മറ്റു ചാനലുകളിൽ കണ്ടിട്ടുള്ള nighty cutting and stiching വീഡിയോകളെ അപേക്ഷിച്ചു നന്നായി മനസിലാകും തരത്തിലാണ് ചേച്ചിയുടെ അവതരണം വീഡിയോ കണ്ടിരിക്കാനും ഒരു മനസ് വരുന്നുണ്ട്.ഇതുപോലെ തന്നെ മുന്നോട്ടുള്ള വീഡിയോകളും പോകട്ടെ.. ഇത്തരം വീഡിയോകൾക്ക് സപ്പോർട്ട് ഉണ്ടാകണം എന്നാണ് ഇ വീഡിയോ കാണുന്ന ആളുകളോട് എനിക്ക് പറയാനുള്ളതും .thank you so much ചേച്ചി..
സത്യം പറഞ്ഞാൽ ഞാൻ ഫ്രണ്ടിൽ പ്ലീട്സ് വരുന്നനൈറ്റി കൾസ്റ്റിച്ച് ചെയ്യാൻ കൊണ്ട് വന്നാൽ ഞാൻ വാങ്ങാറില്ല. പക്ഷെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ പ്ലീറ്റ്സ് നൈറ്റി സ്റ്റിച്ച് ചെയ്തു കൊടുത്തു. ശേഷം വീണ്ടുംരണ്ട് നൈറ്റി കൂടി സ്റ്റിച്ച് ചെയ്യാൻ കൊണ്ട് വന്നു എനിക്കപ്പോൾ ഒരുപാട് സന്തോഷം തോന്നി.ചേച്ചി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് വീഡിയോ ചെയ്തിരിക്കുന്നത് ❤️
എന്റെ chest 50 ആണ് .പക്ഷെ എന്റെ കൈ വളരെ തടിയുള്ളതാണ്, അതിനാൽ അളവുകളിൽ ഞാൻ എന്ത് മാറ്റണം.......sleeve mikkappozhum tight ava athanu.... Armhole, armhole depth.....okke Onnu parayamo plzzz🙏🙏🙏
അങ്ങനെയാണെങ്കിൽ നൈറ്റി ബിറ്റ് വാങ്ങുന്നതിനു പകരം മൂന്നേകാൽ മീറ്റർ തുണി 44 ഇഞ്ച് വീതി വരുന്നത് മുറിച്ചു വാങ്ങണം. ഇതിൽ പറഞ്ഞിരിക്കുന്ന അളവിൽ തയ്ച്ചിട്ട് ടൈറ്റാണെങ്കിൽ ഷോൾഡർ അര ഇഞ്ചു കൂടി കൂടണം അപ്പോൾ ചെസ്റ്റ് അളവിൽ ചെറിയ ലൂസ് കിട്ടും. ആം ഹോൾ ഡെപ്ത്ത് ഒരിഞ്ചു കൂട്ടിക്കോ. താഴോട്ടുള്ള ഞൊറിയും കൂടുതൽ കിട്ടും. sleeve അൽപം കൂടി വലുതാക്കാനും പറ്റും

Thank you ❤️

Super👍🏿
Sathi Nambiar very clear explanation 👌👌👌👌
Good Explanation 👍👏
ഞാൻ 48 ഇഞ്ച് നൈറ്റി തൈക്കാൻ തുടങ്ങിയപ്പോഴാണ് ഇത് നോക്കിയത് കഴിച്ചു നോക്കട്ടെ 😊
Good explanation
Thank you🙏
Thank you Ma'am, very nice explanation ❤️❤️
Verygoodclas
Nannayituddu
പറയാൻ വിട്ടുപോയി നന്നായിട്ട് മനസ്സിലാകുന്നുണ്ട് കേട്ടോ 🙏
Checchi njan thaichuttobhangiyayi thaikkan patti thanks chechi
Thanks 🙏 chechee nannayi manasilayi
ചെത്തി കൈ നേരെയല്ലാതെ ചെരിച്ചുവെട്ടുന്നതു kanikaamo
Nannayit manasilayi thanks
നല്ല അവതരണം. Very good. 👍🏼💖
Thankyou
Thanks
Thanks nannayi manassilayi
Loose kootiyulla alavano 48 .tight aayulla chest 42.aanu.6 Loose kootiyano 48.
Chechi mattu measurementil ulla nighty stiching undo
ua-cam.com/video/fVPdNACD3oU/v-deo.html
എല്ലാ അളവും ഇതിൽ നിന്നും പഠിക്കാം
👍🏻💯
👍
നന്നായിട്ട് മനസിലായി താങ്ക് യു
Chechi 36 size pleated nighty cheyyumo
👌👌👌
Chest 44/46 size pleated nighty കാണിക്കാമോ
👌അടിപൊളി
Entha video onnum edathey?
👌🏻🌹
ഭയങ്കര സന്തോഷമായി . 48size cut ചെയ്തു ഇന്നു
Ithil 3 peace engana cut chaiyunnathu
ua-cam.com/video/suNtQar9lzU/v-deo.html
Thank you
Thank you
Please help me
34 size umbrella cut churidhar cutting and stitching idamo
48 Size ഒന്നും കൂടി കാണിക്കുമോ Shouldൾ eight ആണ്
ഈ cloth nighty bit ആണോ
Athe . 2.90 നൈറ്റി ബിറ്റ് ആണ്
താങ്ക്സ്
Ee video de bakee onnu ittu tharamoo
ua-cam.com/video/RJ-_nTTvpVQ/v-deo.html
എന്റെ chest 50 ആണ് .പക്ഷെ എന്റെ കൈ വളരെ തടിയുള്ളതാണ്, അതിനാൽ അളവുകളിൽ ഞാൻ എന്ത് മാറ്റണം.......sleeve mikkappozhum tight ava athanu.... Armhole, armhole depth.....okke Onnu parayamo plzzz🙏🙏🙏
അങ്ങനെയാണെങ്കിൽ നൈറ്റി ബിറ്റ് വാങ്ങുന്നതിനു പകരം മൂന്നേകാൽ മീറ്റർ തുണി 44 ഇഞ്ച് വീതി വരുന്നത് മുറിച്ചു വാങ്ങണം. ഇതിൽ പറഞ്ഞിരിക്കുന്ന അളവിൽ തയ്ച്ചിട്ട് ടൈറ്റാണെങ്കിൽ ഷോൾഡർ അര ഇഞ്ചു കൂടി കൂടണം അപ്പോൾ ചെസ്റ്റ് അളവിൽ ചെറിയ ലൂസ് കിട്ടും. ആം ഹോൾ ഡെപ്ത്ത് ഒരിഞ്ചു കൂട്ടിക്കോ. താഴോട്ടുള്ള ഞൊറിയും കൂടുതൽ കിട്ടും. sleeve അൽപം കൂടി വലുതാക്കാനും പറ്റും
@@stitchingfriend4766 thank you 🥰❤️
👌👍😍
സിഇബ് വെക്കാതെ hook ഉം ഐ ഉം വെച്ച് കാണിക്കണേ
Ok. Hook and i seperate video cheyyam. ഇതിൽ പടി തയ്ക്കുന്നത് പറഞ്ഞിട്ടുണ്ട്.
നന്നായി മനസിലായി, 56" സൈസ് പ്ളീറ്റഡ് നൈറ്റി. കട്ടിങ് ഉം ഇടുമോ ചേച്ചി.
നന്നായി മനസ്സിലായി.. ഇനി_56"_മാക്സി cutting .....പ്ലീറ്റഡ് ....വീഡിയോ കാണിക്കാമോ....അതിന്റെ അളവ് പറഞ്ഞാലും മതി
ചെയ്യാം
👌👌