8 വർഷത്തിന് ശേഷം വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ച് SFI, മലബാർ ക്രിസ്ത്യൻ കോളേജിൽ KSU വിന് ജയം

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 277

  • @mohammedshareef479
    @mohammedshareef479 2 місяці тому +110

    അമ്മച്ചി കോഴിക്കോട് ഗുരുവായൂർ അപ്പൻ കോളേജ് 9 ൽ 8 സീറ്റ്‌ SFI പിടിച്ചിടുത്തു
    അമ്മച്ചി 😜😊

    • @MayaAgnihotri-up7nq
      @MayaAgnihotri-up7nq 2 місяці тому +5

      Avide last year ksu aayrnnu😂

    • @suhailmhd678
      @suhailmhd678 2 місяці тому +5

      ചെയർമാൻ തോറ്റല്ലോ .....😮 അല്ലെ അവനെ നിങ്ങൾ തോല്പിച്ചതോ

  • @krishnanmv6480
    @krishnanmv6480 2 місяці тому +159

    SFI മഹാ ബൂരിപക്ഷം കോളേജ് ജയിച്ചാലും ksu എവിടെയെങ്കിലും രണ്ട് കളജിജയിച്ചിട്ടുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ കണ്ണിൽ അഭിമാനകരമായ വിജയം

  • @hardcoresecularists3630
    @hardcoresecularists3630 2 місяці тому +138

    വിക്ടോറിയ 💪💪 എന്നും വികാരം💪❤️❤️

  • @Sne-cu7nx
    @Sne-cu7nx 2 місяці тому +28

    നുണകോട്ടകൾ നിങ്ങൾ ഇനിയും കെട്ടിക്കൊള്ളൂ ഈ പാർട്ടി തകരില്ല ❤️✊️ ഇത് മലയാളിയുടെ ആത്മാവിൽ അലിഞ്ഞ പ്രസ്ഥാനമാണ് ❤️

  • @shinasn7502
    @shinasn7502 2 місяці тому +22

    Total എടുത്താൽ Sfi യുടെ 7 ആയാലോഗത്ത് ഇല്ല സാമ്പാർ മുന്നണികൾ
    Abvp യുടെ 22 വർഷത്തെ കോട്ട പൊളിച്ചു Sfi വിവേകാനന്ദ കോളേജിൽ ❤️🚩

  • @shamsupt4489
    @shamsupt4489 2 місяці тому +130

    മങ്കട കോളേജ് SFI പിടിച്ചെടുത്തു ❤️❤️❤️❤️❤️❤️❤️❤️❤️

    • @Abdukka703
      @Abdukka703 2 місяці тому +2

      കോളേജ് വരുമ്പോൾ കുത്തിത്തിരിപ്പ്
      കോളേജ് വന്നാൽ യൂനിയൻ പിടുത്തം.

    • @nasartkc3478
      @nasartkc3478 2 місяці тому +1

      എബിവിപിപിന്തുണയിൽ

    • @Riyasct-m4p
      @Riyasct-m4p 2 місяці тому +1

      ​@@Abdukka703ANGANE AANEL SFI ORUM COLLEGILUM MALSARIKKAN PATTILLA. KARANAM CPIM KONDU VANNA ORU EDUCATION INSTITUTIPNUM ILLA

    • @subinshanghu8445
      @subinshanghu8445 2 місяці тому +3

      ​@@nasartkc3478😂😂😂ella collegilum abvpyum ksu orumicha 🤣nanamundo parayan🤣

    • @ShabeebKp-b1u
      @ShabeebKp-b1u 2 місяці тому

      അങ്ങാടിപ്പുറം പോയി

  • @abhirammanu
    @abhirammanu 2 місяці тому +142

    വെറും വിജയമല്ല മാപ്രേ. കെഎസ് യു വിന്റെ യൂണിവേഴ്സിറ്റി ചെയർമാൻ ആണ് sfi യൂണിറ്റ് സെക്രട്ടറിയോട് തോറ്റത്

    • @thejaswinia3826
      @thejaswinia3826 2 місяці тому +5

      Ook... Pakshe e arsho enda pass avathe? Itrem prayamulla studento 😮

    • @thejaswinia3826
      @thejaswinia3826 2 місяці тому +1

      @@abhirammanu Superspecialist doctors polum idilum munne padichirangum. Aloshya ayalum, arsho ayalum, vere arayalum itrem paayam vare padikunna cource etha? Naanakedu. Enitu students leader anu polum.

    • @abhirammanu
      @abhirammanu 2 місяці тому

      @@thejaswinia3826 thante logic prakaram etra vayas vare aanu padikaan pattuka? Onnu poyeda whatsappoli. Arshoyude vidyavhuasam eth prayathil venam enn nee aano theeramanikendath?

    • @shinybinu6154
      @shinybinu6154 2 місяці тому

      Ponnu Chechy..avar ksu ayaalum sfi ayalum avar course cheythu joli nokanalla avark..enthenkilum course cheyyanam student akanam sangadana.strong akkanam athanu avarude duty..allathe doctor avukayalla kto ​😅😅@@thejaswinia3826

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +1

      ✊️😍

  • @sachulachu9416
    @sachulachu9416 2 місяці тому +11

    SFI വിജയിച്ചു ന്ന് പറയാൻ എന്താ ഇത്ര മടി, SFI എന്നും 🚩🚩💪💪

  • @sandeepnilambur1983
    @sandeepnilambur1983 2 місяці тому +74

    അറിഞ്ഞില്ലെങ്കിൽ അറിയിക്കാനറിയാം SFI ക്ക് ❤

    • @ullasjacob48
      @ullasjacob48 2 місяці тому

      Athe abvu ullodu avaru sahayichindu😂

  • @balakrishnantp3988
    @balakrishnantp3988 2 місяці тому +67

    മാപ്രകൾ നിവൃത്തിയില്ലാത്തതിനാലാണ് കണ്ണിൽ പൊടിയിടാൻ ഇതൊക്കെ കാണിക്കുന്നത്. നിങ്ങളുടെ അഭിവാദ്യം SFI ക്ക് വേണ്ട.

    • @Jittyjacob166
      @Jittyjacob166 2 місяці тому +1

      അത് നീയങ്ങു തീരുമാനിച്ചാൽ മതിയോ

  • @sudheeshsudhi8075
    @sudheeshsudhi8075 2 місяці тому +6

    ഹൃദയങ്ങളിലാണ് SFI 🏳️✊

  • @rajmadhavthoppil4247
    @rajmadhavthoppil4247 2 місяці тому +19

    എല്ലാം പ്രിയപ്പെട്ട സഖാൾക്കും നൂറുചുവപ്പിൻ അഭിവാദ്യങ്ങൾ ❤

  • @malluarjun9927
    @malluarjun9927 2 місяці тому +39

    വിദ്യാർത്ഥി മനസ്സുകളിൽ എന്നന്നും SFI ❤

  • @Rainbow-r5j
    @Rainbow-r5j 2 місяці тому +27

    Sfi 🚩🚩🚩🚩🚩🚩♥️♥️♥️♥️

  • @hamedhussain4741
    @hamedhussain4741 2 місяці тому +22

    ഇതിൽ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇവിടെ എസ്എഫ്ഐ വിജയിച്ചിരിക്കുന്നത് ഒറ്റയ്ക്കാണ് സിപിഎം എന്ന സംഘടനയുടെ വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐ പക്ഷേ യുഡിഎഫ് എന്ന മുന്നണിയിലെ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സംഘടനയായ എംഎസ്എഫ് കെഎസ്‌യുവും ഒരുമിച്ചുനിന്നാണ് അവർ വിജയിച്ചത് UDSF എന്ന ഒരു മുന്നണിയായിട്ട് പലയിടങ്ങളിലും അവർ ഒരുമിച്ച് നിർത്തിയിട്ടുണ്ട് അങ്ങനെ അവർ ഒരുമിച്ചു നിന്നാണ് പലയിടങ്ങളിലും മത്സരിച്ചത് പക്ഷേ സിപിഎം എന്ന സംഘടനയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ എന്നും ഒരുമിച്ചാണ് നിന്നിട്ടുള്ളത് കോൺഗ്രസിന്റെ സംഘടന കെഎസ്‌യു ഒറ്റയ്ക്ക് നിന്ന് മത്സരിക്കണമായിരുന്നു എസ്എഫ്ഐയെ പോലെ ചങ്കൂറ്റത്തോടെ ഒറ്റക്ക് നിന്നായിരുന്നു അപ്പോൾ കേരളത്തിലെ ഏറ്റവും ശക്തമായ വിദ്യാഭ്യാസ എസ്എഫ്ഐ മാത്രമാണ് അവരുടെ ആണ് യഥാർത്ഥ വിജയം

    • @Jk8089-t4k
      @Jk8089-t4k 2 місяці тому +1

      മമ്പാട് mes എങ്ങനെ msf ഇല്ലാതെ ksu ജയിച്ചത്

    • @abhinandkc4062
      @abhinandkc4062 2 місяці тому +1

      ​@@Jk8089-t4kഅങ്ങനെ നിന്നാൽ ആകെ അതെ ഉണ്ടാകു 🤣

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +1

      അതാണ് SFI✊️❤️.. മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞ വികാരം.. കാതങ്ങൾ നീണ്ട സമരവീതിയിലൂടെ ഉയർന്ന പ്രസ്ഥാനം.. അഭിമാനം ❤️😍

  • @hashimhussain2379
    @hashimhussain2379 2 місяці тому +18

    SFI.. എന്നും ഒരു ഹരമാണ്.. 😍👍🏻👍🏻👍🏻

  • @bijupl3178
    @bijupl3178 2 місяці тому +32

    Sfi ♥️♥️♥️sFi 👍👍👍🚩🚩🚩

  • @kumbalery
    @kumbalery 2 місяці тому +12

    ❤❤❤എസ് എഫ് ഐ ❤❤❤

  • @fazilfaizal8844
    @fazilfaizal8844 2 місяці тому +65

    100-ൽ രണ്ട് കോളേജെങ്കിലും KSU - വിന് കിട്ടിയാലെ അതൊരു മഹാ വാർത്തയും അന്തി ചർച്ചയും ആകൂ 😅😅

  • @jyothi.p-of9wf
    @jyothi.p-of9wf 2 місяці тому +9

    പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതം കോളേജ് 🚩🚩🚩

  • @anandhuak6502
    @anandhuak6502 2 місяці тому +7

    നന്നായി സംസാരിക്കാൻ അറിയാവുന്ന പയ്യൻ തന്നെ ചെയർമാൻ..❤️❤️

    • @Jittyjacob166
      @Jittyjacob166 2 місяці тому

      അത് മാത്രമേ അറിയു തനിയെ പഠിച്ചു ജയ്ക്കാൻ അറിയില്ല

  • @jayeshkumar3115
    @jayeshkumar3115 2 місяці тому +4

    മാ പ്ര കൾക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത വിജയം

  • @irfanpangat6244
    @irfanpangat6244 2 місяці тому +28

    SFI തന്നെ.... പറയാൻ മടി....

  • @sajeeshsaji5543
    @sajeeshsaji5543 2 місяці тому +14

    ഇവർക്ക് ഇപ്പോഴും അംഗീകരിക്കാൻ ആവാത്ത പോലെയാണ് ഇവരുടെ ഫ്ലാഷ് ബാക്ക് ന്യൂസിന്റെ അടിയിലുള്ള ksu നെ വിജയിച്ച പോലെ ഉള്ള ന്യൂസ്‌

  • @abdulsalamv.1082
    @abdulsalamv.1082 2 місяці тому +15

    Sujaya Sfi Abinandichathinu Thanks

  • @DON-ix1ez
    @DON-ix1ez 2 місяці тому +8

    Victoria ❤🔥

  • @user-HOMIAC
    @user-HOMIAC 2 місяці тому +9

    SFI ❤️ 🚩🚩🚩

  • @haridask9844
    @haridask9844 2 місяці тому +2

    സുജയ ചേച്ചി ക്ക് അത്ര ഉഷാറ് പോര .. റിപ്പോർട്ട്‌ ചെയുമ്പോൾ..

  • @rmsmedia4208
    @rmsmedia4208 2 місяці тому +19

    20 വർഷങ്ങൾക്കു ശേഷം പൊന്നാനി MES UDSF എടുത്തിട്ടുണ്ട് ✊💚💙

    • @shanethomas-pl1xz
      @shanethomas-pl1xz 2 місяці тому +19

      Udsf = സാമ്പാർ

    • @ajitha3497
      @ajitha3497 2 місяці тому

      സത്യം 👍👍​@@shanethomas-pl1xz

    • @anilms9560
      @anilms9560 2 місяці тому +5

      സാമ്പാർ മുന്നണി 😂

    • @movieentertainment-z1r
      @movieentertainment-z1r 2 місяці тому

      20വർഷത്തിന് ശേഷം പൊന്നാനിയിൽ മൊത്തം sfi ഊമ്പി 😂

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +2

      Udsf lol😂😂

  • @johnsonjohnson7964
    @johnsonjohnson7964 2 місяці тому +25

    ഇത് എന്ത് പറ്റി വാർത്ത കൊടുക്കാൻ:

    • @Jittyjacob166
      @Jittyjacob166 2 місяці тому +1

      നിങ്ങളുടെ അർഷോ വന്ന് കാലുപിടിച്ചുകാണും

  • @noushadtirur1696
    @noushadtirur1696 2 місяці тому +8

    SFi♥️♥️♥️♥️♥️

  • @MMGeorgeMarkose
    @MMGeorgeMarkose 2 місяці тому

    ചുവന്ന കലാലയങ്ങളെ റെഡ് സല്യൂട്ട് ❤️❤️❤️

  • @satimpm
    @satimpm 2 місяці тому +3

    Sfi yude വിജയം വാർത്തയാകണമെങ്കിൽ പൊതുജനം ഇടപെടണം

  • @rafiamilgcom8295
    @rafiamilgcom8295 2 місяці тому +6

    Sfi💪💪💪💪💪

  • @shanmd4930
    @shanmd4930 2 місяці тому +6

    KSU💙 UDSF❤️

    • @abhinandkc4062
      @abhinandkc4062 2 місяці тому +3

      സാമ്പാർ 🤣

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +2

      ഒറ്റക്ക് വാടാ 😂

  • @vineethek3392
    @vineethek3392 2 місяці тому +18

    അഭിവാദ്യങ്ങൾ സഖാക്കളെ

  • @akshaysettan1992
    @akshaysettan1992 2 місяці тому +12

    Sfi🚩❤️

  • @vishnuvijayan1759
    @vishnuvijayan1759 2 місяці тому +5

    SFI യുടെ സ്ഥാനം മാധ്യമ മുറികളിൽ അല്ല വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ ആണ് SFI

  • @SajiKumar-j1f
    @SajiKumar-j1f 2 місяці тому +32

    KSU💙💪

    • @abhinandkc4062
      @abhinandkc4062 2 місяці тому

      ആ വൃത്തിക്ക് ഊമ്പിയിട്ടുണ്ട് 🤣

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +3

      😂

    • @anishaneesh
      @anishaneesh 2 місяці тому +1

      KSQ 😂😂😂😂

  • @alphindani2977
    @alphindani2977 2 місяці тому +18

    SFI ❤

  • @vineethask9959
    @vineethask9959 2 місяці тому +5

    Victoriayude agni🔥

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 місяці тому +10

    Arsho is our SFI leader and he Is now arround 40 years old.. jai .. jai ..SFI ...

    • @abhinandkc4062
      @abhinandkc4062 2 місяці тому

      എനി ഇതൊക്കെ പറഞ്ഞു കരയാം കണ്ണീർ തുടയ്ക്കണേ

  • @Fathima-rw2wq
    @Fathima-rw2wq 2 місяці тому +6

    Sfi ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @san11572
    @san11572 2 місяці тому +5

    SFI💪🚩

  • @sahalsha355
    @sahalsha355 2 місяці тому +1

    ഇതൊക്ക നിങ്ങൾ ജയിക്കും അടുത്ത നിയമ സഭ ഇലക്ഷന് കേരളത്തിലെ ഓരോ ജനവും നിന്റെ മാർകിസ്റ്റ് പാർട്ടിയെ പിഴുതെറിയും 💯💯💯💯

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +1

      @@sahalsha355 അല്ലേലും എല്ലാ വർഷവും മാറി മാറിയാണ് കേരളം ഭരിക്കുന്നത്.. കഴിഞ്ഞ വർഷം നല്ല ഭരണ മികവും ഊമ്പിയ നേതൃത്വമില്ലാത്ത കോൺഗ്രസ്‌ ന് ആര് vote ചെയ്യാൻ??.. അടുത്ത വർഷം കോൺഗ്രസ്‌ ഭരിക്കട്ട പിന്നെ കമ്മ്യൂണിസ്റ്റ്‌ അതെ നടക്കൂ 🙌🏻🤷🏻‍♀️

  • @Jaseebkm
    @Jaseebkm 2 місяці тому +3

    വാർത്തയിൽ sfi ksu ഒക്കെ കാണുന്നുണ്ട് പക്ഷേ യൂണിവേഴ്സിറ്റി യൂണിയൻ വരുമ്പോൾ msf ന്റെ 250ൽ പരം UUC മാരുമായി pk നവാസും ടീമും വരും എന്നിട്ട് 42 UUC മാത്രമുള്ള ksu ന് മുന്നണി മര്യാദനുസരിച്ച് (UDSF )ചെയർമാ സ്ഥാനം കൊടുക്കും...
    സത്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഞ്ചു ജില്ലകളിലും പ്രധാന മത്സരം നടക്കുന്നത് msf sfi തമ്മിലാണ്....

  • @sharafur3027
    @sharafur3027 2 місяці тому

    Malabar christian college 💕💕💕KSU ❤❤❤❤❤

  • @AbdulBasith-p6y
    @AbdulBasith-p6y 2 місяці тому +1

    Msf 💚💚🔥

  • @congressmedia5
    @congressmedia5 2 місяці тому +3

    KSU💙

  • @Sivanmoolad
    @Sivanmoolad 2 місяці тому +1

    മൊത്തം sfi 🚩🚩

  • @aliyarambadan4450
    @aliyarambadan4450 2 місяці тому +21

    Lalsalam sagakkale

    • @SajiKumar-j1f
      @SajiKumar-j1f 2 місяці тому +3

      KSU💙

    • @sandeepnilambur1983
      @sandeepnilambur1983 2 місяці тому

      കുരു പൊട്ടുന്നവൻ 😄​@@SajiKumar-j1f

    • @princejacob1d
      @princejacob1d Місяць тому

      കേശു 🗣️​@@SajiKumar-j1f

  • @SajithMaps
    @SajithMaps 2 місяці тому +21

    അടുത്ത ഇടിമുറി ഇനി വിക്ടോറിയ കോളേജിൽ ആയിരിക്കും🤣🤣🤣

    • @AKSHAYGIREESH-yi6zj
      @AKSHAYGIREESH-yi6zj 2 місяці тому +16

      നീ യാണാല്ലോ അതിന് എല്ലാം തിരുമാനിക്കുന്നത്

    • @michaelansif82
      @michaelansif82 2 місяці тому

      ഇത്‌ വരെ നിന്റെ വീട്ടിൽ ആയിരുന്നോ സുടാപ്പി 😂

    • @shanethomas-pl1xz
      @shanethomas-pl1xz 2 місяці тому +5

      കരയല്ലേടാ 😁🥳🥳🤣

    • @abhinandkc4062
      @abhinandkc4062 2 місяці тому

      കണ്ണീർ തുടയ്ക്കെടാ

  • @bennyjohn8818
    @bennyjohn8818 2 місяці тому +1

    S f i 💪💪💪💪🔥🔥🔥

  • @muhamednisam1312
    @muhamednisam1312 2 місяці тому

    Ksu💙💙💙💙

  • @SarathbSarathb
    @SarathbSarathb 2 місяці тому +7

    ❤❤❤❤

  • @SnoisJose
    @SnoisJose 2 місяці тому +7

    Sfi❤️

  • @harikrishnanhari5953
    @harikrishnanhari5953 2 місяці тому

    തിരൂർ നബീസ കോളജിൽ മുഴുവൻ സീറ്റിലും msf 💚
    വടകര ഉമ്മുകുൽസു കോളേജ് തിരിച്ച് പിടിച്ച് msf 💚
    പാലക്കാട് സുബൈദ കോളേജിൽ 15ൽ 25 സീറ്റും പിടിച്ച് msf 💚
    കോട്ടയം ജബ്ബാർ കോളേജിൽ മുഴുവൻ സീറ്റിലും msf 💚
    ആലുവ അയമുട്ടി കോളേജിൽ എതിരില്ലാതെ msf 💚
    തൃത്താല വാഴതടത്തിൽ കോളേജിൽ msf ksu സഖ്യം 💚💙
    പാണക്കാട് ഫിത്ന ഉൽ ഫസാദിയ കോളേജ് 9/9 msf 💚
    കൊണ്ടോട്ടി മുസീബത്തുൽ ആലം കോളേജ് തുടർച്ചയായി msf 💚
    പികെ ഫിറോസിൻ്റെ തട്ടകം കൊടുവള്ളി ആലിബാബ കോളേജിൽ udsf ന് മിന്നും വിജയം 💙💚
    വേങ്ങര അന്ത്രുമാൻ കോളേജിൽ വീണ്ടും msf💚
    💚എടപ്പാൾ അൽമുത്തു കോളേജിൽ 18ൽ 19ഉം എംഎസ്എഫ് നു 💚
    കൽ
    വിദ്യാർത്ഥി ഹൃദയങ്ങളിലാണ് msf 💚
    💚💚💚💚💚MSF💚💚💚💚💚😂😂😂😂😂

    • @indian-ni5qq
      @indian-ni5qq 2 місяці тому

      Massappadi collegil echeppi

  • @abdulsalamv.1082
    @abdulsalamv.1082 2 місяці тому +4

    Sujaya Lalsalam

  • @arjunpc6370
    @arjunpc6370 2 місяці тому +2

    Sfi🔥

  • @Sree-ft8tx
    @Sree-ft8tx 2 місяці тому +2

    Ksu❤❤

  • @chandramohanan7937
    @chandramohanan7937 2 місяці тому +5

    പെൻഷന് അപേക്ഷ കൊടുത്ത 6ഷോ 😀😀😀😀😀

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +1

      @@chandramohanan7937 അമ്മാവോ കിട്ടിയില്ലേ പറയണേ 😂💩

  • @abinchandra3767
    @abinchandra3767 2 місяці тому +1

    അരിപ്രശ്നം വരുമ്പോൾ മനസിലാവും ഇതൊന്നും അല്ല ജീവിതം എന്ന്

  • @SunilSunil-zi5vo
    @SunilSunil-zi5vo 2 місяці тому

    LAL SALAM SAKHAKALE ♥️ ❤️ 💖

  • @jiyadjiyu8938
    @jiyadjiyu8938 2 місяці тому

    ഇപ്പോൾ പഠിക്കുന്ന പിള്ളേർ അല്ലേ ഇപ്പോൾ ഒന്നും നിങ്ങൾക്ക് മനസ്സിൽ ആവുല്ല ഇതു കഴിഞ്ഞു നിങ്ങൾക്ക് ജോലി ഒന്നും കിട്ടാതാവുമ്പോൾ ഈ കാണുന്ന നിങ്ങൾ തന്നേ ഈ സർക്കാരിന് എതിരാവും

  • @thetruth9377
    @thetruth9377 2 місяці тому

    ഞഞ്ഞായി ഇനി അഴിഞ്ഞാട്ടം 6ഷോ ഇനി ഭീകരമാകും

  • @muruganpillai1234
    @muruganpillai1234 2 місяці тому +2

    A..b..v..p...👍👍👍❤❤❤❤❤❤❤❤❤🕺🕺

  • @ilyaskarippali
    @ilyaskarippali 2 місяці тому +4

    കാലിക്കറ്റ് യൂണിവേഴ്സിറ്റി കിട്ടില്ല

    • @Ibe_zz
      @Ibe_zz 2 місяці тому +1

      ആർക്ക് കിട്ടില്ല എന്ന് 😂

  • @deepathulasi4521
    @deepathulasi4521 2 місяці тому

    പിള്ളാർക്ക് ഒക്കെ നമ്മളെ ക്കൾ കാര്യങ്ങൾ അറിയാം ഇവരുടെ ഒക്കെ കളി എന്താ എന്നും പോക്ക് എങ്ങോട്ട് ആണ് എന്ന്

  • @abhinandkc4062
    @abhinandkc4062 2 місяці тому +1

    കൊളുത്തി നിങ്ങൾ തലമുറ തോറും കേടാത്ത കൈത്തിരി നാളങ്ങൾ🚩

  • @diputc5669
    @diputc5669 2 місяці тому

    ഏതെങ്കിലും പഴയ എംഎൽഎ എംപി നിലവിലെ എംപി എംഎൽഎ മാരുടെ മക്കൾ ഈ പ്രകടനങ്ങളിൽ ഉണ്ടോ
    ഇല്ല അവരെല്ലാം യുഎസ് കാനഡ ജർമനി തുടങ്ങിയ രാജ്യങ്ങളിലെ നല്ല കോളജുകളിൽ പഠിക്കുന്നു 😂😂 സെറ്റിൽ ആകുന്നു

  • @Jaseebkm
    @Jaseebkm 2 місяці тому

    ഇപ്പോഴത്തെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ഫിദ ആയിരുന്നു പാലക്കാട് വിക്ടോറിയസ് കോളേജിലെ ksu ചെയർമാൻ സ്ഥാനാർത്ഥി...
    😆😆😆😆

  • @swavab1
    @swavab1 2 місяці тому

    Nidha Fathima 💙🔥

  • @basheerm2636
    @basheerm2636 2 місяці тому +2

    പറയേണ്ടിവരും ഒളിച്ചു വെച്ചിട്ട് കാര്യമില്ല ഇത് മക്കളെ എസ്എഫ്ഐ ആണ് എസ്എഫ്ഐ

  • @animalfunnyplanet1996
    @animalfunnyplanet1996 2 місяці тому

    അമ്മച്ചിക്ക് അത്ര ഊർജം poralo😂

  • @Sree-ft8tx
    @Sree-ft8tx 2 місяці тому +2

    Arsho nalla choice 😂😂😂😂

  • @AbinayajancyJ-qy5ft
    @AbinayajancyJ-qy5ft 2 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @avanthikamanoj2675
    @avanthikamanoj2675 2 місяці тому +6

    Ksu

  • @nasartkc3478
    @nasartkc3478 2 місяці тому +5

    കിട്ടിയതിനേക്കാളും കൂടുതൽ sfi ക് പോയിട്ടുണ്ട് 😜😜എബിവിപി സഹായം ഇല്ലായിരുന്നെങ്കിൽ കുട്ടി സഗാക്കൾ നിലം തൊടില്ലായിരുന്നു 🤪🤪🤪😜😜😜😜

    • @MnSports-bx3qj
      @MnSports-bx3qj 2 місяці тому +7

      Poyathinekkal kooduthal sfikk kittiyittund polyil thanne kayinja thavana 44 collage aayirunnu ippo ath 46 aayi moorikalkkum kongikalkkum sanghikalum irunnu mukkiyitt kittiyath 9 ennam😂

    • @rajeevanrajeevan3013
      @rajeevanrajeevan3013 2 місяці тому +5

      എബിവിപി യുടെ സഹായം കൊണ്ട് ഏതു കോളേജ് ആണ് sfi ക്ക് കിട്ടിയത് പല കോളേജുകളിലും sfi ഒരു ഭാഗത്തു മറ്റു സംഘടന കൾ മറുഭാഗത്തു ആണ് കാണുന്നത്

  • @SebinJose-c8d
    @SebinJose-c8d 2 місяці тому +1

    💙💙💙

  • @LailaMusthfa
    @LailaMusthfa 2 місяці тому

    Areyanam parayanam s f i ey❤❤❤

  • @JoYmOnjosE-t8q
    @JoYmOnjosE-t8q 2 місяці тому

    ഇവരൊക്കെ കുറച്ചു മുതിർന്നു കഴിഞ്ഞ ബോധം വെക്കും 😂😂

  • @adarshtk9213
    @adarshtk9213 2 місяці тому

    3:05 universal comedy … ee pottan enthokeya ee parayunne😂

  • @imissyou4041
    @imissyou4041 2 місяці тому +2

    🎉🎉🎉🎉🎉🎉

  • @ഭരത്ശ്രീകൃഷ്ണ

    kozhikkode ksu therottam polum what a mapratharam

  • @Reno-u6r
    @Reno-u6r 2 місяці тому +7

    SFI

  • @shamsupt4489
    @shamsupt4489 2 місяці тому +4

    Sfi

  • @latheefpkr3832
    @latheefpkr3832 2 місяці тому

    കാലിക്കറ്റ്‌ യു സിറ്റി ആരുടെ കയ്യിൽ ആണ് ഒന്ന് പറയു

  • @forunforus
    @forunforus 2 місяці тому

    ഈ അക്രമികൾ വീണ്ടും അധികാരത്തിൽ വന്നോ?

  • @avinashavi1151
    @avinashavi1151 2 місяці тому

    22 varsham ABVP union bharicha vivekanadha clg sfi charithrathil aadyamayi pidicheduthu

  • @saburavi5403
    @saburavi5403 2 місяці тому

    മരണ വീട് പോലായി റി. മാപ്ര

  • @prasadvv9147
    @prasadvv9147 2 місяці тому

    ലാൽസലാം

  • @jishnuk4058
    @jishnuk4058 2 місяці тому +4

    ദേ exam എഴുതാണ്ട് പാസാകുന്ന മഹാൻ....

  • @sanjuanju2968
    @sanjuanju2968 2 місяці тому

    എന്ത് കണ്ടിട്ട് ആണ് ഇതിന്റ ഒകെ പുറകെ പോകുന്നത്

  • @muhammedashfaq2053
    @muhammedashfaq2053 2 місяці тому +2

    SFI❤️✊

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 місяці тому

    ഇതൊക്കെ ഒരു വാർത്ത
    യാക്കാൻ പല തവണ പറയേണ്ടി വന്ന്.

  • @avarma8807
    @avarma8807 2 місяці тому

    ആ കോളേജിന്റെ നാശതിന് വേഗത കൂട്ടി.

  • @akashchandra9703
    @akashchandra9703 2 місяці тому

    sfi😍

  • @JahanaShirin-y6z
    @JahanaShirin-y6z 2 місяці тому

    Ottakada SFI ✊🏿

  • @inquilabzindabad9767
    @inquilabzindabad9767 2 місяці тому

    Rgm attappady ksu🤍

  • @Ur124cristiano
    @Ur124cristiano 2 місяці тому +8

    Sfi ക്ക് പോയ കോളേജ് ന്റെ കണക്ക് കൂടി പറയൂ 😂😂.. കിട്ടിയതിനേക്കാൾ കൂടുതൽ പോയിട്ടുണ്ട് ഇത്തവണ

    • @amanajmal3420
      @amanajmal3420 2 місяці тому +3

      Kayinja varsham 44 ippo 46 eni kesunte parw

    • @Ur124cristiano
      @Ur124cristiano 2 місяці тому

      @@amanajmal3420 ksu alla msf aann .. 20 ഓളം കോളേജ് sfi നിന്ന് പിടിച്ചെടുത്തിട്ടുണ്ട് ✊🏻💚