50 Veritta Kazichakal AJESH PRABHAKAR, Kalamandalam Ravikumar

Поділитися
Вставка
  • Опубліковано 17 січ 2024

КОМЕНТАРІ • 5

  • @kalimandalamtriprayar445
    @kalimandalamtriprayar445 6 місяців тому +2

    അജേഷ് പ്രഭാകർ എന്ന ഗായകനെ കൂടുതൽ അറിയാൻ ഈ ഇന്റർവ്യൂ സഹായിച്ചു.രവികുമാറിനും ജോണിനും അഭിനന്ദനങ്ങൾ.

  • @jeejasubhash5763
    @jeejasubhash5763 6 місяців тому +1

    👌👌👌🥰👏👏👏

  • @KITCHUTCR
    @KITCHUTCR 6 місяців тому +1

    വളരെ നല്ല അഭിമുഖം. അജേഷിൻ്റെ പാട്ടും വ്യക്തിയേയും, തീർച്ചയായും രവികുമാറിനേയും വളരെ ഇഷ്ടമാണ്. അതുകൊണ്ടും കൂടി ഒറ്റയിരുപ്പിൽ കണ്ടു... എൻ്റെ പ്രിയപ്പെട്ട ഹൈദരാലിയേട്ടനെ ഒന്നുകൂടി ഹൃദയത്തിൽ സ്ഥാപിച്ചു... അജേഷിൻ്റെ മധുരശബ്ദത്തിലുള്ള എന്തിഹ...🎉 ഇത്തരം നല്ല നല്ല അഭിമുഖങ്ങൾ തയ്യാറാക്കി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അനശ്വരന്മാരാക്കുകയും ചെയ്യുന്ന ജോണേട്ടൻ - മേരി ദമ്പതികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. അജേഷിൻ്റെ നല്ല ഭാഷ... മാതാപിതാക്കൾ അദ്ധ്യാപകരായതിൻ്റെ ഗുണം. നല്ല ഓഡിയോ & വീഡിയോ... എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ🎉🎉🎉❤❤❤

  • @binasadu8706
    @binasadu8706 6 місяців тому +1

    എന്തിഹ മാനസെ.. കേൾക്കാൻ എന്തു സുഖം. നേരത്തെ എത്തുന്നത് ആരായാലും സംഘാടകർക്കു വളരെ അനുഗ്രഹം. ഇത് വലിയ കാര്യമാണ്. അഭിനന്ദനങ്ങൾ

  • @sunildutt7275
    @sunildutt7275 6 місяців тому +1

    നല്ല മാന്യവും സത്യസന്ധവും ആയ അഭിമുഖം.രവികുമാർ പാലിച്ച ഔചിത്യം അജേഷ് നന്നായി പുലർത്തി.