Super … good explanation.. aa joli cheyunna chettanmar pulikala .. good work
Very informative 😊
👍
Verygood
🙏🏻
Very good❤❤
പുതിയ അറിവ്
Chettta place evidayanu
ഈ വാഴ ഇല എത്രദിവസം നമുക്ക് ചീത്തയാകാതെ സൂക്ഷിക്കാം
ഈ സ്ഥലം എവിടെയാണ്
ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഇല്ലല്ലോ ചേട്ടാ
കോട്ടയത്ത് ഈ ബിസിനസ് ചെയ്യുന്ന ആരേലും ഉണ്ടോ
ഇത് കാണുന്ന വാഴയില കച്ചവടക്കാരൻ ആയ ഞാൻ
മാർക്കറ്റിംഗ് എങ്ങിനെയാ ചെയ്യുന്നത്, ആവശ്യക്കാർ ഉണ്ടോ? ഇല വെട്ടാൻ വേണ്ടി ഏത് ഇനം വാഴയാണ് കൃഷി ചെയ്യുന്നത്?
Mob no തരാമോ
Good prospect
Excellent business plan 👏 👌 👍