പൂങ്കാവനം | Poonkavanam (1984) | അയ്യപ്പ ഭക്തിഗാനങ്ങള്‍ | P Jayachandran | പി. ജയചന്ദ്രന്‍

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 38

  • @cosmicinfinity8628
    @cosmicinfinity8628 Рік тому +15

    എന്ത് മനോഹരമായ ഈണങ്ങൾ . ഇത് ഒടുവിൽ അദ്ദേഹം സംഗീതം ചെയ്യതതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. 🙏🏵️🏵️🏵️

    • @നാറാണിപുഴജോജോ
      @നാറാണിപുഴജോജോ Рік тому

      വിശ്വസിക്കണ്ട

    • @santhoshar9836
      @santhoshar9836 Рік тому +2

      ഒടുവിൽ നല്ല ഒരു സംഗീതജ്ഞനും ആണ്. ജയേട്ടന്റെ തന്നെ ശ്രീ പാദം, ദശ പുഷ്പം എന്നീ ആൽബങ്ങളും സംഗീതം നൽകിയത് ഒടുവിൽ ആണ്

    • @cosmicinfinity8628
      @cosmicinfinity8628 Рік тому +1

      @@santhoshar9836 great man he was🙏🏵️🏵️

  • @gopakumarkg3695
    @gopakumarkg3695 Рік тому +12

    ഇഹത്തിലും പരത്തിലും എന്ന ഗാനം അത്യുഗ്രൻ

  • @sajikumarn8573
    @sajikumarn8573 Рік тому +1

    Thanks for upload jayachandrans super old. Albums

  • @mohandash1071
    @mohandash1071 5 місяців тому

    ❤❤❤🙏🙏🙏❤❤❤ തത്വമസി 🙏🙏🙏❤❤❤🙏🙏🙏

  • @mohanakumar8903
    @mohanakumar8903 11 місяців тому +1

    Entepriyaganangal

  • @sreeramchandran8516
    @sreeramchandran8516 Рік тому +1

    DEVAGAYAKAN JAYACHANDRANTE MADHURA SABDAM.. BHAAVAPOORNATHA... BHAKTHIRASAM... Mahanaya Gaayakan..

  • @sunnipk4528
    @sunnipk4528 Рік тому +1

    മനോഹരം...

  • @bharanikkavuajayakumar951
    @bharanikkavuajayakumar951 10 місяців тому

    അതി മനോഹരങ്ങളായ ഗാനങ്ങൾ.

  • @arunmenon9098
    @arunmenon9098 Рік тому +1

    Super songs.....

  • @vijaya684
    @vijaya684 Рік тому +1

    Great songs

  • @sureshbtasb4060
    @sureshbtasb4060 Рік тому

    SWAMIYE SARANAM AYYAPPA.

  • @Jagannath2024
    @Jagannath2024 9 місяців тому

    ബിജു നാരായണൻ പാടിയ " ഒന്നുമില്ല അയ്യപ്പാ നിൻ മുന്നിൽ നേദിക്കാൻ സങ്കട കണ്ണീർ കണങ്ങൾ മാത്രം " എന്ന ഗാനം ഉൾപ്പെടുന്ന ആൽബം അപ്‌ലോഡ് ചെയ്യാമോ

  • @prajeeshpjn
    @prajeeshpjn Рік тому +3

    ദൈവം നിങ്ങളെ കാക്കട്ടെ. നന്ദി ഈ അപ്ലോഡിന്. ജയേട്ടന്റെ വളരെയധികം മികച്ച അയ്യപ്പഭക്തിഗാനങ്ങൾ. ഇതിലെ മുദ്ര നിറച്ചും എന്ന ഗാനത്തോട് എനിക്ക് വല്ലാത്ത പ്രിയമാണ്. ഇടയ്ക്കിടെ കേൾക്കാറുണ്ട്😍

  • @minuvs1046
    @minuvs1046 Рік тому +1

    ബിജു നാരായണൻ പാടിയ മകര സംക്രമം എന്ന ആൽബം ഇടുമോ. മാഗ്ന സൗണ്ട് ആണ് ഇറക്കിയത്. MSV ആണ് സംഗീതം

    • @Jagannath2024
      @Jagannath2024 9 місяців тому

      അതിലെ ഒരു പാട്ട് പറയാമോ

  • @rajangk2911
    @rajangk2911 Рік тому +4

    വർഷങ്ങൾ പിന്നിലേക്ക്‌ പോയ അനുഭവം. വർഷങ്ങളായി കേൾക്കാൻ കൊതിച്ച ഗാനങ്ങൾ. അഭിനന്ദനങ്ങൾ 🙏

    • @santhoshar9836
      @santhoshar9836 Рік тому

      വർഷങ്ങൾക്കു മുമ്പ് ഒരു കാസറ്റ് കടയിൽ നിന്നും കേട്ട് അവിടെപ്പോയി റെക്കോർഡ് ചെയ്തെടുത്തത് ഓർമ്മ വന്നു

  • @santhoshar9836
    @santhoshar9836 Рік тому +2

    കുറെ വർഷങ്ങളായി തിരഞ്ഞു നടക്കുന്ന ആൽബം 👍 thanks for uploading

  • @sureshbtasb4060
    @sureshbtasb4060 Рік тому +1

    Samvalsarangaletra kazhinjalum...my favarist song.Thank u very much upload this album.

  • @sunibattya
    @sunibattya Рік тому +1

    മ്യൂസിക്.. ഒടുവിൽ ഉണ്ണികൃഷ്ണൻ

  • @maestrokochi
    @maestrokochi 29 днів тому

    ❤❤❤

  • @sreeharis5884
    @sreeharis5884 Рік тому

    Neelani cholam dharichum my favarite song bhava ganam

  • @maestrokochi
    @maestrokochi 10 місяців тому

    ❤❤❤❤

  • @vrichikanunni3285
    @vrichikanunni3285 Рік тому +1

    സ്വാമി ശരണം. Thankyu bro

    • @vrichikanunni3285
      @vrichikanunni3285 Рік тому +1

      പി ജയചന്ദ്രൻ പാടിയ ആൽബം പമ്പാതീർത്ഥം ഫുൾ സോങ് ഇടുമോ bro

    • @malayalamdevotionals3031
      @malayalamdevotionals3031  Рік тому +1

      ശ്രമിക്കാം

    • @vrichikanunni3285
      @vrichikanunni3285 Рік тому

      Thankyu bro

    • @minuvs1046
      @minuvs1046 Рік тому

      ബിജു നാരായണൻ പാടിയ മകര സംക്രമം എന്ന ആൽബം ഇടുമോ. മാഗ്ന സൗണ്ട്സ് ആണ് പുറത്തിറക്കിയത്. MSV ആണ് സംഗീതം

  • @Neelakandan-tu7zn
    @Neelakandan-tu7zn Рік тому

    Super devotional songs

  • @Jagannath2024
    @Jagannath2024 Рік тому

    ശരണ ശബരി ആൽബം ഉണ്ടോ

    • @malayalamdevotionals3031
      @malayalamdevotionals3031  Рік тому +1

      അഞ്ച് പാട്ടുകളെ ഉള്ളൂ.

    • @Jagannath2024
      @Jagannath2024 Рік тому

      @@malayalamdevotionals3031 full songs കിട്ടാൻ ഒരു വഴിയും ഇല്ല അല്ലെ 😓