സലിം കുമാറിന്റെ പഴയകാല കിടിലൻ കോമഡി സീൻ | Salim Kumar Comedy Scenes | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 17 жов 2024
  • chat.whatsapp....
    #MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

КОМЕНТАРІ • 368

  • @naturelover872
    @naturelover872 3 роки тому +843

    ജാതി മത വേർതിരിവില്ലാത്ത ഒരു കാലം 💕💕💕

    • @see2saw
      @see2saw 3 роки тому +53

      Cinemakalil..

    • @sree5637
      @sree5637 3 роки тому +14

      @@see2saw sathyam😁🤣

    • @shamilpp451
      @shamilpp451 3 роки тому +6

      In social media now

    • @kevingeo_
      @kevingeo_ 3 роки тому +5

      Uvaa uvaa 😂

    • @Vip22884
      @Vip22884 3 роки тому +9

      ആരുപറഞ്ഞു ബ്രോ.

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 роки тому +203

    സലിംകുമാർ ചേട്ടൻ. പണ്ടേ തകൃതി ആണ്...

  • @vishnuanil3200
    @vishnuanil3200 3 роки тому +210

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുവാരുന്നു..
    എങ്കിൽ ഒരു തിരിയിട്ടു കത്തിക്കരുന്നില്ലെടാ 😄😄

  • @Ishkinte_Jinn
    @Ishkinte_Jinn 3 роки тому +94

    ആട് ഒരു ലോടാ എന്തിനാ അജമാംസ രസായനത്തിനാ😁😁😁😁😁

  • @sulthaanmassentry644
    @sulthaanmassentry644 3 роки тому +49

    ജഗതി സാർ ഇഷ്ടം ❣️

  • @reshmaprasanth8157
    @reshmaprasanth8157 3 роки тому +154

    ക്യാഷ് നെ പറ്റിയുള്ള ടോക്ക് casual ടോക്ക് 😘😍😘

  • @user-sanu.
    @user-sanu. 3 роки тому +38

    🎬 *സിനിമ : തിളക്കം*
    📃 *ഗാനരചന : കൈതപ്രം ദാമോധരൻ നമ്പൂതിരി*
    🎻 *സംഗീതം : കൈതപ്രം വിശ്വനാഥൻ*
    🗒️ *കഥ : ആലങ്കോട് ലീല കൃഷ്ണൻ*
    📝 *തിരക്കഥ : റാഫി മെക്കർട്ടിൻ*
    💰 *നിർമ്മാണം : അനീഷ് വർമ്മ*
    📽️ *സംവിധാനം :ജയരാജ്‌*
    🎞️ *റിലീസിംഗ് തീയതി : 11 ഏപ്രിൽ 2003*

  • @francis7551
    @francis7551 3 роки тому +73

    21:35 എനിക്ക് എല്ലാമായി... തൃപ്പ്തിയായി.... 😂😂😂😂

  • @ksanjay6661
    @ksanjay6661 2 роки тому +104

    18:20.. സലീമെട്ടൻ ബീഡി മെടിച്ചിട്ടും ദിലീപേട്ടൻ വലിക്കുന്ന ആക്ഷൻ ആവർത്തിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ... 😂😂😂

    • @althafyoosuf7945
      @althafyoosuf7945 2 роки тому +2

      Perfect 😃

    • @tpvin
      @tpvin 2 роки тому

      Aadyaayittano ath kaanunnath💩💩

  • @arvideo2.0ed10
    @arvideo2.0ed10 3 роки тому +41

    Hii beautiful people 😭😭 I am be sorry Aliya I am be sorry ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു dont do 😂😂
    .അളിയാ export അളിയാ താനാരാ അളിയൻ താനാരെ വിളിക്കണേ അളിയനെ താ തന്നെത്തന്നെ വിളിക്കണേ 😂😂
    പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ 😂😂😂 അറിയില്ലല്ലോ അറിയില്ലേ അയ്യോ പാവം ഇല്ലെന്നും പറഞ്ഞു കരയുക ചെയ്യുന്നേ 😂😂😂

  • @vishnuleo7891
    @vishnuleo7891 2 роки тому +37

    20:00 കഞ്ചാവ് മൂത്താൽ എന്താ ചെയ്യാ 🤔 , വെട്ടി വിക്കണം മാഷേ നല്ല കാശല്ലേ.... കുഞ്ഞവറാൻ rocks 😆

  • @shhnd___1288
    @shhnd___1288 3 роки тому +69

    18:00😄
    ഇത് വലിച്ചാൽ ഇംഗ്ലീഷ് പറയാൻ പറ്റും വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു 😂

  • @arunprasadkl25
    @arunprasadkl25 2 роки тому +20

    ഈ അളിഞ്ഞ സാധനത്തെയാണോ അളിയൻ എന്നു വിളിക്കുന്നേ.... ദിലീപേട്ടൻ ❤️

  • @shobinbenny5835
    @shobinbenny5835 3 роки тому +40

    അളിയോ....... 😂😂

  • @shanperiyan7685
    @shanperiyan7685 3 роки тому +21

    അളിയാ എനിക്കൊന്നും ആയില്ല.. But എനിക്കെല്ലാമായി 😛

  • @sujitha.ammuzzz3136
    @sujitha.ammuzzz3136 3 роки тому +9

    Eppozhum tv yil vannal miss cheythe kanunna ore oru film... Most favor 😘😘♥️♥️♥️♥️

  • @Vipin1990-vkk
    @Vipin1990-vkk 3 роки тому +136

    ആകെ 48 സെന്റ് 6 links
    20 സെന്റ് ചേട്ടൻ മാർ എഴുതി വാങ്ങിച്ചു
    16 സെന്റ് വിറ്റു
    18.5 സെന്റ് പെങ്ങളുടെ കല്യാണതിന് വിറ്റു
    8 സെന്റ് ഓമനക്കുട്ടന്
    6 links വഴിക്ക്
    മൊത്തം 62.5 സെന്റ് 😸

  • @vishnuleo7891
    @vishnuleo7891 2 роки тому +16

    നീ വല്ലാണ്ട് ക്ഷീണിച്ചു , അത് നീ തടിച്ചി ആയോണ്ട് തോന്നണതാ 😂👌

  • @rishalpa5778
    @rishalpa5778 3 роки тому +644

    സലിം കുമാർ ഫാൻസ്‌ ഇവിടെ ലൈക് അടിക്ക് ❤

  • @jickoantony8166
    @jickoantony8166 3 роки тому +148

    Beautiful people🤣🤣🤣

  • @jijoms4780
    @jijoms4780 3 роки тому +26

    എനിക്ക് അളിയനെ ഇഷ്ടാ 😂😂😂 അതിനാണോ ഈ കൊലക്കളി. ,😂😂😂

  • @nsubairnk
    @nsubairnk 3 роки тому +301

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു. 😂😂

  • @shilpasujith515
    @shilpasujith515 3 роки тому +46

    Aliya nerathathe polathe beedi indo enikkonnum ayilla......
    Le aliyan. But eniku ellaam ayii thrippithi ayiii....🤣🤣

  • @faizals1934
    @faizals1934 2 роки тому +9

    ഇതിലെ ഓരോ ഡയലോഗും തലമുറകൾ കടന്നു പോകും...അത്രക്ക് പെർഫെക്റ്റ് കോമഡികൾ ആണ് ഇതിലേത്

  • @shabeermuhammed4569
    @shabeermuhammed4569 3 роки тому +22

    പച്ചവർണത്തിന്റെ നല്ല അരയാ.. 🤣🤣

  • @abhimanyubsanukumar7214
    @abhimanyubsanukumar7214 3 роки тому +19

    17:53 🤣🤣🤣🤣🤣🤣 That action Salilkumar only can do

  • @rafeeque7764
    @rafeeque7764 3 роки тому +14

    മുണ്ടൂർ ആരോ അറിഞ്ഞിട്ടപേര 😂😂😂😂

  • @ajayakumarajayakumar7211
    @ajayakumarajayakumar7211 3 роки тому +32

    പോലിസ് ക്കാരന്റെ തുണിയിൽ ആണ് വീതം വെച്ച് കളിച്ചത്🤣🤣

  • @nishadkabeer9277
    @nishadkabeer9277 3 роки тому +8

    അടിപൊളി ഫിലിം

  • @sarangmanoharmanohar3114
    @sarangmanoharmanohar3114 3 роки тому +25

    Ithilum valya comedy swapnangaalil matram 😂😂😂

  • @Ishkinte_Jinn
    @Ishkinte_Jinn 3 роки тому +7

    മോനെ.....ഏഹ് മോനൊന്നെഴുനെറ്റെ കൊഴപ്പൊന്നൂല്ലല്ലോ ഇല്ല മോനൊന്ന് നേരെ നിന്നേ നിന്നല്ലോ😂😂😂😂

  • @gameofdude8771
    @gameofdude8771 3 роки тому +21

    വനജേ കഞ്ഞി ആയോ
    ഇതിൽ കൂടുതൽ എന്ത് ആവാനാ !
    ഈ അളിഞ്ഞ സാധനത്തിനെ ആണോ അളിയാ വിളിക്കുന്നത് .
    അച്ചാ ഞാൻ പറ
    നീ പറ അല്ല തറ ആണ്
    😂😂😂😂😂

  • @mahi_talk
    @mahi_talk 3 роки тому +8

    ഇന്ദുലേഖേ നിന്നെയും ഞാൻ വഞ്ചിച്ചു 😂

  • @Rahul32vnr
    @Rahul32vnr 3 роки тому +12

    അരക്കാൻ ആള് നമ്മുടെ കയ്യിൽ ഉണ്ട്. പഞ്ചവർണത്തിന്റേത് നല്ല അരവാ. അല്ലെ വെളിച്ചപ്പാടെ
    ആ കറി ഞാൻ കൂട്ടിയിട്ടില്ല 😆😆😆

  • @kl.29dxb80
    @kl.29dxb80 3 роки тому +42

    എന്റെ സ്വന്തം അളിയൻ 😁😁

  • @jamshadjamzz6213
    @jamshadjamzz6213 3 роки тому +24

    ഈ അളിഞ്ഞ സാധനത്തിനെയാണോ അളിയാന്ന് പറയുന്നേ 😄

  • @adarshprakash9360
    @adarshprakash9360 3 роки тому +10

    Dileepetta...🤗😘😁🤭

  • @rasheedarappil7954
    @rasheedarappil7954 2 роки тому +5

    Oru rakshayumillatha place✨

  • @Asmrqueen_online
    @Asmrqueen_online 2 роки тому +8

    എനിക്കളിയനെയിഷ്ട്ടാ😂😂😂😂

  • @sarangmanoharmanohar3114
    @sarangmanoharmanohar3114 3 роки тому +13

    Aaah, chakkarakkaa,, ningal karippetti ennu parayuaa,, appol panjaarakku ennaa parayuaa,,
    Vella ppetti ennaa
    Salim kumar🤣🤣🤣

  • @anjali5233
    @anjali5233 2 роки тому +5

    പെങ്ങളെക്കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ 😄😄😄

  • @riyasriya4724
    @riyasriya4724 3 роки тому +234

    പെങ്ങളെ കെട്ടിയ സ്ത്രീധന തുക തെരുമോ അളിയ

  • @jeffphilix1883
    @jeffphilix1883 3 роки тому +119

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു. ഒന്നാം ക്ലാസ്സ്‌ മുതൽ കഞ്ചാവ് വലിച്ചിരുനെ ചറപറാ ഇംഗ്ലീഷ് പറയാരുന്നു 😂

  • @prasanthprakasan4624
    @prasanthprakasan4624 3 роки тому +5

    അച്ഛാ ഞാൻ പറ നീ പറയല്ലടാ തറ 😅😅😅😅😅😅😅😅😅😅😅😅

  • @universeboss9072
    @universeboss9072 3 роки тому +7

    19:57 തഗ് 🤣🤣

  • @Nyra_Blog
    @Nyra_Blog 3 роки тому +14

    ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു.... 🤣🤣🤣

  • @Safvan11-x7h
    @Safvan11-x7h 3 роки тому +30

    ജാതിമതേവേർതിരിവിലാഞഒരുകാലം💕💕💕4:27

  • @Ansaranu934
    @Ansaranu934 3 роки тому +7

    കുറെ ചിരിച്ചു

  • @Gkm-
    @Gkm- 3 роки тому +75

    പെങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ😁

  • @iamthebest2442
    @iamthebest2442 Рік тому +1

    സങ്കടം വരുമ്പോൾ ഇതൊക്കെ കണ്ടാൽ അതൊക്കെ താനേ മറന്ന് പോവുന്നു❤️

  • @achujishnu3050
    @achujishnu3050 2 роки тому +7

    ആ... ഹംസ ഇന്തുലേഖയുടെ ആങ്ങള അല്ലെ 😂😂😂

  • @althaf93027
    @althaf93027 3 роки тому +13

    Ever green...

  • @nafseernachu7664
    @nafseernachu7664 3 роки тому +7

    വാളിയാ

  • @garrytommathew
    @garrytommathew 3 роки тому +6

    ഈ size സിനിമ ഇനി ഏതു കലതു കാണുമോ

  • @see2saw
    @see2saw 3 роки тому +11

    11:56 2003 il thilakkathil sideil ninna Shajon 2013 aypoozhekkum Drishyathil thilangi..

  • @unpredictablejourney...6400
    @unpredictablejourney...6400 2 роки тому +2

    എക്സ്പോർട്ട് അളിയാ 🤣🤣🤣

  • @francis7551
    @francis7551 3 роки тому +6

    കുഞ്ഞവര.. ഇപ്പൊ വര.. 😂😂😂😂

  • @Sahlaa95
    @Sahlaa95 3 роки тому +9

    super 🤣🤣

  • @shafitkm1904
    @shafitkm1904 3 роки тому +12

    Cash ന്റെ talk,,, casual talk 😂

  • @thameemathasnim5019
    @thameemathasnim5019 3 роки тому +9

    Umma tharam rakshasi....
    Song by omanakkuttan 😂😂😂

  • @shajervlogs9308
    @shajervlogs9308 3 роки тому +4

    Mund export 🔥🔥🤓🤣🤣🤣
    Orale oru apathilekku paranju vidumboyulla sandhosham🤣🤣🤣🤣

  • @sreesree3819
    @sreesree3819 3 роки тому +4

    കമൽ കേരള സിനിമ വർഗീയത നിറച്ച് നസിപിക്കുന്നതിനു ,സിനിമയുടെ നല്ലകാലം

  • @dolby91
    @dolby91 3 роки тому +20

    Cashine pattiyulla talks...Casual talks😂😂

  • @mostdangerous.4710
    @mostdangerous.4710 3 роки тому +7

    RIP NEDUMUDI VENNU ❤️❤️❤️

  • @alwaysFredzz
    @alwaysFredzz 3 роки тому +6

    പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ 😂😂😂

  • @anjali5233
    @anjali5233 2 роки тому +2

    Esport aliyaaa😁😁

  • @aravinda4723
    @aravinda4723 2 роки тому +7

    7:07 😂😂

  • @subairameri2680
    @subairameri2680 3 роки тому +5

    എനിക്കെല്ലാം ആയി 😜😜😜

  • @moonlightmedia351
    @moonlightmedia351 3 роки тому +7

    ഒരാളെ ഒരപകടത്തിലേക്കു പറഞ്ഞു വിടുമ്പോൾ എന്തൊരു മനഃസമാധാനം എന്നറിയാമോ ?

  • @ashy5854
    @ashy5854 2 роки тому +1

    Sirch chath..uff dileep etta

  • @zaman_999vk8
    @zaman_999vk8 3 роки тому +1

    Poli saanam

  • @abhishekabi8274
    @abhishekabi8274 3 роки тому +2

    Super nice 😀😀😀😀

  • @santhoshraicoorg6670
    @santhoshraicoorg6670 3 роки тому +32

    Oru Amma petta aliyamaarenhe pareyu 😝😝

  • @___elnino_
    @___elnino_ 2 роки тому +1

    Salimkumar oru rekshemillalle

  • @Gft932
    @Gft932 2 роки тому +8

    5:23 😂😂 ബിന്ദു പണിക്കർ

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 2 роки тому

    ഏത് കാലവും ചിരിപ്പിക്കുന്ന തമാശ ❤❤❤👌💯

  • @-Suriya-
    @-Suriya- Рік тому +1

    ജയരാജ്‌ എന്ന സംവിധായാകനിൽ നിന്നും പ്രതീക്ഷിക്കതെ കിട്ടിയ ഒരു ഐറ്റം 💎 Perfect Casting ഉള്ള ഒരു കോമഡി ചിത്രം ❤️

  • @nandusatheesan9043
    @nandusatheesan9043 3 роки тому +10

    Vanaje enthenghilum iduth vekk 😂🤣🤣

  • @anuarya298
    @anuarya298 2 роки тому +3

    Cash na patty ulla talk casual talk😂😂😆

  • @lunaaaa456
    @lunaaaa456 3 роки тому +5

    I. Am the sorry aliya..😂😂😂

  • @idhrees4312
    @idhrees4312 3 роки тому +41

    ആട് ഒരു ലോടാ

  • @sree.A10
    @sree.A10 2 роки тому +2

    Super

  • @Safvan11-x7h
    @Safvan11-x7h 3 роки тому +7

    18:00😆🔥😂😂😂😂😂😂😂

  • @balanand7474
    @balanand7474 3 роки тому +56

    😂😂2003 what a year thilakathil mental Dileep Salim Kumar inu pani kodukkum appo CID moosayil dileep inu mental Salim Kumar pani kodukkum

  • @shreelakshminair4773
    @shreelakshminair4773 3 роки тому +9

    Hamsa😂😂😂

  • @idhrees4312
    @idhrees4312 3 роки тому +23

    ചില്ലാനം 😁

  • @silnas8136
    @silnas8136 7 місяців тому

    നാട്ടിൻപുറം 💞

  • @saliart4614
    @saliart4614 3 роки тому +11

    വനജെ ഒരു മുന്ടെടുക്കൂ,, 👍🤙എന്താ സ്റ്റൈൽ

  • @sivinsivadas1720
    @sivinsivadas1720 3 роки тому +1

    വേണു ചേട്ടന് 🙏

  • @ajeeshkantony3445
    @ajeeshkantony3445 3 роки тому +15

    ഗോപി ഗോപിക്കുട്ട്ൻ
    അങ്ങനെ ഒരു സാധനം ഇറങ്ങിയോ😀😃😄

  • @asdasd8383
    @asdasd8383 2 роки тому +3

    അച്ഛനെ കൊണ്ട് വന്നാലേ കുട്ടികളെ ക്ലാസ്സിൽ കയറ്റു എന്നുണ്ടോ എന്നാ കുട്ടികൾ കയറിക്കോളൂ 😜

  • @muhammedfaheem5771
    @muhammedfaheem5771 3 роки тому +16

    19:55 😂😂

  • @rasheedarappil7954
    @rasheedarappil7954 2 роки тому +2

    Karippetti😅

  • @riyasnaani8113
    @riyasnaani8113 3 роки тому +8

    കഞ്ചാവ് മൂത്താൽ എന്താ ചെയ്യാ..?? വെട്ടി വിക്കണം മാഷേ നല്ല കാശഅല്ലേ.!!

  • @santhanukg4357
    @santhanukg4357 2 роки тому +9

    Missing lalithamma 😢

  • @fayizkt4595
    @fayizkt4595 2 роки тому +4

    7:43🤣

  • @mohammedrashidsk2551
    @mohammedrashidsk2551 3 роки тому +9

    ഈ അളിഞ്ഞ സാദനത്തിനെ ആണൊ അളിയൻ എന്ന് പറയുന്നത്.......

  • @hi_techsolutions101
    @hi_techsolutions101 3 роки тому +3

    I the sorry aliyaa🤣🤣🤣🤣

  • @whitedemon9076
    @whitedemon9076 2 роки тому +2

    ഈ അളിഞ്ഞ സാധനത്തിനെയാണോ അളിയൻ എന്ന് പറയണേ "
    - ഹം ഹ്.. വനജേ എന്തെങ്കിലും എടുത്തു വെക്കു..😁

  • @noufalnajeem8886
    @noufalnajeem8886 3 роки тому +20

    അഛാ ദേ... പിച്ചകാര് വരുന്നു...😁😁😁