Kathayalithu Jeevitham | SIBIN BEENA | Episode #08 | AmritaTV

Поділитися
Вставка
  • Опубліковано 7 лют 2025
  • Subscribe to Amrita TV Reality Shows
    ► bit.do/amritare...
    About The Show :-
    'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
    Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevision
    Twitter ► / amritatv
    Pinterest ► / amritatv
    UA-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

КОМЕНТАРІ • 6 тис.

  • @druvasuleep
    @druvasuleep 4 роки тому +3586

    "ആദ്യ കുർബ്ബാന കഴിഞ്ഞിട്ട് പള്ളി പോയിട്ടില്ല " എന്ന ഒരു ക്ലിപ്പിങ് വാട്സാപ്പിൽ കറങ്ങി നടപ്പുണ്ട് അത് കണ്ട് വന്നതാ... ഇപ്പോ part 8 വരെ കണ്ടു.. എന്നെ സമ്മതിക്കണം.. 😂😂😂

  • @salamfaizy8287
    @salamfaizy8287 4 роки тому +845

    കഥ യല്ലിത് ജീവിതം" കുറെ prgrm കണ്ടു ..But ഇത്രത്തോളം ഇഷ്ട്ടപ്പെട്ട പാനൽ വേറെ ഉണ്ടായിട്ടില്ല .....
    ആ നീല ഷർട്ട് sir 😘😘😘

  • @shoukathatholi
    @shoukathatholi 4 роки тому +1160

    ഉറങ്ങാൻ കിടന്ന ഞാനാണ് ഇപ്പോൾ 8 എപ്പിസോഡ് ആയ്,😎😎😎😎
    ഹൗ ബല്ലാത്ത ജാതി

  • @vysakhraveendran12
    @vysakhraveendran12 4 роки тому +166

    ഒന്നേ ഉള്ളൂ എങ്കിലും ഒലക്കകടിച്ചു വളർത്തണം എന്നു മുതിർന്നവർ പറഞ്ഞു വെച്ചിട്ടുണ്ട്.. അതിന് ഒരു ലൈക്‌

  • @galaxymobiledubai
    @galaxymobiledubai 4 роки тому +1959

    പാനൽ സൂപ്പർ എന്ന് അഭിപ്രായമുളളവർ👍

  • @s...j.6303
    @s...j.6303 4 роки тому +2720

    ഇത്തവണത്തെ panal വളരെ നന്നായി പ്രോഗ്രാം മുന്നോട്ടു കൊണ്ടുപോകുന്നു എന്ന് തോന്നുന്നു.. . അങ്ങനെ ആർകെങ്കിലും അഭിപ്രായമുണ്ടോ.?

    • @VinodKumar-zf1fy
      @VinodKumar-zf1fy 4 роки тому +15

      ശരിയാണ് panal നന്നായി പ്രോഗ്രാം കൊണ്ടു പോകുന്നുണ്ട്

    • @VinodKumar-zf1fy
      @VinodKumar-zf1fy 4 роки тому +2

      @@s...j.6303 good evening from muscat

    • @s...j.6303
      @s...j.6303 4 роки тому +2

      @@VinodKumar-zf1fy
      Good evening.

    • @muneer.kl14..36
      @muneer.kl14..36 4 роки тому +25

      അച്ചടക്കമുള്ള പാനൽ അനാവശ്യ വാക്കുകളില്ല പരിഹാസമില്ല. എ ടുത്തുപറയേണ്ടത് സുപ്രഭമാഡത്തിന്റെ perfomence . താങ്ക്സ്.

    • @abujadwa
      @abujadwa 4 роки тому +20

      Advocate Member ഉം സൂപ്പർ.. 👍 പുള്ളിക്ക് സൈക്കോളജിയും അറിയാമെന്നു തോന്നുന്നു.. 👍

  • @jaleelca1562
    @jaleelca1562 4 роки тому +1720

    ഇവന്റെ ആദ്യ കുർബാന കാരണം ഇവിടെ വരെ എത്തിയവരുണ്ടോ... ?

  • @donglielee7043
    @donglielee7043 4 роки тому +831

    ഒന്നും അറിയാത്ത തക്കുടു വാവ ഇരിക്കുന്നത് കണ്ടിട്ട് ചിരി വന്നവർ ലൈക് 😂😂

    • @ajvamarhaba1630
      @ajvamarhaba1630 4 роки тому +4

      സത്യം

    • @vijivijith8359
      @vijivijith8359 4 роки тому +10

      കണ്ട കല്യാണം കഴിഞ്ഞ പെണുങ്ങളെ വശീകരിച്ച കൊണ്ടുവരുന്ന ഇവനെ ആദ്യം തലമണ്ട അടിച്ചു പൊളിക്കണം

    • @catharineseethu7950
      @catharineseethu7950 4 роки тому +1

      Njn🤣😂🤣😂

    • @HummingbirdShruthi
      @HummingbirdShruthi 4 роки тому +4

      Avante mugath paavam polathe nishkalanga bhaavam
      Athinu pattiya thallayum...chukudu...chukudu...

    • @khsa2789
      @khsa2789 3 роки тому

      @@catharineseethu7950 ,m

  • @truth-yz9ic
    @truth-yz9ic 4 роки тому +2192

    ഇത്രേം എപ്പിസോഡ് കണ്ടപ്പോ ഒരു കാര്യം മനസ്സിലായി ,ഇവനെ കല്യാണം കഴിപ്പിക്കേണ്ടത് അവരുടെ പഞ്ചായത്തിന്റെ തന്നെ പൊതു പ്രശ്നമാണ് 🤣

  • @riya9875
    @riya9875 4 роки тому +1972

    ടിക് ടോകിൽ ഒരു ഭാഗം കണ്ട് വന്നതാ ഞാൻ.. അങ്ങനെ ആരേം ണ്ടോ..?

  • @nihanafi9198
    @nihanafi9198 4 роки тому +512

    അമ്മ ആണ് ആ മോനേ ചീത്തയാക്കിയത്..
    മക്കളുടെ തെറ്റുകൾ തിരുത്തേണ്ടവർ ആണ് അമ്മമാർ

    • @jaykunju2842
      @jaykunju2842 4 роки тому +3

      Ammayudeyum makanteyum thettu aaru thiruthum

    • @sajivenjaramood6757
      @sajivenjaramood6757 4 роки тому +1

      ഈ തള്ള യുടെ ജീവിതം എന്നാണോ എന്തോ ഇതു പോലെ വരുന്നത്?

    • @roymon3624
      @roymon3624 4 роки тому +2

      കറക്റ്റ് ആ തള്ള ആദ്യം തല്ലി കൊല്ലണ്ണം

  • @rahulraju6889
    @rahulraju6889 3 роки тому +87

    മക്കളെ ചീത്തയാകുന്നതിൽ അമ്മമാർക്ക് നല്ല പങ്ക് ഉണ്ട്...The best example

  • @jasjas279
    @jasjas279 4 роки тому +335

    ആദ്യമായി ആണ് രണ്ടു കൂട്ടരും ചിരിക്കുന്നത് കാണുന്നത്.... ഈ പ്രോഗ്രാമിൽ...

    • @jibinpreji
      @jibinpreji 4 роки тому +3

      Athin oru range venamada

    • @jibinpreji
      @jibinpreji 4 роки тому +2

      Hehe..enth presham ondayalum chirich chirich marikunavanalle bhagyavan

    • @hellboy1611
      @hellboy1611 4 роки тому

      Njnum 😂

    • @Ymee234
      @Ymee234 4 роки тому

      Avan idhokke puththirieee🤣🤣

    • @NajmaAbdulla
      @NajmaAbdulla 4 роки тому

      😃😃😃

  • @shijilxavier7821
    @shijilxavier7821 4 роки тому +735

    *ചെക്കനും* തള്ളയും അറിഞ്ഞില്ല ചവിട്ടിയത് മൂർഖൻ പാമ്പിന്റെ ആണെന്ന് എന്നാലും ഇന്നത്തെ അടിപൊളി പാനലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @naseebnasee5980
      @naseebnasee5980 4 роки тому +1

      Ys

    • @robinsimon4038
      @robinsimon4038 4 роки тому +7

      നടുക്കിരിക്കുന്ന മാഡം പൊളിയാണ്...

    • @jibumathew9336
      @jibumathew9336 4 роки тому +5

      വക്കിലു അടിപൊളി

    • @I_am_renjith_m
      @I_am_renjith_m 4 роки тому +7

      Sibin (മനസില്‍) ഏതു നേരത്ത് anavo ഇതിൽ വരാൻ തോന്നിയത്‌

    • @pakkuzzzz8666
      @pakkuzzzz8666 4 роки тому +2

      25 വയസായ ഞാൻ... 🤣🤣🤣

  • @shahulhameed8902
    @shahulhameed8902 4 роки тому +1411

    മൂന്നെണ്ണത്തിന്റെയും തനി നിറം മനസിലായില്ലേ
    ഇനി ഇവളുടെ ഭർത്താവിനെ വരുത്തണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

    • @silnasilna3185
      @silnasilna3185 4 роки тому

      Shahul Hameed undu

    • @yumufaha133
      @yumufaha133 4 роки тому +39

      പാവം. അയാളെ കൂടി നാണം കെടുത്തേണ്ടല്ലോ

    • @SAZ_worldd
      @SAZ_worldd 4 роки тому +6

      Avan paavam

    • @fathimapathu207
      @fathimapathu207 4 роки тому +2

      Und

    • @anju9202
      @anju9202 4 роки тому +13

      Venda. Pavam athine tvyil kondu vannu nannam keduthanda.

  • @shifin_civilinspector6574
    @shifin_civilinspector6574 4 роки тому +320

    'അമ്മ ഈ പരിപാടി നടക്കുന്ന സ്റ്റുഡിയോയുടെ അടുത്തു വീട് വാടകക്ക്‌ എടുത്ത് താമസിക്കുന്നതാ നല്ലത് വണ്ടിക്കൂലി എങ്കിലും ലാഭിക്കാം ..ഇവന്റെ സ്വഭാവം വെച്ച് ഇനിയും വരേണ്ടി വരും

  • @anujolly809
    @anujolly809 4 роки тому +1080

    ബീനയെക്കാളും തരം താഴ്ന്ന സ്ത്രിയാണ് ജോളി... മകന്റെ തോന്നിവാസത്തിനൊത്ത് തുള്ളുന്ന ഒരു അമ്മ😏😏😏

    • @സന്തുബ്രോകണ്ണൂർ
      @സന്തുബ്രോകണ്ണൂർ 4 роки тому +25

      മൂന്ന് മക്കളേ ഉപേക്ഷിച്ചു പോയവളോ പെങ്ങളെ

    • @anujolly809
      @anujolly809 4 роки тому +19

      @@സന്തുബ്രോകണ്ണൂർ സിബിന്റെ അമ്മ കാണിച്ചപോലെ കുഞ്ഞുങ്ങളെ വളർത്തി നശിപ്പിക്കാൻ പറ്റീലല്ലോ bro.... എന്ത് തന്നെയായാലും രണ്ടും ഒന്നിനൊന്ന് മെച്ചം... അവളുടെ ഭർത്താവ് ഇനിയും ഈ മാരണത്തിനെ എടുത്ത് തലയിൽ വക്കാതിരുന്ന മതീയായിരുന്നു

    • @kvykavuz
      @kvykavuz 4 роки тому +15

      ജോളി എന്ന് അല്ലെ പേര് ഇങ്ങനെ ഉണ്ടാവു....... 😆🏃‍♀️🏃‍♀️

    • @mnsur8002
      @mnsur8002 4 роки тому +16

      മകന്റെ സകല കൊള്ളാരുതയ്മ്മക്കും കുട്ടു നിന്ന തള്ളയാക്കാനോ ('അമ്മ) ക്കണോ മൂന്ന് കുട്ടികളെ വിട്ടുവന്നവളെ സ്വീകരിക്കാൻ മടി..😐😐

    • @santhoshbabybabykutty9713
      @santhoshbabybabykutty9713 4 роки тому

      സത്യം

  • @shanvas7651
    @shanvas7651 4 роки тому +144

    അമ്മ നല്ലൊരു അധ്യാപികയും മകൻ നല്ല അനുസരണയുള്ള വിദ്യാർത്ഥിയും. മകന് ഉടനെ ഡോക്ടറേറ്റു ലഭിക്കും.

  • @techodontics9944
    @techodontics9944 4 роки тому +628

    ഇവന് നമ്മുടെ കൂടത്തായി ജോളിയെ കെട്ടിച്ചു കൊടുക്കണം പിന്നെ എല്ലാം നല്ലപടിയായി നടക്കും

  • @akshaikajayan6669
    @akshaikajayan6669 4 роки тому +665

    എൻ്റെ അമ്മയായിരുനെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. അതിന് മുമ്പേ വിഷം തന്ന് എന്നെ കൊന്നെനെ 😂😂

  • @UmarShereef
    @UmarShereef 4 роки тому +568

    ബുൾഗാൻ വക്കിൽ സൂപ്പർ 👍👍👍 ഇരിക്കട്ടെ ഒരു 🐴🐴🐴🐴 പവൻ

  • @shanvandazhy2527
    @shanvandazhy2527 4 роки тому +68

    വീട്ടിലെ ആഹാരം ഇഷ്ടപ്പെടാതെ ബിരിയാണി ആഗ്രഹിച്ചു ചാടിപോയതാ അവസാനം സമൂഹസധൃ നടന്ന ഇല പോലെയായി..നല്ല ദൈവ ഭയമുണ്ട് പയ്യന്

  • @Arjun-r8j9b
    @Arjun-r8j9b 4 роки тому +220

    ഇത്രേം ചെയ്തിട്ടും മകനെ ന്യായീകരിക്കുന്ന അമ്മ ഇവൻ ഇപ്പൊ ഈ പ്രോഗ്രാമിൽ വന്നത് നന്നായി ഇതാരും അറിയാതെ പോയിരുന്നു എങ്കിൽ നാളെ ഏതെങ്കിലും ഒരു സ്ത്രീ ഇവൻ്റെ ചതിയിൽ ഇനിയും പെട്ടെനെ

    • @vijo4735
      @vijo4735 4 роки тому +3

      Ippo thanne avante profile thappiya kuttikal kaanumallo.. thediya valli kaalil chuttiya pole

    • @ahammedsaheed4727
      @ahammedsaheed4727 4 роки тому

      ജെനിച്ച് പോയില്ലെ

    • @abraham45880
      @abraham45880 4 роки тому

      D

    • @abraham45880
      @abraham45880 4 роки тому

      P

    • @jhmajitha
      @jhmajitha 4 роки тому

      Ammayalae

  • @neelimapraveen240
    @neelimapraveen240 4 роки тому +175

    ഇവൻ എങ്ങാനും കുമ്പസാരിച്ചാൽ ആ അച്ചന്റെ അവസ്ഥ.. കർത്താവെ.. 🙄🙄

  • @umeshkunju7127
    @umeshkunju7127 4 роки тому +548

    എല്ലാ സ്ത്രീകളും ഒന്നു മനസിലാക്കണം വിവാഹം കഴിഞ്ഞു കുട്ടികൾ ഉള്ള സ്ത്രീയുമായും അടുക്കുന്നത് അവളുടെ ശരീരം മാത്രം ലക്ഷ്യമിട്ട് തന്നെ ആണ്

  • @ameerkunhahamed2940
    @ameerkunhahamed2940 4 роки тому +489

    കുമ്പസാരിച്ചാൽ പള്ളീലച്ചന്റെ മെഡുലഒബ്ലാംഗേറ്റ അടിച്ച് പോകും

  • @maali7929
    @maali7929 4 роки тому +548

    സാമൂഹിക പ്രവർത്തകൻ...ഒരു ജഡ്‌ജിയുടെ പക്വത ഉണ്ടെന്ന് തോന്നുന്നവർ ഇവിടെ ലൈക്ക്....

    • @refaforyew8743
      @refaforyew8743 4 роки тому +4

      Yes...he seems a genuine person always

    • @anjalips6470
      @anjalips6470 4 роки тому

      Athe...

    • @myvoice9590
      @myvoice9590 4 роки тому +4

      അദ്ദേഹം സൂപ്പർ ആണ്, യഥാർത്ഥ സാമൂഹിക പ്രവർത്തകൻ

    • @mujeebrahman6607
      @mujeebrahman6607 4 роки тому +3

      മൊട്ടതലയൻ അഡ്വക്കേറ്റ് ആയിരുന്നെങ്കിൽ എല്ലാം കുളമാക്കി തന്നേനെ

    • @kuttymankarumkutty2802
      @kuttymankarumkutty2802 4 роки тому +1

      ഈ പാനല് തന്നെ പൊളിയല്ലേ ...ആരേം കളയാനില്ല ....

  • @itsme-sv9yb
    @itsme-sv9yb 4 роки тому +185

    ഇവൻ ബന്ധം കൂടാൻ പോയത് വച്ച് ഒരു റൂട്ട് മാപ്പ് ഉണ്ടാക്കണം.... ഒരു പക്ഷെ ഇടിയപ്പം ന്യൂഡിൽസ് പോലെ ആവും.... കുരുക്ക് അഴിക്കാൻ ഇത്തിരി പാടാ...

  • @lovebird2182
    @lovebird2182 4 роки тому +271

    അവന്റെ അനിയത്തിമാരെ നേരത്തെ കെട്ടിച്ചു വിട്ടത് നന്നായി 😇😇

  • @johnhonayi2053
    @johnhonayi2053 4 роки тому +88

    'അമ്മ മകന്റെ വേശ്യാവൃത്തിക്ക് കൂട്ടുനിൽക്കുന്നു , ആ സ്ത്രീയുടെ മുൻപിൽ ബീന എത്രെയോ ഭേദം

  • @veenabobby9316
    @veenabobby9316 4 роки тому +424

    That blue shirt Sir understood everything perfectly 😄

  • @faihan4211
    @faihan4211 4 роки тому +42

    ഭാവിയിൽ ഇവൻ ഒരു ഒന്ന് ഒന്നര സൈക്കോ ആയി മാറും sure 🙏

  • @anvarabdul4595
    @anvarabdul4595 4 роки тому +213

    മനോജ്‌ sir എല്ലാ എപ്പിസോഡിലും വരണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 💪🤩

  • @sanishjoseph1983
    @sanishjoseph1983 4 роки тому +1397

    4 കിലോ പഞ്ചസാര വാങ്ങിയ സമയത്തു 100 ഗ്രാം കടുക്ക വാങ്ങി ആ ചെക്കനു കൊടുത്താൽ മതിയായിരുന്നു. 😷

  • @lukaslng8704
    @lukaslng8704 4 роки тому +276

    നീല ഷർട്ട് ഇട്ട ചേട്ടനെ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കുക.. അവതാരിക ഇതിൽ സംസരിക്കരുത്

    • @vkvkv2370
      @vkvkv2370 4 роки тому +1

      👌👌👌👌👌👌👌👌👌👌

    • @Manumanu-zs5re
      @Manumanu-zs5re 4 роки тому +7

      സത്യം...... നേരത്തെ തന്നെ എല്ലാ നുണയും പുറത്തു വന്നേനെ

    • @salamfaizy8287
      @salamfaizy8287 4 роки тому +6

      ചാനലുകാർക്ക് prgrm നീട്ടി കൊണ്ട് പോകാൻ പറ്റില്ലല്ലോ അദ്ദേഹം 10മിനുട്ട് കൊണ്ട് അവന്റെ നുണകൾ പൊളിച്ചടക്കി കയ്യിൽ കൊടുക്കും ...ബ്രോ ...

    • @abhivijeesh376
      @abhivijeesh376 4 роки тому

      Correct

    • @Anonym75560
      @Anonym75560 4 роки тому +2

      Anchor samsarikkathe irunnal ingane smooth ayittu aa prgrm munpottu pokilla...

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 роки тому +10

    വിഥുബാല മാഡം great. 🌹👌🌹ഒരു സത്യ കൃസ്ത്യാനിക്കു അറിയേണ്ടത് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ..

  • @indulekhaprince
    @indulekhaprince 4 роки тому +621

    അവൻ ആദ്യ കുറുബാന കഴിഞ്ഞ് പള്ളിയിൽ പോകാത്തത് ഭാഗ്യം.. അല്ലെങ്കിൽ ഇടവകയിലെ എല്ലാ കെട്ടിയ പെണ്ണുങ്ങൾക്കും അവന്റെ അമ്മ പഞ്ചസാര വാങ്ങി മുടിഞ്ഞാനെ..😆
    (2nd എഡിറ്റിംഗ്: എല്ലാ പെണ്ണുങ്ങളെ അടച്ചു ആക്ഷേപിച്ചു എന്ന് ചിലർക്ക് പരാതി ഉണ്ട് അത് ചിലർ നല്ല രീതിയിൽ കമൻറ് ചെയ്തു ചിലർ മോശം വാക്ക് ഉപയോഗിച്ച് reply തന്നു.. note the point::: ഞാൻ ആ എല്ലാ സ്ത്രീകളെയും മോശം ആയി പറഞ്ഞത് ഒന്നും അല്ല...
    അവന്റെ കഴിവിനെ പുകഴ്ത്തിയത് മാത്രം ആണ്😆. തമാശ ആയിട്ട് എടുക്കൂ 🙏
    എനിക്ക് തോന്നിയ ഒരു വാസ്തവം തമാശ ആയി കമൻറ് ചെയ്തു എന്ന് ഒള്ളു.. കുറെ പേര് അത് എൻജോയ് ചെയ്തു എന്ന് മനസ്സിലായി.. 🙏 corona ഇടയിൽ ഒരു സ്ട്രെസ്സ് relief... ഞാനിപ്പോൾ 🤰 ആയി ഇരിക്കുക ആണെ, ഒന്ന് പ്രാർത്ഥിക്കണം.. പ്ലീസ്)

  • @binu7611
    @binu7611 4 роки тому +684

    എല്ലാറ്റിനും കാരണം അമ്മ ആണ് അവൻ കാണിക്കുന്ന എല്ലാ തോന്യവാസത്തിനും കുട്ടു നില്കുന്നു

    • @noushad.c.mnoushad.c.m9599
      @noushad.c.mnoushad.c.m9599 4 роки тому +1

      Eni ammayude kudeyudakumo

    • @nisar0022
      @nisar0022 4 роки тому +14

      പെറ്റമ്മ എങ്ങിനെങ്കിലും എന്റെ മോൻ ഒന്ന് നന്നാകട്ടെ എന്ന് കരുതിയിട്ടാണ് അമ്മ മാർക്ക്‌ മക്കളുടെ കൂടെ നിൽക്കാനേ കഴിയൂ ബോസ്സ്

    • @RiyaJacobthB
      @RiyaJacobthB 4 роки тому

      3 num chavittikootti policil elpikku

    • @shabeeribrahim8796
      @shabeeribrahim8796 4 роки тому +1

      Ethpole ente frbdnum undayinu thala thericha amma ☹️☹️ avanum athond life spoil aayi

    • @binu7611
      @binu7611 4 роки тому +2

      @@nisar0022അതൊക്കെ ശരി തന്നെ പക്ഷേ ഇത് കുടിപോയി അവനെ മനസിൽ ആകുവാൻ അമ്മയ്ക്കു കഴിഞ്ഞില്ല

  • @alawalymakkah3535
    @alawalymakkah3535 4 роки тому +331

    എല്ലാം ചെയ്തത് മകൻ കൂട്ട് നിന്നതു അമ്മയും കുറ്റം മുഴുവനും വന്നു കയറിയ സ്ത്രീകൾക്കും അടിപൊളി

    • @kidslover2780
      @kidslover2780 4 роки тому +2

      Crct...

    • @KSN580
      @KSN580 4 роки тому +5

      al awaly Makkah true! “Kudumbathil piranna” is applicable only to the lady, not to Amma or son !

    • @nirins1
      @nirins1 4 роки тому +2

      al awaly Makkah kochu kutty alla vannu keriyathu...

    • @nasiya.nas.3950
      @nasiya.nas.3950 4 роки тому +2

      ബീന 3 കുട്ടികളെ വിട്ട് വരാൻ പാടുള്ള താ ണൊ ?ബീനയുടെ അടുത്തുമുണ്ട് തെറ്റ്

    • @bobbymohan7864
      @bobbymohan7864 4 роки тому +2

      @@nasiya.nas.3950 നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.എന്റെ അഭിപ്രായത്തിൽ മൂന്ന് പേരുടെ ഭാഗത്തും കുറ്റം ഉണ്ട്.

  • @dubseattravel6072
    @dubseattravel6072 4 роки тому +206

    ശേ.. അഞ്ചാംപാതിരാ കണ്ട് വെറുതെ സമയം കളഞ്ഞു.. ആദ്യ എപ്പിസോഡ് തൊട്ടേ ഇത് കണ്ടാൽ മതിയാരുന്നു..
    ഇതൊക്കെ ആണ് ട്വിസ്റ്റ്

  • @trytorightway9509
    @trytorightway9509 4 роки тому +73

    ഇവളേ ഒരു കാര്യത്തിൽ ചെറിയ സപ്പോർട്ട് ചെയ്യുന്നു ഇവന്റേ അവസ്ഥ ലോകത്തെ അറിയിച്ചതിന്.അല്ലെങ്കിൽ ഇനിയും സ്ത്രീകളേ ഇവൻ ചൂഷണം ചെയ്തു കൊണ്ട് ഇരിക്കും

    • @pachaparishkaari3573
      @pachaparishkaari3573 4 роки тому

      Evde..ഇനിയും സ ചൂഷണത്തിൽ ആരേലും പെടും..

    • @trytorightway9509
      @trytorightway9509 4 роки тому +1

      മൂന്നു പിഞ്ചുമക്കളേ ഉപേക്ഷിച്ച് പച്ചപ്പൂ തേടിപ്പോകുന്ന ഇവളേ ഒരിക്കലും നമ്പരുത്...

    • @jaisonvazhavatta3657
      @jaisonvazhavatta3657 4 роки тому

      ഇവന്റെ ആധാരം വരെ കൊടുത്തിട്ട് ഇവൻ ചൂഷണം ചെയ്യുന്നുണ്ട് എന്നോ കൊള്ളാലോ

    • @sreejas8452
      @sreejas8452 4 роки тому

      Exactly

  • @nimmymol4330
    @nimmymol4330 4 роки тому +235

    ആദ്യകുർബാന കഴിഞ്ഞ് ഞാൻ പള്ളിൽ പോയിട്ടില്ല...... സൂപ്പർ കോമഡി.... ഇതു കാണാൻ വേണ്ടിയാണു eeee എപ്പിസോഡ് കണ്ടത്

  • @lekshmishaji7166
    @lekshmishaji7166 4 роки тому +101

    ഞാൻ ആദ്യ കുർബ്ബാന കഴിഞ്ഞിട്ട് പള്ളിയിൽ പോയിട്ടില്ല.. എന്നിട്ടൊരും ചിരിയും 🤣🤣🤣

  • @edgarob
    @edgarob 4 роки тому +141

    എന്തുവാടെയ് ഇത്... ഞാൻ money heist പോലും 5 എപ്പിസോഡ് കണ്ടപ്പോൾ ബോർ അടിച്ചു നിർത്തി.... ഇത് ഞാൻ 8 എപ്പിസോഡ് കണ്ടു... ഇത് ഒരു web series ആക്കിയാലോ 😁

  • @kannanvrindavanam9724
    @kannanvrindavanam9724 4 роки тому +338

    നിങ്ങൾ എന്നെങ്കിലും കുമ്പസരിച്ചിട്ടുണ്ടോ..?
    ഇല്ല..
    എന്തുകൊണ്ട്?
    അച്ഛന്റെ ഭാവി ഓർത്ത്.... 😛

  • @spv11883
    @spv11883 4 роки тому +21

    ഇവരുടെ കഥ കേക്കുമ്പോൾ 32 വർഷം മുൻപ് ഇറങ്ങിയ k g ജോർജിന്റെ "മറ്റൊരാൾ " എന്ന സിനിമയാണ് ഓർമ വരുന്നത്, ഇന്നും പ്രസക്തമായ ചിത്രം

  • @AbdullaAbdulla-oj5qx
    @AbdullaAbdulla-oj5qx 4 роки тому +270

    നല്ല കുടുംബത്തിലെ ഒരു പെണ്ണും ഇങ്ങനെ പോകില്ല അത് പോലെ നല്ല ഒരു അമ്മയും ഇവർ ചെയ്തപോലെ ചെയ്യില്ല....

    • @issacjohnson1997
      @issacjohnson1997 4 роки тому +1

      നല്ല കുടുംബം നോക്കി വളച്ചു കൊണ്ടു വരും എന്ന് കരുതി ഇരുന്നപ്പോളാണ് ഇങ്ങനെ ഒന്നിനെ കൊണ്ടു വന്നത്

    • @anujamol2654
      @anujamol2654 4 роки тому +1

      Manasakshiulla oruthanum engane cheyyukem ella.athentha marakkunne

    • @issacjohnson1997
      @issacjohnson1997 4 роки тому

      @@anujamol2654 ഇവിടെ മനസാക്ഷിക്കു പ്രാധാന്യം കുറവാണെന്നു പറയണം...ഇയാൾ ഒരു ഉപദ്രവകാരിയോ ഒന്നും ആയിരിക്കില്ല. പക്ഷെ ഒരു പെണ്കുട്ടിയെ മനസ്സു മാറ്റിച്ചു 1 മാസം കൊണ്ട് തന്റെ പുറകെ കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ ഉറപ്പായും അയാൾക്ക്‌ മുൻപരിചയവും മുൻകരുതലുകളും ഉണ്ട്.

    • @anujamol2654
      @anujamol2654 4 роки тому +1

      @@issacjohnson1997 evide ningal 2 sthreekale matre highlight chaithu paranjullu.avante karyam mention chaithilla. Thett aru chaithalum thettanu.

    • @AbdullaAbdulla-oj5qx
      @AbdullaAbdulla-oj5qx 4 роки тому

      @@anujamol2654 അവന്റെ ജോലി അതല്ലേ.... 😄

  • @hafzathazneem9546
    @hafzathazneem9546 4 роки тому +164

    “ആദ്യ കുർബാന കഴിഞ്ഞ് പിന്നെ പള്ളിയിൽ പോയിട്ടില്ല” എന്ന troll vdo കണ്ട് ഇപ്പോ 8 episode വരെ ആയി എന്റെ ഒരു കാര്യം🤣😂😁

  • @vradhikasunil3786
    @vradhikasunil3786 4 роки тому +262

    സർക്കാർ free school സൗകര്യം കൊടുക്കുന്നുണ്ട്..എന്നിട്ട് മകനെ പഠിക്കാൻ വിടാതെ മദൃഷാപ്പിൽ കൊണ്ട് വിട്ടയിരിക്കുന്നു ...മകൻ ചെയ്യുന്ന തെറ്റിന് കുടപിടിക്കുന്ന അമ്മ...അമ്മ യെന്നനിലയിൽ പരാജയം...വൻ പരാജയം

    • @mercyjoseph9623
      @mercyjoseph9623 4 роки тому

      പണമില്ലാത്തതുകൊണ്ട്10വരെപഠിച്ചില്ല

    • @Joandjocreations
      @Joandjocreations 4 роки тому +7

      ഇയാൾ പഠിച്ചു എന്ന് പറയുന്ന അതേ സ്കൂളിൽ ആണ് ഞാനും പഠിച്ചത്... ഇയാൾക്ക് 2-3വർഷം മുൻപ് ... അത് ഒരു പള്ളിവക സ്കൂൾ അണ് , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ ഒരുപാട് പഠിച്ചു ഉയർന്നു പോയ , ഇടുക്കിയിലെ സ്കൂളുകളിൽ ഒന്ന്..... യൂണിഫോം ഇല്ലാത്ത കുട്ടികൾക്ക് യൂണിഫോം ,ബുക്കുകൾ , എല്ലാം നൽകാറുണ്ടായിരുന്നു...... ഉച്ചഭക്ഷണം അധികം കൊണ്ടു വരാൻ കഴിവുള്ള വീടുകളിലെ കുട്ടികൾ അത് ക്ളാസ് ടീച്ചറെ ഏൽപ്പിച്ചിരുന്നു ഉച്ചഭക്ഷണം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി....സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആണ് പഠിത്തം നിർത്തിയത് എന്നു കേട്ടപ്പോൾ വളരെ വിഷമം തോന്നി.....

    • @vimithajasmineandrews3571
      @vimithajasmineandrews3571 4 роки тому +3

      @@Joandjocreations athu kettapole manasilayi bro athu veruthe anennu( Kerala government) kelkanda

    • @neethupeter8642
      @neethupeter8642 4 роки тому +1

      U r right

    • @tkm281281
      @tkm281281 4 роки тому +3

      സർക്കാർ സ്കൂളിൽ പഠിക്കാൻ എന്ത് സാമ്പത്തിക ബുദ്ധിമുട്ട്

  • @Madichivellakkoora
    @Madichivellakkoora 4 роки тому +421

    സിബിൻ അമ്മയുടെ അടുത്ത് കുഞ്ഞുവാവ ഇരിക്കുന്ന പോലെ.. എന്ത് പറഞ്ഞാലും തെറ്റ് ചെയ്താലും ന്യായീകരിക്കുന്ന ഒരമ്മ... ത്ഫൂ

  • @faiselcp3155
    @faiselcp3155 4 роки тому +124

    ആദ്യ കുർബാന കൈഞ്ഞിട്ട് പിന്നെ പള്ളിയിൽ പോയിട്ടില്ല ആ ഡയലോഗ് 😂😂🤣

  • @vforuchannel9819
    @vforuchannel9819 4 роки тому +83

    ജോളി എന്ന് പേരുള്ളവരെ പറയിപ്പിക്കാൻ ആയിട്ട് കുറച്ച് ജോളിമാർ ഇറങ്ങിയിട്ടുണ്ട്... ജോലിയുണ്ടാക്കാൻ ആയിട്ട്

  • @_.dixieland
    @_.dixieland 4 роки тому +163

    *ക്ലാസ്സിലെ ഒരുത്തി സെറ്റാകാൻ തലകുത്തി നോക്കിയിട്ടു പറ്റുന്നില്ല ഇവിടെ ഇവനൊക്കെ വെറുതെ 2, 3എണം ഒക്കെ*

  • @trjt1334
    @trjt1334 4 роки тому +421

    പുതിയ എപ്പിസോഡ്സിൽ കമ്മന്റ് ഓഫ്‌ ചെയ്തു വച്ചേക്കുന്നത് എന്തിനാ ?😠
    ഞാനൊക്കെ കമന്റ് വായിക്കാനാണ് ഈ പരിപാടി കാണുന്നത്.

  • @athiraathi4424
    @athiraathi4424 4 роки тому +330

    *ട്രോൾ* *കണ്ട്* *ആദ്യ* *കുർബാന* *തിരഞ്ഞു* *പിടിച്ചു* *വന്നു*
    *എന്നെ* *പോലെയുള്ളവർ* *ഉണ്ടെങ്കിൽ* ... 8:24..
    *ആ* *പെണ്ണടക്കം* *ചിരിച്ചു* 😂😂😂
    *അത്* *കണ്ടിട്ട്* *ഇതിന്റെ* *സകല* *പാർട്ടും* *കണ്ടു* ... *ഇവനൊരു* *പക്കാ* *ഫ്രോഡ്* *ആണ്* .. *റാസ്‌കൽ*

    • @munasmunas9853
      @munasmunas9853 4 роки тому

      Yez

    • @sreejeshm5256
      @sreejeshm5256 4 роки тому

      Yes

    • @anishaaby1156
      @anishaaby1156 4 роки тому +6

      Thanks dear, ith kaanan vendi matram full episodum , cmntsm arichu perukkunna njan 8:24😂😂😂😂

    • @athiraathi4424
      @athiraathi4424 4 роки тому

      @@anishaaby1156 😂😂😂😂😂

    • @Jona_lyrical_vlog855
      @Jona_lyrical_vlog855 4 роки тому +3

      ആ പെണ്ണെന്ന??? വിശുദ്ധ ആണോ. ഒരുത്തൻ വെല്ലോം പറഞ്ഞെന് കരുതി. ഉണ്ടാക്കിയ 3 പിള്ളേരെ ഇട്ടു പോണ ഇവളെ എന്നാ ചെയ്യണം????????

  • @jyothi2022
    @jyothi2022 4 роки тому +42

    "എന്തിനു പെണ്ണിനെ വീട്ടിൽ കയറ്റി താമസിപ്പിച്ചു?"
    "ഇവന് കെട്ടാത്ത ഒരു പെണ്ണിനെ കിട്ടില്ല. അതുകൊണ്ട് കയറ്റി താമസിപ്പിച്ചു. "
    എന്തൊരു മനുഷ്യർ... !!!!

  • @jayasreekr6607
    @jayasreekr6607 4 роки тому +138

    ബീനയുടെ ഭർത്താവിന്റെ വരവ് കാത്തിരിക്കുന്നവർ ഇതിലെ ഇതിലെ......

    • @raheemonden3145
      @raheemonden3145 4 роки тому +1

      ബസ്സ്. കിട്ടിയല്ല

    • @killukkampetti4920
      @killukkampetti4920 4 роки тому

      Varumo 🤔🤔🤔

    • @dhyanbyju3607
      @dhyanbyju3607 4 роки тому +1

      കൊറോണ അല്ലെ.... വരാൻ പറ്റുമോ??😊😊

    • @anuparoyanu4489
      @anuparoyanu4489 4 роки тому

      വരുമോ..

    • @raheemonden3145
      @raheemonden3145 4 роки тому

      ഉറക്കം. വരുന്നുണ്ടോ. വരും കട്ടപ്പന.സീ പോർട്ടിൽ. എത്തി എന്നാണ്. വിവരഠ

  • @abujadwa
    @abujadwa 4 роки тому +294

    സിബിൻ രണ്ടു കാര്യത്തിനാണ് വായ തുറക്കുന്നത്.. ഭക്ഷണം കഴിക്കാനും കളവ് പറയാനും.. 🤣🤣

    • @nithairine6386
      @nithairine6386 4 роки тому +16

      ഫോൺ വിളിച്ചു പെണ്ണുങ്ങളെ വീട്ടിൽ വരുത്താനും 😁

    • @abujadwa
      @abujadwa 4 роки тому +8

      @@nithairine6386 വെള്ളമടിക്കാനും.. 😄😄

    • @11aishavali
      @11aishavali 4 роки тому +2

      Valsan adikkanum

    • @nithairine6386
      @nithairine6386 4 роки тому +1

      @@abujadwa 😄😄👍👍

  • @VijayVijay-gj8cy
    @VijayVijay-gj8cy 4 роки тому +11

    ഇടുക്കിജോളിചേച്ചി മകന് ജന്മംനൽകിയതിലൂടെ ലോകദുരന്തമായ ഹൈറേഞ്ചിന്റെ മാതൃകാ മാതൃത്വം 💃💃💃💃

  • @rajeshmanu3123
    @rajeshmanu3123 4 роки тому +12

    അവൻ Mr. പെർഫെക്റ്റ് ആയി വന്നു. ഇപ്പോ എല്ലാരും കൂടെ അത് പൊളിച്ചു. അവനു വേണ്ടത് ഒരു സംഗതി മാത്രമാണ്.

  • @mhd630
    @mhd630 4 роки тому +89

    കുടുംബ മഹിമ പറയാൻ അമ്മക് എന്താ യോഗ്യത😂😂😂

  • @nmrazakpathoor6762
    @nmrazakpathoor6762 4 роки тому +285

    കമെന്റ് വയ്ക്കാറുള്ളവർ ലൈക്ക്

    • @anwarsadath1928
      @anwarsadath1928 4 роки тому +1

      പരമ nari

    • @vinayanp6475
      @vinayanp6475 4 роки тому +1

      Mm eanikke ealla dhivasavum ethu thanne aanu joli dohayi ninnu. 😁

    • @I_am_renjith_m
      @I_am_renjith_m 4 роки тому +1

      അവന്റെ ബാകി രണ്ട് ഭാര്യ മാർ ഈ പ്രോഗ്രാം tv or UA-cam ile ഇരുന്നു കാണുന്നു ഉണ്ട്

  • @mohammedshafeeq5023
    @mohammedshafeeq5023 4 роки тому +287

    അതിനിടയിലും കോമഡി " ഞാൻ ആദ്യ ഖുർബാന കഴിഞ്ഞത്തിൽ പിന്നെ പള്ളിയിൽ പോയിട്ടില്ല 😜😎"

  • @shahinariyazrs7166
    @shahinariyazrs7166 4 роки тому +23

    ഒരു ട്രോൾ കണ്ട് വന്നതാ... ഇപ്പോൾ ഒറ്റയിരുപ്പിൽ എല്ലാ എപ്പിസോഡും കണ്ട് 😁😁😁ബല്ലാത്ത ജാതി ഞാൻ 🤔🤔🤔🤔

    • @adarshpsadarshps
      @adarshpsadarshps Рік тому

      മറ്റുള്ളവരുടെ ജീവിതം നിനക്ക് തമാശ ആണോ

  • @gibsonmattathil
    @gibsonmattathil 4 роки тому +47

    ട്രോള് കണ്ടു വന്നവർക്കു ആയി 8:00 മുതൽ ഒരു 25 sec കണ്ടാൽ മതി!!!!
    പൊതുജന താല്പര്യപ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്.

  • @anuparoyanu4489
    @anuparoyanu4489 4 роки тому +274

    ഇവൻ കുമ്പസരിക്കാതത് ആണ് നല്ലത്... പാവം അച്ഛൻ നെഞ്ച് വേദന വന്നു മരിക്കും 😁😁

  • @serinfrancis
    @serinfrancis 4 роки тому +294

    2 കൊല്ലം ഒരുത്തിയെ കൊണ്ട് നടന്നപ്പോ നിയമപരമായി കല്ല്യാണം കഴിപ്പിക്കാൻ ഈ അമ്മക്ക് തോന്നിയില്ലേ...?

    • @jibumathew9336
      @jibumathew9336 4 роки тому +5

      അവൾക്ക് അവന്റെ അമ്മയുടെ പ്രായം ഉണ്ട്

    • @jibinpreji
      @jibinpreji 4 роки тому +2

      Living together 👄lionel messi aanei😅enna kaliya kalikunne😅

    • @serinfrancis
      @serinfrancis 4 роки тому

      @@jibinpreji ith kattapana mesi aaayi poyi.... Kadiyulla messi

    • @druvasuleep
      @druvasuleep 4 роки тому

      മറന്നോ... 35.. 35...

    • @sushamaprasannan4778
      @sushamaprasannan4778 4 роки тому +1

      avaroke bhayankara forward alukal aa..living together il talparyam

  • @gspscwithschool3326
    @gspscwithschool3326 2 роки тому +6

    ഞാൻ ആദ്യ കുർബാന കഴിഞ്ഞ പിന്നേ പള്ളിയിൽ പോയിട്ടില്ല ....ആ ചിരി ഞാൻ മാത്രമാണോ റിപ്പീറ്റ് അടിച്ചുകാണുന്നേ ????? 2022 ൽ കാണുന്ന ഞാൻ .....

  • @nasarnasar4721
    @nasarnasar4721 4 роки тому +81

    ഈ ജഡ്ജ് മാഡം എപ്പോഴും സത്യസന്ധയാണ്

  • @shimnashinu9064
    @shimnashinu9064 4 роки тому +99

    ഇതൊക്കെ കണ്ടാലും , ആരെങ്കിലും വിളിച്ചാൽ ബാഗെടുത്തിറങ്ങുന്ന സ്ത്രീകൾ ഇനിയുമുണ്ടാകും.പ്രണയിയ്ക്കുന്ന സ്ത്രീകൾക്ക് ഭർത്താവുണ്ടോ മക്കളുണ്ടോ എന്ന് ചിന്തിയ്ക്കാത്ത ചെറുപ്പക്കാരും.അവനവൻ തന്നെ സൂക്ഷിയ്ക്കുക.അവസാന നിമിഷം ആരുമുണ്ടാവില്ല.

  • @happyfamily7074
    @happyfamily7074 4 роки тому +357

    അവളെയും കുറച്ചു ചീത്ത പറയ്‌. അവളൊരു തെറ്റും ചെയ്യാത്ത പോലെ. മൂന്ന് മക്കളെ ഒഴിവാക്കി വന്നത് അത്ര വലിയ തെറ്റല്ലേ? രണ്ടിനെയും ജയിലിലടക്കണം

    • @anjalips6470
      @anjalips6470 4 роки тому +10

      Athenne...Avalude iripp kandille? Chiriyum 😠😠😠

    • @sujamavelil5819
      @sujamavelil5819 4 роки тому +3

      Ade avele irrunne nalla polle chirikunnu makele upeshiche vanna ivele sheriyalla karanam a ameke adinolla viveravum illla

    • @soudamahin3377
      @soudamahin3377 4 роки тому +10

      അതുതന്നെ... but അവൻ നല്ല പിള്ള പോലെ ആദ്യം വന്നു എന്തൊക്കെയാ പറഞ്ഞെ.... അവൻ മഹാ തരികിട.... അവൻ കുഴിച്ച കുഴിയിൽ അവൻ തന്നെ...

    • @happyfamily7074
      @happyfamily7074 4 роки тому

      ശരിയാണ്

    • @naseebnasee5980
      @naseebnasee5980 4 роки тому

      Mm

  • @abirealestate5946
    @abirealestate5946 4 роки тому +75

    ചെറുക്കൻ വെറും ഫ്രോഡ് ആണ്
    സംസാരിക്കുമ്പോൾ മുഖത്തു പോലും നോക്കുന്നില്ല

  • @anwarpk2996
    @anwarpk2996 4 роки тому +95

    ഈ അമ്മയും മോനും അവളോട് ഈ പ്രോഗ്രാമിൽ വരുന്നതിനു മുമ്ബ് വീട്ടിൽ വെച്ചു ഇങ്ങനെ പറയാവു എന്ന് ഭീഷണി പെടുത്തി കാണും എന്ന വിചാരിക്കുന്നവർ ലൈക് അടി...

    • @ponnuponnu1779
      @ponnuponnu1779 4 роки тому +1

      Ivarude vtl vech aa pennu kure sahichukanum. Ipol avalk nganelum rekshapetal mathy ennakum ipol.. Aa pennu nthokeyo parayan pedikunund

    • @hayafathimar5813
      @hayafathimar5813 4 роки тому +2

      Chela kariyangal okke evaru moonnum koodi othu parayunnatha, 2 koottarkkum parasparam vendathayi

    • @nisamnisam9894
      @nisamnisam9894 4 роки тому +5

      Ponnu ponnu അവൾ സുഖം തേടി വന്നതല്ലേ, 3മക്കളെ ഭർത്താവിനെയും കളഞ്ഞിട്ട് അനുഭവിക്കണം. ഇനിയു ഇതുപോലുള്ള അലവലാതി പെണ്ണുങ്ങൾ ഈ ലോകത്തുണ്ട്. അവളുമാർക്കൊക്കെ ഒരു പാഠമാകട്ടെ. ഇവളുമാർ അനുഭവിക്കണം പൊടി മക്കളെ കളഞ്ഞിട്ട് ഓടിയത് അല്ലേ.

    • @retheesanchalil5498
      @retheesanchalil5498 4 роки тому +1

      @@nisamnisam9894 😍😍😍😍

    • @nisamnisam9894
      @nisamnisam9894 4 роки тому

      @@retheesanchalil5498 😊😊😊

  • @Shahanas86
    @Shahanas86 4 роки тому +54

    അമ്മ ശരിയല്ലങ്കിൽ കുടുംബം ഇല്ലാണ്ടായി , ആരെ വീട്ടിൽ വിളിച്ചോണ്ട് വന്നാലും കയറ്റാൻ കാത്ത് നിൽക്കുന്ന അമ്മ😠😠😠

  • @jijojohnson92
    @jijojohnson92 4 роки тому +103

    ഇവന് മിക്കവാറും ഫാൻസ്‌ അസോസിയേഷൻ വരെ തുടങ്ങി കാണും, ഇവനെ കാണിച്ചത് നന്നായി, സ്ത്രീകൾ സൂക്ഷിക്കുക

    • @jestoshin7903
      @jestoshin7903 4 роки тому

      Evide sookshikan

    • @Manumanu-zs5re
      @Manumanu-zs5re 4 роки тому

      എന്നാലും പെൺകുട്ടികൾ പഠിക്കില്ല........... സ്വന്തം അനുഭവം വന്നാലേ പഠിക്കു...... (അപ്പോൾ അകത്തും ആകും )

  • @AgapeMusic-Jerin_Raj_Sam_Adoor
    @AgapeMusic-Jerin_Raj_Sam_Adoor 4 роки тому +92

    "ഞാൻ ആദ്യ കുർബാന കഴിഞ്ഞു പള്ളിയിൽ പോയിട്ടില്ല...."
    അത് പറഞ്ഞു കഴിഞ്ഞുള്ള ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉണ്ടെല്ലോ....എന്റെ പൊന്ന് സാറേ! പെറ്റ തള്ള സഹിക്കൂല്ല 😂🤣🤣😂🤣🤣😆

  • @jasminjamees6939
    @jasminjamees6939 4 роки тому +24

    ആത്യമായിട്ടാണ് കഥയല്ലിത് ജീവിതം കണ്ടിട്ട് ചിരിച്ചു ചിരിച്ചു മരിക്കാനായി.. 😇😇🤣🤣🤣🤣

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 роки тому +254

    ഇവനെ വച്ചു നോക്കുമ്പോൾ കൊറോണ എന്തു പാവമാണ്,, കടിയ്ക്ക് ഉത്തരം മുറി പത്തല്,,

  • @alawalymakkah3535
    @alawalymakkah3535 4 роки тому +405

    ഇവൻ കുമ്പസരിക്കാൻ പോയാൽ അച്ചൻ ഇറങ്ങി ഓടും

    • @myhomegarden1577
      @myhomegarden1577 4 роки тому +2

      al awaly Makkah 🤣

    • @retheesanchalil5498
      @retheesanchalil5498 4 роки тому +1

      Achante loha nanaju kuthirum kadhakal kettu viyarthitto....atho....😂😂😂😂😂😂

    • @kidslover2780
      @kidslover2780 4 роки тому +1

      😂😂😂😂

    • @vinayanp6475
      @vinayanp6475 4 роки тому

      @@retheesanchalil5498 Ha ha ha... 😂😂😂

    • @rkmaniyans
      @rkmaniyans 4 роки тому

      Achan അന്ന് ആത്മഹത്യാ ചെയ്യും

  • @dhyandev8801
    @dhyandev8801 3 роки тому +7

    Ubaid ഇക്കയുടെ oru ട്രോൾ കണ്ടിട്ട്, ഇർഫാൻ ന്റെയും ജീവയുടെയും episode കാണാൻ വന്ന ഞാൻ 😁. ഇപ്പോ ഇതും കണ്ട് 😁😁😁😁

  • @ajeeshkumar2074
    @ajeeshkumar2074 4 роки тому +287

    ബിഷപ്പ് ഫ്രാങ്കൊ ആണെന്ന് തോന്നുന്നൂ ഈ പയ്യന് ആദ്യ കുർബാന നടത്തിയതെന്ന് തോന്നുന്നൂ😂

  • @JamesJames-js6us
    @JamesJames-js6us 4 роки тому +21

    ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വന്നത്😂😂

  • @kappangatv
    @kappangatv 4 роки тому +18

    അവനോടൊപ്പം പോയ പെൺകുട്ടികൾ അവനെ വിട്ടുപോയി, കാരണം അവൻ അശക്തനാണ്, അവസാനത്തേത് ഉൾപ്പെടെ. അതാണ് സത്യം

  • @esthergeorge1849
    @esthergeorge1849 4 роки тому +17

    കൊള്ളരുതാത്ത അമ്മ, വ്യത്തികെട്ട മകൻ, വഴിപിഴച്ച ബീന :- ഇവർക്ക് വലിയ ശിക്ഷ നല്കുക തന്നെ വേണം

  • @ajithlal485
    @ajithlal485 4 роки тому +107

    ഇന്ത്യൻ പീനൽ കോഡ് എങ്ങും പണക്കാർക്ക് ബാധകമല്ല കാരണം കൊടിയേരി ബാലകൃഷ്ണൻ മകൻറെ ഡിഎൻഎ ടെസ്റ്റ് റ ഇതുവരെ വന്നിട്ടില്ല😁😁😁

    • @jaykunju2842
      @jaykunju2842 4 роки тому

      Athu vere...ethu vere..😂😂

    • @subinsubi4420
      @subinsubi4420 4 роки тому +2

      @@jaykunju2842 2 ഉം 1 അല്ലെ അവനു ഭാര്യയും മക്കളും ഇല്ലേ

    • @jaykunju2842
      @jaykunju2842 4 роки тому

      @@subinsubi4420 chetta ..athu kodiyeriyaanu ..pinnerd aarenkilum athinekurich oru vaaku polum mindiyilla..chanalukalum pathrangalum oposit politiciansum athratholum oolakalaananju namukariyaam

    • @rasakrasak6890
      @rasakrasak6890 4 роки тому

      കൊറോണ കഴിഞ്ഞിട്ടു വരു൦

    • @fousida1525
      @fousida1525 3 роки тому

      Sheriyanu avru ipoo undo aavo

  • @Madichivellakkoora
    @Madichivellakkoora 4 роки тому +242

    കഴിഞ്ഞ എപ്പിസോഡിൽ അമ്മ പറഞ്ഞു.. ഫേസ്ബുക്കിലൂടെ കേറി വരുന്നതാ ഓരോരുത്തരും എന്ന്.. വന്നതൊന്നും ഒന്നിനും കൊള്ളാത്തവരാണെന്നു.. അമ്മയുടെ മോൻ മാത്രം നല്ലപിള്ള

    • @jayasreekr6607
      @jayasreekr6607 4 роки тому +5

      ഹസീന പറഞ്ഞത് നേരാ ഇനി എത്ര പെണ്ണുങ്ങൾ വരുമോ എന്തോ.

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 4 роки тому +4

      @@jayasreekr6607 ഒന്നും പറയാൻ പറ്റില്ല സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 4 роки тому +10

      ഹസീന ആ അമ്മ പറയുന്നത് ഫുള്ള് കളവ് മകന് 'അമ്മ പെണ്ണ് കൂട്ടി കൊടുക്കുന്നു ഇത് വല്ലാത്ത ഒരു സംഭവം അല്ലേ

    • @kvshameershameer2566
      @kvshameershameer2566 4 роки тому +2

      Than kunju pond kunju

    • @raheemonden3145
      @raheemonden3145 4 роки тому +1

      സുന്ദരി യായ. സ്ത്രീ. രണ്ട്. കൊച്ചങ്ങൾ. ഭർത്താവിൻെ. കടയിൽ. ഹെൽപ്പർ. പയ്യൻ സിൻെ. കൂടെ. ഡക . ഡക ഡക ഒളിച്ചോടി

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому +28

    അക്കര പച്ച കാണുമ്പോൾ ചാടാൻ തയ്യാറായി നിൽക്കുന്ന എല്ലാവരും മനസ്സിലാക്കുക തിരിച്ചു വന്നു കയറാൻ സ്വന്തം വീട് ഉണ്ടവുള്ളു

  • @anjanaparu2018
    @anjanaparu2018 4 роки тому +22

    Blue shirt 🙌 adyam thott ayalil samshayam thonniya judge😉🙂

  • @bapppubapppu7825
    @bapppubapppu7825 4 роки тому +13

    കണ്ണാടി ഇട്ട സാർ ഇതു പോലുള്ള പാനലിൽ ജഡ്‌ജിയായി ഇനിയും ഉണ്ടാകണം

  • @Harkwilli
    @Harkwilli 4 роки тому +72

    "ബെസ്റ്റ്. ഒരു സൈക്കിൾ ഓടിക്കേണ്ട പ്രായത്തിൽ ചെറുക്കൻ ഓടിച്ച വാഹനങ്ങൾ ഏതൊക്കെയാ"
    അണ്ണൻ പുലിയാ.

  • @modernbegining2840
    @modernbegining2840 4 роки тому +134

    വിധുബാലക്ക് പകരം ഉർവശ്ശി വേണമായിരുന്നു... ജീവിതത്തിൽ ആ അമ്മയും മോനും ഇത്തരം ചെറ്റത്തരത്തിനു പോകാത്ത നിലക്ക് ആക്കി വിട്ടേനേ...

    • @rtvc61
      @rtvc61 4 роки тому +23

      ഉർവശി യെ മാറ്റിയത് അല്ലെ ഇത് പോലെ ഒരു പ്രോഗ്രാമിൽ നിന്ന്.കാരണം സ്വന്തം ജീവിതം നന്നായി കൊണ്ടുപോകാൻ പറ്റാത്ത ഉർവശി ക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ ഉള്ള യോഗ്യത ഇല്ല..ആരോ കേസ് കൊടുത്തത് ആണ്..അങ്ങനെ.. (ഞാൻ പറഞ്ഞതല്ല)

    • @bipinkalathil6925
      @bipinkalathil6925 4 роки тому +1

      അവൾ ഇവരേക്കാൾ കഷ്ടം അല്ലേ..?

    • @ahamadnahas8133
      @ahamadnahas8133 4 роки тому

      അവർക്കേന്ത് യോഗ്യത യനുള്ളത്

    • @kvykavuz
      @kvykavuz 4 роки тому

      Urvashi ulla program ithallayrunnu, ജീവിതം സാക്ഷി ath kairali channelil ayrunnallo,,,

    • @anjusobyvarghese5081
      @anjusobyvarghese5081 4 роки тому

      അതെ zee tv തമിൾ ചാനെൽ നിജങ്ങൾ എന്ന പ്രോഗ്രാം ഒന്ന് കാണു അപ്പൊ അറിയാം

  • @baijushams
    @baijushams 4 роки тому +12

    എന്റെ പൊന്നോ ആദ്യമായിട്ടാ ഈ പ്രോഗ്രാം കണ്ട് ചിരിക്കുന്നത് ഓഹ് വയ്യാ 😆😆😆😆😆😆😆

  • @ichimon2810
    @ichimon2810 4 роки тому +76

    ഇവൻ ജോളിയെ വളയ്ക്കാഞ്ഞത് കാര്യമായി . അല്ലെങ്കിൽ ഇവന്റെ ആദ്യത്തെയും അവസാനത്തെയും വളയ്ക്കൽ ആകുമായിരുന്നു .
    ഇവന് പറ്റിയത് ജോളി തന്നെ ആണ്.

    • @anujamol2654
      @anujamol2654 4 роки тому

      🤣🤣

    • @aneeshkumar9708
      @aneeshkumar9708 4 роки тому

      😆😆😆😆

    • @oruindainoruindain9250
      @oruindainoruindain9250 4 роки тому

      ജോളി ഇവന്ടെ അന്ത്യകുർബാൻ atinsoopil ആക്കിയേനെ

    • @ichimon2810
      @ichimon2810 4 роки тому +1

      @@oruindainoruindain9250 ഇവനൊക്കെ അത് തന്നെ ആണ് കൊടുക്കേണ്ടത്

    • @anshuanshi3293
      @anshuanshi3293 4 роки тому

      Sathyammm

  • @vishnucheenivilayivishnu6745
    @vishnucheenivilayivishnu6745 4 роки тому +58

    അല്ലെ ദുൽക്കർ സൽമാന്റെ അമ്മയുടെ പേര് കേട്ടില്ലേ ജോളി👌👌👌👌👌👌👌👌👌👌

  • @ajeeshk.p1084
    @ajeeshk.p1084 4 роки тому +14

    ആദ്യ കുർബാന കഴിഞ്ഞു പള്ളിയിൽ പോയിട്ടില്ല ഇത് കാണാനആണ് ഇത്രയും നേരം ഇരുന്നത് പൊളി സാനം @@@@

  • @karthikamsmankulathu3652
    @karthikamsmankulathu3652 4 роки тому +12

    അമ്മച്ചി കട്ട Male Domination ആണല്ലോ.. ഹാ കഷ്ട്ടം 🤑

  • @lioalgirl3298
    @lioalgirl3298 4 роки тому +120

    *അമ്മ മോനേ ചീത്ത ആക്കിയതും പോര.....വാദിക്കുകയും ചെയ്യുന്നു...*
    *മോനെ സപ്പോർട്ട് ചെയ്യും ചെയ്യുന്നു😏🙏🙏*

  • @ameersha000
    @ameersha000 4 роки тому +139

    നീ വലിയവനാടാ 🙏
    നമിച്ചു
    Within 25 yrs 3 relationship
    Inter state, inter district, 🏃🏃🏃🏃🏃

  • @soumyas8844
    @soumyas8844 4 роки тому +239

    ആ അഡ്വക്കേറ്റ് പറയുന്നത് ശരിയാ അമ്മ യും പ്രോത്സാഹനം കൊടുത്തു അതാ മകൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത്

    • @retheesanchalil5498
      @retheesanchalil5498 4 роки тому +1

      Ayal ippozhalle parayunnathu
      Nammal.aadyame parayunnu

    • @Bichu0009
      @Bichu0009 4 роки тому +1

      സത്യം

    • @MuhammadAslam-bf5ss
      @MuhammadAslam-bf5ss 4 роки тому +1

      Amma sex cinima kanathe kuth cinima live kanunu

    • @sooryanarayanan9943
      @sooryanarayanan9943 4 роки тому

      നിയമപരമായി സ്ത്രീപീഡനത്തിനു അവന്റെ പേരിൽ കേസെടുക്കണം

  • @daisygeorgec7482
    @daisygeorgec7482 2 місяці тому +1

    ചില മക്കൾ അങ്ങനെ യാണ്. മാതാപിതാക്കളെ ഇങ്ങനെ കഷ്ടപെടു താം എന്ന് ചിന്തിച്ചു നടക്കുന്നവരാണ്