നമ്മുടെ കുഞ്ഞുങ്ങൾ ആത്മാവിൽ ബലം ഇല്ലാത്തവരായി പോകുന്നത് എന്ത് കൊണ്ട് - ഗീവർഗീസ് കോശി അച്ഛൻ.

Поділитися
Вставка
  • Опубліковано 12 вер 2024
  • Courtesy: Didymos Live Media
    മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ആരാധനയുടെ സൗന്ദര്യം എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളതാണ് ഉദ്ദേശം.
    'Zelun Bashlomo' എന്ന സുറിയാനി വാക്കിന് 'Go in Peace' എന്നാണ് അർത്ഥം, ക്രിസ്തീയ ഗാനങ്ങളും ദൈവ വചനങ്ങളും നമ്മുടെ മനസിന് വളരെ ഏറെ ആശ്വാസം നൽകുന്നതാണ്. ഈ ഒരു ഉദ്യമം എല്ലാവർക്കും സഹായകമാകട്ടെ പ്രാർത്ഥിക്കുന്നു,ആശംസിക്കുന്നു...

КОМЕНТАРІ • 11

  • @dandv55
    @dandv55 Рік тому +2

    സഭയിൽ ദൈവം പുതിയ പ്രവാചക ശബ്ദങ്ങൾ ഉയർത്തി കൊണ്ടു് വരുന്നു. great

  • @mareenam7465
    @mareenam7465 Рік тому +2

    Amen

  • @jaisejacob3751
    @jaisejacob3751 Рік тому +1

    Thank you Jesus!

  • @georgesamuel2807
    @georgesamuel2807 Рік тому +3

    Amen.....🙏🙏🙏.....

  • @francisd8621
    @francisd8621 Рік тому

    ആന്മാവിന്ബലമില്ലാത്തതുകൊണ്ടാണ്താങ്കൾപറഞ്ഞകുഞ്ഞുങ്ങളിലെബലഹീനത

  • @Vishnu-rp3wv
    @Vishnu-rp3wv Рік тому

    Scc

  • @shajikarimpil511
    @shajikarimpil511 Рік тому +1

    അങ്ങയെ പോലെ ഉള്ള അച്ചെന്മാർ 11vayasulla കുഞ്ഞിനെ മദ്ഭാഹായിൽ നിന്ന് പോലീസിനെ കൊണ്ട് പിടിച്ചിറക്കികൊണ്ട് പോയത്.. എങ്ങനെ ചേരും അച്ചാ.. റാസ പ്രസംഗം ഇതൊന്നും അല്ല അച്ചാ ഞങ്ങൾ കാണുന്നത്

    • @zelunbashlomo
      @zelunbashlomo  Рік тому

      അങ്ങനെ ആണെങ്കിൽ ചേട്ടനെ പോലെ ഉള്ള ആണുങ്ങൾ എത്രയോ സ്ത്രീകളെ പീഡിപ്പിക്കുന്നു. എത്രയോ കുഞ്ഞുങ്ങളെ കൊല്ലുന്നു. എന്നുവെച്ചു താങ്കൾ അത് പോലെ ആണോ. എവിടേലും നടക്കുന്ന കാര്യങ്ങൾ കേട്ട് എല്ലാരേം അതേ പോലെ കാണാൻ ശ്രമിക്കരുത്. 🙏

  • @mareenam7465
    @mareenam7465 Рік тому

    Amen

  • @nehadaniel1462
    @nehadaniel1462 Рік тому

    Amen