5-Star ബോട്ടിൽ താമസിച്ചു മീൻപിടിച്ചാലോ?? 💥| Overnight Stay and Fishing On A Houseboat | Alapuzha

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 5 тис.

  • @fishingfreaks
    @fishingfreaks  4 роки тому +1364

    നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഒന്ന് follow ചെയ്തേക്കണേ instagram.com/sebin_cyriac/ ❤️

  • @StreetFoodKerala
    @StreetFoodKerala 4 роки тому +2170

    *മുട്ടക്കറിയും ഇടിയപ്പവും കിടിലൻ വൈബും പൊളി* 👌

  • @lillysnaturaltips4901
    @lillysnaturaltips4901 4 роки тому +477

    പോളിക്ക് മച്ചാനെ 💐💐

  • @vappalajayarajmenon4417
    @vappalajayarajmenon4417 3 роки тому +63

    സെബിൻ ഈ വീഡിയോ എത്ര തവണ കണ്ടെന്ന് പറയാനാവില്ല അത്ര തവണ കണ്ടു, ഏറെ കൊതിച്ചു, പാലക്കാട്ടിൽ നിന്നും ഇന്ത്യയിലെ ഒരുപാടിടത്തു കറങ്ങി നടക്കുന്ന ഞാൻ കേരളം ശരിക്കും കണ്ടിട്ടില്ല എന്നതാണ് വിഷമം

    • @hijith1005
      @hijith1005 3 роки тому

      Arun👌👌👌👌👌

  • @爪-u1v
    @爪-u1v 4 роки тому +126

    5 മണി ആയാൽ നേരെ ഇങ്ങ് പോരും
    ദിവസവും വീഡിയോ വേണം സെബിചോ 🤩🤩

    • @Muhammed-ry3qs
      @Muhammed-ry3qs 4 роки тому +5

      Athrayum content enneram vende bro , pinne editing okke aayi ithinnalle samayam indaavu....😅

    • @fishingfreaks
      @fishingfreaks  4 роки тому +28

      Broi❤️❤️❤️

    • @eoeoy3004
      @eoeoy3004 4 роки тому +1

      @@fishingfreaks അടിപൊളി

    • @shahim.j9921
      @shahim.j9921 4 роки тому +1

      @@fishingfreaks s sebin bro alla devasavum video vannum

    • @shahim.j9921
      @shahim.j9921 4 роки тому

      @@jsmotovlogs96 ❤

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 роки тому +678

    എനിക്കും ഭാഗ്യം കിട്ടി ഒരിക്കൽ അബാദിൽ വെച്ചിട്ട് ഇവരുടെ സ്‌പൈസ് റൂട്ട് ടർമയിഡ് .. എന്ന ബോട്ടിൽ ആണ് പോയത്.. ഞാൻ ബോബിചനും ഉണ്ടാരുന്നു

  • @sinisimon1910
    @sinisimon1910 4 роки тому +92

    Kunjappante mudi vettiyafh sooper aayottond💪💪

  • @LOVESTATUS-se6ob
    @LOVESTATUS-se6ob 4 роки тому +30

    💪🌴ആലപ്പുഴക്കാരൻ🌴 💪

  • @sarathkumarv123
    @sarathkumarv123 4 роки тому +169

    കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലെ ആലപ്പുഴ കാരൻ 🥰❤️✌️

  • @Rohan-ry4dd
    @Rohan-ry4dd 4 роки тому +206

    സിജി ചേച്ചി ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം ജിനോചാച്ഛനെ കെട്ടിയതാണ് 💕

    • @anandhuvp
      @anandhuvp 4 роки тому +43

      ജിനോചാച്ചന്റെ ഏറ്റവും വലിയ ഭാഗ്യം സെബിനെപ്പോലൊരു അനിയനെ കിട്ടിയതാണ്

    • @govind4173
      @govind4173 4 роки тому +19

      സിജി ചേച്ചി പൊളിയാട്ടോ...🥰

    • @albiyamol6280
      @albiyamol6280 4 роки тому +4

      Yes

    • @rashrashid
      @rashrashid 4 роки тому +13

      Njan mothathil misunderstanding aay gooys njan karudhiyadh Ivar moon perum siblings aanennan
      Siji chechikk mummyde adhe chaya und ttanum

    • @adildeepu8257
      @adildeepu8257 4 роки тому +3

      @@rashrashid njanum

  • @thedramarians6276
    @thedramarians6276 4 роки тому +53

    അടിപൊളി ട്രിപ്പ്‌, ശോഭയെ കൂടെ കൂട്ടിയതാണ് ഏറ്റവും interesting part👍👍👍

  • @manuraj3056
    @manuraj3056 4 роки тому +56

    കണ്ണൂർ and കാസറഗോഡ് ഹൗസ് ബോട്ട് ഉണ്ട്‌ bro...

    • @ameenuk8467
      @ameenuk8467 3 роки тому

      Alla pinne angana paranj kodukk

    • @hayazhalam6360
      @hayazhalam6360 3 роки тому

      Haaann ... njan parayan vannadaaan !!!

  • @op.hacher
    @op.hacher 4 роки тому +131

    കുഞ്ഞപ്പൻ റെ മുടി വെട്ടിയപ്പോൾ കൊള്ളാം

    • @abhishekv9751
      @abhishekv9751 4 роки тому +5

      അപ്പൊ അതിന്‌ മുൻപ് shookam ആയിരുന്നു എന്നാണോ 😂😂

  • @mathewbiju1376
    @mathewbiju1376 4 роки тому +145

    💕Fishing freaks 💕 വീഡിയോ
    എല്ല ദിവസവും വേണമെന്നുല്ലവർ ഉണ്ടോ
    🤔😇😇😇😁😁

    • @alphybinoy
      @alphybinoy 4 роки тому +1

      Mm unda😘😘😘😘

    • @arjunarju418
      @arjunarju418 4 роки тому

      ഒരു video എഡിറ്റ്‌ ചെയ്യാൻ വരെ നല്ല ടൈം വേണം.

    • @Dashamuulam
      @Dashamuulam 4 роки тому +2

      ഇല്ല

    • @fishingfreaks
      @fishingfreaks  4 роки тому +5

      Hiii mathew ❤️❤️❤️

    • @kunchump4933
      @kunchump4933 4 роки тому +2

      @@arjunarju418 bro e bull jet oke long long vedios ella divasom idunund

  • @vidyudvlogs2315
    @vidyudvlogs2315 4 роки тому +31

    സ്വന്തം ചാനലിലേക്ക് ഒരു വീഡിയോ എടുക്കുന്നതിനിടയിൽ,,5 മണി ആയപ്പോൾ അത് നിർത്തി വച്ചു ചേട്ടന്റെ വീഡിയോ കാണാൻ വന്ന ഞാൻ,, ഫിഷിങ് ഫ്രക്സ് കട്ട ഫാൻ,,, സെബിൻ ചേട്ടൻ ഉയിർ 😍😍

  • @AJCREATION999
    @AJCREATION999 4 роки тому +5

    നമ്മുടെ ആലപ്പുഴ ബോട്ട് യാത്ര ഓർമ വരുന്നു 😍😍😍

  • @abhiscreative4814
    @abhiscreative4814 4 роки тому +220

    ഹരികുട്ടനെ മിസ്സ്‌ ചെയ്യുന്നവർ undo
    പവർ varette💥💥

  • @djrexxx6084
    @djrexxx6084 4 роки тому +197

    My Dad is one of your most loyal viewers. He spends his evenings watching all your videos. He sadly passed away on the 22nd of January. Please keep doing what you're doing. He's watching from heaven. And he's a native of Alapuzha :)

  • @ad..8694
    @ad..8694 4 роки тому +206

    ഇങ്ങേരുടെ വീഡിയോ കണ്ടോണ്ട് കമൻ്റ് ബോക്സ് നോക്കുന്നവർ താഴെ അറിയിച്ചേക്ക്😁😄👇👇👇

    • @Andrew_Tate_13
      @Andrew_Tate_13 4 роки тому +2

      njaan ella

    • @fishingfreaks
      @fishingfreaks  4 роки тому +31

      🥰🥰🥰

    • @shibinlal6059
      @shibinlal6059 4 роки тому +3

      @@fishingfreaks innethe reception building pattam pole filimile location ane ( Dq yude veedu)

    • @drtoothkrk
      @drtoothkrk 4 роки тому +1

      🔥🔥🔥🔥

    • @rpk2798
      @rpk2798 4 роки тому

      😂😂😂😂

  • @sulfiali8036
    @sulfiali8036 4 роки тому +12

    അടുക്കളയിൽ നിന്ന് കൊമ്പൻ സ്രാവിനെ പിടിക്കുന്നത് പൊളി മച്ചാൻ❤

  • @MR_WHITE306
    @MR_WHITE306 4 роки тому +157

    ആലപ്പുഴക്കാർ ഇവിടെ come onn😘

  • @Dadas76
    @Dadas76 4 роки тому +304

    കുളത്തിലെ ബീറ്റാ ഫിഷ് എല്ലാം എവിടെപ്പോയി അതിനെ അവിടെ നിന്ന് മാറ്റിയോ🤔🤗😝

    • @Boy-vz4gy
      @Boy-vz4gy 4 роки тому +10

      Chathupoyi😌

    • @purbliss
      @purbliss 4 роки тому +10

      മാറ്റി കാണും 😁😂

    • @sreelulechu4795
      @sreelulechu4795 4 роки тому +18

      Kure naal ayit choikunnu ☹️ reply illa..

    • @anjalyparthas8152
      @anjalyparthas8152 4 роки тому +3

      @@sreelulechu4795 🤣🤣

    • @hashimk.a3352
      @hashimk.a3352 4 роки тому +5

      Elaam dead ayi ❤️

  • @harinandan6763
    @harinandan6763 4 роки тому +71

    Alappuzha ayitte
    House boat kerathe
    Lee njn 😂😂😂😂
    🙈🙈🙈🙈

  • @abimon7834
    @abimon7834 3 роки тому +32

    അഭിമാനം ആലപ്പുഴക്കാരൻ ആയതിലെന്നൽ ഉപരി ബാക്കി എല്ലാ ജില്ലകളോടും ഇസ്തം 😍🥰

  • @rabahshahzad7925
    @rabahshahzad7925 4 роки тому +64

    20:32 ഇവിടെ മിറർ ഒക്കെയുണ്ട് അതിലൂടെ നമ്മക്ക് നമ്മളെ കാണാൻ പറ്റും 😂😂ഈ സെബിൻ ചേട്ടന്റെ ഒക്കെയൊരു കാര്യം

    • @fishingfreaks
      @fishingfreaks  4 роки тому +29

      Hehe enikum Evideyo oru panthiked thonniyath nu🤣

    • @FarryAngler
      @FarryAngler 4 роки тому

      @@fishingfreaks ഞാനും ശ്രദ്ധിച്ചു 😜😜

    • @sana4299
      @sana4299 4 роки тому

      ☺️☺️☺️

  • @SSEpICs
    @SSEpICs 4 роки тому +92

    ആലപ്പുഴ 💪💪♥️♥️ ഞങ്ങൾ ആലപ്പുഴക്കാരും പരൽ എന്ന് തന്നെയാ പറയുന്നത്.😅

    • @യരലവ
      @യരലവ 4 роки тому

      kottayam town to alappuzha district only 6.7 kms, kottayam town to alappuzha town only 11 kms but somebody made it 2 districts, but very far places from alappuzha town is in alappuzha district like mavelikkara , kayamkulam ,harippad etc

    • @ashababu853
      @ashababu853 4 роки тому +1

      @@യരലവ njangal mavelikara aane kollathinodu aduthaanu.kollam and pathanomthitta close aanu but Alappuzha far aanu.

  • @bettabrandhan
    @bettabrandhan 4 роки тому +136

    ശോഭ ഫാൻസ്‌ മണിയൻ ഫാൻസ്‌ കമ് ഓൺ ഹിയർ 😂😍❤❤❤❤❤

  • @bineeshpalathikkatt9138
    @bineeshpalathikkatt9138 3 роки тому

    അങ്ങയുടെ വീഡിയോ പരമാവധി കാണാറുണ്ട് എനിക്ക് എല്ലാം വിഡിയോയും ഇഷ്ടം ആണ് താങ്കളുടെ കുടുംബം അതിലെ സ്നേഹം നിമിഷങ്ങൾ വളരെ സന്തോഷം മരണം വരെ ഇങ്ങനെ കഴിയാൻ... തമ്പുരാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @vidhuncv2060
    @vidhuncv2060 4 роки тому +53

    17:00 കാസറഗോഡ് house boat ഉണ്ട് ചേട്ടാ

  • @innuimbu9113
    @innuimbu9113 4 роки тому +34

    17:12 റെഡിയാണ് ഞാനും വീഡിയോ കാണുമ്പോൾ ചിന്തിച്ചു 😊😊

  • @muhammedroshan987
    @muhammedroshan987 4 роки тому +65

    ❤❤❤❤❤ഡ്രോൺ കൊണ്ടുപോയില്ലേ അതിൻറെ വിഷസ് വേറെ ലെവൽ അല്ലേ

  • @sinuhassi148
    @sinuhassi148 3 роки тому +7

    മലയാളികളെ ബ്രെഡ് കാണിച്ചു കൊതിപ്പിക്കാൻ പറ്റില്ല 😁😁 ആ ഡയലോഗ് പൊളിച്ചു 😁💞👌👌
    മാസ്സ് ട്രിപ്പ്‌ ആരുന്നു 💞💞💞

  • @vshot4u170
    @vshot4u170 4 роки тому +40

    സെബിച്ചായന്റെ സംസാരം നല്ല രസവാ.. ലാഗ് ഒട്ടും ഇല്ലെന്ന് തോന്നിയവർ ഉണ്ടോ

  • @vyshakh6952
    @vyshakh6952 4 роки тому +175

    ആലപ്പുഴക്കാർ ഇവിടെ കമോൺ 🤩🌊🐠🌴

    • @arjunleo4109
      @arjunleo4109 4 роки тому +3

      Numma seen ആണേ 🔥KL 04

    • @Athilsiraj
      @Athilsiraj 4 роки тому

      Nummayum seen aaneKL46

    • @sanhaworld1646
      @sanhaworld1646 4 роки тому

      ua-cam.com/video/ktoVB43ZKig/v-deo.html

  • @mrsreeps2228
    @mrsreeps2228 4 роки тому +34

    5 മണിക്ക് fishing freak.❤️
    9 മണിക്ക് E BULL JET..❤️
    രണ്ടും നമ്മുടെ ഫാമിലി❤️❤️

  • @akbarvlog4491
    @akbarvlog4491 3 роки тому +81

    കണ്ണൂർ പിള്ളേർ ലൈക്‌ അടി 😄🤩

  • @themallugallivanter5141
    @themallugallivanter5141 4 роки тому +28

    എന്നെ പോലുള്ള ആലപ്പുഴക്കാർ ഇങ്ങ് വന്നേ ✌️♥️✌️♥️

  • @mohammedshad502
    @mohammedshad502 4 роки тому +29

    ട്രിപ്പ്‌നിടെ ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാനുള്ള മനസ്സ് സമ്മതിച്ചിരിക്കുന്നു 😝

  • @Dashamuulam
    @Dashamuulam 4 роки тому +36

    ബെന്നി ചേട്ടൻ..ശ്ഛേ..ബിനോയ്‌ ചേട്ടൻ ഒരു നല്ല വ്യക്തി ആണ്.
    🙂

  • @pulikodanfromkl-1482
    @pulikodanfromkl-1482 4 роки тому +10

    ഹരിക്കുട്ടൻ ഇഷ്ടം ❤️❤️❤️🥰🥰🥰

  • @sdqrshn3867
    @sdqrshn3867 4 роки тому +43

    thommane miss cheyyunnavarundo...., 😭😭😭💔

  • @junaidnajeeb856
    @junaidnajeeb856 4 роки тому +47

    North side districts parayumbol please include Calicut too...

  • @royjoseph2582
    @royjoseph2582 4 роки тому +28

    In ആലപ്പുഴ we have a house boat 😄 like adii guyss 👍👍

  • @gertrudejose8735
    @gertrudejose8735 4 роки тому +21

    So nice experience ,thank you so much dear Fishing Freaks and whole teams !

  • @shafeeqsha8718
    @shafeeqsha8718 4 роки тому +17

    Family മായിട്ടുള്ള ചേട്ടന്റെ video കാണുമ്പോൾ ഭയങ്കര സന്തോഷം❤️

  • @adithyan.b1303
    @adithyan.b1303 4 роки тому +18

    20:43 അടിപൊളി..🤣🤣🤣
    Thung......
    Biscuit

  • @unknown_9878
    @unknown_9878 4 роки тому +31

    5:03 what!!!! Macau!!!!

    • @fishingfreaks
      @fishingfreaks  4 роки тому +9

      Bro❤️❤️❤️❤️

    • @unknown_9878
      @unknown_9878 4 роки тому +3

      @@fishingfreaks 😭😭 aathyayita sebin chettantea kayinn reply kittunath

    • @eoeoy3004
      @eoeoy3004 4 роки тому +1

      @@unknown_9878 അടിപൊളി

    • @eoeoy3004
      @eoeoy3004 4 роки тому +1

      @@fishingfreaks അടിപൊളി

    • @Amal-ut1zf
      @Amal-ut1zf 4 роки тому +1

      Macaw oooo

  • @mk_seven1964
    @mk_seven1964 4 роки тому +32

    കുഞ്ഞപ്പൻ മുടിവെട്ട് ണ്ടായിരുന്നു എന്നാൽ നമ്മുടെ വിക്രം sir തന്നെ Vikram sir junior💋💋💋

  • @nayanika7
    @nayanika7 4 роки тому +66

    സെബിൻ ചേട്ടന്റെ പ്രവിൻ കുഞ്ഞുങ്ങൾ വലുതായോ ഒന്ന് കാണാൻ പറ്റു😍 ഞാൻ മാത്രമാണോ കാണാൻ ആഗ്രഹഹിക്കുന്നത് 🤗

    • @abhi7291
      @abhi7291 4 роки тому +3

      Unde 😘

    • @nayanika7
      @nayanika7 4 роки тому +1

      @@abhi7291 😄

    • @fishingfreaks
      @fishingfreaks  4 роки тому +7

      Bro video udane und😍😍

    • @eoeoy3004
      @eoeoy3004 4 роки тому +1

      @@fishingfreaks അടിപൊളി

    • @nayanika7
      @nayanika7 4 роки тому +1

      @@fishingfreaks 😍😍 😘

  • @sunithaibrahim6412
    @sunithaibrahim6412 4 роки тому +18

    Sebichayante ravilathe thanne voice poliii 😂😂😁

  • @fishingtech8659
    @fishingtech8659 4 роки тому +26

    സെബിൻ ചേട്ടൻറെ യും കിളിക്കൂട്ടിൽ ഉള്ള🕊🐕🐠🐇🐿🐣 എല്ലാത്തിനെയും ഒരു ദിവസം മുഴുവൻ ഉള്ള കാഴ്ചകൾ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഉണ്ടോ🤔😇😇

  • @ajmal.p9450
    @ajmal.p9450 3 роки тому +3

    ഞാനും ഈ ഹൗസ് ബോട്ടിൽ യാത്ര ചെയ്തിരുന്നു 11:00 AM to5:00 PM
    അവിടുന്ന് കിട്ടിയ ഉച്ചക്കുള്ള ഭക്ഷണം ഒരു രക്ഷയുമില്ല... 🤤 കരിമീൻ പൊള്ളിച്ചത് 😋😋

  • @രമണൻമോതലാളി
    @രമണൻമോതലാളി 4 роки тому +40

    ചായയോടൊപ്പം കടിയായിട്ട് Fishing freaks വന്നല്ലോ..😅 മച്ചാന്മാരേ എല്ലാരും ഒന്നു ഉഷാറാവ്.👍👊

  • @abhian977
    @abhian977 4 роки тому +28

    Drone camera undayirunnenkil super ayirunnene

    • @fishingfreaks
      @fishingfreaks  4 роки тому +19

      Bro annu drone medichilla Enna parayana 😬😬

    • @minnalgaming241
      @minnalgaming241 4 роки тому +2

      @Tom Santhosh pulli udeshichath drone vech shoot cheythirunnel ennanu bro

    • @abhian977
      @abhian977 4 роки тому

      @Tom Santhosh u are right

    • @abhian977
      @abhian977 4 роки тому

      @@fishingfreaks kandu

    • @abhian977
      @abhian977 4 роки тому

      @@fishingfreaks Drone camera kondu shoot cheythal

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 роки тому +70

    ഡ്രോൺ ഷോട്ട് വേണമെന്നുള്ളവർ സപ്പോർട്ട്

  • @shamilsworld5918
    @shamilsworld5918 3 роки тому +2

    സൂപ്പർ 👍👍👌👌

  • @surya4921
    @surya4921 4 роки тому +30

    കുഞ്ഞപൻ മുടി മുറിച്ചത് ആരെങ്കിലും സ്റെടിച്ചോ ❤

  • @vasihvac463
    @vasihvac463 4 роки тому +51

    അത് ശെരി mirroril നോക്കിയാല്‍ നമ്മളെ കാണാന്‍ പറ്റും ല്ലെ, 😂😂

  • @Felacia
    @Felacia 4 роки тому +10

    കുടുംബത്തിനൊപ്പം ഇങ്ങനെ ഒരു യാത്ര ആരാ ആഗ്രഹിക്കാത്തെ.. കുടുംബത്തെ ജീവനു തുല്യം സ്നേഹിക്കുന്ന sebin broyk ബിഗ് സല്യൂട്ട്...

  • @sanalantony1984
    @sanalantony1984 3 роки тому +2

    ഇന്നാണ് വീഡിയോ കാണുന്നത് .... പൊളി സെബിൻ😍😍

  • @maxxrixony20
    @maxxrixony20 4 роки тому +20

    മണിച്ചേട്ടനെ ഓർത്തതിന് ഒരുപാട് നന്ദി 😍
    സെബിച്ചൻ ഒരുപാട് ഇഷ്ടം ❤️

  • @basithmlpm4956
    @basithmlpm4956 4 роки тому +10

    Thanks 28 mint വീഡിയോ ഇട്ടതിൽ 🖤🖤🖤🖤❤️❤️❤️💗💗💗💗💔💔💔💔🤩🤩🤩

    • @fishingfreaks
      @fishingfreaks  4 роки тому +9

      Bro first time anu ❤️❤️❤️❤️❤️😍😍

    • @basithmlpm4956
      @basithmlpm4956 4 роки тому

      @@fishingfreaks 👍👍 എപ്പോളും ഞാൻ പറയുന്നത് ആണ്. Length കൂട്ടാൻ. സന്തോഷം

    • @basithmlpm4956
      @basithmlpm4956 4 роки тому

      @@jsmotovlogs96 അയ്യോ വേണ്ട ബ്രോ. Njammakk give away onnum വേണ്ട.. ഇന്നു വരെ അതിൽ pankeduthittumilla. പിന്നെ support ചെയ്യാൻ നമുക്ക് ഇഷ്ടപ്പെട്ടത് നമ്മൾ അറിയാതെ സപ്പോർട്ട് ചെയ്ത് pokalaan.

  • @ajusepetse8782
    @ajusepetse8782 4 роки тому +47

    ഹരികുട്ടനെ miss ചെയ്യുന്നവർ ഉണ്ടോ

  • @udhayanudhayan1232
    @udhayanudhayan1232 3 роки тому

    കോട്ടപ്പുറം ബോട്ടിംഗ് സൂപ്പർ കടൽത്തീരം കാണാനും ചെയ്യാം 👌👌👌👌👌

  • @Ironmanj37
    @Ironmanj37 4 роки тому +23

    Video full കഴിഞ്ഞപ്പോഴാ മനസിലായത് 28 മിനിറ്റ് skip ചെയ്യാതെ ഒറ്റയിരുപ്പിൽ കണ്ടു കഴിഞ്ഞെന്നു 😍🤘

  • @MDCREATIONS007
    @MDCREATIONS007 4 роки тому +292

    🥰🥰🥰🥰😍😍😍😍🐶🐶🐶

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 4 роки тому +6

    ചേട്ടന്റെ വിഡിയോ കാണുമ്പോ ഒരു പ്രതേക രസാണ് ❣️❣️

  • @sradhascreations2746
    @sradhascreations2746 3 роки тому +6

    Siji chechi thakarth meen pidikunnundalloo😘
    Siji chechi fans like here
    👇

  • @safiyaazeessafiya4309
    @safiyaazeessafiya4309 4 роки тому +5

    Chettanda perfect editing adipoli 👌

  • @febyzhere
    @febyzhere 4 роки тому +6

    വളരെ സന്തോഷം ഉള്ള ഒരു കുടുംബം ❤️god bless y͞͞o͞͞u͞͞ all ❤️

  • @motivatorprince4699
    @motivatorprince4699 4 роки тому +38

    കാസർഗോഡ്.കണ്ണൂർ ജില്ലകളിൽ ഹൗസ് boating ധാരാളം ഉണ്ട്,ഞാൻ പോയിട്ടുണ്ട്,അൽ പോളി ആണ്

    • @hairazkumbala188
      @hairazkumbala188 4 роки тому +2

      കാസറഗോഡ് ജില്ലയിലെ നീലേശ്വരം ഹൌസ് ബോട്ട് ഒരു രക്ഷയില്ല മ്യാരകമാണ്

    • @motivatorprince4699
      @motivatorprince4699 4 роки тому +1

      @@hairazkumbala188 Sathyam

  • @vaishnavs4926
    @vaishnavs4926 3 роки тому +1

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്🙂അടിപൊളി👌❤️subscribed🤗💔

  • @shibukarumala8910
    @shibukarumala8910 4 роки тому +12

    There is no word better than freedom. Happy republic day bro 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @VettichiraDaimon
    @VettichiraDaimon 4 роки тому +24

    14:23 ആന്റി ഓര്‍ത്തു സ്നേഹം കൊണ്ട് കെട്ടി പിടിക്കുകയാണെന്ന്... 😂😂

  • @priyaprakash6313
    @priyaprakash6313 4 роки тому +4

    എത്ര പ്രവിശ്യം അടിപൊളി പറഞ്ഞു 😂 അടിപൊളി😉

  • @മായാവി-പ6ഡ
    @മായാവി-പ6ഡ 4 роки тому

    Video pwoli athinekal pwoliyannn nigall elavarum....iniyum pretheekshikunuu ithe polathey happy videos 😍❤️

  • @jaisjacob6135
    @jaisjacob6135 4 роки тому +11

    ശോഭ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ😍😍

  • @meenumanilal21
    @meenumanilal21 4 роки тому +24

    Fighter nthiyeee🧐🧐plzzz rplyy sebin chetta❤❤

  • @stephenstrange07
    @stephenstrange07 4 роки тому +12

    ഞങ്ങട ആലപ്പുഴ പോളിയല്ല ♥️

  • @Abhiram_V
    @Abhiram_V 4 роки тому +6

    8:43 kothipikalle sebineeeee.......😋😋😋😋😋😛

  • @kshathriyan8206
    @kshathriyan8206 4 роки тому +16

    ഹൗസ് ബോട്ട് യാത്ര പൊളിയേ❤️ ശോഭ മോള് ഫുൾ ആക്ടീവ് ആയല്ലോ

  • @eoeoy3004
    @eoeoy3004 4 роки тому +20

    ഈന്ന് sebichan എല്ലാം comment✍️നു reply കൊടുക്കുന്നുടെ 🤩🤩😛😛😚😚

  • @hfworld2655
    @hfworld2655 4 роки тому +8

    Kizhakinthe veneesileek swaagatham. ..alappuzhakkaran ✌✌

  • @adithyanbiju404
    @adithyanbiju404 3 роки тому +3

    ഇത് കണ്ടപ്പോ poli vibe 🔥🔥❤️

  • @tinusvlog6788
    @tinusvlog6788 4 роки тому +7

    Finding Happiness with Family.... you are so lucky.... manh❤️

  • @saraswathimoolachery8300
    @saraswathimoolachery8300 4 роки тому +9

    മുന്നിൽ വന്നു കണ്ണു പൊത്താം..... ബാക്കി കൂടി പാടായിരുന്നു?💪💪💪😘😘😘😀😀🙏💪💪💪

    • @fishingfreaks
      @fishingfreaks  4 роки тому +7

      Bro 😬😬😬 cut Cheyyan marannu poi 😬😬 hehe bakki paadanje Nannayi 🤪

    • @sha__mmas__4323
      @sha__mmas__4323 4 роки тому +1

      @@fishingfreaks 😆

  • @abanvk1670
    @abanvk1670 4 роки тому +4

    😍😍😍😍😜😜Kunnappans all time food review നല്ലതാ 😍😍😜😜😜

  • @syamsahadevan3439
    @syamsahadevan3439 4 роки тому +12

    Such a nice family ..!! God bless u all..!!

  • @Rakpro103
    @Rakpro103 4 роки тому +8

    കുഞ്ഞപ്പെന്റെ hair cut super ആണ്...

    • @Its_anonymous_9
      @Its_anonymous_9 4 роки тому

      കുഞ്ഞാപ്പൻ അല്ല കുഞ്ഞപ്പൻ ആണ്

  • @bharathsnair5482
    @bharathsnair5482 4 роки тому +45

    Every time if I get ₹1000, when Sebin Chettan says "One Meen Pidditam"...I will be a Kodishwaran!🤣

    • @fishingfreaks
      @fishingfreaks  4 роки тому +14

      Bro 😬😬😜😜😜😜point

    • @ADWAITH007-
      @ADWAITH007- 4 роки тому +2

      Are Bharath bhai nee KENDRIYA VIDYALAYA NO2 CALICUTILL ALLE പഠികുന്നെ

    • @hihowareyou9402
      @hihowareyou9402 4 роки тому +2

      @Bharath S Nair Bro poli🤣🤣

    • @hihowareyou9402
      @hihowareyou9402 4 роки тому +1

      @@fishingfreaks I am your big fan sebin chetta

  • @dheerajd1461
    @dheerajd1461 4 роки тому +21

    സെബിച്ച കാസറഗോഡ് ഹൗസ് ബോട്ടിങ് ഉണ്ട്, തേജസ്വിനി പുഴയിൽ

  • @malluvibes3930
    @malluvibes3930 4 роки тому +2

    Alappiiii nammada Nadu Uyir😘😘😘😘😘😘

  • @adithyans3394
    @adithyans3394 4 роки тому +10

    ആലപ്പുഴകാർ ഉണ്ടൊ🤗

  • @Noname-nc2xt
    @Noname-nc2xt 4 роки тому +13

    ഒന് ഉറങ്ങി എഴുന്നേറ്റപ്പോൾ ഒച്ച മൊത്തം poyi😅

  • @muhammednajeeb2892
    @muhammednajeeb2892 4 роки тому +30

    Alpy🔥🔥🔥

  • @lisnamoljoseph4681
    @lisnamoljoseph4681 3 роки тому +2

    Chettante nalla slang aanu

  • @ABU-IHSAN-
    @ABU-IHSAN- 4 роки тому +31

    ആലപ്പുഴക്കാർ ഓടിവായോ ✌️

  • @teamkbf2.053
    @teamkbf2.053 4 роки тому +7

    1:00 editing super polich

  • @raheema4434
    @raheema4434 4 роки тому +10

    5:03 മകാവിനെ മേടിച്ചോ അപ്പോ ❤️🔥🔥

  • @rijor9012
    @rijor9012 4 роки тому +4

    Alapuza orurakshayumilla 🙏