വയനാട്ടിലെ എടക്കൽ ഗുഹ കാണാത്തവർ വീഡിയോ കണ്ടതിന് ശേഷം തീരുമാനിക്കുക പോണോ വേണ്ടേ എന്ന്! rahim vlogs

Поділитися
Вставка
  • Опубліковано 28 вер 2024
  • #rahim_vlogs#wayanad#edakkalCaves#
    Edakkal caves Amabala wayal wayanad,.. The present situation of wayanad flower s how, named poopoli..

КОМЕНТАРІ • 49

  • @shajinandhanam4117
    @shajinandhanam4117 2 роки тому +10

    നമ്മുടെ നാട്ടിൽ തന്നെ കുറെ കാണാൻ ഉണ്ട്‌ ഇതുപോലെ ആരെങ്കിലും പോസ്റ്റ്‌ ചെയ്യുമ്പോളാ കാണുന്നത് അഭിനന്ദനങ്ങൾ 🌹🌹

  • @ashrafmohamed6409
    @ashrafmohamed6409 2 роки тому +1

    വളരെ നന്നായിട്ടുണ്ട്. ❤️👍🎉 വല്ലാതെ കിദ ക്കു ന്നു ഉണ്ടല്ലോ? Take care.

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 роки тому +2

    റഹീം ഭായ് മാഷാ അല്ലാഹ് വീഡിയോ നല്ല ക്ളാരിറ്റിയുണ്ട് ഗോപ്റോയിലാണൊ ഷൂട്ട് ചെയ്തേ അടിപൊളി ഇങ്ങിനെ പോട്ടെ

  • @nirmalk3423
    @nirmalk3423 2 роки тому +2

    Beautiful

  • @abdullamprabdullampr2012
    @abdullamprabdullampr2012 Рік тому

    Mabrooook 🌹🤲

  • @nrose3915
    @nrose3915 2 роки тому +1

    👍 Wayanad❤️

  • @pramodsouparnika681
    @pramodsouparnika681 2 роки тому

    നല്ല വിവരണം

  • @rafeequemakkikaran1693
    @rafeequemakkikaran1693 2 роки тому

    ബ്രോ 👍👍👍

  • @rashminaashkar5625
    @rashminaashkar5625 2 роки тому

    👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 роки тому

    👍👍👍

  • @ashraftkb4978
    @ashraftkb4978 2 роки тому

    👍👌

  • @anooppa1270
    @anooppa1270 2 роки тому

    🥰🥰👍

  • @pramodsouparnika681
    @pramodsouparnika681 2 роки тому

    super

  • @sportslover932
    @sportslover932 2 роки тому

    കയറി ചെല്ലാനാണ് പാട്..... ഒരു പാട് കയറാനുണ്ട്.... ആരെങ്കിലും ഒക്കെ പോകുന്നുണ്ടെങ്കിൽ വെള്ളം എന്തായാലും കരുതി ക്കൊണ്ട്....

  • @muhammedrafi495
    @muhammedrafi495 2 роки тому +3

    ഇത് എടക്കൽ ഗുഹ അല്ല നടക്കൽ ഗുഹയാണ് നടന്നു നടന്നു ഉഊപ്പാട് ഇളകും

  • @pramodsouparnika681
    @pramodsouparnika681 2 роки тому

    ഞാൻ പോയി പെട്ടു പോയി

  • @TamarChannel
    @TamarChannel 2 роки тому

    Edakkal cave 😂😂😂

  • @salamsalamukc4939
    @salamsalamukc4939 2 роки тому

    ഏല്ലാം സൂപ്പർ 👌👌👌.... ആദ്യം കാണിച്ച പിണറായിയെ തേച്ച പ്രകടനം ഉഷാറായി 💪💪💪💪

  • @jsdenterm4u61
    @jsdenterm4u61 2 роки тому +5

    എന്റെ പൊന്നോ പോയത് ഓർമ്മിപ്പിക്കല്ലേ മുകളിൽ കയറി എന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല 🙏

  • @rajeshpv1965
    @rajeshpv1965 2 роки тому

    👍

  • @juststarvlog.
    @juststarvlog. 2 роки тому +2

    👍👌🌹

  • @lizycheriyan9554
    @lizycheriyan9554 5 місяців тому

    നന്നായിട്ടുണ്ട്.. ആരോഗ്യപ്രശ്നങ്ങളാൽ കയറാൻ പറ്റില്ല. എങ്കിലും video ഒരുപാട് ഇഷ്ടപ്പെട്ടു..

  • @Shaji-ov9ub
    @Shaji-ov9ub Рік тому +1

    Good on 😮

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +1

    ഹായ്, റഹീംഇക്ക, വയനാട്,ടൗവ്നും, എടക്കൽ, ഗുഹയും, മനോഹരം,

  • @LUCIFER99997
    @LUCIFER99997 2 роки тому +1

    Super

  • @bettypurayidam5645
    @bettypurayidam5645 2 роки тому +1

    Rahim Brother, എത്ര ബുദ്ധിമുട്ടിയാണ് താങ്കൾ ഈ video എടുത്തിരിക്കുന്നത്! തീർച്ചയായും വയനാട്ടിലെ No.1 U Tuber ആയിത്തീരട്ടെ താങ്കൾ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.👍👍👏

  • @Gulf2009ua
    @Gulf2009ua 2 роки тому +1

    എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഒന്ന് വീഡിയോ ചെയ്യുമോ
    വൈത്തിരി ഇന്ന് ആയിരുന്നു inauguration

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 роки тому +1

    ഇന്നത്തെ കണ്ടൻറിനുവേണ്ടി ശരിക്കും പണിയെടുത്തു

  • @shafimohammed133
    @shafimohammed133 Рік тому

    2023 January യിൽ ഞാനും കയറി കണ്ടും ഈ ഗുഹ

  • @faisalpaichi4947
    @faisalpaichi4947 2 роки тому +1

    Video clarity 👍👍

  • @dreams...145
    @dreams...145 2 роки тому +1

    Super 👌

  • @muneerntk8588
    @muneerntk8588 2 роки тому +1

    അടി പേളി

  • @ashifkhanashifkhan7944
    @ashifkhanashifkhan7944 2 роки тому +1

    👍👍👍Hi

  • @hameedeaabdul6297
    @hameedeaabdul6297 2 роки тому

    മെയ് മാസത്തിൽ ഞാൻ പോയിരുന്നു. ഇത്തരത്തിൽ വീഡിയോ എടുക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ഒറ്റക്കായിരുന്നു, ബൈപാസ് കഴിഞ്ഞ പേഷ്യന്റും, വലിയ സമ്മർദ്ദത്തിൽ ആയിരുന്നു. തെളിഞ്ഞു നിൽക്കുന്ന കാഴ്ച ആയതിനാൽ ഞാൻ എടുത്തതുപോലെ തോന്നുന്നു. സംശയമില്ല വീഡിയോ ഒരു മുതൽക്കൂട്ട് തന്നെ

  • @niroshasudheer22
    @niroshasudheer22 Рік тому

    Adipoli ❤

  • @abdulrasheedbhai8007
    @abdulrasheedbhai8007 2 роки тому

    Good effort

  • @bineeshwayanad5208
    @bineeshwayanad5208 2 роки тому

    അടിപൊളി ❤️❤️❤️

  • @sdevabharath1078
    @sdevabharath1078 2 роки тому

    hi

  • @muneervatakara9043
    @muneervatakara9043 2 роки тому

    ✋✋❤❤

  • @wycaworld38
    @wycaworld38 2 роки тому

    എന്റെ veedinaduth

  • @annab961
    @annab961 2 роки тому

    Awesome place...

  • @vishnupr721
    @vishnupr721 2 роки тому

    super 👍

  • @mustfa0562
    @mustfa0562 2 роки тому

    Hi

  • @vishadachoos
    @vishadachoos 2 роки тому

    👍👍

  • @jaseerp4700
    @jaseerp4700 2 роки тому

    😍👍

  • @bineeshwayanad5208
    @bineeshwayanad5208 2 роки тому

    എന്റെ പുഷ്പ വീഡിയോ ഇന്ന് റിലീസ് കാണാൻ മറക്കല്ലേ. 🙏

  • @miyasmiyas7739
    @miyasmiyas7739 2 роки тому

    Very risky but very very beautiful vlog 👌

  • @mustfa0562
    @mustfa0562 2 роки тому

    Super view