IAS 55th RANK HOLDER DOCTOR ARUN SHARES HIS SUCCESS STORY

Поділитися
Вставка
  • Опубліковано 6 лют 2025
  • For admission related queries - Please Call/WhatsApp On- 7678246698
    2022-2023 കാലയളവിൽ നിങ്ങൾ പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്കായി ഏറ്റവും ശുപാർശ ചെയ്യുന്ന കോഴ്സാണ്. എല്ലാ പരീക്ഷകൾക്കും 100% ഡിജിറ്റൽ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ നിങ്ങളുടെ തയ്യാറെടുപ്പ് ചെലവ് 1/10 കുറയ്ക്കുക. ഈ പരീക്ഷകൾക്കായുള്ള എല്ലാ പുതിയ പഠന സാമഗ്രികളും സാധുതയുള്ളതുവരെ ഓരോ ആഴ്ചയും 'പഠനമേള' പാക്കിലേക്ക് സ്വപ്രേരിതമായി ചേർക്കും.
    Mahapack -
    Kerala Maha Pack (Validity 24 Months) - bitly.ws/jEET
    Kerala Maha Pack (Validity 12 Months)- bit.ly/2UB0YsK
    Upgrade to Kerala All in One Pack - paytm.business...
    KPSC Exam Online Test Series | Prime Test Pack - bit.ly/2PYaaoQ
    E-Book -
    Comprehensive Guide for Kerala High Court Assistant E-Book - bit.ly/3wDMhlM
    General Awareness eBook in Malayalam - bit.ly/3xl7od8
    Book -
    Comprehensive Guide for Kerala High Court Assistant Exam Book - bit.ly/391JrO7
    To Join Our Courses: forms.gle/6poY...
    Adda247 Kerala PSC is India's Best Government Exam Preparation Channel in the Malayalam language. Prepare for the following Exams with us - KPSC, High court assistant (HCA), LDC, LGS, IBPS (PO, Clerk), SBI (PO, Clerk), DFCCIL, RRB NTPC, Group D, SSC, SSC (CGL, CHSL, CPO), RRB, RRB (PO, Clerk), RBI Office Attendant, RBI Grade B, LIC, SEBI, JAIIB.
    Download our Adda247 App: adda247.page.l...
    Adda247 Kerala PSC Website - www.adda247.co...
    Subscribe Adda247 Kerala PSC - / @adda247malayalam
    #Adda247KeralaPSC #Adda247KeralaPSCLive #Adda247

КОМЕНТАРІ • 326

  • @abhiramip.s6492
    @abhiramip.s6492 4 роки тому +79

    ഞാനും പത്താക്ലാസുവരെ മലയാളം മീഡിയം ആണ് പഠിച്ചത്. പ്ലസവണിൽ സയൻസ് എടുത്തു, എന്റെ സ്വപ്നം ഒരു IAS ഓഫീസർ ആണ്. Thanku so much for this video.. 👍👍👍👏👏👏👌👌👌

    • @shynirasi7256
      @shynirasi7256 4 роки тому +2

      Enkil ippazhe cheriya reethiyil preparation start cheytholu. Current affairsin kooduthal important koduth padikku😊

    • @abhiramip.s6492
      @abhiramip.s6492 4 роки тому

      Ok

    • @salypauly8894
      @salypauly8894 4 роки тому

      Go ahead best wishes

    • @abhiramip.s6492
      @abhiramip.s6492 4 роки тому

      @@salypauly8894 thank you

    • @muhammedhashirks
      @muhammedhashirks 3 роки тому

      @@shynirasi7256 ncert alle first nokkendeth

  • @മാഷേ
    @മാഷേ 4 роки тому +80

    ഇദ്ദേഹത്തെ പോലുള്ളവർ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് എത്തിയാൽ ജനങ്ങൾക്ക് ഗുണം ഉണ്ടാകും.. കാരണം അദ്ദേഹം ഒരു സാധാരണക്കാരനാണ്..

    • @muhammedmubashir5637
      @muhammedmubashir5637 4 роки тому +2

      Yes

    • @Anu......
      @Anu...... 2 роки тому +3

      തീർച്ചയായും അതിന്റെ ഗുണം കൊല്ലം ജില്ലയ്ക്ക് ഇപ്പോൾ ഉണ്ട് ❤️
      അത്രയ്ക്ക് smart, vibrant, dedicated, approachable ആയ ഒരു asst കളക്ടർ ആണ് ഇദ്ദേഹം 🥰🥰🥰

  • @vishnuprasada.s1741
    @vishnuprasada.s1741 4 роки тому +315

    അത് എന്താ CAPTION അങ്ങനെ കൊടുത്തത്. മലയാളം MEDIUM പഠിച്ചാൽ IAS കിട്ടാൻ പാട് ആണോ. എവിടെ പഠിക്കുന്നു എന്നല്ല എങ്ങനെ പഠിക്കുന്നു എന്നതിൽ ആണ് കാര്യം 😠😠😠😠😠

    • @rinuak8761
      @rinuak8761 4 роки тому +7

      Sathyam bro

    • @rajishar.v8795
      @rajishar.v8795 4 роки тому +2

      Athe malayalam thanne interview vinum pattym bodam matram mathi..... Extra

    • @Sigma123-q4n
      @Sigma123-q4n 4 роки тому +3

      @@Adda247Malayalam pinne njanokke Malayalam medium padichu topper aayatha up to 10 vare ennu mathram pinne onnum nadakilla CBSE karodu muttan

    • @prajithkarakkunnel935
      @prajithkarakkunnel935 4 роки тому +7

      @@Sigma123-q4n athu ningalude kuzhappavum apakarshathayum aanu bakki ellarum angane alla ....cbse icse kombanmare okke tharapattichu plustwo pass aayavar aanu ente chila friends okke ellavaru malayalam medium aanu...

    • @afsalali2154
      @afsalali2154 4 роки тому +6

      മലയാളം മീഡിയത്തിൽ പഠിച്ചവർ ആണ് എന്റെ സഹോദരങ്ങൾ ഒരാൾ ഇന്ന് അമേരിക്കൻ ആവിയേഷനിൽ എഞ്ചിനീയർ ആണ്. വേറെ ഒരാൾ കാനഡയിൽ registered physiotherpist ആയീ.. ഇംഗ്ലീഷ് എന്നത് ഒരു ഭാഷ മാത്രം ആണ്. വിദ്യാഭ്യാസം എന്നത് അറിവ് നേടുക എന്നതാണ് മുഖ്യo ഭാഷ എന്നത് അതിൽ മീഡിയേറ്റർ മാത്രം ആണ്..

  • @abc794psc
    @abc794psc 4 роки тому +170

    IAS നേടിയ Fireman ആയി work ചെയ്യുന്ന പുള്ളിയെ ഇന്റർവ്യൂ ചെയ്യാമോ?

    • @chinjureshma5826
      @chinjureshma5826 4 роки тому +1

      Yes

    • @kannan6370
      @kannan6370 4 роки тому

      I learn accademy cheythittund

    • @tinyrijo4029
      @tinyrijo4029 4 роки тому

      A sirnte oru interview pratishikunnu.....please do as early as possible.

    • @binithamadhu6338
      @binithamadhu6338 4 роки тому

      ABC PSC Sir nta name parayumo

    • @kannan6370
      @kannan6370 4 роки тому

      @@binithamadhu6338 ആശിഷ് ദാസ്

  • @Anracottus
    @Anracottus 3 роки тому +40

    The most positive candidate I have watched EVER. The smile. The intelligence. Simplicity. Thank you.

  • @kannan6370
    @kannan6370 4 роки тому +130

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ നിന്നും മനസിലായ കാര്യം ഏറ്റവും വലുത് സെൽഫ് ഡിറ്റർമിനേഷൻ ആണ് കൂടുതൽ പേരും മൊബൈലും ഫേസ്ബുക് ഒക്കെ ഉപേക്ഷിച്ചു എന്ന് പറയുന്നിടത് ഇദ്ദേഹം അതെല്ലാം ഉപയോഗിച്ച് കൊണ്ട് തന്നെയാണ് ഇത് അച്ചീവ് ചെയ്തതെന്ന് പറയുമ്പോൾ പുള്ളി അത്രത്തോളം mind control ഉള്ളയാൾ ആണ്.

    • @JSVKK
      @JSVKK 4 роки тому

      അതെ.

    • @chinn0107
      @chinn0107 4 роки тому +1

      Arun dbc

    • @kannan6370
      @kannan6370 4 роки тому

      @@chinn0107 ഇതാരാ 😃😃 മനസിലായില്ല

    • @chinn0107
      @chinn0107 4 роки тому

      Dbc sasthamcotta padichapole thonni

    • @kannan6370
      @kannan6370 4 роки тому

      @@chinn0107 അതെ അവിടെ തന്നെ പഠിച്ചതാണ് 2007-2010 ബാച്ച് BA ECONOMICS

  • @Carto1816
    @Carto1816 4 роки тому +84

    General category candidates deserve extra appreciation 😍😍👍👍👍👍👍👍👍

  • @anmivavlogs8093
    @anmivavlogs8093 4 роки тому +69

    Ottum Ahankarem illathe respect Thonypovune Oru IAS Karen 👍

    • @studywithus1908
      @studywithus1908 4 роки тому

      ua-cam.com/video/3vbeR-RRv8s/v-deo.html

    • @psivakumar1485
      @psivakumar1485 4 роки тому +1

      Very true.....he is very humble it seems...

  • @sreedevi3989
    @sreedevi3989 9 днів тому

    The most eligible person to be a collector, the way of walking, talking, no words. Simplicity is great.

  • @anupamacp4527
    @anupamacp4527 4 роки тому +60

    Simple,, humple,, civil servant.... congradulations......

  • @vishnuprasad4827
    @vishnuprasad4827 4 роки тому +33

    കടയ്ക്കൽകാരൻ ... അഭിമാന നിമിഷം ... ❤️❤️😍😍😘😘

  • @vigneshr5190
    @vigneshr5190 4 роки тому +66

    മലയാളം മലയാളം മലയാളം..... മലയാളത്തിന് എന്താ ഒരു കുറവ്....പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് മാതൃഭാഷയിൽ പഠിക്കുന്നതാണ് ഏറ്റവും നല്ലത്.... പിന്നെന്തിനാണ് ഇങ്ങനെ പറയുന്നത്

    • @shanavaspappinisseri6133
      @shanavaspappinisseri6133 4 роки тому +11

      ഭീമമായ ഫീസ് കൊടുത്ത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലേ കുട്ടികൾക്ക് രക്ഷയുള്ളൂ എന്ന് കരുതുന്ന വാണങ്ങളായ ചില രക്ഷിതാക്കൾക്ക് വേണ്ടിയാണ് അങ്ങനെ പറയുന്നത്.

    • @vigneshr5190
      @vigneshr5190 4 роки тому +14

      @@shanavaspappinisseri6133 ഇതിൽ ഏറ്റവും തമാശ അതല്ല.... ഗവൺമെൻറ് സ്കൂളിനെയും ഇവർക്ക് പുച്ഛമാണ്.... പത്താംക്ലാസ് കഴിഞ്ഞ് നേരെ പ്ലസ് വൺ പ്ലസ് ടു ഗവൺമെൻറ് തന്നെ വേണം.... മെഡിക്കൽകോളേജ് എൻജിനീയറിങ് കോളേജ് ഗവൺമെൻറ് തന്നെ വേണം... കല്യാണം നോക്കുമ്പോൾ ഗവൺമെൻറ് ജോലി ഉണ്ടെങ്കിൽ ഏറ്റവും അടിപൊളി....

    • @മാഷേ
      @മാഷേ 4 роки тому +8

      മലയാളം എന്ന് പറഞ്ഞാൽ കുറവല്ല അതൊരു കൂടുതലാണ്..

    • @hamzamadathodika7419
      @hamzamadathodika7419 4 роки тому +7

      @@shanavaspappinisseri6133 njan Gov't schoolil English medium padikkunnu 5 varsham Malayalam medium padichu 10th full Aplus

  • @annEA-b8j
    @annEA-b8j 4 роки тому +14

    Ente parents e interview kanda enne oke eduthu kenattilidum. atra midukkan payyan.mbbs in govt colg n IAS. Congratulations sir

    • @annEA-b8j
      @annEA-b8j 4 роки тому

      @@K-pw6em9ye2 anenu arum paranjilelo bro.enikokke itrem sahacharyam thannitt govt colgil polum padikkan eniku othilla ente prayathnakooduthal karanam Enna udheshiche.bcz atrakk padithathinu importance kodukunondarunu veetil.so ithupolethe midukkanmar ente veetil pande starsa.

  • @devidarsana7
    @devidarsana7 4 роки тому +80

    Arun ചേട്ടാ... super.... നല്ല നിഷ്കളങ്കമായ സംസാരം. ഈ എളിമ ജീവിതത്തിൽ ഇനിയും വിജയം കൈവരിക്കാൻ കൂട്ടാകട്ടെ 🙏👍

  • @TeamE0234
    @TeamE0234 4 роки тому +5

    കഴിഞ്ഞ ദിവസം ഞാനൊരാളുടെ ഇന്റർവ്യൂ കണ്ടു അതിൽ അയാൾ പ്രൈവറ്റ് സ്കൂളിൽ ഒക്കെ പഠിച്ചു പിന്നെ നന്നായി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്നതും ഉണ്ട് നോക്കിയപ്പോ AIR ഇരുന്നൂറിനകത് ഉണ്ട് എന്നാൽ നൂറിൽ കൂടുതലും ആണ് ശെരിക്കും പേടി തോന്നി ഇത്രയൊക്കെ Rank വേണമെങ്കിൽ പ്രൈവറ്റ് സ്കൂളിലൊക്കെ പഠിക്കണം ഇംഗ്ലീഷ് നന്നായിട്ട് പറയാനൊക്കെ കഴിയണം എന്ന് വിചാരിച്ചു പക്ഷെ ഇത് കണ്ട് കഴിഞ്ഞപ്പോ മനസിലായി അതിലൊന്നും ഒരു ചുക്കും ഇല്ലെന്ന് എല്ലാരും പറയുന്നത് സെരിയാണ് നമ്മൾ ആത്മാർത്ഥമായി എന്ധെങ്കിലും നേടണം എന്ന് വിചാരിച്ചു കഷ്ട്ടപ്പെട്ടാൽ നമ്മൾ അത് നേടിയിരിക്കും 💪

  • @sajinig6555
    @sajinig6555 4 роки тому +16

    Most of the students who studied English medium can not use English properly. This is a fact. Though I studied upto 10th in a govt. malayalam medium school, I can use the language without any difficulties. Because we considered English as a language. All the wishes Arun.

    • @lekshmirajan3607
      @lekshmirajan3607 4 роки тому +2

      Actually english is just a language and not a tool to measure our intelligence...from ur point I felt like students who studied English medium consider it as something else....Everyone should consider it as a language.

  • @psivakumar1485
    @psivakumar1485 4 роки тому +5

    Simple but intelligent person ...God's grace is definitely with him....father being an ex army personnel ...his struggle added to the grace....

  • @Mr.ArunAntony
    @Mr.ArunAntony 4 роки тому +13

    Inspiring story 🔥🔥🔥🔥
    All the best 🔥🔥🔥🔥🔥🔥

  • @roshanantony5023
    @roshanantony5023 4 роки тому +9

    Such a humble guy, big salute

  • @shahanaarafath9986
    @shahanaarafath9986 4 роки тому +13

    Masha Allah ,Arun എല്ലാ വിജയാശംസകളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @abdullahrashee9391
    @abdullahrashee9391 4 роки тому +14

    njan ivda mbbs n vendi kashttappedunnu..NEET 2021aspirant
    congrats dr.anun 🎉

  • @rukminimooss9429
    @rukminimooss9429 4 роки тому +4

    Congratulations, Arun. All the best. Stay blessed 🙏🙏🙏🙏🙏

  • @deepaphilip1690
    @deepaphilip1690 4 роки тому +6

    Truly Inspiring.. God bless 🙏

  • @dhanyaudinur2834
    @dhanyaudinur2834 4 роки тому +15

    Inspiring .. respectable personality!

  • @psivakumar1485
    @psivakumar1485 4 роки тому +3

    All the very best dear mr .arun....so humble .God bless you...to be a good officer.....

  • @drishyat6859
    @drishyat6859 4 місяці тому +1

    Very down to earth &well deserved it🙌

  • @kaushikshetty915
    @kaushikshetty915 4 роки тому +6

    Humble and supportive person..

  • @vidyamp1401
    @vidyamp1401 4 роки тому +5

    Such a humble person. Best wishes

  • @aarabhiaaru4690
    @aarabhiaaru4690 4 роки тому +5

    Congrats.........very nice to listen....really encouraging words from you sir..........tqqqq

  • @gayathridevi3151
    @gayathridevi3151 4 роки тому +8

    Very simple person
    .. keep it up this attitude forever 🙏👍

  • @asha8761
    @asha8761 4 роки тому +15

    ooro chodhyathinum vyakthamaaya reethiyilulla marupadi, elima,aathmavishwasam,All the best sir!!!!!

  • @jeevan7633
    @jeevan7633 4 роки тому +12

    ഇദ്ദേഹത്തിന്റെ ക്ലാസ്സിലിരിക്കാൻ കഴിഞ്ഞെതിൽ വളരെ അഭിമാനം തോന്നുന്നു

    • @lekshmigs3326
      @lekshmigs3326 4 роки тому

      Sathyam👍

    • @akhilspillai3628
      @akhilspillai3628 4 роки тому

      Yep

    • @Anu......
      @Anu...... 2 роки тому

      ആൾ ക്ലാസ് എടുക്കുമ്പോഴും ഇത്പോലെ polite ആണോ?? 😊😊

  • @Theresasmithvoices3945
    @Theresasmithvoices3945 4 роки тому +8

    Congrats...Really I feel proud of you .

  • @annmariajose5572
    @annmariajose5572 3 роки тому +2

    Such a humble man
    God bless you Dr Arun

  • @infinitylove2713
    @infinitylove2713 4 роки тому +12

    Miles to go .....tough times strengthen us

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому +2

    Congratulations🎉🎊🎁🎁 to climb to height of more sucess

  • @chinmayasugathan814
    @chinmayasugathan814 4 роки тому +56

    കടയ്ക്കലിന്റെ അഭിമാനം 🔥

  • @crackugcnet-jrf2698
    @crackugcnet-jrf2698 4 роки тому +4

    Very humble.. &simple.. officer... 😊😊

  • @anupriya278
    @anupriya278 4 роки тому +4

    Super vedio othiri eshtapettuu
    Enikkundarunna kure doubts clear ayi kitty Thank you Miss 😍😍😍💕💕💕💕💕

  • @nb6420
    @nb6420 4 роки тому +6

    Outstanding 🔥🔥🔥🔥🔥🔥

  • @veenaveena7175
    @veenaveena7175 4 роки тому +4

    Simple and humble .super video😍😍

    • @Jastones
      @Jastones 4 роки тому

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @sherlym8741
    @sherlym8741 4 роки тому +7

    How simple he's....💖

  • @nimminair6510
    @nimminair6510 4 роки тому +6

    Congrats sir
    Great personality.... inspiring..

  • @ananthu8053
    @ananthu8053 4 роки тому +3

    എന്റെ ഒരു ഡൌട്ട് ആണ് ഇവർ കഷ്ടപ്പെട്ട് പഠിച്ചു mbbs എടുക്കുന്നു എന്നിട്ടു സിവിൽ സർവീസ് എഴുതി Ias. Ips. Irs. Ifs. ആകുന്നു അപ്പോൾ ഇവർ പഠിച്ച MBBS ഡിഗ്രി വെറുതെ ആവിലെ അതോ എംബിബിസ് കഴിഞ്ഞവർക് അത് മായി ബന്ധപ്പെട്ട മേഖല ആണോ കൊടുക്കുന്നത്. ഇനി അല്ല എങ്കിൽ. പിന്നെ എന്തിനാ ഇവർ എംബിബിസ് എടുത്തത് സാധാ ഒരു ഡിഗ്രി എടുത്താൽ പോരെ. സംശയം ആണ് വേറെ ഒന്നും തോന്നരുത്

    • @abdullahrashee9391
      @abdullahrashee9391 4 роки тому +1

      endeyuk samshayam adhaanu

    • @Tintutly
      @Tintutly 4 роки тому +1

      ഇതിനോക്കെ ഭാഗ്യം കൂടി വേണ്ടേ വീണ് പോയാലും ഡോക് ആയി നിക്കലോ, iim ഒക്കെ പഠിച്ചിട്ട് ആൾകാർ പോവുന്നുണ്ടലോ

    • @shabanashamz7797
      @shabanashamz7797 3 роки тому +1

      ആരോഗ്യ മേഖലയിൽ കൂടുതൽ contribute ചെയ്യാൻ ഇദ്ദേഹത്തിന് കഴിയും.അതെ പോലെ വ്യത്യസ്ത മേഖലകളിൽ പെട്ടെവർ administration ലേക്ക് വരുമ്പോൾ ആ ഓരോ മേഖലയ്ക്കും ഉണർവ് ഉണ്ടാകും

  • @hridhyals7111
    @hridhyals7111 4 роки тому +5

    Super interview really motivating 🙏

    • @Jastones
      @Jastones 4 роки тому

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ...

  • @class7g814
    @class7g814 4 роки тому +5

    Arun is humble and simple

  • @anshifaakbar7849
    @anshifaakbar7849 4 роки тому +2

    Congratulations 🎊🎉💯

  • @alwayshappy615
    @alwayshappy615 4 роки тому +6

    ഒരുവിധപ്പെട്ട എല്ലാ psc youtubers പുതിയ പരിഷ്കരവുമായി വന്നല്ലോ..... where r u TOP RANK PSC..? 😍😍😍😍😂😂

  • @edgerkbe1115
    @edgerkbe1115 4 роки тому +4

    I liked his smile

  • @joysegeorge7094
    @joysegeorge7094 4 роки тому +14

    Mature talking

  • @anoopabhi7384
    @anoopabhi7384 4 роки тому +4

    Simplicity 💓

  • @mohammedm.s8539
    @mohammedm.s8539 4 роки тому +3

    He is my sir💓💓💓

  • @shainoissac6604
    @shainoissac6604 4 роки тому +6

    Adipoli interview..... Simple ayitula ore chettan....

  • @vijayakumarikp7634
    @vijayakumarikp7634 10 місяців тому

    Simple and humble

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 4 роки тому +1

    Good dr...God bless you..
    Simple..humble..and very good personality

  • @DDDD-me6ti
    @DDDD-me6ti 4 роки тому +5

    Useful vedio...... Thank u chechi

  • @rrrgg2093
    @rrrgg2093 4 роки тому +5

    IAS was once held by eminent people. Today all people are joining without good English skills. So sad compared to Seshan these are so small.

  • @vishakkalathera9419
    @vishakkalathera9419 4 роки тому +7

    Inspiring story 🔥

    • @Jastones
      @Jastones 4 роки тому +1

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @kavyar.s7290
    @kavyar.s7290 4 роки тому +2

    Really inspiring...🔥

  • @aryaarya3620
    @aryaarya3620 4 роки тому +7

    Njnum malayalam medium aanu padichath.bt njn ias prepare cheyyukayaanu...nammal vcharicha ellam nadakkum...namuk nammale vishwasam venam..athaanu vendath...pinne athin vendi kure time matti veykknm..means pdikkn...try cheyyuka...baakki daivam theerumanikkum.😍

    • @sruthipn2221
      @sruthipn2221 4 роки тому

      Hi arya, evdya coaching nu pokunne, kure ayo prepare cheyyan thudangyttu

  • @rismajoseph281
    @rismajoseph281 4 роки тому +1

    Humble 🙏🙏

  • @anjanamnair2083
    @anjanamnair2083 3 роки тому +1

    Politeness 😮❤️❤️❤️

  • @binyprasad7435
    @binyprasad7435 4 роки тому +1

    Very honest

  • @akhilanilkumar8125
    @akhilanilkumar8125 4 роки тому +3

    True topper 👍🙏

  • @harithajkumar3885
    @harithajkumar3885 4 роки тому +5

    Inspiring..

  • @sanu91s
    @sanu91s 4 роки тому +21

    Mr. Cool IAS

  • @pavithraj3530
    @pavithraj3530 4 роки тому +2

    Nothing more to say 👏👏

  • @sreelekshmi5557
    @sreelekshmi5557 4 роки тому +2

    Congrats ....

  • @shalusalabhanair9381
    @shalusalabhanair9381 4 роки тому +2

    👏👏👏👏super

  • @manus.pillai6296
    @manus.pillai6296 4 роки тому +1

    Congrats !

  • @girijakumari8770
    @girijakumari8770 11 місяців тому

    Congras❤

  • @vaisakhdileep5606
    @vaisakhdileep5606 4 роки тому +10

    I will try. only after completion of my training.gud motivation sir.

  • @himaharrison2378
    @himaharrison2378 4 роки тому +1

    Good information 👍👍👍👍👍

  • @anjithanikhil7015
    @anjithanikhil7015 4 роки тому +2

    Congratulations sir

  • @krishnadasek4555
    @krishnadasek4555 4 роки тому +3

    Congratulations

    • @Jastones
      @Jastones 4 роки тому

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @Hisanathaxnee
    @Hisanathaxnee 4 роки тому +3

    My tutor......arun s nair....🥰🥰🥰

    • @139shanilaunni7
      @139shanilaunni7 4 роки тому

      Is he taking any coaching

    • @Anu......
      @Anu...... 2 роки тому

      @@139shanilaunni7 ആൽഫ എന്നാ ട്യൂഷൻ സെന്ററിൽ പഠിപ്പിച്ചിരുന്നു എന്നാണ് കേട്ടത്

  • @anjanama6592
    @anjanama6592 4 роки тому +2

    Puliyalla...puppuli...❤️❤️❤️

  • @jojoke_joestar
    @jojoke_joestar 4 роки тому +2

    🔥🔥🔥

  • @sujalasjayapal
    @sujalasjayapal 4 роки тому

    Very good motivating interview 👍 👏

  • @bewithmusthu4031
    @bewithmusthu4031 4 роки тому +3

    Congratulations 👍

    • @Jastones
      @Jastones 4 роки тому

      എങ്ങനെയാണ് maths എന്ന വിഷയത്തിൽ ഞാൻ ഫുൾ മാർക്ക്‌ നേടിയത് അറിയണോ എന്റെ ചാനൽ കയറി നോക്കു ഇഷ്ടപെട്ടാൽ support ചെയ്യണേ... psc maths classukalkk

  • @jayakrishnan2989
    @jayakrishnan2989 4 роки тому +4

    super super

  • @greenleaves869
    @greenleaves869 Рік тому

    കടയ്ക്കൽ സ്വദേശി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤

  • @nithya3754
    @nithya3754 4 роки тому +5

    Nalla sundaran chettan...

  • @raphealrenjith1940
    @raphealrenjith1940 4 роки тому +1

    Congratulations Arun..

  • @prajeeshprakash7731
    @prajeeshprakash7731 4 роки тому +20

    എന്റെ നാട്ടുകാരൻ അരുൺ അണ്ണൻ

    • @jinuprakash4707
      @jinuprakash4707 4 роки тому

      Pls chettante contact cheyyan enthenkilum tharamo.......phn no, e mail enthenkilum........

    • @Anu......
      @Anu...... 2 роки тому

      @@jinuprakash4707 fb യിൽ ആൾ no കൊടുത്തിട്ടുണ്ട്

  • @johnrenolt3076
    @johnrenolt3076 4 роки тому +5

    Ias kareee ok nthin an e channel kond varunath maam ias ok vere range an +2 thottit ennit avar ld clerk kitiyavare ok kond varu maam athan motivation 🔥🔥🔥🔥

    • @chinjureshma5826
      @chinjureshma5826 4 роки тому +1

      Anganeyalla. Govt schoolil malayalam medium pedich IAS kittiyille? Pinne namukk lgs / ldc kittaanaano paadu? Ithum nalloru motivation aanu🙏🙏

    • @johnrenolt3076
      @johnrenolt3076 4 роки тому

      @@chinjureshma5826 njn +2 vere padichulu athan kuli panik pokuvan njn ennit nyt kurach time ok kitti an padikanath athannn ias karude video edalee eann paranath

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому

      @@johnrenolt3076 don't worry... Keep going

    • @vishnujs6113
      @vishnujs6113 4 роки тому +2

      ചെറിയ ആഗ്രഹങ്ങളിൽ തട്ടി ഒന്നും കിട്ടാതെ ജീവിതം ഇങ്ങനെ മുന്നോട്ട് നീണ്ട് നിവർന്ന് കിടക്കുന്നത് കാണുമ്പോൾ വല്ലപോഴെങ്കിലും ആകാശം നോക്കാനും നമുക്കും എല്ലാം സാധിക്കുമെന്നും തോന്നാനുള്ള ഒരു അവസരമായിട്ട് ഈ വീഡിയോയെ കാണു 😊

    • @jasminajasmina5381
      @jasminajasmina5381 4 роки тому

      ua-cam.com/video/bhpjqljunzk/v-deo.html maths ഉറപ്പിക്കാം ഫുൾ മാർക്ക്‌

  • @rainbowpsc587
    @rainbowpsc587 4 роки тому +1

    Very good motivation video 👌

  • @akshaybalakrishnan3165
    @akshaybalakrishnan3165 4 роки тому +1

    Congratulations brother

  • @sheebab.s6442
    @sheebab.s6442 4 роки тому +2

    Studying in malayalam medium is not a weakness 😊.
    Plz do understand it,

    • @varunvijayakumar590
      @varunvijayakumar590 4 роки тому

      Nobody says that
      They are trying to let the aspirants knows the other side of myths

  • @bilaaaaaalllll
    @bilaaaaaalllll 3 роки тому

    Highly inspired

  • @greeshmavikram9921
    @greeshmavikram9921 4 роки тому +1

    Woow great personality sir

  • @Carto1816
    @Carto1816 4 роки тому

    Arun👌👌👌

  • @shijinss6421
    @shijinss6421 4 роки тому +4

    Nammude kadakkal karan..👍

  • @aswathyarun3270
    @aswathyarun3270 4 роки тому +4

    Puthiya syllabus vannanakke oru video polum ittittillallo chechi....! Athinte sylabuss egane padikkanm... pinne success story ellam ethrayum vegam idane.... waiting... 🙁

  • @nivedhyaramesh9306
    @nivedhyaramesh9306 4 роки тому +3

    ചേച്ചീ, എനിക്ക് ഒരു doubt ഉണ്ട്. PSC പരീക്ഷയ്ക്ക് apply ചെയ്യുമ്പോൾ Photo യുടെ താഴെയുള്ള date തെറ്റായി type ചെയ്ത് enter ചെയ്താൽ application reject ആവുമോ ?.

  • @ahambrahmasmi4352
    @ahambrahmasmi4352 4 роки тому +10

    *Reference enthoke use cheythu smartwork engane cheythu. Ithoke upload cheyu. Enkilalle prepare cheyunna njangale polullavark oru guidance kitullu. Competitors channeill ith mustay inculde cheynm. Plz upload his video abt preparation mode.*

    • @ezhuth419
      @ezhuth419 4 роки тому

      Prepare cheyyunnavar wtsp grp undenkil add cheyyane

    • @akhilspillai3628
      @akhilspillai3628 4 роки тому

      Arun S Nair nte Facebook Profile il Reference materials koduthittund

  • @dineshp5974
    @dineshp5974 4 роки тому +3

    Polichu👌

  • @MrParappallil
    @MrParappallil 4 роки тому +5

    കൂതറ രാഷ്ട്രീയക്കാരൻ്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കേണ്ടി വരുമല്ലോയെന്നോർക്കുമ്പോൾ നിരാശ തോന്നുന്നു. എങ്കിലും അനുമോദനങ്ങൾ.

  • @aadithyasree1880
    @aadithyasree1880 4 роки тому +9

    Anchor adipoli annutooo

  • @vrindhars8281
    @vrindhars8281 4 роки тому

    All the bst eatta❤️