എനിക്ക് മരണ ഭയം അല്ല ഉള്ളത് . ജീവൻ പോയി കഴിഞ്ഞാൽ പിന്നെ ഇവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ലല്ലോ എന്ന ഉൽക്കണ്ട,മരണ ശേഷം ഇവിടെ നടക്കുന്നത് എല്ലാം അറിയാൻ ഉള്ള ഒരു അതിയായ ആഗ്രഹം. ഇത് നടക്കില്ലല്ലോ എന്ന പേടി മാത്രം ആണ് ഉള്ളത്
മരണ ഭയം നാളത്തെ കുറിച്ചല്ല നമ്മുടെ ഫാമിലിയെ കുറിച്ചാണ് മരണം വരെയുള്ളത് നമ്മളുടെ ബാധ്യതകൾ നമ്മുടെ പ്രശ്നങ്ങളും അവർ എങ്ങനെ സർവൈവ് ചെയ്യും എന്നുള്ളതാണ് മെയിൻ പ്രശ്നം
എനിക്ക് ഒരുപാട് നാള് മുതൽ ഉള്ള സംശയം ആണ്. ഒരു മതവും ദിനോസർ എന്ന ജീവിയെ പറ്റി അവരവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ല... പക്ഷേ അങ്ങനെ ഒരു ജീവി ഉണ്ടായിരുന്നു എന്നുള്ളത് ഒരു സത്യമാനല്ലോ...😂😂😂
ഏകദേശം നാല് വർഷങ്ങൾക്കു മുമ്പാണ് ഞാൻ നിങ്ങളുടെ ചാനലിൽ ഒരു വീഡിയോ കാണാൻ ഇടയാക്കുന്നത് ആ വീഡിയോ ഇതായിരുന്നു ഞെട്ടി ക്കുന്ന തിമിംഗല രഹസ്യങ്ങൾ അതിനുശേഷം ഉള്ള എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് ഇനിയും കൂടുതൽ സയൻസ് റിലേറ്റഡ് വീഡിയോസ് ചെയ്യുക Keep going.
"ജീവനോടെയുള്ള ഈ ലോകത്ത് മാന്യമായി ജീവിക്കാൻ അനുവദിക്കാതെ, കൃമികീടത്തെ പോലെ പെരുമാറിയിട്ട് മരണശേഷം സർവ്വ സുഖങ്ങളും ഉള്ള ഒരു ലോകം ലഭിച്ചിക്കും എന്ന് വാഗ്ദാനം ചെയ്തിട്ട് എന്ത് കാര്യം? " - Dr BR അംബേദ്കർ
എനിക്ക് മരണ ഭയം അല്ല ഉള്ളത് . ജീവൻ പോയി കഴിഞ്ഞാൽ പിന്നെ ഇവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ലല്ലോ എന്ന ഉൽക്കണ്ട,മരണ ശേഷം ഇവിടെ നടക്കുന്നത് എല്ലാം അറിയാൻ ഉള്ള ഒരു അതിയായ ആഗ്രഹം. ഇത് നടക്കില്ലല്ലോ എന്ന പേടി മാത്രം ആണ് ഉള്ളത്
ബ്രോ നിങ്ങൾ ഒരു genius ആണ്. താങ്കൾക്ക് യുക്തി പരമായി ചിന്തിക്കാൻ ഉള്ള കഴിവ് വളരെ ഉയർന്നതാണ് 🔥
മരണഭയം എന്ന ഒന്നിനെക്കാൾ ഭയാനകം...മരണത്തിനു തൊട്ടുമുമ്പുള്ള വേദനയുടെ നിമിഷങ്ങളെ അതിജീവിക്കുക എന്നതാണ്....ഉറക്കത്തിൽ തട്ടിപോയൽ അത്രേം നല്ലതു
Well explained 💯 ith family grp friends grp lekk share cheyunnu👍
മരണ ഭയം
നാളത്തെ കുറിച്ചല്ല
നമ്മുടെ ഫാമിലിയെ കുറിച്ചാണ് മരണം വരെയുള്ളത്
നമ്മളുടെ ബാധ്യതകൾ നമ്മുടെ പ്രശ്നങ്ങളും അവർ എങ്ങനെ സർവൈവ് ചെയ്യും എന്നുള്ളതാണ് മെയിൻ പ്രശ്നം
ഒരു ആത്മാർത്ഥതയുള്ള യഥാർത്ഥ വിശ്വാസിയാണ് പിന്നീട് അതിലെ സത്യം മനസ്സിലാക്കി അതിനെ വിശ്വസിക്കാതെ വരുന്നത്
ഞാനും പണ്ട് വല്ല്യ വിശ്വാസി ആയിരുന്നു,എപ്പോഴും അമ്പലത്തിൽ ഒക്ക പോയി ഇരുന്നതാണ്.കൊറോണക്ക് ശേഷം തീർത്തും ഉപേക്ഷിച്ചു.
എനിക്ക് ഒരുപാട് നാള് മുതൽ ഉള്ള സംശയം ആണ്. ഒരു മതവും ദിനോസർ എന്ന ജീവിയെ പറ്റി അവരവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ല... പക്ഷേ അങ്ങനെ ഒരു ജീവി ഉണ്ടായിരുന്നു എന്നുള്ളത് ഒരു സത്യമാനല്ലോ...😂😂😂
ഏകദേശം നാല് വർഷങ്ങൾക്കു മുമ്പാണ് ഞാൻ നിങ്ങളുടെ ചാനലിൽ ഒരു വീഡിയോ കാണാൻ ഇടയാക്കുന്നത് ആ വീഡിയോ ഇതായിരുന്നു ഞെട്ടി ക്കുന്ന തിമിംഗല രഹസ്യങ്ങൾ അതിനുശേഷം ഉള്ള എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് ഇനിയും കൂടുതൽ സയൻസ് റിലേറ്റഡ് വീഡിയോസ് ചെയ്യുക Keep going.
"ജീവനോടെയുള്ള ഈ ലോകത്ത് മാന്യമായി ജീവിക്കാൻ അനുവദിക്കാതെ, കൃമികീടത്തെ പോലെ പെരുമാറിയിട്ട് മരണശേഷം സർവ്വ സുഖങ്ങളും ഉള്ള ഒരു ലോകം ലഭിച്ചിക്കും എന്ന് വാഗ്ദാനം ചെയ്തിട്ട് എന്ത് കാര്യം? "
- Dr BR അംബേദ്കർ
Absoluetly correct bro
Favorite youtuber ❤❤
Super. Excellent 👍🆗❤🎉
Perfect 👍🏿
Dude you are absolutely right
❤👍🏼for atheist
Excellent
Dude bro ആരിഫ് ഹുസൈൻ broyude വീഡിയോ കാണാറുണ്ട് Le😌😌
Atheist : തെളിവുകൾ നയിക്കട്ടെ....🗿🔥
1:52 ഇത് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് അതോർക്കുമ്പോൾ ആണ് കൂടുതൽ പേടി 😂
ഇത് kke ചുരുക്കി പറയേണ്ട വിഷയം ആണോ ലെങ്ത് പോരാ സെക്കന്റ് part ചെയ്യൂ കുറഞ്ഞത് 1.30 മണിക്കൂർ
First 🙂
4:15 God of the gaps
12:40💯💯
മരണഭയം അല്ല if something happens to us parents , what will be with our small kids , ......
4:58 Penguins of Madagascar…. 😅😂
Rc❤
എന്നാലും പഴം ചോദിച്ചപ്പോൾ കുരങ്ങൻ എന്തായിരിക്കും ചെയ്തത്😂😂
👍👍
👍❤️
Atheist ന്നുള്ള പേര് മാറ്റി scientist എന്നാക്കണം
🥰
തമ്പ് നയിൽ കലക്കി 😀 ഗ്ലാഡിയേറ്റർ എൻഡിങ് സീൻ 😊
കുരങ്ങന്റെ കഥ അറിയാവുന്നവർ ഒന്ന് പറഞ്ഞുതാ 😂
👍👌👍
മതം ഉ ണ്ടാക്കിയത് മനുഷ്യൻ ശാസ്ത്രം എന്ന പേരിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതും മനുഷ്യൻ... സത്യം എവിടെ? എന്തരോ എന്തോ😅
❤
😢
😢 എൻ്റെ ദൈവേ, തലയ്ക്ക് വെളിവുള്ളവന്മാരൊക്കെ ദൈവത്തെ അംഗീകരിക്കുന്നില്ലല്ലോ😂
കുരങ്ങൻ്റെ സംഭവം എന്താ😅
Rc നിങ്ങളെ കുറിച്ച് ഒരു ലൈവ്ൽ പരാമർശിച്ചിരുന്നു.
Hi , which video ? Can you share correct time
I'm excited
10:20 🤣
ഡാ അനക്ക് മരിക്കേണ്ടേ എങ്കിൽ അല്ലെ സ്വർഗത്തിൽ പോവാൻ പറ്റുള്ളൂ 😜
ദൈവ ശാസ്ത്രമോ അതെന്ത് ചാധനം 😂
Whatever it is . I believe in Islam and it's theology .
Atheist🔥🔥🔥
❤👍👍
❤
❤❤❤❤❤
❤
❤
👍👍👍👍