'കുടുംബമുണ്ട്, എനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോണം' | Manaf

Поділитися
Вставка
  • Опубліковано 3 жов 2024
  • 'കുടുംബമുണ്ട്, എനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോണം'; മനാഫ് | Manaf
    #manaf #shiroorlandslide #interview #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 40

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Годину тому +78

    എല്ലാം ഞങ്ങൾ ജനങ്ങൾ കണ്ടതാണ് മനാഫ് തന്നെ ആണ് ശരി✅

  • @sameemkk5114
    @sameemkk5114 Годину тому +39

    ഒരു കാര്യം കൂടി മനാഫിനോടായി പറഞ്ഞോട്ടെ *അമിതമായ വിനയം ഒരു മനുഷ്യന്റെ പരാജയത്തിന് കാരണമാവും....*

  • @raseelakp3403
    @raseelakp3403 Годину тому +22

    വിനയം ആത്മാർത്ഥ ഉള്ള ഒരാൾ ആണ് മനാഫ് ഇക്കാ തളരരുത് ഇത്രയും ദിവസം പിടിച്ചു നിന്നില്ലേ ഇനി എത്രയും പെട്ടെന്നു മനഃസമാദാനം ആയിട്ട് കുടുംബത്തിന്റെ കൂടെ നിൽക്കാൻ ആവട്ടെ 😊ഈ സമയവും കടന്നു പോകും

  • @FAMILYVIDEO-m6m
    @FAMILYVIDEO-m6m Годину тому +34

    Manaffka iniyenkilum സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്ക്. ഈ കാലഘട്ടത്തിൽ ആരെയും അമിതമായി സഹായിക്കണ്ട. ഉദാഹരണത്തിന് അർജുൻ ഫാമിലി.

  • @SubaidaAp-t1q
    @SubaidaAp-t1q Годину тому +35

    Manafka vishamikkalle allahu koodeyund🙏🙏🙏🙏

    • @surendrankk8363
      @surendrankk8363 Годину тому

      അള്ളാഹു ആരാണെന്ന് ആദ്യം അറിയൂ.

  • @Sha-i2l
    @Sha-i2l Годину тому +16

    ലോകം ഇങ്ങനെയാണ് bai വിഷമിക്കണ്ട ആരുമില്ലാത്തവർക്ക് ദൈവം തുണ

  • @whitemediakunjimol7076
    @whitemediakunjimol7076 Годину тому +21

    ഈ മനുഷ്യൻ ഹൃദയത്തിൽ ആണ്

  • @SeruSeru-s6t
    @SeruSeru-s6t Годину тому +24

    എല്ലാത്തിന്നും ഇക്ക രക്ഷപെടും... വിഷമിക്കല്ലേ.... ദൈവം കൂടെ ഉണ്ട് എന്നുള്ള വിശ്വാസം മതി

  • @habeebafahis1274
    @habeebafahis1274 Годину тому +12

    Helo ഇക്ക നിങ്ങൾ വിജയിക്കും സത്യം എന്നും ജയിക്കും god bless you ikkaaa

  • @NusaifaBeeviS
    @NusaifaBeeviS Годину тому +8

    ഈ മനുഷ്യൻ റർ ഉമ്മയും ഭാ രീയ യും മക്കളും സുകൃതം ചെയ്തവരാണ്. ദൈവം ഈ മനുഷ്യ സ്‌നേഹിയെ കാത്തോളണേ

  • @mohammedsaheed1163
    @mohammedsaheed1163 Годину тому +16

    ഇനി media ക്ക് മുൻപിൽ നിന്ന് സംസാരിക്കല്ലേ, last ഒറ്റപ്പെടും ആരെ വിശ്വസിച്ചാലും മീഡിയ യെ വിഷമിക്കരുത്

  • @savitharaj4377
    @savitharaj4377 Годину тому +6

    മനാഫ് 🥰🥰🥰❤❤👍🏻👍🏻👍🏻

  • @jamsheelasalam4995
    @jamsheelasalam4995 Годину тому +10

    സാരല്യ ക്ക സങ്കടം ഉണ്ട്.❤❤❤❤പടച്ചോൻ ഉണ്ട്ട്

  • @beenarl4529
    @beenarl4529 12 хвилин тому

    മനാഫ് നിങ്ങൾ ശരിയാണ്. നന്മയുള്ള മലയാളികൾ ജാതിമത ഭേദമന്യേ നിങ്ങളോടൊപ്പം തന്നെ . തളരാതെ മുന്നോട്ട് പോകു . God is always with you 👍

  • @EqualJustice-4-all
    @EqualJustice-4-all 57 хвилин тому +6

    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. അർജുനന്റെ കുടുംബം മുഴുവനും എത്ര പെട്ടെന്നാണ് മനാഫിന് എതിരായി മാറിയതെന്ന് നോക്കൂ? ഇത് എല്ലാവർക്കും ഒരു പാഠമാണ് .

  • @ashrafachu9707
    @ashrafachu9707 Годину тому +3

    Manafka dont worry ellvarum koode ind ingna thanne munnoot povuka ellavarudeyum dua ind

  • @littlewondergirl3901
    @littlewondergirl3901 25 хвилин тому +1

    ഭൂമിയിൽ ഇന്ന് അർജുൻ ഇല്ല.... ആ mone കരുതി നീറി ജീവിതം മുന്നോട്ട് കൊണ്ടു പോകണം ആ കുടുംബം.... അവർക്കും ജീവിക്കണം... അവരുടെ ആവശ്യവും ന്യായമാണ് 🙏🏻എന്നുംമനസ് കൊണ്ട് അർജുന്റെ കുടുംബത്തിന്റെ കൂടെ♥️

  • @risal1775
    @risal1775 47 хвилин тому +3

    കാലം പറയിപ്പിക്കും അർജുന്റെ കുടുംബതിനെ കൊണ്ട്, ആരാണ് ഇതിനു പിന്നിൽ എന്നും എന്തായിരുന്നു അവരുടെ ഉദ്ദേശം എന്നും 😢

  • @EqualJustice-4-all
    @EqualJustice-4-all 57 хвилин тому +3

    അർജുൻ എന്ന തൻറെ ഒരു തൊഴിലാളിക്ക് വേണ്ടി മനാഫ് എന്ന ലോറി ഉടമ ബുദ്ധിമുട്ടിയത് പോലെ മറ്റൊരു മുതലാളിയും ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കാൻ പോകില്ല. ലോറി കണ്ടുകിട്ടിയി
    ല്ലെങ്കിൽ പോലും മനാഫിന് വേണമായിരുന്നെങ്കിൽ ലോറിയുടെ ഇൻഷുറൻസ് തുക കിട്ടുവാൻ വേണ്ടി അപേക്ഷിക്കാം. പക്ഷേ അപ്പോഴും മനുഷ്യത്വമുള്ള മനുഷ്യനായ മനാഫ് എന്ന മനുഷ്യൻ ചിന്തിച്ചത് തൻറെ തൊഴിലാളിയായ അർജുനന്റെ കുടുംബത്തിനെയും
    കൂടിയാണ്. പക്ഷേ അത് മനാഫിന് ഒരു തിരിച്ചടിയാണ് ഏറ്റത്.
    മനസ്സാക്ഷിക്ക് പോറൽ ഏൽപ്പിക്കുന്ന മോശപ്പെട്ട ഒരു പരിപാടി ആയിപ്പോയി ഈ സംഭവിച്ചതെല്ലാം. അപ്രതീക്ഷിതമായി
    അർജുന് ഈ അപകടം പറ്റിയത് മുതൽ തന്നെ മനാഫ് കുറച്ചു മനോവിഷമത്തിൽ ആണെന്നാണ് മനസ്സിലാവുന്നത് .
    ഒരു മനുഷ്യ൯ എന്ന നിലയിൽ മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്.
    അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ.

  • @ShamnasShammu-c1b
    @ShamnasShammu-c1b Годину тому +16

    ഇൻഷുറൻസ് വേണ്ടി അളിയൻ ഓടട്ടെ plsss.... നിങ്ങൾ ഓടേണ്ട... എല്ലാം വിട്ട് പിടി നിങ്ങളുടെ ജോലി നോക്ക്.

  • @shajishibili6218
    @shajishibili6218 51 хвилина тому +4

    സ്നേഹം വിളമ്പി കൊടുക്കണം, വാരികൊടുക്കരുത്. ഉണ്ട് നിറഞ്ഞാൽ ഉണ്ണുന്നവന് മടുത്തുതുടങ്ങും

    • @ShameerSha-ig7gm
      @ShameerSha-ig7gm 42 хвилини тому

      നന്ദികേട് കാണിക്കരുത്.. ആരോടും

  • @hadifaisal4203
    @hadifaisal4203 2 години тому +1

    ❤❤❤❤

  • @fasnafasna3599
    @fasnafasna3599 44 хвилини тому +1

    മനാഫ് മാൽപ്പെ രഞ്ജിത് ഇസ്രായേൽ❤️❤️❤️

  • @shijiarun7521
    @shijiarun7521 12 хвилин тому

    👍

  • @alavikutty6336
    @alavikutty6336 54 хвилини тому +1

    ഈ മനുഷ്യൻ്റെ മേൽ കേസ് കൊടുത്ത മനുഷ്യർ കഷ്ടം

  • @Hibeaa
    @Hibeaa Годину тому

    Ini oru kaaryathinum pokaruth aa kudumbathil vittea manaafka veara enthenkilum pqaranjirakkum

  • @starliner76
    @starliner76 Годину тому +7

    അതിനു നിങ്ങൾ ഈ മാധ്യമങ്ങളെ കാണുന്നത് നിർത്തണം. എന്തൊക്കെ പ്രകോപനങ്ങളും പ്രലോഭനങ്ങളും ഉണ്ടായാലും. നിങ്ങളും ഈശ്വര malpayum ചെയ്തത് ജനങ്ങൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ അർജുന്റെ കുടുംബത്തിനും അവൻ നഷ്ടപ്പെട്ടതിന്റെ വേദന വളരെ വലുതാണ്. സോഷ്യൽ മീഡിയയിലെ കഴുകൻ കൂട്ടങ്ങൾക്ക് നിങ്ങളെ ആരെയും ജഡ്ജ് ചെയ്യാൻ രണ്ട് കൂട്ടരും നിന്നു കൊടുക്കരുത്. കണ്ടന്റ് ക്ഷാമം ഉള്ള പല ചാനലുകാരും ഇതിനായി വരും

    • @Suranniya
      @Suranniya 51 хвилина тому

      Bro medias ee casil evare othiri help akkitundr so medias ne completely thalli kalayan pattilla evark athanne rand sidileyum issue Arjun nte family annelium manaf nte annelim.manaf enni medialek avar vilichit vannilleghil evar palathum eyuthi vidum ath urapp anne.
      Arjun nte family paranjathil palathum medias Ane valarthiyath ee especially poverty..ee channel mathram nokkiyal mathi Arjun ne othiri bathyatha UDR veedine mathil Ella ore oru athani annr Arjun pengalde vivahathinr cash samadhikkan poyatha aghnne palathum valare kasttam Anne avrde family avastha enne prajaripichath medias Anne medias il parayunna karyaghal allr janaghal ariyunnath ..but Arjun nte family ke medias ne thalli parayan pattilla because medias help cheythitunde avare othiri ..aghnnr oru preshanam ethil kedappude.

  • @seethies7731
    @seethies7731 Годину тому +1

    പടച്ചറബ്ബ് കാണുന്നുണ്ടല്ലോ 😢

  • @fayaz594
    @fayaz594 Годину тому +1

    Ee channel thenneyelle manaafinethireyulla karyengl prnjiruth

  • @muraleedharannair2480
    @muraleedharannair2480 Годину тому +3

    മനാഫിനെ സപ്പോർട്ട് ചെയ്‌ത ഒരാൾ നാൻ പക്ഷേ താങ്കൾക്കു സപ്പോർട്ട് ആയിട്ട് അർജുന്റെ കുടുമ്പത്തെ താങ്കളുടെ സമുദായത്തിൽ പെട്ടവർ വിളിക്കുന്ന തെറി അതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല

    • @harshadmubeen
      @harshadmubeen 31 хвилина тому +1

      Ella samudhayathil pettavarum vilikunnund bro .. manushyanmar vilikunnadh enn paranja madhi

  • @ToxicMallu666
    @ToxicMallu666 Годину тому +14

    മനാഫിന്റെ വിഡിയോസിനു താഴെയാണ് ആ കുടുംബത്തിന് നേരെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടക്കുന്നത് , പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇനിയെങ്കിലും കുറച്ചു ദിവസം മിണ്ടാതെ വീട്ടിലിരിക്കണം ,കിട്ടിയത് ജീവനുള്ള അർജുനെ അല്ല ശവശരീരം ആണ് ,ആ വീട്ടുകാരുടെ മാനസികാവസ്ഥ കൂടി മനസിലാക്കണം

  • @galaxymobiledubai
    @galaxymobiledubai Годину тому +4

    ഞാൻ വേറെ ലെവലാണന്ന് പറഞ്ഞിറ്റ്😢

    • @rabiyarose9267
      @rabiyarose9267 Годину тому +4

      പാവം ഒരു പച്ചയായ മനുഷ്യൻ ആണ് ബ്രോ 😢

    • @galaxymobiledubai
      @galaxymobiledubai Годину тому

      @@rabiyarose9267 ഇത്രയും പച്ചയാകരുത് പ്രതിരോധവും നമ്മുടെ ജീവിതത്തിൽ വേണം