നരച്ച മാക്സിയും ഇട്ട് ഭർത്താവിന്റെ മുന്നിലും! എങ്ങനെ താൽപര്യം തോന്നും ? Dr Jouhar Munavvir

Поділитися
Вставка
  • Опубліковано 3 жов 2024
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

КОМЕНТАРІ • 20

  • @ayashs6218
    @ayashs6218 3 місяці тому

    Sneha mundengil ath engane nadannaalum ishttaavum. Allaathe full time angane orungi nikkanda😊

  • @Sheji-p1y
    @Sheji-p1y 3 місяці тому

    Super class 👍🏻

  • @Thibu455
    @Thibu455 3 місяці тому +2

    പൊളി ക്ലാസ്സ്‌

  • @NIHAL_WOLRD
    @NIHAL_WOLRD 3 місяці тому +10

    ഒരുക്കം ആണങ്ങൾക്കുമാവാം

  • @haifarinu
    @haifarinu 3 місяці тому

    Super

  • @naseema-bj7vt
    @naseema-bj7vt 3 місяці тому +25

    വീട്ടിലെമുഴുവൻ ജോലിയും ചെയ്യണം ഒരുങ്ങി കെട്ടിണിന്നു ജോലി ചെയ്യാൻ പറ്റുമോ 😂 എപ്പോഴും പെണ്ണുങ്ങൾ ജോലിയോട് ജോലി അല്ലെങ്കിൽ പുള്ളേരെനോട്ടം എപ്പോഴയാ ഒരുങ്ങാൻ നേരം 😢

    • @Thibu455
      @Thibu455 3 місяці тому +4

      ഭർത്താവിനോട് സ്നേഹമുണ്ടെങ്കിൽ അവരുടെ കൂടെ ഉണ്ടാവുമ്പോൾ നല്ല ഡ്രസ്സ്‌ ധരിക്കും 😊

    • @hibuuz_world
      @hibuuz_world 3 місяці тому +1

      എപ്പോഴും അത് നടക്കില്ല

    • @shabeebthasni0016
      @shabeebthasni0016 3 місяці тому

      പക്ഷേ വൃത്തിയിൽ നിൽക്കാല്ലോ

    • @naseema-bj7vt
      @naseema-bj7vt 3 місяці тому

      @@shabeebthasni0016 ജോലി കുറച്ചുള്ളവർക്കും ആധുനിക സൗകര്യം ഉള്ളവർക്കും ഒരുങ്ങി വൃത്തി യിൽ നിക്കാം
      പക്ഷെ എല്ലാർക്കും അത് പറ്റില്ലല്ലോ

    • @pamuhammedyaseen4042
      @pamuhammedyaseen4042 3 місяці тому +1

      നിങ്ങൾ പറഞ്ഞത് സത്യം, എന്തിനാ ഇതൊക്കെ പറയുന്നത്, നമുക്കറിയില്ലേ ഇതൊക്കെ ചെയ്യാൻ

  • @rameesasherin6075
    @rameesasherin6075 3 місяці тому +2

    അല്ല appo കല്യാണത്തിന് പോകുമ്പോ അണിഞ്ച്ചൊരുങ്ങരുത് ennanno😂

  • @colours8920
    @colours8920 3 місяці тому +3

    Veetil ninn idan nalla dress vangi tharade ennal elle iduka dress keeriyalum ath thunni iduka vere vangi tharan ente kayyil onnum illa ithann hussinte marupadi ninakk adukkala joli cheyyan ithu thanne dharalam ennum parayum

    • @RasiyaHameed-o5w
      @RasiyaHameed-o5w 3 місяці тому

      ആണുങ്ങൾക്കും ഇങ്ങനെ ഒക്കെ ആവാം

  • @nichumon609
    @nichumon609 3 місяці тому

    🤲🏻🤲🏻🤲🏻

  • @subaidhasubaidha3498
    @subaidhasubaidha3498 3 місяці тому +4

    😅😅😅😅വൃത്തിയും വെടുപ്പും പുരുഷനാവാം

  • @oggywhere1401
    @oggywhere1401 3 місяці тому

    Ningalenumber onnutharu