മറ്റൂർ ഇടവകയിൽ വികാരിയച്ചന് ഐക്യദാർഢ്യം: റാലിയും പൊതുയോഗവും | Ekam News Updates

Поділитися
Вставка
  • Опубліковано 26 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 42

  • @zachariaschacko413
    @zachariaschacko413 6 днів тому +3

    മഞ്ഞളി അച്ചൻ ധ്യാന കുരു പോലും ! ഇദ്ദേഹം നല്ല മാതൃകയാണ്. നല്ല കുരുവും. സർവ നാശം വിതക്കുന്ന സാത്താന്റെ അനുയായി !

    • @georgekuttychacko3412
      @georgekuttychacko3412 6 днів тому

      ❤Wow എത്രയോ ശരി , അപ്പനെ അനുസരിക്കാത്ത വൈദികൻ , എങ്ങനെ ദ്യാനിപ്പിക്കാൻ സാധിക്കുന്നു .?❤

    • @alexantony278
      @alexantony278 6 днів тому

      ​@@georgekuttychacko3412തെണ്ടിയും ദുഷ്ടനുമായ അപ്പനെ അനുസരിക്കുവാൻ ഒരു ബൈബിളും പറയുന്നില്ല

  • @marymp9094
    @marymp9094 6 днів тому +2

    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @jemyfrancis313
    @jemyfrancis313 4 дні тому +2

    എന്താണു സ൦ഭ വിച്ചതെന്നുകൂടി വീഡിയോ സഹിത൦ Post ചെയ്തിരുന്നെ൦ഗിൽ നന്നായിരുന്നു.

  • @bdds567
    @bdds567 6 днів тому +2

    ഇതു ചെയ്തവരും ചെയ്യിപ്പിച്ചവരും അനുഭവിക്കും..... 😡😡

  • @joyp.g5844
    @joyp.g5844 6 днів тому +1

    Ammen ❤

  • @thomasmv581
    @thomasmv581 6 днів тому +4

    പബ്ലിസിറ്റി വേണ്ടി നടത്തുന്ന സമരം

  • @ThomasJohn-r8z
    @ThomasJohn-r8z 6 днів тому +4

    നിങ്ങൾക്ക് എന്ത് കാനോൻ നിയമം എന്ത് സിനഡ്. നിങ്ങൾക്ക് 5 മെത്രാൻ സ്വന്തം ഉണ്ടല്ലോ അവരെകൊണ്ട് പട്ടം കൊടുപ്പിക്കു. അവർക്കും നിയമം ബാധിക്കില്ലല്ലോ. ഞങ്ങൾ ഒന്ന് കാണട്ടെ കാര്യങ്ങൾ നടക്കുന്നത്.😂😂😂 ഡീക്കൻമാർക്ക് 3 KG തൂമ്പാ വാങ്ങി കൊടുക്കുക. അതാകുമ്പോൾ ആരെയും അനുസരിക്കാനും പറയില്ല. നിയമവും നോക്കണ്ട😂😂

    • @alexantony278
      @alexantony278 6 днів тому

      കള്ളൻ കാലഞ്ചേരി ജയിൽ ഉണ്ട തിന്നാൻ സമയമായി.

    • @ThomasJohn-r8z
      @ThomasJohn-r8z 5 днів тому

      മിക്കവാറും സ്വർണ്ണം കടത്തിയവരും പെണ്ണ് പിടിച്ചവരും പോകുന്നതാണ ഭംഗി കൂടുതൽ 'കൂടെ മാർ മിഡിൽമിഷിനും കൂടെ ഉണ്ടാകും😂😂😂😂.​@@alexantony278

  • @thomasmv581
    @thomasmv581 6 днів тому +4

    മാർപാപ്പ യ്ക് എതിരായ സമരം

    • @alexantony278
      @alexantony278 6 днів тому

      തെറ്റ്. സിനഡിൻ്റെ ഗുണ്ടായിസത്തിനെതിരായ സമരം.

  • @Saji-m3l
    @Saji-m3l 6 днів тому +2

    വിമത പിശാചുക്കൾ കാട്ടിക്കൂട്ടിയതിനൊക്കെ തിരിച്ചടി കിട്ടിത്തുടങ്ങി...

    • @josephkoluvan
      @josephkoluvan 6 днів тому

      അൽത്താരാ മറിച്ചിട്ടവർ പുണ്യാളന്മാർ, ഭൂമി കട്ടവരും

    • @Saji-m3l
      @Saji-m3l 6 днів тому

      @@josephkoluvan തെറ്റ് ചെയ്തവർ ആരായാലും അതിന്റെ ഫലം അനുഭവിക്കട്ടെ.
      അത് അൾത്താര മറിച്ചിട്ടവർ ആയാലും, അൾത്താരയിൽ സമരകുർബാന ചൊല്ലിയവർ ആയാലും.
      ഭൂമി കട്ടവർ ആയാലും, ഭൂമി കട്ടു എന്ന് വരുത്താൻ വ്യാജരേഖ ചമച്ചവർ ആയാലും
      🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jobishjoseph1276
    @jobishjoseph1276 7 днів тому

    🎉🎉🎉🎉

  • @ThomasJohn-r8z
    @ThomasJohn-r8z 6 днів тому +2

    മഞ്ഞളി ധ്യാനിപ്പിച്ച് ധ്യാനിപ്പിച്ച് മൂത്ത് മൂത്ത് ഇനി പട്ടം കൊടുക്കാറായോ. 😂😂 സ്വയം മെത്രാൻ ആകാൻ കഴിവുള്ള ആളാ മഞ്ഞൻ😂 100 രൂപ യ്ക്ക് പട്ടം കിട്ടും. അതങ്കിലും വാങ്ങി കൊടുക്കാൻ ചുമന്ന ധ്യാന കുരുവിനോട് പറയു.😂😂😂😂😂

  • @thomasmv581
    @thomasmv581 6 днів тому +3

    ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ കൂട്ടം

    • @alexantony278
      @alexantony278 6 днів тому

      അതെ അതു കൊണ്ടാണല്ലോ സുപ്രീം കോടതി ഒരു കള്ളനോട് പ്രതികൂട്ടിൽ കയറി നിൽക്കുവാൻ പറഞ്ഞത്.

  • @josekochupurackal5348
    @josekochupurackal5348 6 днів тому +4

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ

  • @shajjack2373
    @shajjack2373 6 днів тому +3

    എറണാകുളം അങ്കമാലി രൂപതയിലെ വിമത കുടുംബങ്ങളുമായി കല്യാണ ബന്ധങ്ങൾ ഒഴിവാക്കു . അല്ലെങ്കിൽ സൊദോം ഗോമോറാഹ്ക്ക് വന്ന ദുരന്തം നിങ്ങളുടെ കുടുംബത്തിലും വരും . Synod നെയും മാര്പാപ്പയെയും അനുസരിച്ചു സഭയോട് ചേർന്ന് നിന്നെല്ല്ങ്കിൽ നിങ്ങളുടെ കുടുംബങ്ങൾ നാമാവശേഷമാകും

    • @alexantony278
      @alexantony278 6 днів тому

      ഒരു ഊളകളും എറണാകുളത്തേക്ക് ബന്ധം പിടിക്കുവാൻ വരേണ്ട. നിങ്ങൾ വല്ല അതിഥി തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കൂ.

  • @josephkollannur5475
    @josephkollannur5475 6 днів тому

    Ezu ezupathu praavasym shamikkan padippikkunna oru
    Sabhayaanu.

  • @ancypaulose2200
    @ancypaulose2200 5 днів тому

    മക്കളെ ഒന്ന് കൊണ്ടും പേടിക്കണ്ട. നമ്മൾ ഒറ്റ ക്കെ ല്ലാ. ഒറ്റ കേ ട്ടാ ണ്. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @georgekuttychacko3412
    @georgekuttychacko3412 6 днів тому +1

    നീയെല്ലാം നരകത്തിലേക് ടിക്കറ്റ് എടുത്തിരിക്കുന്നവരാ , ഇനിയും സമയമുണ്ട് ,

  • @jessychakkapan651
    @jessychakkapan651 6 днів тому

    😭😭😭🙏🙏🙏❤️❤️❤️

  • @joymadavana879
    @joymadavana879 7 днів тому

    100.perundayirunnu

    • @alexantony278
      @alexantony278 6 днів тому

      നീ എണ്ണാൻ മിടുക്കനാണല്ലോ.

  • @sabupaul7168
    @sabupaul7168 2 дні тому

    നാട്ടിൽ ഉടുപ്പ് ഇട്ടവന്മാരെ കാണുന്നത് തന്നെ വെറുപ്പായല്ലോ

  • @JohnPaul-hg2yg
    @JohnPaul-hg2yg 7 днів тому

    Mattorvakaremajaleku, kazapumattomochachemaru

  • @thomasctthomas1447
    @thomasctthomas1447 6 днів тому

    Mattor സമരം ആർക്കെതിരെ

    • @bennyjoseph6901
      @bennyjoseph6901 6 днів тому +2

      യേശുക്രിസ്തുവിനെതിരെ.
      സഭയുടെ ശിരസ് യേശുവാണ്. സഭയുടെ മാതാവ് പരിശുദ്ധ കന്യമറിയവും.
      അതുകൊണ്ട് മാർപാപ്പയോട് ചേർന്ന്, സഭയോടും സഭാമാതാവിനോടും ചേർന്ന്, സഭയുടെ ആരാധന രീതി സ്വീകരിച്ചു ജീവിക്കണം. എറണാകുളം സഭയെയും മാതാവിനെയും കർത്താവിനെയും ധിക്കരിച്ചാണ് അവരുടെ ഇഷ്ടപ്രകാരമുള്ള കുർബാന നടത്തുന്നത്. ഈ സമരം നടത്തുന്നവർ പ്രോട്ടേസ്റ്റന്റ് സഭക്കാരാണ്. മാർട്ടിൻ ലൂ‌ദറിന്റെ പിൻഗാമികൾ.

  • @jacksonthattamvely560
    @jacksonthattamvely560 6 днів тому

    😂😂😂