കാമദേവൻ, ഭാരതീയ പൌരാണികസാഹിത്യത്തിലെ സൌന്ദര്യദേവന്റെ കഥ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 22

  • @NKSAudiobooks
    @NKSAudiobooks  Рік тому +3

    അവലംബം :
    1. കാമദേവന് കന്ദർപ്പൻ എന്ന പേര് വന്നത് - കാലികപുരാണം (Kalikapuranam )
    2. കം ദർപ്പയാമി എന്ന് കാമദേവൻ ചോദിക്കുന്നത് -
    "കം ദർപ്പയാമീ തി ദാ ദാ ൻ
    ജാതമാത്രോ ജഗാ ദ ച
    തേനകംദർപ്പ നാമാനം
    കം ചകാര ചതുർമുഖ:" - കാലികപുരാണം
    3. നരനാരായണന്മാരുടെ കഥ - മഹാഭാരതം ശാന്തിപർവ്വം 343 ആം അദ്ധ്യായം.
    4. കാമദേവനെ ബ്രഹ്മാവ് ശപിക്കുന്നത് - ബ്രഹ്മാണ്ഡപുരാണം 43 ആം അദ്ധ്യായം
    5. അനംഗൻ എന്ന പേര് വന്ന കഥ - വാല്മീകി രാമായണം ബാലകാണ്ഡം 23 ആം അദ്ധ്യായം.
    6. കാമദേവന്റെ പുനർജ്ജന്മം പ്രദ്യുമ്നനാണെന്ന് പറയുന്നത് - 'ഭാഗവതം ദശമസ്കന്ധം'
    7. കാമദേവന്റെ ആയുദ്ധങ്ങളെപ്പറ്റി പറയുന്നത് - 'അമരകോശം'
    8. കഥാസരിത് സാഗരത്തിലും കാമദേവന്റെ കഥ പറയുന്നുണ്ട്.

  • @aiswaryagayathry2761
    @aiswaryagayathry2761 10 місяців тому

    കാമദേവൻ്റെ.കഥകളോടൊപ്പം. എത്ര ഉപകഥകൾ. ഇവയെല്ലാം കൂട്ടി ചേർത്ത് മനസ്സിലാക്കാൻ.കഴിഞ്ഞതിൽ. വളരെ സന്തോഷം തോന്നി കഥാ കൃത്തിനും അവതരകക്കിം അഭിനന്ദനം

  • @aiswaryagayathry2761
    @aiswaryagayathry2761 10 місяців тому

    കാമദേവൻ കഥകളിൽ ഒത്തിരി കഥാപാത്രങ്ങൾ ഉണ്ടല്ലോ മഹർഷി മാർ കൂടാതെ നർത്തകിമാർ എന്നുവേണ്ട വളരെ യെറെ കഥാപാത്രങ്ങൾ . നല്ല അവതരണം ആയിരുന്നു

  • @clastinesebastian8196
    @clastinesebastian8196 3 місяці тому

    Wow 💖

  • @subinbro2097
    @subinbro2097 Рік тому +5

    Aswathamavinte cheyyamo

    • @NKSAudiobooks
      @NKSAudiobooks  Рік тому +1

      അശ്വത്മാവിനെപ്പറ്റി ഒരു കഥ നേരത്തേ പറഞ്ഞിട്ടുണ്ട്. 'ഒരു മഹായുദ്ധത്തിന്റെ പര്യവസാനം' എന്ന വീഡിയോ നോക്കൂ... (ua-cam.com/video/JQ923QuFg5I/v-deo.htmlsi=YKDeQSTIAajYiAKI)

  • @sreekuttykarthika8551
    @sreekuttykarthika8551 Рік тому +1

    Addicted to this page # NKS audiobooks ❤

    • @NKSAudiobooks
      @NKSAudiobooks  Рік тому

      ❤❤ Thanks! ❤❤
      Stay connected always...❤❤

    • @getreadyfordigin...7712
      @getreadyfordigin...7712 10 місяців тому

      ഞാനും.... കഴിഞ്ഞ ദിവസം ആണ് കണ്ടു തുടങ്ങിയത്.... ഇപ്പോൾ മറ്റെന്തിലും ഇഷ്ടം ഈ ചാനൽ തന്നെ 🙏🏻

  • @yathralokam
    @yathralokam 9 місяців тому

    Well explained 👍

  • @sreevignesh6905
    @sreevignesh6905 Рік тому +1

    Wonderful presentation!
    May i know in which book's these stories (ithigasangal) were mentioned?

    • @NKSAudiobooks
      @NKSAudiobooks  Рік тому +1

      Hi,
      Thank you for your appreciation! ❤❤❤👍
      The stories have their origins in various ancient Hindu Mythological texts and scriptures. The references used for 'Kamadevan' are as follows.
      1. The name 'Kandarpan' for Kamadeva - Kalikapuranam.
      2.Kamadeva's query, 'Kam Darppayami?' was derived from the following verse
      ('Kam darpyami iti da da nam, jatamatro jaga da cha, thena Kamdarpa namana, kam chakara chaturmukh') -
      Kalikapuranam.
      3.The story of Nara Narayanas - Mahabharata, Shanti Parva, Chapter 343.
      4.Brahma's curse upon Kamadeva - Brahmandapuraṇa, Chapter 43.
      5.The story behind the name Ananga - Valmiki Ramayana, Balakanda, Chapter 23.
      6.Mention of Pradyumna as Kamadeva's reincarnation - Bhagavata Purana, Dasamaskandam.
      7. Information about Kamadeva's weapons - Amarakosha.
      8.Kamadeva's story is also mentioned in 'Kadhasarithsagara.'
      The story has been skillfully scripted by our writer, novelist N. K. Sasidharan, preserving the original context and the essence of the stories as found in the above mentioned reference sources. These details are in description and pinned comment.
      Thanks for writing... please stay connected.... ❤👍

    • @sreevignesh6905
      @sreevignesh6905 Рік тому +1

      @@NKSAudiobooks Thank u for valuable comprehensive information.

  • @sreeshasubrahmanyan4003
    @sreeshasubrahmanyan4003 Рік тому +2

    Draupadi yude jeevitha kadha cheyyaamo

    • @NKSAudiobooks
      @NKSAudiobooks  Рік тому +1

      തീർച്ചയായും...👍❤

  • @vineeshsanju6779
    @vineeshsanju6779 Рік тому +1

    ❤️❤️❤️

  • @Jittin-o2e
    @Jittin-o2e Місяць тому

    Alaydathum geevikunavan

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому

    ക്രതു വാണോ ക്രിസ്തു...
    ആവാൻ സാധ്യത ഉണ്ടല്ലേ ?

    • @NKSAudiobooks
      @NKSAudiobooks  Рік тому +1

      ദക്ഷൻ, മരീചി, അംഗിരസ്സ്, വസിഷ്ഠൻ, കശ്യപൻ, അത്രി, ഭൃഗു, പുലസ്ത്യൻ, പുലഹൻ, ക്രതു.

  • @amarnathananth9304
    @amarnathananth9304 Рік тому