Це відео не доступне.
Перепрошуємо.

Ente Chithira Thamara | Four Friends |Video | K J Yesudas | Vijay Yesudas |Kaithapram|M Jayachandran

Поділитися
Вставка
  • Опубліковано 20 кві 2020
  • Lyrics: Kaithapram | Music: M.Jayachandran | Singer: K.J.Yesudas | Vijay Yesudas
    Movie: Four Friends | Movie Director: Saji Surendran | Producer:Tomichan Mulakuppadam
    Banner:Mulakuppadam Films
    Listen Songs from the movie FOUR FRIENDS in your Favourite Audio Streaming Platforms
    Spotify : open.spotify.c...
    Jio Saavn: www.jiosaavn.c...
    Wynk Music : wynk.in/music/...
    Amazon Music : www.amazon.com...
    Apple Music : / four-friends-original-...
    Content Owner: Manorama Music
    Website: www.manoramamus...
    UA-cam: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #kjyesudas #vijayyesudas #mjayachandran #kaithapram #manoramamusic
    #malayalammoviesongs #jayaram #kunchackoboban #jayasurya #kamalhaasan #meerajasmine

КОМЕНТАРІ • 27

  • @babeeshkaladi
    @babeeshkaladi 2 місяці тому +4

    ഈ പാട്ട് male version മുഴുവൻ ദാസേട്ടൻ തന്നെ പാടിയിരുന്നെങ്കിൽ എന്ന് തോന്നിയിയിട്ടുണ്ട്. ഫീമയിൽ വേർഷൻ ഞാൻ ആദ്യം കരുതിയത് ചിത്ര ചേച്ചി ആണെന്നാണ്. അഖിലയുടെ വോയിസ്‌ ഇപ്പോഴത്തെ ചിത്ര ചേച്ചിയുടെ വോയിസുമായി നല്ല സിമിലാരിറ്റി ഉണ്ട്.

  • @aswathi_930
    @aswathi_930 10 місяців тому +3

    Anika ye kanan nalla rasam unnd ellarum adipoli 😊❤️

  • @user-er6yo4xt1r
    @user-er6yo4xt1r 2 місяці тому +1

    Brother sister relationship 20years bounting ❤

  • @ABINSIBY90
    @ABINSIBY90 4 роки тому +6

    നല്ല വരികൾ. നല്ല ഗാനം. ദാസേട്ടന്റെ സ്വർഗീയ ശബ്ദം...

  • @xzy1155
    @xzy1155 3 роки тому +3

    Underrated.
    Super song

  • @shivadas1
    @shivadas1 7 місяців тому +1

    ഓ സൈനബ അഴകുള്ള ❤️❤️❤️

  • @sachincalicut6527
    @sachincalicut6527 4 роки тому +3

    Super song

  • @sreenathravi1857
    @sreenathravi1857 5 місяців тому +3

    Akhila Anand voice somewhere similar to Chithra chechi

  • @anuluttoos3149
    @anuluttoos3149 Рік тому +1

    ചിന്നതമ്പി സ്റ്റൈൽ ടൂൺ കേറി വരുന്നുണ്ടോ എന്നൊരു സംശയം 😂

  • @dibujohn5634
    @dibujohn5634 11 місяців тому

    .song.film.randum.nallathanu.

  • @user-nn9ic7kj9x
    @user-nn9ic7kj9x 4 місяці тому +1

    Ente perum thumpi

  • @0arjun077
    @0arjun077 4 роки тому +1

    ❤️😍

  • @_mirshad_546_8
    @_mirshad_546_8 4 роки тому +1

    Nice song❣💖

  • @aynamariyajose1335
    @aynamariyajose1335 3 роки тому

    🥰🥰🥰🥰🥰🥰🥰🥰💞

  • @Hand690
    @Hand690 3 роки тому +7

    നല്ല പാട്ട് പല്ലവി ആവർത്തന വിരസത തോന്നിപ്പിക്കുന്നതു കൊണ്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല

  • @NishaKumari-ux6kx
    @NishaKumari-ux6kx 4 роки тому +1

    ഈ സിനിമ ഏതാണെന്ന് പറയാമോ പ്ലീസ്

  • @user-xl2qo1pw5d
    @user-xl2qo1pw5d 5 місяців тому

  • @akribabu5723
    @akribabu5723 2 роки тому +6

    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
    നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
    കണ്ണു വാലിട്ടെഴുതാന്‍ തത്ത..
    വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
    എന്റെ ചിത്തിരത്താമരത്തുമ്പീ..
    ഞാവല്‍മരക്കാട്ടിനുള്ളില്‍ ആലിപ്പഴം തേടിവരാം
    ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍ ഊഞ്ഞാലാടിപ്പാടാം
    നീലവാനച്ചോലയിലെ തേന്‍നിലാപ്പൂന്തിരയില്‍
    കൈക്കുടന്നപ്പൊന്നെടുക്കാന്‍ കൈ തുഴഞ്ഞു പോകാം
    നിഴലായ് നിലാവിലൂടെ നിറ സ്നേഹരാവിലൂടെ
    നിന്റെ പുഞ്ചിരിയില്‍ ആയിരം പൂവിരിയും ..
    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ കളിക്കൊഞ്ചലേ
    എന്റെ ചിത്തിരത്താമരത്തുമ്പീ ...ആ
    തെന്നലൊന്നു മുത്തമിട്ടാല്‍ കാട്ടുമുളം പാട്ടലിയും
    സ്നേഹമഴവില്ലു കണ്ടാല്‍ പേടമയിലാടും
    മാരിമുകില്‍ കെട്ടുലഞ്ഞാല്‍..മോഹമഴ പൂത്തുലയും
    പാലവനത്തൂവെയിലോ മേലേവാനില്‍ മായും
    പാടാന്‍ മറന്ന രാഗം..ഇനി നമ്മള്‍ ചേര്‍ന്നു പാടും
    അതു ചെമ്പനിനീര്‍പ്പൂവുകളായ് പൊഴിയും
    എന്റെ ചിത്തിരത്താമരത്തുമ്പീ
    നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
    ഇലക്കൂട്ടിലേ... കളിക്കൊഞ്ചലേ...
    നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന..
    കണ്ണു വാലിട്ടെഴുതാന്‍ തത്ത..
    വിരുന്നേകുവാന്‍... പിറന്നാള്‍ക്കിളീ
    എന്റെ ചിത്തിരത്താമരത്തുമ്പീ..

  • @manjuhari9633
    @manjuhari9633 Рік тому +1

    Q

  • @talkingandentertainmentcha4224
    @talkingandentertainmentcha4224 2 роки тому

    Anikhaയെ കാണാൻ കൊള്ളാം