ഇത്തരം തോന്നിവാസങ്ങൾ നിർത്തുക |ഹംസ (റ), മുത്തപ്പനും റീൽസ് വെച്ച് കളിക്കാൻ ഉള്ളതല്ല| Instagram Reel

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 11

  • @sabeenasiraj7102
    @sabeenasiraj7102 9 днів тому +8

    അല്ലാഹുവേ നമ്മുടെ മക്കൾ കൊച്ചു മക്കൾ സ്വലിഹായ മക്കൾ ആകണേ റബ്ബേ 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲

  • @RaseenaGafoor-e8n
    @RaseenaGafoor-e8n 9 днів тому +6

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @kaleelpanja8701
    @kaleelpanja8701 9 днів тому +5

    ഇവർ കാരണമാണ് ഈ ഭൂമിയിൽ ഇത്രയും ദുരന്തങ്ങളും ബുദ്ധിമുട്ടുകളും മാറാതെ വന്നുകൊണ്ടിരിക്കുന്നത്

  • @saeerkp3740
    @saeerkp3740 9 днів тому +7

    Mm കണ്ടിരുന്നു എന്നിട്ട് മനസ്സിൽ വിചാരിച്ചു Ust മാര് കണ്ടില്ലേ 🤔എന്നിട്ടും എന്താ പറയാത്തെ എന്ന് 👍ഇപ്പൊ സമാധാനം ആയി..... നമ്മൾ റീൽസിന് എതിരെ പറഞ്ഞാലും ഇതൊന്നും അവരെ ബാധിക്കാതെ അവർ തുള്ളും 😮....

  • @HaseenaHasie
    @HaseenaHasie 6 днів тому

    👍👍👍

  • @gafoorpm7353
    @gafoorpm7353 5 днів тому +1

    പെണ്ണുങ്ങൾ ഇത്രക്ക് അധഃപധിച്ചു പോയി

  • @shamsheerbabu3824
    @shamsheerbabu3824 2 дні тому

    Music ഹറാമായ ഇസ്ലാമിനെ കുറിച്ച് പാട്ട് ഇറക്കിയതിന് നിങ്ങൾക്ക് കുറ്റം പറയാനില്ല
    പാട്ട് കണ്ടപ്പോൾ അതിന് ഡാൻസ് കലിച്ചിട്ടുണ്ടവും
    അത് വിട്ടേക്ക് ഉസ്താതെ

  • @SulaimanKK-p2c
    @SulaimanKK-p2c 4 дні тому +1

    ഉസ്താദുമാരും മോശമല്ല
    അവരാണ് ഇത് പഠിപ്പിച്ചത്

    • @vattapparaonline
      @vattapparaonline 3 дні тому

      എന്താ പഠിപ്പിച്ചത്