാത്ത ആൾ ആണെങ്കിൽ മാത്രം ലാസിക്ക് ശസ്ത്രക്രിയ ചെയ്താൽ മതി. Dr GOPAL R 9447764445
Doctor night il sky ലോട്ടും light കുറഞ്ഞ റൂമിലെ ചുമരിലേക്കും നോക്കി eye blink ചെയ്യുമ്പോൾ eye focus ചെയ്യുന്ന point ഇൽ ചെറിയൊരു dark പോലെ.... അതെ പോലെ എന്തേലും point ചെയ്ത് നോക്കുവാണേൽ ചെറിയൊരു blurr പോലെ.അതോടൊപ്പം floters um കാണാം.... Day light il ഇല്ല.. കണ്ണട use ചെയ്യുന്നുണ്ട്.... ചെറിയൊരു കാഴ്ച കുറവ് ഉള്ളു എനിക്ക്
Dr എന്റെ കണ്ണ് light sensitive ആണ്.but ഒരു കണ്ണിൽ മാത്രമെ വേദന എടുക്കാറുള്ളു രണ്ടു കണ്ണിന് laptope use nd mobile ചെയ്യുന്ന സമയത്ത് strain അനുഭവപ്പെടാറുണ്ട്.5 minute അധികം mobile use ചെയ്യാൻ പറ്റില്ല..വല്ലാത്ത strain ആണ്.കണ്ണു മുറുകുന്ന pole തോന്നും.doctore കാണിച്ചു spects and eye drops use ചെയ്തു.ഇപ്പോഴും മാറ്റo ഒന്നും ഉണ്ടായില്ല.ഞാൻ daily laptope use cheyna ആൾ ആണ്.screen time കുറച്ചിട്ടും കാര്യമില്ല..ഇനി എന്താണ് dr ചെയ്യേണ്ടത്?
മുഴുവൻ സമയവും കണ്ണട ഉപയോഗിക്കുക എന്നുള്ളത് മാത്രമാണ് ചെയ്യേണ്ടത്. കണ്ണട ഉപയോഗിക്കുവാൻ താല്പര്യമില്ല എന്നുണ്ടെങ്കിൽ മാത്രം, ലാസിക്ക് ചെയ്താൽ മതിയാകും. Dr GOPAL R 9447764445
എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ കണ്ട് കണ്ണിൻറെ പവർ ചെക്ക് ചെയ്യുക. മൊബൈൽ, ടിവി, കമ്പ്യൂട്ടർ, ഉപയോഗിക്കുന്നത് കാരണം, കണ്ണിന് പ്രത്യേകിച്ച് പ്രോബ്ലം ഒന്നും ഉണ്ടാവുകയില്ല. Dr GOPAL R 9447764445
Sir. എന്റെ age 17 ആണ്. കണ്ണിന് കാഴ്ച കുറവൊന്നും ഇല്ല. But, സൂര്യപ്രകാശത്തിലേക്കും ലൈറ്റ് കൂടിയഭാഗങ്ങളിലേക്കും അതുപോലെതന്നെ ഒരുപ്പാട് നേരം book ലേക്ക് നോക്കിയിരിക്കുമ്പോഴും വല്ലാത്ത eyestrain ഉം headache, കഴുത്ത് വേദന, ഇവ നന്നായി അനുഭവ പെടുന്നു.... എന്താ ഇതിനൊരു solution.????.... Plss reply....
Deepthi Balan, ആദ്യമേ തന്നെ കമ്പ്യൂട്ടറിൻറെ തീം ഡാർക്ക് ആക്കുക. അത് സെറ്റിങ്ങിൽ ചെന്ന് മാറ്റാൻ പറ്റുന്നതാണ്. അതു കഴിഞ്ഞശേഷം, കമ്പ്യൂട്ടറിൻറെ ഇല്ല്യൂമിനേഷൻ അല്ലെങ്കിൽ ബ്രൈറ്റ്നെസ്സ് 50% ആയി കുറയ്ക്കുക. ഇത് തന്നെ പകുതി പ്രശ്നം ഇല്ലാതാക്കും. ഒരു കൊമ്പ്രിഹെന്സീവ് ഐ ചെക്കപ്പിനായി അടുത്തുള്ള കണ്ണ് ഡോക്ടറെ സമീപിക്കുക. പവർ ഒന്നുമില്ലെങ്കിൽ, ഒരു പ്ലെയിൻ കണ്ണട വാങ്ങുക. ആ കണ്ണടയിൽ, ആൻറി ക്ലിയർ കോട്ടിങും, ബ്ലൂറേ ഫിൽറ്റർഉം, ഫോട്ടോ ക്‌റൊമാറ്റിക് അഡിഷനും ചേർത്തുകഴിഞ്ഞാൽ പെർഫെക്റ്റ് ആയിരിക്കും. അത് കഴിഞ്ഞ് പ്രശ്നം മാറിയില്ല എന്നുണ്ടെങ്കിൽ, കണ്ണിന് ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്സ്, ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തു തരും. സംശയം മാറ്റി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Sir., ഞാൻ ഒരു 5 minutes ഫോൺ use ചെയ്യുമ്പോഴേക്കും എനിക്ക് blurred and double vision ആണ് ലഭിക്കിന്നത്... ഇത് മാറ്റിയെടുക്കാൻ വല്ല വഴിയും ഉണ്ടോ? ഇത് permenent ആണോ?
Aashique, കണ്ണിൻറെ ഡോക്ടറിനെ കണ്ടിരുന്നോ? കണ്ടിട്ടില്ലെങ്കിൽ, ആദ്യമേ തന്നെ ഒരു കണ്ണിൻറെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കണ്ണിന് പവർ ഉണ്ടോ എന്ന് ആദ്യം ടെസ്റ്റ് ചെയ്യണം. അങ്ങനെ പവർ ഉണ്ടെങ്കിൽ കണ്ണട ധരിക്കേണ്ടതാണ്. താങ്കൾ പറഞ്ഞ സിംപ്റ്റംസ് വെച്ചിട്ട് അതായിരിക്കാനാണ് കൂടുതൽ സാധ്യത. ഡോക്ടറെ കണ്ടശേഷം താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതി. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@eyeline8267 ഞാൻ കണ്ണട വെക്കുന്ന ആളാണ്... 1 കൊല്ലമായി use ചെയ്യുന്നു... ഒരു കണ്ണിന് -1 ആണ്... രണ്ടാഴ്ച മുൻപ് ഒരുഡോക്ടറെ കണ്ടപ്പോ പറഞ്ഞത് മൊബൈൽ അധികം use ചെയ്യണ്ട എന്ന് മാത്രം... ഒരു dry eye ഡ്രോപ്‌സും തന്നു... വേറെ ഒരു ടെസ്റ്റും ചെയ്തില്ല... മൊബൈലിൽ നോക്കി കഴിഞ്ഞ് 1hour കഴിയുമ്പോഴേക്കും കാഴ്ച ശെരിയാവുന്നുണ്ട്... ഇത് ഗുരുതര പ്രശ്നമാണോ? Dr ക്ക് ഒഴിവുള്ള സമയം പറഞ്ഞിരുന്നെങ്കിൽ ആ സമയത്ത് എനിക്ക് വിളിക്കാമായിരുന്നു... 😊
@@aashique3695, ഞങ്ങൾ സാധാരണ കാഴ്ചക്ക് പ്രശ്നമുള്ള കുട്ടികൾക്ക് എക്സർസൈസായി കൊടുക്കുന്നത് മൊബൈൽ ഗെയിമിംഗ് മാത്രമാണ്. അത് അല്ലാതെ നമ്മൾ ഏത് ഡിജിറ്റൽ ഡിസ്പ്ലേയിൽ ഡിവൈസ്, ഏത് തന്നെ നോക്കിയാലും, അത് ടിവി ആകട്ടെ, മൊബൈൽ ആകട്ടെ, കമ്പ്യൂട്ടർ ആകട്ടെ, ഏതു നോക്കിയാലും കണ്ണിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല. പക്ഷേ അത് നിങ്ങളെ പ്രോപ്പർ ആയിട്ട് യൂസ് ചെയ്യാൻ പഠിക്കണം. ഒരു മിനിറ്റിൽ മിനിമം ഒരു അഞ്ചോ ആറോ തവണ കണ്ണ് ബ്ളിങ്ക് ചെയ്യണം. അങ്ങനെ ചെയ്താൽ തന്നെ കണ്ണിൽ ഡ്രൈനസ്സ് മാറിക്കിട്ടും. പിന്നെ, 20 മിനിറ്റ് കൂടുന്തോറും 20 അടി അകലെയുള്ള ഏതെങ്കിലും ഒരു സാധനം 20 സെക്കൻഡ് ലേക്ക് നോക്കണം. (20-20-20 Rule). അതായത് ഒരു മൊബൈലിലേക്ക് അല്ലെങ്കിൽ ഏത് ഡിജിറ്റൽ ഡിസ്പ്ലേ ഡിവൈസ് ആണെങ്കിലും, കണ്ടിന്യൂഅസ് ആയിട്ട് 45 മിനിറ്റ് പോലും നോക്കി യൂസ് ചെയ്യരുത്. കറക്റ്റ് ആയിട്ട് ഇരുന്നു വേണം കമ്പ്യൂട്ടർ ആണെങ്കിലും ടിവി ആണെങ്കിലും കാണാൻ. താങ്കൾക്ക് ബേസിക്കലി ഉള്ളത്, കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന് പറയുന്ന ഒരു പ്രോബ്ലം ആണ്. താങ്കൾ ഐ ലൈനിൽ കണ്ട് ഈ വീഡിയോ "കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം", ഒന്നുകൂടി മനസ്സിരുത്തി നോക്കിയാൽ ബാക്കിയുള്ള കാര്യങ്ങൾ മനസ്സിലാകും. ധൈര്യമായിരിക്കുക. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@aashique3695, തീർച്ചയായും മാറി കിട്ടും. പേടിക്കേണ്ട കാര്യമൊന്നുമില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Dr sometimes എനിക്ക് firefly പോലെ ഒരു ചെറിയ white flash പെട്ടെന്ന് മിന്നി മറയുന്നു .single one...is it normal ..? ദിവസം രണ്ട് മൂന്ന് പ്രാവിശ്യമേ കാണാറുള്ളു.. ഇത് eyestrain കൊണ്ടാണോ dr?
Doctor ante kannil red lines kanunnu pinne phone and tv kurachu neram kanumbol kannil disterbence avunnu kannu pulikunathu pole feel cheyunnu Please replay me doctor
Vishnu Das, സാധാരണയായി കണ്ണിന് പവർ ഉള്ളപ്പോഴാണ് ഇങ്ങനെ കാണുന്നത്. എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ പോയി കണ്ട്, കണ്ണ് പരിശോധിച്ച്, പവർ ഉണ്ടെങ്കിൽ, കണ്ണാടി വയ്ക്കണം. Dr GOPAL R 9447764445
But doctor ippol agane onnum illa kannil red lines mathram ind vere kuzhapamilla pinne doctor annik kazhchayk kuzhapamonnumilla appol kannadi vekono? Corono ayathukaranam njan full time phonil ayirunnu athukondanoo athano ante kannil ingane vannath
Doctor njan elaneer kuzhambu use cheyunund athukond kannil red lined kurann varunund pinne i am 16 years old ayittollu appo njan kannadi vekano Please replay me doctor
Dr when i was looking Mobile my eye suddenly blured and one side off the body started to High Shrivering including one side of head when i take ecg scan ther is no any problem told doctor to me in medical college Kozhikode and 1 weak after shever lead to tight and not go away ny eye blure
Doctor what ido qny solutions 😢😢
Dr adult squint ne kurichu video chayyio
Srijilesh,
തീർച്ചയായും ചെയ്യാം.
എൻ്റെ ഒരു കണ്ണിന് 0.5 മറ്റെ കണ്ണിന് 0.75 ആണ് ഡോക്ടർ പറഞ്ഞത്. കണ്ണട വെച്ചപോൾ കറക്റ്റ് കാണുന്നുണ്ട്. അതുപോലെ കണ്ണട വെച്ചാൽ നല്ല തലവേദന വരുന്നു. ദിവസവും 8 മണിക്കൂർ മുകളിൽ ലാപ്ടോപ് use ചെയ്യാറുണ്ട്. അതിന് ശേഷം ആണ് കാഴ്ച വളരെ കുറഞ്ഞത്. പക്ഷേ എനിക്ക് കണ്ണട വെക്കാൻ തൽപരിം ഇല്ല. കണ്ണട ഓയിവാക്കി പഴയ പോലെ ആകുമോ ഇനി. രാത്രി work കഴിഞ്ഞ് ദൂരക്ക് full blur ആയിട്ടാണ് കാണുന്നത് രാവിലെ ഏണിക്കൂബോൾ വലിയ കുഴപ്പമില്ല. എന്താണ് പഴയ പോലെ ആകാനുള്ള വഴി
Go to an eye hospital and get a Topography done. Then send the glass prescription and Topography scan in the number given below.
Dr GOPAL R
9447764445
Sir. Njn cherupam muthale glass use cheyuna aal aanu enik n8 computer use cheyumbo kannu manguna pole thonunu athendha doctor. Agane kurach neram nokumbo enik kannu nanayi kadayunu a kadachl marathe nilknunu athendha doctor?
Shiny,
ആദ്യമേ തന്നെ ഒരു കണ്ണിൻറെ ഡോക്ടറെ കണ്ട്, കണ്ണിന് പവർ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം. പവർ ഉണ്ടെങ്കിൽ അതിനുള്ള കണ്ണട ഉപയോഗിക്കണം. പവർ ഇല്ല എന്നുണ്ടെങ്കിൽ, ഒരു പ്ലെയിൻ കണ്ണടയിൽ ആൻറി റിഫ്ലക്റ്റീവ് കോട്ടിംഗ് ഉള്ളത് വാങ്ങിക്കുക. ഇതു തന്നെ വളരെയധികം പ്രശ്നങ്ങൾ മാറ്റി തരും.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Dr ee kanninulla exercise pinney nalla kanninu benifit ulla foods dhaaralam vellam vellam kudich kanniney care cheyyukayaanel nammude ipol ulla poweril ninn improve cheyyan saaadhikumo naatural methods vazhy
Arun VC,
ഇതൊന്നും കണ്ണിൻറെ പവറിനെ ബാധിക്കുന്ന കാര്യങ്ങളല്ല. കണ്ണിൻറെ പവർ കിട്ടുന്നത് ഹെറിഡിട്ടറി ആയിട്ടാണ്. അതുകൊണ്ടാണ് ഈ പറഞ്ഞ കാര്യങ്ങളൊന്നും കണ്ണിൻറെ പവറിനെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന് പറഞ്ഞത്.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 enik armyk povan eee treatmentnu shesham saaadhikumo sir
@@arunvc8072,
PRK Surgery ചെയ്താൽ മാത്രമേ ആർമിയിൽ പോകുവാൻ സാധിക്കുകയുള്ളൂ. മറ്റുതരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയ ചെയ്യുമ്പോൾ, കണ്ണിലെ കൃഷ്ണമണിയിൽ ഒരുപാട് വീഴും. അങ്ങനെ പാടു വീണിട്ടുണ്ടെങ്കിൽ, ആർമിയിൽ പോവാൻ സാധിക്കുകയില്ല.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 good information sir thenks💙
Veyilathum erangumbo kannil valllatha buddhimutt undavunnu kannil entho ozhuki nadakkanu lights dots kaanunnu😟 Doctore kanichappo dry eye anen paranju eye drops thannu eth maaarule doctor 2 mnth ayi marunn ozhikkunu kurayunnilla eth enthkonda doctor
Lakshmi,
കണ്ണിൻറെ മുൻപിൽ ഒഴുകി നടക്കുന്നതായി കാണുന്നത് "കറുത്ത" നിറത്തിൽ ആണോ, "വെള്ളി" നിറത്തിൽ ആണോ? അങ്ങിനെയാണ് കാണുന്നത് എങ്കിൽ അതിൻറെ പേരാണ് ഫ്ലോട്ടർ.
അങ്ങനെയാണെങ്കിൽ അത് മാറുകയില്ല. അത് ജീവിതകാലം മുഴുവനും ഉണ്ടാകും.
പക്ഷേ നമ്മളുടെ കണ്ണിൽ മണൽതരികൾ വാരിയിട്ടത് പോലെയുള്ള ഫീലിങ് ആണെങ്കിൽ, അത് "ഡ്രൈ ഐ" തന്നെയാണ്. അങ്ങിനെയാണെങ്കിൽ അതിനെ കൂടുതൽ പരിശോധനകൾ വേണ്ടി വരാം.
കൂടുതലായി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചോളൂ.
Dr GOPAL R
9447764445
@@eyeline8267 kannil colour ellatha entho onn pole ya ozhuki nadakkunne edak flash poleyum kaanunund kannu pukachilum und ethin eye drops ozhicha mathiyo doctor eth kannin Vere Enth engilum problem undo enik short sight und glass use cheyyyunund
@@lakshmilachuzzz3652,
ഒരു റെറ്റിന സ്പെഷ്യലിസ്റ്റിനെ കാണുന്നത് നന്നായിരിക്കും.
Dr GOPAL R
9447764445
Dr enikke online class karam oru eye slightly blur. letters blur aya kannu konde vayikkam prayasam. kanne alpam chuliche pidichal vayikkan sadikkunnu Dr ee prasnam eye excersise kondum phone upagoyam kurakkunnathe kondum marumo Dr plz replay
Santosh Vasudev,
ടിവി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ കണ്ണിന് ദോഷം ചെയ്യുന്ന സാധനങ്ങൾ അല്ല.
കാഴ്ച കുറവുള്ള കുട്ടികൾക്ക് ഞങ്ങളിപ്പോൾ കൊടുക്കുന്ന എക്സർസൈസ് മൊബൈൽ ഗെയിമിംഗ് ആണ്.
സന്തോഷിൻ്റെ കണ്ണിൻറെ കാഴ്ച കുറവുള്ളത് പെട്ടെന്ന് കണ്ടുപിടിക്കുവാൻ സാധിച്ചത് തന്നെ, ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ടാണ്. ഓൺലൈൻ ക്ലാസ് അല്ലായിരുന്നുവെങ്കിൽ കാഴ്ചക്കുറവുള്ളത് സാധാരണയായി കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും.
കണ്ണിൻറെ കാഴ്ച മാത്രം എത്ര എന്ന് അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ സമീപിച്ച് മനസ്സിലാക്കുക.
കണ്ണട വെക്കേണ്ടത് ആണെങ്കിൽ കണ്ണട മാത്രം ഉപയോഗിച്ചാൽ മതിയാകും. കണ്ണട വെക്കാൻ ഇഷ്ടമില്ലാത്ത ആൾ ആണെങ്കിൽ മാത്രം ലാസിക്ക് ശസ്ത്രക്രിയ ചെയ്താൽ മതി.
Dr GOPAL R
9447764445
Doctor night il sky ലോട്ടും light കുറഞ്ഞ റൂമിലെ ചുമരിലേക്കും നോക്കി eye blink ചെയ്യുമ്പോൾ eye focus ചെയ്യുന്ന point ഇൽ ചെറിയൊരു dark പോലെ.... അതെ പോലെ എന്തേലും point ചെയ്ത് നോക്കുവാണേൽ ചെറിയൊരു blurr പോലെ.അതോടൊപ്പം floters um കാണാം.... Day light il ഇല്ല.. കണ്ണട use ചെയ്യുന്നുണ്ട്.... ചെറിയൊരു കാഴ്ച കുറവ് ഉള്ളു എനിക്ക്
Dr reply പ്രതീക്ഷിക്കുന്നു 🙏
Dr എന്റെ കണ്ണ് light sensitive ആണ്.but ഒരു കണ്ണിൽ മാത്രമെ വേദന എടുക്കാറുള്ളു
രണ്ടു കണ്ണിന് laptope use nd mobile ചെയ്യുന്ന സമയത്ത് strain അനുഭവപ്പെടാറുണ്ട്.5 minute അധികം mobile use ചെയ്യാൻ പറ്റില്ല..വല്ലാത്ത strain ആണ്.കണ്ണു മുറുകുന്ന pole തോന്നും.doctore കാണിച്ചു spects and eye drops use ചെയ്തു.ഇപ്പോഴും മാറ്റo ഒന്നും ഉണ്ടായില്ല.ഞാൻ daily laptope use cheyna ആൾ ആണ്.screen time കുറച്ചിട്ടും കാര്യമില്ല..ഇനി എന്താണ് dr ചെയ്യേണ്ടത്?
മുഴുവൻ സമയവും കണ്ണട ഉപയോഗിക്കുക എന്നുള്ളത് മാത്രമാണ് ചെയ്യേണ്ടത്.
കണ്ണട ഉപയോഗിക്കുവാൻ താല്പര്യമില്ല എന്നുണ്ടെങ്കിൽ മാത്രം, ലാസിക്ക് ചെയ്താൽ മതിയാകും.
Dr GOPAL R
9447764445
3 month ആയിട്ട് കണ്ണട use ചെയ്യുന്നു.കാഴ്ച്ച കുറവില്ല.തലവേദനയും ഉണ്ട്.eye exercise കണ്ണ് വേദന ഉള്ളപ്പോഴും ചെയ്യാൻ പറ്റുമോ?
@@renukakv7336,
Yes.
Bro paranja Ella kryavum enikkum ondh ippo aa symptoms okke mariyo bro
Plss rply
Doctor , Blue light filter glasses vakkunnathukondu gunam undakumo??
തീർച്ചയായും പ്രയോജനമുണ്ട്. അത് അൾട്രാവയലറ്റ് രശ്മികളെ തടുത്തു നിർത്താൻ സഹായിക്കും.
Dr GOPAL R
9447764445
2 kanum nanayi kadayunu athendhanu doctor?
Shiny,
If you properly blink, that will go off. No need to worry.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group-EYE LINE
light illatha roomilnu light ulla sthalatheek poovumbo oru kadachil (normal avasthayil koodthal)pinne kanninte poolakal thudikkunnu,poolakal mathramalla kannite naalu poravum thudikkal kadayal ellaam und kann,kanninu chuttum kuzhinna poole ayittund (mobile day and night nallonam ubyoghikkarund) reason enthaaan doctor??pradhividhi ??plz replay
എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ കണ്ട് കണ്ണിൻറെ പവർ ചെക്ക് ചെയ്യുക.
മൊബൈൽ, ടിവി, കമ്പ്യൂട്ടർ, ഉപയോഗിക്കുന്നത് കാരണം, കണ്ണിന് പ്രത്യേകിച്ച് പ്രോബ്ലം ഒന്നും ഉണ്ടാവുകയില്ല.
Dr GOPAL R
9447764445
@@eyeline8267 thanku doctor❤🤗
Doctor, catcard excercise ചെയ്യുമ്പോൾ കണ്ണട വെക്കണോ?
Yes
Sir. എന്റെ age 17 ആണ്. കണ്ണിന് കാഴ്ച കുറവൊന്നും ഇല്ല. But, സൂര്യപ്രകാശത്തിലേക്കും ലൈറ്റ് കൂടിയഭാഗങ്ങളിലേക്കും അതുപോലെതന്നെ ഒരുപ്പാട് നേരം book ലേക്ക് നോക്കിയിരിക്കുമ്പോഴും വല്ലാത്ത eyestrain ഉം headache, കഴുത്ത് വേദന, ഇവ നന്നായി അനുഭവ പെടുന്നു.... എന്താ ഇതിനൊരു solution.????.... Plss reply....
ഏറ്റവും അടുത്തുള്ള കണ്ണ് ഡോക്ടറുടെ എടുത്ത് പോയി കണ്ണ് പരിശോധിച്ചാൽ മതി.
Dr GOPAL R
9447764445
Dr ente kanninte power +0.25 aanen check cheythpol paraju. But +0.25 power spects vachitm eye strain mattamilla.e spects vaykubol kannin vallatha budhimuttu thonnun...sir ithinte reason nthaanu? Plane glass vachal mathiyo?
താങ്കൾക്ക് എത്ര വയസ്സായി. അതനുസരിച്ച് കണ്ണടയിൽ മാറ്റങ്ങൾ വരുത്താം.
Dr GOPAL R
9447764445
@@eyeline8267 29
@@vipindas4159,
കണ്ണിലെ കൃഷ്ണമണി വിരിച്ച ശേഷം പവർ ചെക്ക് ചെയ്യുവാൻ പറയുക. അത് കഴിഞ്ഞാൽ മാത്രമേ പൂർണമായ ഒരു ഉത്തരം കിട്ടുകയുള്ളൂ.
Dr GOPAL R
9447764445
Njan daily 9hrs computer use cheyununde.eppo enik athinte lighting edaku pattunilla.edaku dry avununde.vetil vannalum roomile light athikam patunila.computer thanne nokki work cheythondirikubol enik nalla urakkam varuna pole thonarunde...njan eni glass vekkendi varumo??
Deepthi Balan,
ആദ്യമേ തന്നെ കമ്പ്യൂട്ടറിൻറെ തീം ഡാർക്ക് ആക്കുക. അത് സെറ്റിങ്ങിൽ ചെന്ന് മാറ്റാൻ പറ്റുന്നതാണ്. അതു കഴിഞ്ഞശേഷം, കമ്പ്യൂട്ടറിൻറെ ഇല്ല്യൂമിനേഷൻ അല്ലെങ്കിൽ ബ്രൈറ്റ്നെസ്സ് 50% ആയി കുറയ്ക്കുക. ഇത് തന്നെ പകുതി പ്രശ്നം ഇല്ലാതാക്കും.
ഒരു കൊമ്പ്രിഹെന്സീവ് ഐ ചെക്കപ്പിനായി അടുത്തുള്ള കണ്ണ് ഡോക്ടറെ സമീപിക്കുക. പവർ ഒന്നുമില്ലെങ്കിൽ, ഒരു പ്ലെയിൻ കണ്ണട വാങ്ങുക. ആ കണ്ണടയിൽ, ആൻറി ക്ലിയർ കോട്ടിങും, ബ്ലൂറേ ഫിൽറ്റർഉം, ഫോട്ടോ ക്‌റൊമാറ്റിക് അഡിഷനും ചേർത്തുകഴിഞ്ഞാൽ പെർഫെക്റ്റ് ആയിരിക്കും.
അത് കഴിഞ്ഞ് പ്രശ്നം മാറിയില്ല എന്നുണ്ടെങ്കിൽ, കണ്ണിന് ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്സ്, ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തു തരും.
സംശയം മാറ്റി എന്ന് വിശ്വസിക്കുന്നു.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 thank you doctor
Sir., ഞാൻ ഒരു 5 minutes ഫോൺ use ചെയ്യുമ്പോഴേക്കും എനിക്ക് blurred and double vision ആണ് ലഭിക്കിന്നത്... ഇത് മാറ്റിയെടുക്കാൻ വല്ല വഴിയും ഉണ്ടോ? ഇത് permenent ആണോ?
Aashique,
കണ്ണിൻറെ ഡോക്ടറിനെ കണ്ടിരുന്നോ? കണ്ടിട്ടില്ലെങ്കിൽ, ആദ്യമേ തന്നെ ഒരു കണ്ണിൻറെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
കണ്ണിന് പവർ ഉണ്ടോ എന്ന് ആദ്യം ടെസ്റ്റ് ചെയ്യണം. അങ്ങനെ പവർ ഉണ്ടെങ്കിൽ കണ്ണട ധരിക്കേണ്ടതാണ്. താങ്കൾ പറഞ്ഞ സിംപ്റ്റംസ് വെച്ചിട്ട് അതായിരിക്കാനാണ് കൂടുതൽ സാധ്യത. ഡോക്ടറെ കണ്ടശേഷം താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതി.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 ഞാൻ കണ്ണട വെക്കുന്ന ആളാണ്... 1 കൊല്ലമായി use ചെയ്യുന്നു... ഒരു കണ്ണിന് -1 ആണ്... രണ്ടാഴ്ച മുൻപ് ഒരുഡോക്ടറെ കണ്ടപ്പോ പറഞ്ഞത് മൊബൈൽ അധികം use ചെയ്യണ്ട എന്ന് മാത്രം... ഒരു dry eye ഡ്രോപ്‌സും തന്നു... വേറെ ഒരു ടെസ്റ്റും ചെയ്തില്ല... മൊബൈലിൽ നോക്കി കഴിഞ്ഞ് 1hour കഴിയുമ്പോഴേക്കും കാഴ്ച ശെരിയാവുന്നുണ്ട്... ഇത് ഗുരുതര പ്രശ്നമാണോ? Dr ക്ക് ഒഴിവുള്ള സമയം പറഞ്ഞിരുന്നെങ്കിൽ ആ സമയത്ത് എനിക്ക് വിളിക്കാമായിരുന്നു... 😊
@@aashique3695,
ഞങ്ങൾ സാധാരണ കാഴ്ചക്ക് പ്രശ്നമുള്ള കുട്ടികൾക്ക് എക്സർസൈസായി കൊടുക്കുന്നത് മൊബൈൽ ഗെയിമിംഗ് മാത്രമാണ്. അത് അല്ലാതെ നമ്മൾ ഏത് ഡിജിറ്റൽ ഡിസ്പ്ലേയിൽ ഡിവൈസ്, ഏത് തന്നെ നോക്കിയാലും, അത് ടിവി ആകട്ടെ, മൊബൈൽ ആകട്ടെ, കമ്പ്യൂട്ടർ ആകട്ടെ, ഏതു നോക്കിയാലും കണ്ണിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല. പക്ഷേ അത് നിങ്ങളെ പ്രോപ്പർ ആയിട്ട് യൂസ് ചെയ്യാൻ പഠിക്കണം. ഒരു മിനിറ്റിൽ മിനിമം ഒരു അഞ്ചോ ആറോ തവണ കണ്ണ് ബ്ളിങ്ക് ചെയ്യണം. അങ്ങനെ ചെയ്താൽ തന്നെ കണ്ണിൽ ഡ്രൈനസ്സ് മാറിക്കിട്ടും. പിന്നെ, 20 മിനിറ്റ് കൂടുന്തോറും 20 അടി അകലെയുള്ള ഏതെങ്കിലും ഒരു സാധനം 20 സെക്കൻഡ് ലേക്ക് നോക്കണം. (20-20-20 Rule). അതായത് ഒരു മൊബൈലിലേക്ക് അല്ലെങ്കിൽ ഏത് ഡിജിറ്റൽ ഡിസ്പ്ലേ ഡിവൈസ് ആണെങ്കിലും, കണ്ടിന്യൂഅസ് ആയിട്ട് 45 മിനിറ്റ് പോലും നോക്കി യൂസ് ചെയ്യരുത്. കറക്റ്റ് ആയിട്ട് ഇരുന്നു വേണം കമ്പ്യൂട്ടർ ആണെങ്കിലും ടിവി ആണെങ്കിലും കാണാൻ. താങ്കൾക്ക് ബേസിക്കലി ഉള്ളത്, കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന് പറയുന്ന ഒരു പ്രോബ്ലം ആണ്. താങ്കൾ ഐ ലൈനിൽ കണ്ട് ഈ വീഡിയോ "കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം", ഒന്നുകൂടി മനസ്സിരുത്തി നോക്കിയാൽ ബാക്കിയുള്ള കാര്യങ്ങൾ മനസ്സിലാകും. ധൈര്യമായിരിക്കുക.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 thanks dr..😊 sir പറഞ്ഞ പോലെ എല്ലാ റൂളും ഞാൻ പിന്തുടരുന്നുണ്ട്... eye exercise ചെയ്താൽ cvs മാറിക്കിട്ടും എന്ന പ്രതീക്ഷയിലാണ് ഞാൻ 😊
@@aashique3695,
തീർച്ചയായും മാറി കിട്ടും. പേടിക്കേണ്ട കാര്യമൊന്നുമില്ല.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Sir. എനിക്ക് രാത്രി കടയുടെ ബോർഡ് ഒക്കെ മുഴുവൻ blurred ആയിട്ടാണ് കാണുന്നത്. ഇത് computer vision syndrom ആണോ?
എന്തായി 🤔
Dr sometimes എനിക്ക് firefly പോലെ ഒരു ചെറിയ white flash പെട്ടെന്ന് മിന്നി മറയുന്നു .single one...is it normal ..? ദിവസം രണ്ട് മൂന്ന് പ്രാവിശ്യമേ കാണാറുള്ളു..
ഇത് eyestrain കൊണ്ടാണോ dr?
എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള കണ്ണ് ഡോക്ടറെ സമീപിച്ച്, ടെസ്റ്റ് ചെയ്യണം.
Dr GOPAL R
9447764445
Dr.njn IT fieldil work chayunna oralan.computeril noki kirach kazhiyumbho vayikunna line double ayi varum pinnm kurach kazhiyumbho triple ayi varum .doctors ne kanichappo strain ane paranju .ithu maran eantha vashi.
നേരിട്ട് കണ്ട് പരിശോധിക്കാതെ എനിക്ക് പൂർണമായ ഒരു ഉത്തരം തരുവാൻ കഴിയുകയില്ല.
Dr GOPAL R
9447764445
Doctor ante kannil red lines kanunnu pinne phone and tv kurachu neram kanumbol kannil disterbence avunnu kannu pulikunathu pole feel cheyunnu
Please replay me doctor
Vishnu Das,
സാധാരണയായി കണ്ണിന് പവർ ഉള്ളപ്പോഴാണ് ഇങ്ങനെ കാണുന്നത്. എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ പോയി കണ്ട്, കണ്ണ് പരിശോധിച്ച്, പവർ ഉണ്ടെങ്കിൽ, കണ്ണാടി വയ്ക്കണം.
Dr GOPAL R
9447764445
But doctor ippol agane onnum illa kannil red lines mathram ind vere kuzhapamilla pinne doctor annik kazhchayk kuzhapamonnumilla appol kannadi vekono? Corono ayathukaranam njan full time phonil ayirunnu athukondanoo athano ante kannil ingane vannath
Doctor njan elaneer kuzhambu use cheyunund athukond kannil red lined kurann varunund pinne i am 16 years old ayittollu appo njan kannadi vekano
Please replay me doctor
Doctor please replay me
@@vishnudas4559,
ഇളനീർ കുഴമ്പ് ഒഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല, ദോഷവുമില്ല.
Dr GOPAL R
9447764445