Pinneyum Pinneyum Aaro Kinavinte Full Karoke with Lyrics | Malayalam Melody Karoke with Lyrics

Поділитися
Вставка
  • Опубліковано 3 кві 2024
  • പിന്നെയും പിന്നെയും ആരോ കിനാവിന്റെ
    പടി കടന്നെത്തുന്ന പദനിസ്വനം (2)
    പിന്നെയും പിന്നെയും ആരോ നിലാവത്ത്
    പൊൻ‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...
    പുലർ നിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ
    പൂവിതൾ തുള്ളികൾ പെയ്തതാവാം
    അലയുമീ തെന്നലെൻ കരളിലെ തന്ത്രിയിൽ
    അലസമായ് കൈവിരൽ ചേർത്തതാവാം
    മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ
    ചിറകുകൾ മെല്ലെ പിടഞ്ഞതാവാം (2)
    താനെ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ
    തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...
    തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ
    നെറുകയിൽ ചന്ദനം തൊട്ടതാവാം
    കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ
    കുസൃതിയാൽ മൂളി പറന്നതാവാം
    അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
    അഴകോടെ മിന്നി തുടിച്ചതാവാം (2)
    ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ
    സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)

КОМЕНТАРІ • 6

  • @AjiAji-ke6oh
    @AjiAji-ke6oh 5 днів тому +1

    മിഴിനീർ kadalloo ഹൃദയം song കരോക്കെ ഇടുമോ പ്ലക്സ്

  • @sujithts1664
    @sujithts1664 27 днів тому

    👌👌👌👍

  • @sandhyan.p7376
    @sandhyan.p7376 26 днів тому

    👍👍👏👏❤❤

  • @rekhajp3942
    @rekhajp3942 21 день тому +1

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ
    പടി കടന്നെത്തുന്ന പദനിസ്വനം (2)
    പിന്നെയും പിന്നെയും ആരോ നിലാവത്ത്
    പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...
    പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
    പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
    അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
    അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
    മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
    ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
    താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
    തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...
    തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
    നെറുകയില്‍ ചന്ദനം തൊട്ടതാവാം
    കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
    കുസൃതിയാല്‍ മൂളി പറന്നതാവാം
    അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
    അഴകോടെ മിന്നി തുടിച്ചതാവാം (2)
    ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
    സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...

  • @musthaqkh
    @musthaqkh Місяць тому

    ❤❤❤

  • @ashrafmm9670
    @ashrafmm9670 15 днів тому

    ❤🎉