പട്ടിയും പൂച്ചയും ഒരു മൃഗവും കടിക്കാതെയും മാന്താതെയും ചില വ്യക്തികൾക്ക് പേ ഇളകിയതായി അറിഞ്ഞിട്ടുണ്ട്. അത് എങ്ങനെയാണ് ? ഒരു പക്ഷേ പട്ടിയുടെ വായിൽ നിന്ന് വീണ ശ്രവത്തിൽ വിട്ടുകയോ ഇരിക്കുകയോ ദേഹത്ത് പറ്റുകയോ മറ്റോ ചെയ്തതു കൊണ്ടാവുമോ ?
മൂന്നുവർഷം മുമ്പ് പൂച്ച കടിച്ചപ്പോൾ ഇഞ്ചക്ഷൻ എടുത്തതാണ്. എത്ര വർഷം വരെ ഉണ്ടാകും,. ഇപ്പോഴും വീട്ടിൽ പൂച്ചയുണ്ട് ചെറുതായി നഖം തട്ടിയിട്ടുണ്ട്, ഇനിയും ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ടോ?
ഒരു ലക്ഷണവും ഇല്ലായിരുന്നു ഇടക്ക് ഒരു കരച്ചിൽ ഉണ്ടാവാറുണ്ട് ആ പൂച്ച ചത്ത് 3 ദിവസം കഴിഞ്ഞാണു ഞാൻ കണ്ടത് മഴയിൽ വീർത്തിരുന്നു.അതു കൊണ്ട് അതിനെ കുഴിച്ചിട്ട ആളു പറഞ്ഞു മുറിവൊന്നും ഇല്ലാ എന്ന് ഇപ്പോൾ അതിൻ്റെ ഒരു കുട്ടിയുണ്ട്' അത് നിൽക്കാതെ കരഞ്ഞു കൊണ്ടുരിക്കുന്നു അത് കണ്ടപ്പോ ൾ എനിക്ക് സംശയം തോന്നിയതാണ് - ഈ പൂച്ചനെ 6 ദിവസം മുന്നേ എന്തോ ഒന്ന് കടിച്ചു മുറിയുണ്ട് കാലിൽ ഭക്ഷണം കഴിക്കുന്നും ഇല്ലാ- ഹീ ററായി കരയാണന്നാ ഞാൻ കരുതിയത് ഇപ്പോൾ എനിക്കൊരു പേടി ആണ് പൂച്ചയാണ്.ഈ പൂച്ചയുടെ അമ്മക്ക് യാതൊരു ലക്ഷണവും ഇല്ലായിരുന്നു.
Mam എന്റെ പൂച്ചയെ പട്ടി പിടിച്ചു ചെറിയൊരു പോറൽ അതിന്റെ അടിവയറ്റിൽ ഉണ്ട്. ഇപ്പൊ 5 ദിവസം ആയി ഹെൽത്ത് ok ആയി വരുന്നുണ്ട്. പൂച്ചക്ക് ഇതുവരെ വാക്‌സിനേഷൻ ഒന്നും എടുത്തിട്ടില്ല. ഹോസ്പിറ്റൽ പോയി ഞാൻ മെഡിസിൻ വാങ്ങി കൊടുത്തിട്ടുണ്ട്. ഞാൻ തന്നെ മെഡിസിൻ ഒക്കെ കൊടുക്കുന്നത് പൂച്ചയുടെ ഉമിനീർ എന്റെ കയ്യിൽ ആയിട്ടുണ്ട് പൂച്ചക്ക് റാബിസ് വരാൻ സാധ്യത ഉണ്ടോ? അങ്ങനെ അങ്ങനെ ആണെങ്കിൽ അതിന്റെ ഉമിനീർ ആയാൽ എന്നെയും ബാധിക്കില്ലേ?
എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു ശാസ്ത്രവും, പഠനവും ഒന്നും ഇല്ലാത്ത കാലത്ത് നായയുടെ ഉമിനീർ തട്ടുന്നിടത്ത് 1 പ്രാവശ്യം മണ്ണ് കലർത്തിയ വെള്ളമുൾപ്പടെ ചേർത്ത് 7 പ്രാവശ്യം കഴുകി ശുദ്ധിയാകാനും... ആക്രമണ സ്വഭാവമുണ്ടാകുന്ന, ഉപദ്രവം ഉണ്ടാകുന്ന നായകളെ കൊല്ലാനും പഠിപ്പിച്ച എന്റെ പുന്നാര മുത്ത് മുഹമ്മദ് മുസ്തഫ നബി (സ) തങ്ങൾ 🥰🥰🥰❤️❤️❤️ എന്റെ മതം ഇസ്ലാം✊🏻 എത്ര വിശാലം🥰🥰🥰❤️❤️❤️ لا إله إلا الله محمد رسول الله
Thilappikkatha milk juicil ozhich kudichaal pevishabaadha elkumo? Pebishabada Ulla pashuvinta milk aan ozhichath.societi nn vangiyathaayirunnu. One month kazhinjittaan pashu n ithaan nn arinjath
My friend’s pet dog bites by a street dog . After the incident he consult to vet and given anti rabbis 1st vaccination . After 2 days we have visited there , while we playing with the dog , he bitten me , from my hand slightly bleeds like sweat . Please suggest anti rabbis vaccination is necessary to take ?
എന്റെ വീട്ടിലെ പൂച്ച എന്നെ മാന്തി.. 1 ആഴ്ച യായി മാന്തിയിട്ട്... ഇപ്പൊ ഇന്ന് അത് ചത്തു... സുഖമില്ലാതെ 3dhivasam കിടന്നാണ് ചത്തത്... പക്ഷെ നുരയും പതയും ഒന്നും thanne വന്നിട്ടില്ല... എന്താണ് ഇതിന്റെ അർത്ഥം.... plz replay
എന്നെ ഇന്നലെ പാല് മേടിക്കണ വീട്ടിലെ പട്ടി കടിച്ചു. വാക്‌സിനേഷൻ സ്റ്റാർട്ട് ചെയ്തു. 27-12-20, 30, 3-1-21 ആണ് ഡേറ്റ്. പട്ടിക്കു പേ ഉണ്ടാതിരിക്കാൻ വാക്‌സിൻ എടുത്തിട്ടുണ്ടേൽ എനിക്ക് ഈ വാക്‌സിൻ ചെയ്യുന്നത് കൊണ്ടു എന്തേലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ
ഇന്ന് രാവിലെ പൂച്ച maandi ചോര പൊടിഞ്ഞു അടുത്തുള്ള ഹെൽത്ത് cenderil പോയി T T എടുത്തു അവിടെ പേ ഇഞ്ചക്ഷൻ ഇല്ലായിരുന്നു പുറത്ത് പോയി ഇഞ്ചക്ഷൻ എടുക്കണം കൂടെ ആരെങ്കിലും ഉണ്ടെങ്കിലേ അവർ ഇഞ്ചക്ഷൻ വച്ച് തരൂ കൂടെ വരുവാൻ ആൾ ഇല്ലാത്തത് കൊണ്ടു ഇഞ്ചക്ഷൻ എടുത്തില്ല എന്തെങ്കിലും കുഴപ്പം ഉണ്ടോ Dr
ഡോക്ടർ. ഞാൻ എന്നേ പൂച്ച മാന്തിയിട്ട് 4ഡോസ് എടുത്തു ഒരു വർഷം ആയില്ല. അതിന്റെ കാലാവധി എത്രയാണ്? പൂച്ച ഇപ്പോഴും കുഴപ്പം ഇല്ലാതെ നടക്കുന്നു. ഇടക്ക് നഖം കൊള്ളാറുണ്ട് പ്രശ്നം ഉണ്ടോ.. രണ്ടിനും ഡോക്ടറുടെ അഭിപ്രായം വേണം?
എന്നെ ഒരു പട്ടി കടിച്ചു നല്ല മുറിവ് ഉണ്ടാരുന്നു.. റാബിസ് injuction എടുത്തു.. ഒരു മാസം weekly ഇൻജക്ഷൻ completed ചെയ്ത്... എനിക്ക് ഇനി നാരങ്ങ അച്ചാർ കഴിക്കാമോ?
Inne njangalude ക്ടാവിനെ നായ കടിച്ചു നായ ആരുടേതാണെന്ന് അറിയില്ല പശു വിന്റെ മുഖത്തും ചോര പറ്റി. പശു വിനും ക്ടാവിനും 1st dos വാക്‌സിൻ എടുത്തു. അതുങ്ങളെ നോക്കുന്നവർ എന്തൊക്ക ശ്രെദ്ദിക്കണം
Dr pls reply.... Inn Veettile poocha pettann Dr paranjathu pole thalarnn kidannu cheruthaayi umineer varunnund.. ath enne 1month munne maadhirunnu blood vannu. Ann Tt aan njn adichath... kuzhappamundo Dr.. poochakk rabies undenghil aa lakshsnsthood koodi ethra days ath jeevikkum..
എന്റെ ഒരു കുഞ്ഞ് പൂച്ചയുടെ കഴുത്തിന് നായ കടിച്ചു കുഞ്ഞ് എന്ന് പറഞ്ഞാൽ ഒരു മാസം പോലും ആയില്ല അത് ചത്തു അതിന്റെ നഖം എന്റെ കൈയിൽ കൊണ്ടു മുറിവും ഇല്ല ചോരയും ഇല്ല ജസ്റ്റ് പോറൽ i mean തൊലി പോലും പോയില്ല, ആ നായ ഇതുവരെ ചത്തിട്ടില്ല, പൂച്ച ചത്തിട്ട് ഏതാണ്ട് 4 മാസം ആയി ഞാൻ അപ്പോൾ കുത്തിവച്ചില്ലായിരുന്നു അല്പം മഞ്ഞൾ തേച്ചു എന്തെങ്കിലും പ്രശ്നം ആകുമോ?
I got bite from my pet dog on last 3oth deep bite . I went to Hospital. Then he asked me vaccination given to dog. As per my information being done at time. Then he prescribed me injection for "poison" only. The same day I had to go to my work place at Qatar. So I ignored the vaccination . But now I am very much afraid . What the next step have to be taken ?. What are the risks now I am facing . Please advise
എന്നെ ഒരു പൂച്ച ഏകദേശം 3വർഷം മുമ്പൊന്ന് മാന്തി, അന്ന് ഞാൻ കുത്തിവെയ്പ്പ് എടുത്തില്ല, പക്ഷേ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു പേടി അതുകൊണ്ട് ചോദിക്കുവാ 3വർഷത്തിന് ശേഷം ഇനി പേടിക്കാനുണ്ടോ ഡോക്ടറെ?
The possibility is licking cannot cause rabies infection except if its on a wound but biting can surely cause rabies....but u should take proper cleansing after that.....
കിണറ്റിൽ നായ വീണു ചത്തു. രണ്ട് ദിവസം കഴിഞ്ഞ് പൊന്തി യപ്പൊഴാണ് കാണുന്നത്. വെള്ളം കുടിക്കാൻ ഉപയോഗിച്ചിട്ടില്ല കുളിക്കാനും അലക്കാനും ഉപയോഗിച്ചു.. പാത്രം കഴുകാനും . വാക്സിൻ എടുക്കണോ.
*ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി* 😍
Very nice explanation Dr,ur presentation is very nice can we eat the meat of affected animals !?
Naya madhiyal chikenum narangayum kazhikan padillannu prayunnu sariyano madam
ഇവിടെ ഒരു പശുവിനെ പേപ്പട്ടി കടിച്ചു , വാക്സിൻ എടുത്തപ്പോൾ അതിന്റെ ബ്ലഡ് കയ്യിൽ പറ്റി, കുഴപ്പമുണ്ടോ?
നല്ല വിവരണം ഡോക്ടർ.. thank you🙏🏻
Thank you dr💕💯
Corona vaccin എടുത്തിട്ടുള്ളവർ vaccin എടുത്താൽ complicated ആകുമോ?
Very nicely explained.... Thank you so much
എന്നെ പട്ടി മാന്തി. ജൂലൈയിൽ പൂച്ച മാന്തിയപ്പോൾ ഞാൻ വാക്‌സിനും TT യും എടുത്തതാണ്. എന്തെങ്കിലും കുഴപ്പം ഉണ്ടോ ഞാൻ ഇനി വാക്‌സിൻ എടുക്കണോ....
Cat scratch chayidhal eghana varanaa, even saliva indaghil adh normal temperaturel Nashich povualh pinha eghana ?
നായ കടിച്ച കോഴി 2 മാസത്തിനു ശേഷം മുട്ടായിട്ടാൽ അത് കഴിക്കആണ് പറ്റുമോ
vaccine edukendaa maximum time etra
ariyaavuna areggilum explane chey plssss.....
പട്ടിയും പൂച്ചയും ഒരു മൃഗവും കടിക്കാതെയും മാന്താതെയും ചില വ്യക്തികൾക്ക് പേ ഇളകിയതായി
അറിഞ്ഞിട്ടുണ്ട്. അത് എങ്ങനെയാണ് ?
ഒരു പക്ഷേ പട്ടിയുടെ വായിൽ നിന്ന് വീണ ശ്രവത്തിൽ വിട്ടുകയോ ഇരിക്കുകയോ ദേഹത്ത് പറ്റുകയോ മറ്റോ ചെയ്തതു കൊണ്ടാവുമോ ?
മൂന്നുവർഷം മുമ്പ് പൂച്ച കടിച്ചപ്പോൾ ഇഞ്ചക്ഷൻ എടുത്തതാണ്. എത്ര വർഷം വരെ ഉണ്ടാകും,. ഇപ്പോഴും വീട്ടിൽ പൂച്ചയുണ്ട് ചെറുതായി നഖം തട്ടിയിട്ടുണ്ട്, ഇനിയും ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ടോ?
എടുക്കണം... 2ഡോസ് മാത്രം എടുത്താൽ മതി.. 5എണ്ണം വേണ്ട
Thanks for the video
എന്റെ 3 വയസുള്ള മോനെ ഇന്ന് പൂച്ച മാന്തി,, vaccine nale eduthal mathiyo
Doctor manushanil rokalakshanam kandall ayal etra nal jeevikkum
ഞങ്ങളുടെ കുഞ്ഞു പൂച്ചേ വലിയ പൂച്ച കടിച്ചു അത് ഇപ്പോൾ ഒന്നും കഴിക്കുന്നില്ല ആശുപത്രിയിൽ കൊണ്ടു പോകണോ
Same nte kunjj iggane aayi chath poi pliz hsptl kond po 😢😢
2 ആഴ്ച മുമ്പ് പൂച്ച മാന്തിത് vaccination എടുത്തതാണ്. ഇന്ന് രാവിലെ എന്നെ പൂച്ച മാന്തി ഇനിയും vaccination എടുക്കണോ . Plz reply
Ene Vtle puchakuti mandhi.cheriya pooral ullu. vaccine edukano
Mam njnn rathri kalich varumbol enth onn maanthi rathri aaythkond njn kandilla poochayaano manthiyathenn njn kand illaa cheriya ore muriv blood vannu njn ravile poyi vaccine eduthath athin koyappamillaloe
Vaccine eduthathu nannayi... Rabies nte kaaryathil dont take risk🙏🏽
Madam manushanil ninnu manushanilekku rogam pakarumo???
5 മാസം പ്രായമുള്ള നായ ചെറുതായി തൊലി പോയ എന്റെ കാലില് നക്കി എന്തെങ്കിലും കുഴപ്പമുണ്ടോ
scratch kittiyathin ethra hours inu ullilanu vaccine edukkandath plzz replyyy
24 മണിക്കൂർ
ഒരു ലക്ഷണവും ഇല്ലായിരുന്നു ഇടക്ക് ഒരു കരച്ചിൽ ഉണ്ടാവാറുണ്ട് ആ പൂച്ച ചത്ത് 3 ദിവസം കഴിഞ്ഞാണു ഞാൻ കണ്ടത് മഴയിൽ വീർത്തിരുന്നു.അതു കൊണ്ട് അതിനെ കുഴിച്ചിട്ട ആളു പറഞ്ഞു മുറിവൊന്നും ഇല്ലാ എന്ന് ഇപ്പോൾ അതിൻ്റെ ഒരു കുട്ടിയുണ്ട്' അത് നിൽക്കാതെ കരഞ്ഞു കൊണ്ടുരിക്കുന്നു അത് കണ്ടപ്പോ ൾ എനിക്ക് സംശയം തോന്നിയതാണ് - ഈ പൂച്ചനെ 6 ദിവസം മുന്നേ എന്തോ ഒന്ന് കടിച്ചു മുറിയുണ്ട് കാലിൽ ഭക്ഷണം കഴിക്കുന്നും ഇല്ലാ- ഹീ ററായി കരയാണന്നാ ഞാൻ കരുതിയത് ഇപ്പോൾ എനിക്കൊരു പേടി ആണ് പൂച്ചയാണ്.ഈ പൂച്ചയുടെ അമ്മക്ക് യാതൊരു ലക്ഷണവും ഇല്ലായിരുന്നു.
എന്തായി?
Mam എന്റെ പൂച്ചയെ പട്ടി പിടിച്ചു ചെറിയൊരു പോറൽ അതിന്റെ അടിവയറ്റിൽ ഉണ്ട്. ഇപ്പൊ 5 ദിവസം ആയി ഹെൽത്ത് ok ആയി വരുന്നുണ്ട്. പൂച്ചക്ക് ഇതുവരെ വാക്‌സിനേഷൻ ഒന്നും എടുത്തിട്ടില്ല. ഹോസ്പിറ്റൽ പോയി ഞാൻ മെഡിസിൻ വാങ്ങി കൊടുത്തിട്ടുണ്ട്. ഞാൻ തന്നെ മെഡിസിൻ ഒക്കെ കൊടുക്കുന്നത് പൂച്ചയുടെ ഉമിനീർ എന്റെ കയ്യിൽ ആയിട്ടുണ്ട് പൂച്ചക്ക് റാബിസ് വരാൻ സാധ്യത ഉണ്ടോ? അങ്ങനെ അങ്ങനെ ആണെങ്കിൽ അതിന്റെ ഉമിനീർ ആയാൽ എന്നെയും ബാധിക്കില്ലേ?
Patti kadicha oralkku udane murinja sdhalam njan hand kond wash cheythu koduthu enthenkilum problem undo. Plese reply mam
Ss നിങ്ങളുടെ കൈയിൽ മുറിവ് ഉണ്ടെങ്കിൽ പകരും
വാക്സിൻ പൂച്ച കടിച്ചു 4 പ്രാവിശ്യം 4 പ്രാവിശ്യം വാക്സിൻ എടുത്തു വാക്സിൻ സൈഡ് എഫക്ട് വരുമോ
Thanks doctor
പേവിഷ ബാധയുള്ള പശുവിൻ്റെ കൂടെ വളർന്നുന്ന കോഴിയുടെ മുട്ട ഉപയോഗിക്കാമോ please reply
എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു ശാസ്ത്രവും, പഠനവും ഒന്നും ഇല്ലാത്ത കാലത്ത് നായയുടെ ഉമിനീർ തട്ടുന്നിടത്ത് 1 പ്രാവശ്യം മണ്ണ് കലർത്തിയ വെള്ളമുൾപ്പടെ ചേർത്ത് 7 പ്രാവശ്യം കഴുകി ശുദ്ധിയാകാനും... ആക്രമണ സ്വഭാവമുണ്ടാകുന്ന, ഉപദ്രവം ഉണ്ടാകുന്ന നായകളെ കൊല്ലാനും പഠിപ്പിച്ച എന്റെ പുന്നാര മുത്ത് മുഹമ്മദ് മുസ്തഫ നബി (സ) തങ്ങൾ 🥰🥰🥰❤️❤️❤️ എന്റെ മതം ഇസ്ലാം✊🏻 എത്ര വിശാലം🥰🥰🥰❤️❤️❤️
لا إله إلا الله محمد رسول الله
ഈച്ചയെക്കുറിച്ച് പറഞ്ഞതും കേട്ടിട്ടുണ്ട്.🙂
Thank you so much madam.. virus infected aayittulla pashuvinte paalu njngal veettil upayogichu... boil cheythaanu upayogichath. Vaccine edukkano enn aalochich irikuaarunnu
Thank u Dr thank u very much
എന്താ രോഗലക്ഷണം എന്ന് പറയോ plz
Thilappikkatha milk juicil ozhich kudichaal pevishabaadha elkumo? Pebishabada Ulla pashuvinta milk aan ozhichath.societi nn vangiyathaayirunnu.
One month kazhinjittaan pashu n ithaan nn arinjath
Enikum...shake adichu..milk boil cheythilla...any prblm?? Vaccine eduthitilla..one month aayi
@@athirasyam485same doubt....please reply?
Poocha kenattil chadiyal aa vellam kudikkamo? Pls reply
Vaccine eaduth kazhinja kazhikkavunna food enthokke anu
Mam thankyou good information
Good information
Scooottiyil purath food പൊതിഞ്ഞു vechu poyi...... നായ food നക്കിയോ എന്ന് അറിയില്ല.... അതിനെ കുറിച്ച് ചിന്തിച്ചുമില്ല food കഴിച്ചു.... കുഴപ്പം ഉണ്ടോ
അതെ എന്നെ പൂച്ച മാന്തി കോൾ കോവിഡ് വാക്സ് എടുത്തൽ കുഴപ്പഴം ഉണ്ടോ
Thanku so much very helpfool
My friend’s pet dog bites by a street dog . After the incident he consult to vet and given anti rabbis 1st vaccination . After 2 days we have visited there , while we playing with the dog , he bitten me , from my hand slightly bleeds like sweat . Please suggest anti rabbis vaccination is necessary to take ?
vaayinn varunna chelam tharayil uttiyaal ath thudach clean cheyumbo pagarumo
dr. plzz help oru dout unde. vagsinesion eduthukondirikkupol. നാരങ്ങ കൂട്ടിയ കുഴാപ്പം ഉണ്ടോ..
Food ൽ ഒന്നും ഒരു കുഴപ്പവും ഇല്ല. അതിനാൽ മുട്ടയും നാരങ്ങ ഒക്കെ കഴിക്കാം.
എന്റെ വീട്ടിലെ പൂച്ച എന്നെ മാന്തി.. 1 ആഴ്ച യായി മാന്തിയിട്ട്... ഇപ്പൊ ഇന്ന് അത് ചത്തു... സുഖമില്ലാതെ 3dhivasam കിടന്നാണ് ചത്തത്... പക്ഷെ നുരയും പതയും ഒന്നും thanne വന്നിട്ടില്ല... എന്താണ് ഇതിന്റെ അർത്ഥം.... plz replay
ഇൻജെക്ഷൻ എടുക്കണം
Injection edutho?
എന്നെ ഇന്നലെ പൂച്ച മാന്തി... ചെറുതായിട്ട് blood പൊടിഞ്ഞു ഞൻ ഇന്ന് പോയി tt എടുത്തു... അത് മതിയോ
വീട്ടിൽ വളർത്തുന്നത് ആണോ
Madam ഞാൻ ഒരു മാസം പ്രായം ആയ ലാബ് പപ്പി വാങ്ങി അത് കടിക്കുകയോ manthukyo cheythal പ്രശ്നം ആണോ
എന്നെ ഇന്നലെ പാല് മേടിക്കണ വീട്ടിലെ പട്ടി കടിച്ചു. വാക്‌സിനേഷൻ സ്റ്റാർട്ട് ചെയ്തു. 27-12-20, 30, 3-1-21 ആണ് ഡേറ്റ്. പട്ടിക്കു പേ ഉണ്ടാതിരിക്കാൻ വാക്‌സിൻ എടുത്തിട്ടുണ്ടേൽ എനിക്ക് ഈ വാക്‌സിൻ ചെയ്യുന്നത് കൊണ്ടു എന്തേലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ
ഇന്ന് രാവിലെ പൂച്ച maandi ചോര പൊടിഞ്ഞു അടുത്തുള്ള ഹെൽത്ത് cenderil പോയി T T എടുത്തു അവിടെ പേ ഇഞ്ചക്ഷൻ ഇല്ലായിരുന്നു പുറത്ത് പോയി ഇഞ്ചക്ഷൻ എടുക്കണം കൂടെ ആരെങ്കിലും ഉണ്ടെങ്കിലേ അവർ ഇഞ്ചക്ഷൻ വച്ച് തരൂ കൂടെ വരുവാൻ ആൾ ഇല്ലാത്തത് കൊണ്ടു ഇഞ്ചക്ഷൻ എടുത്തില്ല എന്തെങ്കിലും കുഴപ്പം ഉണ്ടോ Dr
Angne chaithilel enthenkilum kuzhappam indo
Appo nee vaccine edutho?
വല്യ ഉപകാരം🙏🙏🙏🙏
ഡോക്ടർ. ഞാൻ എന്നേ പൂച്ച മാന്തിയിട്ട് 4ഡോസ് എടുത്തു ഒരു
വർഷം ആയില്ല. അതിന്റെ കാലാവധി
എത്രയാണ്? പൂച്ച ഇപ്പോഴും കുഴപ്പം
ഇല്ലാതെ നടക്കുന്നു. ഇടക്ക് നഖം
കൊള്ളാറുണ്ട് പ്രശ്നം ഉണ്ടോ.. രണ്ടിനും ഡോക്ടറുടെ അഭിപ്രായം
വേണം?
എന്നെ ഒരു പട്ടി കടിച്ചു നല്ല മുറിവ് ഉണ്ടാരുന്നു.. റാബിസ് injuction എടുത്തു.. ഒരു മാസം weekly ഇൻജക്ഷൻ completed ചെയ്ത്... എനിക്ക് ഇനി നാരങ്ങ അച്ചാർ കഴിക്കാമോ?
Kurachu month wait chey bruh ennittu kazike
Inne njangalude ക്ടാവിനെ നായ കടിച്ചു നായ ആരുടേതാണെന്ന് അറിയില്ല പശു വിന്റെ മുഖത്തും ചോര പറ്റി. പശു വിനും ക്ടാവിനും 1st dos വാക്‌സിൻ എടുത്തു. അതുങ്ങളെ നോക്കുന്നവർ എന്തൊക്ക ശ്രെദ്ദിക്കണം
Innale ente veetile dognte nagam ente methonn kond..valya karyam ayit onnum Ella..athoke pedikkendath ayitundo..
Immunoglobulin edthillel kuzhappam undo
Rabid dog kadicha puppyude murivil vellam ozhich kazhuki kai kond thanne ointment vachu koduthu. Kayyil aah puppy kunj nakkukayum cheithu. Njan vaccine edukano mam?
Dr.. veetil 1mnth ayittula oru attinkutty undarunnu 5day munne ath marichpoi athin postmartem cheythapo athin peayvisham undarunnu....epo njgal veetil ullavar ellam ethinte vaccine edukunnud athinte umineerr ellarudem sareerathilum ait und....epo 2 dose vaccsn ai eni njgalk peayvisham varan chanse undoo.... Pls must ansr ....enk oru daughter und 1.15yr aitullu avlkum vaccn edukunnud eni vere kuzapam undagilalo.....
Bro നിങ്ങൾ ok അല്ലേ ആർക്കും പ്രശ്നം ഒന്നും ഇല്ലാലോ?
Ente pantsil dog nakkiyirunnu..enthenkilum kuzhappamundo.? Rabies presence blood testilude ariyan pattumo.?
Dr pls reply....
Inn Veettile poocha pettann Dr paranjathu pole thalarnn kidannu cheruthaayi umineer varunnund.. ath enne 1month munne maadhirunnu blood vannu. Ann Tt aan njn adichath... kuzhappamundo Dr.. poochakk rabies undenghil aa lakshsnsthood koodi ethra days ath jeevikkum..
Ente veetile poocha enne kadichu ....Athinte prasavam kazhinjitt 2 week aayitte ulloo...Enthenkilum problem undoo?
Injection edutho?
@@arshanshan7443 illa bro...
Njan ippozhum jeevanode und
😀
@@arandomdude999 😁😁
Ente molude kaiyil nakkiyirunnu.. Pe badhayonnum kanichilla.. But two days kazinjappol engoto poyi.. Injection aavashyamanno
എന്റെ ഒരു കുഞ്ഞ് പൂച്ചയുടെ കഴുത്തിന് നായ കടിച്ചു കുഞ്ഞ് എന്ന് പറഞ്ഞാൽ ഒരു മാസം പോലും ആയില്ല അത് ചത്തു അതിന്റെ നഖം എന്റെ കൈയിൽ കൊണ്ടു മുറിവും ഇല്ല ചോരയും ഇല്ല ജസ്റ്റ് പോറൽ i mean തൊലി പോലും പോയില്ല, ആ നായ ഇതുവരെ ചത്തിട്ടില്ല, പൂച്ച ചത്തിട്ട് ഏതാണ്ട് 4 മാസം ആയി ഞാൻ അപ്പോൾ കുത്തിവച്ചില്ലായിരുന്നു അല്പം മഞ്ഞൾ തേച്ചു എന്തെങ്കിലും പ്രശ്നം ആകുമോ?
കുറച്ചു ദിവസം മുൻപ് വീടിന്റെ അടുത്ത് ഉള്ള ഒരു പൂച്ച യുടെ നഖം കൊണ്ടു കൈ മുറിഞ്ഞു. ഞാൻ ഇൻജെക്ഷൻ വെച്ചിട്ടില്ല. ഇനി വെച്ചാൽ മതിയോ.
Pattiyude pallu kondittu njan vaccine vechirunnu. Murinjitt onnum illa. Patti vaccine eduthath koodi aanu.. Ennittum njan anti rabbis eduthirunnu.. Ethrayum pettenn gov. Hospital poyi edukk.. Free aanu
Ippo engane und ?
Dog bite kittiyitt idrv course kazhinjitt veendum bite kittiyal injection edukkano? Oru idrv course ethra naaletheekkan protection tharunnath?
Vaccine full dose kazhinju(after 28 days)kadikkukayanenkil 2 booster dose edukkanam👍🏻👍🏻
ഈ രോഗം ഇല്ലാത്ത പട്ടി കടിച്ചു.. ഹോസ്പിറ്റലിൽ പോയില്ല.. കുഴപ്പം ഉണ്ടോ. please reply
Oru doctor e contact cheyyoo
പട്ടിക്കു രോഗം ഇല്ലന്ന് നിങ്ങൾ എങ്ങനെ തീരുമാനിച്ചു. തുടക്കം ആണെങ്കിൽ ലക്ഷണങ്ങൾ കാണണം എന്നില്ല
I got bite from my pet dog on last 3oth deep bite . I went to Hospital. Then he asked me vaccination given to dog. As per my information being done at time. Then he prescribed me injection for "poison" only. The same day I had to go to my work place at Qatar. So I ignored the vaccination . But now I am very much afraid . What the next step have to be taken ?. What are the risks now I am facing . Please advise
If ur pet is alive after 10 days... dint worry.. ur safe... a rabid animal after exhibiting symptoms wont survive after 10 days
@@priyavet1 Dr ..njan kazinja september poocha kadich idvr um kadicha sthalath injwctionum edthirunnu...innu veendum kadichu aa sthalath...ini njan injection chyyano..plls urgnt reply
@@fathisiya9697 one year rotection undu ...if you have comleted the course ,,...ethra injection eduthirunnu ...
@@priyavet1 complete 4aand...10ml immuno injection horsil ninnulla
@@priyavet1 ee injection pregnancy try chyunnavarkk preshnam undo dr
Poocha mandhi.....but oru azhchakku shesham aanu first dose eduthathu. ......athukondu enthengilum kuzhappam undo please reply
Medam enne oru nayya kadichu,nayya 1 masame aayittullu ,edhinu vaccine. Edukano,aarrengilum reply theru
Venam
Great job mum😍😘
thanks
Hai doctor please help me
@@preethisvenusaranya1406 hello
@@preethisvenusaranya1406 hi
Any problem
Enne poocha manthi 1/2manikkurinulil tt eduthu njan enni doctore refer cheyyenda avashiyam undo plz replay
Dr... , rabies vann poocha ethra days thalarnn kidakkum. Pls reply
10day
Mam ippo ee vaccination mumbu eduthitundenkillu poocha maadhumbo inninyum edkano mam pls reply urgent ennea poocha maadhi njn 2019ill eduthutundu
Enit pinneed veendum edutho?
Poocha maanthi but murivilla scratch ..so injection edukano
Madam dog kadichitt vaccine aduthu kazhijal liguor opayogikamo
ഇന്നലെ രാത്രി അറിയാതെ പൂച്ചയെ ചവിട്ടിയപ്പോൾ അത് ഓടിയപ്പോൾ നഖം ചെറുതായിട്ട് എൻ്റെ കാലിൽ തട്ടി. ചെറിയൊരു മുറിപ്പാടായി.--- -- ഇഞ്ചക്ഷൻ എടുക്കണോ?
നിങ്ങൾ ഇൻജക്ഷന് edutho?
എത്ര സമയത്തുന്നുള്ളിൽ എടുക്കണം government hospital മാത്രമാണോ ഈ vaxin കിട്ടുന്നത് അതോ പ്രൈവറ്റ് ഹോസ്പിറ്റലിലും കൂട്ടുമോ #plz_help
@@SHAFEEK_SHAZIA 24ഹർസിനുള്ളില് എടുക്കണം എന്നാണ് പൊതുവെ കേട്ടിട്ടുള്ളത്.... govt ഹോസ്പിറ്റലിൽ ഫ്രീ anu...
Njnanum innalle eduthayirunnu
Ningal TT edutho?plz rpky
പട്ടിയുടെ മൂത്രം കയ്യിൽ പറ്റി കയ്യിൽ ചെറിയ മുറിവ് ഉണ്ടായിരുന്നു.. അതുവഴി പേവിഷബാധ ഏൽക്കുമോ???
Reply
എന്റെ വായയുടെ ഭാഗത്തു വീട്ടിൽ വളർത്തുന്ന നായ നക്കിഎന്തെങ്കിലും കുഴപ്പും ഉണ്ടോ
ഞാൻ 3 മാസം മുന്നേ പൂച്ച മാന്തിയിട്ട് വാക്‌സിനേഷൻ എടുത്തതാണ്
Nthenkilum kuyapamundo
എന്നെ ഒരു പൂച്ച ഏകദേശം 3വർഷം മുമ്പൊന്ന് മാന്തി, അന്ന് ഞാൻ കുത്തിവെയ്പ്പ് എടുത്തില്ല, പക്ഷേ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു പേടി അതുകൊണ്ട് ചോദിക്കുവാ 3വർഷത്തിന് ശേഷം ഇനി പേടിക്കാനുണ്ടോ ഡോക്ടറെ?
പേടിക്കണ്ട.. ഇൻജെക്ഷൻ എടുക്കണ്ട
Dr... Njn theruvu poochak food kodukarund. But innevare aa poochaye tottitilla. Innale ratri athu chicken kazichond irunnapo night athinu kannu pidikathond athu kazichirunna food njn just kayond eduth atinte aduthek neeki vechu. Aa food il athinte umineer pattipidichitund enkil kayond eduthathalle? Atond sakshayam pey polulla asugangal anganem varumo?
No umineer bloodil kalarnnale preshnam ullu
Kaiyil umineer patiyal ath sopum vellavum vach nannayi kazhukuka
@@eft5620 thank u😌
@@soumyakr5153 welcome 😊
E virus thannupulla predheshangalil jivilkumo?
Poocha kazhicha food ariyathe kazhichal vaccine edkkno??
Reply?
Vvaccine eduthirunnoo??
Enne ennu cheriya oru pucha kutti kadichu...
Bloodum vannu, cheriya murive und
Njn nannayi soap ett kazhuki murivinu ulla marunnum thechu
Njn vidya sahayam thedano...?
Vaccine edutho?
പേവിഷബാധ ഏറ്റ പൂച്ച വെള്ളം കുടിക്കുമോ?
മനുഷ്യരിൽ ഉള്ള പോലെ hydrophobia.... വെള്ളത്തോടുള്ള പേടി മൃഗങ്ങളിൽ ഇല്ല
No
Eee patti vayil ommuneeru onnum vannilla.but chavunna timeil athinte vayil ninnu patha vannu.eee pattik vaxin eduth 2 day ayittullu.... Plz reply
The possibility is licking cannot cause rabies infection except if its on a wound but biting can surely cause rabies....but u should take proper cleansing after that.....
Enna two week മുമ്പ് പുച്ച മാന്തി. ബ്ലഡ് വന്നു. Wound deep ആയിരു ന്നു. ഡോ ക്‌ട്ട് ര. കാണനമോ
Injection edukkunnath nallatha
Vaccine edukunnathann nallath bcose rabies indonn parayanam kayula
@@Jack-og2zx enne ഇന്ന് മാന്തി എന്താ ചെയ്യേണ്ടത്
@@muhammadfaheemm4808 ningal enthanu shesham cheythath injection edutho ennem innu manthi just scratch aanu entha cheyyande
Kadichu kazhinj onnu rand divasam kazhinjit vaccination pattuo.... 0-3-7 alle
Rakthaem test cheythal ariyumo
Madam പൂച്ച മാന്തി..രണ്ടാഴ്ച കഴിഞ്ഞാണ് ഞാൻ idrv injection chythath..2 injection eduthu iniyum 2 injection und edukkan.. ഇനി ഞാൻ edukkano
രണ്ടാഴ്ച കഴിഞ്ഞാലും ഇൻജെക്ഷൻ വച്ച് തരോ? Dr. അന്ന് എന്താണ് പറഞ്ഞത്? രണ്ടാഴ്ച ആയിന്ന് പറഞ്ഞപ്പോ? ഒന്ന് പറയോ... Pls...
കാറ്റിനെ നോക്കുക.. ded ayyaal പ്രോബ്ലം ആണ്
Mam ende makanikk ippol rand vayassum 4 masavum ayi avane 1vayassum 3 masavum akumbol oru poocha kadikkukayum mandhukayum cheithu.kurach kazhinhappol aa poocha chathu pokukayum cheithu.athu pole thanne oru masam munb poocha mandhi endhenkilum prashnamakumo hospitalil kanikkendi varumo
മോന്ക് വാക്‌സിൻ പിന്നേ എടുത്തോ.. 1 വയസ്സിൽ എടുത്തതല്ലേ..
Kadi ettal ethranal vare vaccine edukkanulla time
Enne 2 maasam munp pattikadichu, vaccine eduthu. Innu poocha maanthi, blood vannu.Iniyum injection edukkano...?
Dr please reply to me rabbit ine patti kadichu enthu cheyum
Naadan Dog nnu rabbis injection ethre divasam vaikkiyal problem undavilla
Thodumpolum nakkumpolum ithu pakaruvo
ഡോക്ടർ ഒരു മാസം പ്രായമായ പൂച്ചകുട്ടിക്ക് പേവിഷ ബാധ ഉണ്ടാവുമോ ഡോക്ടർ പറഞ്ഞ ലക്ഷണത്തോടെ വീട്ടിലെ പൂച്ച കുട്ടി ചത്തു
Ethra cheriya prayathilum. Pevishabaadha undaakaam
No
Poocha manthii... Vaccine edukano?
Madam please replay entea moludea classil padekkunna oru kuttiyea orunaya cheruthayettu onnukadichu aakutty enteamolea kadichu cheruthayettu murivonnumella appo entea molkku enthenkilum prashnam undo please replay injectionedukkano
ROGA BADHAYULLA NAYAYIL NINNO MANUSHYANIL NINNUMO MAATHRAME ROGAM PAKARUKAYULLU..MOLDE FRIENDNU ROGAM BADHICHILLALLO ..ATHU KONDU PEDIKKANDA
Medam ente kaalil cheriya oru murivu vann pattiyude pallu konditt ath karanam endhekilum problem undakumo ????
Innakku 3 days aayi
Iyyal vaccination edtho ennit?
@@anagha.n6980 ok ippo ellam ready aayi
Dr പേ പിടിച്ച പട്ടി കടിച്ച ആളിൽ നിന്ന് എന്തെങ്കിലും സാധനം വാങ്ങി കഴിക്കാമോ
കിണറ്റിൽ നായ വീണു ചത്തു. രണ്ട് ദിവസം കഴിഞ്ഞ് പൊന്തി യപ്പൊഴാണ് കാണുന്നത്. വെള്ളം കുടിക്കാൻ ഉപയോഗിച്ചിട്ടില്ല കുളിക്കാനും അലക്കാനും ഉപയോഗിച്ചു.. പാത്രം കഴുകാനും . വാക്സിൻ എടുക്കണോ.