ഭാര്യമാരെ.. ഈ 4 കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്.! SUBAIR SALAFI

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 42

  • @majithashajar3159
    @majithashajar3159 2 роки тому +40

    ഉസ്താദേ എനിക്ക് 42വയസ്സായി. ഇതുവരെ ഞാൻ കേട്ട പ്രഭാഷണം മുഴുവനും ഭാര്യക്ക് ഭർത്താവിനോടുള്ള കടമകളും സ്ത്രീയുടെ സീരിയൽകാണലും എന്നുഒത്തിരിക്കുറ്റങ്ങൾ പറയുന്നതും സ്ത്രീകൾക്ക് ഒരു വിലയില്ലാത്തപോലെയുള്ള പ്രസംഗം മാത്രമാണ്..സ്ത്രീക്ക് എത്ര പവിത്രമായ സ്ഥാനം നൽകിയുട്ടുള്ള മതമാണിസലാം.. അതുകൊണ്ട് തന്നെ ഭർത്താക്കന്മാർകു ഭാര്യോടുള്ള കടമകൾ എന്തെന്നുപോലും അവർക്കറിയില്ല. കാരണം അങ്ങനെയൊരു പ്രസംഗം നിങ്ങളെപ്പോലുള്ളവർ പറയില്ല.. സ്ത്രീ അങ്ങനെ സ്ത്രീ ഇങ്ങനെ എന്നുപറഞ്ഞു താഴ്ത്തി കേട്ടുന്നതാണ് മിക്ക പുരുഷന്മാരും കെട്ടിട്ടുള്ളത്.. ഇനിയെങ്കിലും സ്ത്രീക്കും ഉണ്ട് മഹത്വം അത് പുരുഷൻ മാർക് കൂടി പറഞ്ഞുകൊടുക്കുക. മിക്ക സ്ത്രീകളും ഭർത്താവിനെ സ്നേഹിക്കുന്നവർ തന്നെയാ.. ഭാര്യയോടുള്ള കടമകൾ ഇനിയെങ്കിലും അവർക്കുവേണ്ടി പ്രസംഗത്തിൽ ഉൾപെടുത്തുക

    • @SpreadingIslam01
      @SpreadingIslam01  2 роки тому +1

      ua-cam.com/video/wncchiZoH64/v-deo.html
      ua-cam.com/video/JPziH_7d0Qk/v-deo.html
      ua-cam.com/video/iFL755y72OE/v-deo.html

    • @muneerasaleemmuneer2193
      @muneerasaleemmuneer2193 2 роки тому

      Bharthav kallu kudiyanum thonnivasiyum anel kadamakal nirvahikkano

    • @Diyaxzie
      @Diyaxzie Рік тому

      ഭർത്താവ് നല്ല ഭർത്താവ് ആയെങ്കിലല്ലേ ഓനെ ബഹുമാണിക്കേണ്ടത്
      നമ്മൾ ഒക്കെ കുറേ കൊടുത്തിട്ട് ഓരോത്തനെ നമ്മക്കല്ലം കിടീന്. നമ്മോ ആയതു കൊണ്ട് വെച്ചിരിക്കുന്നത്

    • @Onlinemediauae
      @Onlinemediauae Рік тому

      കള്ള് കുടിക്കുന്ന ഭർത്താവിനെ നിങ്ങൾക് വേണ്ടാന്ന് വെകാം നിങ്ങളുടെ കടമങ്ങൾ നിങ്ങൾ ചെയുക ദീൻ എതിരായ കാര്യങ്ങൾ നിങ്ങൾ ചെയ്യണ്ട കാര്യം ഇല്ല
      അവർ ചെയുന്ന കുറ്റത്തിന് നിങ്ങൾ ശിക്ഷിക്കപ്പെടുകയില്ല

    • @MrBACHU777
      @MrBACHU777 Рік тому

      ua-cam.com/video/_Memw_8XFCA/v-deo.html

  • @moosaalappadian2760
    @moosaalappadian2760 2 роки тому +17

    ഇതിന്റെ കൂടെ ഭർത്താവിനും ഭാര്യയോട് ധാരാളം കടപ്പാടുകളുണ്ട്

  • @ummuk.g.l2682
    @ummuk.g.l2682 2 роки тому +1

    Usthade duayil ulpeduthane

  • @ayishashihab8975
    @ayishashihab8975 2 роки тому +4

    Ma sha Allah.. jazhakallahu Khair 🤲

  • @jaseelashihabudheen9143
    @jaseelashihabudheen9143 2 роки тому +3

    Ma sha Allah

  • @ptr18
    @ptr18 2 роки тому +3

    ഇതൊക്കെ ഭർത്താവിനും ബാധകമാണ്. സ്ത്രീ മനുഷ്യൻ ആണ്

  • @mustafam4032
    @mustafam4032 2 роки тому +3

    Jizakallah khair

  • @shafisalim5433
    @shafisalim5433 4 місяці тому

    Ithinte full video indo

  • @thanveerbismichannel365
    @thanveerbismichannel365 2 роки тому +21

    ഒരു പ്രശ്നം വരുമ്പോൾ നീ എന്തെങ്കിലും ആക്കിക്കോ എന്ന് പറഞ്ഞു നാട് വിടുന്ന ഭർത്താവിനെ ഇതൊക്കെ വേണോ മറുപടി തരണേ

  • @chemmiashraf3884
    @chemmiashraf3884 2 роки тому +1

    Masha Allah barakallahumm feekum

  • @sahlastastyworld8845
    @sahlastastyworld8845 2 роки тому +3

    Mashaallah 🤲🤲

  • @sudheermanamkulath9890
    @sudheermanamkulath9890 2 роки тому +3

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @juvairiyarasheed4335
    @juvairiyarasheed4335 2 роки тому +3

    Allahumma innee asalukal jannathal firdavsal a ala 🤲

  • @lijiyabanu6105
    @lijiyabanu6105 2 роки тому

    Give Awareness to husbands,very important

  • @anasar5637
    @anasar5637 2 роки тому +1

    Assalamu alaikkum ⭐ usthad mashaallha ⭐ mashaallha Hasbi allaha yallha 😀

  • @mohammedkasim8949
    @mohammedkasim8949 2 роки тому +1

    Mash Allah

  • @SharafasVettikkadan
    @SharafasVettikkadan 2 роки тому

    മാഷാഅല്ലാഹ്‌

  • @RASHID_soul
    @RASHID_soul 2 роки тому +2

    ആൺ മക്കൾക്കും ഉപ്പമാർക്കും ഭർത്താക്കന്മാർക്കും എങ്ങനെ നല്ല ഭർത്താവ് ആവണമെന്നും ഒന്ന് പഠിപ്പിച്ചു കൊടുക്കു നിങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ?

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 2 роки тому +1

    Enthu chaithalum kuttam parayumbol enthan oru streeyude avastha.

  • @subairudheenkp5877
    @subairudheenkp5877 2 роки тому

    മാഷാ അല്ലാഹ് ഗുഡ് സ്പീച്

  • @raseemkh3586
    @raseemkh3586 2 роки тому +1

    Eee India rajyattum kerallattum kettipokki kaannappedunnha jaaranghall apakadattilekkum vannaashattilekkumulla sanghethamaann ithinte avasaanamuravidam kattiyaallunnha naraghattilekkumaann 🔥😭

  • @muhammedsahalma4682
    @muhammedsahalma4682 2 роки тому

    Athu evane ulla barthaavu ne aanu ennum kuudy parayu usthadu

  • @havvaumma4091
    @havvaumma4091 2 роки тому

    Manassineprasappeduthunnabarthakkanmarudekaryamenganeennuvishadheegarikkanam

  • @ullasmn6763
    @ullasmn6763 2 роки тому

    Pls repley

  • @RASHID_soul
    @RASHID_soul 2 роки тому

    അത് എങ്ങനെ ഉള്ള ഭർത്താവിനോടാണ് എന്ന് ഉസ്താദ് പഠിച്ചിട്ടില്ലേ

  • @rasiyapadath4936
    @rasiyapadath4936 2 роки тому

    ഭർത്താവ് നിസ്കാരം ഇല്ലാത്ത നോബ് എടുക്കാത്ത എന്ത് വേണമെങ്കിലും വാങ്ങി തരും പക്ഷെ. അന്യ പെണ്ണിന് നിനക്ക് ഞാൻ ഉണ്ട് എന്നു വാക് കൊടുക്കുക ദിവസവും ഫോട്ടോ വിട്ടു കൊടുക്കുക കള്ള് കുടിക്കുക ഇങ്ങിനെ ഉള്ള ഭർത്താവിനെ എങ്ങനെ നേരിടണം ഇതിനു ഒരു. Marupadi. തന്നാൽ കൊള്ളാമായിരുന്നു

  • @abdullaahammedabd662
    @abdullaahammedabd662 2 роки тому

    ഉസ്താതെ പെണ്ണുങ്ങൾ മനുഷ്യൻ മാരല്ലേ? അവർക്കും എന്തെങ്കിലും ഗുണം ഏതെങ്കിലും മുല്ലാക്കമാർ പറഞ്ഞാൽ നന്നായിരുന്നു

    • @rukiyak2875
      @rukiyak2875 2 роки тому

      Usthada nombum niskaram illatjh
      Anasham mathram villikkunna
      Oru barthavinod nam enthu
      Cheyyanamann paranju yhatumo

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 2 роки тому +1

    ഭർത്താവിനെ തല്ലുന്ന ഭാര്യ ഏത് കൂട്ടത്തിൽ വരും? ഇവർക്കള്ള ശിക്ഷ ?

  • @saleenanowshad
    @saleenanowshad 6 місяців тому

    ഉസ്താദുമാരായാലും ആരായാലും. ഒരു തൊഴിലും ചെയ്യണ്ടല്ലോ. ഖുർആൻ വെച്ച് യൂട്യൂബ് കച്ചവടം. നടത്തിയാൽ മതിയല്ലോ. ഇതല്ലാം ഖുർആനിൽ പറയു ന്നത് ആന്നോ.ഈവിള മ്പുന്നത്.ഓരോരുത്തരും. വന്നട്ട്. പുരുഷൻ്റെ കുറ്റം. സ്ത്രീയുടെ കുറ്റം. എന്ത് ആണ് ഇത്. ഖുർആൻ വെച്ച് എന്തല്ലാം കളികൾ ആണ് നടത്തുന്നത്.

  • @havvaumma4091
    @havvaumma4091 2 роки тому

    Barthavuchilavinumvendapoletharathemikkasamayathumboomikulungunnashabdamittumyendeveettilninnumirangipokanparayunnabarthavinodusthadhparayunnatupolecheyyanyenganemanassvaruka
    .yellamavalcheyyatte.yennanukaruthunnathu.baryakuvarumanamullavalalleokeavalcheyyatte.yennabarthavinodeinganeveno.barthavindekadamakalavarumcheyyatte