R15 V3 BS6 Review & v3 Ownership Review..!!!

Поділитися
Вставка
  • Опубліковано 21 сер 2024
  • Instagram profile
    _________________
    / arunsmoki
    Facebook page
    _________________
    www. Arun...
    Tiktok account
    ________________
    vm.tiktok.com/d...
    ___________________::::::___________________
    VIDEO
    _______
    Camera : gopro Hero 7
    Audio
    _______
    gopro mic adapter
    Sony mic
    Editing Software
    _________________
    Power director Pro
    Thumbnail
    _________________
    Light room
    snapseed
    malayalam photo editier
    For used bikes
    _______________
    / tcrktm
    facebook
    _______________
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    ___________________________________________
    / 244177746376307
    **______💙 Thanks For watching Guyz 💙______**

КОМЕНТАРІ • 784

  • @arun_smoki
    @arun_smoki  4 роки тому +366

    Guyz...
    Horn Dual ആക്കിയിട്ടുണ്ട്...2പുതിയ paint സ്‌കീം കൂടെ വന്നു..
    Alloy colour change ഉണ്ട്
    പിന്നെ Plastic quality കൂടെ മാറിയിട്ടുണ്ട്..!!! 😁🙏

    • @shifter11_49
      @shifter11_49 4 роки тому +22

      Bs6 vandi kittiyathinn sheshamm oru review kudii venamm

    • @krishnanunnimr6004
      @krishnanunnimr6004 4 роки тому +7

      Bro RS 200 plzz

    • @anandkriz7867
      @anandkriz7867 4 роки тому +5

      Handle bar raise akkan pattuo thrissuril evedenkilum ???

    • @ashiqb3304
      @ashiqb3304 4 роки тому +2

      Broo....Bs6 vandi vannu....nte frnd eduthu.... trivandrum oru showroom il ninnu

    • @miladmanaf
      @miladmanaf 4 роки тому +4

      Anikku nale kittum bs6

  • @sanoop9180
    @sanoop9180 4 роки тому +1143

    *🤩സ്വന്തമായി ബൈക്ക് ഇല്ലാത്ത😒"ബൈക്ക്ഭ്രാന്തന്മാർ" ഉണ്ടോ ഇവിടെ...💞💪✌*

    • @ajay_lal
      @ajay_lal 4 роки тому +19

      Lottery eduth nokkattea

    • @sanoop9180
      @sanoop9180 4 роки тому +3

      @@ajay_lal 🤔🤔🤔

    • @abinsasi7838
      @abinsasi7838 4 роки тому +17

      നീറുന്ന യാഥാർഥ്യം...😓😢

    • @sanoop9180
      @sanoop9180 4 роки тому +8

      @@abinsasi7838 ഒരു നാൾ..♥️♥️♥️

    • @vishnuprakash4885
      @vishnuprakash4885 4 роки тому +18

      ആഗ്രഹങ്ങൾ പലതുണ്ട് but cashh illa

  • @rauljohn8441
    @rauljohn8441 4 роки тому +166

    ഞാൻ daily use ചെയ്യുന്നു. ഇപ്പോൾ തന്നെ 10000 km cover ചെയ്യ്തു. ഇത് വരെ back pain തുടങ്ങിയവ അനുഭവപ്പെട്ടിട്ടില്ല. Non stop ആയിട്ട് 300 km വരെ ഓടിച്ചിട്ടുണ്ട് ഇത് വരെ ഒരു കുഴപ്പവും തോന്നിയിട്ടില്ല. Love u v3 boy 😘😘 ഒരു പോരായ്മ head light വെളിച്ചം കുറവാണ്.ആ ഒരു കാരണം കൊണ്ട് ഞാൻ accident ആയി. പിന്നെ side stand sensor ഇല്ല.

    • @rookieflix5843
      @rookieflix5843 4 роки тому +4

      Bro enik chenai to kerala varan patto ee bikil

    • @nishadmm5116
      @nishadmm5116 3 роки тому +3

      Your height please

    • @shamnadhussain2966
      @shamnadhussain2966 3 роки тому +1

      Bro height etra und ...enikum v3 und njn height 1.78 ind ..v3 in not gud for long ride ....

    • @rauljohn8441
      @rauljohn8441 3 роки тому +1

      @@rookieflix5843 sorry bro, I'm seen this msg now. Sorry. Continuously ride 750 km with small rests.

    • @rauljohn8441
      @rauljohn8441 3 роки тому

      @@nishadmm5116 5.4"

  • @secretmedia-sm3389
    @secretmedia-sm3389 4 роки тому +731

    V3 എന്നു കണ്ടെത്തുകൊണ്ട് മാത്രം വീഡിയോ കാണാൻ വന്നവെറുണ്ടോ?

  • @Aartist9
    @Aartist9 4 роки тому +216

    *ഇപ്പൊ ഇങ്ങനെ ഒരു വീഡിയോ ആവശ്യം എന്താണെന്ന് വെച്ചാൽ അണ്ണന്റെ ഗോഡൗണിൽ v3 കെട്ടിക്കിടക്കുകയാണ്*

  • @safwane216
    @safwane216 4 роки тому +153

    ഇതിന്റെ സിറ്റിംഗ് പൊസിഷൻ cbr ന്റേത് പോലെ ആയിരുന്നെങ്കിൽ എന്ന് തോന്നി പോവുകയാണ് 😊😉

  • @deviljp7474
    @deviljp7474 4 роки тому +40

    ഈ വിഡിയോയിൽ അരുൺ smoki പറഞ്ഞ ഓരോ വാക്കിലും നാളെ V3ഉള്ളവരുടെ tik tok video ഇറങ്ങും ... arun smoki voice ullath 😁😁😁

  • @abhilash229
    @abhilash229 4 роки тому +86

    *Arun smoki ഫാൻസ്‌ ഇവടെ come on* 🥰 *[നീല മുക്കിട്ടു പൊക്കോ]* 👍

  • @mishad3199
    @mishad3199 4 роки тому +60

    18 vayassakaattha bike branthanmaru undoo😅😅

  • @bloomedia9275
    @bloomedia9275 4 роки тому +177

    V3 fans like below... 😁

  • @arunkumars1550
    @arunkumars1550 4 роки тому +29

    ഇതിന്റെ സീറ്റിങ് പൊസിഷൻ R3 പോലെ ആയിരുന്നേൽ.. ധൈര്യമായി വാങ്ങാരുന്നു.. 😌

  • @nihalniyas982
    @nihalniyas982 4 роки тому +90

    R15 ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @motohackerms8429
    @motohackerms8429 4 роки тому +165

    R15 Lovers Ivade Like Adi♥️

  • @SUJITHACK-ns7cm
    @SUJITHACK-ns7cm 4 роки тому +65

    R15 fans like 🥰😍😍😍

  • @farukh9081
    @farukh9081 4 роки тому +26

    Bs6 v3 yil vanna maatagal
    *Side stand cut off
    *Dual horn
    *Radial MRF tyres (back tyre)
    *Improved plastic quality (premium quality)
    *Two new colour change
    *Power loss but good top end
    Etrem karyagal njan Bs6 review kand manassilakiyathaa....

    • @farukh9081
      @farukh9081 4 роки тому +1

      @thug clasher okay brthr..

  • @worldgamehunters3742
    @worldgamehunters3742 4 роки тому +4

    ഇതു പോലെ ഉള്ള ഒരു വണ്ടി വങ്ങണമെങ്കിൽ ഒരിക്കലും നമ്മൾ ഫ്രഷ് എടുക്കരുത്.. പകുതി വിലക്ക് 2nd കിട്ടും.. അല്ലെങ്കിൽ പകുതി പൈസ കയ്യിൽ നിന്ന് പോകും.. എന്തോന്ന് 2 മാസം കഴിയുമ്പോ എല്ലാം മാറും.. ആദ്യമൊക്കെ ഭയങ്കര രസമാണ് ഓടിക്കാൻ ഒക്കെ.. പിന്നെ വല്യ രസം ഒന്നും ഉണ്ടാവില്ല.. ക്യാഷ് പോയാൽ പോയതാ.. 1 കൊല്ലമോ 2 കൊല്ലമോ കഴിഞ്ഞു കൊടുത്താൽ ചിലപ്പോ പകുതി പൈസ പോലും കിട്ടിയെന്നു വരില്ല.. ഷോറൂം കാർ പൈസ കുറെ ഉണ്ടാകുന്നു.. അവർ ഹോണ്ട unicorn ഉം എടുത്തു ബാങ്ക് ബാലൻസ് കൂട്ടും.. നമ്മൾ ഇല്ലാത്ത പൈസ ഉണ്ടാക്കി വി3 പോലുള്ള വണ്ടി വാങ്ങും..

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +26

    *Congrats 500 K💕💕💕💕💕💕💕✌✌✌✌✌✌✌✌✌✌*

  • @SecretFile
    @SecretFile 4 роки тому +3

    കാത്തിരിക്കുവായിരുന്നു അരുൺ ചേട്ടായി ...V3 ഗേൾ lover

  • @nithulprakasan6375
    @nithulprakasan6375 4 роки тому +30

    3:55 Extra valve അല്ല കേട്ടോ valve timing change ചെയ്ത് top endലും നല്ല power കിട്ടും

    • @arun_smoki
      @arun_smoki  4 роки тому +18

      thank u bro

    • @nithulprakasan6375
      @nithulprakasan6375 4 роки тому

      😍

    • @abhijith9781
      @abhijith9781 4 роки тому

      രണ്ടു valve ഉണ്ടല്ലോ

    • @nithulprakasan6375
      @nithulprakasan6375 4 роки тому +3

      @@abhijith9781 2 alla 4 und total athu apache 160 kkum und but VVA illa
      V Variable
      V Valve
      A Actuation
      Engine speed (rpm) marunnathin anusarich valve timing change cheyth avashyathin anusarich fuel cylinderil ethich correct aayi fuel kathich kooduthal power undakkum😊

    • @Akshay-kk5yl
      @Akshay-kk5yl 3 роки тому +1

      @@nithulprakasan6375 😴😴

  • @surajts811
    @surajts811 4 роки тому +17

    Bro.. RS 400.. News enthenkilum kittiyal video must.. plzz
    Rs fans undo........ undenkil like adi...

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +68

    ബ്രോ rx ന്റെ ഒരു video ചെയ്യാമോ 🙏🙏🙏🙏🙏🙏🙏🙏
    കൊറേ ആയി ഞങ്ങൾ ഫാൻസുകാർ ചോദിക്കുന്നു 😁😁😁

    • @bonyfisch
      @bonyfisch 4 роки тому +11

      Production ninnu poya oru pazheya vandi ini enthinaa brw review cheyunnath

    • @_rx_infected_soul_
      @_rx_infected_soul_ 4 роки тому +15

      @@bonyfisch അങ്ങനെ പറയല്ലേ ബ്രോ അപ്പോൾ ഞാൻ ഉൾപ്പടെ ഒരു പാട് ഫാൻസ്‌ ഉണ്ട് അപ്പോൾ അതും മാനിക്കണം
      പിന്നെ ഇ ഗ്രൂപ്പിന്റെ പേര് തന്നെ ബൈക്ക്പ്രാന്തന്മാർ എന്നല്ലേ അപ്പോൾ new ജനറേഷൻ ബൈക്കുകൾ മാത്രം മതിയോ?????

    • @Cj3b
      @Cj3b 4 роки тому +9

      @@bonyfisch production ninnu poyi ennu parnnu thaythalle.
      Athinta level inatha vandik kittilla.

    • @quinn9409
      @quinn9409 4 роки тому +6

      @@Cj3b ayin enth level?🤣kure vikarangal

    • @Cj3b
      @Cj3b 4 роки тому +2

      @@quinn9409 ayin nan rx matram allallo parnath 2stroke aaan parnath.
      Ninak vikaram aaayit aano thonane athey odikathenten.
      Ini vikaram re fan aaano

  • @melting__music_2832
    @melting__music_2832 4 роки тому +13

    First like❤️

  • @DarkKnight-tp7ye
    @DarkKnight-tp7ye 4 роки тому +10

    12k completed inium long ponam v3❤️

  • @nihalsameer4418
    @nihalsameer4418 4 роки тому +9

    9:49 bs6 review starts from here

  • @kingoftokyo1697
    @kingoftokyo1697 3 роки тому +4

    am happy with my bike...no pain no gain😁 athra thane...r15 entha 10 varshathe dream v3 ena iratti maduram vazhi kitti....so happy
    pine enik oru 50 km kazhijal pain thonum...appo niruthi 10 minutes break edukkum athra thane
    love you v3😘😘😘

  • @nithinm27
    @nithinm27 4 роки тому +3

    Just finished hyd to Goa trip in R15 😍.
    Bhaiyde review pakka aanu. Adyame Comfortable allel medichu cash kalayaruth. Allel you will feel addicted. Pinne enthu addiction vannalum athu injurious to health anallo..

  • @jerinsan9078
    @jerinsan9078 4 роки тому +5

    R15 is track racing bike so seatting position is suitable for racing if anybody love racing you must love this bike also. Don't compare with other ordinary bikes

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 роки тому +38

    USD fork ഇല്ലാത്തത് ഒഴിച്ചാൽ വണ്ടി ലുക്ക്‌ കിടുവാണ് ✌️

    • @jeevanraj3750
      @jeevanraj3750 4 роки тому +6

      ആ MT ക്ക് എങ്കിലും usd കൊടുക്കാരന്

    • @ajayksuresh98
      @ajayksuresh98 4 роки тому +2

      True

    • @smalltownboy8388
      @smalltownboy8388 4 роки тому +1

      ഇത്രേം കാശുവാങ്ങിച്ചിട്ട് usd kodukkarunnu

  • @AbhishekSkyzzAbhishek
    @AbhishekSkyzzAbhishek 4 роки тому +2

    Congrats for 500k subscribers 👍😍

  • @adarsh1350
    @adarsh1350 4 роки тому +25

    ഇതുപോലെ rs200 ന്റെ വീഡിയോ ചെയ്യൂ pls

  • @UNBOXINGBiryani
    @UNBOXINGBiryani 4 роки тому +3

    *500k ആശംസകൾ നേർന്നു...* 🥰🎈🎈🎈🎈

  • @SarathDasCS
    @SarathDasCS 4 роки тому +1

    Yamaha R15, now gets a toned down version of variable valve technology. Dubbed Yamaha's variable valve actuation (VVA), it is a basic version of variable valve technology which uses a mechanism to shift between cam profiles for low-rpm engine speeds as well as high-rpm speeds. The VVA allows Yamaha to use a single overhead cam which makes the cylinder head more compact, and is also said to return sharper throttle response. Yamaha says the new R15 gets 18 per cent more power and a 4.7 per cent increase in fuel efficiency, with a slight 3 per cent increase in engine displacement
    അറിയില്ലെങ്കിൽ അത് മനസ്സിലാക്കിയിട്ടു വേണം പറയാൻ.. extra വാൽവ് വെച്ച് air fuel quantity കൂട്ടുകയല്ല.. ഒരു solenoid വെച്ചു വാൽവ് ടൈമിംഗ് അഡ്ജസ്റ്റ് ചെയ്യുകയാണ്

  • @arjunkm7618
    @arjunkm7618 4 роки тому +11

    Mt15 video cheyyo

  • @mr_leelavilasam
    @mr_leelavilasam 4 роки тому +11

    അന്നും ഇന്നും എന്നും MT-15🖤🔥🖤

  • @nikhilasok4051
    @nikhilasok4051 4 роки тому +5

    V3 allelum pwoliyaanu 😍

  • @abcmoto6480
    @abcmoto6480 4 роки тому +9

    V3 റൈഡിങ് പൊസിഷൻ പൊളി ആണ്. . . 😍
    എനിക്ക് അറിയാൻ മേലാത്ത കൊണ്ട് ചോദിക്കുവാ ആ വണ്ടിയുടെ സീറ്റ്‌ സ്പ്ലെൻഡർന്റെ പോലെ ആണേൽ ആരേലും വാങ്ങുവോ???

    • @jithingeorge1897
      @jithingeorge1897 4 роки тому +3

      ഈ റൈഡിങ് പൊസിഷൻ കൊണ്ട് ട്രാക്ക് race നടക്കു....നോർമൽ യൂസറിനു ഇതു ഒരു ഖോപ് വണ്ടി ആണ്.... പിന്നേ ഷോ ഓഫ്‌ മാത്രം മതിയെങ്കിൽ ഇതു മതി

    • @abcmoto6480
      @abcmoto6480 4 роки тому +4

      @@jithingeorge1897 എനിക്ക് പക്കാ പെർഫെക്ട് ആണ് ഈ വണ്ടി ലോങ്ങ്‌ റൈഡ് ആൻഡ് ഷോർട് റൈഡ് ഒരു scn ഉം തോന്നിട്ടില്ല. ഈൗ റൈഡിങ് പൊസിഷൻ അത്രക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ വണ്ടി എടുത്തത്. . .
      #ഇത് ആമ്പിള്ളേരുടെ വണ്ടി ആണ്
      Dont forget

    • @itsmetorque
      @itsmetorque 4 роки тому

      @@abcmoto6480 lol, Its according to people to people.... Comfort ilathavanmarde **** veenu povumo... An pillarde nn paryan😹😹😹

  • @bijureenabijureena6004
    @bijureenabijureena6004 4 роки тому +1

    Nice video and thanks for giving the information about v3

  • @vsjvis
    @vsjvis 4 роки тому +7

    Frist like

  • @AsheTheWanderer
    @AsheTheWanderer 4 роки тому +1

    Ithuvare Arun Smoki cheythathil vech best video👌

  • @muhammedafthashafthash2955
    @muhammedafthashafthash2955 4 роки тому +4

    1st viewer

  • @v4_kidd_480
    @v4_kidd_480 4 роки тому +1

    Handle mattiyal mathi.riding comfort poliya.handle Duke inte vachitt Oru clamb und .pokkivaikan ullath.

  • @Athul8055
    @Athul8055 4 роки тому +1

    Bro riding position is not a negative point. Because it a track oriented sports motorcycle . It's have better riding comfort compared to ktm rc.

  • @thambolamuyirthambolamuyir1782
    @thambolamuyirthambolamuyir1782 4 роки тому +8

    Njn ഒരു v3 ഭ്രാന്തൻ ആണ് 😘😘😘v3ഭ്രാന്തൻ മാർ ഉണ്ടെങ്കിൽ like adi

  • @rafeeqmohamed9013
    @rafeeqmohamed9013 4 роки тому

    Half million subscribers aytundallo cngrts bro😘

  • @arjuntechmalayalam2648
    @arjuntechmalayalam2648 4 роки тому +37

    M t 15ന്റെ വീഡിയോ ചെയ്യു മോ

  • @i.akshaiii
    @i.akshaiii 4 роки тому +7

    *V3 UYIR💥🔥

  • @techgamer3481
    @techgamer3481 4 роки тому +1

    *CONGRATS for 500k bro* 😍

  • @AKASHKUMAR-gt3vj
    @AKASHKUMAR-gt3vj 4 роки тому +3

    Bro Rs 200 patti oru video cheyamoo

  • @vv-gv2yk
    @vv-gv2yk 4 роки тому +16

    Rs200 um undedo
    R15 good but Rs king in 200 series✌️💙😎✌️

    • @devilvlogs8528
      @devilvlogs8528 4 роки тому +1

      Pinnala RS uyir🖤🖤🖤

    • @theboogeyman1611
      @theboogeyman1611 4 роки тому

      Rs😈❤️

    • @vv-gv2yk
      @vv-gv2yk 4 роки тому

      @@devilvlogs8528 broiiii rss muthelleee

    • @vv-gv2yk
      @vv-gv2yk 4 роки тому

      @@theboogeyman1611 that's it

    • @theboogeyman1611
      @theboogeyman1611 4 роки тому

      @@vv-gv2yk😈 real demon with Roaring 🔊 in 200cc

  • @gokulkrishna7989
    @gokulkrishna7989 4 роки тому

    Arun brooo nizz video detailed revieww en paranjyal etu tanee 😍😍poli❤

  • @sarangsubhash2076
    @sarangsubhash2076 4 роки тому +2

    Kollam nice video ചേട്ടാ

  • @kottayamautomate6119
    @kottayamautomate6119 4 роки тому +3

    Powliyeeee💓

  • @saannavas8725
    @saannavas8725 4 роки тому +1

    Enik comfort aan enik R15 V2 1.5 year kond 65000 km oodichu first month pain undayirunnu pinne clear ayi pinne milage ink 56 km/ltr daily using an high way using an pinne ink pakka ishtappettathum pain karyangalonnum illa long ridil anubhavam guru

  • @akazvlogs
    @akazvlogs 4 роки тому +2

    Arun aattaaa ❤️❤️❤️

  • @jobinsebastian8092
    @jobinsebastian8092 4 роки тому +5

    V3 fanz Addi like

  • @sudheeshtp2344
    @sudheeshtp2344 4 роки тому

    Good one bro...Mojo Abs review, milage test പ്രതീക്ഷിക്കുന്നു...

  • @sudheeshp2531
    @sudheeshp2531 4 роки тому +1

    Seating position CBR'nte pole aakkaan pattumo? No back pain, good for long ride, good for with family,...etc...

  • @dork0073
    @dork0073 4 роки тому

    pwolichu 1 st cmnt

  • @thanveer0381
    @thanveer0381 4 роки тому +7

    V3😘

  • @deepak-qf4cw
    @deepak-qf4cw 4 роки тому +13

    Njn oru v3 fan aneee

  • @abhijithacharya8426
    @abhijithacharya8426 4 роки тому +1

    Bro yamaha R15 v3 യിൽ
    പുറകിലെ സീറ്റിൽ അമ്മയെ കൊണ്ടുപോകാൻ
    (വൺ സൈഡ്) സാധിക്കുമോ?

    • @sajantitus5616
      @sajantitus5616 3 роки тому +1

      കൊണ്ടുപോകാം റിസ്ക് ആണ്

  • @sarangsubhash2076
    @sarangsubhash2076 4 роки тому +2

    New dominar400 review cheyyoo plzzzzz

  • @haque_motopsychoz
    @haque_motopsychoz 4 роки тому +1

    Bs6 v3 nte oru reviews pudiyadu erakkanam

  • @sidhik9830
    @sidhik9830 4 роки тому

    Owner review ayittu karuthiyal mathi. Vandiyil aghe enikk thoniya porayma ennu vechal headlight anu. Allathe ellam kondum njan happy anu... eee pricil kittavunna ettavum pwoli vandi v3 thannayanu

  • @shibli.im_s1693
    @shibli.im_s1693 4 роки тому

    Poli video full support ❤️

  • @skeletongamingyt9139
    @skeletongamingyt9139 4 роки тому +4

    MT uyir😍

  • @midhunmk3831
    @midhunmk3831 4 роки тому +8

    BS10 avumbalekk vangan pattiyal mathi aayirunnu ee mwuthine

  • @pulikuzhiz6491
    @pulikuzhiz6491 4 роки тому +1

    😍😍2019 April മോഡൽ ഉണ്ടെനിക്ക്... സ്റ്റാർട്ടിങ്ങിൽ കുറച്ചു പ്രോബ്ലം ഉണ്ടാരുന്നു (മെയിൻ കഴുത്തു വേദന)... പിന്നെ അത് മാറി കിട്ടി... ക്രിസ്റ്മസിന് 3 ദിവസംകൊണ്ട് 1220 km ഓടിച്ചു...🚴‍♂️

  • @psy_co_kid_4623
    @psy_co_kid_4623 4 роки тому

    Corona days il veendum ee video kaanaan vannathaa v3💞uyir

  • @ff-nq5ve
    @ff-nq5ve 4 роки тому +3

    V3 love

  • @vishnups954
    @vishnups954 4 роки тому

    💥 1.5 വർഷം ആയിട്ട് v3 യൂസ് ചെയ്യുന്ന ആളാണ് ഞാൻ, 5.6 ഫീറ്റ് height ഉള്ള ഒരാൾക്ക് shoulder pain, wrist pain ഉണ്ടാവില്ല.
    💥ഇതുപോലെ power+Milage tharunna oru bike indiayil vere illa.
    💥Engine Refinement yamaha class thanne ee bikeil kaanam.
    💥Milage ഒരു രക്ഷയും ഇല്ല. City use 50kmpl, Highway 55-60.
    💥service cost, maintenance വളരെ കുറവാണ്

  • @user-qp1wi4th4w
    @user-qp1wi4th4w 4 роки тому

    8.39 അതേ അരുണേ സ്പോർട്സ് ബൈക്ക് mainly track useinu ഉള്ളതാണ് അതിന്റെ seating ii modelil aayal matramae athu immari perfomanceum top endum tharuu, ആ seating but long ridinu kollilla
    Sports bike വേറെ touring bike വേറെ
    അത് മനസിലാക്കി സംസാരിക്കു
    Appart from that ur riview was nice
    But i too join with ur opinion tha R15 cannot be used for general purpose

  • @nasarnalakath6643
    @nasarnalakath6643 4 роки тому +1

    First 😍🥰

  • @rangorevzvlogs
    @rangorevzvlogs 4 роки тому +3

    R15 V3 😍😍😍

  • @tomhawkgaming4085
    @tomhawkgaming4085 4 роки тому +1

    Duke 390 ownership video cheyyuo

  • @shifter11_49
    @shifter11_49 4 роки тому +3

    V3 💗💗

  • @the_v3_machine888
    @the_v3_machine888 4 роки тому +3

    V3💙

  • @Ajay-fz9zw
    @Ajay-fz9zw 4 роки тому +2

    Arun bro 😘

  • @mfkvlogs185
    @mfkvlogs185 4 роки тому

    Ente കയ്യിൽ und.. എടുത്ത അന്ന് 15 km. ഓടിച്ചപ്പോഴേക്കും ഭയങ്കര pain ഉണ്ടായിരുന്നു.. ഇപ്പോ ഏകദേശം 1900.km ഓടി.. പിന്നീട് എനിക്ക് അങ്ങനെ സീൻ ഒന്നും ഉണ്ടായിട്ടില്ല.കൂടുതൽ ഓടിച്ചാൽ കൈ ചെറുതായി വേദനിക്കും എന്നല്ലാതെ . pinne mileage 50+ sure ആയിട്ടും കിട്ടുന്നുണ്ട്

  • @c1ajeeshsaju261
    @c1ajeeshsaju261 3 роки тому +1

    R15 v3. Vs bullet who is the best bike

  • @nandhunandhuzz2440
    @nandhunandhuzz2440 4 роки тому +3

    പൊളി ചേട്ടായി

  • @fazzykasaragod9139
    @fazzykasaragod9139 4 роки тому +1

    Same cc യിൽ ഹാൻഡിൽ കുറച്ചുകൂടെ പൊക്കിയെടുത്ത മോഡൽ അല്ലെ പുതിയ
    yemaha mt.
    അതിന്റെ ഡീറ്റൈൽസ്‌ കൂടി ഉൾപ്പെടുത്തിയ ന്യൂ വീഡിയോ പ്രദീക്ഷിക്കുന്നു

  • @kichumathew3536
    @kichumathew3536 4 роки тому +35

    Aniku oru 10 like tharamo

  • @pratheeshp.r8303
    @pratheeshp.r8303 4 роки тому +1

    true review ❤️

  • @saranlal477
    @saranlal477 4 роки тому +2

    Arun bro😍😍

  • @bachi7746
    @bachi7746 4 роки тому +4

    500K 😍💖

  • @rasche8125
    @rasche8125 4 роки тому

    അരുണേട്ടാ എന്റെ മുത്താണ് യമഹ എനിക്ക് പെരുത്ത ഇഷ്ട്ടമാണ്
    😍😍😍😍

  • @user-kx8jm1sk1r
    @user-kx8jm1sk1r 4 роки тому +3

    ചേട്ടായി MT എങ്ങനെ ഉണ്ട് പൊളി ആണോ

  • @binulal1473
    @binulal1473 4 роки тому +1

    Duke 200 video cheyoooo ithupole

  • @ajayrajs6803
    @ajayrajs6803 4 роки тому +2

    Rs 200 bs6 video cheyyumo

  • @yadhukrishna7721
    @yadhukrishna7721 4 роки тому +5

    അരുൺ മച്ചാൻ ഫാൻസ്‌ അടി ലൈക് 👍👍

  • @rahuls5489
    @rahuls5489 4 роки тому +1

    Bro arun smoki bs6 yamaha r15 v3 and fzs-version 3 keralathil showroomil vanitund. Available in kochi indel showroom.

  • @uzumaki454
    @uzumaki454 4 роки тому +3

    Mt15 bs6 il nthelum puthiya updation nthelum undo??

  • @rahulsuneeshphotography8542
    @rahulsuneeshphotography8542 4 роки тому +1

    Full on full power

  • @cyborctroll8064
    @cyborctroll8064 4 роки тому +2

    Ns & Rs fans like below

  • @adarshadarsh2259
    @adarshadarsh2259 4 роки тому

    Machante video vanneeee🤩🤩🤩🤩

  • @muhammedsahal1236
    @muhammedsahal1236 4 роки тому

    Eee samanam 3 yrs njan use chethithund.. long ride poyal nammade karaym pokanu. Oru 50 km mukalil odichal back pain thudaggum.. back il aalundaggil parayem Venda.... Aa oru porayima mathramme ullu.. baaki okke adipoli anu.

  • @rahulreghu523
    @rahulreghu523 4 роки тому +2

    Machane appo Rs200 lookil entha kuzhappam ithinekkalum look alle😎

  • @psycohacker7742
    @psycohacker7742 4 роки тому +1

    Oru v3 monster energy mothalali aaya njaan😜😍♥️

  • @AKSVLOGS_8136
    @AKSVLOGS_8136 7 місяців тому

    Riding position kollillenkil pinne ithra kashttappett aarogyam kalanju ee vila koduth vere vandi medichaal pore. Health is wealth..