ഉത്തരവാദിത്യം വരുമ്പോൾ ചിന്തിക്കാൻ സമയം കിട്ടില്ലെന്ന് ആരുപറഞ്ഞു. അപ്പോളാണ് കൂടുതൽ ടെൻഷൻ അടിക്കുന്നത്. ഒരു ബിന്ദുവിൽ consandrate ചെയ്തു ഒരു മിനുട്ട് പോലും നിങ്ങൾക്കു നിൽക്കാൻ സാധിക്കില്ല.
ചിന്തിക്കാൻ സമയം വേണോ? നിങ്ങൾ എന്ത് ചെയ്താലും മനസ്സ് ചിലച്ചു കൊണ്ടിരിക്കുകയല്ലേ? ഉറങ്ങുമ്പോൾ പോലും മനസ്സ് പ്രവർത്തിക്കുന്നത് അല്ലെ സ്വപ്നം? എപ്പോളും തിരക്കയാൽ നമ്മുടെ മനസ്സ് പ്രവർത്തിക്കുന്നത് പോലും അറിയാനുള്ള ബോധം ഇല്ലാത്തതല്ലേ അല്ലാതെ ചിന്ത ഇല്ലാത്തതാണോ? 🙏
എന്റെ ഗുരുവിനെകണ്ടത്തി. എന്റെ ഗൂഗിൾ മാപ്. പ്രണാമം ഗുരുജി
😊
❤️
നമസ്ക്കാരം സദ്ഗുരു🙏
Njn ith follow cheyyum. Avabodathode ulla chinda 👍🏼🙏
Thank you🙏🙏👌👌👏👏
നല്ല വീഡിയോ
Nice
Thank u
🙏
ശൂന്യ എന്നാൽ എന്താണ് ഒന്നു പറഞ്ഞ്ഞു തരുമോ ഗുരുദേവയോഗയാണെങ്കിൽ കാണിച്ചു തരുമോ നന്ദി നമസ്കാരം ശംഭോ
Oru kalyanam kazhichal thirunna prashname ullu.Athinannu mupparu valanju mooku pidikunne. Utharavadithangal varumbol chinthikkanpolum samayam kittila
ഉത്തരവാദിത്യം വരുമ്പോൾ ചിന്തിക്കാൻ സമയം കിട്ടില്ലെന്ന് ആരുപറഞ്ഞു. അപ്പോളാണ് കൂടുതൽ ടെൻഷൻ അടിക്കുന്നത്. ഒരു ബിന്ദുവിൽ consandrate ചെയ്തു ഒരു മിനുട്ട് പോലും നിങ്ങൾക്കു നിൽക്കാൻ സാധിക്കില്ല.
ചിന്തിക്കാൻ സമയം വേണോ? നിങ്ങൾ എന്ത് ചെയ്താലും മനസ്സ് ചിലച്ചു കൊണ്ടിരിക്കുകയല്ലേ? ഉറങ്ങുമ്പോൾ പോലും മനസ്സ് പ്രവർത്തിക്കുന്നത് അല്ലെ സ്വപ്നം? എപ്പോളും തിരക്കയാൽ നമ്മുടെ മനസ്സ് പ്രവർത്തിക്കുന്നത് പോലും അറിയാനുള്ള ബോധം ഇല്ലാത്തതല്ലേ അല്ലാതെ ചിന്ത ഇല്ലാത്തതാണോ? 🙏
കല്യാണം കഴിച്ചാലും ചിന്തകളുടെ വയറിളക്കം വന്നു ഡിവോഴ്സ് ആകില്ലാന്നു ആരുകണ്ടു....🤗 ഗുരുവിന്റെ വാക്കുകൾ നന്നായി ശ്രദ്ധിക്കു.... 🙏🙏🙏
നിങ്ങൾ ഈ വീഡിയോ കാണണം നിങ്ങളുടെ ഈ വിഡിത്തരത്തിനുള്ള ഉത്തരമാണ് അദ്ദേഹം പറഞ്ഞു തരുന്നത്..
ഏതാ ഈ ഊള
manass cleen akkan patto
🙏🙏🙏🙏q
🙏