കപ്പ കൃഷി | മരച്ചീനി ജൈവരീതിയിൽ | Organic tapioca Cultivation |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 82

  • @ashraf4461
    @ashraf4461 4 роки тому +2

    നിങ്ങളുടെ അവധരണം വളരേ ഇഷ്ടപ്പെട്ടു

  • @roshanrenganathan5319
    @roshanrenganathan5319 4 роки тому

    Kappa il undavuna mosaic rogam engane mattan pattum....
    Kappayil undavuna rogangal,,,vala preyogangal evaye patti oru vdo cheyyumo

  • @ashrafc.m.431
    @ashrafc.m.431 4 роки тому

    വളരെ നല്ല അറിവുകൾ ചാനലിലൂടെ തരുന്ന താങ്കൾക്കും കുടുംബത്തിനും നന്ദി (ഞാൻ ഈ ചാനൽ ഇഷ്ടപ്പെട്ടു SUBSCRIBE ചെയ്തു)

    • @sanremvlogs
      @sanremvlogs  4 роки тому

      വളരെ നന്ദി സുഹൃത്തെ.

    • @shammukadalayi2504
      @shammukadalayi2504 4 роки тому

      [09/06, 7:55 AM] Shammu: ua-cam.com/video/Clq6dK0wEaM/v-deo.html
      [09/06, 7:56 AM] Shammu: Please subscribe and share. Like & comment

  • @ajoos6435
    @ajoos6435 4 роки тому

    Chetta kappayude thand malappuram jillayil ponnani bagath aarengilem kayyil undel onn reply cheyyuo...

  • @sathithankappan9529
    @sathithankappan9529 2 роки тому

    Clearly explained 👍

  • @ponnunnivishnumaya
    @ponnunnivishnumaya 4 роки тому +6

    പെട്ടെന്നു കട്ടപിടിക്കുന്ന മണ്ണ് ആണെങ്കിൽ ഒരു വരി മണ്ണ് അടുത്ത ലയർ കരിയില അടുത്ത ലയർ മണ്ണ് അങ്ങനെ ചാക്ക് നിറച്ചാൽ മണ്ണ് വെള്ളം ഒഴിക്കുമ്പോൾ കട്ടപിടിച്ചു പോകുന്നത് തടയാം

    • @sanremvlogs
      @sanremvlogs  4 роки тому +4

      നന്ദി സുഹൃത്തേ. ഇവിടുത്തെ മണ്ണ്‌ പെട്ടെന്ന് കട്ട പിടിക്കുന്നതാണ്. ഇനി അങ്ങനെ ചെയ്തു നോക്കാം.

    • @ponnunnivishnumaya
      @ponnunnivishnumaya 4 роки тому +1

      @@sanremvlogs thanks bro. .

    • @pramodmr9811
      @pramodmr9811 4 роки тому +1

      @@sanremvlogs njan v kottayam Anu cheatta

    • @ajoos6435
      @ajoos6435 4 роки тому

      Thank bro.. For valuble information 🌷🌷

    • @herworld4723
      @herworld4723 4 роки тому

      Tnxx bro

  • @harikumardivakaran8599
    @harikumardivakaran8599 3 роки тому +1

    കപ്പയ്ക്ക് ദിവസവും വെള്ളം ഒഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @anithamathew7542
    @anithamathew7542 4 роки тому

    Hello.. . Mathan pumkin is attacking an orange coloured bug...fed up with this nettle..can you suggest an effective pesticide to kill them ..please soon

  • @aravindrajappan965
    @aravindrajappan965 4 роки тому

    ചേട്ടാ ചേച്ചി സൂപ്പർ... ഇത് മെയ് മാസം അല്ലേ അടുത്ത മാസം ഒക്കെ കപ്പ നടാമോ.. ??(മഴ ക്കാലത്ത് ). അത് പോലെ അടുപ്പിലെ ചാരം ഇട്ടാൽ നീറി പോകില്ലേ ??

  • @aravindrajappan965
    @aravindrajappan965 4 роки тому

    ചേട്ടനും ചേച്ചി യും സൂപ്പർ. ചേട്ടൻ. ഗുഡ് ടിപ്സ്.. പിന്നെ ഈ ഗ്രോ ബാഗിൽ കപ്പ നടാമോ. ??

    • @sanremvlogs
      @sanremvlogs  4 роки тому

      Thankyou.
      വലിപ്പമുള്ള ചാക്കിൽ നടുന്നതാണ് നല്ലത്.

    • @shammukadalayi2504
      @shammukadalayi2504 4 роки тому

      [09/06, 7:55 AM] Shammu: ua-cam.com/video/Clq6dK0wEaM/v-deo.html
      [09/06, 7:56 AM] Shammu: Please subscribe and share. Like & comment

    • @unnikrishnanpurakkat5557
      @unnikrishnanpurakkat5557 3 роки тому

      നല്ല ഇൻഫർമേഷൻ നല്ല കൃഷിയാണ്

  • @reghuchathanatt8131
    @reghuchathanatt8131 2 роки тому

    ചാക്ക് പുറത്തേക്ക് മടക്കണം അല്ലെങ്കിൽ പിന്നീട് വളം ഇടാൻ പ്രയാസമാകും

  • @padmanabhapillai8294
    @padmanabhapillai8294 2 роки тому

    Very good

  • @shyamgeorge6909
    @shyamgeorge6909 Рік тому

    ചാക്കിന്റെ അടിയിൽ വെള്ളം ഊർന്നു പോകാൻ തുളയിടണോ

  • @thomasjenshu8316
    @thomasjenshu8316 4 роки тому

    kappaku daily vellamozhikanamo
    njan muscatil aanu eppo 45° choodanu

  • @rajijrj5090
    @rajijrj5090 4 роки тому

    Remas terrace garden chechiday aarenkilum aano

  • @tvknair6062
    @tvknair6062 4 роки тому +1

    എത്ര വിളവ് കിട്ടി എന്നറിയാതെ എങ്ങനെയാണ് ഗ്രോ ബാഗിൽ കപ്പ നടകമാ ഷെ

  • @faisalcp3024
    @faisalcp3024 3 роки тому

    ദിവസവും വെള്ളം നനക്കണോ
    ചാക്കിന്റ അടിയിൽ വെള്ളം കെട്ടി നിൽകുമോ
    മഴ കാലത്ത് കുടുതൽ വെള്ളം വിണ് കപ്പ നശിച്ച് പോവുമോ

    • @sanremvlogs
      @sanremvlogs  3 роки тому

      Chakkinu 3 to 4 hole ittukodukanm. Puthayottu kodukkanm apol eerpam nikum weekly two vellam ozhichu kodukam mannu katti aakunnu ennu thonnukayanenkil allenkil.

    • @darkze9967
      @darkze9967 2 роки тому

      Adibagam mukal bagam engane ariyumm... Helppp

  • @nandagopanmp5964
    @nandagopanmp5964 4 роки тому +1

    25kg rice sack use chayamo

    • @abyjoseph1821
      @abyjoseph1821 4 роки тому

      ഷിമ്മി കൂട് മതി

  • @jewsinfotainments4700
    @jewsinfotainments4700 4 роки тому

    Chaakkinte adiyil vellam pokan dwaaram idande?

    • @sanremvlogs
      @sanremvlogs  4 роки тому

      സാധാരണ രീതിയിൽ ചാക്കിലൂടെ വെള്ളം ഊർന്നുപോകാറുണ്ട്. അഥവാ പോയില്ലെങ്കിൽ ഹോൾ ഇട്ടാൽ മതി.

  • @shihasro
    @shihasro 8 місяців тому

    Chakkine hole idande 🧐!?

  • @subharajan2318
    @subharajan2318 5 років тому +1

    Chanakam ittal kaippe varumenne parayunnu.

    • @sanremvlogs
      @sanremvlogs  5 років тому +2

      പച്ച ചാണകം ഇടരുത്. ചാണകപ്പൊടി ആവാം എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.

    • @mohdbasheer8702
      @mohdbasheer8702 4 роки тому

      ശബ്‌ദം കുറച്ചു കൂടി
      ആവാം

  • @amalus7055
    @amalus7055 4 роки тому

    Veetil ithupole cheythitu. Chaakil ayond kappa adhikam vellith avilla... ningalude videoyil orennam parich kanikamayirunnu...

  • @abdullakunhim2252
    @abdullakunhim2252 2 роки тому

    ഹലോ ഒന്നു കപ്പകിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷേ മണ്ണ് ലൂസ് ആയിരിക്കണം

  • @hrcobra6551
    @hrcobra6551 4 роки тому

    Kappa kaikkunnath enthu Kondanu chaanakam ittittilla

  • @legijobes6094
    @legijobes6094 4 роки тому

    ചാക്കിൽ നടുമ്പോൾ ബയോഗ്യാസ് സ്ലറി വളമായി ഉപയോഗിക്കാമോ?

    • @sanremvlogs
      @sanremvlogs  4 роки тому +1

      പച്ച ചാണകം വളമായി ഇട്ടാൽ കപ്പ കയ്ക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ സ്ലറി ഉപയോഗിച്ചാൽ കൈക്കാൻ സാധ്യത ഉണ്ട്. പരീക്ഷിച്ചു നോക്കിയാലെ മനസ്സിലാക്കൂ. നന്നായി ഉണങ്ങിയ ചാണകപ്പൊടിയും എല്ലുപൊടിയും ചാരവുമൊക്കെ വളമായി കൊടുക്കാം.

    • @legijobes6094
      @legijobes6094 4 роки тому

      @@sanremvlogs Thank you

    • @YTGAlpha
      @YTGAlpha 3 роки тому

      @@sanremvlogs on

  • @hafseenasadhikhafseena5318
    @hafseenasadhikhafseena5318 4 роки тому

    Kappa കൃഷി ചെയ്യുന്നത് ഏതു മാസത്തിൽ ആണ്

    • @sanremvlogs
      @sanremvlogs  4 роки тому +1

      കുംഭ മാസത്തിലാണ് സാധാരണയായി കൃഷി ചെയ്യുന്നത്. 6 മാസ കപ്പയാണെങ്കിൽ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം. അതുപോലെ ചാക്കിലും എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം.

    • @hafseenasadhikhafseena5318
      @hafseenasadhikhafseena5318 4 роки тому

      Thank u

    • @hafseenasadhikhafseena5318
      @hafseenasadhikhafseena5318 4 роки тому

      @@sanremvlogs ഞാൻ ഇന്ന് കപ്പ നട്ടു

  • @sasikumarmemala8251
    @sasikumarmemala8251 4 роки тому

    In malayalapuzha which is the area ,

  • @rajitr4354
    @rajitr4354 4 роки тому

    Ethra divasum kazhiyumpozhaanu Kappa parikunnathu

    • @sanremvlogs
      @sanremvlogs  4 роки тому

      അത് കപ്പയുടെ ഇനം അനുസരിച്ചിരിക്കും .6 മാസം മുതൽ വിളവ് എടുക്കാവുന്ന കപ്പ ഉണ്ട്. കപ്പ നന്നായി വിളയണമെങ്കിൽ 8 മാസമെങ്കിലും വേണം

  • @നിതിൻകൃഷ്ണ-യ7ഝ

    Adipolliii chettan and chechii

  • @sanumalayalapuzhas5905
    @sanumalayalapuzhas5905 4 роки тому

    ഇതു ആദ്യമായി കാണുന്ന മലയാലപുഴ കാരനായ ഞാൻ

  • @jibukuttoreth1207
    @jibukuttoreth1207 4 роки тому

    Good informative video

  • @gauthamsankar7562
    @gauthamsankar7562 5 років тому

    Informative

  • @pathfinder4287
    @pathfinder4287 5 років тому

    Good information

  • @rageship4487
    @rageship4487 4 роки тому

    നടക്കുമോ?

    • @sanremvlogs
      @sanremvlogs  4 роки тому

      നടക്കും. തറയിൽ നടുന്ന അത്ര വിളവ് കിട്ടില്ലെങ്കിലും കപ്പ നന്നായി ഉണ്ടാകും.

  • @dottymarydasan8079
    @dottymarydasan8079 4 роки тому

    Kappa parikkunna vedio idane

    • @sanremvlogs
      @sanremvlogs  4 роки тому

      നേരത്തെ ടെറസ്സിൽ ആദ്യം പരീക്ഷിച്ചതിന്റെ ഒരു വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.

  • @austinc9938
    @austinc9938 3 роки тому

    നിങ്ങളുടെ സംസാരത്തിൽ ഒരു പ്ലാസ്റ്റിക് ചുക
    കുറച്ചു കൂടി ഫ്രീയായി സംസാരിക്കു

    • @sanremvlogs
      @sanremvlogs  3 роки тому

      Staring trouble oru kuttamano sir?

  • @jessyjose7240
    @jessyjose7240 Рік тому

    ഓ!ഭാര്യയും ഭർത്താവും ആണല്ലേ

  • @rajasreev7454
    @rajasreev7454 4 роки тому

    കപ്പ എലി കുത്താതെ ഇരിക്കാൻ വല്ല വഴിയുണ്ടോ??

    • @sanremvlogs
      @sanremvlogs  4 роки тому

      എലിവിഷം വല്ലതും വച്ച് നശിപ്പിക്കുകയെ നിർവാഹമുള്ളു.

    • @prasannakumari2505
      @prasannakumari2505 4 роки тому

      Ginger,manjal eva koode naduka

    • @ajithpb5367
      @ajithpb5367 4 роки тому

      Koode koduveli nattal mathi..

  • @akhithamary7444
    @akhithamary7444 4 роки тому

    Very good