♥️♥️👌👌ഈ വീഡിയോന്റെ മുന്നിലും പിന്നിലുമായി സഹകരിച്ച എല്ലാവർക്കും @Malankara Jacobite മീഡിയ വിങ്ങിന്റെ പ്രാർത്താനാശംസകൾ....🙏🙏..ഇനിയും മനോഹരമായ വീഡിയോകൾ ഇറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏
എനിക്ക് ഇതൊന്നും അറിയുകേം മനസിലാകുന്നും ഇല്ല .. പക്ഷെ എത്ര അനുഗ്രഹീതം ആണ് .ഇത് ഞാൻ എപ്പോഴും കേൾക്കും . എനിക്ക് ഒരുപാട് സന്തോഷവും ആശ്വാസവും ആണ് ഇത് കേൾക്കുന്നത് ❤❤❤❤❤
Heavenly Treat... Awesome composition.. പരിശുദ്ധ യാക്കോബായ സുറിയാനി സഭയില്‍ നിന്ന് ഇതുപോലെയുള്ള നല്ല പ്രോജക്ട്കൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Congratulations to Ankith and all the people behind this Great video.. 👏👏
വളരെ നല്ലതായിരുന്നു.... ഈ ഗാനം ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി.... എത്ര കേട്ടാലും മതിയാവില്ല.....ഇത് കേൾക്കുമ്പോൾ സ്വർഗത്തിൽ ഇത് കേൾക്കുന്നതുപോലെ ഉണ്ട്..... ഇനിം ഇത്ര പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ❤️🙏
അറിയാത്തവരുടെ ശ്രദ്ധക്ക് സിറിയൻ ഓർത്തഡോൿസ് എന്നാൽ യാക്കോബായ സഭയാണ് 👍. മലങ്കര ഓർത്തഡോൿസ് ഇവിടെ വെറും ഓർത്തഡോൿസ് എന്ന് അറിയപ്പെടുന്നത് തെറ്റുധരിക്കുന്നത് കൊണ്ട് പറഞ്ഞതാണ് 🙏❤️
@@alwingeorgeneriyantharayil5136 വിഡ്ഢിത്തരം പറയാതെ സഹോ 😂. മലങ്കര ഓർത്തഡോൿസ് ഉണ്ടാകുന്നത് തന്നെ 1912-ൽ ആണ്. യാക്കോബായ സഭ 1600-ൽ ഉണ്ടായതാണ് 👍🏻. By origin, രണ്ടും AD 52 മുതലേ ഒണ്ട്. തോമ സ്ലീഹ മുതൽ പത്രിയർകീസ് വരെയും അന്ത്യോഖ്യ malankara ബന്ധം ഒണ്ട് 👍🏻. കാരണം സ്ലീഹന്മാർ പിരിഞ്ഞത് അന്ത്യോഖ്യയിൽ വെച്ചാണ്! പിന്നീട് ക്നായി തൊമ്മൻ, മാർ Abo പിതാവ് എന്നിങ്ങനെ നീണ്ട നിര തന്നെ അന്തയോഖ്യൻ - മലങ്കര പാരമ്പര്യത്തിൽ കാണാം 👍🏻. മാർ Abo ഒരു Assyrian Bishop ആണോ എന്ന് ചോദിച്ചാൽ അല്ല 👍🏻. കാരണം Mar Abo, Mar Sabor Afroth എന്നിങ്ങനെയുള്ള പിതാക്കന്മാരെ കൽദായ പള്ളി സ്വീകരിക്കുന്നില്ല. എന്നാൽ ചരിത്രം പറയുന്നത് അവർ western Syriac സംസാരിക്കുകയും, അന്ത്യോഖ്യൻ വിശ്വാസം പകരുകയും ചെയ്തു എന്നതാണ്! West syriac, Antiochine faith. ഈ രണ്ട് പോയിന്റ് നോക്കിയാൽ തന്നെ മനസ്സിലാകും അവർ അന്ത്യോഖ്യൻ പത്രിയർകീസിന്റെ പ്രതിനിധികൾ ആയിരുന്നു എന്നുള്ളത്. So, Antioch (Malankara syrian Orthodox/Jacobite Syrian Orthodox ) & Malankara had more connection than Rome and current Indian Orthodox aka Malankara Orthodox based in Kottayam. Example :- Malankara ഓർത്തഡോൿസ് ഉപയോഗിക്കുന്ന ആരാധന ക്രമം എല്ലാം അന്ത്യോഖ്യൻ റിത്തിൽ സുറിയാനി ഓർത്തഡോൿസ് അഥവാ യാക്കോബായ സഭയുടേതാണ്! നിങ്ങളുടെ കാതോലിക്കയുടെ sslc തന്നെ യാക്കോബ എന്നാണ് 👍🏻 ഇവിടുന്ന് മറുകണ്ടം ചാടിയ മെത്രന്മാരിൽ ഒന്നാണ് ഇപ്പോൾ ഓർത്തോടൊക്സിൽ മിലിത്തിയോസ് എന്ന പേരിട്ട് നടക്കണേ 👍🏻 ചുരുക്കി പറഞ്ഞാൽ ചരിത്രം പഠിച്ചവൻ ആണെങ്കിൽ മനസിലാകും യാക്കോബായ സഭയിൽ നിന്നാണ് Malankara Orthodox പിരിയുന്നതെന്ന് 👍🏻. സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ കോട്ടയത്തു ആസ്ഥാനമാക്കിയിരിക്കുന്ന Malankara Orthodox എന്ന സഭയുടെ Websiteil പരിശോധിക്കാം 👍🏻.
@@alwingeorgeneriyantharayil5136 🙄മലങ്കര ഓർത്തഡോൿസ് ഉണ്ടാകുന്നത് തന്നെ 1912-ൽ ആണ്. യാക്കോബായ സഭ 1600-ൽ ഉണ്ടായതാണ് 👍🏻. By origin, രണ്ടും AD 52 മുതലേ ഒണ്ട്. തോമ സ്ലീഹ മുതൽ പത്രിയർകീസ് വരെയും അന്ത്യോഖ്യ malankara ബന്ധം ഒണ്ട് 👍🏻. കാരണം സ്ലീഹന്മാർ പിരിഞ്ഞത് അന്ത്യോഖ്യയിൽ വെച്ചാണ്! പിന്നീട് ക്നായി തൊമ്മൻ, മാർ Abo പിതാവ് എന്നിങ്ങനെ നീണ്ട നിര തന്നെ അന്തയോഖ്യൻ - മലങ്കര പാരമ്പര്യത്തിൽ കാണാം 👍🏻. മാർ Abo ഒരു Assyrian Bishop ആണോ എന്ന് ചോദിച്ചാൽ അല്ല 👍🏻. കാരണം Mar Abo, Mar Sabor Afroth എന്നിങ്ങനെയുള്ള പിതാക്കന്മാരെ കൽദായ പള്ളി സ്വീകരിക്കുന്നില്ല. എന്നാൽ ചരിത്രം പറയുന്നത് അവർ western Syriac സംസാരിക്കുകയും, അന്ത്യോഖ്യൻ വിശ്വാസം പകരുകയും ചെയ്തു എന്നതാണ്! West syriac, Antiochine faith. ഈ രണ്ട് പോയിന്റ് നോക്കിയാൽ തന്നെ മനസ്സിലാകും അവർ അന്ത്യോഖ്യൻ പത്രിയർകീസിന്റെ പ്രതിനിധികൾ ആയിരുന്നു എന്നുള്ളത്. So, Antioch (Malankara syrian Orthodox/Jacobite Syrian Orthodox ) & Malankara had more connection than Rome and current Indian Orthodox aka Malankara Orthodox based in Kottayam. Example :- Malankara ഓർത്തഡോൿസ് ഉപയോഗിക്കുന്ന ആരാധന ക്രമം എല്ലാം അന്ത്യോഖ്യൻ റിത്തിൽ സുറിയാനി ഓർത്തഡോൿസ് അഥവാ യാക്കോബായ സഭയുടേതാണ്! നിങ്ങളുടെ കാതോലിക്കയുടെ sslc തന്നെ യാക്കോബ എന്നാണ് 👍🏻 ഇവിടുന്ന് മറുകണ്ടം ചാടിയ മെത്രന്മാരിൽ ഒന്നാണ് ഇപ്പോൾ ഓർത്തോടൊക്സിൽ മിലിത്തിയോസ് എന്ന പേരിട്ട് നടക്കണേ 👍🏻 ചുരുക്കി പറഞ്ഞാൽ ചരിത്രം പഠിച്ചവൻ ആണെങ്കിൽ മനസിലാകും യാക്കോബായ സഭയിൽ നിന്നാണ് Malankara Orthodox പിരിയുന്നതെന്ന് 👍🏻. സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ കോട്ടയത്തു ആസ്ഥാനമാക്കിയിരിക്കുന്ന Malankara Orthodox എന്ന സഭയുടെ Websiteil പരിശോധിക്കാം 👍🏻.
@@sahiralikhan5079 1600 കളിൽ ആണ് അന്ത്യോക്യൻ patriach ഇന്ത്യയിൽ വന്നത് അത് മലങ്കര മെത്രാപ്പോലീത്ത യുടെ വിളി പ്രകാരം ആണ്. അപ്പോള് അതിനു മുന്നേ തന്നെ ഇവിടെ സഭയുണ്ട് എന്ന് മനസിലാക്കാം. നിങ്ങളും ഓർത്തഡോക്സ് സഭയും തമ്മിൽ നല്ല രീതിയിൽ പ്രശ്നം ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇവിടെ 1912 ിൽ ഓർത്തഡോക്സ് സഭ ഉണ്ടായി എന്ന് പറയുന്നത്. എന്നാല് ചരിത്രം പഠിച്ചവർ എന്ന് നിങ്ങൾ വിശേഷിപ്പിച്ചവർക് അറിയാം 1912 ിൽ കാതോലിക്കേറ്റ് ആണ് ഉണ്ടായത് എന്ന്. നിങ്ങൾ ഓർത്തഡോക്സ് യാക്കോബായ എന്ത് പ്രശ്നം വേണേലും ആയിക്കോ. ചരിത്രം വെറുതെ വളചൊടിക്കരുത്. പിന്നെ ഈ യാക്കോബായ എന്ന് തന്നെ ആരുന്നു പണ്ട് ഇരു കൂട്ടരും അറിയപ്പെട്ടിരുന്നത്. ആഹ് പേരിൽ ആണല്ലോ നിങ്ങൾ അവരുമായി 1958 ിൽ വീണ്ടും യോജിച്ചത്. അവരും അന്ന് യാക്കോബായ എന്നാണ് പറഞ്ഞിരുന്നത്. പിന്നെ 2002 ിൽ അല്ലെ ഇപ്പൊ കാണുന്ന യാക്കോബായ ഉണ്ടായത്. സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിൽ ആയത്കൊണ്ട് നിങ്ങൾ വലിയ മഹിമ ഇപ്പൊ ഉണ്ടാക്കി എടുക്കുന്നു. ചരിത്രം എത്ര തിരുത്തിയാലും അത് അങ്ങനെ ഇരിക്കൂ സഹോദര..
Addicted to this song ! Beautiful rendition and what a divine feeling ! I did not understand the meaning, but it has a divinity which draws me closer to Lord ! Great work !
Heart melting music composition...And excellent team work...Just no words...❤️❤️❤️🙏🏻🙏🏻🙏🏻😍😍#LongliveAntioch #LongliveJacobitechristianbeliefs.no one can ever break it.
സുറിയാനി സഭയുടെ ആരാധനാ സൗന്ദര്യം എത്രയോ ശ്രേഷ്ഠമാണ്. ആസ്വാദക ഹൃദയങ്ങളിലേക്ക് അവയെ എത്തിക്കുന്ന സഹോദരാ ആശംസകൾ, അഭിനന്ദനങ്ങൾ 👏👏🥰
Nila nirthanamennu apekshikkunnu
Onnum parayanilla....🌠🌠🌠സുറിയാനി സഭയുടെ സ്വത്തുക്കൾ എന്നും ആരാധന ശ്രേഷ്ഠത മാത്രം ആണ്....💘
♥️♥️👌👌ഈ വീഡിയോന്റെ മുന്നിലും പിന്നിലുമായി സഹകരിച്ച എല്ലാവർക്കും @Malankara Jacobite മീഡിയ വിങ്ങിന്റെ പ്രാർത്താനാശംസകൾ....🙏🙏..ഇനിയും മനോഹരമായ വീഡിയോകൾ ഇറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏
സ്വർഗീയ അനുഭൂതി നൽകുന്ന സംഗീതം.... കണ്ണടച്ച് ഇരുന്നാൽ...ഞാനും കർത്താവും മാത്രം....very nice
എനിക്ക് ഇതൊന്നും അറിയുകേം മനസിലാകുന്നും ഇല്ല .. പക്ഷെ എത്ര അനുഗ്രഹീതം ആണ് .ഇത് ഞാൻ എപ്പോഴും കേൾക്കും . എനിക്ക് ഒരുപാട് സന്തോഷവും ആശ്വാസവും ആണ് ഇത് കേൾക്കുന്നത് ❤❤❤❤❤
Heavenly Treat... Awesome composition.. പരിശുദ്ധ യാക്കോബായ സുറിയാനി സഭയില്‍ നിന്ന് ഇതുപോലെയുള്ള നല്ല പ്രോജക്ട്കൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Congratulations to Ankith and all the people behind this Great video.. 👏👏
Beautiful 🙏
പിതാക്കൻമാർ പല നിറങ്ങളിൽ ചിട്ടപ്പെടുത്തിയിട്ടുളള പാട്ടുകളാൽ സമർഥം സുറിയാനി സഭ . വളരെ മനോഹരമായിരിക്കുന്നു അച്ചന്മാരുടെ ആലാപനം 👏👏
Super
എന്റെ സുറിയാനി സഭ അടങ്ങാത്ത ആരാധന സൗന്ദര്യം... Ankith broo supperb ❤❤❤😘😘😘😘😘😘😘😘❤
Beauty of Jacobite church😍🌼
God Bless you Br. Ankith! Prayers
Your music is also divine brother💖
Your music composing and direction is divine brother💖
ni metran kakshi alleda, ellam copy aidhchattu ,cashum koduthu caseum valachu nadakkuna kollakarude kude ulla alu alle ni
യാക്കോബ പാട്ടുകൾ കേൾക്കാൻ തന്നെ ഇമ്പം ആണ്
Excellent Creation
Jo
വളരെ നല്ലതായിരുന്നു.... ഈ ഗാനം ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി.... എത്ര കേട്ടാലും മതിയാവില്ല.....ഇത് കേൾക്കുമ്പോൾ സ്വർഗത്തിൽ ഇത് കേൾക്കുന്നതുപോലെ ഉണ്ട്..... ഇനിം ഇത്ര പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ❤️🙏
വീണ്ടും , വീണ്ടും കേൾക്കാൻ തോന്നുന്നു.
❤.. കൂടുതൽ നല്ല പാട്ടുകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ..
🎉
അറിയാത്തവരുടെ ശ്രദ്ധക്ക് സിറിയൻ ഓർത്തഡോൿസ് എന്നാൽ യാക്കോബായ സഭയാണ് 👍. മലങ്കര ഓർത്തഡോൿസ് ഇവിടെ വെറും ഓർത്തഡോൿസ് എന്ന് അറിയപ്പെടുന്നത് തെറ്റുധരിക്കുന്നത് കൊണ്ട് പറഞ്ഞതാണ് 🙏❤️
Malankara orthodox സഭയിൽ നിന്നല്ലേ നിങ്ങൾ ഉണ്ടായത്.
@@alwingeorgeneriyantharayil5136 വിഡ്ഢിത്തരം പറയാതെ സഹോ 😂. മലങ്കര ഓർത്തഡോൿസ് ഉണ്ടാകുന്നത് തന്നെ 1912-ൽ ആണ്. യാക്കോബായ സഭ 1600-ൽ ഉണ്ടായതാണ് 👍🏻.
By origin, രണ്ടും AD 52 മുതലേ ഒണ്ട്.
തോമ സ്ലീഹ മുതൽ പത്രിയർകീസ് വരെയും അന്ത്യോഖ്യ malankara ബന്ധം ഒണ്ട് 👍🏻. കാരണം സ്ലീഹന്മാർ പിരിഞ്ഞത് അന്ത്യോഖ്യയിൽ വെച്ചാണ്! പിന്നീട് ക്നായി തൊമ്മൻ, മാർ Abo പിതാവ് എന്നിങ്ങനെ നീണ്ട നിര തന്നെ അന്തയോഖ്യൻ - മലങ്കര പാരമ്പര്യത്തിൽ കാണാം 👍🏻.
മാർ Abo ഒരു Assyrian Bishop ആണോ എന്ന് ചോദിച്ചാൽ അല്ല 👍🏻. കാരണം Mar Abo, Mar Sabor Afroth എന്നിങ്ങനെയുള്ള പിതാക്കന്മാരെ കൽദായ പള്ളി സ്വീകരിക്കുന്നില്ല. എന്നാൽ ചരിത്രം പറയുന്നത് അവർ western Syriac സംസാരിക്കുകയും, അന്ത്യോഖ്യൻ വിശ്വാസം പകരുകയും ചെയ്തു എന്നതാണ്! West syriac, Antiochine faith. ഈ രണ്ട് പോയിന്റ് നോക്കിയാൽ തന്നെ മനസ്സിലാകും അവർ അന്ത്യോഖ്യൻ പത്രിയർകീസിന്റെ പ്രതിനിധികൾ ആയിരുന്നു എന്നുള്ളത്. So, Antioch (Malankara syrian Orthodox/Jacobite Syrian Orthodox ) & Malankara had more connection than Rome and current Indian Orthodox aka Malankara Orthodox based in Kottayam.
Example :- Malankara ഓർത്തഡോൿസ് ഉപയോഗിക്കുന്ന ആരാധന ക്രമം എല്ലാം അന്ത്യോഖ്യൻ റിത്തിൽ സുറിയാനി ഓർത്തഡോൿസ് അഥവാ യാക്കോബായ സഭയുടേതാണ്!
നിങ്ങളുടെ കാതോലിക്കയുടെ sslc തന്നെ യാക്കോബ എന്നാണ് 👍🏻
ഇവിടുന്ന് മറുകണ്ടം ചാടിയ മെത്രന്മാരിൽ ഒന്നാണ് ഇപ്പോൾ ഓർത്തോടൊക്സിൽ മിലിത്തിയോസ് എന്ന പേരിട്ട് നടക്കണേ 👍🏻
ചുരുക്കി പറഞ്ഞാൽ ചരിത്രം പഠിച്ചവൻ ആണെങ്കിൽ മനസിലാകും യാക്കോബായ സഭയിൽ നിന്നാണ് Malankara Orthodox പിരിയുന്നതെന്ന് 👍🏻. സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ കോട്ടയത്തു ആസ്ഥാനമാക്കിയിരിക്കുന്ന Malankara Orthodox എന്ന സഭയുടെ Websiteil പരിശോധിക്കാം 👍🏻.
@@alwingeorgeneriyantharayil5136 🙄മലങ്കര ഓർത്തഡോൿസ് ഉണ്ടാകുന്നത് തന്നെ 1912-ൽ ആണ്. യാക്കോബായ സഭ 1600-ൽ ഉണ്ടായതാണ് 👍🏻.
By origin, രണ്ടും AD 52 മുതലേ ഒണ്ട്.
തോമ സ്ലീഹ മുതൽ പത്രിയർകീസ് വരെയും അന്ത്യോഖ്യ malankara ബന്ധം ഒണ്ട് 👍🏻. കാരണം സ്ലീഹന്മാർ പിരിഞ്ഞത് അന്ത്യോഖ്യയിൽ വെച്ചാണ്! പിന്നീട് ക്നായി തൊമ്മൻ, മാർ Abo പിതാവ് എന്നിങ്ങനെ നീണ്ട നിര തന്നെ അന്തയോഖ്യൻ - മലങ്കര പാരമ്പര്യത്തിൽ കാണാം 👍🏻.
മാർ Abo ഒരു Assyrian Bishop ആണോ എന്ന് ചോദിച്ചാൽ അല്ല 👍🏻. കാരണം Mar Abo, Mar Sabor Afroth എന്നിങ്ങനെയുള്ള പിതാക്കന്മാരെ കൽദായ പള്ളി സ്വീകരിക്കുന്നില്ല. എന്നാൽ ചരിത്രം പറയുന്നത് അവർ western Syriac സംസാരിക്കുകയും, അന്ത്യോഖ്യൻ വിശ്വാസം പകരുകയും ചെയ്തു എന്നതാണ്! West syriac, Antiochine faith. ഈ രണ്ട് പോയിന്റ് നോക്കിയാൽ തന്നെ മനസ്സിലാകും അവർ അന്ത്യോഖ്യൻ പത്രിയർകീസിന്റെ പ്രതിനിധികൾ ആയിരുന്നു എന്നുള്ളത്. So, Antioch (Malankara syrian Orthodox/Jacobite Syrian Orthodox ) & Malankara had more connection than Rome and current Indian Orthodox aka Malankara Orthodox based in Kottayam.
Example :- Malankara ഓർത്തഡോൿസ് ഉപയോഗിക്കുന്ന ആരാധന ക്രമം എല്ലാം അന്ത്യോഖ്യൻ റിത്തിൽ സുറിയാനി ഓർത്തഡോൿസ് അഥവാ യാക്കോബായ സഭയുടേതാണ്!
നിങ്ങളുടെ കാതോലിക്കയുടെ sslc തന്നെ യാക്കോബ എന്നാണ് 👍🏻
ഇവിടുന്ന് മറുകണ്ടം ചാടിയ മെത്രന്മാരിൽ ഒന്നാണ് ഇപ്പോൾ ഓർത്തോടൊക്സിൽ മിലിത്തിയോസ് എന്ന പേരിട്ട് നടക്കണേ 👍🏻
ചുരുക്കി പറഞ്ഞാൽ ചരിത്രം പഠിച്ചവൻ ആണെങ്കിൽ മനസിലാകും യാക്കോബായ സഭയിൽ നിന്നാണ് Malankara Orthodox പിരിയുന്നതെന്ന് 👍🏻. സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ കോട്ടയത്തു ആസ്ഥാനമാക്കിയിരിക്കുന്ന Malankara Orthodox എന്ന സഭയുടെ Websiteil പരിശോധിക്കാം 👍🏻.
@@sahiralikhan5079 1600 കളിൽ ആണ് അന്ത്യോക്യൻ patriach ഇന്ത്യയിൽ വന്നത് അത് മലങ്കര മെത്രാപ്പോലീത്ത യുടെ വിളി പ്രകാരം ആണ്. അപ്പോള് അതിനു മുന്നേ തന്നെ ഇവിടെ സഭയുണ്ട് എന്ന് മനസിലാക്കാം. നിങ്ങളും ഓർത്തഡോക്സ് സഭയും തമ്മിൽ നല്ല രീതിയിൽ പ്രശ്നം ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇവിടെ 1912 ിൽ ഓർത്തഡോക്സ് സഭ ഉണ്ടായി എന്ന് പറയുന്നത്. എന്നാല് ചരിത്രം പഠിച്ചവർ എന്ന് നിങ്ങൾ വിശേഷിപ്പിച്ചവർക് അറിയാം 1912 ിൽ കാതോലിക്കേറ്റ് ആണ് ഉണ്ടായത് എന്ന്. നിങ്ങൾ ഓർത്തഡോക്സ് യാക്കോബായ എന്ത് പ്രശ്നം വേണേലും ആയിക്കോ. ചരിത്രം വെറുതെ വളചൊടിക്കരുത്. പിന്നെ ഈ യാക്കോബായ എന്ന് തന്നെ ആരുന്നു പണ്ട് ഇരു കൂട്ടരും അറിയപ്പെട്ടിരുന്നത്. ആഹ് പേരിൽ ആണല്ലോ നിങ്ങൾ അവരുമായി 1958 ിൽ വീണ്ടും യോജിച്ചത്. അവരും അന്ന് യാക്കോബായ എന്നാണ് പറഞ്ഞിരുന്നത്. പിന്നെ 2002 ിൽ അല്ലെ ഇപ്പൊ കാണുന്ന യാക്കോബായ ഉണ്ടായത്. സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിൽ ആയത്കൊണ്ട് നിങ്ങൾ വലിയ മഹിമ ഇപ്പൊ ഉണ്ടാക്കി എടുക്കുന്നു. ചരിത്രം എത്ര തിരുത്തിയാലും അത് അങ്ങനെ ഇരിക്കൂ സഹോദര..
@@sahiralikhan5079 athanne,well said
കുറിയേലയിസോൻ😍🌼🌹
അതിമനോഹരമായ ഈ സ്വർഗ്ഗീയ വിരുന്നിൽ ഞങ്ങളുടെ ജോബ് അച്ഛനെയും കണ്ടതിൽ ഒരുപാട് സന്തോഷം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
സൂപ്പർ ആലാപനം ❤
Manoharam🙏🏻🙏🏻 Well balanced mix and master hats-off❤️❤️
Really Awesome.... 😍 😍 😍 😍!!!! 💐
സഭയുടെ മഹത്വം
വളരെ നന്നായിട്ടുണ്ട്
വാക്കുകൾക് അതിനമാണ്
Cinematography ഒരു രക്ഷയും ഇല്ല Perfect Mixing.🔥
ദൈവത്തിനു നന്ദി
It's just amazing to hear such divine and heavenly song. I love orthodox chants and hymns although I'm a catholic
Ankith നു എല്ലാ വിധമായ ആശംസകളും നേരുന്നു . ഇനിയും നന്നായിട്ട് പ്രവർത്തനങ്ങൾ കൊണ്ട് പോകുവാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ..,❤️
ആ മാത്ത്ബാഹയുടെ മുൻപിലേക്ക് ഒരിക്കൽ കൂടി കണ്ണിരുടെ 👏🏻
Prayerful wishes for the entire team for your efforts and for preparing the Liturgical song in its beauty
Addicted to this song ! Beautiful rendition and what a divine feeling ! I did not understand the meaning, but it has a divinity which draws me closer to Lord ! Great work !
എല്ലാ സഹോദര വൈദീകർക്കും ആശംസകൾ, Good, feel 👌,God Bless All 🙏🏻🌹
Long live Syrian Orthodox Church
സൂപ്പർ.... അടിപൊളി... ബാക്കി ഉള്ള പാട്ടുകൾ കൂടി ഒന്ന് ഇടണേ
Beautiful ... Eager to listen to more such music ❤️ Crystal Chords
Very nice. Congratulations. Expecting more. All the best.
No words to say my brother.Its just awesome.God bless you dear.🙏🙏
Katta fan of you Ankit ☺️ Amazing work
Superb
Very nice
ആശംസകൾ 🌹🌹
❤️😍heavenly😇
നൈസ് 🙏👌🌹
Superrr 👍
വളരെ മനോഹരമായിരിക്കുന്നു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...🌹🌹🌹❤️❤️❤️💐💐💐
Nice
Excellent 👍👍
Nalla feel uñde.
Beautiful harmony.... ഹൃദ്യം.... Congratulations to the entire group.
I miss all our services and prayers, Hal
So pure!!
Truly divine!!
Syrian prayers are the best when it comes for us to feeeel the divinity in music!
Music composition and Rhythms🤩the beauty of our aradhana song is carved perfect 💯
Excellent 🙏🙏🙏🙏🙏
Bibin.. well done 👏
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
Heavenly treat. Excellent 🌹🌹🌹🌹🌹🌹🌹🌹
Superb , blessed, soulful singing . Great work Ankith & Eldho and the entire team, God bless
❣️❣️❣️❣️❣️
Barekkmor🙏🙏🙏
Very Good work...
Congratulations to all behind this work...
We expect more works from this team like syriac evening prayer... 🙏🙏🙏
😍👌👏really nice 🙂
Very nice. God bless all who are behind this. 🙏🏻🙏🏻🙏🏻🙏🏻
aa keyboard vaayikkunna chettayi achan aarnno😮😮😮
Now Deacon😄
@@crystalchords oh noce
@@crystalchords njan shemmashan aane syro Malabar church
Really heavenly singing. Hats off Rev. Achens and the symphony of Orchestra. 🙏🙏🎉🎉🎉
God bless ❤️❤️❤️
Awesome work!!! Keep doing more. God Bless all behind this project. ܫܰܒܰܚܘ ܠܡܳܪܝܳܐ
അതിമനോഹരം...❤️
Superb great love it
Beautifully rendered. Prayers and wishes
Really amazing music. Lyrics are very meaningful. Congratulations to all.
Sabu acha, John acha super.
What a blessing!May our Heavenly Father bless each one of you in richer abundances
Pleasant Music & Visuals... ❤️💜
Divinity flow throughout the song 💝👼
Amazing💖
മനോഹരം.... ഈ സ്വർഗീയ സൃഷ്ടി
Great. എല്ലാവർക്കും ആശംസകൾ വളരെ മനോഹരം
👌👌👌👍🙏🙏🙏
God bless🙏🙏🙏🙏🙏🙏🙏
Awesome rendering. best wishes expect more.
Heart melting music composition...And excellent team work...Just no words...❤️❤️❤️🙏🏻🙏🏻🙏🏻😍😍#LongliveAntioch #LongliveJacobitechristianbeliefs.no one can ever break it.
Great rendition.. Many thanks for sharing.. please do more..
Absolutely beautiful, speechless.god bless whole team
I like orthdox because of these songs
Thank you Crystal Chords for this lovely song... you did a great job!!!
❤️❤️❤️ആമീൻ 🙏
Beauty of Syriac Litturgy ..... ❤
എന്തൊരതിശയ.
Excellent💯💯👏👏
Heart touching feel..... beyond the words
Im a hindu. I would like to study this lyrics where can i get this. I don't know how many times did i hear this. Such a heavenly prayer.
0:00
L-yamo d-rahmayk hoar no:
eehidoyo Aloho da-sgeeyw hawbay
wa’shen busoray
rus ‘lay b-zufok dakyo:
w-halelayn b-dem’e d-’aynay bo’e no Mor
b-hubeh d-yoludok
Lo nahloon bee soquray :
elo nehdoon malakhe b-had hatoyo
d-toeb men ‘awleh
w-nimroon da-breek-u Moryo :
da-ftheeh thar’eh L-thayobe
Halleluyah b-Lilyo w-b-eemomo
2:30
നോക്കണമെന്‍ ദുരിതം നാഥാ!
പലതര ദോഷം ഞാന്‍ ചെയ്തു
കോപിപ്പിച്ചു ശരണമെനിക്കില്ലാ
ചെന്നേൻ ഞാൻ വൈദ്യർ പക്കൽ
അവര്‍ ഔഷധമെല്ലാം ചെയ്തില്ലൊരു ഗുണവും
എന്‍ വ്രണമോ കഠിനം.
നല്‍ വൈദ്യാ നിന്നേയും നിന്‍
ഔഷധ ഗുണവും ഞാന്‍ കേട്ടു - നിങ്കല്‍ വരുന്നേന്‍
സുഖമേല്‍ക്കും നൂനം
തവ ജനക സ്നേഹത്താലും
മാതാവിന്‍ പ്രാര്‍ഥനയാലും - ഹാലേലുയ്യാ
പൊറുക്കണമെന്‍ പിഴകള്‍.
മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 😍😍
Great job can’t wait to see more works from you
Worthy of praise🥰👏
Big applause to the whole team!!!
Exellent 👏👏👏Expect more 🥰
Super its really good
Heavenly Melody🎼♥
Praise the Lord...for this divine voice
Amazing.Perfectly blended into one voice.👌👌
Very soothing
Just Superb......Keep going
Beautiful
Very good performance